നമസ്തേ 🙏 വളരെ ഭംഗിയായി സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദമായ അവതരണം നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏 👍👌 ഒത്തിരി സ്നേഹം ❤ സന്തോഷം 🌹🌹🌹
@josejudist2822 жыл бұрын
Good
@anithamohanan45392 жыл бұрын
Good
@unnikrishnank73402 жыл бұрын
Thank you
@ajitharaghu85092 жыл бұрын
1
@krishnasivan25562 жыл бұрын
Very good
@sivaganga7463 Жыл бұрын
വളരെ നല്ല അറിവും അതിനേക്കാൾ എളിമയും ഉള്ള വ്യക്തി.. 🙏.. എന്റെ സുഹൃത്ത് ആയിരുന്നെങ്കിൽ 🙏
@gopalangopalan48132 жыл бұрын
പൂജമുറിയല്ല ശരിക്കും പ്രാർത്ഥനമുറിയായിട്ടാണ് കാണേണ്ടത് എന്ന അഭിപ്രായത്തോട് 100% യോജിക്കുന്നു.
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@faisalkt45302 жыл бұрын
മനസ്സും ശരീരവും ശുദ്ധ മായിരിക്കുക, അയല്പക്കത്തുള്ളവർക്കും കുടുംബത്തിനും ഗുണം ചെയ്യുക, പകയും വിദ്വേഷവും ഇല്ലാതിരിക്കുക, സത്യസന്ധത എല്ലാകാര്യത്തിലും ഉണ്ടായിരിക്കുക, ഇതൊക്കെ ഉണ്ടായാൽ തന്നെ ജീവിതത്തിൽ ഐശ്വര്യം വന്നു ചേരും.
@Jaya-fd9ow2 жыл бұрын
അത് വെറുതെയാണ് സഹോദരാ..മനസ്സിൽ നന്മയും സ്നേഹവും ഉണ്ടായത് കൊണ്ട് ഐശ്വര്യം ഉണ്ടാവണം എന്നില്ല.. കയ്യിൽ കാശുണ്ടെങ്കിൽ ജീവിക്കാം..
@sunithamadappuramadappura44422 жыл бұрын
❤️❤️❤️👍🏻👍🏻
@akkutty45692 жыл бұрын
9
@saleenacholakkal7202 жыл бұрын
👌👌👌
@geethavkgeethavk74782 жыл бұрын
നിങ്ങൾ ഈ പറയുന്നത് വെറുതെ ഇതൊക്കെ ഉള്ളവർ എത്രയോ കഷ്ടപെടുന്നവർ ഉണ്ട്
@vadakkankazhchakal Жыл бұрын
ആർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഉള്ള അവതരണം 🙏
@sijisaju323 Жыл бұрын
നല്ല അവതരണം...യെന്തിനും സമാധാനം കിട്ടുന്ന സൊല്യൂഷൻ 🙏🏻thank you 🙏🏻🙏🏻
@geethapillai7739 Жыл бұрын
ആദ്യമായിട്ടാണ് വസ്തുവിനെക്കുറിച്ചു അറിഞ്ഞിട്ടു മനഃസമാദാനം കിട്ടുന്നത്. ഒരുപാട് നന്ദി സർ
@unnikrishnank7340 Жыл бұрын
നന്ദി
@pradeepkp-l3i Жыл бұрын
@@unnikrishnank734018:30
@Terraphinn2 жыл бұрын
നമസ്തേ, ഇത്രയും പറഞ്ഞത് കേൾക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു നന്ദി 🙏
@sulusulu9140 Жыл бұрын
നല്ല ഭംഗിയായി അവതരിപ്പിച്ചു 🙏 അങ്ങയെ എന്റെ വീട്ടിൽ വിളിച്ച് നോക്കിപ്പിക്കണംഎന്നുണ്ട് പക്ഷേ സാംബത്തികം മോശമാണ് 🙏
@devanjayamol96202 жыл бұрын
കന്നിമൂലയെ കുറിച്ച് പുതിയ അറിവ് തന്നതിന് നന്ദി🙏🙏🙏 മുടിപ്പുര മേൽശാന്തിയാണ് ദേവൻ🙏
@AKS96332 жыл бұрын
Padinjaril mamallku waist tanki Padilla nammmude pradana bagamanu
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@sulusulu9140 Жыл бұрын
നല്ല ഭംഗിയായി അവതരിപ്പിച്ചു, 🙏 അങ്ങയെ എന്റെ വീട്ടിൽ വിളിച്ച് നോക്കിപ്പിക്കണംഎന്നുണ്ട് പക്ഷേ സാംബത്തികം മോശമാണ്🙏
@Comparisons1729 Жыл бұрын
സാർന്റെ വിവരണം വളരെ അധികം ഇഷ്ടപ്പെട്ടു. വാസ്തുവിനെ കാണിച്ചു ഭീതി പടർത്തി യൂട്യൂബ് വരുമാനം ഉണ്ടാക്കുന്ന അല്പന്മാർ അകത്തിരിക്കട്ടെ 😄
@RemaRema-k1u Жыл бұрын
Supper സാർ നിങ്ങളുടെ അവതരണം ഇപ്പോഴേ എനിക്ക് കാണാൻ പറ്റിയിട്ടുള്ളു
@MayaDevi-kh3ml Жыл бұрын
Excellent advises for Vaasthu Shastra
@askarmohammed6676 Жыл бұрын
വളരെ നല്ല അവതരണമ്.. ഇത്രക്കും നന്നായി വിശദീകരണ ചെയ്ത വേറെ വീഡിയോ ഞൻ കണ്ടിട്ടില്ല..
@unnikrishnank7340 Жыл бұрын
Thank you very much
@balakrishnankp3176 Жыл бұрын
Thankal vathu poornnamayum paranzhilla. 5 Chuttukal paranzhu. Ennal athinte chuttalave paranzhilla. Balim, koumaram, yaouvanam, madiam, vardhakkiam evayude chuttalave athra annu paranzhilla. southum, westum muttathinu purath uyarnnu nillkkanam annu paranzhilla. North east bhagangal thazhnnirikkanam annum paranzhilla. ethellam marangal veedinu chuttumavam annum paranzhilla. Veedinte muttam east, south, west, north athra meeter venamennu panzhilla. Veedinte 2 am nila south, west uyarnnittum north, east thazhnnittu mayirikkanam annu koode parayanam. Veedinte kinar sthanam, kichhan bed room, veettilakku varunna vazhi avide varanamennum paranzhilla. Veedite mukalakkulla kovani avide varanamennum paranzhilla.
@prabhakaran88992 жыл бұрын
വളരെ നല്ല അറിവ് തന്നതിൽ സന്തോഷം : ഇത്രയും അറിവ് ആരും തന്നിട്ടില്ല. ദൈവാനുഗ്രഹം എല്ലാം ഉണ്ടാവട്ടെ .
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@shajithchathambally52652 жыл бұрын
Very good information sir
@rajanck652 Жыл бұрын
നന്ദി സാർ നല്ല അറിവ് പറഞ്ഞു തന്നതിന് നമസ്കാരം
@yourdailydoseofhomoeopathy3189 Жыл бұрын
Divinity അല്ല architecture ആണ് വാസ്തു എന്നു മനസ്സിലാക്കി തന്നതിന് നന്ദി 💐💐
@ushamenon7417 Жыл бұрын
നല്ല രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു.സന്തോഷം..
@sudhasatheeshkumar46892 жыл бұрын
ഏതു മൂല ആയാലും കൊള്ളാം.... വീട് വച്ച് കഴിഞ്ഞ് നല്ല വൃത്തിയും വെടിപ്പും ആയി daily maintain ചെയ്തില്ലെങ്കിൽ വീടിൻ്റെ എല്ലാ മൂലയും നാറും....
@shobhanashobha56112 жыл бұрын
👌👌👌👌
@mundakkalkrishnakumar32 жыл бұрын
100% Correct.
@shyam75352 жыл бұрын
പരമാർത്ഥം.
@johncoommen75132 жыл бұрын
10000 correct
@noushadnoushad61762 жыл бұрын
👍🥰യെസ്
@a.m.a885 Жыл бұрын
Super ..kettirunnu pokum..can Chanel super❤️❤️
@unnikrishnank7340 Жыл бұрын
നന്ദി
@rajudevdas67932 жыл бұрын
നമിച്ചു മാഷേ....😊ഇതിനുമപ്പുറം....ഇനി ആർക്ക് ഇത്രേം ഡീറ്റൈൽഡ് ആയിട്ട് വാസ്ത്തൂനെ കുറിച്ച് / അതിനെ നിരുത്സാഹപ്പെടുത്തുന്നവർക്ക് ഒരു encourage നൽകുവാൻ സാധിക്കും 🤔. Great.. Awesome....keep it up. 🙏🙏🙏🙏
@remagopinath32122 жыл бұрын
സൂപ്പർ
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@balagnair70602 жыл бұрын
Namaste me
@swapna998 Жыл бұрын
Thank you sir
@sumapadancheri89732 жыл бұрын
Expert opinion, scientific explanation. Good presentation. Keep ur work always positive
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@noorjahannoorjahan41562 жыл бұрын
God bless you കന്നി മൂലന്നും പറഞ്ഞു പേടിപ്പെടുത്താത്ത ഒരു അവതരണം tanqx
@syamalanarayanan12592 жыл бұрын
വളരെ അറിവു പകർന്നു നൽകിയ സാറിനു 🙏
@balakrishnankp3176 Жыл бұрын
Eni enthallamo paran bakkiyumdu. Full explanation cheyithalum. Parayan bakkiyullava ningalude mob-number koduthalum. Avasatiamullaver vilicholum.🙏🙏🙏🙏🙏👍👍👍👍👍
@cupanddots Жыл бұрын
കാലം മാറും വീണ്ടും കുക്കിംഗ് സ്റ്റൈൽ റിവേസ് പോകും. 🌹🌹അടിപൊളി ചേട്ടാ 👍
@orchid3612 жыл бұрын
വളരെ + ve ആയ talk 👍🏻👍🏻
@nayanavijayansuja27762 жыл бұрын
ഞങ്ങൾ പുതിയ വീട് വയ്ക്കുന്നു. വാസ്തു കണക്കുകളും വാസ്തുപരമായ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളും കൃത്യമായി പാലിച്ചു കൊണ്ടു തന്നെ ഞങ്ങൾക്കിഷ്ടപ്പെട്ട Plan തയ്യാറായി വന്നു , 6 Month ഒക്കെ പിടിച്ചു എല്ലാം Set ആയി വരാൻ , ഇപ്പോൾ,🙏🙏🙏🌟🌟🌟
@girijad8382 Жыл бұрын
P
@sarithasaritha86462 жыл бұрын
എന്താ ഒരു സമാധാനം sir ,പറയുമ്പോൾ തന്നെ കുറെ ടെൻഷൻ കുറഞ്ഞു thank you.
@ShyamKumar-cu6hx Жыл бұрын
🙏🏻🙏🏻🙏🏻
@SATISHKUMAR-zh5iw2 жыл бұрын
God bless you🙏, It's a real engineering technology from the "purathana vastu sasthram Or Keralite Thachu sasthram., Eg. Sree padmanabha temple, Ambalappuzha temple and sree Guruvayoor temple.. Etc. ...... 🙏🙏🙏🙏🙏🙏
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@saumyashaju84012 жыл бұрын
മനുഷ്യന്റെ ഉള്ളിൽ ഒരു സെപ്റ്റിക് ടാങ്ക് ഉണ്ടല്ലോ. എന്നാൽ ദൈവീക സാന്നിദ്യം മനുഷ്യനുണ്ട്. 🤔
@vijayanpillai-mi2re Жыл бұрын
9😊😮😮😢 😊😊😊
@radhakrishnanmasterk.v.9667 Жыл бұрын
🙏🏻😊🎉 🌹
@vinithavinil32452 жыл бұрын
കണ്ണിമൂലയുടെ കാര്യത്തിൽ വളരെ വിഷമത്തിലായിരുന്നു sir ന്റെ വാക്കുകൾ വളരെ ആശ്വാസം നൽകി
@canchannelmedia2 жыл бұрын
കല്ലിടീലിനെക്കാള്‍ പ്രാധാന്യം ഇതാണ്: kzbin.info/www/bejne/lXfUmqCvoa6me7s കന്നിമൂലയില്‍ ഇവ നിര്‍ബ്ബന്ധമായും ഒഴിവാക്കണം: kzbin.info/www/bejne/a2PSapKul6qeatE
@pankajavallycs62492 жыл бұрын
എല്ലാവരുടേയും ചോദ്യങ്ങൾക്കു മറുപടി തരുന്ന നല്ല ഒരു വ്യക്തി അതുതന്നെ +ve
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@sajeevanpk32682 жыл бұрын
സാധാരണക്കാരന് മനസിലാക്കാൻ കഴിയും വിധം പറഞ്ഞതിന് നന്ദി..
@unnikrishnank73402 жыл бұрын
Thank you
@miniprasad50752 жыл бұрын
നമസ്ക്കാര० സാർ . എൻെറ വീട് രണ്ടേമുക്കാൽ സെൻറ് സ്ഥലത്താണ്. മോന് അസുഖ० വന്നിട്ട് മാറുന്നില്ല. അമൃത ഹോസ്പിറ്റലിലെ ചികിത്സയിലാണ് 10വർഷമായി ഞങ്ങൾ രണ്ടേ മുക്കാൽ സെൻറ് സ്ഥലത്തു വീട് വച്ചു താമസിക്കാൻ തുടങ്ങിട്ടു. ഞങ്ങൾക്കുവേണ്ടി ചേച്ചി ഒരു ജോത്സ്യയൻെറ അടുത്തുപോയി അദ്ദേഹ० പറഞ്ഞു ഞങ്ങളുടെ വീടിൻെറ സെഫ്ടിടാങ്ക് വീടിൻെറ വാതിൽക്ക ൽ ആണ് കിച്ചൺ അഗ്നി കോണിൽ ആണ് വന്നിരുക്കുന്നത് അത് അവിടുന്നു മാറ്റിയാലെ അസുഖ० മാറു എന്നു. രണ്ടേ മുക്കാൽ സെൻറ് സ്ഥലമുള്ള ഞങ്ങൾക്കിനി ഒന്നു० ചെയ്യാനു० പറ്റില്ല അതിനുള്ള മർഗ്ഗവു० ഇല്ല. അങ്ങയുടെ വിലയേറിയ ഒരു മറുപടി പ്രതിക്ഷിക്കുന്നു🙏🙏🙏🙏🙏
@janardhanannair7259 Жыл бұрын
Yes sir I like your teaching thanks a lot sir I have one doubt about our entrance steps all are keep 2 and 5 steps I have three steps in my house entrance it is ok ?? Pl reply and I hope your favorable reply
@rightpath61952 жыл бұрын
ഇന്നത്തെ കാലത്ത് ആരാണ് വീട്ടിൽ പണവും മറ്റും സൂക്ഷിയ്ക്കുന്നത്. ബാങ്ക് ലോക്കറിന് കന്നിമൂല എന്നുണ്ടോ സുഖ ദുഃഖങ്ങൾ കലർന്നതാണ് ജീവിതം. ജീവിതത്തിൽ സുഖവും ദു:ഖവുമൊക്കെ മാറി മാറി വരും.
ഗൾഫിലൊക്കെ ഈ വാസ്തു നോക്കുന്നില്ലല്ലോ. സുഖവും ദുഃഖവും ജീവിതത്തിൽ ഉള്ളതാണ്. മനസ്സെപ്പോഴും സന്തോഷത്തിലായിരിയ്ക്കണം. നന്മയിലൂടെ ജീവിയ്ക്കുക, വ്യായാമം ചെയ്യുക അപ്പോൾ തന്നെ ഒരു നല്ല മാറ്റം കുടുംബത്തിൽ ഉണ്ടാകും.
@ShyamKumar-up6yh Жыл бұрын
Are they happy in gulf,too hot,and Arabic are having 4 wife's and 100s of children,do you think all wife's are happy?kids?see their attitude, indian culture isxincludes vaasthu also.money is not all...prayers
@jessyjohn4752 Жыл бұрын
കാണുന്നവർ ഓരോരുത്തരും ഓരോന്ന് പറയുന്നു സർ, ഇതിന് ശരിയായ ഒരു മറുപടി തരണം
@splashchinesefengshuiastro4902 Жыл бұрын
Crystal clear presentation....Very good Vasthu Expert....
Very good explanation and correct view of Vasthu concept
@unnikrishnank7340 Жыл бұрын
നന്ദി
@ushasadanandan76703 ай бұрын
Sir naskaram, Sadaranakkaraya janangalku valare Lalithamaya Reethiyil Manasilaki Kodukunnallo❤
@arcinternational5132 жыл бұрын
നമസ്കാരം അങ്ങനെയൊരു വീഡിയോ കേൾക്കാൻ സാധിച്ചതിൽ നന്ദി.... എനിക്കൊരു സംശയം നമ്മൾ പകുതി പേരും ഇപ്പോൾ വാടക വീടുകളിൽ തന്നെയാണ് താമസം ജോലിക്കാണെങ്കിലും വീടില്ലാത്തവരാണെങ്കിലും പലതരത്തിൽ വാടകവീട് ആശ്രയിച്ച് ജീവിക്കുന്നവർ വളരെ കൂടുതലാണ് ഇങ്ങനെയുള്ളപ്പോൾ നമുക്ക് ഈ പറയുന്ന കാര്യങ്ങൾ ആ വീട് വാസി യോഗ്യമാണോ എന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ എന്താണ് ഒരു മാർഗ്ഗം ദയവായി അതിനാൽ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
@bharathycn6078 Жыл бұрын
Cnb Yoirexplanation give more confidence comparing with my house it is a nalikettu😮
@mariaandhari2 жыл бұрын
Valareyum vyakthamaya avatharanam 👏👏🙏🙏. Thank you sir 🙏
@unnikrishnank7340 Жыл бұрын
നന്ദി
@sreeyuthsivananthanathar6118 Жыл бұрын
🙏 സത്യം പറയാമല്ലോ അളിയാ എന്റെ വീട്ടിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു അവളെ ജീവനായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല പക്ഷേ ഒരു ദിവസം സഹികെട്ട് രണ്ട് പൊട്ടിച്ചു ഇപ്പോ ഒരു കുഴപ്പവുമില്ല ചെലവ് കുറവാണ് വരവ് കൂടി എന്റെ വാസ്തു മുത്തപപ്പാ അങ്ങ് കാത്തു
@sasindranathan2 жыл бұрын
സാർ ഞാൻ അനുഭവം കൊണ്ട് പറയുകയാണ് . പതിനേഴ് കൊല്ലം മുൻപ് ഒരു വാടക വീട്ടിൽ ആണ് താമസിച്ചിരുന്നത്, നല്ല ശമ്പളം ഉള്ള ഉദ്യോഗസ്ഥനായിരുന്നു പക്ഷേ കിട്ടിയ ശമ്പളം തികയാതെ ലോൺ എടുത്ത വലഞ്ഞു ആശുപത്രിയിൽ പണം ചെലവഴിച്ചു മുടിഞ്ഞു . ഈ അവസരത്തിൽ എന്നെ കാണാൻ വന്ന എന്റെ ഓഫിസിലെ സീനിയർ ക്ലാർക്ക് എന്റെ താമസ സ്ഥലം പരിശോധിച്ചു , എന്നിട്ട് സ്ഥലം വാസ്തു പ്രകാരം ദോഷം ഉണ്ട് എന്നും കെട്ടിടത്തിന് ചുറ്റും മതിലിന്റെ തെക്ക് ഭാഗത്ത് കിഴക്ക് പടിഞ്ഞാറ് നീളത്തിൽ ഒരു പാർട്ടീഷൻ വേലി എങ്കിലും അത്യാവശ്യമാണ് എന്ന് പറഞ്ഞു . പിന്നീട് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അത് ഉണ്ടാക്കി . അതിന് ശേഷം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറി വലിയ ആശ്വാസവും കിട്ടി. വാസ്തു വിൽ വിശ്വാസം ഇല്ലാത്ത ഞാൻ ഇന്ന് വാസ്തുവിദ്യ അനുസരിച്ച് ഒരു ഉള്ള ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@അഭിപ്രായം-ധ5ദ Жыл бұрын
സാർ വടക്ക് കിഴക്കേ മൂലയിൽ ബാത്റൂം വന്നാൽ എന്തൊക്കെയാണ് ദോഷങ്ങൾ ഒന്ന് പറഞ്ഞു തരുമോ
തെക്കുഭാഗത്ത് ഗേറ്റ് ഉണ്ടെങ്കിലും , സൗകര്യമുണ്ടെങ്കിൽ ഒരു ചെറിയ ഗേറ്റ് കിഴക്കുഭാഗത്തുകൂടി വെക്കുന്നത് ഗുണം ചെയ്യും എന്നു തോന്നുന്നു.
@sreenairnair7266 Жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി sir. 🙏
@user-rn4qu3ji7t2 жыл бұрын
Thanks sir 🙏🙏 നല്ല ഒഴുക്കുള്ള സംസാരം
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@MrKunhiraman2 жыл бұрын
ലോകത്തിലുള്ള ഏറ്റവും പണക്കാരെല്ലാം ഈ കാര്യം കൃത്യമായി പാലിച്ചവരാണ്
@myhomegarden23092 жыл бұрын
Sir, താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്.ഞാൻ വാസ്തുവിന് പ്രാധാന്യം കൊടുക്കുന്ന ഒരാളല്ല, എന്നാൽ അതിനെ തള്ളിപ്പറയുന്നുമില്ല.ഒരു കൗതുകം കൊണ്ട് ഇങ്ങനെയുള്ള വീഡിയോ വല്ലപ്പോഴും കാണാറുണ്ട്, പോസിറ്റീവ് ആയിട്ട് വല്ലതും തോന്നിയാൽ സ്വീകരിക്കാറുമുണ്ട്.അന്ധവിശ്വാസം എന്നു പലരും പറയുന്ന കാര്യങ്ങൾ ആണ് പലപ്പോഴും ഇത്തരം വീഡിയോകളിലൂടെ കണ്ടിട്ടുള്ളത്, നമ്മുടെ മനസ്സിൽ ടെൻഷനും സംശയവുമൊക്കെ ഉണ്ടാക്കുന്നവ.എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ നല്ല ഒരു പോസിറ്റീവ് എനർജി അനുഭവപ്പെട്ടു, മറ്റാരും പറഞ്ഞു കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും മനസിലാക്കി തന്നതിന് നന്ദി. 😊
@hithasreesworld20002 жыл бұрын
Same abiprayam thanneya enikum,, adyayittanu
@madhusanthi24922 жыл бұрын
W21wqq
@bagyasuresh92942 жыл бұрын
Q
@beenajohn7962 жыл бұрын
Ut
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@adhilmuhammed2107 Жыл бұрын
Kannimoolayil oru toilet undaayirunnu. E video kandappo tension maaari. Thank you sir. God bless U.
@binduradhakrishnan5867 Жыл бұрын
നല്ല അവതരണം.... Sir....
@Priya-s2b8wАй бұрын
Sir stair room, wash aera ഇതെല്ലാം eswanakonilanu kuzapum undo
@dineshkumar72972 жыл бұрын
പടിഞ്ഞാറോട്ട് ദർശനം ആകുന്ന വിടുകൾക് ഒപ്പണിംഗ് കൂടുതൽ വരുമല്ലോ അപ്പോൾ എന്താണ് പരിഹാരം
@DileepKumar-rg9ug2 жыл бұрын
Ottum bore adipikathe oru video skip cheyathe kanan thoni ,👏👏 nalla ozhukode ulla samsaram, vasthuvil ulla thankalude arrivine namikunnu 🙏🙏
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@binjithkumar2 жыл бұрын
Valare correct 💯 anu ellamm 🙏🙏🙏
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@sulekhatv31042 жыл бұрын
Aadyamaayi ee channel kandu.ishtapettu.sub.cheythu.
@SyamthilakYoutuber2 жыл бұрын
വളരെ ലളിതമായ ശൈലി, അവതരണം 👍
@vidhya470 Жыл бұрын
Itoke കേട്ടാൽ kallanmarku സുഖമായില്ലേ സർ 👏
@geetharaghunath1018 Жыл бұрын
Sir in my house kannimoola place one staircase to first floor and top floor, and another to the end part of kannimoola's place mathil und west partinte and one drainage pipe to out of our compound is to the road going through that moola
@sreedharawarrier9215 Жыл бұрын
മഹാവ്യാധിയൊ, ധൂർത്തോ ഇല്ലാതിരുന്നാൽ മതി. വരവിനനുസരിച്ച് ചിലവ് ചെയ്യുക. കൂടാതെ ഒരു തരത്തിലും മറ്റൊരു ജീവിയെ വിഷമിപ്പിക്കാതിരിക്കുക. ഇവർ പറയുന്നതൊക്കെ ചെയതാൽ കടം തീരില്ല.
@eksathyanath2642 жыл бұрын
Your speach is very.much logic and practical.
@unnikrishnank73402 жыл бұрын
Thank you
@manjushamk6338 Жыл бұрын
Super presentation
@kunjuveedvlog28782 жыл бұрын
Sir 🙏🙏, ആദ്യായിട്ടാണ് അങ്ങയുടെ ഈ ചാനൽ കാണുന്നത്, ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കിത്തന്നു,, അങ്ങയുടെ കോൺടാക്ട് നമ്പർ കൂടി ഇതിൽ ഉൾപെടുത്തിയിരുന്നേൽ ഉപകാരമായിരുന്നു,,
@avittam Жыл бұрын
Good explanation..🙏🙏🙏❤️
@unnikrishnank7340 Жыл бұрын
നന്ദി
@philipvarkey6986 Жыл бұрын
" Blessings of the LORD makes rich, and he adds no sorrow with it. " - PROVERBS 10 : 22. ( from the Bible ) If this is possible, why not every one try it and make our State Financially secure? Money is the symbol of honest labour. Also we need expert guidance in money management too. There is no free lunch. Now corruption has become the part of our daily life and in almost all sectors of our society, State and Country. Let's make a humble attempt to fight against it by being an honest person.
@indiraindu40142 жыл бұрын
വൃത്തിയായി മനസ്സിലാവുന്ന സംസാരം താങ്ക്സ്
@viswanathancp4472 жыл бұрын
നല്ല അറിവുകൾക്ക് നന്ദി
@vishnuashokkumar87452 жыл бұрын
നല്ല വിവരണം 🙏
@mr_todler.102 жыл бұрын
Thanks Sir good information
@prapanchavijnanakumarop60242 жыл бұрын
എഞ്ചിനിയർ വാസ്തുവിദ്യ പഠിച്ചാൽ ഗുണപ്രദമാകും നാടിന് അതു പോലെ ആയൂർ വേദ വിദ്യാർത്ഥി ആധുനിക വൈദ്യശാസ്ത്രം ഉപകരണങ്ങൾ എന്നിവ പഠിച്ച് ഉപയോഗിച്ച് സേവനം ചെയ്താൻ ആരോഗ്യ രംഗത്തും പുരോഗതി ഉണ്ടാകും ഔഷധ സസ്യങ്ങളാൽ പ്രകൃത്യയും സമ്പന്നമാകും
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@manasitrendz6590 Жыл бұрын
Very informative video
@unnikrishnank7340 Жыл бұрын
നന്ദി
@PhantomPailey19712 жыл бұрын
വാസ്തുപ്രകാരം തന്നെ വീട് പണിയണം അല്ലെങ്കിൽ വളരെ ദോഷം ഉണ്ടാകും ഇത് അദ്ധ വിശ്വാസം ഒന്നും അല്ല ഒരൊസ്ഥലത്തിനും അതിന്റേതായ ദോഷവും നല്ലതും ഉണ്ടാവും അതിന്റെ ഘടന അനുസരിച്ച് വാസ്തു ശിൽപ്പ പ്രകാരം പ്ലാൻ ഉണ്ടാക്കി വിട് പണിയുന്നതാണ് നല്ലത് ഇതൊക്കെ സത്യമായിട്ടുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞത്
@KrishnaKumar-du5jt Жыл бұрын
Sir, good message
@unnikrishnank7340 Жыл бұрын
നന്ദി
@mohanmahindra48852 жыл бұрын
Well explained, it's better to tel which part of the house is Kannimoola. There are many watching they don't know were is this place.
@yashajay83552 жыл бұрын
South west
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@shanthimariamthomas354 Жыл бұрын
South -West is kannimoola every one explains that
@sodarick1262 Жыл бұрын
Thekku padinjaru moola
@vargheseantony4669 Жыл бұрын
Keep it up... 👍🏻👍🏻👍🏻നല്ല vivaranam🙏🏼🙏🏼🙏🏼🙏🏼
@unnikrishnank7340 Жыл бұрын
നന്ദി
@sumojnatarajan78132 жыл бұрын
Very informative video sir congratulations on 🙏🙏🙏🙏
@unnikrishnank73402 жыл бұрын
നന്ദി
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@majeed3496 Жыл бұрын
Thanks for your information
@devan20232 жыл бұрын
വളരെ നല്ല അറിവ് നൽകി... നന്ദി
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@thomasjacob9225 Жыл бұрын
Very good👍🙏 Information 1/2/23
@unnikrishnank7340 Жыл бұрын
നന്ദി
@indirakeecheril90682 жыл бұрын
Namaskaram Sir🙏🙏🙏 Sir . Sathyam covid timil veettil orikkal thudangiyappol aanu oru nalla veed enna thonnal undayath. Veettil ninnum mari jolikku poyavar ellam thirichu vannu, orotharkkum ella saukaryangal ulla muri venam. Puthiyathu paniyano nokkiyal enthokke kadambakal kadakkanam. Eeswaro....rekshathu.. .. !!!
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@bindusasikumar1102 ай бұрын
Sir, 65 kol 16 viral north facing house nu good ano
@jessyjohn4752 Жыл бұрын
Sir, വടക്ക് കിഴക്ക് ഭാഗം വളരെ പ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞു, സർ അതുപോലെ വടക്ക് പടിഞ്ഞാറു ഭാഗത്തു ടോയ്ലറ്റ് &bathroom വരുന്നത്കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@Sree-jh2zo Жыл бұрын
രാമായണം മുഴുവൻ കേട്ട ശേഷം സീത ,രാമൻ ബന്ധം എന്താണെന്ന് ചോദിച്ച പോലെ ഉള്ള ചോദ്യം
@sanithavijayakumar14862 жыл бұрын
ഇദ്ദേഹം എത്ര വ്യക്തമായി ഓരോ വിഷയങ്ങളും പറയുന്നു !.ഈ ചാനലിൽ തന്നെ ഓരോരുത്തർ "അവിടെ അങ്ങനെ വന്നാൽ മുടിയും , നശിക്കും "എന്നൊക്കെ പറയുന്നത് നിരന്തരം കാണാൻ കഴിയുന്നു.
@valsalay6472 Жыл бұрын
Jyanfo
@valsalay6472 Жыл бұрын
Jyan foundation itta bhoomiyanu vangiyathu veroral itta foundational nammalveedukettikoode moothasariyevilichunokkiyanu kettiyathupakshe oru samadhanamilla xhilaxhangevaruthiyiþtundu sir dhoshamundengil parayanam sir
@sushamakk84262 жыл бұрын
നല്ല വിവരണം. 🌹🌹
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@minipradeep2762 Жыл бұрын
Kannimoolayil sheet ittu carporchu cheyamo..
@esquirecommunications59972 жыл бұрын
Very Informative..tx
@unnikrishnank73402 жыл бұрын
Thanks
@prabhulaal2 жыл бұрын
കുറച്ചുകൂടി ശരിക്കുപടിക്കുകയും പഠനവിധേയവുമാക്കുകയും ചെയ്യുക അപ്പോൾ ചിന്താഗതി മാറും. ചുറ്റളവ് ഒന്നും അറിയില്ലാത്തവരെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഒരു വിദ്യ യാണ്
@nandhakumar53602 жыл бұрын
വളരെ വ്യക്തതയുള്ള സംസാര ശൈലി
@devasiapm3972 Жыл бұрын
Very nice talk....
@rejukaiprath63972 жыл бұрын
സർ,എൻ്റെ വീടിൻ്റെ കന്നിമൂലയിൽ കാർപോർച്ച് ആണ്.upstair കന്നിമൂല പോർച്ചിൻ്റെ റൂഫ് ആണ്. അവിടെ ഒഴിഞ്ഞു കിടക്കുകയാണ്.ഇനി എന്ത് ചെയ്യാൻ കഴിയും.പോർച്ച് മാറ്റാൻ വേറെ സ്ഥലം ഇല്ല
@sobhrajkr20152 жыл бұрын
same problem brother
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@shahidhaa96382 жыл бұрын
Enikkum
@dheechu5038 Жыл бұрын
Same problem
@Achayanscookingchats21 Жыл бұрын
Car porch h with gate in south west what is the solution
@ashao1429 Жыл бұрын
Indiakkar mathramanu vasthu nokkunnathu. Videsiyar onnum vasthunokkunnilla. Kooduthal onnum ariyathirikkunnathanu nallathu. Arinju kazhiyumbol Anu pedikkunnathu. Dr. Oro rogathinte karyam tv yil koodi parayunbol namukkum AA rogamokke ullathayi thonnum
@prapanchavijnanakumarop60242 жыл бұрын
വാസ്തുവും ആർകിടെക്കും കബയിന്റ് ചെയ്ത് ഒരു എഡു കേഷൻ ശാഖ വികസിപ്പിക്കുകയാണങ്കിൽ അതിന് നല്ല വിദ്യാർത്ഥികളെ കിട്ടുകയും നാടിന്റെ അന്തരിക്ഷം ഐശ്വര്യ പൂർണ മാവുകയും ചെയ്യുമെന്നു തോന്നുന്നു
@unnikrishnank73402 жыл бұрын
Iam in that Mission
@sivalalkv93982 жыл бұрын
ലോകത്തിലെ ആദ്യ നൂറ് കോടീശ്വരമാരുടെയും വീടിന്റെ കന്നിമൂല കണ്ടാലറിയാം പറഞ്ഞത് ശരിയാണോന്ന്.അതുപോലെ അടുത്തുള്ള റേഷൻ കടയിൽ പോയി ബിപിഎൽ കാർഡുള്ളവരുടെ ലിസ്റ്റ് എടുത്ത് വീട്ടിൽ പോയികന്നിമൂല ചെക്ക് ചെയ്താൽ വ്യത്യസ്തമായ ഒരുഡാറ്റകൂടികിട്ടും.
@ambily.b5532 жыл бұрын
Sir .നമ്മുടെ വീട്ടിലെ പ്രധാന വാതില്‍ തെക്കോട്ട് ആണ്.അത് റോഡിലെ ക്ക് തുറക്കുന്നത് അതു വഴിയാണു വീട്ടിലെ ക്ക് എല്ലവരും വരുന്നത്. പക്ഷെ വിളക്ക് കൊളുത്തി വയ്ക്കുമ്പോള്‍ കിഴക്ക് ഭാഗത്ത് ആയിട്ട് ഒരു മുറിയാണ്
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA
@lifemalayalamyoutube7192 Жыл бұрын
Nice explanation🥰
@lohilthekkayil84872 жыл бұрын
കേരള നിയമസഭയുടെ കന്നി മൂല ഒന്ന് പരിശോധിച്ച് വേണ്ടത് ചെയ്യണം സർ 😄
@shobhitamuraleedharan43532 жыл бұрын
😀😀
@Adeeb_Abdul_Muhaimin2 жыл бұрын
sethyem 🤣🤣🤣
@ajikoshy14082 жыл бұрын
സൂപ്പർ 🤪
@minustyle1792 жыл бұрын
Sheriyaaa UDF aanelum Ldf aanelum kanakkaaaa apo vastuvinte prashnam thanneyaaa
@canchannelmedia2 жыл бұрын
"CAN JYOTHISHAM" - Subscribe Our New Channel kzbin.info/door/Z3vb7BXV2zAtwf9SG4fPFA