പാർട്ടി നോക്കാതെ ജനങ്ങൾ ഒന്നിക്കേണ്ട പ്രശ്നമാണിത് 👭👬
@Shiji-r1vАй бұрын
അതേ അതേ ഞങ്ങളുണ്ട് കൂടെ നിങ്ങൾ പറഞ്ഞോളു ഞങ്ങളിറങ്ങാൻ റെഡിയാ
@BijoyEk-f4qАй бұрын
കേരളത്തിൽ മാത്രം ജനങ്ങൾ എന്ന ഒരു വിഭാഗം ഇല്ല.. ഒന്നുകിൽ ഇടതുപക്ഷം അല്ലേൽ വലതു അല്ലേൽ ഹിജഡ ബിജെപി അല്ലേൽ.. കോയാസ് ഗ്യാസ്... ഇവർ ഒരിക്കലും ഒന്നിക്കില്ല... കോണ്ഗ്രസ് ന്റെ 100 ആളുകളിൽ കൂടുതൽ ഇല്ല അവർക്ക് സമര മുഖത്ത് പ്രവർത്തിക്കാൻ.. എല്ലാരും സോഷ്യൽ മീഡിയ സമര ഭടന്മാർ 😂😂
@vasanthakumary208Ай бұрын
@@Shiji-r1v99999999999999999 po 99999999999999999 i 99
@കുറുപ്പ്Ай бұрын
ബിജെപി,വന്നാലും,സിപിഎം, ഇനി കേരളത്തിൽ അധികാരത്തിൽ വരരുത്
@antosoloman3922Ай бұрын
പറഞ്ഞിട്ട് കാര്യമല്ല സുഹൃത്തേ ഇവനെയൊക്കെതന്നെ പിന്നെയും ആളുകൾ ജയിപ്പിച്ച് വിടും
@manikattikulam9715Ай бұрын
വോട്ട് ചോദിച്ചു വരുമ്പോൾ ചൂട് വെള്ളം കോരി ഒഴിച്ച് വിടണം
@roymonyelavilayil2056Ай бұрын
Thitta man vari ariyand
@aadizzworld1397Ай бұрын
അബിൻ and Rahul ഉം Friends ഉം Super
@sakhirv732Ай бұрын
അവനും ശിങ്കിടികളും കേരളം വിലക്ക് വാങ്ങാൻ മാത്രം ഉണ്ടാക്കി. ഇത് ഒരുത്തന്റെ മുമ്പിൽ കണക്ക്‌ബപറയേണ്ടി വരും. ഇപ്പോൾ സുഗിച്ചോ.
@beenakunikkat1468Ай бұрын
അടിയൊക്കെപ്രതിപക്ഷത്തിന് സ്വർണ്ണം പിണറായി ക്ക്
@pradheeshpradheesh-wg8udАй бұрын
😂😂😂😂
@SabuMathew-d3yАй бұрын
🤔🤔😊😊😂😂😂😂
@emmanuelmangattu7448Ай бұрын
അണികളെ തള്ളിവിട്ടിട്ട് മാറിനിൽക്കില്ല യഥാർത്ഥ നേ ത്രാവ് രാഹൂൽ മാങ്കൂട്ടത്തിൽ യഥാർത്ഥ നേതാവാണ്
@sahadullasahadulla6297Ай бұрын
ഇങ്ങനെ ഫയർ ഫോഴ്സ് ജല പീരങ്കി ഉപയോഗിക്കുമ്പോൾ ഇതു പോലെ തീ പിടുത്തം ഉണ്ടാവുമ്പോൾ ഉപയോഗിച് കൂടെ ഈ അടുത്ത് മലപ്പുറം ചെമ്മാട് ടൗണിൽ എന്ത് കൊണ്ട് ഉപയോഗിച്ചില്ല
@mahmoodmammu5831Ай бұрын
😂
@ChandranChazhuАй бұрын
എവിടെ പോയി ബീഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്
@elcil.1484Ай бұрын
😂😂😂
@toms9748Ай бұрын
പിണങ്ങാണ്ടിയേക്കൾ ഭേദം....
@captrk31kartha56Ай бұрын
അയാൾ വെറും പാഴാ.
@sebastiankotteparambil4096Ай бұрын
രാഹുൽ ഒ.കെ. പക്ഷെ വി.ഡി സതീശൻ പിണറാ യിയുടെ ശിങ്കിടി😢
@ramachandranpunnapra4221Ай бұрын
Correct
@elcil.1484Ай бұрын
Cameraman ന് Big Salute 👍👌👌👌
@GeethaGMenon-bs6wjАй бұрын
Rahul Sir Big Salute. 👍👍
@meeraiyer41Ай бұрын
Ythu congress❤👍
@Drumstick-j2uАй бұрын
കോൺഗ്രസുകാർക്ക് സമരം ചെയ്യുക എന്നതല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല , ഭരണം ഉള്ളത് BJP ക്കും CPM ഉം ആണ് . സ്വൊർണ കടത്ത് മാസപടി , ലാവ്‌ലിൻ എന്തെല്ലാം കേസ് വന്നു എല്ലാം BJP CPMഉം അന്തർധാരയിലൂടെ എല്ലാം ഒത്തു തീർത്തു .
@GopinathanMenon-bc1jrАй бұрын
Camraman is super.high definition clarity.
@Samuel-p4c6vАй бұрын
👌👌👌👌👌
@Jose-e6mАй бұрын
മൂത്ത കോൺഗ്രസുകാർ സീറ്റു വിഭജന ചർച്ചയിലാണോ ? സമരം നടത്താൻ യൂത്ത് കോൺഗ്രസു കാരെ മാത്രം ഇറക്കി വിടുന്നതിനോട് യോജിക്കുന്നില്ല....
തെറ്റ് ചെയ്യുവർ ശിക്ഷ അനുഭവി ക്കുന്ന കാലം വിദുരമല്ല🙏🙏🙏
@paulantony2230Ай бұрын
Adgp suspension
@sissilyjohn6752Ай бұрын
നല്ല കട്ടിയുള്ള ജീൻസും ടോപ്പും ഇട്ട് സമരത്തിനിറങ്ങൂ പെൺകുട്ടികളെ. ചുരിദാറും സാരിയുമൊക്ക എത്ര ബുദ്ധി മുട്ടാണ്. അഭിപ്രായം നല്ല രീതിയിലാണ് കേട്ടോ.
@paulantony2230Ай бұрын
All police suspension in Kerala
@paulantony2230Ай бұрын
Adgp suspension congress party' very good strong
@NisamPk-zx8bcАй бұрын
ഇനി കേരളത്തിൽ വരില്ല പിണറായി ഭരണം 🤣
@prakashmc1375Ай бұрын
Intro BGM kalakki. 💥💥💥
@MohanaDasan-d8bАй бұрын
അള്ളോ കുട്ടീനെ ആച്ചര്യം! അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്. കുട്ടി പാലക്കാട്ടുള്ള അമ്മേന്റെ അനിയത്തീന്റെ പോരയിൽ പോവാർന്നു. എന്തോരം മാറ്റമാണ് കേരളത്തിൽ പിണ ഭരണം നടത്തിക്കൊണ്ടിരിക്കുന്നെ?
@SeenaSabu-b9kАй бұрын
Piller poliyalle❤ rahul❤ abin❤
@Varsha1991deafАй бұрын
Yes right a wrong safety girl poor family a police ISL me deaf girl in a kerala ❤😮❤
@thressiavarkey8471Ай бұрын
Fight against drugs
@meeraiyer41Ай бұрын
Sasi sena super
@rajesharraj8724Ай бұрын
ഉള്ള വൃത്തികേടുകൾ മുഴുവനും ചെയ്തു കൂട്ടിയിട്ട് മറഞ്ഞിരുന്നുകൊണ്ട് ഉത്തരവിട്ട് ജനങ്ങളെ ഇത് പോലെ പീഡിപ്പിച്ച ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. ഇത് ഭൂലോക തോൽവി.
@bindumolbr7922Ай бұрын
ക്ഷമിച്ചേരെ ഒരു ഇലയിൽ ഭക്ഷണം കഴിക്കുന്ന ഇണ്ടി സഖ്യമല്ലേ .
നിൻ്റെ ഒക്കെ ബിജെപി ആണ് പിണുവിന് ഈ തോന്ന്യാസം ഒക്കെ ചെയ്യാൻ കൂട്ട് നിൽക്കുന്നത്.... കേന്ദ്ര ഏജൻസികൾ വരുന്നു... കുറച്ച് കഴിയുമ്പോൾ തിരിച്ച് പോകുന്നു....എല്ലാം ഡീൽ ആക്കുന്നത് ബിജെപി യും സിപിഎം ഉം ആണ്...
@amminipathrose7479Ай бұрын
നിങ്ങൾ തല്ലുകൊള്ളാമെന്നല്ലാതെ ഒന്നും നടക്കില്ല
@shibumathew7221Ай бұрын
പുഷ്പനെ അറിയാമോ.. സഖാവ് പുഷ്പനെ.. ഒരായുസ്സ് മേനപ്രത്തെ വീട്ടിലെ കട്ടിലിൽ ഹോമിക്കപ്പെടുന്ന സഖാവ്.. ശരീരത്തിൻ്റെ ചലനങ്ങളെല്ലാം നഷ്ടപ്പെട്ട് കിടപ്പിലായിട്ട് 25 വർഷങ്ങൾ കഴിഞ്ഞു.. കൂത്തുപറമ്പിൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതിനെതിരെ വർഗ്ഗശത്രു എംവിആറിനെതിരെ സമരം ചെയ്യാനിറങ്ങി വെടിയുണ്ട ഏറ്റുവാങ്ങിയ പുഷ്പൻ്റെ മനസ്സ് ഇപ്പോൾ ഒരായിരം വട്ടം ചോദിക്കുന്നുണ്ടാവാം.. അന്ന് സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നയിച്ച ഡിവൈഎഫ്ഐ നേതാക്കൾ തന്നെ സ്വാശ്രയ കോളേജിൻ്റ നടത്തിപ്പുകാരായി മാറുമ്പോൾ താൻ വേദന തിന്ന് ഒരു ചുവരിൻ്റെ നാല് അതിരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട് പോയത് എന്തിന് വേണ്ടിയായിരുന്നെന്ന്.. അതെ , പാർട്ടിയെ അതിരറ്റ് സ്നേഹിച്ചതിന് അയാൾ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറി.. പാണ്ട്യാല ബാബുവിനെ അറിയുമോ.. പിണറായി വിജയൻ്റെ മെലിഞ്ഞുണങ്ങിയ കൈകളിൽ രക്തപതാക അമർത്തി പിടിച്ച് അക്ഷരം തെറ്റാതെ ഇങ്കുലാബ് വിളിക്കാൻ പഠിപ്പിച്ച പാണ്ട്യാല ഗോപാലൻ്റെ മകൻ.. പാർട്ടിക്ക് ഏറെ സ്നേഹമായിരുന്നു യുവാവായ ബാബുവിനോട്.. തലശ്ശേരി മുതൽ പിണറായി വരെ നീളുന്ന പാർട്ടി ഗ്രാമങ്ങളിൽ രക്തപതാക കൈയ്യിലെടുത്ത് അയാൾ ഒട്ടേറെ സമരങ്ങൾ നയിച്ചു.. പാർട്ടി ഭാഷയിൽ പറഞ്ഞാൽ അയാൾ തീപ്പന്തമായി.. പിന്നീട് എപ്പോഴോ യുവനേതാവായ പിണറായി വിജയൻ്റെ ശത്രുവായി.. വിക്ടോറിയ കോളേജുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു കാരണം.. പാർട്ടി നിലപാടിനെ അയാൾ ചോദ്യം ചെയ്തു.. ചോദ്യങ്ങൾ ചോദിക്കുക എന്നത് പാർട്ടി പൊറുക്കുന്ന തെറ്റായിരുന്നില്ല.. രക്തപതാക പിടിക്കാൻ പഠിപ്പിച്ചവൻ്റെ മകൻ്റെ രക്തം പാർട്ടി ഗ്രാമങ്ങളിൽ ഒഴുകി.. ആയുസ്സ് പതിച്ച് കൊടുത്തവൻ അതെടുക്കാൻ തീരുമാനിച്ചില്ലായിരുന്നു.. ഒന്നേകാൽ വർഷം അയാൾ ചികിത്സയിലായിരുന്നു.. ഒരു ടേബിളിൽ ചുറ്റുമുള്ളവർ സ്വന്തം കൈ കൊണ്ട് ആഹാരം കഴിക്കുമ്പോൾ അയാളുടെ കണ്ണിൽ നനവ് പടരും.. കാരണം അയാൾക്ക് കൈ ഉയർത്താനാവില്ല.. ഒരു ഉരുള ചോർ അയാൾക്ക് സ്വന്തം കൈ കൊണ്ട് വായിലിടാനാവില്ല.. ഒരു നായ ആക്രമിക്കാൻ വന്നാൽ അയാൾ പതറിപ്പോകും.. കാരണം അയാൾക്ക് ഓടാൻ കഴിയില്ല.. പാർട്ടിയിലെ ''കുലം കുത്തിക്ക് '' പാർട്ടി നൽകിയ സമ്മാനം.. പുഷ്പൻ പാർട്ടിയെ സ്നേഹിച്ചു.. എന്തിനെതിരെ സമരം ചെയ്തോ , അതെല്ലാം പിൽക്കാലത്ത് പാർട്ടിയുടെ നിയന്ത്രണത്തിലായി.. നഷ്ടം പുഷ്പൻ്റ ജീവിതം മാത്രം.. പാണ്ട്യാല ബാബു പാർട്ടിക്കുള്ളിൽ ചോദ്യങ്ങൾ ഉതിർത്തു.. നഷ്ടമായത് അയാളുടെ ആരോഗ്യമുള്ള ജീവിതമായിരുന്നു.. അതെ കണ്ണുർ രാഷ്ട്രീയം ഇങ്ങനെയാണ്.. ഒന്ന് കൺതുറന്നാൽ ഒരുപാട് ഷുക്കൂറുണ്ട് , ശുഹൈബുണ്ട് , മൺസൂറുണ്ട് അവിടെ.. കൂടെ സ്വന്തം പ്രസ്ഥാനം വധശിക്ഷ വിധിച്ച പാണ്ട്യാല ബാബുമാരും ഉണ്ട്.. ചുവപ്പൻ പാർട്ടിയുടെ തീരുമാനങ്ങളിൽ മനുഷ്യരുടെ ആയുസ്സും , ആരോഗ്യവും തീരുമാനിക്കപ്പെടും.. സ്വന്തം കൈയ്യിൽ മായാതെ പറ്റിപ്പിടിച്ച ഒരുപാട് ചുടു രകതം കഴുകി കളഞ്ഞ് വളർന്ന് വന്നാണയാൾ , കോഴിക്ക് തീറ്റ കൊടുത്തോ എന്ന് കരുതലോടെ ചോദിക്കുന്നത്.. അധോലോക പാർട്ടിയെ നിയന്ത്രിക്കാൻ ജയരാജന്മാരും ഇപ്പോൾ ശംസീറുമാരും.. ഇത്തരം ചോര കുടിയന്മാരിൽ നിന്ന് സ്വന്തം പ്രവർത്തകരെ കുറച്ചെങ്കിലും സംരക്ഷിച്ച് നിർത്താനായി എന്നത് തന്നെയാണ് സുധാകരൻ്റെ യോഗ്യത.. ഒരു കൂട്ടം കംസന്മാർക്കിടയിൽ ഒരു കൃഷ്ണനെങ്കിലും ജന്മമെടുക്കേണ്ടെ.. പ്രകൃതി നീതിയാണത്.. ഇർഷാദ് ലാവണ്ടർ..
@akrishnap5585Ай бұрын
At anycost Mr.Pinaray"s group will npt resign.
@captrk31kartha56Ай бұрын
ഇതൊക്കെ കണ്ടിട്ടും രാജി വെച്ചു പോകു. ഒരു വർഷം നേരത്തെ assembly പിരിച്ചു വിട്ടു എന്ന് വിചാരിച്ചാൽ പോരെ
@danielkunjukunju600Ай бұрын
എന്നും അണികൾ മാത്രം കൊണ്ടാൽ മതിയൊ😅
@5625-c1rАй бұрын
Mukkiyawan Mukkiya Man-thiri. Keralam mukky. What is left in Kerala except beverage corporation outlets and empty gated buildings in every junction and non Malayalee watch man, "Adhithythozhilaalikal".
@shyjuthylakandy6123Ай бұрын
Protest 😮🤔 violence
@ibrahimkhaleel4943Ай бұрын
Tett cheydawar anubawikatte....all the best ✌️ gys
@sabareesan.nilamburАй бұрын
നെക്സ്ലെറ്റിന്റെ പ്രേവർത്തനം അനിവാര്യം
@captrk31kartha56Ай бұрын
Why waste water when lot of wards are reeling under watwr shortage
@beee700Ай бұрын
Should never cpm b in power in kerala Such disgraceful government
@abdulrahmanabdul4282Ай бұрын
P V ANVAR M L A SUPER
@BasheerAm-ow7dkАй бұрын
തല്ല് കൊണ്ടപ്പോ ഒന്ന് ഉഷാറായി.
@beee700Ай бұрын
Should never cpm b in power in kerala Such disgraceful government … salute to abin , rahul and thier team … bravo
@venugopalnair7435Ай бұрын
Sathyam PURATHU vannu. Swapna Suresh is right.
@lidhinkannankottuvalliyil8968Ай бұрын
ജലം അമൂല്യമാണ്
@thressiammajose1642Ай бұрын
ഉഗാണ്ട ൻ ഇധി ആമിൻ ഇതു അതുക്കും മേലെ
@remasansathyan3664Ай бұрын
ഇവൻമ്മാർക്കു നല്ല അടി കൊടുക്കാൻ പറ്റിയ സമയം ആയിരുന്നു. പാഴാക്കി.
@GeethaGMenon-bs6wjАй бұрын
Ee Prathikaranam Ippozhenkilum Undayallo. Kurachadhikam Vaikippoyi.
@sreekandannair6447Ай бұрын
UDF Avide???? Youth Congress Maathram Samaram Cheyyunnu... Benifit Youth League num Muslim League num Kittunnu... Muslim League num Youth League num Sarathil oru Pankum Ella??? Why is that???
ഈ പെണ്ണുങ്ങൾ എന്തിനു വന്നു. ആണുങ്ങളുടെ നടുക്ക്. ഒരുത്തി മുകളിൽ കേറി നിൽപുണ്ടായിരുന്നു. കമ്പി എവിടെയാ കുതിക്കെറുന്നതെന്നറിയില. സമരമാണേലും അവര് പീച്ചിക്കൂട്ടും. ഒന്നും മിണ്ടാനും പറ്റില്ല.
@captrk31kartha56Ай бұрын
Unwarranted comment
@shibumathew7221Ай бұрын
പുഷ്പനെ അറിയാമോ.. സഖാവ് പുഷ്പനെ.. ഒരായുസ്സ് മേനപ്രത്തെ വീട്ടിലെ കട്ടിലിൽ ഹോമിക്കപ്പെടുന്ന സഖാവ്.. ശരീരത്തിൻ്റെ ചലനങ്ങളെല്ലാം നഷ്ടപ്പെട്ട് കിടപ്പിലായിട്ട് 25 വർഷങ്ങൾ കഴിഞ്ഞു.. കൂത്തുപറമ്പിൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതിനെതിരെ വർഗ്ഗശത്രു എംവിആറിനെതിരെ സമരം ചെയ്യാനിറങ്ങി വെടിയുണ്ട ഏറ്റുവാങ്ങിയ പുഷ്പൻ്റെ മനസ്സ് ഇപ്പോൾ ഒരായിരം വട്ടം ചോദിക്കുന്നുണ്ടാവാം.. അന്ന് സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നയിച്ച ഡിവൈഎഫ്ഐ നേതാക്കൾ തന്നെ സ്വാശ്രയ കോളേജിൻ്റ നടത്തിപ്പുകാരായി മാറുമ്പോൾ താൻ വേദന തിന്ന് ഒരു ചുവരിൻ്റെ നാല് അതിരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട് പോയത് എന്തിന് വേണ്ടിയായിരുന്നെന്ന്.. അതെ , പാർട്ടിയെ അതിരറ്റ് സ്നേഹിച്ചതിന് അയാൾ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറി.. പാണ്ട്യാല ബാബുവിനെ അറിയുമോ.. പിണറായി വിജയൻ്റെ മെലിഞ്ഞുണങ്ങിയ കൈകളിൽ രക്തപതാക അമർത്തി പിടിച്ച് അക്ഷരം തെറ്റാതെ ഇങ്കുലാബ് വിളിക്കാൻ പഠിപ്പിച്ച പാണ്ട്യാല ഗോപാലൻ്റെ മകൻ.. പാർട്ടിക്ക് ഏറെ സ്നേഹമായിരുന്നു യുവാവായ ബാബുവിനോട്.. തലശ്ശേരി മുതൽ പിണറായി വരെ നീളുന്ന പാർട്ടി ഗ്രാമങ്ങളിൽ രക്തപതാക കൈയ്യിലെടുത്ത് അയാൾ ഒട്ടേറെ സമരങ്ങൾ നയിച്ചു.. പാർട്ടി ഭാഷയിൽ പറഞ്ഞാൽ അയാൾ തീപ്പന്തമായി.. പിന്നീട് എപ്പോഴോ യുവനേതാവായ പിണറായി വിജയൻ്റെ ശത്രുവായി.. വിക്ടോറിയ കോളേജുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു കാരണം.. പാർട്ടി നിലപാടിനെ അയാൾ ചോദ്യം ചെയ്തു.. ചോദ്യങ്ങൾ ചോദിക്കുക എന്നത് പാർട്ടി പൊറുക്കുന്ന തെറ്റായിരുന്നില്ല.. രക്തപതാക പിടിക്കാൻ പഠിപ്പിച്ചവൻ്റെ മകൻ്റെ രക്തം പാർട്ടി ഗ്രാമങ്ങളിൽ ഒഴുകി.. ആയുസ്സ് പതിച്ച് കൊടുത്തവൻ അതെടുക്കാൻ തീരുമാനിച്ചില്ലായിരുന്നു.. ഒന്നേകാൽ വർഷം അയാൾ ചികിത്സയിലായിരുന്നു.. ഒരു ടേബിളിൽ ചുറ്റുമുള്ളവർ സ്വന്തം കൈ കൊണ്ട് ആഹാരം കഴിക്കുമ്പോൾ അയാളുടെ കണ്ണിൽ നനവ് പടരും.. കാരണം അയാൾക്ക് കൈ ഉയർത്താനാവില്ല.. ഒരു ഉരുള ചോർ അയാൾക്ക് സ്വന്തം കൈ കൊണ്ട് വായിലിടാനാവില്ല.. ഒരു നായ ആക്രമിക്കാൻ വന്നാൽ അയാൾ പതറിപ്പോകും.. കാരണം അയാൾക്ക് ഓടാൻ കഴിയില്ല.. പാർട്ടിയിലെ ''കുലം കുത്തിക്ക് '' പാർട്ടി നൽകിയ സമ്മാനം.. പുഷ്പൻ പാർട്ടിയെ സ്നേഹിച്ചു.. എന്തിനെതിരെ സമരം ചെയ്തോ , അതെല്ലാം പിൽക്കാലത്ത് പാർട്ടിയുടെ നിയന്ത്രണത്തിലായി.. നഷ്ടം പുഷ്പൻ്റ ജീവിതം മാത്രം.. പാണ്ട്യാല ബാബു പാർട്ടിക്കുള്ളിൽ ചോദ്യങ്ങൾ ഉതിർത്തു.. നഷ്ടമായത് അയാളുടെ ആരോഗ്യമുള്ള ജീവിതമായിരുന്നു.. അതെ കണ്ണുർ രാഷ്ട്രീയം ഇങ്ങനെയാണ്.. ഒന്ന് കൺതുറന്നാൽ ഒരുപാട് ഷുക്കൂറുണ്ട് , ശുഹൈബുണ്ട് , മൺസൂറുണ്ട് അവിടെ.. കൂടെ സ്വന്തം പ്രസ്ഥാനം വധശിക്ഷ വിധിച്ച പാണ്ട്യാല ബാബുമാരും ഉണ്ട്.. ചുവപ്പൻ പാർട്ടിയുടെ തീരുമാനങ്ങളിൽ മനുഷ്യരുടെ ആയുസ്സും , ആരോഗ്യവും തീരുമാനിക്കപ്പെടും.. സ്വന്തം കൈയ്യിൽ മായാതെ പറ്റിപ്പിടിച്ച ഒരുപാട് ചുടു രകതം കഴുകി കളഞ്ഞ് വളർന്ന് വന്നാണയാൾ , കോഴിക്ക് തീറ്റ കൊടുത്തോ എന്ന് കരുതലോടെ ചോദിക്കുന്നത്.. അധോലോക പാർട്ടിയെ നിയന്ത്രിക്കാൻ ജയരാജന്മാരും ഇപ്പോൾ ശംസീറുമാരും.. ഇത്തരം ചോര കുടിയന്മാരിൽ നിന്ന് സ്വന്തം പ്രവർത്തകരെ കുറച്ചെങ്കിലും സംരക്ഷിച്ച് നിർത്താനായി എന്നത് തന്നെയാണ് സുധാകരൻ്റെ യോഗ്യത.. ഒരു കൂട്ടം കംസന്മാർക്കിടയിൽ ഒരു കൃഷ്ണനെങ്കിലും ജന്മമെടുക്കേണ്ടെ.. പ്രകൃതി നീതിയാണത്.. ഇർഷാദ് ലാവണ്ടർ..
മലദ്വാരത്തിലും ഗർഭാ പാത്രത്തിലും മൂത്ര നാളിയിലും മാങ്കോ ഫ്രൂട്ടിയും ഒക്കെ ആയി സ്വർണക്കടത്തുകാരെ ഒക്കെ പനപോലെ വളർത്തിയെടുത്തു കൊടുവള്ളി കേന്ദ്രീകരിച്ചു സർവ്വ ഉടയിപ്പും കളിച്ചു ബാങ്കുളിൽ നിന്നും പണം പിൻവലിക്കാതെ നാട്ടിലുള്ള പണയ പണ്ടങ്ങളും, ലോൺ എടുത്ത കടങ്ങളും അടപ്പിച്ചു വസ്തുക്കളും വാങ്ങിക്കൂട്ടി അതിനൊക്കെ ഒത്തസ്സ ചെയ്തിട്ടു ബഹു പ്രധാനമന്ത്രിയെ ചൂരൽമല ദുരന്ത ബാദിത പ്രദേശം സന്ദർശിക്കാൻ വന്ന വേളയിൽ സുരക്ഷായുടെ ഭാമായി ADGP ഡ്യൂട്ടി ചെയ്‌തും പിണറായി ഹെലികോപ്റ്ററിൽ ഒപ്പം സഞ്ചരിക്കുകയും ചെയ്ത് കണ്ടു അന്ന് തുടങ്ങിയ കേന്തി ഈ അടികൊള്ളലിൽ അവസാനിച്ചു. ഓണം കലക്കാനും ഓണാഘോഷം കേരളത്തിൽ നിന്നും തുരത്താനും ഒക്കെ പുതിയ ഉടായിപ്പുമായി ADGP യുടെ നെഞ്ചത്ത്. ADGP ആക്രികടയിൽ നിന്നും തുരുമ്പിച്ച പാട്ട വാങ്ങി വീടുവക്കണം, കരിഞ്ചന്തയും സ്വർണ്ണക്കടത്തു നടത്തുന്നവർക്കും നല്ല വീട്. കൊള്ളാം. ജനത്തിന് റോഡ് ബ്ലോക്ക് ഉണ്ടാക്കി ജലപീരങ്കിയിൽ കുളിക്കാതെ വല്ല ബീച്ചിലോ തൊട്ടിലോ പോയി കുളിച്ചൂടെ ??
@pappachancc9432Ай бұрын
Evateyokke,Vayaru,Kandal,Ariyamallo,
@Beeran-vt9rkАй бұрын
അടി കാണുപ്പോൾ എന്തെരു സന്തോഷം ഇങ്ങിനെ കിട്ടണം
@thoppan1Ай бұрын
ബിജെപി യും മോഡിയും പിണറായിക്ക് കൂട്ടുണ്ടല്ലോ പിന്നെ എന്ത് ചെയ്യും
@prasadm3890Ай бұрын
Kollakkarude bharanam What a horribi in kerala happening