നീ തരും ഔദാര്യം - ഷാ നാദാപുരം NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM

  Рет қаралды 1,921,571

SHA NADAPURAM

SHA NADAPURAM

Күн бұрын

നീ തരും ഔദാര്യം - ഷാ നാദാപുരം
NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM
LYRICS,MUSIC,SINGER ; SHA NADAPURAM
REC & MIX ShaMix Studio 9947175961(whatsapp)
#sha_nadapuram

Пікірлер: 1 800
@ShaNadapuram
@ShaNadapuram Жыл бұрын
ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലെ ട്ടോ..😍 subScribe 😍 Feedback കമൻറ് ചെയ്യു!!
@hggamerch2.0
@hggamerch2.0 Жыл бұрын
Insha allaah
@zainudheenkp205
@zainudheenkp205 Жыл бұрын
ഒരുപാട് ഇഷ്ടമായി... നല്ല വോയ്സ് 😍😍👍
@ajmalajmal5704
@ajmalajmal5704 Жыл бұрын
Nomber sendak
@forplaystoreuse4673
@forplaystoreuse4673 Жыл бұрын
തീർച്ചയായും ഇന്ഷാ അല്ലാഹ്..👍🏻
@sumi8091
@sumi8091 Жыл бұрын
നാട്ടുകാരനല്ലേ shr chyyum 😍😍😍
@shoibputhan4278
@shoibputhan4278 2 ай бұрын
വയനാട് ഇൻസിഡന്റ് ന് ശേഷം ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 😔
@zulfafouzan3726
@zulfafouzan3726 2 ай бұрын
Nhan
@Sinan__vlog-r4d
@Sinan__vlog-r4d 2 ай бұрын
𝐘𝐞𝐬😢😢😢😢
@rameesajunu7478
@rameesajunu7478 2 ай бұрын
👍👍
@askarcp349
@askarcp349 2 ай бұрын
😢yes😢
@Nehaponnu8693
@Nehaponnu8693 2 ай бұрын
Yes
@ayshaashraf8701
@ayshaashraf8701 2 ай бұрын
2024 വയനാട് ദുരന്തത്തിന് ശേഷം പ്രവാസ ലോകത്ത്ന്ന് കേൾക്കുന്നു ഈ വരികൾ എത്ര ശരിയാണ് മരിച്ചവരുടെ കമ്പറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ🤲🤲🤲
@jaseeSrj
@jaseeSrj 2 ай бұрын
ആമീൻ 🤲😢🤲
@adilbasheer8893
@adilbasheer8893 2 ай бұрын
ആമീൻ
@seenathjahangeer4787
@seenathjahangeer4787 2 ай бұрын
ആമീൻ
@abukomath6947
@abukomath6947 2 ай бұрын
Ahameen
@moideenrajula8170
@moideenrajula8170 2 ай бұрын
ആമീൻ
@SanaSanu-pv6lg
@SanaSanu-pv6lg Ай бұрын
മാഷാഅള്ളാണ് വയനാട് ദുരന്തത്തിന് ശേഷം ആണ് ഞാനിത് കേൾക്കുന്നത്🤲🏻🤲🏻🤲🏻🤲🏻😥
@AbdurahimanPP11
@AbdurahimanPP11 2 ай бұрын
വയനാട്ടിലെ മേപ്പാടിയിൽ വീടും ഉറ്റവരും ഉടയവരും സകലതും നഷ്ടപ്പെട്ടവർക്കായി നമുക്ക് ഈ ഗാനം സമർപ്പിക്കാം!
@AbdulKharim-wn6yi
@AbdulKharim-wn6yi Ай бұрын
നീതരും ഔദാര്യം ഇല്ലെങ്കിലി ഭുമി മൺകൂനയാവാൻ നിമിഷം മതി. എത്ര അർത്ഥവത്തായ വരികൾ. ഈ ഗാനം ഞാനൊരു ആയിരം പ്രാവശ്യമെങ്കിലും ഫുള്ള് കേട്ടിട്ടുണ്ട് ഒരുപക്ഷേ എന്റെ ഹൃദയം തകർന്നു പോകുമോ എന്നൊരു സംശയം. വയനാട്ടിൽ നമ്മളെവിട്ടു പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@ShaNadapuram
@ShaNadapuram Ай бұрын
🤲❤️
@Farsanavk-b7f
@Farsanavk-b7f Ай бұрын
ഞാനും കേട്ടു കൊണ്ടിരിക്കും
@abdulrasheedck6080
@abdulrasheedck6080 24 күн бұрын
​@ShaNa❤❤❤❤😢😢dapuram
@rosevally5468
@rosevally5468 Ай бұрын
വയനാട് ദുരന്ത ശേഷമാ ഈ പാട്ട് കേട്ടത്, കരഞ്ഞു പോയി ഞാൻ..... 😭😭😭🤲🤲🤲🤲
@Thasleema-k7w
@Thasleema-k7w Ай бұрын
Njaanum😢😢
@rosevally5468
@rosevally5468 4 күн бұрын
ഞാനും, കരഞ്ഞു പോയി.....
@basheerkaran9564
@basheerkaran9564 Ай бұрын
ഷാ മനുഷ്യർക് അള്ളാഹു എന്ന ചിന്ത ഉണ്ടാകാൻ പറ്റിയ ഒരു പട്ടാണിത് മനസ്സിൽ വല്ലാതെ തട്ടി പോയി ഒരു ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുആ ചെയ്യുന്നു
@ansilali2477
@ansilali2477 Ай бұрын
അല്ലാഹുവേ ഞങ്ങൾക് നീ മതി നിന്റെ കാവൽ ഞങ്ങൾക് എല്ലാവർക്കും ഉണ്ടാവാണേ 🤲🤲🤲🤲😥
@MESSI-vi2it
@MESSI-vi2it Жыл бұрын
അല്ലാഹുവിന്റെ പോരിശ പാടാൻ ഇത്രയും നല്ല സൗണ്ട് തന്ന അല്ലാഹുവിനെ എപ്പോഴും സ്തുദിക്കുക
@ShaNadapuram
@ShaNadapuram Жыл бұрын
Alhamdu lillah
@nisarpp2750
@nisarpp2750 Жыл бұрын
Allaahuvineyum Rasoolineyum kondulla orupad songs eniyum pradeekshikunnu Alhamdulillah Allahu Akbar
@MUSICMEDIA613
@MUSICMEDIA613 Жыл бұрын
ഞാനും പാടി ഈ സോങ് ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ
@sabeenabenama9190
@sabeenabenama9190 Жыл бұрын
Shaa Alhamdhulillah.... Voice 👌👌👌👌.... Njaan paadaan nokiyitt pattunilla..... Shaaudey song shaakk maathram. 🥰🥰🥰🥰
@sabeenabenama9190
@sabeenabenama9190 Жыл бұрын
Paadum Njaan.... 👍👍
@abida365
@abida365 Жыл бұрын
സോറി.. ഇത് ശരീഫക്ക പാടിയതാണെന്നു തെറ്റിദ്ധരിച്ചപ്പോയി.. നാദാപുരത്തുകാരൻ 👍👍👍👍👌👌
@thesnithesni2525
@thesnithesni2525 Жыл бұрын
അർത്ഥമുള്ള വരികൾ. റബ്ബിന്റെ കാരുണ്യം മാത്ര മാണ് ഏക പ്രതീക്ഷ 🤲🤲
@ShaNadapuram
@ShaNadapuram Жыл бұрын
😊🤲
@dileepmv3502
@dileepmv3502 2 ай бұрын
അതാണ്
@3dedicter376
@3dedicter376 Жыл бұрын
മാപ്പിളപ്പാട്ട് കേൾക്കാൻ തോന്നിയാൽ Sha nadapuuram
@firos3693
@firos3693 2 ай бұрын
നല്ലരു മാപ്പിളപ്പാട്ട്❤ മനോഹരമായ വരികൾ❤ സുന്ദരമായ ആലാപനം.❤ നാഥൻ അനുഗ്രഹിക്കട്ടേ എന്നും.🤲🤲
@abdulroufch5697
@abdulroufch5697 Ай бұрын
ദിവസവും ഒരു പാട് തവണ കേട്ടാലും മതി വരാത്ത വരികളും ആലാപനവും 👍
@SafaSafa-pd6vx
@SafaSafa-pd6vx Ай бұрын
@shafeequekizhuparamba
@shafeequekizhuparamba Ай бұрын
ഈ പാട്ടിൻ്റെ വരികൾ എത്ര അർത്ഥവത്താണ്..... അല്ലാഹുവെ നീ ഞങ്ങളെ അനുഗ്രഹിക്കേണമെ നാഥാ : തെറ്റുകൾ പൊറുത്ത് തരണമെ... (ആമീൻ)... പാടിയ ഷാ നാദാപുരത്തിന് ഒരു പാട് താങ്ക്സ്
@raihanrafeeq8787
@raihanrafeeq8787 Ай бұрын
Ameen😢
@Izyan-g6g
@Izyan-g6g Ай бұрын
Aameen
@subairaykal8179
@subairaykal8179 Жыл бұрын
അടിപൊളി സോങ്.... അർത്ഥവത്തായ വരികൾ.. വീണ്ടും വീണ്ടും ഒരുപാട് പ്രാവശ്യം കേട്ടു... അള്ളാഹു അനുഗ്രഹിക്കട്ടെ....
@ShaNadapuram
@ShaNadapuram Жыл бұрын
❤️😊🤲
@Y_A_S_I_N_123
@Y_A_S_I_N_123 2 ай бұрын
സൂപ്പർസോങ്ങ് മനസ്വിന് വല്ലാത്ത വേദന ഈ പാട്ട് പാടിയവന് അള്ളാഹു ഹയ്റൂ ബറക്കത്തും നൽകട്ടെ ആമീൻ🤲🤲
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@basithmayanad8758
@basithmayanad8758 8 ай бұрын
നീ തരും ഔദാര്യം ഇല്ലെങ്കിലീ ഭൂമി മൺക്കൂനയാവാൻ നിമി ഷം മതി കാരുണ്യ പേമാരി പെയ്യാതിരുന്നാലോ സൃഷ്ടി കൾക്കെന്താണ് വേറെ വഴീ.. കണ്ണീരുണങ്ങാത്ത പാവങ്ങ ൾ ഞങ്ങൾക്ക് നീ മാത്രമാണ ല്ലോ ഏക തണി...അള്ളാ ഞ ങ്ങൾക്ക് നീ മതി.... ഹസ്ബുനല്ലാഹു വ നിഅ്മ ൽ വകീൽ നിഅ്മൽ മൗലാ വ നിഅ്മന്നസ്വീർ...[2] (നീ തരും ഔദാര്യം) കരകാണാ കടൽ പോലും വാഴ്ത്തുന്നല്ലോ നിൻ മദ്ഹ് കുളിർ തൂകി പാടുന്നൂ വീശും നിൻ ഖദ്റ്....[2] അജബേറും ഈ ദുനിയാവ് വിധാനിച്ചവനല്ലാഹ്....അതി ലെല്ലാം അഴകായ് തീർത്തവ നെ സുബ്ഹാനല്ലാഹ്... ഹസ്ബുനല്ലാഹു വ നിഅ്മ ൽ വകീൽ നിഅ്മൽ മൗലാ വ നിഅ്മന്നസ്വീർ....[2] പരകോടി സൃഷ്ടി ചരാചര മെല്ലാം പൊറ്റും നീ റബ്ബ്...പ റയാതതിലോരോ ഖൽബി ലുമുള്ളത് കാണും നിൻ ക ഴിവ്.....[2] അപരാധം ചെയ്യുന്നവനും നീ റഹ്‌മാനല്ലോ അപദാനം വാഴ് ത്തുന്നവന് നാളെ റഹീമല്ലോ ഹസ്ബുനല്ലാഹു വ നിഅ്മ ൽ വകീൽ നിഅ്മൽ മൗലാ വ നിഅ്മന്നസ്വീർ.....[2] (നീ തരും ഔദാര്യം)
@sirajvaliyapuraa5548
@sirajvaliyapuraa5548 2 ай бұрын
❤❤❤
@Wellcare_Health
@Wellcare_Health 2 ай бұрын
🤲
@RBN033
@RBN033 Ай бұрын
വീശും കാറ്റും നിൻ ഖദറ് 😍 പാട്ടിൽ ഇങ്ങിനെ ആണ് ഉള്ളത്.... നിങ്ങൾ എഴുതിയത് ശ്രെദ്ധിക്കുക any way thanks ❤
@pmfz1960
@pmfz1960 Ай бұрын
❤❤❤
@hashim_16
@hashim_16 Жыл бұрын
കണ്ണൂർ ശരീഫ്ക്കാന്റെ voice പോലെ ഉണ്ട് 🤩🤩🔥🔥👌👌
@mumthazp1506
@mumthazp1506 Жыл бұрын
Supper song
@ubaidrahmaan
@ubaidrahmaan Жыл бұрын
Athukk mele…❤
@sharafudheensharafudheen3621
@sharafudheensharafudheen3621 Жыл бұрын
Ikka Thanne Padiyathu
@hajaraismail638
@hajaraismail638 Жыл бұрын
ഞാൻ കരുതി ശരീഫ്ക്ക തന്നെ ആണെന്ന്
@sufusufailsufu1760
@sufusufailsufu1760 Жыл бұрын
ശരിയാ 👍
@nazeernazeer8092
@nazeernazeer8092 Ай бұрын
മാപ്പിള പാട്ടെന്ന് പറഞ്ഞു എന്തങ്കിലും കാട്ടികൂട്ടാതെ ഇതുപോലെ അർത്ഥവത്തായ ഗാനങ്ങൾ എഴുതി പാടാൻ പച്ചവൻ അനുഗ്രഹിക്കട്ടെ
@shabananoushad3318
@shabananoushad3318 Жыл бұрын
ഇത് ഇപ്പൊ എത്ര വട്ടം കെട്ടു എന്ന് അറിയില്ല സൂപ്പർ സോങ് നല്ല വോയിസ്‌ മാഷാ അല്ലാഹ് ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ല അനുഗ്രഹിക്കട്ടെ ♥♥♥♥
@raheemnadapuram7861
@raheemnadapuram7861 Жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം sha magic ❤️
@kunji6604
@kunji6604 Жыл бұрын
ഞാനും എത്ര തവണ കേട്ടു എന്ന് അറിയില്ല കേൾക്കും കരയും 😭 ആ സൗണ്ട് മാഷാ അല്ലാഹ്... ഒരു രക്ഷയും ഇല്ല
@mjaleelkottopadam
@mjaleelkottopadam Жыл бұрын
ഞാനും ഒറുപാട് വട്ടം കെട്ടു ...... Shan bro contact number tharamo..?
@mjaleelkottopadam
@mjaleelkottopadam Жыл бұрын
@@ShaNadapuram thanks Shan bro🥰🥰🥰
@fahad--------blocks5161
@fahad--------blocks5161 Жыл бұрын
ഞാൻ എപ്പോഴും കേൾക്കും 👍
@RafiRv
@RafiRv Күн бұрын
Masha allha
@VeniKunju
@VeniKunju Жыл бұрын
ഈ സോങ് കിട്ടാൻ... ശരീഫക്കന്റെ നെയിം ആണ് അടിച്ചത്... സത്യം പറയാലോ.... ശരീഫികന്റെ സെയിം സൗണ്ട്... സൂപ്പർ... ❤
@MuhsinaJamal-lx5wf
@MuhsinaJamal-lx5wf 2 ай бұрын
വയനാട് സംഭവത്തിൻ്റെ S tts കണ്ട് വന്നതാണ്. ഷെരീഫ് ഇക്ക പാടിയതാണ് വിചാരിച്ചു.
@shafeenasiraj1481
@shafeenasiraj1481 Ай бұрын
ഞാനും
@RaufRauf-is8ir
@RaufRauf-is8ir Жыл бұрын
പറയാൻ വാക്കുകളില്ല അത്ര മനോഹരമായ വരികളും ആലാപനവും 👍 അല്ലാഹു ഉന്നദങ്ങളിലെത്തിക്കട്ടെ ആമീൻ
@ShaNadapuram
@ShaNadapuram Жыл бұрын
Aameen ❤️😊
@Lesaj-lx9ml
@Lesaj-lx9ml 8 ай бұрын
മുത്തേ നല്ല സോങ് ... ജോലിക്കിടയിൽ .... നൂറുകൂട്ടം ടെൻഷനും പ്രശ്നങ്ങളുമൊക്കെയായി ... പ്രവാസജീവിതം നയിക്കിമ്പോൾ ... നിങ്ങളെ സോങ് play ചെയ്ത് വണ്ടിയോടിക്കിമ്പോൾ .... എല്ലാം ... മറക്കും .... നല്ല ഭക്തി song മാഷാ അല്ലാഹ് ...❤.... love ഫ്രം dubai ... ഒരു കുറ്റ്യാടിക്കാരൻ ...
@ShaNadapuram
@ShaNadapuram 8 ай бұрын
❤️😊
@sidheekmayinveetil3833
@sidheekmayinveetil3833 2 ай бұрын
ഞാനും🎉❤
@TescoMo-ik8og
@TescoMo-ik8og Ай бұрын
Kuttiydikkaran സൗദിഅറേബ്യ
@hijasjamaludeen2409
@hijasjamaludeen2409 Жыл бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിച്ച ഗായകൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Ameen 🤲🤲🤲🥰
@shamnaas__world
@shamnaas__world 9 күн бұрын
Njanum kuray പ്രാവിശ്യം കേട്ടു എന്റെ നാട് മുണ്ടക്കൈ ആണ് ഉറ്റവരും ഉടയവരം കുറേ ആളുകൾ പോയി 😭😭😭
@ShaNadapuram
@ShaNadapuram 9 күн бұрын
😢😢 اللهُـمِّ اغْفِـرْ لهم وَارْحَمْـهم وَأَدْخِـلْهم الْجَـنَّة
@shihabudheen020
@shihabudheen020 Жыл бұрын
ഈ അടുത്ത കാലത്ത് കേട്ടതിൽ ഇഷ്ടപ്പെട്ട വരികളും ആലാപനവും 😍💐💐 ഷെരീഫ് കാന്റെ സൗണ്ട് പോലെ 👍🏻👍🏻
@nasfurafee
@nasfurafee Жыл бұрын
എനിക്കും തോന്നി
@SalambinSameer
@SalambinSameer Жыл бұрын
Shareefkka thanne 😂
@SalambinSameer
@SalambinSameer Жыл бұрын
Aaa ozhukiyulla alapanam ikkakkak mathrame sathikkullu 😂
@Jraoofpannur
@Jraoofpannur Жыл бұрын
കണ്ണൂർ ശരീഫ്ക്കാടെ അതേ വോയ്‌സും അതേ ഫീലും❤❤❤
@assainarpanchara6078
@assainarpanchara6078 9 күн бұрын
🎉
@lailamohamed1153
@lailamohamed1153 Жыл бұрын
Allah njangalke nee mathi👋
@abdulazeez1855
@abdulazeez1855 Жыл бұрын
അല്ലാഹുവിനെ പുകഴ്ത്തുന്ന പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ShaNadapuram
@ShaNadapuram Жыл бұрын
😊🤲
@Trollman2024
@Trollman2024 4 ай бұрын
നിങ്ങളുടെ സോങ് എല്ലാം സൂപ്പർ
@muttikaliyan7811
@muttikaliyan7811 10 ай бұрын
ماشاءاللہ
@sudheersudhi7478
@sudheersudhi7478 7 күн бұрын
എപ്പോഴും കേൾക്കുന്ന ഒരു പാട്ടാണ് ഈ പാട്ട്
@naseemanasi9422
@naseemanasi9422 Жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ 👌👍ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടിരിക്കുന്നു ശരീഫക്ക അതേ യുടെ voice
@Sarahhaneef
@Sarahhaneef 6 күн бұрын
ഒരു ദിവസം 100 തവണ കേൾക്കും എന്ന ലും മതി യാസന്നി ല്ല മഷാ അള്ള 1:52
@sidheekmayinveetil3833
@sidheekmayinveetil3833 2 ай бұрын
ഞാൻ ഒരുപാട് തവണ കേട്ടു❤❤ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോയി ഈ Song voice സൂപ്പർ🎉🎉❤❤
@ubaidrahmaan
@ubaidrahmaan 2 ай бұрын
Sha Nadapuram ❤what a feel
@rasakmundakkadi5100
@rasakmundakkadi5100 2 ай бұрын
👍
@shanfevv7368
@shanfevv7368 8 ай бұрын
എല്ലാ പാട്ടുകളും സൂപ്പറാണ് , അതിലേറേ നിങ്ങളുടെ ശബ്ദത്തിൽ ആവുമ്പോൾ കൂടുതൽഅടി പൊളിയാവുന്നു❤❤❤❤❤❤
@ShaNadapuram
@ShaNadapuram 8 ай бұрын
😊❤️
@shanfevv7368
@shanfevv7368 8 ай бұрын
🥰💕​@@ShaNadapuram
@ayshusmagicalworld4440
@ayshusmagicalworld4440 24 күн бұрын
ഇനിയും ഇതുപോലെ അർത്ഥമുള്ള വരികൾ എഴുതനും പാടാനും അല്ലാഹു അനുഗ്രഹിക്കട്ടെ....
@navasshereefputhalath3396
@navasshereefputhalath3396 Ай бұрын
കണ്ണൂർ ശരീഫിക്കയോട് കിടപിടിക്കുന്ന ശബ്ദം അതിമനോഹരം വരിയും ആലാപനവും ഈണവും ❤️
@mumthazta6268
@mumthazta6268 Ай бұрын
ഒരു പ്രാവശ്യം പോയതാണ് 2017ൽഇനിയും പോകാൻ ആഗ്രഹം മുണ്ട് അല്ലഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@shanfevv7368
@shanfevv7368 8 ай бұрын
നോ രക്ഷ👌👌 പല തവണ കേട്ടു🥰🥰🥰😍😍😍👍👍👍
@badushac9921
@badushac9921 2 ай бұрын
കണ്ണൂൂർ ശരീഫ്ക പാടുന്നത് പോലെ തോന്നുന്നു മാഷാഹ് അല്ലാഹ് ❤❤❤❤. ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ ആമീൻ 🤲🤲🤲
@RafiRv
@RafiRv Күн бұрын
വയനാട്ടിൽ ആണ് എന്റെ വീട് മേപ്പാടി എന്ന സ്ഥലത്ത് ട്ടൗണിലാണ് വീട് ബസ്സ് സ്റ്റാന്റി ന്റെ പുറകിൽ താമസിക്കുന്നു
@RafiRv
@RafiRv Күн бұрын
സ്കൂളിൽ ക്യമ്പ് ഉണ്ടായിരുന്നു ഞങ്ങള വീട്ടിന്ന് 8 KM പോകണം
@RafiRv
@RafiRv Күн бұрын
മുണ്ടക്കായിക്ക്
@Saliyyyyeeee
@Saliyyyyeeee 10 ай бұрын
Masha Allah എത്ര കേട്ടാലും മടുക്കില്ല. എല്ലാ പാട്ടും കേൾക്കാറുണ്ട് 💕
@ShaNadapuram
@ShaNadapuram 10 ай бұрын
😊❤️
@ZahraishaqZahraishaq
@ZahraishaqZahraishaq Ай бұрын
Ethrekettenn areela.... Masha allah... Wow👍🏻👍🏻
@BALJIProductions
@BALJIProductions Жыл бұрын
പ്രവാസത്തിൽ ഈ പാട്ട് കേട്ടപ്പൊൾ.....👌👌👌👌 എല്ലാത്തിനേക്കാളും ഭയങ്കര ഫീൽ
@Sarahhaneef
@Sarahhaneef 22 күн бұрын
രാവിലെ തന്നെ തുടങ്ങും ഈ പാട്ട് കേൾക്കാൻ മാഷാ അള്ളാ വൈകന്നേരം വരെ കേട്ടാലും മതിയാകുന്നില്ല മാഷാ അള്ള
@ArshithaArshitha-d2h
@ArshithaArshitha-d2h Ай бұрын
പാട്ടിനു പറ്റിയ വോയിസ്‌ മാഷാ അല്ലാഹ്
@mashidaak7724
@mashidaak7724 Ай бұрын
Eniyum ith pole ഒരുപാട് പാട്ട് പാടാൻ allahu അനുഗ്രഹിക്കട്ടെ
@NajeebKn-cd9lo
@NajeebKn-cd9lo Ай бұрын
ഞാൻ. ഒരു ചെറിയ ഗായഗനാണ്... പക്ഷെ.. ഈ എത്ര തവണ കേട്ടു.. എന്ന് എനിക്ക് തന്നെഅറിയില്ല...അത്ര മാത്രം. സ്വരമാധുരി യുണ്ട്.. നല്ല അർത്ത വത്തായ സോങ്ങ്..പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
@haseenasalam322
@haseenasalam322 Ай бұрын
ഞാൻ ഇ സോങ് പഠിച്ചു ഫുൾ. എനിക്ക് ഇ സോങ് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰. മാഷാ അല്ലാഹ് ഇനിയും കുറയ് പാടാൻ അള്ളാഹു ത്വാഫീഖ് നൽകട്ടെ 🤲🏻
@AbdulRazak-ht4um
@AbdulRazak-ht4um Жыл бұрын
ചിലയിടത്ത് കണ്ണൂർ ഷെരീഫ്ക്കാന്റെ ഒരു ടെച്ചും ടോണും വരുന്നുണ്ട്, അടിപൊളി 👍👍👍✌️✌️✌️🥰🥰😍
@rousifmapco4940
@rousifmapco4940 Ай бұрын
അളളാ ഞങ്ങൾക്ക് നീ മതി എന്ന വരി എന്നെ വല്ലാതെ കരയിക്കുന്നുമുത്തേ
@abdulaseesaseesabdul1294
@abdulaseesaseesabdul1294 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായി പാട്ട് . അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤💞💞💞💞💞
@alibavanuali651
@alibavanuali651 Жыл бұрын
മാഷാ അള്ളാഹ് എന്ത് അഭിപ്രായപ്പെടാനാണ് എത്രയോ കേട്ടു വലിയ സന്തോഷം
@rahmanpalat9050
@rahmanpalat9050 Жыл бұрын
ഇതുപോലെ പാടിപ്പുകയ്ത്തുന്ന നല്ലസോങ്ങുകൾ ക്ക്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു ഇതുവരെ ആലപിച്ച സോങ്ങേല്ലാം അതിമധുരം ഇനി വരാനുള്ള സോങ് അതിനേക്കാൾ മധുരമുള്ള സോങ് ആവട്ടെ.... 🥰
@ShaNadapuram
@ShaNadapuram Жыл бұрын
Insha allah
@blackcatfamily540
@blackcatfamily540 Жыл бұрын
@@ShaNadapuram Masha allah bro....allah bless you
@homesdesignkerala8434
@homesdesignkerala8434 Жыл бұрын
instayil കണ്ട് വന്നതാ 👍👍👍
@ShaNadapuram
@ShaNadapuram Жыл бұрын
👍
@muhammedramsheednp1873
@muhammedramsheednp1873 Жыл бұрын
എവിടെയോ കണ്ണൂർ ഷെരീഫ് കന്റെ ടെച് 😍. സംഭവം 👍പൊളി
@User96374
@User96374 7 ай бұрын
അങ്ങിങ് ഉണ്ട്
@അറിവിൻനിലാവ്ലൈവ്N
@അറിവിൻനിലാവ്ലൈവ്N Ай бұрын
നീതരും ഔദാരിയാം ഇല്ലെങ്കിൽ നല്ല വരികൾ തീർത്ത പ്രിയപ്പെട്ട സഹോദരൻ ഉത്തരങ്ങൾ കിഴ്ഴടക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം നല്ല അർത്ഥം മുള്ള വരികൾ ഞാൻ ഇപ്പോയാണ് ഇത്കേട്ടത് ❤❤❤❤❤❤😭😭😭😭😭
@zakariyamichukalathil6540
@zakariyamichukalathil6540 18 күн бұрын
എന്റെ ഇക്കാക്ക നബിദിനത്തിൽ ഇത് അറബി ഗാനമായി അവതരിപ്പിച്ചു 1at പ്രൈസ് കിട്ടി
@shafeeqshafeeq241
@shafeeqshafeeq241 Жыл бұрын
ഷെരീഫ്ഖാന്റെ സൗണ്ടും ഇതും മാറി പോകുന്നു ഒന്നും മനസ്സിലാവുന്നില്ല ശരീഫ്ക്കാന്റെ അതേ സൗണ്ട് നല്ല ആലാപനം നല്ല സോങ്ങ്
@shamolsha9826
@shamolsha9826 Жыл бұрын
ഞാനും ഒരുപാട് തവണ കേട്ടു ഈ സോങ് ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍
@ShaNadapuram
@ShaNadapuram Жыл бұрын
😊👍
@afsathafsath2210
@afsathafsath2210 Жыл бұрын
😭😭😭😭😭😭😭😭സൂപ്പർ 🥰🥰🥰🥰🥰🥰😊
@abdulraoof8409
@abdulraoof8409 4 ай бұрын
ഞാനും
@saleenasalam5539
@saleenasalam5539 Ай бұрын
Masha Allaha suppar song Njan athikavum kelkarund e song epola padiya alude pic kanunath suppar
@KunhiMohamed-u7e
@KunhiMohamed-u7e Ай бұрын
ഒരിക്കൽ കേട്ടു പോയാൽ വീണ്ടും കേൾക്കാൻ തോന്നും. നല്ല അർത്തമുള്ളവരികൾ. നാഥൻ നമ്മളെകൈവെടില്ല ---
@shifafinuvlog1583
@shifafinuvlog1583 8 ай бұрын
നല്ലൊരു സോങ് masha allah വളരെ ഇഷ്ട്ടപ്പെട്ടു വീണ്ടും വീണ്ടും കേൾക്കും ❤
@ameerap9224
@ameerap9224 Жыл бұрын
ഞാൻ ഒരു ദിവസം തന്നെ പലതവണ ഈ പാട്ട് കേൾക്കും. Masha allah ഈ ശബ്ദം എനിക്ക് ഒരു പാടിഷ്ടമാണ്
@razakk1480
@razakk1480 Жыл бұрын
വല്ലാത്ത ഫീൽ പാട്ടിന് കണ്ണൂർ ഷെരീഫിന്റെ ഷബ്ദം പോലെ. വളരെ അതികം ആശ്വതിച്ചു സൂപ്പർ
@mashoodm.k3974
@mashoodm.k3974 Жыл бұрын
സ്റ്റാസിൽ കേട്ടു യുട്യൂബിൽ അടിച്ചു ശരീഫിക്കാണെന്ന് കരുതി Masha Allah🤲🤲🤲🌹🌹🌹🌹🌹🌹🌹🌹
@razakk1480
@razakk1480 Жыл бұрын
ഒന്നും പറയാനില്ലLyrics സൂപ്പർ ഇതുപോലുള്ള ഒരു പാട് പാട്ട് പാടണം
@ShaNadapuram
@ShaNadapuram Жыл бұрын
👍😊
@rayeesdubai5568
@rayeesdubai5568 Жыл бұрын
അള്ളാ ഞങ്ങള്ക് നീ മതി ❤ഹൃദയത്തിൽ സ്പർശിച്ച വരി .മാഷാ അല്ലാഹ്
@shammamuhammed127
@shammamuhammed127 23 күн бұрын
ഈ പാട്ട് ഇന്നലെ ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്.. അപ്പൊ മുതൽ ഞാൻ പാടികൊണ്ട് നടക്ക
@ismathp8389
@ismathp8389 Жыл бұрын
മാഷാ അല്ലാഹ് . കണ്ണൂർ ഷരീഫ്ക്ക പാടുന്നത് പോലെ തന്നെ❤❤❤❤ Super 🎉🎉🎉 എന്റെ നാട്ടുകാരൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരു പാട് ഇഷ്ടമായി.
@ShaNadapuram
@ShaNadapuram Жыл бұрын
😊
@mashidaak7724
@mashidaak7724 Ай бұрын
Ennum കേൾക്കാറുണ്ട് ഈ പാട്ട് vallathoru feeling ആണ് കേൾക്കുമ്പോൾ
@aflahzaman3616
@aflahzaman3616 Жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ song.. Super voice...., അടിപൊളി ഇനിയും ഒരുപാട് പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
@razalrichu8374
@razalrichu8374 Жыл бұрын
സൂപ്പർ വോയിസ്‌ ഷാ 👍🏻👍🏻👍🏻
@noorjimohamed6402
@noorjimohamed6402 Ай бұрын
Songs super padiyath 👌👌👍👍👏👏🤲 subhana Allah
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 7 ай бұрын
എന്താന്നറിയില്ല ഈ പാട്ടിനോടും അതിലെ വരികളോടും ഒരു പ്രതേക ഇഷ്ടം💖💖💖
@ShaNadapuram
@ShaNadapuram 7 ай бұрын
😊❤️
@aazeezkv
@aazeezkv Жыл бұрын
കൈവെക്കുന്ന ഓരോ ഗാനങ്ങളും എപ്പോഴും താങ്കളുടെ പേര് തങ്ക ലിപികളാൽ കൊത്തി വെക്കാൻ കഴിയുന്നതാണ്.. മനസ്സിൽ തട്ടി പറയുന്നു... ഇതും സൂപ്പർ ആണ് ട്ടൊ 👌👏👏👏 അഭിനന്ദനങ്ങൾ 💐💐💐💐
@ShaNadapuram
@ShaNadapuram Жыл бұрын
❤️😊
@MuhammedParakkal-f5y
@MuhammedParakkal-f5y Ай бұрын
ഷാ കരയിപ്പിച്ചു വല്ലാത്ത വരികൾ
@rahilarahila5321
@rahilarahila5321 Ай бұрын
മാഷാ അള്ളാ ഈ പാട്ടുകൾ എനക്ക് വളരെ ഇഷ്ടമാണ് ഈ പാട്ടുകൾ പാടിയ ആൾക്ക് എന്നും ആയുസും ആരോഗ്യ ഉണ്ടകട്ടെ🎉🎉🎉
@ameenihsan5688
@ameenihsan5688 27 күн бұрын
മടവൂർ അള്ളാഹു എന്നൊക്കെ പറഞ്ഞു പാട്ട് ഉള്ള ഈ കാലത്ത് ഏറെ പ്രസക്തി ഉള്ള പാട്ട്
@RasheedM-wk2ik
@RasheedM-wk2ik 2 ай бұрын
മാഷാ അള്ളാഹ ഷാ നന്നായി പാടി നല്ലഫീൽ ഇനിയും പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 👌👌👌🥰
@raheesvaliyakath4963
@raheesvaliyakath4963 Жыл бұрын
ഷാ അടിപൊളി പാട്ടു നിങ്ങൾക് തലശ്ശേരി ഒരു പോഗ്രാം ചെയ്തുകൂടെ ഉണരുമേനുറപ്പില്ല ഉറക്കിലേക് ഒരുപാട് തവണ കേൾക്കും സൂപ്പർ
@ubaisiqmedia2210
@ubaisiqmedia2210 2 ай бұрын
2024 kannunnavarundoo wayanad incident 😢
@shoukkathpsali3688
@shoukkathpsali3688 2 ай бұрын
2024 Augest 7
@user-yy3nj8kk9j
@user-yy3nj8kk9j Ай бұрын
August 22
@majeedmajeed116
@majeedmajeed116 Ай бұрын
Masaha
@majeedmajeed116
@majeedmajeed116 Ай бұрын
Masaha 3:51 3:53 adulmaj
@fathimaHanack
@fathimaHanack 20 күн бұрын
H
@Farsanavk-b7f
@Farsanavk-b7f Ай бұрын
ദിവസവും ഞൻ കേൾക്കും ഈൗ സോങ്
@suluzzmedia2426
@suluzzmedia2426 Жыл бұрын
മാഷ അല്ലാഹ് . ഒരോ സോങ്ങും അതി മനോഹരമായി മുത്തുകൾ കോർത്തിണക്കി മനോഹരമായ ആലാപന ശൈലി കൊണ്ടും ഒരോമനസും നിർവിദിയണിയികുന്ന ഇക്ക . പറയുവാൻ വാക്കുകൾ ഇല്ല ഒരായിരം അഭിനന്ദനങ്ങൾ.. അടുത്ത സോങ്ങിനായ് . വെയ്റ്റ്,❤️❤️❤️👍👍👍👍👍👍
@ShaNadapuram
@ShaNadapuram Жыл бұрын
😊
@nisarpp2750
@nisarpp2750 Жыл бұрын
Masha Allah Muthe polich iniyum orupad song ing poratte njangl kathiripund 👍👍❤️❤️🌹🌹
@risvanack3223
@risvanack3223 Жыл бұрын
കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല അത്ര യും മനസ്സിൽ തട്ടിയുള്ള വാക്കുകൾ
@AbdulBasheer-c4b
@AbdulBasheer-c4b Ай бұрын
മാഷാ അല്ലഹ് സൂപ്പർ ഞാൻ സ്ഥിരം ആയി കേൾക്കും മരിച്ചു പോയവരുടെ കബർ വിശാലക്കി കൊടുക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യത്തുടുള്ള ദിര്ഗായുസ് നൽകട്ടെ ആമീൻ
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
ഷരീഫ് ഇക്കയുടെ പാട്ട് സെർച്ച്‌ ചെയ്തു ചെന്നപോഴാണ് ഷാ നാദാപുരമാണ് പാടിയിരിക്കുന്നതെന്നു അറിയുന്നത് അഭിനന്ദനങ്ങൾ സഹോദര എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ഒരിക്കൽക്കൂടി.
@ShaNadapuram
@ShaNadapuram Жыл бұрын
😊❤️
@SeenathSeena-od8cx
@SeenathSeena-od8cx 2 ай бұрын
Sha No snd
@SeenathSeena-od8cx
@SeenathSeena-od8cx 2 ай бұрын
❤❤❤❤❤
@LatheefCp-i1q
@LatheefCp-i1q 2 ай бұрын
Super sha cp. Num tharumo
@muhammadbasheer2530
@muhammadbasheer2530 Ай бұрын
ഷാ പാട്ടായി പാടി ഞാൻ ഒരു വയള് ആയി കേട്ടു....! മനോഹരമായിട്ടുണ്ട് 👌👍
@AydinFazli-yl2nv
@AydinFazli-yl2nv Ай бұрын
എന്റെ വീട്ടിലെ മക്കളുടെ ബർത്ഡേ songs എല്ലാം പാടിയത് ഷാ നാദാപുരം ആണ്.... Songs 👍🏼👍🏼👍🏼lyrics👍🏼👍🏼👍🏼👍🏼
@HyrulBushra
@HyrulBushra Ай бұрын
Super song,God blessyou
@Muhammad0-m4m
@Muhammad0-m4m Жыл бұрын
ജൂനിയർ ഷെരീഫ്ക്ക അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ
@NaseeraNasi-fc4zl
@NaseeraNasi-fc4zl 4 ай бұрын
ആമീൻ
@Nuhanazim
@Nuhanazim Ай бұрын
ആമീൻ 🤲🏻
@raseenakadar
@raseenakadar Ай бұрын
Aameen🤲🏻
@rafeekparambath4552
@rafeekparambath4552 Жыл бұрын
മാഷല്ലാഹ് കണ്ണൂർ ശരീഫിന്റെ സൗണ്ട് ഏറെ ഇഷ്ടം അള്ളാഹു അനുഗ്രഹിക്കട്ടെ പ്രേതെകിച്ചു ഭക്തി ഗാനാത്തിന് വല്ലാത്ത ഫീൽ ഷന്റെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് ഇതു പോലുള്ള നല്ല ഗാനങ്ങൾ വരട്ടെ ജാനും പാടാറുണ്ട് കുടുതലും ഭക്തി ഗാനങ്ങൾ ഇഷ്ടമാണ് ♥️💕💕💕💕💕💕👍
@ShamalT-t2w
@ShamalT-t2w Ай бұрын
ഞാൻ ഒരു പാട് തവണ കേട്ടു sahodharaaaaa🥰വല്ലാത്തൊരു ഫീൽ അള്ളാഹു ദീര്ഗായുസ് tharatte🤲
@maulaviabdurahman6438
@maulaviabdurahman6438 Жыл бұрын
അടിപൊളി. അറബി വാക്കുകൾ ഇത്ര മനോഹരമായി പാടുന്നത് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്. ഷാ ഒരുപാട് ഇഷ്ട്ടമായി
@ShaNadapuram
@ShaNadapuram Жыл бұрын
😊❤️
@halofriends
@halofriends 27 күн бұрын
ഞാൻ ഇപ്പോളാ ഇങ്ങനെ യൊരു ഗായകനെ അറിയുന്നത് പൊളി യാണ് നിങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 മുറാദീ എന്ന സോങ് ടിക്ക് ടോക്കിൽ കണ്ടു വന്നതാ.
@MustafaMustafa-z1g
@MustafaMustafa-z1g Ай бұрын
🎉🎉🎉❤ ഈ ഗാനം ഹെഡ്ഫോൺ വെച്ച് കണ്ണടച്ചു കിടന്ന് കേട്ടുനോക്കൂ ശരീഫ് ക്കാരുടെ സെയിം ശബ്ദം നല്ല ഒരു ഭാവി മാപ്പിളപ്പാട്ടിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉🎉🎉🎉🎉❤❤
@thahirathahi8400
@thahirathahi8400 Ай бұрын
എന്ത് അർത്ഥം വെച്ച പാട്ടാണ് അള്ളഈ പാട്ട് കേട്ട് എന്റെ ഹൃദയം പെട്ടി ഞാൻ കുറെ കരഞ്ഞു ഈ പാട്ട് വയനാട് ദുരന്ത ഭൂമിയാക്കിയ അള്ളാഹുവിനോ തന്നെ ചോദിച്ച പാട്ട് ഷെരിഫിക്ക എവിടെ നിന്നാണ് ഇങ്ങനെ അർത്ഥം വെച്ച പാട്ട് ഉണ്ടാക്കുന്നത് ദീർഗായുസ് തരട്ടെ
@ubaidrahmaan
@ubaidrahmaan Ай бұрын
ഏത് ശരീഫിക്ക 😂