എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവർക്ക് ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@LeslieLesliemorris11 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസ്സം സഹനം മാത്രം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ മക്കൾക്കു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@JobiJobi-dd2lp10 күн бұрын
Yesuve, Angu ente jeevithathil erangi vannu anugrahikaname 🙏🙏. Amen. Hallelujah