സ്നേഹമുള്ള നല്ല ഈശോയെ അങ്ങയുടെ കൃപയാൽ ഞങ്ങളെ നിറയ്ക്കണമേ തിരുവചനത്തിന് അധിഷ്ഠിതമായ ജീവിതം നയിക്കാൻ എന്റെ കുടുംബത്തെയും മറ്റുള്ളവരെ അനുഗ്രഹിക്കട്ടെ എന്റെ എല്ലാ രോഗങ്ങളും എടുത്തു മാറ്റേണമേ സ്ഥിര ജോലി തന്ന അനുഗ്രഹിക്കേണമേ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ തിരു രക്തത്താല കഴുകി പരിശുദ്ധാത്മാവൽ ഞങ്ങളെ നിറയ്ക്കണമേ ആമേൻ ഹല്ലേലുയ്യ തലയുടെ ഭാരം അല്ല എടുത്തുമാറ്റ ണമേ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ നൽകണമേ ആമേൻ ആമേൻ
@jiji6106615 күн бұрын
അമ്മേ മാതാവേ സാമ്പത്തിക ബാധ്യതകൾ തീർത്തു തരണമേ
@Rollx-kw5veАй бұрын
ദൈവമേ എൻ്റെ മോളുടെ അസുഖം ഫിക്സ് സൗഖ്യമാക്കി തരണമേ എന്നെ കൈവിടരുതെ എപ്പോഴും അങ്ങ് അവളുടെ കൂടെ കാണണമേ🙏🙏🙏♥️♥️♥️♥️
@SwapnaMartin-l3bАй бұрын
ഈശോയേ എൻറെ ഭർത്താവിന്റെ ഉയർന്ന രക്തസമ്മർദ്ദം നോർമലാക്കണമേ, സൗഖ്യം നൽകേണമേ
@Vidya-g5zАй бұрын
ദൈവമേ അവിടുത്തെ അവിടത്തെ കാരുണ്യം എന്റെ മേൽ ഉണ്ടാകണമേ
@vasanthianiyankunguvasanth7414Ай бұрын
Ente ദൈവമേ എൻ്റെ കടഭദ്യതതീർഖൻ വഴി ഒരുകനെ കടം കൊടുത്തവർക് തിരികെ thàranulla വഴി averk ഒരുകണേ AMEN