No video

ഇനി നീ കടബാധ്യത കാരണം വിഷമിക്കില്ല.. സാമ്പത്തികമായി ദൈവം നിന്നെ ഉയർത്തും../Kreupasanam/Jesus prayer

  Рет қаралды 143,859

Mary Miracle Prayer

Mary Miracle Prayer

Күн бұрын

ഇനി നീ കടബാധ്യത കാരണം വിഷമിക്കില്ല.. സാമ്പത്തികമായി ദൈവം നിന്നെ ഉയർത്തും../Kreupasanam/Jesus prayer
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 1 500
@rajendranc4766
@rajendranc4766 8 ай бұрын
അമ്മ മാതാവേ ഞാൻ കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് അമ്മേ 50 ലക്ഷത്തോളം കടഭാരം സമാധാനമില്ല ഉറക്കമില്ല ഭയങ്കരമായ ചിന്ത അമ്മ ഒരു വഴി തുറന്ന് തരണം കൈവിടരുത് കനിയണം അമ്മേ
@archanaachu5678
@archanaachu5678 8 ай бұрын
Enikkum
@rajendranc4766
@rajendranc4766 8 ай бұрын
പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം
@lawrencelawrence4354
@lawrencelawrence4354 7 ай бұрын
യേശുവേ കരുണാമയനെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ സമ്പത്ത് നല്ക്കിയും അവരുടെ കണ്ണ് നിര്തുടക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭👋👋👋
@user-el6gk5xi4b
@user-el6gk5xi4b 6 ай бұрын
അമ്മേ മാതാവേ മാനസിക മായി തകർന്ന എന്നെ രക്ഷിക്കണമേ ആമേൻ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 4 ай бұрын
Amme.mathave.kadabathythagal.amma.vegathil.therthu.thannu.anugrahekka.
@abhilashabhi9430
@abhilashabhi9430 27 күн бұрын
എന്റെ അമ്മേ മാതവേ എല്ലാവരുടേയും കടങ്ങൾ മാറ്റികൊടുക്കണമേ
@user-jz9bu5ks2c
@user-jz9bu5ks2c 3 ай бұрын
എൻെറ പിതാവേ എനിക്ക് കടബാധ്യത ഉള്ള പോലെ എല്ലാ വർക്കും ഉള്ള കടബാധ്യത മാറ്റി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ ആമേൻ ആമേൻ ❤🙏
@sharonma7020
@sharonma7020 29 күн бұрын
കർത്താവെ എനിക്ക് സാമ്പത്തിക വരുമാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@user-kh7nr8yl4q
@user-kh7nr8yl4q 7 ай бұрын
ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏
@rajanirajan9191
@rajanirajan9191 7 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീരണമേ ആമേൻ 🙏🙏🙏ഈ മാസം തീർക്കാൻ അനുഗ്രഹിക്കണമേ 🙏🙏
@jinisreekumar19
@jinisreekumar19 8 ай бұрын
കർത്താവെ ഞങ്ങളുടെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർക്കാൻ ഒരു അത്ഭുതം പ്രവർത്തിക്കണേ amen
@sumaelias1951
@sumaelias1951 5 ай бұрын
എന്റെ ഈശോയെ എന്റെയും എല്ലാവരുടെയും കടബാധ്യതകൾ മാറ്റി അനുഗ്രഹിക്കണമേ .ആമേൻ.
@user-ko1xg7mb2v
@user-ko1xg7mb2v 27 күн бұрын
Amma anugrahikkatte
@Girishkumar-et5ji
@Girishkumar-et5ji 5 ай бұрын
എന്റെ ഈശോയെ..... എന്റെ കടബാധ്യതകൾ മൂലം ഉറങ്ങാൻ പോലും പറ്റുന്നില്ല... കടക്കാർ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു... അവരോടു സമാധാനിക്കാൻ പറയണം കർത്താവെ... ആമേൻ
@lathika5955
@lathika5955 7 ай бұрын
👏👏👏🙏🙏🙏 കർത്താവെ ബാങ്കിലെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരാൻ അനുഗ്രഹിക്കണം 🙏🙏🙏മാതാവേ പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ 🙏🙏🙏
@sujasuja8093
@sujasuja8093 8 ай бұрын
ഈശോയെ എന്റെ കടഭാരം മാറ്റി തരേണമേ നാഥാ 🙏🙏
@jipsonjames6362
@jipsonjames6362 7 ай бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭
@panjusiva9755
@panjusiva9755 8 ай бұрын
കർത്താവേ ഞങ്ങൾക്ക് സാമ്പത്തികം നൽകി അനുഗ്രഹിക്കണേമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ep5tr1sd1o
@user-ep5tr1sd1o 25 күн бұрын
ആമേൻ
@lizaestetic2871
@lizaestetic2871 6 ай бұрын
കർത്താവെ ഞങ്ങളുടെ കടബാധ്യതാകൾ തീർത്തു തരണേമേ ആമേം. ആമേം. ആമേം 🙏🏻🙏🏻🥲
@shinybaby6591
@shinybaby6591 8 ай бұрын
അമ്മേ മാതാവേ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ഞങ്ങളുടെ കടഭാരം തീർത്തുതരണമേ എന്റെ മകനിൽ പരിശുദ്ധാൽമാവ് പ്രേവേശിക്കണേ അവനൊരു നല്ല ജോലിതന്നാനുഗ്രഹിക്കാനേ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏🙏🙏🥰
@sooryaboutique252
@sooryaboutique252 5 ай бұрын
അമ്മ മാതാവേ എന്റെ കടങ്ങളിൽ നിന്നും... കൈ പിടിച്ചു ഉയർത്തണമേ... 🙏🙏🙏🙏
@jestinmallu7246
@jestinmallu7246 7 ай бұрын
കർത്താവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ അനിഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
@user-up6nc8zs8g
@user-up6nc8zs8g Ай бұрын
യേശുവേ എന്റെ കടം സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ എന്റെ കുടുബത്തിൽ ഉള്ള എല്ലാവരയൂ കാത്തു കൊള്ളാനമേ കടം മാറ്റാൻ ഉള്ള ഒരു വഴി കാണിച്ചു തരണമേ. യേശുവേ അങ്ങ് തന്ന മക്കൾളേ കാത്തു കൊള്ളാനമേ എന്റെ ഭർത്താവവീനെ കാത്തു കൊള്ളനമേ എന്റെ കടം മാറ്റാൻ ഉള്ള വഴി കാണിച്ചു തരണമേ യേശുവേ നന്ദി എന്റെ നീയോഗം എല്ലാം നടത്തി തരണമേ അമ്മേ യേശുവേ
@beenabaiju2
@beenabaiju2 8 ай бұрын
കർത്താവേ ഞങ്ങളുടെ കടങ്ങൾ തീരുന്നതിനുവേണ്ടി അനുഗ്രഹിക്കണേ
@AbrahamPG-hv6mb
@AbrahamPG-hv6mb 2 ай бұрын
കർത്താവെ എന്റെ ചെറുതും വലുതുമായ എല്ലാ സാമ്പത്തിക കടബാധ്യതകളും തീർപ്പാക്കി തരേണമേ.
@jishnupk-dr1wo
@jishnupk-dr1wo 8 ай бұрын
അമ്മേ കടബാധ്യത തീർക്കാൻ അങ്ങേ തിരുകുമരനോട് അപേക്ഷികേണമേ എന്റെ ഭവനത്തേയും ഭവന അംഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു anugrahikenamw🙏🙏🙏🙏
@minikv2262
@minikv2262 Ай бұрын
അമ്മേ മാതാവേ എൻ്റെ കടബാധ്യത. തീർത്തു തരണേ.അമ്മേ❤❤
@Shalini-jw8ee
@Shalini-jw8ee 8 ай бұрын
യേശുവേ നമ്മുടെ കടബാധ്യത മാറ്റി തരണേ. അതോടൊപ്പം കടബാധ്യതയാൽ വേദന അനുഭവിക്കുന്ന മറ്റുള്ള കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻
@sujasagar7304
@sujasagar7304 28 күн бұрын
എന്റെ ഈശ്വയെ ഞങ്ങളെ സാമ്പത്തിമായ ഉയർച്ച നൽകി കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️
@minijojo9619
@minijojo9619 8 ай бұрын
ഈശോയെ ഞങ്ങളുടെ കടം എത്രയും പെട്ടന്നു എടുത്തു മാറ്റണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@sathis4555
@sathis4555 25 күн бұрын
പരിശുദ്ധ മാതാവേ എന്റെ കടബാധ്യതകൾ എത്രയും വേഗം വീട്ടാൻ വഴി കാട്ടി തരണമേ
@sandrasa9026
@sandrasa9026 8 ай бұрын
കർത്താവെ ഞാൻ കടഭാരം കാരണം ആകെ വിഷത്തിലാണ്... എനിക്ക് മൂന്ന് പേർക്ക് ഒരു മാസത്തിനുള്ളിൽ വാങ്ങിയ ക്യാഷും ഗോൾഡും തിരിച്ചു കൊടുക്കണം... എത്രയും വേഗം അതിനുള്ള വഴി തുറന്നു തരണമേ.... കർത്താവേ അനുഗ്രഹിക്കണേ... ആശീർവദിക്കണേ... കൃപ അരുളണമേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 8 ай бұрын
ആമേൻ
@ValsaJoseph-mi5hn
@ValsaJoseph-mi5hn 8 ай бұрын
Ante karthave ante kadagal allam attedukane.Santhoshavum samatanavum.anikum ante kudubatinum nalkename.Veedinte Perilla bank loan pettenu.tirtu taraname.Ameen
@AniJinu-hg7jm
@AniJinu-hg7jm 8 ай бұрын
കർത്താവേ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹
@gowrav1237
@gowrav1237 8 ай бұрын
Prarthikkam daivam anugrahikata
@user-rc4xr1ut9z
@user-rc4xr1ut9z 8 ай бұрын
Amen🙏😞😞
@aswathy9160
@aswathy9160 7 ай бұрын
ദൈവമേ ഞങ്ങളുടെ കടം മൂലം മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന അവസ്ഥ യാണ് അതിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ
@user-ko1xg7mb2v
@user-ko1xg7mb2v 27 күн бұрын
Theercha amma rakshikkum
@lijishijulijishiju3288
@lijishijulijishiju3288 8 ай бұрын
അമ്മേ മാതാവേ ഞങ്ങൾ കട ബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏
@user-lf9iz2zd8k
@user-lf9iz2zd8k 7 ай бұрын
ഞങ്ങളുടെ കടബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസരം എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ചു തരണമെന്ന്
@usha4538
@usha4538 4 ай бұрын
😂❤❤❤amen
@sajinap5265
@sajinap5265 13 сағат бұрын
അതെ നിങ്ങൾക്ക് നിത്യ രഷ വേണം എകിൽ യേശു ദൈവത്തെ മാത്രം പ്രാർത്ഥികുക എന്നാൽ മാത്രമേ നിങ്ങൾക്ക് വിടുതൽ കിട്ടു മറിയാമാനെ പ്രാർത്ഥിചാൽ ഒന്നു കിട്ടിൽല യേശുവിൽ കൂടി മാത്രമേ എതു കിട്ടു ആമേൻ സ്തോത്രം
@valsalavalsala458
@valsalavalsala458 4 күн бұрын
കർത്താവേ എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടാൻ ഒരു വഴി കാണിച്ച് തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-sb3je6xm9i
@user-sb3je6xm9i 8 ай бұрын
ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണെ കർത്താവേ🙏🙏🙏
@velayudhana.s4791
@velayudhana.s4791 22 күн бұрын
കർത്താവെ കടബാബാധ്യധയാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അവരുടെ കടബാധ്യധയാൽ നിന്നും മോചനം നല്കണമേ
@vineethabiju5676
@vineethabiju5676 8 ай бұрын
അമ്മേ ഞങ്ങളുടെ എല്ലാം കട ഭരവു മാറ്റി സ്വസ്ഥത യൂ സമാധാനം വു തരാം ണ മേ അമ്മേ 😭😭😭🙏🙏🙏🌹🌹🌹
@leenammaaneesh8557
@leenammaaneesh8557 4 ай бұрын
എന്റെ ഇശോയെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി നീ തന്നെ ഒരുക്കി തരേണമേ ലോൺ അടക്കാൻ വേണ്ടി എല്ലാവരോടും ചോദിച്ചു ചോദിച്ചു നാണം കെട്ടു കർത്താവെ അങ്ങ് ഇട പെടെന്ന മേ
@reenathomas3583
@reenathomas3583 3 ай бұрын
എൻ്റെ ഈശോയെ എൻ്റെ കടങ്ങൾ വിട്ടാൻ എന്നെ സഹായിക്കണെ
@sindusunilkumar1702
@sindusunilkumar1702 9 күн бұрын
😢😢😢
@manjuk1867
@manjuk1867 8 ай бұрын
കർത്താവേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കർത്താവേ ഞങ്ങളെ കൈവിടല്ലേ
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എന്റെ കർത്താവെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ അപ്പാ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🌹🌹🌹🌹
@celinacelina29
@celinacelina29 8 ай бұрын
ഈശോയെ 🙏കടബാധിതകളാൽ വിഷമിക്കുന്ന എന്നെയും എല്ലാവരെയും അങ്ങയുടെകരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@sreekalao6818
@sreekalao6818 2 ай бұрын
കടബാധ്യതയിൽ നിന്ന എന്റെ കൂടുമ്പതെയും രക്ഷിക്കാണെ പിതവെ
@shijicpcp8192
@shijicpcp8192 8 ай бұрын
കർത്താവേ കടബാധ്യതകൾ എല്ലാം തീർത്തു തരണേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
@bindhuniya7251
@bindhuniya7251 4 ай бұрын
Ennil ninnu kadam vangiyabarku ethrayum begam enik madaki tharanulla varyum manasum nalki anugrahikane
@ANITHARAJU-ce4kj
@ANITHARAJU-ce4kj 14 күн бұрын
എന്റെ കർത്താവേ എന്റെ കടഭാരങ്ങൾ മാറ്റിതരണേ കർത്താവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@sheemaanil2987
@sheemaanil2987 8 ай бұрын
അമ്മ മാതാവേ എന്റെ കടബാത്യത മാറ്റിതരണേ ❤❤
@soumyabiju2107
@soumyabiju2107 15 күн бұрын
എന്റെ ഈശോയെ എന്നേയുംഎന്നെ പോലെ കടബാധ്യത ഉള്ള എല്ലാവരേയും രക്ഷിക്കേണമേ🙏🙏 ആമേൻ
@gowrisanithavinod8418
@gowrisanithavinod8418 8 ай бұрын
എന്റെ മനസിന്റെ ആദി മാറ്റിതരണേ തമ്പുരാനെ, കടബാധ്യത എന്നെ വല്ലാതെ അലട്ടുന്നു ഇതിൽ നിന്ന് എന്നെ കരകയറ്റണെ എന്റെ കൂടുമ്പത്തിൽ സമാധാനം നൽകേണമേ 🙏
@aravindhbalan6945
@aravindhbalan6945 Ай бұрын
Entta Kadam Thirthi TharanaEshoya
@PrabhakaranNanichery-hj8yy
@PrabhakaranNanichery-hj8yy 9 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ കടങ്ങളും തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ ആമേൻ
@user-vp2ro9lu5c
@user-vp2ro9lu5c 8 ай бұрын
അമ്മ മാതാവെ ഇതുവരെയുള്ള എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി
@Daisy_tomy
@Daisy_tomy Ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമമേകടബാധ്യതയിൽ നിന്ന് എൻ്റെ കുംബത്തെ രക്ഷിക്കണമേ🙏🙏🙏🔥
@geethavs2569
@geethavs2569 8 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 😭🙏🏻
@rubyjoseph5447
@rubyjoseph5447 13 күн бұрын
എന്റെ ഈശോ എന്റെ കടങ്ങൾ ഇളച്ചു തരണമേ എന്നെ രക്ഷിക്കണമേ. ആമ്മേൻ
@RenchP-vh8ix
@RenchP-vh8ix 8 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർക്കാൻ എന്തെങ്കിലും വഴി തുറന്നു തരണമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏🙏
@remyaraj2257
@remyaraj2257 Ай бұрын
ഈശോയെ അമ്മ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി തുറന്നു ഞങ്ങളെ രക്ഷിക്കണമേ 🙏ആമേൻ 🙏
@unnikuttanthottiyil8781
@unnikuttanthottiyil8781 8 ай бұрын
കർത്താവേ കാത്തു കൊള്ളേണേ സാമ്പത്തികം നൽകി അനുഗ്രഹിക്കണ🙏🙏
@archanatm9798
@archanatm9798 16 сағат бұрын
യേശുവേ എന്റെ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീർത്തു തരണമേ
@GirijaKumari-dn3ul
@GirijaKumari-dn3ul 8 ай бұрын
കർത്താവെ പണയം ഇരിക്കുന്ന ഗോൾഡ് എടുക്കാൻ അതിനുള്ള വഴി തുറന്നു തരണമേ കർത്താവെ അനുഗ്രഹിക്കണംമേ ആമ്മേൻ... 🙏🏽🙏🏽🙏🏽🙏🏽❤❤❤
@jagadampikamuraleedharan8012
@jagadampikamuraleedharan8012 7 ай бұрын
കുഞ്ഞിന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ച കിട്ടുവാന്നം പണയം ഈ ക്കുന്ന സ്വണ്ണ, O എടുക്കുവാനും കടം വീട്ടുവാരം എല്ലാവരേയും കർത്താവേ അനുഗ്രഹിക്കേണമേ
@SHERSONYT
@SHERSONYT Ай бұрын
പരിശുദ്ധാത്മാവേ സഹായിക്കണമേ കടങ്ങൾ കൂടുന്നു രാത്രിയിൽ ഉറക്കമില്ല
@user-mv1mr1ms1d
@user-mv1mr1ms1d 8 ай бұрын
അമ്മേ മാതാവേ എന്റെ ചേച്ചി ഉടെയും അനുജത്തിയുടെയും കടം തിർത്തുകുടുക്കേണമേ എന്റെ മാതാവേ കൈവിടല്ലേ 🙏🙏🙏
@leelammaabraham6873
@leelammaabraham6873 Ай бұрын
പിതാവേ കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@user-in6jf9wl7o
@user-in6jf9wl7o 8 ай бұрын
ദൈവമെ കടം കൊണ്ട് ജീവിതം നിലച്ചു പോകുന്ന അവസ്ഥയിൽ ആ യിരിക്കുന്നു...ജോലി ഇല്ലാതെ ആരും സഹായം ഇല്ലാതെ വലയുന്ന എന്റെ കുടും ബത്തോട് കരുണ ഉണകേണമേ 🙏🏻ജീവിത മാർഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻
@jessyarouje9702
@jessyarouje9702 5 ай бұрын
Ente eshoye ente panam. Thirichu. Kittaneme
@mohandas7005
@mohandas7005 3 ай бұрын
Athupole anu jangalude jeevithavum
@kjamesjohn4931
@kjamesjohn4931 9 күн бұрын
അമ്മേ എൻ്റെ കടബാധ്യതകൾ തീർത്തു ജപ്തി ഒഴിവാക്കി അനുഗ്രഹിക്കേണമേ
@user-vu1pd6ji6b
@user-vu1pd6ji6b 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു തരുവാൻ എന്നിൽ കൃപ ചൊരിയേണേ ആമ്മേൻ 😭😭😭🙏🙏🙏🙏
@haridasan.pharidasan.p3787
@haridasan.pharidasan.p3787 Ай бұрын
എൻ്റെ കർത്താവേ തമ്പുരാനേ ഞാൻ കട ഭാരത്താലും ചെയ്യുന്ന ജോലിയിൽ വലിയ പ്രതിസന്ധിയിലും പെട്ടു കഷ്ടപെടുകയാണ് യേശുവേ അങ്ങയുടെ കാരുണ്യാത്താലും അനുഗ്രത്താലും രക്ഷയേകണമേ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുക്കേണമേ ഈശോയേ അങ്ങയെ സ്തുതിക്കുന്നു അങ്ങയിൽ വിശ്വസിക്കുന്നു എൻ്റെ ദൈവമേ ആമേൻ🙏❤️❤️❤️🙏❤️🙏🙏🙏
@user-vp2ro9lu5c
@user-vp2ro9lu5c 8 ай бұрын
എന്റെ അമ്മ മാതാവെ എന്റെ എല്ലാ കട ബാധ്യതകൾ മാറാൻ സാമ്പത്തികം തന്ന് അനുഗ്രഹിക്കണേ ആ മേൽ
@alphonsanebu6256
@alphonsanebu6256 14 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ
@BeenaG-jn7zt
@BeenaG-jn7zt 8 ай бұрын
എന്റെ ദൈവമേ എന്റെ കടഭാരം മാറ്റാണമേ ❤❤❤❤
@KarthikaCtk
@KarthikaCtk 8 күн бұрын
കടഭാരതൽവാലയുന്ന എന്റകുടുബത്തേസഹായിക്കണം അമ്മമാതാവേ amen 22:00
@sreedevibalan8873
@sreedevibalan8873 8 ай бұрын
എന്റെ കർത്താവെ കടത്തിൽ നിന്ന് എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻
@abhiramisureshks9865
@abhiramisureshks9865 6 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്യണമെ....... കടബാ ദ്യതകൾ തീർത്തു തരണേ......
@Jalaja-zx6oe
@Jalaja-zx6oe Ай бұрын
❤❤❤❤❤അമ്മേ🙏🙏🙏🙏🙏 kadangl samarpikkunnu veettanulla vazi kanichu tharename🙏🙏🙏🙏🙏
@archanatm9798
@archanatm9798 17 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു കൂടെയുണ്ടാകണേ രഷിക്കണേ
@user-ib7qt7dy4k
@user-ib7qt7dy4k 7 ай бұрын
അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കേണണമേ 🙏
@velayudhana.s4791
@velayudhana.s4791 Ай бұрын
കർത്താവെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ പാപികളായ ഞങ്ങളിൽ കനിയേണമേ
@sreelathalatha1381
@sreelathalatha1381 8 ай бұрын
❤ എന്റെ എശുദേവ എന്റെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ ❤
@user-lk5pc3qt8w
@user-lk5pc3qt8w Ай бұрын
എന്റെ ഈശോയേ എനിക്ക് തടസമായി നിൽക്കുന്ന vaccine certificate കിട്ടേണമേ. ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ജോലിക്ക് പോകാൻ എന്നെ യോഗ്യമാകേണമേ 🙏🙏കർത്താവേ 🙏🙏🙏🙏🙏🙏🙏
@MumthasShahahan-fp1cl
@MumthasShahahan-fp1cl 8 ай бұрын
🙏🏻🙏🏻🙏🏻 കർത്താവേ, ഞാനൊരു സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ കർത്താവിനെ ഒത്തിരി വിശ്വാസമാണ് കർത്താവേ ഞാൻ കൊല്ലത്താണ് താമസിക്കുന്നത് എന്റെ വീട്ടിൽ എല്ലാവരെയും ഉണ്ട് രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിച്ചുവച്ച് കർത്താവിനോട് സങ്കടം പറയാം എന്റെ എല്ലാ ഭാരങ്ങളും അവിടുന്ന് എടുത്തു മാറ്റണം കടവാതെ ഞാൻ അവിടുന്ന് എടുത്തു മാറ്റണമേ കർത്താവേ എന്റെ നാളത്തെ പൈസ ഇല്ലാതെ വിഷമിക്കുകയാണ് അവിടുന്ന് ഒരു മാർഗം കാണിച്ചുതരണമേ പേടിച്ച് പൈസ കൊടുക്കാ അതിനും ഒരു മാർഗം ഇല്ല , നാളെ എനിക്ക് മൂന്നു വരി പൈസ തരാനുണ്ടോ കർത്താ ഒരാളേങ്കിലും നാളെ പൈസ വിളിച്ചു തരാനുള്ള മനസ്സ് കൊടുക്കണം കർത്താവേ അത് കിട്ടിയാലേ കർത്താവേ നാളെ രാവിലെ ലോൺ അടയ്ക്കാൻ പറ്റാത്ത പേടിച്ച പൈസ കൊടുക്കാൻ പറ്റാത്ത കിടക്കാറ് മുമ്പിൽ തലകുനി കർത്താവേ തലയുയർത്തി തന്നെ ഞങ്ങൾ നടത്തി തടസ്സങ്ങളും അവിടുന്ന് മാറ്റി തരണേ കർത്താവേ ഉറങ്ങിയ ദിവസങ്ങൾ മറന്ന കർത്താവേ കിടന്നാൽ ഉറക്കം ഇല്ലാത്ത രാത്രിയാണ് കർത്താവേ എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയത്തില്ല കർത്താവേ ഇത്രയും തടസ്സങ്ങൾ അവിടുന്ന് എടുത്തു മാറ്റണേ കർത്താവേ കർത്താവിനെ കൊണ്ട് കഴിയാത്തത് ആയിട്ട് ഒന്നും കർത്താവേ ഞങ്ങള്‍ക്ക് എന്താണ് ഈ കർത്താവേ ഞങ്ങളെ സങ്കടങ്ങൾ കേൾക്കാത്തത് എന്റെ പ്രാർത്ഥന കേൾക്കണമേ യേശുനാമത്തിൽ
@ousephantony2900
@ousephantony2900 7 ай бұрын
Karthave,ellavarudeyum sankadam mattikodukkane,kuttathil njangaleyum orkane Amen
@naseelanaseela2669
@naseelanaseela2669 7 ай бұрын
വിഷമിക്കണ്ട. നിങ്ങളുടെ ആഗ്രഹം നടനോ
@JamesAT-nq2fw
@JamesAT-nq2fw 4 ай бұрын
😊
@Seema-ik7nz
@Seema-ik7nz Сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ പിതാവേ അനുഗ്രഹിക്കണമേ കടബാധ്യതയാൽ ആകെ തകർന്നു നിൽക്കുകയാണ് വാടക വീട്ടിൽ നിന്നും ഇറങ്ങണ്ട അവസ്ഥ വന്നിരിക്കുകയാണ് രണ്ട് ദിവസ കുടി കഴിഞ്ഞാൽ ഇറങ്ങി കൊടു ക്കണം സാമ്പത്തികമായി കൈയ്യിൽ ഒന്നും ഇല്ല ആത്മ കത്യ ചെയ്യണ്ട അവസ്ഥയാണ് കൈ വിടല്ലെ മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Ай бұрын
അമ്മ മാതാവേ കടം കേറി ആത്മഹത്യ വരെ തീരുമാനിച്ചതാ.... ഇപ്പോഴും അത് അലട്ടിക്കൊണ്ടിരിക്കുയാണ്....😢എന്റെ മാതാവേ ഈശോയെ കാത്തോളണേ ❤❤❤❤ആമേൻ
@REVATHIMARUTHAN
@REVATHIMARUTHAN Ай бұрын
അമ്മേ എന്റെ കട ബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളെയും മാറ്റിത്തരാണെമെ മാതാവേ 🥰
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ പരിശുദ്ധ ആൽമാവ് എനിക്ക് 10ലക്ഷം രൂപ കടമുണ്ട് കർത്താവെ ഇതിൽ നിന്ന് രെക്ഷപെടുത്താണമേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@lissyshaji1283
@lissyshaji1283 Ай бұрын
എന്റെ പിതാവേ ഞാൻ കൊടുക്കാനുള്ള കടങ്ങൾ കൊടുക്കുന്നതിനായി എന്നെയും ഇതുപോലെ കടത്തിൽപെട്ട അല്ലാമക്കളെയും അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🙏🙏
@renukarenuka3470
@renukarenuka3470 8 ай бұрын
ഇശോ ഞങ്ങളുടെ കട ബാധിത തീർത്തു തർണ്ണമേ ഇശോയ് 🙏🙏🙏🙏
@sunithathomas3270
@sunithathomas3270 7 ай бұрын
ഈശോയെ ഞങ്ങളുടെ കടബാത്യതകൾ മാറ്റിത്തരേണമേ
@priyageorge9401
@priyageorge9401 8 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേട്ട് അനുഗ്രഹിക്കണമേ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ
@radhasukumaran4803
@radhasukumaran4803 19 күн бұрын
പരിശുദ്ധആല്മപാ വേ എന്റെ സ്വാർഗസ്ഥനായാപിതാവേ എന്റെകടംബാധിതയിൽ നിന്ന് എന്നെ സഹായിച്ചു അനുഗ്രഹിക്കുകണേമേ എന്റെ എല്ലാം തടസംങ്ങളും നീക്കി തന്നു അനുഗ്രഹിക്കണെ മേ പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ജീവിതം ത്തിൽ വരുന്ന പ്രതി സന്ധിയിൽ തള രാതെ എന്നെശക്തിയും ഊർജവും നെൽകി എന്നെ നയിക്കേണെ മേ മക്കൾക്ക്‌ ദൈവം ഭക്തി ഉള്ളവരായി മാറാൻ പ്രാർത്ഥിക്കുന്നു ദൈവം ത്തോടുള്ള പ്രാർത്ഥന കൊണ്ടാണ് ഇന്ന് ആ കരം കൂടെ ഉള്ളതുകൊണ്ട് ആണ് ഇന്ന്‌ ജീവിക്കുന്നത് മരിച്ചു പോകാതെ
@sindhumanesh5906
@sindhumanesh5906 5 ай бұрын
കർത്താവെ എന്നെ കടത്തിൽ നിന്നും രക്ഷപെടുത്തേനേ 🙏🙏🙏🙏❤❤❤🙏🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ കർത്താവേ എന്റെ കടങ്ങളിൽ നിന്നെ എന്നെ രക്ഷിക്കേണമേ ആമേൻ
@SindhushijiShiji-vd5tc
@SindhushijiShiji-vd5tc 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത വീട്ടുവാൻ വഴികാട്ടിതതരേണമേ 🕯🕯🕯🕯🙏🙏🙏🙏🙏
@sindhuvikram6124
@sindhuvikram6124 22 күн бұрын
കർത്താവെ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കടബാധ്യത തീർത്തു തരണേ കർത്താവെ കൈവിടല്ലേ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
@user-dz6tc5bk6p
@user-dz6tc5bk6p 8 ай бұрын
ആമേൻ കർത്താവേ ഒരു പാട് പൈസ കൊടുക്കാനുണ്ട് ഒരു പാട് വഴികളുമുണ്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ❤❤❤
@rajisuresh7441
@rajisuresh7441 3 ай бұрын
എന്റെ കൃപാസനമാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🥰🥰🥰🌹🌹🌹
@josmyjaison123
@josmyjaison123 8 ай бұрын
അമ്മ മാതാവേ അമ്മേ ഇതു വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@OmanaKuttan-mo9wx
@OmanaKuttan-mo9wx 3 ай бұрын
എന്റെ യേശുവേ എന്റെ കടങ്ങൾ തീർക്കുവാൻ വേണ്ടി എന്നെ സഹായക്കണമേ എന്റെ ദുരിതങ്ങളും രോഗങ്ങളും തീർത്തു തരണമേ എനിയ്ക്കും എന്റെ കൂടുംബത്തിനു സ്വന്തം മായി ഒരു വീട് സ്ഥലവു വാങ്ങാൻ വേണ്ടി എന്റെ നാഥ എന്നെ സഹായിക്കണം എന്നെയും കൂടും ബത്തേയും കാത്തുരക്ഷയ്ക്കണമേ.ആമ്മേൻ.
@Subhagamanni
@Subhagamanni 6 ай бұрын
എന്റെ സഹോദരൻ ഞാനും കടബാതിയാഥാ കാരണം മനസ്സതകർൻ ജിവികുകയാണ് കർത്താവെ ഈ വേദന ഒന്ന് കൈക്കൊള്ള കൈയ്ക്കോള്ള ണമാ ❤️🙏🙏🙏🙏🙏🙏
@user-fc4qf2fx1k
@user-fc4qf2fx1k Ай бұрын
ഞങ്ങളുടെ കടങ്ങൾ തീരാനുള്ള വഴി കാട്ടിത്തരേണമേ കർത്താവെ മരണത്തിന്റെ അവസ്ഥയിലാണ് കഴിയുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aromaldevu2307
@aromaldevu2307 7 ай бұрын
എന്റെ ഈശോനാഥാഎന്റെ 8. ലക്ഷം രൂപയുടെ കടഭാരം നിമിത്തം ഞാൻ വല്ലാത്ത മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് എന്റെ ഈശോനതാ എനിക്ക് ഒരു വഴി കാട്ടി തരേണമേ ആമേൻ ❤
@user-pt7gh7hq1f
@user-pt7gh7hq1f 3 ай бұрын
Thakyou 16:04 16:06
@user-cx3tf9qm8g
@user-cx3tf9qm8g 2 ай бұрын
കർത്താവേ ഞാൻ കടഭാരത്താൽ വിഷമിക്കുന്നു. എന്റെ കട ഭാരം നീക്കാൻ എനിക്ക് സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ
@shailashaila4919
@shailashaila4919 8 ай бұрын
എന്റെ പരിശുദ്ധ മാതാവേ എന്റെ കുട്ടികളുടെ കടങ്ങളും സാമ്പത്തിക പ്രതിസന്ധികളും എല്ലാം മാറ്റി എന്റെ കുട്ടികളെ അനുഗ്രഹിക്കണമെ ആമേൻ ആമേൻ ആമേൻ,.
@jayanpa5382
@jayanpa5382 7 ай бұрын
കർത്താവെ ഞങ്ങളുടെ കടബാധ്യതാ മാറാൻ ഞങ്ങളെ സഹായിക്കേണമേ. ഒരു വഴി തെളിച്ചു തരേണമേ
@sobhanashajan6810
@sobhanashajan6810 6 ай бұрын
കർത്താവെ കടഭര്ത്താൽ കഴിയുന്ന എല്ലാം കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ എടുക്കേണമേ 🙏🙏🙏🙏ആമേൻ
@rahulmk8415
@rahulmk8415 Ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻
@sajithsuma3329
@sajithsuma3329 2 ай бұрын
കർത്താവെ എൻ്റെകടംങ്ങൾ എല്ലാം തീർത്ത്തരണേ
@sajithabinubinu2238
@sajithabinubinu2238 8 ай бұрын
എന്റെ അമ്മയുടെ തിരുകുമാര എന്റെ കുടുംബത്തിന് സാമ്പത്തിക പുരോഗതി നൽകി അനുഗ്രഹിക്കണേ ആമേൻ ❤
@lathakumarirs8487
@lathakumarirs8487 3 ай бұрын
എന്റെ അമ്മേ കടബാധ്യതകൾ തീർത്തു തരണമേ
@kavithakavitha6799
@kavithakavitha6799 8 ай бұрын
അമ്മ എന്റെ കടബാധിത എല്ലാം മാറ്റി തരണം 🙏🙏എന്ന കളി ആക്കിയവരുടെ മുമ്പിൽ എന്നാ ഉയർത്തണം അമ്മ 🙏🙏🙏🙏
@sindhubiju7382
@sindhubiju7382 8 ай бұрын
ആമേൻ
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 45 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН