'നേതൃമാറ്റം ആഗ്രഹിക്കുന്നവർ ഒന്നിക്കുന്നു' | Unni Balakrishnan

  Рет қаралды 25,665

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 69
@mohammedriyas7492
@mohammedriyas7492 2 сағат бұрын
ഉണ്ണി സാർ നിങ്ങളോട് ഞങ്ങൾക്ക് ഒരു റെസ്പെക്ട് ഉണ്ട് വേറെ ഏതെങ്കിലും ചാനൽ നോക്കി പോകുന്ന നല്ലത്
@jmrcontractors9687
@jmrcontractors9687 Сағат бұрын
സകല ബിൻ ലാഡൻ നാറികൾ ക്കും അത് ഉണ്ടാകും
@ViswonC
@ViswonC 2 сағат бұрын
ഇവിടുത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നാൾക്കുനാൾ വർധിച്ചുവരുന്ന വിലക്കയറ്റത്തെക്കുറിച്ച് ഒരു ദിവസമെങ്കിലും ചർച്ച ചെയ്തുകൂടെ നീങ്ങൾക്കും ജനങ്ങളോടൊരു ബാധ്യതയില്ലേ
@Nadal-c4l
@Nadal-c4l 59 минут бұрын
അതൊന്നും കാണാൻ ആരുമില്ല ഒരു ഹരമില്ല.
@AslamPpc-p7o
@AslamPpc-p7o 2 сағат бұрын
സുജയാ പലപ്പോഴും ഓവർ ആകുന്നു.... ഇത് ചാനൽ റേറ്റിംഗിനെ ബാധിക്കും
@Theoptimisticguy237
@Theoptimisticguy237 Сағат бұрын
ഈ ചാനൽ തന്നെ ഓവർ ആണ്.. They think they are a parallel goverment
@SIdheequecv
@SIdheequecv 2 сағат бұрын
ചർച്ച ബിജെപിയെ കുറിച്ച് ആയപ്പോൾ അരുൺകുമാർ നൈസായിട്ട് മുങ്ങി. അതാണ് CJP ബന്ധം
@Progressivemedia_in
@Progressivemedia_in 2 сағат бұрын
Athe sudappi udpi😂😂😂
@ASHRAFKoolipulan
@ASHRAFKoolipulan 2 сағат бұрын
Unnismreti,,super
@naseernaseer3974
@naseernaseer3974 Сағат бұрын
റിപ്പോർട്ടർ ചാനെൽ ഞങ്ങക്ക് ഇഷ്ടമാണ്.. അവതാരകാരായ മുന്നിൽ കാണുന്ന നിങ്ങളെയും എന്നാൽ.. നിഷ്പക്ഷം എന്നൊന്ന് നിങ്ങളിൽ കണ്ടില്ല പാലക്കാട്‌.. നിങ്ങൾ എന്താ ചർച്ച ചെയ്തത് സർക്കാരിനെ ജനങ്ങൾക് മുമ്പിൽ എടുത്തുകാണിച്ചില്ല.. ബിജെപി യിൽ എന്ത് സിപിഐഎം ൽ എന്ത് നിങ്ങൾ ചർച്ചയാക്കിയില്ല... യുഡിഫ് നെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ പറ്റും അത്പോലെ നിങ്ങൾ ഉപദ്രവിച്ചു.. യുഡിഫ് നെ lCU വിൽ കയറ്റി 23തിയതി വെന്റിലേറ്ററിൽ കയറും എന്ന് കരുതി.... മതേതര പാർട്ടി കോൺഗ്രസ്‌ തന്നെയെന്ന് ജനം വിലയിരുത്തി... Sdpi ജമാഅത് ഇസ്ലാമി വോട്ട് ഇന്ത്യൻ പൗരന്മാരും വോട്ടവകാശികളുമല്ലേ.. ആ വോട്ടുകളെ നിങ്ങൾ പത്രങ്ങൾ വിഭജിച് കാണുമ്പോൾ ഇവിടെ മുസ്ലിങ്ങളെയാണ് ടാർജറ്റ് ചെയ്യുന്നത്...
@jabirmon9390
@jabirmon9390 2 сағат бұрын
Very good
@kichuvadayodilvadayodil
@kichuvadayodilvadayodil 2 сағат бұрын
സുജയാ പാർവതിക്ക് എന്തെങ്കിലും പറയാനുണ്ടോ
@SherlockHolmesIndefatigable
@SherlockHolmesIndefatigable 2 сағат бұрын
BJP ye കൊണ്ട് ഒന്നും ഒരു myrum നടക്കില്ല... ഞാൻ cpm nu തന്നെ വോട്ട് ചെയ്യും 2026 il.....
@marvanking4351
@marvanking4351 2 сағат бұрын
ഗുജറാത്ത്‌ പോലെ.. മണിപ്പൂർ പോലെ കത്തിപ്പടരട്ടെ... 💪
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Сағат бұрын
ഉണ്ണിസാർ , കുറച്ചു നാളെങ്കിലും അങ്ങ് Media One ൽ വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.❤
@AbdulKhader-i3z
@AbdulKhader-i3z Сағат бұрын
👍👍
@afsalangus5298
@afsalangus5298 2 сағат бұрын
BJP യിൽ ആഭ്യദ്ദരാ കലഹം ഉണ്ട്... പക്ഷേ റിപ്പോർട്ടർ ചാനലിൽ ഉള്ള അത്ര ആഭ്യന്തര പ്രശ്നങ്ങൾ വേറെ എവിടെയും ഉണ്ടാവില്ല...നിങ്ങൾ മാർക്കറ്റിംഗിന് വേണ്ടി ചെയ്തതാണേലും... നിങ്ങൾ തമ്മിൽ തന്നെ തല്ലി പിരിയും 😅😅😅😅
@RafeeqMh-n1k
@RafeeqMh-n1k 2 сағат бұрын
Sujayak Oru Glass Horlics Kalakki Kodukku
@Salman-kr8bb
@Salman-kr8bb 47 минут бұрын
Unni baalakriahnan vere ethelum nalla channelil join cheyunathkum nallath... Eee vrithikettavanmarude koode work cheyaruth
@illyasillu4559
@illyasillu4559 23 минут бұрын
ഇതിൽ ഏറ്റവും ദുഖിക്കുന്നത് സഖ്യ കക്ഷിയായ CPM ആണ്
@siddeeqshiriya4993
@siddeeqshiriya4993 2 сағат бұрын
പ്ലീസ് സർ ജനങ്ങളുടെ കാര്യം ചർച്ച ചെയ്യൂ നിങ്ങൾ വിലകയറ്റം മൂലം പൊറുടദി മുട്ടി
@almas7763
@almas7763 42 минут бұрын
Look at north
@abhilashabhilash7339
@abhilashabhilash7339 Сағат бұрын
ബിജെപി യുടെ വോട്ട് നഷ്ടപ്പെടുത്തിയത്തിൽ Mr. Suresh Gopi ക്ക് പങ്ക് ഉണ്ട്...അംഗീകരിക്കുമോ നിങൾ??
@SulfiNoora-m4h
@SulfiNoora-m4h 53 минут бұрын
👍
@eldhovarghese1099
@eldhovarghese1099 2 сағат бұрын
DC ബുക്സിന്റെ മൊയലാളിടെ മിഴിയിൽ ചർച്ചയുണ്ടോ font ഉണ്ണി സെർ
@arunchampad3034
@arunchampad3034 2 сағат бұрын
ഇന്ന് ഇപിയുടെ ബുക്കിന്റെ ചർച്ച ഇല്ലേ
@rajithpalliyaly2074
@rajithpalliyaly2074 Сағат бұрын
My ❤പരുത്തികുരു സുന്ദരി ആണല്ലോ ഇന്ന് 😂❤. I love sooooo muchu baby..,.
@unnikrishnannair763
@unnikrishnannair763 2 сағат бұрын
2021നും 2024ലും ഇടയിൽ ഉണ്ടായ പുതിയ വോട്ട് എവിടെ മിസ്റ്റർ.
@santhoshxavier6643
@santhoshxavier6643 Сағат бұрын
Good 👍👍 Rg RG INCO India' 💚💙💛 jai UDF
@nishadnishad8469
@nishadnishad8469 Сағат бұрын
Unnisar.dayavcheithu.echanalilnilkkrathu
@skyland0
@skyland0 Сағат бұрын
ഒന്ന് മിണ്ടാതെ ഇരി അണ്ണ.... നമുക്ക് ഉള്ളി മതി... 😂😂😂😂😂😂😂😂
@MansoorMansoor-z7t
@MansoorMansoor-z7t 2 сағат бұрын
unni sir reportet channel not good for
@abuthalhath6012
@abuthalhath6012 Сағат бұрын
UDF jai 👍👍👍👍😀❤
@mjsafeer
@mjsafeer Сағат бұрын
ഒന്ന് മതിയാക്ക് സാറേ.... ചേലക്കര തോറ്റിട്ടും കോൺഗ്രസ്സിൽ കലാപം ഇല്ലല്ലോ....ചേലക്കര ഞങ്ങൾക്ക് വോട്ടു കൂടിയെന്ന് സാറ് പറയുകയും വേണ്ട..
@ajayAJ
@ajayAJ 18 минут бұрын
ചർചകളില് നിന്നും മാറി നില്ക്കുന്നതാണ് കാട്ടുകള്ളന് മോലാളി നിങ്ങള്ക്കും ചാനലിനും നല്ലത്
@rajendranms4511
@rajendranms4511 Сағат бұрын
ഉണ്ണി ബാലകൃഷ്ണ, നിനക്ക് ബിജെപി കുറിച്ച് ഒരു ചുക്കും അറിയത്തില്ല
@riyaskmb3400
@riyaskmb3400 2 сағат бұрын
വല്ലാത്ത ദുഖമുണ്ടോ...ഉണ്ണി സർ... എല്ലാം പ്രശ്നമായി നാറിയ ബിജെപി നശിച്ചു പൊട്ടെ.. ജനങ്ങൾ സമാധനമായിരിക്ക െട്ട്
@praveentunnithan1095
@praveentunnithan1095 2 сағат бұрын
Nemom last election 2024 .. RC - BJP 26 k votes lead.. unni mon .. 😂
@റോമിയോ
@റോമിയോ Сағат бұрын
ഉള്ളി സുര എന്ന മര പൊട്ടനെ മാറ്റിയാൽ തീരുന്ന Prb മാത്രമേ ഉള്ളു BJP യിൽ ..!
@manukc540
@manukc540 Сағат бұрын
ഉണ്ണിക്ക് ഇപ്പോളും അറിയില്ല രാജഗോപാൽ ഇങ്ങനെ ജയിച്ചു എന്നത് .നീ വേറെ പണിക്ക് പോകുന്നത് നല്ലത്
@thripthikumar153
@thripthikumar153 Сағат бұрын
ഇന്ന് കോൺഗ്രസിനെ സുഖിപ്പിക്കാൻ
@SheriffKkd
@SheriffKkd Сағат бұрын
ബിജെപി യുടെ ട് തറവാടാണോ പാലക്കാട്ടെ മുൻസിപ്പൽ നടക്കില്ല
@shajinarayanan8901
@shajinarayanan8901 2 сағат бұрын
Ivakk andhinde keda Matter karyangal ille
@shahirpv-xy6yq
@shahirpv-xy6yq Сағат бұрын
LDF Ake 860 vote varthichath ath valiyaasambavaki paryanoo baii ch 😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreejesh1701
@sreejesh1701 Сағат бұрын
If BJP have a problem they know how to fix it . They don’t need your advice or recommendations. Get lost
@kumarpradeep6668
@kumarpradeep6668 Сағат бұрын
Thalli nasikkatte
@ANSARALI-ki2op
@ANSARALI-ki2op 2 сағат бұрын
Ulli CPMill pogum
@insres1
@insres1 2 сағат бұрын
Kichamaniye bjp president aakanam, pinne ellam shubam 😂
@NaveshvnVn-ll9xp
@NaveshvnVn-ll9xp 54 минут бұрын
Bjp..Karan.. congrass...nu .vot..cheyyunnu.....ath..mattuvan..Amit..sha..vannalum. Nadakkilla.karanam .unni .sr .nea..polum.. smrithi...ye..polum....ullavare,
@sarathkumar-ge9cy
@sarathkumar-ge9cy Сағат бұрын
K surendrane B J P nethir matam vannal orapayum pinaryi pedum surendran B J P thalapath irkunna kalathola pinarayi vijayan rasha pedum
@rishadmkl8710
@rishadmkl8710 2 сағат бұрын
കെ സുരേന്ദ്രനെ മാറ്റുക 🙏🏻
@sunilalexander1706
@sunilalexander1706 Сағат бұрын
Unni Balakrishnan , vere onnumilla , Will vote BJP. SO many Brahmins in PalakkadBrahmins
@RageshNair-q2f
@RageshNair-q2f Сағат бұрын
ബ്രാഹ്മിൻ, നായർ മേഖല ഒക്കെ കോൺഗ്രസ്‌ കോണ്ട് പോയി.. ആകെ മൂത്താൻ മേഖല ആൺ ബിജെപി ക്ക് ഒപ്പം നിന്നത്.. അതും 30000 മൂത്താൻ വോട്ട് ഉള്ള ബിജെപി ക്ക് കിട്ടിയത് 39000.. പോളിങ് വെച്ച നോക്കിയാൽ 22000 മൂത്താൻ വോട്ട് ബിജെപി ക്ക് കിട്ടി എന്ന് വെക്കൂ.. ബാക്കി ഉള്ളവരിൽ നിന്ന് ബിജെപി ക്ക് കിട്ടിയത് വെറും 17000 മാത്രം... അതായത് മൂത്താൻ സമുദായതിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ കേരളത്തിൽ ബിജെപി യുടെ ഏറ്റവും മോശപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്‌
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН