എന്നോടാണ് ഇങ്ങനെ കാണിക്കുന്നതെങ്കിൽ നാത്തൂൻ പിന്നെ ഈ വഴി വരാൻ കുറച്ചു ആലോചിക്കും 😆
@ജിന്ന്6 ай бұрын
ന്നോടും😅
@harisksharisrichu31786 ай бұрын
സൂപ്പർ അടിപൊളി 🫂
@Flowers589s5 ай бұрын
പിന്നല്ല... 👍🏽
@athiravinu4996 ай бұрын
ഇത് പോലെ അനുഭവിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു, താഴ്ന്നു കൊടുത്താൽ ഒക്കെ തലയിൽ കേറും അപ്പോ കൊടുക്കാൻ ഒള്ള ഡോസ്സ് അപ്പോ തന്നെ തിരിച്ചു കൊടുത്താൽ തീരും, അല്ലെങ്കിൽ ഇങ്ങനെ മോങ്ങി നിന്ന് അവസാനം ജീവിതം പോയേ പറഞ്ഞു കരഞ്ഞോണ്ട് ഇരിക്കും, തെറ്റ് എന്റെ ഭാഗത്തു ഇല്ല എന്ന് ഉണ്ടെങ്കിൽ ഏതവൻ ആയാലും നല്ല തിരിച്ചു പറയാം
@MishanaMishz6 ай бұрын
Barthavinte Amma achan ivarod apo ethokke timel pradhikarikendi varum
@athiravinu4996 ай бұрын
@@MishanaMishz ഏതൊക്കെ timeil എന്ന് ചോയ്ച്ചാൽ സമയം നോക്കി പ്രതികരിക്കാൻ അല്ല ഞാൻ പറഞ്ഞേ, നിങ്ങളോട് അവർ ഇത് പോലെ ന്തേലും കുനിഷ്ട്ടോ വേണ്ടാത്തത് ഉണ്ടാക്കി പറയെ അടിമയെ പോലെ ഇട്ടു പണി എടുപ്പിക്കുകയോ ഇത് പോലെ ഉള്ള സാഹചര്യങ്ങൾ ആവുമ്പോ ആണ് പ്രതികരിക്കാൻ പറഞ്ഞേ, അല്ലാതെ വെറുതെ ഒരാളോട് മെക്കട്ട് കേറാൻ അല്ല പറഞ്ഞേ
@ashithank13256 ай бұрын
Nmml ardem adima alla. Life onne ullu. Karanjum tension adichum chath jeevikkaruth
@athiravinu4996 ай бұрын
@@ashithank1325 അതാണ് 👍🏻👍🏻👍🏻👍🏻👍🏻
@shazadvlog41086 ай бұрын
Very true
@exploritecutz35606 ай бұрын
ഇവനെ പോലെ ഉള്ളവന്മാർ കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത് 😹
@harisksharisrichu31786 ай бұрын
സത്യം
@alishafeeq23806 ай бұрын
പോരാടുന്ന പെണ്ണുങ്ങൾ ആണ് കാണാൻ ഇഷ്ട്ടം. ഇത് ഒരുമാതിരി കണ്ണീർ സീരിയൽ
@sharmiii58826 ай бұрын
എനിക്കും ഇതുപോലെ ആയിരുന്നു പെങ്ങൾ പറയുന്നതുമാത്രം കേൾക്കുന്ന ഭർത്താവ് അത് മുതലെടുക്കുന്ന പെങ്ങളും ഒരിക്കൽ എനിക്ക് പിടിച്ചു നിക്കാൻ കയ്യാതെ ആയി ഡിവോഴ്സ് ആയി നമ്മൾ 😊
നട്ടെല്ല് ഇല്ലാത്ത മനകൊണഞ്ചൻ ഭർത്താവ്. അച്ഛൻ സൂപ്പർ ആണ്
@athulyaakkuzz6 ай бұрын
ഭാര്യയെ വില വെക്കാത്ത ഒരു മൊണ്ണൻ 😩
@ushakumaris77526 ай бұрын
ചാനലുകളിൽ ഒക്കെ ആൺമക്കളുടെ ഭാര്യ എന്നു പറഞ്ഞാൽ അമ്മയ്ക്കും പെങ്ങൾക്കും തട്ടിക്കളിക്കാനുളള ഉപകരണമാണ്..ആൺകുട്ടി ആൺകുട്ടി ആയി നിൽക്കണം. ....
@libamehabin56956 ай бұрын
That നിസ്സഹായാവസ്ഥ . അത് അനുഭവിച്ചവർ. ക്കേ അറിയൂ😢
@ShuraifaP-tw3om6 ай бұрын
അച്ഛൻ super... 👍🏻👍🏻🥰
@Ayishasulfath6 ай бұрын
Swantham veetilpoi nikkaan aardengilum permission veno.. In my case ,, enik ishtam ullapo njj ente veetilpogum.. I wont even ask my husband.. Apolaano ammayi ammayod choikunath.. Chennukayarumbole swantham stand manasilaaki kodukanam.. Pinne oraalum nammale drohikaan varoola
@adiza18306 ай бұрын
Avarod entha parayarulle
@Ayishasulfath6 ай бұрын
@@adiza1830 chilapo veetil chennit vilich parayum i am at my home.. Kurachdays kaynj varullunu...ipo epo varumenu munnkooti parayaarilla..llel just pogunne munne dressokke cheyumbo avaraayit choikumallo evde pogununu apo parayum .. Simple
@sanumanu19976 ай бұрын
@@Ayishasulfathഇവിടെ ഭൂകമ്പം നടക്കും
@Ayishasulfath6 ай бұрын
@@sanumanu1997 super
@fathimarichard47755 ай бұрын
എന്നോടൊക്കെ ആണേൽ ഒറ്റവട്ടം പറയും പിന്നീട് ഇത്പോലെ കാണിക്കാൻ ഒറ്റണം ആ വഴി വരില്ല. കൊടുക്കേണ്ടത് അപ്പൊ തന്നെ കൊടുക്കണം. ഒരുവട്ടം കുനിന്നാൽ പിന്നെ ജീവിതകാലം മൊത്തം അതിനെ നേരം കാണു
@TessaTessa-gy2pg6 ай бұрын
അമ്മായിഅമ്മേം നാത്തൂൻ പോര് thanne എന്റെ ഭർത്താവ് മണ്ടൻ അവരുടെ വാക്കുകേട്ട് നടക്കും ഇതിൽ അവരോട് സംസാരിക്കാൻ aa അമ്മായിഅച്ഛൻ എങ്കിലും ഉണ്ട് എന്നാൽ എന്റെ husinte വീട്ടിൽ എല്ലാ എണ്ണവും ഒരേപോലെ ചോറ് തിന്നുന്ന വിവരം പോലും ഇല്ല
@Reny-mo1vg6 ай бұрын
A father in law should be like this.Standi ng for truth and justice.Some act like the in laws in this story.Only those who have gone through such insults by their in laws can understand it.
@harisksharisrichu31786 ай бұрын
എന്റെ കല്യാണം കഴിഞ്ഞട്ടില്ല പക്ഷെ എന്റെ ഭാര്യയെ ആര് ഭരിക്കുന്നത്തും ഇഷ്ടമല്ല പിന്നെ എന്റെ ചേച്ചി അമ്മ എന്നെ ഭയങ്കര പേടിയാ 😂😂😂😂😂 ഇപ്പയെ ഞാൻ പറഞ്ഞട്ടണ്ട് എന്റെ കല്യാണം കഴിഞ്ഞൽ പിന്നെ വെളച്ചൽ എടുക്കാരുത് എന്ന് എടുത്താൽ
@abdulazeez79306 ай бұрын
Ithinthe part 2 venam yannullavar like d
@mohammedanasanasmohammed5796 ай бұрын
രഞ്ജി ചേച്ചി സൂപ്പർ
@Fluck095 ай бұрын
Chakkapazham Location.❤We Miss you Chakkapazham ❤
@RahiyanathMk-y4s5 ай бұрын
അച്ഛനെ എനിക്ക് ഇഷ്ടായി
@rifafathma5 ай бұрын
Chakkapazhattile house thonniyavar👍🏻...... 🔥 polii actingg...... 🥳🥹🥹
@elizabethsamuel28942 ай бұрын
I need to congratulate this father in law
@SBJvlogs8016 ай бұрын
Njanum anubavichath ithu pole
@afrahamdan89396 ай бұрын
Ith ചക്കപ്പഴത്തിലെ veedalle
@haseenam9746 ай бұрын
Achan polichu
@pushpkaran77122 күн бұрын
Father in law is great
@sanu-fq6rw6 ай бұрын
Uppum mulakile Rama alle ithu
@greeshmaks69476 ай бұрын
Aa Rema aanu
@sanaayishabi97036 ай бұрын
Chakkappazham house
@muhammedmurshid73496 ай бұрын
Athee
@anna-Sara78616 ай бұрын
03:06 വേറെ വഴിയുണ്ട്, തന്നെ അങ്ങോട്ട് ഉണ്ടാക്കി മിണുങ്ങുക, ഹല്ലാന്നേയ് 😆😆
@prajithanishanth94636 ай бұрын
ഈ രണ്ട് സാധങ്ങളെയും ചവിട്ടിക്കൂട്ടൻ ഇവിടെ ആരുമില്ലേ. ഞാൻ എങ്ങാനും ആയിരിക്കണം 😡😡😡😡
@jameelaramathnasar13816 ай бұрын
Chakkappazham veedu😂
@NasniRafeeq5 ай бұрын
എനിക്കും ഉണ്ട് ഇതുപോലെ ഉള്ള നാത്തൂൻമാർ മൂത്തവൾക് എനിക്ക് എന്റെ ഹുസ്ബൻഡ് ഒരു മൊട്ടു സൂചി vaagichal അതും അവള്ക് വേണം വാങ്ങി കൊടുത്തില്ലേൽ അമ്മായിയമ്മ husband ആയിട്ട് കച്ചറ തുടങ്ങും സമാദാനം കിട്ടാൻ വേണ്ടി എല്ലാം വാങ്ങി കൊടുക്കും 😔
@nishithatm61796 ай бұрын
ഇത് ചക്കപ്പഴം സീരിയൽ വീട് അല്ലേ...
@anisreesarath6 ай бұрын
Ente ammayi ammayeyum nathoonum ingane thanne ente hus koodi purathu pokan paadilla ooronnu paranju avare mone akattunnu ennokke parayum pinne hus koode nilkkunnatha oru aaswasam kai visham koduthu ennokkeya parayunnathu vivaram illannu vicharichu sahikkunnu
എനിക്കും ഉണ്ട് ഇങ്ങനെ കുറെ ആളുകൾ, അടിച്ചു ഞാൻ പുറത്താക്കി. എന്റെ അടുത്ത് ഒരെണ്ണം വരില്ല ഇങ്ങനെ ഒക്കെ സംസാരിച്ചു കൊണ്ടു.
@adhithyaathi94496 ай бұрын
Adipoli❤
@adhithyaathi94496 ай бұрын
Tips paranj tharuo..nathoon bharanam
@user-fu7mk6ge8u6 ай бұрын
@@adhithyaathi9449 അനാവശ്യ സംസാരത്തിനു പോകരുത്. Keep distance, വഴക്ക് ഉണ്ടാക്കുകയോ, ഒച്ച വയ്ക്കുകയോ ചെയ്യരുത്. കാര്യം clear ആയി പറയുക. Keep yourself busy. സ്വന്തം പുരോഗതിക്ക് ഉള്ള കാര്യം ചെയ്യുക.
@adhithyaathi94496 ай бұрын
@@user-fu7mk6ge8u Ente ponnu chechi njn aftr mrrg 1 monthinu sesham job ullond husm njnm maariya nikne. Nnlm avde pokumbo ellm nathoonum kochinum okke ellam kond poy kodukkum. Swantham poleya kande. Thudakkathil chila vaasiyoke njan kandillann vechu..but pinne pinne njan undelm avlk njngle bedroomil kidakanm, vandeelu front seatil iriknm..athum onnum parayan poyilla. But pinneya arinje ennepatti ivalu paranj nadakkunnath..enik deshyam aanu nnoke..njnm husm same age aanu athond name aanu vilikua athinoke byngara kuttam aanu. Oduvil njn thirich chodichu. Mother in law aa sideaa but puramek chirich nikkum.
@Sree-sj6un5 ай бұрын
@@adhithyaathi9449eakadesham ente avastha. Ente nathoonu ente hus enne aadyam phon cheyyunnath ishtalla athinu munne avare cheyyanam. Engott pokumbozhu. Avareyum kondonam. Enikk enth vangi thannalum avarkum vangi kodukanam. 35 vayassaya kalyanm kazhinj oru kuttiyum ulla oru pothinu. Aadyam onnum njn prathikarichilla. Ipo kure okke prathikarikkan thudangi cberiyachange und
@muhammadtp47136 ай бұрын
അവൾ പോ വേണം അവൾ എന്തിനാണ് ഇവിടെ നിൽക്കുന്നത് സ്വന്തം വീട്ടിൽ ആണെങ്കിൽ അതിന്റെ അർത്ഥം അവൾക്ക് ചാടിയാണ് ആ കുഞ്ഞു പെണ്ണിനെ എന്തിനാണ് അവർ ചീത്ത പറയുന്നത് കുരുത്തം കാട്ടി ഇനി അവളെ ഈ വീട്ടിലേക്ക് കയറ്റണ്ട അത്രയേ ഉള്ളൂ എനിക്ക് പറയാൻ ഒരാൾ വീട്ടിലേക്ക് വന്നാലും അവരോട് ഇങ്ങനെയാണ് അവൾ സംസാരിക്കേണ്ടത് അതും മരുമകൾ ഇവളെയൊക്കെ ചത്ത് കിട്ടിയാൽ വെട്ടി കഷ്ണമാക്കും അവളെ മൂത്തു നോക്കിയിട്ടാണ് അവൾ പറയുന്നത് ഒക്കെ
@muhammadtp47136 ай бұрын
ഇനി അവൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ഞാൻ പറഞ്ഞില്ല അവൾ കുരുത്തത്തിയാണ് ചത്ത് കിട്ടിയ അവളെ കഷ്ടമാക്കി ഞാൻ തിന്നു
@alexandergeorge9365Ай бұрын
എന്തെങ്കിലും പറഞ്ഞാൽ ഉടനെ മോങ്ങുന്നത് പഴയ പെണ്ണുങ്ങൾ! ഇപ്പോൾ.... വിവരം അറിയും.
@Flowers589s5 ай бұрын
മരുമകൾക്ക് സീരിയൽ actr ഷഫ്നയുടെ ഫേസ് കട്ട്
@Itsmydreams63656 ай бұрын
ഹായ് ഇത് ഉപ്പും മുളകിലെ രമ അല്ലെ 😍
@thetruth28196 ай бұрын
Chakkappazham veed. Uppum mulakile rama.
@sachu-zy7om6 ай бұрын
Part 2 plzz
@AswathyJ-q6f15 күн бұрын
Dayavayi aarum adimayakaruthu ❤
@ShamnasherinSherin-iu2wt6 ай бұрын
Achan super
@smithamartin33856 ай бұрын
2part venam
@sherlixavier96956 ай бұрын
Good story
@josemathew26013 ай бұрын
അച്ഛൻ 👍🏻👍🏻🙏🏻🙏🏻
@priyaabhiramimt19986 ай бұрын
ഒരു പെണ്ണിന്റെ ശത്രു ഒരു പെണ്ണ് തന്ന 😮
@fatimahiba66246 ай бұрын
ചക്കപ്പഴം വീട് അല്ലേ ഇത് ❤️
@JasnaPp-i7l6 ай бұрын
Achan poli
@Asna5115 ай бұрын
Reels kand vannavarundo
@lubnack71396 ай бұрын
നാത്തൂനെ കണ്ടിട്ട് സ്വാസികയെ പോലെ തോന്നുന്നു
@SATHANPNX6 ай бұрын
achan super ❤
@MuhammadAnasMDD6 ай бұрын
Next episode part 2 wait bro
@shamnaashkar20366 ай бұрын
എന്റെ അവസ്ഥ ഇത് തന്നെ ആയിരുന്നു എന്റെ hs ഇവനെ പോലെ ആയിരുന്നു അവസാന എന്റെ ഭാഗത്തു നിന്ന് സംസാരിക്കാൻ ആരും ഇല്ലന്ന് മനസ്സിലായപ്പോൾ എനിക്ക് ഭ്രാന്തു ഇളകി ഒരു ദിവസം അത്രയും കാലം ഉണ്ടായിരുന്നഎല്ലാം പൊട്ടി കൊടുത്തു ഞാൻ അവസാനം എല്ലാത്തിനും എന്റെ അടുത്തുനിന്നു കിട്ടി മൂന്നെണ്ണത്തിനും അതോടെ ചൊറിച്ചിൽ അങ്ങു തീർന്നു തള്ള ഇന്ന് മണ്ണിനടിയിൽ മോൾ അനുഭവിക്കുന്നു മോൻ ഞാൻ പറയുന്നെന് അപ്പുറം ഇല്ല എല്ലാം കഴിഞ്ഞു
@nimmynazar4248 күн бұрын
@@shamnaashkar2036 വലിയ കാര്യം തന്നെ. നമ്മൾ പിന്നെ മണ്ണിനടിയിൽ പോകില്ലല്ലോ അല്ലെ
@fathimaafra86886 ай бұрын
Chakappaazam place ann thonniyaver ndoo 👍🏻😂
@sudharmavp4904Ай бұрын
. ആൺ മക്കളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് അവിടെഞ്ഞെവേലക്കാരിയാക്കാനാണോ 'ആണി ന് നെട്ടെല് ഇല്ലേ
@user_7476 ай бұрын
Sherikkum inganeyokke nadakunundo family il? Ithoke anubavichavr undo?
@MiniPrasannan-qi2ix5 ай бұрын
കരയുന്ന കണ്ടാൽ കലികേറും
@abinashique5646 ай бұрын
ini ippo pazhe TV serial inte aavishyam onnum illallo😂😂
@triplesenary6 ай бұрын
Insta reels kand vannavar like adichekoo 🎉
@Saheeraameerl5 ай бұрын
അച്ഛൻ അടിപൊളി 👌
@JiyaVincent6 ай бұрын
Chackapazham home❤️🔥
@sreejag31905 ай бұрын
പിന്നെ, വായിൽ നാക്കു ഇല്ലേ? ഒരു അടിമസംബ്രദായം.. പറയണ്ടപ്പോൾ പറഞ്ഞില്ലേൽ ഇങ്ങനെ പലതും സഹിക്കേണ്ടി വരും
@aparnavishnu-vh1dv6 ай бұрын
Super achan❤️♥️♥️🥰
@FathimaNaja...43216 ай бұрын
Chackappazham homeeee🤌🏻
@catlov974 ай бұрын
ഇതൊക്കെ സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കാൻ കൊള്ളാം. ഇതുപോലുള്ള മൂദേവികളും പാവത്തനായ മരുമകളും എവിടെയുണ്ട്.
@snehappuassuntha82845 ай бұрын
പണം സമ്പാദിക്കാൻ വേണ്ടി നല്ല. ഗുണങ്ങൾ വീട്ടിലുള്ള ചെറിയ പിള്ളേര് കണ്ട് പഠിക്കാൻ. കുടുംബങ്ങൾ നശിക്കാൻ
@ARDcreations463336 ай бұрын
Rama Aunty 💗
@lachuzworld23706 ай бұрын
Antte nathu.... Ippol shariyaayi
@adithya.s80326 ай бұрын
Enikkum undayirunnu oru nathun mindan polum nilkkathha nathun. Avasanam swantham kudapirappinodu polum mindathea ayi.oru divasam oru hospital case vannu brother um njanum purathh poyi vanna annu avare thammil valya vazakk avasanam enneayum entea kudeapirappinea varea kutti paranju
ഇത്രയുള്ള എനിക്ക് പറയാൻ ചക്കപ്പഴം വീടില്ലേ. ചക്കപ്പഴം അതുപോലെ തന്നെയാണ് ഇങ്ങള് അതുപോലെ തന്നെയാണ് പക്ഷേ ആ മരുമകളെ നിങ്ങൾ എന്തു പറയാൻ പാടില്ല ഇനി മുതൽ ഞാൻ ആ വീഡിയോ കാണുകയില്ല. ഒന്ന് ഞാൻ നമസ്കാരം എന്ന് പറഞ്ഞാൽ എന്ത് പറഞ്ഞാലും ഞാൻ ഇന്നുമുതൽ അങ്ങനെ വരുന്ന വീഡിയോ ഞാൻ കാണുകയില്ല
@SMD-hi9iz6 ай бұрын
Rema❤
@gopzzz73146 ай бұрын
ഇത് ചക്കപഴം സീരിയൽ വീട് അല്ലേ
@aleenas57116 ай бұрын
Chakkappazham veed
@ponnukunju2735 ай бұрын
Ingnethe nathoon porokke ippo indo 😅.
@RiyaShebi-cm7ww6 ай бұрын
ഇത് നമ്മള ചക്കപ്പഴം സീരീസ് ലെ വീട് അല്ലെ 😍
@HabeebaE6 ай бұрын
Chakkapazam veed❤❤❤
@azmilazad73246 ай бұрын
House in chakkappazham
@kailasanathm7646 ай бұрын
ചക്കപ്പഴം ലൊക്കേഷൻ ആണോ ഇത്
@banu10026 ай бұрын
Ith chakkapazham location anu ennu manasilayavar undo?