കണ്ണിൽ ചോരയില്ലാത്ത മരുമകൾ 😭

  Рет қаралды 1,060,209

ziyadkkayum kuttyolum

ziyadkkayum kuttyolum

6 ай бұрын

കണ്ണിൽ ചോരയില്ലാത്ത മരുമകൾ😭

Пікірлер: 326
@ziyadkkayumkuttyolum
@ziyadkkayumkuttyolum 6 ай бұрын
എല്ലാ പ്രിയപ്പെട്ട ചങ്കുകൾക്കും വിനീതമായ നമസ്കാരം..... ഞങ്ങളുടെ ഇത്വരെയുള്ള എല്ലാ vdoകളും കണ്ടവർക്കും തുടർന്ന് കാണുന്നവർക്കും ആദ്യമേ നന്ദി അറിയിക്കട്ടെ തുടർന്നും ഇനിയങ്ങോട്ട് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് മുമ്പോട്ട് പോകുവാൻ സാധിക്കൂ. നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് പ്രചോദനം. എല്ലാവരും subscribe ചെയ്യുകയും ലൈക്കും നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി രേഖപ്പെടുത്തുക 👍🏻🙏🙏🙏🙏🙏
@najila_naji4414
@najila_naji4414 6 ай бұрын
ഉണ്ടാകും 👍👍👍5
@Nousheera-mh1po
@Nousheera-mh1po 6 ай бұрын
👍👍
@user-ur8oj6uy8n
@user-ur8oj6uy8n 6 ай бұрын
00
@user-ur8oj6uy8n
@user-ur8oj6uy8n 6 ай бұрын
👍
@bindushabin614
@bindushabin614 6 ай бұрын
Ll 2:07 lb
@premmenon1194
@premmenon1194 6 ай бұрын
കരഞ്ഞു പോയി ഇങ്ങനെ യുള്ള ആൺമക്കൾ വേണം 😭😭😭🙏🙏
@ithinkutti
@ithinkutti 6 ай бұрын
U
@shajiv.m7410
@shajiv.m7410 5 ай бұрын
​@@ithinkuttiCT mi
@RavindranN-nl7ws
@RavindranN-nl7ws 23 күн бұрын
ഇന്നത്തെ മകൻ നാളത്തെ ബാപ്പ . മാതാ പിതാക്കൾ കഴിഞ്ഞേ മറ്റെന്തു൦ ഉള്ളൂ .അവരേ സ൦രക്ഷിക്കേണ്ടത് മക്കളുടെ കടമയു൦ ഉത്തരവാദിത്വവുമാണ് സ്ക്രിപ്റ്റു൦ അഭിനയവു൦ നന്നായിട്ടുണ്ട് 👍🙏🙏🙏
@sunanthamr6890
@sunanthamr6890 4 ай бұрын
കൊള്ളാം നല്ല സന്ദേശം. എല്ലാ മക്കൾക്കും മാതാ പിതാക്കൾ ദൈവമായി തോന്നട്ടെ 🙏🙏🙏
@subramanianck5327
@subramanianck5327 5 ай бұрын
എല്ലാരും മനസിലാക്കേണ്ടുന്ന മാതൃക അഭിനയം സൂപ്പർ ആയിരിക്കുന്നു ഒരച്ഛനും ഒരമ്മക്കും ഈ ഗതി വരരുത് മക്കൾ madhapidhakale നോക്കാനും മടി കാട്ടരുത്
@sindhuramachandran1154
@sindhuramachandran1154 5 ай бұрын
അഭിനയം ആണെങ്കിലും കരഞ്ഞു പോയി... ഇതിൽ നല്ല ഒരു മകനെ യെങ്കിലും കാണാൻ പറ്റി അത് പോലും ഇല്ലാത്ത സാഹചര്യം ഉണ്ട് ഇപ്പോൾ 🙏🙏🙏
@noushad1595
@noushad1595 6 ай бұрын
ഇതുപോലെയുള്ള മരുമക്കൾ നമുക്ക് ചുറ്റും എത്രയോ ഉണ്ട്. ഇതിനു കൂട്ടുനിൽക്കുന്ന മക്കളും. തങ്ങൾക്കും ഇതുപോലൊരു കാലം വരുമെന്ന് ആരും ചിന്തിക്കുന്നില്ല. എന്തായാലും മകൻ ഇതിനു കൂട്ടുനിന്നില്ലല്ലോ എന്ന് ആശ്വസിക്കാം എല്ലാ മാതാപിതാക്കൾക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കണേ അല്ലാഹ
@muhammedjasim447
@muhammedjasim447 6 ай бұрын
കരഞ്ഞു പോയി
@saleemthammu7779
@saleemthammu7779 6 ай бұрын
ആമീൻ
@minivt127
@minivt127 6 ай бұрын
ഇങ്ങനെ ഉള്ള മക്കൾക്കും മരുമക്കൾക്കും അറിയാം നാളെ അവർക്ക് ഈ ഗതി വന്നാൽ എന്താ ചെയ്യേണ്ടതെന്ന് ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇവന്മാരും ഇവളുമാരും ഒരിക്കലും മാറില്ല
@PushkuPushkas
@PushkuPushkas 6 ай бұрын
സങ്കടം വരുന്നു 😢😢
@prasannashanmugan1923
@prasannashanmugan1923 6 ай бұрын
വേണ്ടാത്തവരുടെ അടുത്തുനിന്നു വേഗംതന്നെ രക്ഷപ്പെട്ടു ഇറങ്ങിപ്പോകുന്നതാണ് നല്ലത്
@satharpma4936
@satharpma4936 6 ай бұрын
മാതാപിതാക്കളെ സ്നേഹിക്കാത്തവർ നഷ്ടത്തിലാണ്
@Usmantusman
@Usmantusman 2 ай бұрын
അവൾക്ക് ഒരിക്കലും വയസ്സാവി
@user-qi8if4ot2x
@user-qi8if4ot2x 5 ай бұрын
സൂപ്പർ ലാസ്റ്റ് കണ്ട നിറഞ്ഞു പോയി കണ്ടിരുന്നപ്പോൾ
@anaspmanas6127
@anaspmanas6127 6 ай бұрын
😢ശരിക്കും കണ്ണ് നിറയിപ്പിച്ചു സിയാദ് ഇക്ക ഷഫീഡ് 👌👌👌👌👌👌👌സൂപ്പർ
@kprakash3936
@kprakash3936 5 ай бұрын
മികച്ച ഒരു മെസ്സേജ്. നല്ല അഭിനയം.ഈ ഉപ്പയും മകനും കഥാപാത്രങ്ങൾ ആയി ജീവിക്കുകയാണ്.❤ ഹൃദയസ്പർശിയായ, കണ്ണ് നനയിച്ച അഭിനയമാണ് ഈ നടൻമാർ കാഴ്ച വച്ചത്. ആ മകൻ സ്വന്തം പിതാവിനേട് കാണിക്കുന്ന നിർമല സ്നേഹം മാതിരി നമ്മുടെ നാട്ടിലെ ആൺമക്കൾ പിതാവിനേട് കാണിച്ചാൽ 95 ശതമാനം പ്രശ്നങ്ങളും മാറും🎉🎉🎉 അണിയറ ശില്പികൾക്ക് ഒരു ബിഗ് സല്യൂട്ട്......
@haseenashoukath7467
@haseenashoukath7467 17 күн бұрын
Alhamdulillah❤❤❤❤
@RaihanaAnfar786.
@RaihanaAnfar786. 6 ай бұрын
Ma sha allah👍👍👍😍 ലോകത്ത് നടക്കുന്ന അനീതികളും ദ്രോഹങ്ങളും ഒരു ഷോർട് ഫിലിമിലൂടെ ജനങ്ങളിലേക്ക് എത്തിച്ച ഈ ടീമിന് ബിഗ് സല്യൂട് 🫡ഇതുപോലുള്ള കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത് ശെരിക്കും മനസ്സിൽ തട്ടി അത്രയും റിയലിസ്റ്റിക് ആയിട്ട് ആണ് തോന്നിയെ മികവുറ്റ അഭിനയം 👏ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം എല്ലാ സപ്പോർട്ടും ഉണ്ടാകും ഇൻ ഷാ അല്ലാഹ് 👍😍all the best ❤
@c.cmusicz.p1811
@c.cmusicz.p1811 6 ай бұрын
മനോഹരമായ കഥ ഇനിയും ഇതു പോലുള്ളത് വരട്ടെ നല്ല മെസേജ്😢😢
@manonmanik8855
@manonmanik8855 5 ай бұрын
മാതാ പിതാ ആണ് ലോകത്തിലെ ഏറ്റവും വലിയ സ്വത്ത്‌
@user-es5cs6gx3y
@user-es5cs6gx3y 6 ай бұрын
ഇത്.നല്ല.ഒരുമേസ്സജ്.ആണ്..നമ്മുടെചുറ്റുംപലതുംനടക്കുന്നു.ചിലർഎല്ലാംസഹിച്ച്ജിവിക്കും.ചിലത്.നാട്ടിൽപാട്ടാകും..👍👍👍👍👍👍👍
@user-oi2nk8ge8l
@user-oi2nk8ge8l 3 ай бұрын
കുടുംബത്തിന്റെ ഐശ്വരവും സ്വത്തും സന്തോഷവും സമാധാനവും നമ്മുടെ മാതാപിതാക്കളാണ് അത് അനുഭവിച്ചവർ ക്കേ അതിന്റെ വില അറിയു പക്ഷേ അവർ ഇല്ലാതായപ്പോഴുളള ആ വേദന അതാണ് വേദന
@lijothomas6708
@lijothomas6708 6 ай бұрын
സഹിക്കാൻ പറ്റുന്നില്ല കരഞ്ഞുപോയി 😢😢😢🙏🙏🙏
@ramankuttyak9153
@ramankuttyak9153 4 ай бұрын
മാത പിത ഗുരു ദൈവ o ഇത് കണ്ടപ്പോൾ കരഞ്ഞു പോയി
@lathikalathika3941
@lathikalathika3941 6 ай бұрын
ഹൃദയം നുറുങ്ങുന്നു.
@user-xi6iw9qe5c
@user-xi6iw9qe5c 6 ай бұрын
Sherikkum karaipichu 😢😢abhinaya kulapadhimaar congrats shabeed and ziyad all the best you future❤❤
@gourisp7528
@gourisp7528 6 ай бұрын
ഒരിക്കലും മുസ്ലിം മക്കൾ ഇങ്ങിനെ ചെയ്യില്ല വൃദ്ധ sathangalil മുസ്ലിംകൾ ഉണ്ടാകാറില്ല
@adilym6255
@adilym6255 5 ай бұрын
മുസ്ലിം ഉണ്ട് പക്ഷെ എണ്ണം വളരെ കുറവ് ഉണ്ടെന്ന് മാത്രം 🙏
@ramankuttyak9153
@ramankuttyak9153 4 ай бұрын
വയസ് കാലം മുസ്ലീം ഹിന്ദു വ്യത്യാസമില്ല എല്ലാവർക്കും വയസ് ആകും
@navaspoonthala5032
@navaspoonthala5032 6 ай бұрын
മരുമകൾ പുരുഷനാണന്നു തോന്നുന്നു
@reality1756
@reality1756 6 ай бұрын
പകൽ വീടുകൾ ഉണ്ടാക്കണം. അവിടെ പോയി വൈകുനേരം വരെ ചിലവഴിക്കുമ്പോൾ കുറച്ചു relax ആവുo രണ്ടുക്കൂട്ടരും.
@kulsubeevi-nw3de
@kulsubeevi-nw3de 6 ай бұрын
ഇത് കണ്ടിട് സങ്കടവും ദേഷ്യവും കൊണ്ട് കണ്ണ് നിങ്ങു പാവ മകൻ. പാവം ഉമ്മ😫😫😫
@sreelatha7267
@sreelatha7267 5 ай бұрын
👍👍👍👍😢😢😢നന്നായിട്ടുണ്ട് 🌹കണ്ണുപോയാലേ കണ്ണിന്റെ കാഴ്ച അറിയൂ 🙏🏻ഉപ്പയും മോനും 🙏🏻👌നമ്മൾക്കും വയസാകും 🌹🤝
@manonmanik8855
@manonmanik8855 5 ай бұрын
മാതാ, പിതാ, അനുശ്വരിക്കാത്തവ വൻ വൻ നഷ്ടം വരും
@SN-yk6wl
@SN-yk6wl 5 ай бұрын
ഓരോ മക്കളും കണ്ട് പഠിക്കണം ഇതുപോലെ യാവണം മക്കൾ
@ShameerS-nz8gr
@ShameerS-nz8gr 6 ай бұрын
നല്ല മോനാണെ ആഫിയതുള്ള ദീർക്കായിസ് തരട്ടെ ആമീൻ ആമീൻ
@nalinipnair4387
@nalinipnair4387 6 ай бұрын
M
@jameelamahammod-om2yd
@jameelamahammod-om2yd Ай бұрын
കള്ളത്തിയുടെ നല്ല ലുക്ക് ഉണ്ട് ഉപ്പാനോട് പറയുന്ന സംസാരം കേൾക്കുമ്പോൾ മൊത്തിക്ക് കൊടുക്കണം അവൾക്ക് പ്രായം ആവില്ലേ അവൾക്ക് കിട്ടും ഇതിലും വലുത് അങ്ങനെ ഉപ്പാനെ കൊണ്ടാക്കി അവൾ സുഖിക്കണ്ട ഉപ്പയും ഉമ്മയും അവരെ പൊന്നുപോലെ നോക്കണം എന്നാൽ ഞമ്മൾ ക്ക് സ്വർഗം കിട്ടും
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
കണ്ണു തുറക്കട്ടെ ഇങ്ങിനെയുള്ള മക്കൾ
@user-wdllllaleema
@user-wdllllaleema 6 ай бұрын
😢😢😢 എല്ലാർക്കും നല്ല മനസ് കൊടുക്കട്ടെ
@user-pb7ws5vd9m
@user-pb7ws5vd9m 6 ай бұрын
അടിപൊളി കലക്കി മക്കളെ. നമ്മുടെ നാടിന്റെ അഭിമാനമാണ്... സിയാദ്ക്കയും കുട്ടിയോളും❤❤❤
@saleemthammu7779
@saleemthammu7779 6 ай бұрын
Tnx നിങ്ങളുടെയൊക്കെ സപ്പോർട് എപ്പോഴും പ്രതീക്ഷിക്കുന്നു 👍👍👍
@venugopalan2151
@venugopalan2151 6 ай бұрын
.
@saleemaayranamveedu9139
@saleemaayranamveedu9139 6 ай бұрын
😊😊😊😊😊😊😊😊😊😊😊
@cknavas
@cknavas 6 ай бұрын
നല്ല അവതരണം ഇതു പോലുള്ള ധാർമിക ചിത്രത്തിന് ഒരു പാട് നന്ദി..
@ziyadkkayumkuttyolum
@ziyadkkayumkuttyolum 6 ай бұрын
👍👍👍
@hassanmohammed6727
@hassanmohammed6727 5 ай бұрын
നല്ല അവതരണം
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk 25 күн бұрын
ആ ഉപ്പാടെ ഭാര്യ തന്നെ യാണ് ഈ അഭിനയിച്ചത് അവളുടെ മുഖത്തെ തുണിമുഖത്തു മറച്ചിരിക്കയാണ് അഭിനയമാണ് ഇതൊക്കെ ഇത് വീഡിയോസ് പിടിച്ചു എടുക്കുന്ന ആൾ അപ്പുറത്തുണ്ട് ഈ അഭിനയം വേണ്ടാ 😢😢😢😢😢😢
@mahiramuhammed8703
@mahiramuhammed8703 6 ай бұрын
Super acting.....shabeed polichn👍🏻🔥
@MohammedAli-pl2bn
@MohammedAli-pl2bn 6 ай бұрын
എന്തായാലും മുസ്ലിം സമുദായത്തിൽ ഇത്തരമൊരു സംഭവമുണ്ടാവില്ല.
@user-cw9eb4kn7s
@user-cw9eb4kn7s 6 ай бұрын
Sherikum karayppichu Abinayam super
@user-gt4vt4is1p
@user-gt4vt4is1p 6 ай бұрын
ഹൃദയസ്പർശിയായ അവതരണം ഗ്രെറ്റ് അഭിനയിച്ചവർക്കും പിന്നണിക്കാർക്കും അഭിനന്ദനങ്ങൾ
@bhavaninarayanankutty4910
@bhavaninarayanankutty4910 6 ай бұрын
Ethrayum nalla oru paripadi avatharipicha ethinte nirmathakkalkum abinanaychavarkkum ayiramaram abinandanangal
@Krishnaradha22283
@Krishnaradha22283 6 ай бұрын
മക്കളെങ്കിലും സ്നേഹിക്കുന്നുണ്ടല്ലൊ മരുമക്കൾ ടെ കാര്യം പോട്ടെ
@saifushome85
@saifushome85 6 ай бұрын
എത്ര അഭിനയം ആയാലും ഇങ്ങനെ ഉള്ള അഭിനയം വേണ്ടായിരുന്നു.
@gibivarghese5578
@gibivarghese5578 5 ай бұрын
ഞാൻ ആദ്യമായിട്ടാ നിങ്ങള്ടെ വീഡിയോസ് കാണുന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആയി..ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... കരഞ്ഞു പോയി
@SeenathSeenath-pk7jx
@SeenathSeenath-pk7jx 26 күн бұрын
Hu
@raveendranraveendran1587
@raveendranraveendran1587 3 ай бұрын
അവസാന ഭാഗം വരെ കണ്ടപ്പോൾ സങ്കടം വന്നു പോയി ഒന്നാം തരം ടെലിഫിലിം '❤❤❤❤
@deva.p7174
@deva.p7174 5 ай бұрын
ഇന്ന് നമ്മുടെ നാട്ടിൽ യ്ഥാർത്ഥ മായി ന ടക്കുന്ന സം ഭവമാണ് നിങ്ങൾ അവത്രിപ്പിച്ചത് വളരെ നന്ദി. നാളെ ഈ പ്രവൃത്തി ചെയ്യുന്നവരുടെ അവസ്ഥ യും ഇതുതന്നെ. വി തച്ചതു കൊയ്യും. നട്ടെല്ല് ഇല്ലാത്ത പുരുഷന്മാർ സ്ത്രീ കൾക് അടിമ ആകുമ്പോൾ ഇതു സം ഭവിക്കും. അപ്പനും അമ്മയും വേറെ കിട്ടില്ല. ഭാര്യമാർ കിട്ടും. ഒരു സ്ത്രീ യും സ്വന്തം അപ്പനെയും അമ്മയെയും വൃദ്ധ സാദന ത്തിൽ ആക്കില്ല.😂😂😂
@ziyadkkayumkuttyolum
@ziyadkkayumkuttyolum 5 ай бұрын
👍👍👍
@ajasajmal6846
@ajasajmal6846 2 ай бұрын
ഇതാണ് സ്നേഹം😊😊❤❤
@chandrikakomalam7402
@chandrikakomalam7402 6 ай бұрын
മക്കൾ ഇങ്ങനെ വേണം😢
@minimonsy7729
@minimonsy7729 2 ай бұрын
ഞാൻ 'എൻ്റെ ഭാര്യ ഒഴിവാക്കിയാലും എൻ്റെ അപ്പനെ ഒഴിവാക്കത്തില്ല
@jayashreenair9332
@jayashreenair9332 6 ай бұрын
Great! Good message!
@ranuraihan6171
@ranuraihan6171 6 ай бұрын
Abinayam polichu
@philipthomas3369
@philipthomas3369 Ай бұрын
ഒരു പെണ്ണെ വന്നാൽ അവൾ മതി പിന്നെ അപ്പൻ 'അമ്മ വേണ്ടാ അവർ കൊള്ളത്തില്ല.
@farzeenahmad4339
@farzeenahmad4339 6 ай бұрын
enthe makkale karanjopoi😢😢😢ningale samadikkanam😢😢😢😢
@darkvenom1153
@darkvenom1153 6 ай бұрын
അഭിനയമാണെങ്കിലും കണ്ടിട്ട് സഹിക്നില്ല.
@JamsheeraSajid
@JamsheeraSajid 6 ай бұрын
Sooper acting shabeed & ziyadka
@gangadharanpillai1709
@gangadharanpillai1709 6 ай бұрын
Uppakum makanum big salute.
@junisathu4355
@junisathu4355 6 ай бұрын
ഇതുപോലെ കുറേ ഉപ്പമാരും ഉമ്മമാരും വൃദ്ധസദനത്തിൽ കിടക്കുന്നുണ്ട് ഈ വീഡിയോ കണ്ട് അതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു പടച്ചവനെ ആർക്കും ഈ വിധി വറുത്തല്ലെ റബ്ബേ😢
@ibrahimabdullahk4178
@ibrahimabdullahk4178 6 ай бұрын
Aameen
@niflac.v2087
@niflac.v2087 6 ай бұрын
Super mashallah ❤
@haseenapa2401
@haseenapa2401 6 ай бұрын
Aameen yarabbulalameen enik oru marumol undu avale sthithi enthanavo ipol thanne oru paniyum edukunnilla marumol sheriyalla ellarum oru pole akullalo chila marumol nallonam nokunnundu
@mishal1648
@mishal1648 6 ай бұрын
​@@ibrahimabdullahk41781
@user-ey7ul9xx3p
@user-ey7ul9xx3p 6 ай бұрын
Ameen😭🤲
@Ejuus_world
@Ejuus_world 6 ай бұрын
ഇന്ന് സമൂഹത്തിൽ നടന്നു വരുന്ന ഒരു പ്രവണതയാണ് ഈ വീഡിയോയിൽ നിങ്ങൾ അവതരിപ്പിച്ചത് ....ziyadkkayum kuttiyolum👍👍👍👍പെണ്ണായി അഭിനയിക്കുന്ന saleemkka 👍ഒരു പെണ്ണിൻ്റ behaviour നന്നായി ചെയ്യുന്നുണ്ട്...shabeed &ziyaad നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ..... നിങ്ങളുടെ ചില അഭിനയം കാണുമ്പോൾ മലയാളസിനിമയിലെ സൂപ്പർസ്റ്റാർസ് ആണ് മനസ്സിൽ തെളിയുന്നത്...👍👍 അത്രയും നന്നായി ചെയ്യുന്നുണ്ട്...👍👍 മാഷാ അള്ളാ ziyadkkayum kuttiyolum team nte പ്രയത്നം 99%വിജയം കണ്ടിരിക്കുന്നു...ഇനിയും ഉയർച്ചയിലേക്ക് എത്താൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു...🤲
@ziyadkkayumkuttyolum
@ziyadkkayumkuttyolum 6 ай бұрын
👍👍👍
@saleemthammu7779
@saleemthammu7779 6 ай бұрын
🙏🙏👍👍🌹🌹
@muraleedharanm2606
@muraleedharanm2606 5 ай бұрын
വൃദ്ധസദനം അത്ര മോശപ്പെട്ട ഈ മലും വെറുതെ യുവതലമുറയെ ബുദ്ധിമുട്ടിക്കരുത്. അവ കുറച്ച് ആനന്ദിക്കട്ടെ
@bichaamina4624
@bichaamina4624 5 ай бұрын
മരുമകളുടെ മുഖം കാണിക്കുന്നില്ല ഒരാണിന്റെ സ്വഭാവം സ്വരൂപം
@MuthaliammalJJ
@MuthaliammalJJ 6 ай бұрын
Karajupoy. Super
@arseenaarseenakp612
@arseenaarseenakp612 6 ай бұрын
Super acting 😢❤
@afru_afri_
@afru_afri_ 5 ай бұрын
ആണ് മക്കൾ ആയാൽ ഇങ്ങിനെ aavannm എന്നാൽ എല്ലാം പെണ്ണും നന്നായി വരും
@Nousheera-mh1po
@Nousheera-mh1po 6 ай бұрын
കരയിപ്പിച്ചല്ലോ 😢
@darkvenom1153
@darkvenom1153 6 ай бұрын
ഒരു വൃധ സധനത്തിന് പിന്നിൽ ഒരു പെണ്ണാണ് കാരണ കാരി. ഒരു അച്ഛനെയും അമ്മയെയും ഒരു ആൺ മക്കൾ കൊണ്ടാക്കില്ല. അതിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും.
@ziyadkkayumkuttyolum
@ziyadkkayumkuttyolum 6 ай бұрын
👍👍👍
@reminisa1922
@reminisa1922 6 ай бұрын
പിന്നേ.. മരുമക്കളൊക്കെ ഇങ്ങനെയല്ലെ ഒന്ന് പോയാട്ടേ തുടക്കം കണ്ടപ്പഴേ മതിയായി. തുടർന്ന് കാണണ്ടാ എന്നു വച്ചു.
@jancynb4644
@jancynb4644 6 ай бұрын
Adi poli kannu niranju
@sree1941
@sree1941 20 күн бұрын
Tamil karoke old song
@geethapadmam4128
@geethapadmam4128 6 ай бұрын
Super duper❤❤❤❤
@sudarsananp1765
@sudarsananp1765 6 ай бұрын
എന്റെ അനുഭവവും ഇതുതന്നെയാണ്. പക്ഷെ ഞാൻ പ്ര ത്തേകം താമസിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙
@amminiabraham5301
@amminiabraham5301 6 ай бұрын
Ente Dyivame nalla makane. Anugrahikkaname
@user-xx8pc8eb1j
@user-xx8pc8eb1j 6 ай бұрын
Super kurachu kudithatedam ee makan kanichal nannayirunnu
@sundarinettath6382
@sundarinettath6382 6 ай бұрын
അങ്ങിനെ ആൺകുട്ടികളെപ്പോലെ പറയണം പെണ്ണിന്റെ അടുത്തു... പെണ്ണൊക്കെ നിറയെ കിട്ടും.. അച്ഛനെയും അമ്മയെയും വേറെ കിട്ടുമോ. നിങ്ങൾക്കുതന്നെ വേണ്ട എന്ന് തോന്നുന്നേടത്താണ്.. അവരുടെ ദുഃഖം..
@saleemthammu7779
@saleemthammu7779 6 ай бұрын
Correct
@coolbaby4096
@coolbaby4096 6 ай бұрын
vdio supr.pakshe avsanam kalil veezhunnad nangal muslingalk angane cheyyan paadundo?nangal allahuvinte munnil mathramalle sujood cheyyanpaadullu.
@narayanikozhummal9850
@narayanikozhummal9850 5 ай бұрын
ഇത് നല്ല കണ്ണൂർ/കാസർഗോഡ് ഭാഷയാണെലോ
@aniammajacob8640
@aniammajacob8640 5 ай бұрын
ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലേക്കു നീങ്ങികൊണ്ടിരിക്കുന്നു.
@ashrafkp5172
@ashrafkp5172 6 ай бұрын
അടിപൊളി 👍🏼
@haridasanmanjapatta7991
@haridasanmanjapatta7991 4 ай бұрын
ഈദൃശ കാര്യങ്ങൾ ധാരാളം
@mohammedali-kc8on
@mohammedali-kc8on 5 ай бұрын
സന്ദേശം സൂപ്പർ
@shameerangethshemi5223
@shameerangethshemi5223 6 ай бұрын
Wow..... 👍👍👍👌👌👌👌👌
@haneefaoscar7745
@haneefaoscar7745 6 ай бұрын
നമ്മളു ഉപ്പയാക്കും ഉമ്മയാക്കും മറക്കല്ലേ മക്കളെ
@moosakk3366
@moosakk3366 5 ай бұрын
😅😊
@sajeersajeerchuppy2319
@sajeersajeerchuppy2319 6 ай бұрын
Super acting
@salinizami5762
@salinizami5762 6 ай бұрын
Super ❤
@danielkummattilmathew4233
@danielkummattilmathew4233 6 ай бұрын
Super.
@beenaramesh2937
@beenaramesh2937 5 ай бұрын
Ee kalam makkalkkum varum ethoru nalla video anu ammamar nalla reethil perumariyalalum varunna penkuttikalaa makana mathrum mathi
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 5 ай бұрын
കരച്ചിൽ അടക്കാൻ പറ്റിയില്ല...
@santhabharathan4603
@santhabharathan4603 6 ай бұрын
🙏🏻🙏🏻🙏🏻
@AshaAsha-ik1wq
@AshaAsha-ik1wq 25 күн бұрын
പാവം മകൻ അറിയുന്നുണ്ടോ 😥
@n80vlogs45
@n80vlogs45 6 ай бұрын
സൂപ്പർ
@SSsparkmedia
@SSsparkmedia 6 ай бұрын
Uuff..കരഞ്ഞു പോയി സൂപ്പർ ❤️❤️
@ansarbeegam8795
@ansarbeegam8795 6 ай бұрын
Inn nadakkunna oru karyam. Sharikkum karanhupoyi. 😢😢
@JessyJessymol-gb9wi
@JessyJessymol-gb9wi 8 күн бұрын
🙏🙏🙏🙏
@basheerkung-fu8787
@basheerkung-fu8787 6 ай бұрын
❤❤❤
@sunilkumar-or1rd
@sunilkumar-or1rd 6 ай бұрын
നല്ല എപ്പിസോഡ്
@Fathmaaah123
@Fathmaaah123 6 ай бұрын
നല്ല മെസേജ്
@omanatomy5917
@omanatomy5917 6 ай бұрын
കരഞ്ഞു പോയി
@sreejaraj3037
@sreejaraj3037 6 ай бұрын
🙏🏻🙏🏻
@meharnisa8714
@meharnisa8714 4 ай бұрын
Alhamdulillah🙏👍
@asokanb8140
@asokanb8140 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🙏🙏🏻🙏🏻🙏🏼🙏🏼🙏🏼🙏🙏
@graciegracie5904
@graciegracie5904 6 ай бұрын
ഗുഡ്❤❤❤
@vimalaputhiyaparambil3552
@vimalaputhiyaparambil3552 6 ай бұрын
എനിക്കുംഎങനെ തന്നെ ആണ് മോനെ
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
YouTube Play Buttons !! 😱😱
00:17
Tibo InShape
Рет қаралды 10 МЛН
Teddy Bear CAPSULES? 😱🧸
0:32
LosWagners ENG
Рет қаралды 8 МЛН
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 12 МЛН
Помогла мальчику сбежать от бандитов 🥺 #фильм #сериал
1:00
DixyFilms - Фильмы и сериалы
Рет қаралды 3,5 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 4,4 МЛН