നാത്തൂൻ പോര്..കെട്ടിച്ചുവിട്ട പെങ്ങളെ വീട്ടിൽ കൊണ്ടുവന്ന് നിറുത്തിയ ആങ്ങളക്ക് കിട്ടിയ മുട്ടൻ പണി 🙏
Пікірлер: 190
@girijamd6496 Жыл бұрын
എവിടെ മാറാൻ ഒരിടത്തും ഒന്നും മാറാൻ പോകുന്നില്ല വിവേചനം കാണിച്ച് ശീലിച്ചവർ അങ്ങനെ തന്നെ കാണിക്കും😟😨😔
@Nandhusfamily555 Жыл бұрын
😔💖
@geethuskarthu9495 Жыл бұрын
ശരിയാ -
@rashidarashi4690 Жыл бұрын
അതെ. അത് ശീലിച്ചവർ ഒരിക്കലും മാറ്റത്തില്ല 😔
@fadilfadilop150310 ай бұрын
.
@fadilfadilop150310 ай бұрын
0:11
@annammageorge4198 Жыл бұрын
നന്ദൂസ് ഫാമിലി എനിക്ക് വലിയ ഇഷ്ടമാണ്... ഞാൻ നാത്തൂന്മാരെ ഉപരി ചേട്ടത്തിമാരെ കൊണ്ടാണ് ഇതേപോലെ ഞാൻ അനുഭവിച്ചത്.... ചേട്ടത്തിമാർ അനിയന്മാരെ ഭയങ്കര കരുതലോടെ കാണിക്കും... അങ്ങനെ അനിയന്മാരുടെ വിശ്വാസം നേടിയെടുക്കും അവരുടെ കയ്യിലുള്ളതും മൊത്തം പിടിച്ചു വാങ്ങാനായിട്ട് ഭാര്യയുമായി പിണങ്ങാനുള്ള എല്ലാ വഴിയും ഒരുക്കും .. എന്നിട്ട് അമ്മയോട് അപ്പനോട് എല്ലാം ഈ അനിയന്റെ ഭാര്യയുടെ കുറ്റം വിളമ്പും എന്നിട്ട് അമ്മയെ കൊണ്ട് അനിയനോട്ഭാര്യ യുടെ കുറ്റം പറയിക്കും... അമ്മ പറയുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകും... ഇങ്ങനെ ഞാൻ കുറെ അനുഭവിച്ചതാണ് ചേട്ടത്തിമാർ ഭയങ്കര കുടുംബ കലക്കി ളാണ്... അനിയന്മാരുടെ ഭാര്യയെ വീട്ടുകാരെയും തമ്മിൽ പി ണക്കിക്കും.. അനിയനമാരോട് അഭിനയ സ്നേഹമാണ്.... ചേട്ടന്മാരെ ബഹുമാനിക്കുന്ന അനിയന്മാർ ചേട്ടത്തിമാരെയും അതുപോലെ ബഹുമാനിക്കും... അത് ഈ ചേട്ടത്തിമാർ മുതലാക്കും...
Ente kalyanam kazhinjitte 26 varshamayi eppolum nathoon porene oru kuravumilla ente bharthave poredukkunnathine support aane njan eppozhum narakiche jeevikkunnu ningalude oro scriptum samoohathine nalla message aane varum thalamurayenkilum nannakatte
@Nandhusfamily555 Жыл бұрын
🥰🥰🥰😔😔😔
@vlogs5387 Жыл бұрын
Kx
@jaijawan1827 Жыл бұрын
Enikkund moonnennam 😔
@devuvlog8548 Жыл бұрын
ഒരുപാട് താങ്ക്സ് നാത്തൂൻ പോര് ചെയ്തതിന്. അടി കൂടെ പാര പണിയുന്ന നാട്ടുകാരെ കൂടി ചെയ്യണേ 🤣🤣🤣🤣👍👍 .
@Nandhusfamily555 Жыл бұрын
Thank you 🥰
@sreeraghsreenivas3690 Жыл бұрын
Nandhus family ഒരു പാട് ഇഷ്ട്ടമാണ് keep it up🥰🥰🥰
@Nandhusfamily555 Жыл бұрын
Thank you 🥰
@sindhuh2346 Жыл бұрын
എനിക്കും ഉണ്ട് നാത്തൂൻ പിശാശ് അമ്മയി യമ്മ പോര് പിന്നേം സഹിക്കാം
@suniv9292 Жыл бұрын
അടിപൊളി സൂപ്പർ അഭിനയം...😀👍🏻ആരാ പുതിയ ആൾ.. എനിക്ക് നാത്തൂൻ ഇല്ല പക്ഷെ അതുക്കും മേലെ ഒര് അനിയൻ ഉണ്ട് അവനാണെന്റെ നാത്തൂൻ 😂😂
@Nandhusfamily555 Жыл бұрын
Thank you 🥰 പുതിയ ആൾ മാളൂന്റെ ഫ്രണ്ട് ആണ് 🥰
@zuhrathulshareefkm7848 Жыл бұрын
inganthe naathuunmare aaru maind cheyyunnu aver avide paranjotte bharthakkanmaar nammude kuude ndagil pinne endhu pedi le chetta chettan super polichu👍🏻👍🏻👍🏻👍🏻👍🏻👍🏻❤😘
@Nandhusfamily555 Жыл бұрын
Thank you 🥰
@zuhrathulshareefkm7848 Жыл бұрын
@@Nandhusfamily555 😘❤
@user-vy5un8yk6g Жыл бұрын
എല്ല്ലാവരും നന്നായി അഭിനയിച്ചു.congrats.👌🏼👌🏼👌🏼👌🏼👌🏼👌🏼👏🏽👏🏽👏🏽👏🏽👏🏽👏🏽💐💐💐💐