നീ ഉറപ്പായും അനുഗ്രഹിക്കപ്പെടും You are worthy to be blessed Fr. Jince Cheenkallel HGN

  Рет қаралды 14,971

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
JOIN OUR WHATSAPP CHANNEL: whatsapp.com/c...
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
THREADS: www.threads.ne...
For Short Talks, Subscribe to Fr. Jince Cheenkallel Shorts with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
TO LEARN ABOUT THE 12 APOSTLES USE THIS PLAYLIST: • THE APOSTOLIC INTERCES...
TO JOIN FOR BIO BIBLE STUDY CLASSES USE THIS PLAYLIST: • BIO BIBLE STUDY SERIES
USE THIS PLAYLIST TO PRAY THE DIVINE MERCY NOVENA AND ADORATION: • DIVINE MERCY ADORATION...
THIS PLAYLIST FEATURES MARIAN TALKS: • MARIAN TALKS
YOU CAN JOIN AND PRAY FOR ADORATION FOR SPECIAL TIMES USING THIS PLAYLIST: • Adoration
#frjince #frjincelatest #frjincecheenkallel #Peter #Paul #pain #overcomeobstacles #Jesus #christiansuffering #suffering #answer #biymalayalam #frmikeschmitz #frdanielpoovannathilofficial #frmathewvayalamannil #frdominicvalanmanal #frxavierkhanvattayil #KZbin #preaching #evangelization #love #shalomtelevision #bibletalks

Пікірлер: 167
@JisJoice
@JisJoice 7 күн бұрын
ഞാൻ എന്റെ രണ്ടു മക്കളെ LKG പഠിപ്പി ക്കുന്ന സമയം ഞാൻ അവരോടു പറഞ്ഞു വിടും ദിവസം പത്തു പേരോട് god bless you പറയാതെ വീട്ടിൽ വരാൻ പാടില്ല അന്ന് അവർ അത് പറയും.. ഇന്ന് മോളു uk nurse മോൻ uk മാസ്റ്റേഴ്സ് എടുക്കുന്നു.. ഇന്ന് ആരുമായി സംസാരിച്ചാലും അവർ god bless you പറയും.. അതാണ് എന്നിലൂടെ എന്റെ മക്കൾക്കു കിട്ടിയ നന്മ... 🙏god bless you
@ashaedattel7475
@ashaedattel7475 7 күн бұрын
U r a blessed Mum.
@Bindu-c3f
@Bindu-c3f 7 күн бұрын
@KLJOSE-q9x
@KLJOSE-q9x 2 күн бұрын
യേശുവേ എന്റെ കുഞ്ഞുമോള ടെ അസുഖങ്ങൾ മാറ്റിതരേണമെ
@Anju-t7s
@Anju-t7s 7 күн бұрын
Acha മനസ്സ് ആകെ തളർന്നിരിക്കുവാ എന്റെ അനിയത്തി കാരണം ഇന്ന് എന്റെ ചാച്ചനും അമ്മയും ഒരുപാട് വിഷമിക്കുന്നു 🙏🙏🙏അവരുടെ സങ്കടം കാണാൻ എനിക്ക് പറ്റുന്നില്ല എന്നും ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ ചാച്ചനും അമ്മയും സന്തോഷത്തോടെ ഇരിക്കണേ എന്നാണ് എന്നിട്ടും ഇന്ന് അവർ മനസ്സ് തകർന്നിരിക്കുന്നു 🙏🙏🙏 എന്റെ കുടുംബത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
@arunsaji2439
@arunsaji2439 7 күн бұрын
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്റെ ശക്‌തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ! റോമാ 15 : 13
@martinthomas2384
@martinthomas2384 7 күн бұрын
നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 13-14
@Sony-h7t
@Sony-h7t 5 күн бұрын
🙏🙏🙏
@Anju-t7s
@Anju-t7s 5 күн бұрын
യേശുവേ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് അവരുടെ കണ്ണുനീരിനു കാരണമാകുന്നവരിൽ വേഗത്തിൽ ഇടപെടണേ 🙏🙏🙏
@AthiraKrishnan-io4mp
@AthiraKrishnan-io4mp 4 күн бұрын
🥹🙏🙏
@CicyXavier
@CicyXavier 7 күн бұрын
Thank you Jesus for this message that you send by fr Jince, അച്ചനേ അനുഗ്രഹിക്കേണമേ....🙏🙏🙏🙏🙏🙏🙏🙏
@Twinkile
@Twinkile 7 күн бұрын
🙏
@somyjoseph6115
@somyjoseph6115 5 күн бұрын
കുടുംബസമാധാനം ഉണ്ടാകാൻ ദൈവമേ ഇടപെടണേ
@Grace1234-d1t
@Grace1234-d1t 7 күн бұрын
ഈശോയെ എന്നെയും എന്നെപോലെ കഷ്ടപ്പെടുന്ന എല്ലാവരെയും രക്ഷിച്ചു സന്തോഷം സമാധാനം കൊടുകേണമേ 🙏🫂ആമ്മേൻ
@shylaja9447
@shylaja9447 5 күн бұрын
10 th & 12 th എക്സാ മിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ.
@somyjoseph6115
@somyjoseph6115 5 күн бұрын
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ
@anilasabu3682
@anilasabu3682 5 күн бұрын
Eshoye arathana 🙏🏻🙏🏻
@annammamathai3377
@annammamathai3377 6 күн бұрын
Amen. Praise the lord❤❤❤
@enola787ff
@enola787ff 5 күн бұрын
❤ thanks acha ❤❤❤ please pray for me
@somyjoseph6115
@somyjoseph6115 5 күн бұрын
ഞങ്ങൾക്ക് കോടതിയിൽ നിന്നും വഴി പുനഃസ്ഥാപിച്ചു കിട്ടാൻ ദൈവമേ ഇടപെടണേ
@rubygeorge5930
@rubygeorge5930 Күн бұрын
Amen Yeshu Appaku Arathannaum Sthutheeum Sasthravum Magathavum Nanneum Pugazchum Areepeeku
@ranipaul3919
@ranipaul3919 3 күн бұрын
Esoye njangalude rogangal ellam pooranamaayum maruvan Anugrahikanamee
@SajimolBiju-of6zb
@SajimolBiju-of6zb 6 күн бұрын
കർത്താവേ എന്റെ സഹോദരൻ നിലത്തു നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ്... കടം കൊണ്ട് മൂടി.. അവന്റെ ഭാര്യ പിണങ്ങി പോയി കേസ് കൊടുത്തു... അറിയില്ല എന്താ ചെയ്യേണ്ടത്... കരുണ ആയിരിക്കണേ 🙏
@AthiraKrishnan-io4mp
@AthiraKrishnan-io4mp 4 күн бұрын
Entea eshoyeaaa🥹🥹🙏
@surabhianu-bv5cp
@surabhianu-bv5cp 3 күн бұрын
Eshoye njangalk oru Kunjine Nalki Anugrahikaname❤
@sherlyshibu8531
@sherlyshibu8531 4 күн бұрын
ഈശോയെ അങ്ങിൽ നിന്ന് അകലാനുള്ള നാരകീയ ശക്തികളിൽ എന്നെ കാത്തു കൊള്ളന്ന മേ അപ്പാ❤❤❤
@ranipaul3919
@ranipaul3919 3 күн бұрын
Esoye ente monu Ethrayum vegam nalla arogyam ulla oru kunjine labhikkuvan Anugrahikanamee
@indudinesh2524
@indudinesh2524 4 күн бұрын
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ആമേൻ.
@JeevanJob-c1w
@JeevanJob-c1w 7 күн бұрын
പ്രതികൂല സാഹചര്യത്തിൽ ഞങ്ങൾക്ക് പിടിച്ചു നില്കാൻ ഉള്ള കൃപ ഈശോ വഴി ഞങ്ങൾ എല്ലാർക്കും നൽകണേ 👍🙏❤️
@ameeliajacob4473
@ameeliajacob4473 6 күн бұрын
ഈശോയെ കൂടെയുണ്ടാകേനെ. ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു❤,
@karthikakarthu7302
@karthikakarthu7302 7 күн бұрын
ഈശോയെ ഇതുവരെ എന്നെയും മക്കളെയും കാത്തത് പോലെ,Entrance Exam ന് തയ്യാറെടുക്കുന്ന എന്റെ മോനെ (അഭിഷേക് കെ എസ്) അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunsaji2439
@arunsaji2439 7 күн бұрын
നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌. സെഫാനിയാ 3 : 17
@karthikakarthu7302
@karthikakarthu7302 7 күн бұрын
@@arunsaji2439 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥Amen🙏🏻🙏🏻🙏🏻🙏🏻
@karthikakarthu7302
@karthikakarthu7302 7 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥ഹല്ലേലൂയാ 🔥🔥🔥🔥🔥🔥
@jeejasanthosh1733
@jeejasanthosh1733 3 күн бұрын
എന്റെ കുടുംബത്തിന്റെ വേദന യെ മാറ്റി തരേണമേ ഈശോയെ
@jessycyrilcyril1933
@jessycyrilcyril1933 7 күн бұрын
അപ്പം അങ്ങ് എന്നോട് സംസാരിക്കുന്നു 🙏എന്റെ അവസ്ഥ ഇതാണ് ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@aneymathew8842
@aneymathew8842 6 күн бұрын
ഹല്ലേലുയ..ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@MollyJohn-ej6bm
@MollyJohn-ej6bm 5 күн бұрын
Samuel ഈശോയിലേക്ക് ആത്മാർത്ഥമായി കടന്നു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@RosilyVarghese-lg5qb
@RosilyVarghese-lg5qb 7 күн бұрын
യേശുവേ നന്മയാൽ ഞങ്ങളെ നിറയ്ക്കണമേ. ആമേൻ.
@alphonseaugustine7217
@alphonseaugustine7217 7 күн бұрын
സ്തുതി ആയിരിക്കട്ടെ.. ❤❤
@josnajoseph812
@josnajoseph812 6 күн бұрын
മനസമാധാനത്തോടെ ചെയ്യാൻ പറ്റിയ നല്ലൊരു ജോലി നൽകി കർത്താവേ എന്നെ അനുഗ്രഹിക്കണമേ. ജോലി ഇല്ലാത്തതിൻ്റെ പേരിൽ മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും കേട്ട് മടുത്തു ഈശോയെ 🙏
@unnimaharani7676
@unnimaharani7676 5 күн бұрын
Appaaa karuna Airikanama
@ambikaambika3928
@ambikaambika3928 7 күн бұрын
എൻ്റെ കർത്താവേ എൻ്റെ ആശ്രയമേ
@aneymathew8842
@aneymathew8842 6 күн бұрын
എന്റെ ശക്തനായ ദൈവത്തിന്.. മാത്രമേ.. എന്നിൽ അധികാരമുള്ളൂ.ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@shajuthomas9089
@shajuthomas9089 6 күн бұрын
Eesoye enne Orkaname🙏 ennode Karunayayirikaname🙏 Krupa tharaname🙏🙏
@unnimaharani7676
@unnimaharani7676 5 күн бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah❤
@johnjoseplh887
@johnjoseplh887 4 күн бұрын
എൻറെ മകൻ അലക്സിന് നല്ല ഒരു ജീവിതപങ്കാളിയെ ലഭിക്കുവാൻ ഈശോയെ പ്രാർത്ഥിക്കുന്നു ഇന്ന് എൻറെ ജീവിതപങ്കാളിയുടെ എംആർഐ സ്കാൻ നടക്കുകയാണ് യാതൊരു കുഴപ്പവുമില്ലാതെ അത് നടന്നുകൊണ്ടിരിക്കുകയാണ് നടന്ന് കിട്ടുവാൻ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്നു
@aneymathew8842
@aneymathew8842 6 күн бұрын
സ്തോത്രം 🙏🏻🙏🏻🙏🏻
@Bindu-c3f
@Bindu-c3f 7 күн бұрын
ശരണമേ എന്റെ വിശ്വാസമേ തൃത്വൈക സത്യദൈവമേ,,,, ഈശോയെ അങ്ങെന്നെ നോക്കുന്നുണ്ടേ ഞാനത് കാണുന്നുണ്ടേ തന്നാലും നീ തന്നില്ലേലും അനുസരിക്കും ആ കരങ്ങൾ പിടിച്ചുഞാൻ ഇനിയും നടക്കട്ടെ ❤❤
@ashaedattel7475
@ashaedattel7475 7 күн бұрын
Thank God 🙏..this msg. Just like Jesus..give bread to the one who is going to betray..
@somyjoseph6115
@somyjoseph6115 5 күн бұрын
രാത്രിയിലും പകലും ഉറക്കത്തിൽ ദുഃ സ്വപ്നം കാണുന്ന അസുഖം മാറാൻ ദൈവമേ ഇടപെടണേ
@somyjoseph6115
@somyjoseph6115 5 күн бұрын
അപ്പയുടെ മൊബൈൽ ടെലിവിഷൻ അഡിക്ഷൻ മാറുവാൻ ദൈവമേ ഇടപെടണേ
@jincysaji2123
@jincysaji2123 7 күн бұрын
1.അമ്മേ മാതാവേ എന്റെ ഇശോയെ എന്റെ വരാൻ ഇരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം റിസൾട്ട്‌ ആയ pharmacology, pathology, genetics, AHN 2. ഇ വിഷയങ്ങൾ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ തന്ന് പാസ്സ് ആക്കി അമ്മയുടെയും ഇശോയുടെയും പ്രതിക്ഷീകരണത്തിന്റെ സ്‌ഥിര സാക്ഷിയാക്കി മാറ്റാണമേ. Not my merit. But by grace 🙏
@Bindu-c3f
@Bindu-c3f 7 күн бұрын
യേശു അപ്പാ അനുഗ്ഗ്രഹിക്കണേ
@nishasebastian3099
@nishasebastian3099 7 күн бұрын
Ente osce result wait cheyyuvane...prarthikkane
@MRINFINITYGAMERZzz
@MRINFINITYGAMERZzz 2 күн бұрын
Acha ente husband Babunte madhyapanathinte aasakthi mattitharene Karthavaya Esoye🙏 ente makkal Sachin,Aswin viswasathilum visudhyilum valarnnu varan ente Esoye prarthikkinnu 🙏
@mithunseethal4672
@mithunseethal4672 7 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@jubyrjoseph6776
@jubyrjoseph6776 7 күн бұрын
Parishudalmavey njangalil vannu nirayanemey amen
@ushamoni9044
@ushamoni9044 7 күн бұрын
Nale pokunpol.kaneerode vidan.edayakkalle...veanda bhakshanam.kodukkename.yella.savukariyavum.kodukkename.
@krishnapriyakk1111
@krishnapriyakk1111 7 күн бұрын
Thank you god ❤️ Thank you brother
@ElsammaJose-fd3dy
@ElsammaJose-fd3dy 7 күн бұрын
Praise the Lord 🙏 Hallelujah
@ponnachank5149
@ponnachank5149 7 күн бұрын
എന്റെ ഈശോയെ എന്റെ കർത്താവെ കരുണ തോന്നണേ, അനുഗ്രഹിക്കണേ, കുറവുകളെ ക്ഷമിക്കണേ, അപ്പാ 🙏🏻🙏🏻🙏🏻
@aneymathew8842
@aneymathew8842 6 күн бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@somyjoseph6115
@somyjoseph6115 5 күн бұрын
ഞങ്ങളുടെ വികാരിയച്ചന് ഞങ്ങളുടെ ഇടവകയിൽ നിന്നും ജോലി സ്ഥലത്ത് നിന്നും 3 വർഷത്തേക്ക് കൂടി സ്ഥലം മാറ്റം ഉണ്ടാകാതിരിക്കുവാനും അച്ചന് സ്ഥലം മാറി പോകാൻ തോന്നാതിരിക്കുവാനും ദൈവമേ ഇടപെടണേ
@AncyBenny-bc5lc
@AncyBenny-bc5lc 4 күн бұрын
എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ. പള്ളിയിലെ വികാരിച്ചൻ എന്റെ ദേഹത്ത് വന്നപ്പോൾ അറിയാതെ അപമാരിദ ആയിട്ട് പെരുമാറി. 😭😭😭😣😣😣😣😣😣😣😣😣
@AncyBenny-bc5lc
@AncyBenny-bc5lc 4 күн бұрын
എല്ലാം കൊണ്ടും ജീവിതം മടുത്തു.
@annammakarikkattil2566
@annammakarikkattil2566 7 күн бұрын
Thank you Jesus Christ Almighty God bless us have mercy on us help us Ammen Hallelujah ❤️🙏❤️🙏❤️🙏❤️
@somyjoseph6115
@somyjoseph6115 5 күн бұрын
ഞങ്ങൾക്ക് എതിരായ കോടതി കേസുകളിൽ ഞങ്ങൾക്ക് അനുകൂലമായി തീരുമാനം ലഭിക്കാൻ ദൈവമേ ഇടപെടണേ
@rubygeorge5930
@rubygeorge5930 Күн бұрын
Acha Onnampramanam Lakeekunna Barthaveenum Makkalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Orumeechu Kudubaprathana Atherkuvanum Bible Vaeekuvanum Retreat Poguvanum Pratheekana
@albisaji8959
@albisaji8959 7 күн бұрын
Ente eshoye ente shopil nalla customare thannu anugrehikane 🙏🙏🙏
@nishasebastian3099
@nishasebastian3099 7 күн бұрын
Osce exam vijayippikkane
@theresinamulloor800
@theresinamulloor800 7 күн бұрын
AMEN ❤ALLÉLUIA ❤
@shalidavis6519
@shalidavis6519 6 күн бұрын
Praise the lord
@binduchackochan9218
@binduchackochan9218 7 күн бұрын
Ente karthave ente makaludemel parisudha atmavine ayakaname aameen
@beenageorge8263
@beenageorge8263 7 күн бұрын
Thank you father, trust jesus🙏🙏🙏🙏 amen Amen Amen
@thomaskuttybiju7050
@thomaskuttybiju7050 7 күн бұрын
Eesoye ❤️🥺🙏
@sakariaskj4203
@sakariaskj4203 7 күн бұрын
Amen Hallelujah
@sakariaskj4203
@sakariaskj4203 7 күн бұрын
Jesus I believe in Him
@SujathaR-xt3ih
@SujathaR-xt3ih 7 күн бұрын
💯സത്യം നന്മ ചയ്തു അപമാനവും ഒറ്റപ്പെടലും മാത്രം ബാക്കി. യെങ്കിലും ഞാൻ ശോയെ ഓർക്കുന്നു ആമേൻ എന്റെ ഈശോയെ ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു 🙏❤️🙏❤️🙏❤️
@rubygeorge5930
@rubygeorge5930 Күн бұрын
Acha Barthaveenum Makkalddum Manasatheevadee Pratheekana Name George , Neethu. , Nithin
@aneymathew8842
@aneymathew8842 6 күн бұрын
യേശുവേ.. സ്തോത്രം ഹല്ലേലുയ 🙏🏻🙏🏻🙏🏻
@laibinfrancis4253
@laibinfrancis4253 5 күн бұрын
അച്ചോ എന്റെ ഹസ്ബൻഡിനു ആക്‌സിഡന്റ് പറ്റി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്.അതുകൊണ്ട് വീടിനടുത്തു ഞങ്ങൾ ഒരു പലചരക്കു കട തുടങ്ങി. ആദ്യം നല്ല കച്ചവടം ആയിരുന്നു. ഞങ്ങളുടെ കടയുടെ അടുത്ത് തന്നെ വേറെ ഒരു കടയുണ്ട്. ഈ ഭാഗത്തെ കച്ചവടമെല്ലാം അവരുടേതായിരുന്നു. ഞങ്ങൾ കട തുടങ്ങി 3 മാസം കഴിഞ്ഞപ്പോൾ ആ കടയിലെ ചേച്ചിയും മക്കളും എല്ലാം ഓരോന്നും വാങ്ങിക്കാൻ വരും. ഇപ്പോൾ ഞങ്ങൾക്ക് കച്ചവടം വളരെ കുറവാണ്. അവർ അന്യമതസ്ഥരാണ്. ഇതിനെ മുന്നേ ഞങ്ങളുടെ കട നടത്തിയവർ പറയുന്നത് അവർ കൂടോത്രമൊക്കെ ചെയ്യുമെന്നാണ്. അവര് വരുന്നതിൽ എനിക്കും സംശയമുണ്ട്. ഇപ്പോൾ വരാറില്ല. ഞാൻ ഇടപ്പള്ളി പള്ളിയിൽ പോയി വെള്ളം വെഞ്ചരിച്ചു അത് കടയ്ക്കുള്ളിലൊക്കെ തളിക്കും. അങ്ങനെ ആരെങ്കിലും നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്‌താൽ അത് മറികടക്കാനുള്ള പ്രാർത്ഥനാ ഒന്ന് പറഞ്ഞു തരുമോ. ഞാൻ എന്നും സങ്കീർത്തനം 91ഉം 132 ഉം ചൊല്ലാറുണ്ട്..
@shibugeorge7364
@shibugeorge7364 7 күн бұрын
I trust in God.. 🙏
@nishabinoy3770
@nishabinoy3770 7 күн бұрын
Amen I Trust You Lord❤ I know something for me is inside this video ❤ Thank Lord and thanks Acha I was waiting for ur new video
@MariammaSkaria-dx4sm
@MariammaSkaria-dx4sm 6 күн бұрын
ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ദുഷ്ടാരുപിയിൽനിന്ന് സം രക്ഷിച്ചു കൊള്ളണളെ എന്റെ ഈശോയെ
@ansumathew8422
@ansumathew8422 7 күн бұрын
Videsath pokanulla ente parisramathe angu vijayippikename amme madhave.... Angaye mahathvapeduthuvan anugrahikename.
@bindureji6589
@bindureji6589 7 күн бұрын
Amen Yesuvae Nanni koode undavanae Appa ente kudumbethe katholanae ❤❤❤🙏🙏🙏
@jissmolrijo2445
@jissmolrijo2445 7 күн бұрын
Ente eeshoye angayude vachanathil urachu vishwasichu jeevikanulla anugraham ente kudumbathinu nalkaname
@shantysilvester1840
@shantysilvester1840 7 күн бұрын
എന്റെ കർത്താവെ എന്റെ മകൻ, നവീന്റെ നാളത്തെ gate examination നന്നായി എഴുതാനുള്ള കൃപ അവനു കൊടുക്കേണം. ഈശോയെ നന്ദി. മാതാവേ നന്ദി. 🙏🏻🙏🏻🙏🏻
@playerunknown667
@playerunknown667 6 күн бұрын
ഈശോയെ.... ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. ശരണപ്പെടുന്നു ഈശോയെ പൂർണ്ണമായി🙏 പ്രത്യാശിക്കുന്നുഈശോയെ....തീഷ്ണമായി🙏 സ്നേഹിക്കുന്നീ ശോയെ ആഴമായി🙏എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും ആധിപത്യവും അധികാരവും അങ്ങേയ്ക്കു മാത്രമപ്പ...🙏 Amen
@ponnachank5149
@ponnachank5149 7 күн бұрын
അച്ഛാ എല്ലാം സത്യം തന്നെ, കർത്താവെ നന്ദി, സ്തുതി, അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@lissikp2359
@lissikp2359 7 күн бұрын
Pray for my Joyettan
@Josephinorah
@Josephinorah 7 күн бұрын
Ephesus 2/13 ame, alleluiah 🙌🏻😇 ownership from god 😇🙌🏻 The Lord's 😇 ❤️ 🙏🏻 Messiah 🙏🏻
@Josephinorah
@Josephinorah 7 күн бұрын
Philipii 2/8, 4/7 🙌🏻😇🙏🏻all thankstogodalmighty 🙏🏻🙌🏻😇
@albisaji8959
@albisaji8959 7 күн бұрын
Ente eshoye ente magaludey MBBS exam aduthu varikayanu karthave nallathu pole padikan kazhiyane karthave kudey undakane 🙏🙏🙏🙏nalla marku medikan kazhiyane🙏🙏🙏
@binduchackochan9218
@binduchackochan9218 7 күн бұрын
Ente karthave ente niyognangal niravetti tharane Ameen
@josephaugustine7556
@josephaugustine7556 7 күн бұрын
Great ❤❤
@VintuPhilip
@VintuPhilip 7 күн бұрын
Acha... Please pray for our family. Especially pray for our daughter & son to get a Blessed Job. We always trust in Lord Almighty
@robertantony4033
@robertantony4033 7 күн бұрын
God bless....jinceacha....Ammen
@annammakarikkattil2566
@annammakarikkattil2566 7 күн бұрын
Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee 😭😭😭😭🙏🙏🙏
@rincyjohn9654
@rincyjohn9654 6 күн бұрын
നിങ്ങളുടെ ജോലി എന്തു തന്നെ യായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയ പരമാർത്ഥ ത യോടെ ചെയ്യുവിൻ. നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽ നിന്ന് അവകാശം ലഭിക്കുമെന്നു അറിഞ്ഞു കൊള്ളുവിൻ. കർത്താവായ ക്രിസ്തുവിനെ തന്നെയാണല്ലോ നിങ്ങൾ ശുശ്രു ഷിക്കുന്നത്.🙏🔥 കൊളോസോസ്. 3 : 23 -24 🙏🔥 നന്മ ചെയുന്നതിൽ മടുപ്പു തോന്നാതിരിക്കട്ടെ. 🙏 ഗലാത്തിയ 6: 9- 10 🔥 സഹോദരരെ, കർത്താവിൽ നിങ്ങൾ, സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിൻ. 🙌🔥 1 കോറിന്തോസ്‌ 15: 57-58 🙏 നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്, നിങ്ങളുടെ വെളിച്ചം, മറ്റുള്ളവർക്ക് പ്രകാശമാകട്ടെ 🎊🔥 മത്തായി 5: 16. 🎉🔥🙏 🙏🙏ദൈവമേ നന്ദി, ആരാധന 🔥🎊🙏 യേശുവേ മഹത്വം, സ്തുതി 🔥🎉🙏 ആമേൻ ❤️🌹🤍
@sindhusunny3208
@sindhusunny3208 7 күн бұрын
ആമേൻ
@remyaraj2257
@remyaraj2257 7 күн бұрын
ഈശോയെ അവിടുത്തെ തിരുഹൃദയത്തോട് ചേർന്ന് ഇരുന്നു ജീവിക്കാൻ കൃപ ചെയ്യണമേ 🙏മാനസികമായി വിഷമിക്കുന്ന പ്രശ്നത്തിൽ നിന്നും വിടുതൽ തരണമേ 🙏ആമേൻ 🙏
@sanilsanilisak-mk6ql
@sanilsanilisak-mk6ql 7 күн бұрын
Amen Amen Amen
@ushamoni9044
@ushamoni9044 7 күн бұрын
Abha.yente.dhoothan.orupavam.anennu anghekkariyam veadnipichhavareyellam.anugrahikkename
@annammakarikkattil2566
@annammakarikkattil2566 7 күн бұрын
Love you Jesus 😘❤️ Ammen ❤️❤️ Hallelujah ❤️❤️ Yesuappaaaaaaa ❤❤
@aneymathew8842
@aneymathew8842 6 күн бұрын
പ്രത്യാശ.. മാത്രം.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@reejogeorge2813
@reejogeorge2813 7 күн бұрын
Lord Jesus bless us and our childrens Joshua and rosanna stand in faith and grow more closer to christ 🙏💙
@jomongeorgejomon5380
@jomongeorgejomon5380 6 күн бұрын
Please pery for my marriage and family and job
@swapnathomas4624
@swapnathomas4624 7 күн бұрын
Achen nte vaakukal manasinu saanthwanam tharunnu...words are powerful and meaningful...thankyou Acha🙏
@CherupushpamP
@CherupushpamP 7 күн бұрын
Amen🙏🙏 oo
@sonajohnson5851
@sonajohnson5851 7 күн бұрын
Eshoppaaaa enne onnu rakshapeduthanne ❤🙏
@annammakarikkattil2566
@annammakarikkattil2566 7 күн бұрын
Innu thanna car orthu nanni orayram Aradhana study stotram nanni Mahathuam Karthave Ammen Hallelujah ❤️🙏❤️🙏❤️🙏❤️
@Rina-z3v
@Rina-z3v 7 күн бұрын
Esho Nanma cheyuthu ✝️il kayatti bayanggaramayittu Sahichu!!! Uyarthuezhunnettu Himmelfahrt. Mein Herr und mein Gott bleibe immer bei uns! 🙏🙏🙏🌟🌈🔥🇨🇭🙏🙏💒✝️👌❤️😇🙏🙏
@jincys6143
@jincys6143 7 күн бұрын
Amen 🙏 deyvamae ante family ae sahayikanae
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
DYANAYOGAM | PLACHERI PARISH | 08-02-2025 | STECI MEDIA
2:12:51
STECI MEDIA
Рет қаралды 1,6 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН