പിടിച്ചുനിൽക്കാൻ ഇനിയും പറ്റുന്നില്ലെങ്കിൽ . Be strong to live for Jesus Fr. Jince Cheenkallel HGN

  Рет қаралды 12,575

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
JOIN OUR WHATSAPP CHANNEL: whatsapp.com/c...
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
THREADS: www.threads.ne...
For Short Talks, Subscribe to Fr. Jince Cheenkallel Shorts with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
TO LEARN ABOUT THE 12 APOSTLES USE THIS PLAYLIST: • THE APOSTOLIC INTERCES...
TO JOIN FOR BIO BIBLE STUDY CLASSES USE THIS PLAYLIST: • BIO BIBLE STUDY SERIES
USE THIS PLAYLIST TO PRAY THE DIVINE MERCY NOVENA AND ADORATION: • DIVINE MERCY ADORATION...
THIS PLAYLIST FEATURES MARIAN TALKS: • MARIAN TALKS
YOU CAN JOIN AND PRAY FOR ADORATION FOR SPECIAL TIMES USING THIS PLAYLIST: • Adoration
#frjince #frjincelatest #frjincecheenkallel #stpaul #catholicchurch #preaching

Пікірлер: 150
@aneymathew8842
@aneymathew8842 5 күн бұрын
നമ്മുടെ ജിൻസ് അച്ഛൻ... ഡാനിയേൽ അച്ചൻ..ദൈവം.. ഇടിച്ചിറങ്ങി.. പ്രവൃത്തിക്കുന്നു.. അഭിഷിക് തൻമാർ.. യേശുവേ.. സ്തോത്രം.. 🙏🏻🙏🏻🙏🏻
@aneymathew8842
@aneymathew8842 5 күн бұрын
ഈശോയെ..ഏതു വേദനയിലും.. ജീവിക്കാൻ.. ഞങ്ങളെ പഠിപ്പിച്ച ജിൻസ് അച്ഛനെ.. ഓർത്ത്.. ഈശോയെ.. അങ്ങേക്ക് മഹത്വം മഹത്വം മഹത്വം.. ആമേൻ 🙏🏻🙏🏻🙏🏻
@Rina-z3v
@Rina-z3v Күн бұрын
Esho podithattypoyillengil njanum pokilla. Esho koode undengil Ellam sherikupokum. Jinceacho Komplrtinu Poka. Prarthikunnathinu Mega Nanni. 🙏🙏🙏🌟💒🔥✝️🙏🙏🌻🌈🇨🇭😇❤️🙏🙏.
@RosilyVarghese-lg5qb
@RosilyVarghese-lg5qb 6 күн бұрын
ഈശോ ഞങ്ങൾക്കു നൽകിയ പ്രവാചകനാണ് ജിൻ സച്ചൻ
@LiniUdayan-c7p
@LiniUdayan-c7p 5 күн бұрын
ഈശോയെ എന്റെ സങ്കടങ്ങളിൽ നീ ഇടപെടണേ 🙏🙏
@norbujosephin
@norbujosephin 5 күн бұрын
1 John 2/20 🕊️ praisethelord 🙌😇 THANK YOU APPA ❤ vivamaria 😇🙏🕊️🥰
@theresinamulloor800
@theresinamulloor800 5 күн бұрын
Jésus help me, have mercy on me Lord ❤
@betsyjoseph9963
@betsyjoseph9963 5 күн бұрын
ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപന തടസ്സമൊന്നുമില്ലാതെ നല്ല വിലയിൽ കച്ചവടം നടക്കണമേ അനുഗ്രഹിക്കണമേ
@tresyamathew1092
@tresyamathew1092 5 күн бұрын
Yes thanks lord 🙏 thanku dear father ❤
@ritaanthony9527
@ritaanthony9527 Күн бұрын
Amen...... Amen....... Amen..........
@BeenaMK-u7c
@BeenaMK-u7c 5 күн бұрын
Sahangal varumbol sahikkuga🙏🙏🙏❤️
@ponnachank5149
@ponnachank5149 5 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ നാളത്തെ എക്സാം 2 വിഷയം പ്രയാസമാണ്, അപ്പാ നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കണേ യേശുനാഥ സഹായിക്കണേ 🙏🏻🙏🏻🙏🏻
@ChrisAntonyThomas
@ChrisAntonyThomas 5 күн бұрын
🙏🏻🙏🏻
@thresiammathomas8218
@thresiammathomas8218 5 күн бұрын
ഈശോയെ എൻ്റെ നടുവിൻ്റെയും അവിടെ നിന്നും വലതുവശത്തെ butocs വഴി കാൽപ്പാദം വരെയുള്ള കഠിനമായ വേദന😢3 disk ഉം തേഞ്ഞു , നാലാമത്തെതിനു തേയ്മാനം. നട്ടെല്ലിനകത്തു veins ഞെരുങ്ങുന്നു ഈശോയെ കനിയണമേ🙏
@ChrisAntonyThomas
@ChrisAntonyThomas 5 күн бұрын
🙏🏻🙏🏻
@lillymathai6520
@lillymathai6520 5 күн бұрын
❤❤
@Keepdreamsalive
@Keepdreamsalive 5 күн бұрын
🙏🏻
@AppuJonadh
@AppuJonadh 5 күн бұрын
Jince acha ente kudumbathinum mackalaya Susanne Sarah jonadh evarcku vendi prarthikkename amen
@aneymathew8842
@aneymathew8842 5 күн бұрын
യേശുവേ.. അപ്പാ.. നിന്റെ സാക്ഷി ആക്കി.. എന്നെ ആത്മാവിൽ.. 2025.ൽ ഒരുക്കേണമേ.. 🙏🏻🙏🏻🙏🏻
@AncyBenny-bc5lc
@AncyBenny-bc5lc 5 күн бұрын
എന്റെ കർത്താവേ പാപിയായ എന്റെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ
@Swapnajose70
@Swapnajose70 5 күн бұрын
Surrender to Jesus ❤️‍🔥He will take control of our life because he is our savior 🙏 He will fill our heart with his love. He will give his mother to guide us. 🙏✨ Devil will faiil can't win in our family ✨🙏💥
@mithunseethal4672
@mithunseethal4672 5 күн бұрын
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@sarithasaritha9532
@sarithasaritha9532 5 күн бұрын
Eeshoye kashtappaadu sahikkaanulla kshama tharename ...
@Alice-y7y5h
@Alice-y7y5h 5 күн бұрын
Esoya karuna ayirikame🙏🏻🙏🏻🙏🏻
@annammathomas8124
@annammathomas8124 5 күн бұрын
Appa , have mercy on us🙏🏽
@libyeldose3054
@libyeldose3054 5 күн бұрын
Eshoye ende kadababaram mattitharaname
@Josephinorah
@Josephinorah 5 күн бұрын
Be strong in the lord and his mighty power 😇🙌🏻believed ❤️🙏🏻
@SusanJose-c5s
@SusanJose-c5s 5 күн бұрын
Father ur classes really influnced me to over come from my depression after my husband passed away.
@Anju-t7s
@Anju-t7s 5 күн бұрын
യേശുവേ വല്ലാതെ മനസ്സ് തകർന്നിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് എന്റെ കുടുംബം ഇപ്പോൾ കടന്നുപോകുന്നത് 🙏🙏🙏 ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏 കുടുംബത്തിൽ സമാധാനം തരണേ 🙏🙏🙏🙏🙏
@gracyjose4307
@gracyjose4307 5 күн бұрын
Hallelujah hallelujah 🙏
@JithinkFrancisjitiy
@JithinkFrancisjitiy 5 күн бұрын
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
@srhelenthomas5030
@srhelenthomas5030 Күн бұрын
Amen❤❤❤ Acha big salute❤
@Sssssssss-c6f
@Sssssssss-c6f 5 күн бұрын
Hallelujah hallelujah hallelujah hallelujah amen pithave yeshuve 🌹 ✝️✝️✝️✝️sthuthi appa nani daivame
@mayababu1563
@mayababu1563 5 күн бұрын
Amen amen amen❤❤❤❤
@ansinraj2524
@ansinraj2524 5 күн бұрын
Thank you Jesus Thank you acha
@ranisajan8472
@ranisajan8472 5 күн бұрын
കർത്താവായ ഈശോയെ ജീവനുള്ള ദൈവത്തിൻ്റെ puthra പാപിയായ എൻ്റെ മേൽകരുണതോന്നി അനുഗ്രഹിക്കണമേ മക്കൾ ജിജോ, ജോജോ, നല്ല ജോലി നൽകണമേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കൃപ തരണമേ 🙏🙏🙏
@shijoy1000
@shijoy1000 3 күн бұрын
അച്ഛാ please pray for me
@aneymathew8842
@aneymathew8842 5 күн бұрын
ഈശോയെ.. പിടിച്ച്... യേശുവേ.. സ്തോത്രം സ്തോത്രം സ്തോത്രം. 🙏🏻🙏🏻🙏🏻
@SujathaR-xt3ih
@SujathaR-xt3ih 6 күн бұрын
🙏യേശുവേ ദാവിദിന്റെ പുത്രാ അങ്ങ് എന്നിൽ കനിയേണമേ. പ്രാർത്ഥന ശ്രവിക്കേണമേ യാചനകൾ കൈ കൊള്ളണമേ 🙏❤️🙏ആമേൻ ഹല്ലേലുയ യേശുവേ നന്ദി
@anilasabu3682
@anilasabu3682 5 күн бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye prathikunu appa karunayayirikane appa 🙏🏻🙏🏻
@josnajoseph812
@josnajoseph812 5 күн бұрын
ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ . ജോലി ഇല്ലാത്തതിൻ്റെ പേരിൽ മറ്റുള്ളവർ എന്നെ പരിഹസിക്കുന്നു കർത്താവേ.
@edwinshijo8380
@edwinshijo8380 5 күн бұрын
ജീൻസ് അച്ഛാ വല്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണ് ഞാനിതിൽ പങ്കെടുക്കുന്നത് അച്ഛന്റെ ക്ലാസ് എനിക്ക് ആശ്വാസം നൽകുന്നു ഈശോയെ😊 എൻറെ മേലും എന്റെ നിയോഗങ്ങളുടെ മേലുംഎൻറെ മക്കളുടെ മേലും കരുണയുണ്ടാകണമേ
@saraththomas3321
@saraththomas3321 5 күн бұрын
ആമേൻ
@anupa173
@anupa173 2 күн бұрын
Thank you for this blessed message, Acha. God speaks through you🙏
@elizabethmarkose1568
@elizabethmarkose1568 5 күн бұрын
Acha orupade sahanathoday anne jeevekunnay prarthikanay
@lalyakathara253
@lalyakathara253 5 күн бұрын
Jesus I love you.
@Alice-y7y5h
@Alice-y7y5h 5 күн бұрын
Esoya kudumba prasanathil pidichu nilkan eaniku sakthi nalkaname🙏🏻🙏🏻🙏🏻
@tresyamathew1092
@tresyamathew1092 5 күн бұрын
Ok ok 👍 God bless you 🙏🙏
@beenamathew5060
@beenamathew5060 5 күн бұрын
Amen 🙏 ❤
@thomaskuttybiju7050
@thomaskuttybiju7050 5 күн бұрын
Eeshoye ❤🥺🙏
@susheelaedgar950
@susheelaedgar950 5 күн бұрын
എന്റെ ആത്മാവ് കർത്താവിനോട് ഒട്ടി ചേർന്ന് ഇരിക്കുന്നു അവിടുത്തെ വലതു കൈ എന്നെ താങ്ങി നിർത്തി ആമേൻ , ഉന്നതത്തിൽ നിന്നും അവിടെന്നു കൈ നീട്ടി എന്നെ പിടിച്ചു പെരുവെള്ളത്തിൽ നിന്നും പൊക്കിയെടുത്തു ഹല്ലേലുയ
@SajimolBiju-of6zb
@SajimolBiju-of6zb 5 күн бұрын
ആമേൻ 🙏
@aneymathew8842
@aneymathew8842 5 күн бұрын
.അപ്പാ.. സ്തോത്രം ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@gracyjose4307
@gracyjose4307 5 күн бұрын
Praise the lord 🙏
@sosammajacob2991
@sosammajacob2991 5 күн бұрын
Thank You Jesus for everything Amen Amen Halleluajh Halleluajjh😇🙏❤
@sanikageorge4991
@sanikageorge4991 4 күн бұрын
Hallelujah 🙌
@sonajohnson5851
@sonajohnson5851 6 күн бұрын
Eshoppaaaa ente kudumbhathodoppam ondavanne 🙏
@SajimolBiju-of6zb
@SajimolBiju-of6zb 5 күн бұрын
ഇതുവരെ ഞാൻ കരുതിയത് പരിശുദ്ധൽമാവിന് എതിരായി ഒന്നും ചെയ്തിട്ടില്ല എന്നാണ്... ഇപ്പോൾ ആണ് മനസ്സിൽ ആയി ഞാൻ എന്റെ അമ്മയെ ഒരുപാട് തടസപ്പെടുത്തിയിട്ടുണ്ട്.. ദൈവമേ എന്നോട് ക്ഷമിക്കണേ 🙏.. ഈ വചന സന്ദേശം കേൾക്കാൻ സാധിച്ചതിനെ ഓർത്തു നന്ദി പറയുന്നു ദൈവമേ 🙏
@theresinamulloor800
@theresinamulloor800 5 күн бұрын
Praise the Lord ❤
@encybiju4042
@encybiju4042 6 күн бұрын
ഈശോയേ നന്ദി.. ഈശോയേ സ്തുതി..🙏🙏🙏
@josekalaparambath7291
@josekalaparambath7291 5 күн бұрын
Acha, Valuable message, Hallelujah
@aneymathew8842
@aneymathew8842 5 күн бұрын
ആമേൻ ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@Lisamma-tf7gn
@Lisamma-tf7gn 5 күн бұрын
Chy Eshoye daivasnehathal nirakane Iloveyou jesus Itrust in you 🙏🙏❤
@playerunknown667
@playerunknown667 5 күн бұрын
ഈശോയെ... പൗലോസ് ശ്ലീഹാഈശോയെ കണ്ടതുപോലെ കാണാനും സ്നേഹിക്കാനുംകൃപ തരണെ🙏 Amen
@josephkm2100
@josephkm2100 4 күн бұрын
Amen🙏🏾
@jencyjoseph1774
@jencyjoseph1774 5 күн бұрын
Save my son and heal my son
@DrAmu312
@DrAmu312 6 күн бұрын
Eeshoo ente ipozhathee situation pain enniku sahikan vaiyaa please help me to come out from this situation and give me a solution in my life I still believe miracle from you Jesus and amma mathavee
@gazal9300
@gazal9300 6 күн бұрын
എല്ലാം സെരിയായിക്കോളും. നിസ്സഹായ അവസ്ഥയിൽ അല്ലെ ഈശോ നമ്മളെ കൂടുതൽ സംരക്ഷിക്കുന്നെ 🙏. എല്ലാം ശെരിയാകുവേ 🙏
@Don-xh2vx
@Don-xh2vx 5 күн бұрын
Be cool
@ShaluSebastian-t8g
@ShaluSebastian-t8g 5 күн бұрын
❤🫂
@jissmolrijo2445
@jissmolrijo2445 5 күн бұрын
Enne kaipidichu nadathunna ente eeshoye, ente kuravukale niravukalakaname
@AgnelloFeliciaSharonR-bu2lr
@AgnelloFeliciaSharonR-bu2lr 6 күн бұрын
St Paul pray for us 🙏🙏🙏 1.) BARNABAS AND SAUL ARE CHOSEN AND SENT: Acts 13:1-3 2.) IN ANTIOCH IN PISIDIA: Acts 13:42-51 3.) IN ICONIUM: Acts 14:1-7 4.) IN LYSTRA AND DERBE: Acts 14:19,20 Thank you Jesus 🙏🙏🙏 Praise you Jesus 🙏🙏🙏
@Josephinorah
@Josephinorah 5 күн бұрын
1 samuel 2/1 😇🙌🏻Alleluiah 🙏🏻amen ❤️AMDG❤️
@theresinamulloor800
@theresinamulloor800 5 күн бұрын
Keep me always in You and with You spécialy when it is not easy ❤AMEN ❤Have mercy on me Lord ❤
@molybijo3481
@molybijo3481 5 күн бұрын
Esoye bless my children
@NandanaAmmu-ik9mh
@NandanaAmmu-ik9mh 5 күн бұрын
Parents inte aagraham anusarich jeevikkan sahayikkane naada🥹
@ushamoni9044
@ushamoni9044 6 күн бұрын
Yeshuve.sthothram
@aneymathew8842
@aneymathew8842 5 күн бұрын
.ആമേൻ. ഹല്ലേലുയ 🙏🏻🙏🏻🙏🏻
@sakariaskj4203
@sakariaskj4203 6 күн бұрын
Amen Hallelujah
@sheenajames9075
@sheenajames9075 6 күн бұрын
Amen
@ThersyaShilpa-l7z
@ThersyaShilpa-l7z 5 күн бұрын
ആമേൻ ✝️✝️❤️‍🔥⛪
@aneymathew8842
@aneymathew8842 5 күн бұрын
ഹല്ലേലുയ സ്തോത്രം 🙏🏻🙏🏻🙏🏻
@aleena.mjoy.5688
@aleena.mjoy.5688 5 күн бұрын
യേശുവേ അലീന ജോയി. ഈ വർഷം 10 ൽ പഠിക്കുന്നു കിസ്മസ് പരീക്ഷയ്ക്ക. പലവിഷയങ്ങൾക്കും തോറ്റു. ഇവർഷം ജയിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. പ്രാർത്ഥനയ്ക്ക് ഒരു ഫലവും ഇല്ല. പ്രാർത്ഥിക്കുന്തോറും ഓരോ ദിവസവും മടിയും അനുസരണമില്ലായ്മയും കൂടി വരുന്നു.🙏🙏
@anittajoy1284
@anittajoy1284 4 күн бұрын
🙏🙏
@anittajoy1284
@anittajoy1284 4 күн бұрын
@aneymathew8842
@aneymathew8842 5 күн бұрын
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@ആവേമരിയ
@ആവേമരിയ 5 күн бұрын
ഇത് എനിക്ക് ഉള്ള ത് ആണ് അച്ചൻ പറയുന്നത് എന്റെ ജീവതനുഭവമാണ്
@shibugeorge7364
@shibugeorge7364 6 күн бұрын
Good Sharing... 🙏
@the_magic_flame3089
@the_magic_flame3089 3 күн бұрын
55:22 ... 55:55 "Courage rises: face fears, stand firm in faith, and trust God's mighty strength - 'Be strong and 𝐂𝐎𝐔𝐑𝐀𝐆𝐄𝐎𝐔𝐒 !' Joshua 1:9
@ushamoni9044
@ushamoni9044 6 күн бұрын
Yeshuve halleluyya.yeshuve.amen
@the_magic_flame3089
@the_magic_flame3089 3 күн бұрын
25:07 "TRUST IN HIM at all times, you people; pour out your hearts to him, for God is our refuge." - Psalm 62:8.
@evelyngeorge865
@evelyngeorge865 6 күн бұрын
Easowaye karunairikane. Easowaye Nanni
@esmerayaurynnyx9705
@esmerayaurynnyx9705 5 күн бұрын
Please pray for my daughter sohaani+1 student 🙏🏻🙏🏻🙏🏻 hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻😊
@AthiraKrishnan-io4mp
@AthiraKrishnan-io4mp 6 күн бұрын
Entea eshoyea😢
@AthiraKrishnan-io4mp
@AthiraKrishnan-io4mp 6 күн бұрын
Achantea faceil light adikkunna kandu .
@Neenamma
@Neenamma 6 күн бұрын
Yesuve ente makale st. Paul _ne pole akane
@nishabinoy3770
@nishabinoy3770 6 күн бұрын
Muzhuvan ketu otta iruppil thanne❤ Ettom comfortable ayiruna stable ayiruna joli il nin toxic aya colleaguesum manager um karanam resign cheyunu..notice period thern joli anweshikn irangn thudagumbolk 50 vayas mathram prayam ulla appan attack vann marikunu..financial crisis akunu..tirich uae il frnd nte sahayathil keri varunu,3 months ayitum joli kitiyilla..innale veendum Oman poyi exit adich vannu..munotek enthen ariyilla,kadam vangi oro karyangal oru side ethikunu..ee 25 vayassil njn ithinumathram nth cheithu en thonni pokum..but still ill say who read my comments..Eeshode hridayathilek aduppikana ithellam..Joel 2:26 namuk nashtapettathellam irattiyayi tirich tharum aa Appan..Oru vazhiyum illathidath chenkadal pilarnn vazhi undakki thante janathe rekshichit undenkil,iniyum vazhi ilkathidath illatha vazhi thurakkan aa Daivam sahakthananu..njn ninnithayavilla karanam Psalms 3:3 Ente Shirass Uyarthi Pidichirikunnath ente Karthavan.. Amen..Trust Him❤
@gazal9300
@gazal9300 6 күн бұрын
മോളെ ഇന്നോളം മോളുടെ വേദനകളിലും മറ്റുള്ളവരെ നയികുവാനുള്ള മനസ്സ് തമ്പുരാൻ തന്നില്ലേ. നിന്നോളം കർത്താവ് വേറാരെയും ഇഷ്ടപെടുന്നിലായിരിക്കും. മോളുടെ ജീവിതം ഉയരങ്ങളിലേക്ക് നയിക്കപ്പെടും തീർച്ച 🙏. കർത്താവ് അനുഗ്രഹിക്കട്ടെ 🙏
@sonystephan1137
@sonystephan1137 5 күн бұрын
🙏🏻🙏🏻🙏🏻
@jomolvm450
@jomolvm450 6 күн бұрын
🙏🙏🙏🙏🙏🙏
@ushamoni9044
@ushamoni9044 6 күн бұрын
🙏👍😭🙏😆 yeshuve.sakthhipeduthhename
@ajeshga4594
@ajeshga4594 6 күн бұрын
🙏
@meerajosekizhoor9497
@meerajosekizhoor9497 4 күн бұрын
👏👏👏🙏🙏🙏
@jencyjohn4603
@jencyjohn4603 6 күн бұрын
🙏🙏❤️
@BLACKGAMING-wt4ve
@BLACKGAMING-wt4ve 5 күн бұрын
Eshoye😂ഇന്നു പരീക്ഷ എഴുതുന്ന എന്റെ മകന്റെ ബുദ്ധിയിൽ പരിശുദ്ധത്മാവിന്റെ അഭിഷേകം nirakkaname 🙏🏽
@simijroz72
@simijroz72 5 күн бұрын
Stay blessed Father Jince.
@josekalaparambath7291
@josekalaparambath7291 6 күн бұрын
Thank you Jesus 🙏
@Basilaliyas-z8r
@Basilaliyas-z8r 5 күн бұрын
മനസിലായി❤
@SmithaVinoy-b8g
@SmithaVinoy-b8g 4 күн бұрын
🌹🙏
@shijimathewshijimathew49
@shijimathewshijimathew49 6 күн бұрын
Amen🙏🙏👍👍❤❤❤❤❤❤❤❤❤❤
@nickuzvlogs1370
@nickuzvlogs1370 6 күн бұрын
This talk is definetely for me... 🙏🏼🙏🏼🙏🏼i asked god for his blessing and my helper holy spirit.. I need to work for god.. Ishoppe njan kathirikum.. Njan thidukkam kootilla vegam odukayum illa karthavu ente munpil undu ente pinkavalkaran ente ishoppa anu... So i will wait with prayer and fasting 🥰🥰🥰
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
And what’s your height? 😁 @karina-kola
00:10
Andrey Grechka
Рет қаралды 52 МЛН
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 31 МЛН
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН