No video

നൂറും കടന്ന് വി.എസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 82,805

ABC Malayalam News

ABC Malayalam News

Күн бұрын

നൂറും കടന്ന് വി.എസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #vs #vsachudanandhan #vs100
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 359
@jojimathew4982
@jojimathew4982 10 ай бұрын
സഖാവ് എന്ന് നിസംശയം വിളിക്കാൻ പറ്റുന്ന ജീവിച്ചിരിക്കുന്ന വിരളിൽ എണ്ണാവുന്ന സഖാക്കളിൽ ഒരാൾ വി.എസ്❤️❤️❤️
@prakashank5537
@prakashank5537 10 ай бұрын
കമ്യൂണിസ്റ്റ് ആയി ജനിച്ചു കമ്യൂണിസ്റ്റ് ആയി ജീവിച്ച ,ഇഎംഎസ്, നായനാർ, അച്ചുതാനന്ദൻ എന്നീ മുഖ്യമന്ത്രിമാരെ ജനങ്ങൾ എന്നും ഓർക്കുന്ന നേതാക്കൾ, സഖാവിന്❤ ജന്മദിന ആശംസകൾ❤
@geethakumarimp7088
@geethakumarimp7088 10 ай бұрын
Very correct 🙏❤️
@cpjayaraj8648
@cpjayaraj8648 10 ай бұрын
ഞാൻ ഏറ്റവും ബഹുമാനിയ്ക്കുന്ന നേതാവിന് ജന്മദിനാശംസകൾ. അഡ്വക്കേറ്റിനും നന്ദി.,
@renjitkc9592
@renjitkc9592 10 ай бұрын
ഇപ്പോഴത്തേ സി പി എമ്മിന്റെ അവസ്ഥ കാണുമ്പോൾ വി എസ്സിനോടുള്ള ബഹുമാനം കൂടി വരുന്നു
@preethadany9989
@preethadany9989 10 ай бұрын
പ്രിയപ്പെട്ട ജയശങ്കർ സർ താങ്കളെപോലുള്ള ചിലർ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നതിന്റെ ബലത്തിലാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ജീവിച്ചുപോകുന്നത്. താങ്കളും ഇതുപോലെ 100 കൊല്ലം ജീവിക്കണം എന്ന് പ്രാർത്ഥിക്കുന്നു സഖാവ് വി. എസ് നു ജന്മദിനാശംസകൾ ❤️
@everyonetravelauniquejourn8752
@everyonetravelauniquejourn8752 10 ай бұрын
പരദൂഷണം പറയാനായിരിക്കും
@jyothishkumar2886
@jyothishkumar2886 10 ай бұрын
​@@everyonetravelauniquejourn8752sathyam parayan
@JayarajKG-zv3dt
@JayarajKG-zv3dt 10 ай бұрын
പരട്ട ചങ്കൻ ആശംസകൾ നേരാതിരുന്നാൽ മതി ഇനിയും നൂറു വർഷം v s ജീവിക്കും
@shebaabraham687
@shebaabraham687 10 ай бұрын
എന്തിന് പിണറായി ആശംസിച്ചിട്ടുണ്ട്
@jarishnirappel9223
@jarishnirappel9223 10 ай бұрын
Oru വിഷയം ചർച്ച ചെയ്യുമ്പോൾ അതിൽ തോന്നിയ വസം പറയരുത് മുഖ്യ മന്ത്രി ആശംസ അറിയിച്ചിട്ടുണ്ട്. നിൻ്റെ കുടുംബത്തിൽ ആളുകൾ മരിക്കുന്നത് ആരെങ്കിലും ആശംസ പറഞ്ഞിട്ട് ആണോ..വിവര ക്കേട്.. വിളംബര ത
@balakrishnankrishnan5214
@balakrishnankrishnan5214 10 ай бұрын
നേർന്നു.. കഴിഞ്ഞു 😂
@ValarMorghulis_97
@ValarMorghulis_97 10 ай бұрын
മലരൻ ജി ഫുണ്ട ആശംസ അറിയിക്കാതിരുന്നാൽ റക്സ്പെട്ടൂ 💯💯💩
@shaminmadayi007
@shaminmadayi007 10 ай бұрын
പക്ഷേ ചിലരുടെ ആശംസ ആദരാഞ്ജലി ആയി മാറിയ ചരിത്രം ഉണ്ടേ....
@saseendrannaircr6395
@saseendrannaircr6395 10 ай бұрын
അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു .
@georgeml1966
@georgeml1966 10 ай бұрын
നമ്മൾ എത്ര കാലം ജീവിച്ചു എന്നതിലല്ല അർത്ഥം നമ്മുടെ കഴിവുകൾ അനുസരിച്ച് സമൂഹത്തിനുവേണ്ടി എന്തു ചെയ്തു എന്നതിലാണ് അർത്ഥം.
@jarishnirappel9223
@jarishnirappel9223 10 ай бұрын
അതിനു .vs.yogiyan
@binilpaulose514
@binilpaulose514 10 ай бұрын
​@@jarishnirappel9223എന്നതാ അയാൾ പോസിറ്റീവ് ആയ ചെയ്തത്...
@sankarkrishnan407
@sankarkrishnan407 10 ай бұрын
ഇറങ്ങി പ്പോയ 32 നേതാക്കളില്‍ തമിഴ്നാട്ടിലെ 102 വയസ്സുളള എന്‍. ശങ്കരയ്യ കൂടിയുണ്ട്.
@shajic5928
@shajic5928 10 ай бұрын
Pls give detailes
@muralimohan6476
@muralimohan6476 10 ай бұрын
ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവു० പ്രായ० ചെന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ്.
@kkuttykallara1698
@kkuttykallara1698 10 ай бұрын
V S കേരളത്തിലെ അവസാനത്തെ കമൃൂണിസ്റ്റു മുഖൃമന്ത്രി .
@jarishnirappel9223
@jarishnirappel9223 10 ай бұрын
അത്.നീയല്ല തീരുമാനിക്കുന്നത്.ഈ നാട്ടിലെ വിവരം ഉള്ള.ജനങ്ങൾ.തീരുമാനിക്കും
@shajahankattilayilmuhamed1298
@shajahankattilayilmuhamed1298 10 ай бұрын
ഇൻഡ്യയിലെ ഇഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തയാണ് അവസാനത്തെ കമ്യൂണിസ്റ്റ് എന്ന്
@reginadapuram7289
@reginadapuram7289 10 ай бұрын
​@@jarishnirappel9223കേരളത്തിൽ വിവരം ഉള്ള വോട്ടർ ഉണ്ടെങ്കിൽ രണ്ടാം ഊഴം കിട്ടുമോ 🤔🤔🤔
@kkuttykallara1698
@kkuttykallara1698 10 ай бұрын
@@jarishnirappel9223 വിവരമില്ലാത്ത അടിമ കമ്മികള്‍ .
@kishorb1836
@kishorb1836 10 ай бұрын
അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ല അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ആണ് VS
@manikantannairb
@manikantannairb 10 ай бұрын
നല്ല വ്യക്തിയാണ് പക്ഷേ ഒരു കമ്മ്യുണിസ്റ്റുകാരൻ്റെ എല്ലാ ദോഷങ്ങളും ഉണ്ട് ഒരു വികസനവും കൊണ്ടു വന്നിട്ടുമില്ല ശ്രമിച്ചവരെ അതിന് സമ്മതിച്ചിട്ടുമില്ല വിഴിഞ്ഞം തുറമുഖം അവസാനത്തെ ഉദാഹരണം
@Indian1992
@Indian1992 10 ай бұрын
നൂറ് ശതമാനം സത്യമായ കാര്യം
@ABM257
@ABM257 10 ай бұрын
​@@Indian1992👍👍👍
@kvs2014
@kvs2014 10 ай бұрын
...കമ്മ്യൂണിസംതന്നെ ഒരു തട്ടിപ്പു പരിപാടിയാണ്! അതുകൊണ്ട് വ്യക്തിപരമായി എത്രതന്നെ നല്ല ആളായാലും ആ ഇസത്തിൻ്റെ കറ കൂടിയ തോതിലോ കുറഞ്ഞ തോതിലോ കമ്മ്യൂണിസ്റ്റുകളിൽ പുരണ്ടിരിക്കും!
@user-hh2ey5rl5f
@user-hh2ey5rl5f 10 ай бұрын
👍
@stq90s52
@stq90s52 10 ай бұрын
Congress pinne ippo enth thengaaya kaanikunathe , k rail konde varan srimukinilla , ini naale ivare adhikarathil keriyal aadhyam cheyyan pokunathe ath aakum , veruthe kidanne thallale maashe
@Keralaforum
@Keralaforum 10 ай бұрын
ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈
@maryjuliet5237
@maryjuliet5237 10 ай бұрын
Heartfelt love and gratitude to Adv A Jayashankar Sir who shared his memories on the occasion of Comrade VS Achuthanandan's 100th birthday.🎉🎉🎉🎉
@gireesans3437
@gireesans3437 10 ай бұрын
സ.. വിഎസ്സിന് അഭിവാദ്യങ്ങൾ
@kishorb1836
@kishorb1836 10 ай бұрын
കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ് അതാണ് സ VS❤
@akhileshattappady9337
@akhileshattappady9337 10 ай бұрын
ഇടക്ക് നമ്മുടെ ആരോഗ്യ മന്ത്രി വീണക്ക് ഒരു കുത്ത് കൊടുത്തത് ഇഷ്ടായി വക്കീൽ സാറേ 😂😂
@SabuXL
@SabuXL 10 ай бұрын
😅❤
@kvs2014
@kvs2014 10 ай бұрын
😂🤣😅
@sajeevanvm8812
@sajeevanvm8812 10 ай бұрын
Valiya budhi jeevikalyum saidhandikareyum vakkeel nu valiya ishtam aanu. athukonda..aa.
@arunkumar709
@arunkumar709 10 ай бұрын
ഞാൻ ഒരു വാർഡ് മെമ്പർ ആണ്.. ബിജെപി ആണ് പാർട്ടി... സഖാവ് VS ആശംസകൾ നേരുന്നു... യഥാർത്ഥ സോഷ്യലിസ്റ്റ് 🥰
@rajeshr-tk4nu
@rajeshr-tk4nu 10 ай бұрын
കണ്ണേ കരളേ VS ❤.. saluting a true കമ്മ്യൂണിസ്റ്റ് 🎉
@shajishaji6148
@shajishaji6148 10 ай бұрын
വി എസ് എന്നും നാടിന്റെ നന്മ മാത്രം ആഗ്രഹിച്ച മനുഷ്യ സ്‌നേഹി. ആശംസകൾ ❤️വി എസ് 👌❤️
@pradoshkumar5
@pradoshkumar5 10 ай бұрын
Many More Happy Returns of the Day Dear Achuthanandan Sir.. May God Bless You and your Family
@wailesaugustine379
@wailesaugustine379 10 ай бұрын
സ്വന്തം മക്കളെ പോലും, സ്വന്ത വിശ്വാസം വിശ്വസിപ്പിക്കാൻ കഴിവിയില്ലാത്ത, ഹിപ്പോ ക്രാട്ട്.
@malavikamenon4465
@malavikamenon4465 10 ай бұрын
അച്യുതാനന്ദൻ അത്ര നല്ല ഒരു രാഷ്ട്രീയ നേതാവൊന്നുമല്ല..... അദ്ദേഹത്തെക്കുറിച്ച് എല്ലാവരും നല്ലവനാണ് എന്ന് പറഞ്ഞതുകൊണ്ട് ഞാനും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.... പിന്നീട് ഓരോ കാര്യങ്ങളും ശ്രദ്ധിച്ചപ്പോൾ അദ്ദേഹം മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തനായി എനിക്ക് തോന്നിയില്ല..... 1) കെ കെ രമയെ അദ്ദേഹം ധാരാളം ആശ്വസിപ്പിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തിട്ട്, ഇലക്ഷൻ പ്രചാരണത്തിന് തൊട്ടുമുമ്പ് കെ കെ രമ തലയ്ക്ക് സ്ഥിരത നഷ്ടപ്പെട്ട ഒരു സ്ത്രീയാണെന്ന് അദ്ദേഹം പറഞ്ഞു, അവരെ അപമാനിച്ചു.... കമ്മ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി.... 2) വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ ഏറ്റവും ശക്തമായ നിലപാടുകൾ എടുത്ത വ്യക്തിയാണ് അച്യുതാനന്ദൻ...... ഒരു തെറ്റും ചെയ്യാത്ത ഉമ്മൻചാണ്ടിയെ കോടികളുടെ അഴിമതി നടത്തുന്നവൻ ആക്കി ചിത്രീകരിച്ചു.... എന്നിട്ട് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയതിന്റെ പിറ്റേദിവസം അയാൾ ആ വിഴിഞ്ഞം കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു..... അപ്പപ്പോൾ കാണുന്നവന് അച്ഛാ എന്ന് വിളിക്കും ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും 3) ഇയാൾ കുറെ ഒഴിപ്പിക്കലുകൾ നടത്തി.... സർക്കാർ ഭൂമി കയ്യേറിയ പലരെയും ഒഴിപ്പിച്ചു..... പക്ഷേ അതിൽ ഒന്നും പാർട്ടി ഓഫീസുകളോ പാർട്ടിക്കാരോ ഉണ്ടായിരുന്നില്ല... 4) ഉമ്മൻചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറ്റവും അശ്ലീലം നിറഞ്ഞ പരാമർശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉമ്മൻചാണ്ടിയെ ജനമനസ്സുകളിൽ താഴ്ത്തിക്കെട്ടി...... ഉമ്മൻചാണ്ടി അങ്ങനെ ചെയ്യുന്ന ഒരാളല്ല എന്ന് അച്യുതാനന്ദന് നന്നായി അറിയാമായിരുന്നിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി അയാൾ ആ ആരോപണത്തെ എടുത്തു ഉപയോഗിച്ചു..... ഒരാളുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ ഇത്രയൊക്കെ പോരേ...... എന്നിട്ടും അയാൾ നല്ലവൻ..... പക്ഷേ പിണറായി വിജയനെക്കാളും നല്ലവൻ തന്നെയാണ് .... അത് സമ്മതിക്കാതിരിക്കാൻ പറ്റില്ല.....
@bijoypillai8696
@bijoypillai8696 10 ай бұрын
ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽനിന്നു ഇതിലും നല്ല സംസ്കാരം പ്രതീക്ഷിക്കണ്ട..
@malavikamenon4465
@malavikamenon4465 10 ай бұрын
@@bijoypillai8696 സത്യം 😊
@binukrishnan1080
@binukrishnan1080 10 ай бұрын
ഗാലറിയിൽ ഇരുന്ന് കളി കാണാൻ എളുപ്പമാണ്...vs ന് പാർട്ടിയിൽ ഹോൾഡ് ഉണ്ടായിരുന്ന കാലത്തു മുഖ്യമന്ത്രി ആകാൻ പറ്റിയില്ല.... മുഖ്യമന്ത്രി ആയപ്പോൾ പാർട്ടിയിലെ പിടി വിട്ടുപോയി... അല്ലായിരുന്നെകിൽ താങ്കൾക്ക് ഈ പറഞ്ഞ ആരോപണങ്ങൾ ഒന്നും ഉന്നയിക്കേണ്ടി വരില്ലായിരുന്നു... സ്വന്തം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ പറയുന്നതെല്ലാം vs ചെയ്തിട്ടുണ്ട്... കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി vs തന്നെയാണ്. പിണറായി പാര വച്ചില്ലായിരുന്നെകിൽ 2011 ഇൽ vs തന്നെ മുഖ്യമന്ത്രി ആയേനെ
@malavikamenon4465
@malavikamenon4465 10 ай бұрын
@@binukrishnan1080 😊
@santhoshcc5286
@santhoshcc5286 10 ай бұрын
നമ്മുടെ നാട്ടിലെ പ്രതിപക്ഷ നിർഗുണമാരെ ഈ വിജയദശമിയിൽ വി എസ് ന്റെ മുന്നിൽ രാഷ്ടീയ സമരത്തിന്റെ ഹരീശ്രീ കുറിക്കുവാൻ കൊണ്ടുപോകണം.
@vishnuprasad9822
@vishnuprasad9822 10 ай бұрын
Nirguna thanthayude makan santhosh
@smithakrishnan1882
@smithakrishnan1882 10 ай бұрын
​@@vishnuprasad9822എന്ന് സംസ്കാര സമ്പന്നനും പ്രബുദ്ധനെന്ന് സ്വയം വിളിക്കുന്നവനുമായ ഒരു ശരാശരി മലയാളി 🤣
@SabuXL
@SabuXL 10 ай бұрын
@@smithakrishnan1882 പുള്ളിയെ ശരാശരിയിൽ ഒന്നും ഉൾപ്പെടുത്തരുതേ ചങ്ങാതീ.
@unnikrishnang6367
@unnikrishnang6367 10 ай бұрын
How true!!😡 super comment👍Useless VDS!!
@renjiths.9672
@renjiths.9672 10 ай бұрын
Vs nte samarangal enthinu vendi ayirunnu?
@ajivinayamj6614
@ajivinayamj6614 10 ай бұрын
V S നമ്മുടെ ചങ്ക് ആണ് ... ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും നല്ല മാർഗദർശിയായ സിപിഎം നേതാവാണ് സഖാവ് V S...
@zachariahmathew8374
@zachariahmathew8374 10 ай бұрын
കമ്മ്യൂണിസ്റ്റുകാരൻ അല്ലാത്ത ഒരു ഇന്ത്യൻ പൗരൻ, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായ സഖാവ് വിഎസ് അച്യുതാനന്ദന് പിറന്നാൾ മംഗളാശംസകൾ നേർന്നു കൊള്ളുന്നു. താങ്കൾ വളരെ വർഷം ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ ഇടയാകണമേ എന്ന് ആഗ്രഹിക്കുന്നു. കാരണം, താങ്കൾ ഈ ലോകത്തിൽ നിന്നും നീക്കപ്പെട്ടതിനു ശേഷം, ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന ചൂണ്ടിക്കാണിക്കാൻ ആരുംതന്നെ ഇവിടെ ഉണ്ടാകുകയില്ല.
@geethakumarimp7088
@geethakumarimp7088 10 ай бұрын
കമ്യൂണിസ്റ്റ് അല്ലാത്ത എൻ്റേയും ആശംസകൾ, വി എസ്സ് എന്ന ഉന്നത വ്യക്തിത്വത്തിന്.
@omanaroy1635
@omanaroy1635 10 ай бұрын
വളരെ നല്ല ഒരു വിവരണം നന്ദി സാർ
@KiranMenon-jy2ed
@KiranMenon-jy2ed 10 ай бұрын
സഖാവ് (ഒറിജിനൽ) പിണറായിയും മരിച്ച് കഴിഞ്ഞേ സഖാവ് മരിക്കു HBD VS😍😍😍
@shebaabraham687
@shebaabraham687 10 ай бұрын
നടക്കാത്ത സ്വപ്നം ആ പുള്ളിക്ക് മരണമില്ല ചിരഞ്ജീവിയാണ്😄
@ValarMorghulis_97
@ValarMorghulis_97 10 ай бұрын
അതിനു മുന്നേ മലരൻ ജി വടിയാകും, മിത്രമേ 💩
@bhriguvb6131
@bhriguvb6131 10 ай бұрын
​@@shebaabraham687😂
@RAVAN_2030
@RAVAN_2030 10 ай бұрын
VS 100 തികച്ചതിൽ ഞാൻ സന്തോഷിക്കുന്നു
@abhilash9468
@abhilash9468 10 ай бұрын
Vs ന്റെ സ്ഥാനം ജനമനസ്സുകളിൽ.. പിണറായിയുടെ സ്ഥാനം ചവറ്റുകൊട്ടയിൽ...
@c.a.narayannarayan141
@c.a.narayannarayan141 10 ай бұрын
Exact assessment
@suryachadran
@suryachadran 10 ай бұрын
കാരണഭൂതനെ ആശംസയുമായി ആ ഭാഗത്തേക്ക് അയക്കല്ലേ...!
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
നന്ദിസർ ! ഞാൻ അദ്ദേഹത്തെ ശരിക്കും ശ്രദ്ധിയ്ക്കാൻ തുടങ്ങിയത് - സിനിമാലാ- എന്ന പരിപാടിയിലൂടെയാണ് എന്നു പറയാൻ ജാള്യതയുണ്ട്. അദ്ദേഹം പാമോയിൽ ഇറക്കുമതി തടയൽ, പാടത്തു വാഴ നടൽ, മുന്നാർ കൈയേറ്റം ഒഴിപ്പിയ്ക്കൽ എന്നീ നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങി പരാജയപ്പെട്ടപ്പോൾ ഒരുപാടു പേർക്ക് വിഷമമുണ്ടായി. ഈ പിറന്നാൾ ദിവസം വീണ്ടും അതിലൊന്ന് തുടങ്ങുന്നു പാർട്ടി. അങ്ങിനെ തന്നെ അവസാനിക്കുമെന്നും അറിയുന്നു. പിറന്നാൾക്കാരനുവേണ്ടി പ്രാർത്ഥിക്ക തന്നെ !
@People_review
@People_review 10 ай бұрын
അവസാനത്തെ കമ്മ്യൂണിസ്റ്റ്‌. 👍🏻. സത്യം വെട്ടിത്തുറന്നു പറയാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിട്ടില്ല.ഉമ്മൻ ചാണ്ടി അനിഴം തന്നെയാണ് 😢
@sajeevanvm8812
@sajeevanvm8812 10 ай бұрын
He is the GREATEST the all now living politicians.
@Kuttoosan-loves-dakini
@Kuttoosan-loves-dakini 10 ай бұрын
VS മികച്ച നേതാവ് ആയിരുന്നു..
@harilakshmi3612
@harilakshmi3612 10 ай бұрын
He is honest and no parallel for him amongst contemporary politicians
@shaylagamanohar2677
@shaylagamanohar2677 10 ай бұрын
കേരളം ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ. ഇനിയും ജീവിച്ചിരിയ്ക്കട്ടേ!
@akhil7995
@akhil7995 10 ай бұрын
Adhey viplavasooryan
@dilipdivakar2011
@dilipdivakar2011 10 ай бұрын
Nice presentation❤
@ajiths3688
@ajiths3688 10 ай бұрын
Well said, sir. Aayiram red salute Vakkilee ..!!
@binupjayan4136
@binupjayan4136 8 ай бұрын
കണ്ണേ കരളേ vs... ധീര സഗാവേ vs... ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു.... എന്ന് ഉറക്കെ ചൊല്ലാൻ പ്രേരിപ്പിച്ച ഒരേ ഒരു സഗാവ് 🙏🙏🙏🙏🙏
@smithakrishnan1882
@smithakrishnan1882 10 ай бұрын
സത്യം പറഞ്ഞാൽ എന്തിനാ ഇത്രയും ദീർഘജയുസ്സ്.... കിടന്നു നരകിക്കാൻ.....😮
@user-et8jw7kk1l
@user-et8jw7kk1l 10 ай бұрын
Bigsalut vs
@vishnur1501
@vishnur1501 10 ай бұрын
നിർഗുണ പരബ്രഹ്മം
@JanakiRam-mw2zu
@JanakiRam-mw2zu 10 ай бұрын
ജയശങ്കർ സർ, അമ്പലത്തിൽ അച്യുതാനനന്ദന് വഴിപാട് കഴിച്ചത് കുറെ ആൾക്കാർ എടുത്തു ട്രോളാക്കിയത് കൊണ്ടാണ് എനിക്കും ഇത് സൂചിപ്പിക്കേണ്ടി വരുന്നത്. ഇത് എന്റെ കുടംബക്ഷേത്രം കൂടി ആണ്. അവിടെ ഭാരവാഹി ആയി ഇരിക്കുന്ന ജയതിലകൻ എന്ന ആൾ ആണ് ഇത് പ്രചരിപ്പിക്കുന്നത്. അയാൾക്ക്‌ അതിൽ പല ഗൂഢ ഉദ്ദേശം ഉണ്ട്, ഒന്ന് അയാളുടെ പേര് നാലാൾ അറിയും, കോൺഗ്രസ്കാരൻ അയാൾക്ക്‌ കമ്മ്യൂണിസ്റ്കാർക്കിട്ടു കൊട്ടാൻ കിട്ടിയ ഒരു ചാൻസ്, അമ്പലത്തിന്റെ പേര് അത്യാവശ്യം അറിയപ്പെടുമെങ്കിലും വരവ് അത്രയും ഇല്ല, ഇനി കുറച്ചു പുതിയ ആൾക്കാർ വന്നാൽ അയാൾക്ക്‌ നല്ല ലോട്ടറി ആവും ദൈവത്തിന്റെ പേരിൽ. സത്യം പറയാമല്ലോ, അച്യുതാനന്ദന്റെ കുടുംബക്ഷേത്രം കൂടി ആണ് ഇത്, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ അവിടെ വന്നിട്ടുപോലും ഇല്ല, അദ്ദേഹത്തിന്റെ പെങ്ങൾ അവരുടെ മക്കൾ ഒക്കെ അവിടെ വരാറുണ്ട്, അവർ അവിടെ വഴിപാട് അച്യുതാനന്ദന് വേണ്ടിയും ചെയ്യും, അത് അദ്ദേഹം അറിയതു പോലും ഇല്ല, ഇപ്പോൾ ഇയാൾക്ക് അതിന്റെ പേരിൽ പതിനായിരം കിട്ടിയിട്ടുണ്ടാവും, ഇനി ഇയാളെ പറ്റി അറിയണം എങ്കിൽ ക്ഷേത്രവും ആയി ബന്ധപ്പെട്ട ആരോട് ചോദിച്ചാലും പറഞ്ഞു തരും. ഇത് കേട്ട് ഒരു പത്തു പണക്കാരെങ്കിലും നല്ല പിരിവു കൊടുക്കാൻ ചാൻസ് ഉണ്ട്, ഖദർ ഇട്ടു നടക്കുന്നത് കൊണ്ട് വളരെ മാന്യൻ ചമഞ്ഞു ആർക്കിട്ടും പണി കൊടുത്തോണ്ടിരിക്കൽ ആണ് ജയതിലകൻ എന്ന കോൺഗ്രെസ്സ്കരന്റെ പണി.
@georgethattil6460
@georgethattil6460 10 ай бұрын
Very beautiful meaningful naration and let me also join with you to pray a peaceful life for V S Achumaman 🎉
@anilkg8532
@anilkg8532 10 ай бұрын
കൊള്ളാം 👍
@mayachandrathil
@mayachandrathil 10 ай бұрын
വി.എസ്.❤❤❤❤
@anilkumararimmal9998
@anilkumararimmal9998 10 ай бұрын
മനോരമയുടെ മനുഷ്യാവകാശം മനോഹരം തന്നെ😂😂
@cyrilvarghese3898
@cyrilvarghese3898 10 ай бұрын
ദീപിക ആണെന്ന് തോന്നുന്നു,
@user-or6fb2uv9n
@user-or6fb2uv9n 10 ай бұрын
​@@cyrilvarghese3898 manorama thanne 2013 il aayrnnu 125 mathe anniverssery
@shibusn6405
@shibusn6405 10 ай бұрын
ആകെ ഉള്ളത് ഈസ്വരനും സാതാനുമാണ്... ഏത് വേണമെന്ന് നമ്മളുടെ തീരുമാനം❤.. എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു തരുന്ന ജയ ശങ്കർ സാർ നമസ്തേ ❤.by chandrika mallika
@tmathew3747
@tmathew3747 10 ай бұрын
നുമ്മ രാഹൂൽ ഈസ്വരൻ കണ്ഠരരെ എടുക്കും.. 👍
@akp5980
@akp5980 10 ай бұрын
വിഴിഞ്ഞത്ത് സഖാവ് ആരുന്നു ശരിയെന്നു കാലം തെളിയിക്കും.മുല്ലപ്പെരിയാർ പാട്ട കരാർ പോലെ ഒരു ഒഴിയാ ബാധ ആകും അദാനിയും വിഴിഞ്ഞം കരാറും.
@prasadtk442
@prasadtk442 10 ай бұрын
❤❤vs
@anoopchandran5498
@anoopchandran5498 10 ай бұрын
സഖാവ് വിഎസിന് അഭിവാദ്യങ്ങൾ
@vasudevan4470
@vasudevan4470 10 ай бұрын
സത്യം - നല്ല മനുഷ്യന്മാരെ - ദൈവം - ആദ്യം - വിളിക്കുമത്രേ..? കമ്മ്യൂണിസ്റ്റ്കാർക്കു ദൈവമില്ല. ദൈവം - - CPM- അനുഭാവി - ഉറപ്പായി..?!!
@jishnuskrishnan1152
@jishnuskrishnan1152 10 ай бұрын
" സഖാവ് പൊളി തന്നെയാണ്, ജന്മദിനശംസകൾ,😌
@ajimadhavan7081
@ajimadhavan7081 10 ай бұрын
സഖാവ് വി എസ് ❤
@PradeepKumar-uw5cb
@PradeepKumar-uw5cb 10 ай бұрын
Sir , Sri.VS & Sri.N.Shankarayya only two CPM founder leaders are alive . Let them lead healthy life as far as possible. 🙏💐💐💐🙏
@sreekumarg2831
@sreekumarg2831 10 ай бұрын
ജീവിച്ചിരിക്കുന്ന ഒരേ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌. 🙏🙏🙏
@praveennavi
@praveennavi 10 ай бұрын
Well said.. 👏👏Sincere..Really touching words..❤
@sobinthomas7035
@sobinthomas7035 10 ай бұрын
പ്രിയ vs ന് ഒരായിരം ആശംസകൾ ....🎉🎁🎂🎉🎁🎂 സന്തോഷകരമായിരിക്കട്ടെ ഇനിയുള്ള ജീവിതം .....
@UnnikrishnanNair-wv7ch
@UnnikrishnanNair-wv7ch 10 ай бұрын
Can you say one good thing Achuthanandan did to human kind especially to Kerala. He is undoubtedly a destroyer of every thing.
@steffiaugustine5451
@steffiaugustine5451 10 ай бұрын
❤❤❤ vs ❤❤❤
@rajuberchmans588
@rajuberchmans588 10 ай бұрын
Very very happy birthday
@maryjuliet5237
@maryjuliet5237 10 ай бұрын
❤️Happy birthday to former Chief Minister 🔺✨🔺Comrade VS Achuthanandan🔺✨🔺🙏
@mathewkj1379
@mathewkj1379 10 ай бұрын
അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു......... എന്നാൽ വിജയനും കൂട്ടരും???
@josephkollannur5475
@josephkollannur5475 10 ай бұрын
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നല്ല കമ്യൂണിസ്റ്റ് അതാണ് VS അച്യുതാനന്ദൻ . സഖാവേ ആശംസകൾ.
@explor_e
@explor_e 10 ай бұрын
Good
@shaminmadayi007
@shaminmadayi007 10 ай бұрын
മാൻഡ്രെക് വിഎസ് ന് ആശംസകൾ നേർന്നിട്ടുണ്ട് ഇനി ഇപ്പോ എന്താവും എന്ന് കണ്ടു കാണാം..........
@josychirackal2869
@josychirackal2869 10 ай бұрын
Indescent talk and disastorus rule..that was VS
@vijayanc.p5606
@vijayanc.p5606 10 ай бұрын
Oru chalachithra thinte sabdarekha kelkkunnapole, athi manoharam, gambheeram. Jayasankar ji yude vaachakangal.
@janardhanankk1563
@janardhanankk1563 10 ай бұрын
ഞാൻ അദ്ദേഹത്തെ വില കുറച്ചു കാണുന്നില്ല. എങ്കിലും സിദ്ധാന്തം ക്യാമ്യുണിസ്റ്റല്ലേ. ആ മൂരാച്ചിത്തരം അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.
@muhammedhaneefa6938
@muhammedhaneefa6938 10 ай бұрын
അച്ചുതാനന്ദൻ എന്ത് മഹത്തായ കാര്യമാണ് ചെയ്തത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. CPM നെ കുറച്ച് ബുദ്ധിമുട്ടിച്ചത് ഒഴിച്ചാൽ .
@kesavadas5502
@kesavadas5502 10 ай бұрын
മുതലാളി ത്വവും. ജാതി യും ഇല്ലായ്മ ചെയ്തു
@LekhaB-pw5io
@LekhaB-pw5io 10 ай бұрын
Nee. Kayraleeyn allay vivaradoshy
@arthurvarghesec
@arthurvarghesec 10 ай бұрын
He is one of the few Politicans who earns everyone's Respect.
@sdeepak2753
@sdeepak2753 10 ай бұрын
ജയേട്ടൻ ഒരു മിമിക്രികാരൻ കൂടി anuuuuuuuuuuuuuuuueee
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 10 ай бұрын
Thank you sir
@sarashyderabad8803
@sarashyderabad8803 10 ай бұрын
കേരളത്തെ 25 വർഷം പുറകോട്ടു കൊണ്ടുപോയ മഹാൻ
@akhil7995
@akhil7995 10 ай бұрын
Poda oole
@stq90s52
@stq90s52 10 ай бұрын
Ippo aara konde pokunathe allavarkum vektham aayi ariyam Aare ithra diruthi 😂😂😂
@valsalakumarmadhavanpillai3233
@valsalakumarmadhavanpillai3233 10 ай бұрын
🙏
@unnikrishnanb1237
@unnikrishnanb1237 10 ай бұрын
Well said,Adv.Jayasankar.❤😊 അഭിനന്ദനങ്ങൾ.❤
@joluk1580
@joluk1580 10 ай бұрын
ദൈവത്തിനു പോലും വേണ്ട
@sharannyaksharannyak7981
@sharannyaksharannyak7981 10 ай бұрын
അദ്ദേഹം മുഖ്യൻ ആയാ മതി ആയിരുന്നു❤❤❤
@LekhaB-pw5io
@LekhaB-pw5io 10 ай бұрын
Ee prayathilo
@sureshk3283
@sureshk3283 10 ай бұрын
വഴിപാട് നടത്തിയതിനെ വിമർശിക്കുന്നവർ കോടിയേരി കാടാമ്പുഴയിൽ പൂമൂടൽ നടത്തിയത് അറിഞ്ഞില്ലേ.
@jishnumanu2086
@jishnumanu2086 10 ай бұрын
പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹
@bharathkumar1794
@bharathkumar1794 10 ай бұрын
he was one of the best opposition leader in the world !
@pvmuralidharan8027
@pvmuralidharan8027 10 ай бұрын
JAI MAA DURGA 🙏 HAPPY BIRTHDAY VSA AND PRAY TO GOD FOR GOOD HEALTH AND HAPPY LIFE HAPPY BIRTHDAY VSA ❤❤❤❤❤❤❤❤❤
@ajayfoloboyz
@ajayfoloboyz 10 ай бұрын
💪🏼VS❤
@sajithsagara5794
@sajithsagara5794 10 ай бұрын
ജന്മദിനാശംസകൾ പ്രിയ സഖാവെ🙏
@ajilramachandran3054
@ajilramachandran3054 10 ай бұрын
WE YES❤️💪🏼
@prabakaranpalakkal6275
@prabakaranpalakkal6275 10 ай бұрын
Correctly
@bpi8940
@bpi8940 10 ай бұрын
10:00 Power 🔥🔥
@pardhans9891
@pardhans9891 5 ай бұрын
VS❤
@vimalpallattu7918
@vimalpallattu7918 3 ай бұрын
ലാൽസലാം✋🏻👍🏻
@jayakumarpn2142
@jayakumarpn2142 10 ай бұрын
ഉമ്മൻ ചാണ്ടിയെ അന്യായമായി വേട്ടയാടിയ ആൾ. ഗൗരിയമ്മയെ വെട്ടി നിരത്തി നേതാവായി വന്ന ആൾ. ജന്മദിനാശംസകൾ
@LekhaB-pw5io
@LekhaB-pw5io 10 ай бұрын
Raashtreeyam. Vivarackkyd
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 10 ай бұрын
@Adv Jayashankar It is his 100th Birthday he is entering 101 Birth year, so the first birthday day was 20/10/1924 NOT 20/10/1923 (Date of Birth is not celebrated as Birthday)
@christudasg3651
@christudasg3651 10 ай бұрын
Your openion is working.
@Ng96993
@Ng96993 10 ай бұрын
1:05 മമ്മൂട്ടി വിശാഖം നക്ഷത്രം ആണെന്നാണല്ലോ അങ്ങേര് തന്നെ പറയുന്നത്.
@user-ru3ls6tf6o
@user-ru3ls6tf6o 10 ай бұрын
Lal salam
@narayanangivindan5017
@narayanangivindan5017 10 ай бұрын
തുലാമാസത്തിലെ അനിഴം പിറന്നാൾ നവംബർ 14 ആണ് എന്നാണു തോന്നുന്നത്. എന്റെയും ജൻമന ദിനം അന്നു തന്നെയാണ്. ശ്രാദ്ധം ആണ് തുലാം 1 എന്ന ഒ ക്ടോബർ 18 എന്ന് തോന്നുന്നു
@cradhakrishnan5423
@cradhakrishnan5423 10 ай бұрын
V.S.നെ കാണാൻ പിണറായി പേകാതിരുന്നാൽ...V.S.ന് ദീർഘകാലം കൂടി സുഖമായി ജീവിക്കുന്ന ത് നമുക്ക് കാണാം.....
@bineshnambala5997
@bineshnambala5997 10 ай бұрын
VS 🥰
@subhashsudarsan
@subhashsudarsan 10 ай бұрын
ചിങ്ങ മാസത്തിലെ അവിട്ടം ആണു വക്കീലേ മമ്മൂക്കയുടെയും വെള്ളാപ്പള്ളിയുടെയും നക്ഷത്രം
@user-xf2ch2bl1h
@user-xf2ch2bl1h 10 ай бұрын
Vs♥️
@johnyk5433
@johnyk5433 10 ай бұрын
This is ur best broadcast Thankyou jayasankar sir
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 69 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 69 МЛН