നന്ദി മിസ്റ്റർ അരുൺ, കേരള ചരിത്രത്തിലെ സമര സഖാവിന് ഓർമ്മ പെരുന്നാളിന് അരാഷ്ട്രീയ ബുദ്ധിസിത്തിന്
@RathishTvm1983 Жыл бұрын
Vs ഒരു ജനതയുടെ വികാരം❤. ലാൽ സലാം സഖാവെ ❤
@lathareddiar9973 Жыл бұрын
ഒരേയൊരു VS❤❤❤❤❤നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി ❤❤❤❤
@ajaytkochu8593 Жыл бұрын
കണ്ണേ കരളേ വി. സെ.. 🙌 ഏറ്റവും അധികം സ്വാധീനിച്ച, ഏറ്റവും അധികം ആവേശം കൊള്ളിച്ച നേതാവ്.. 🥰
@കട്ടളഗോപാലൻ Жыл бұрын
കേരളത്തിലെ ആരും നെഞ്ചിലേറ്റിയ മികച്ച നേതാവ്.....പാർട്ടി ഇല്ലാതായുള്ള ജന സ്നേഹം ❤
@RahulRaj-176 күн бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു... സഖാവിന്റെ പേരും പറഞ്ഞ് പിണറായി ഭരണം പിടിച്ചത് വരെ. സഖാവിന്റെ പാർട്ടി ഇന്ന് താഴ്ന്നു പോവുകയാണ് നല്ലൊരു നാളേക്കായ് കാത്തിരിക്കുന്നു, ലാൽസലാം ❣️
@KiranRaj-kx8mi8 ай бұрын
ജീവിച്ചിരിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ്കാരൻ... The real comrade ❤️
@FasalMuhammedponnaniFasa-jm9wj Жыл бұрын
VS ഒരു ജനതയുടെ വികാരം. ലാൽസലാം 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@Joshy-f8s Жыл бұрын
ലോകം കണ്ടതിൽ ഏറ്റവും നല്ല നേതാവ്
@ajaykumarc6351 Жыл бұрын
❤ലാൽസലാം ❤വി. എസ് ❤മികച്ച അവതരണം. അരുൺ 👍
@thomaskuriakose67137 ай бұрын
Red Salute Comrade V S
@ajmalfarveen5225 Жыл бұрын
ഇന്നത്തെ രാഷ്ട്രിയ നേതാക്കളിൽ എനിക്ക് ആകെ ഇഷ്ട്ടം ഉള്ള ഒരു നേതാവ് അത് VS ആണ്
@a2z7939 ай бұрын
കമ്മ്യൂണിസ്റ്റ്💯🔥
@rajeshrajan3124 Жыл бұрын
100 ന്റെ നിറവിലെത്തിയ കേരളത്തിലെ സമര ചരിത്രത്തിലെ ചെന്താരകത്തിന് ആശംസകൾ
@RajanNB Жыл бұрын
വിപ്ളവ സൂര്യന് അഭിവാദ്യങ്ങൾ
@manuvjn29 ай бұрын
കണ്ണേ കരളേ വിയെസ്സേയ് ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ
@jeffinjosephnj20264 ай бұрын
വി.എസ് അച്ചുതാനന്ദൻ....... എൻ്റെ രാഷ്ട്രീയ വികാരം........ എൻ്റെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്
@suniljohn3849 Жыл бұрын
നട്ടെല്ലിന്റെ സ്ഥാനത്തു ഉരുക് കൊണ്ട് നിർമിച്ചു നേതാവ് വിപ്ലവ സൂര്യനു ജന്മദിനാശംസകൾ ❤❤❤❤❤❤❤❤❤വി സ് ഇനിയും തിരിച്ചു വരും പ്രേധിരോധമാണ് അദ്ദേഹത്തിന്റെ മരുന്ന് 💪💪💪💪
@nobyjose5626 Жыл бұрын
❣️The man, The legend, The comrade ❣️
@VenuVakkeel7 ай бұрын
❤🌹🌹ലാൽസലാം സലാം സഖാവേ
@omegaenterprises5997 Жыл бұрын
സമര സൂര്യന് ബിഗ് സലൂട്ട്
@user-malluboy-h8 ай бұрын
VS🚩🚩🚩🚩
@boxer44885 ай бұрын
(intro song)ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ പുച്ഛം ആയിരുന്നു പക്ഷെ vs എന്ന അമരക്കാരൻ background ൽ വന്നപ്പോൾ പാട്ടിനും ജീവൻ വച്ചു 💕💕
@abm169011 ай бұрын
ജനങ്ങളെ അരി കൊടുത്തു പറ്റിച്ചു നേടി എടുത്ത ഭരണം അല്ല vs നേടിയത്.... ജനങ്ങളെ vs അറിഞ്ഞു....ജനങ്ങൾ Vs നെ അറിഞ്ഞു അതാണ് ജന നായകൻ
@Faizy619Ай бұрын
പിണറായിയെ തിരുത്തിയ ഒരേയൊര് നേതാവ്.ആ വീര്യം മതി V S നെ മനസിലാക്കാൻ. ജീവിച്ചിരിക്കുമ്പോൾ നല്ല നേതാവ് എന്ന് എല്ലാരും പറയുന്നതു അപൂർവം ❤️❤️❤️❤️
@SobhanaStalin Жыл бұрын
ലാൽസലാം സഖാവേ.... ആശംസകൾ
@santhoshkumar-tf8iq Жыл бұрын
സമരങ്ങളുടെ ഇതിഹാസം ..:വി.എസ്.
@aliyammakunju388219 күн бұрын
LOVE YOU MINESTAR HAPPY WELCOME
@jayarajvirat18vm8811 ай бұрын
സഗാവ് VS അച്യുതാന്ദൻ ❤😊
@Jayakumarpoothara8 ай бұрын
v s സഖാവ്❤❤❤❤❤❤
@hibuchennara9618 Жыл бұрын
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
@arunajay7096Ай бұрын
VS❤🔥 Final communist of india 🙏🔥💪 101 Happy birthday 💪
@mansoorkallumpuram3849Ай бұрын
Kerala politicsile Real Hero❤ Varnanayil enik VS❤Sagavine Varnikkan kazhyiyilla❤. Aa nira punjiriyil njan innum kanneerode Athilubari Santhoshathode❤Manassil cherthu vekkunnu❤ Priya sagave❤Lal Salam❤
@rajukarat133 Жыл бұрын
Vs എന്ന വിപ്ലവ സൂര്യൻ ഇടതു പക്ഷ ബലം
@releshnair8484 Жыл бұрын
മൂവാറ്റുപുഴ മണ്ഡലത്തിൽ സഖാവ് ബാബുപോൾ ജയിക്കുമ്പോൾ അതിന്റെ ആഘോഷത്തിൽ ( salam ഇക്കയുടെ 407 ടെമ്പോയിൽ ഞാൻ വിളിച്ച് മുദ്രവാക്യമാണ് കണ്ണേ കരളേ VS ) ഞാനൊരു C P I കാരനാണ് ഇപ്പോൾ അല്ല
@abhijithoo3 ай бұрын
ഇപ്പോൾ?
@sajisaji72835 ай бұрын
ആശംസകൾ വിപ്ലവ നക്ഷത്രം ❤️❤️❤️❤️
@punniyalan3410 Жыл бұрын
Vs❤️🔥
@ashikks20667 ай бұрын
എന്നും പ്രിയ സഖാവ്...❤
@revathydrag9391 Жыл бұрын
Vs Oc True leaders. പാർട്ടി നോക്കാതെ പ്രവർത്തിച്ച പാർട്ടി കാരൻ ❤❤
@VijayanPK-zz9po7 ай бұрын
വിപ്ലവ സൂര്യന് അഭിവാദ്യങ്ങൾ ♥️♥️♥️
@vishalkumar0076 Жыл бұрын
31:30-32:00 സത്യം സത്യമായി പറഞ്ഞു രമചെച്ചി V S ennal Flower Alla Fire Annu.. യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ .. മനസ്സ് അറിഞ്ഞു വിളിക്കാം,പറയാം സഖാവേ എന്ന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vksports119611 ай бұрын
❤❤❤
@jibikaliyath Жыл бұрын
VS❤
@Sobhanakumar-n9mАй бұрын
ലാൽസലാം, സഹാവേ, ഹാപ്പി ബർത്ത് ഡേ
@junaidjunu39111 ай бұрын
കണ്ണേ കരളേ വി എസ്സെ ✊🏽🚩ഞങ്ങടെ നെഞ്ചിലെ റോസാപൂവേ ✊🏽🚩ഈ കോടി പിടിക്കാൻ രണ്ടക്ഷരം കൊണ്ട് എന്നെ വിസ്മയിപ്പിച്ച കമ്മ്യൂണിസ്റ്റ് V S എന്നെ ഏറെ ചിന്തിപ്പിച്ച vs ന്റെ ഒരു ഉത്തരം ഉണ്ട് ഏതാണ്ട് ഇങ്ങനെ "വിളിച്ചാൽ വിളി കേൾക്കാത്ത ദൈവത്തെ പിന്നെ വിളിക്കണ്ട എന്ന് തോന്നി "✊🏽🚩സമര യവ്വനം
@ramaneshuallh Жыл бұрын
Vs and oc❤❤❤
@kuttank72048 ай бұрын
അണയില്ല സൂര്യൻ
@lingunite Жыл бұрын
Lal salaam
@sathyaseelanraghavan2147Ай бұрын
VS - WE YES
@kalabhavanbinudamodharan5819Ай бұрын
ലാൽ സലാം 💪💪💪💪💪💪💪💪
@nazeebnazarudeen56382 ай бұрын
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ. ..സഖാവ്. VS വിപ്ലളവ അഭിവാദ്യങ്കൾ. ..💪💪💪
@shajit12492 ай бұрын
ലാൽസലാം പ്രിയ സഖാവേ,❤ നല്ല കമ്മ്യൂണിസ്റ്റുകാരൻ വിപ്ലവ അഭിവാദ്യങ്ങൾ
@infocountry16Ай бұрын
Dear Sree I salute you too
@MohandasMonu10 ай бұрын
❤❤❤❤🎉
@devadasdevadas666629 күн бұрын
💪💪💪💪ലാൽസലാം സഖാവെ 🙏
@SharafudeenRm-hp1tl Жыл бұрын
V S ❤
@Thulaseedarannair-v9s2 ай бұрын
Wishes, wishes, wishes 👍🌹❤️👍
@Asadpg1999Ай бұрын
Vs ❣️
@shijukiriyath1410 Жыл бұрын
Sherikkum VS paadunna polundu BGM song aa valiya vfx ulla VSntey vfx imageum, back ground musicil VS varumpol NARASIMHATHILEY MOHANLALINEYUM, JAILERILEYUM, BASHAYILEYUM RAJNIKANTH neyum orma vannu....ammaathiri oru image.....vallaatha oru aveshavum, bahumaanavum.......pinney evideyo oru sughamulla novum
@nikhil_cp4 ай бұрын
പാർട്ടി സെക്രട്ടറി 🚩🚩🚩
@vijayanmanimalasreevilasam1815 Жыл бұрын
LAALSALAAM
@madfrog__4 ай бұрын
VS achuthananthan ❤🎉
@releshnair8484 Жыл бұрын
V S ( സഖാവ് )എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് P V എന്ന രാജാവിലേക്ക് മാറിയ സിപിഎം
@pradeepprabhakaran1805Ай бұрын
Lalsalam sakhave❤❤❤
@CccPrakasan-et5sf7 ай бұрын
vs ഒരുനക്ഷത്രം അഭിവാദ്യങ്ങൾ
@jayeshp5112 Жыл бұрын
❤❤❤❤❤
@felixuwu21852 ай бұрын
ഒളിച്ചിരിക്കാതെ കൃത്യമായി സമരം ചെയ്ത് കെ വി പത്രോസ് ആണ് നായകൻ
The CPM reporter Arun don’t allow to cross as he knows then his leader will be criticized This program should have more time
@aliyammakunju388219 күн бұрын
INDIAN JANATDA MARAKELORIKALUM SIR 1000 VARSHA GIVIKANAM THIYIL KURUTTAVAN SIR VAYILATTE VADILA KAMMONEISAM JAYIKATTA LALAL SALAM SAR 07 11 2024
@fasil57748 ай бұрын
LALSALAM 🔥🔥🔥🔥
@RajeshThe-p2e2 ай бұрын
Nian....mundoor..rajesh
@vivpinraj5577 Жыл бұрын
❤
@felixuwu21852 ай бұрын
എന്റെരുണേ ഈ വലിയ വിളംബരൊന്നും വേണ്ട ഈ മനുഷ്യൻ നടക്കുമ്പോൾ എവിടെയായിരുന്നു എന്ന് അന്വേഷിക്കും
@jarishnirappel9223 Жыл бұрын
ലാൽ സലാം
@pradeepkv_5205 Жыл бұрын
വിപ്ലവ നായകന് ആശംസകൾ പിന്നെ അരുണിനോട് ഒരു കാര്യം ഒരു വിധം എല്ലാ കമ്യൂണിസ്റ് നേതാക്കളും ത്യാഗത്തിന്റെ വഴിയിലൂടെ തന്നെയാണ് വളർന്നു വന്നത് മനസിലാക്കാൻ ശ്രമിച്ചാൽ മനസിലാകും അല്ലെങ്കിൽ കുരുടൻ ആനയെ കണ്ടപോലെ ആകും
@hibuchennara9618 Жыл бұрын
പക്ഷേ vs അനുഭവിച്ച അതിനോളം ത്യാഗം സഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ന് ഈ ലോകത്ത് ഇല്ല
@akhilparameshwarkautilya4055 Жыл бұрын
4:02 Time ല് അരുൺ പറയുന്നത് തെറ്റാണ്. 2016 അല്ല VS CM അയത് 2006 ലാണ് VS❤ 4:17 പറഞ്ഞതും തെറ്റാണ് 1967 2006 മാത്രമല്ല VS പാർട്ടിയും ഒരേ സമയം ജയിച്ച വേറെയും സന്ദർഭങ്ങൾ ഉണ്ട് "2016 വിഎസ് ജയിക്കുകയും കൂട്ടത്തിൽ പാർട്ടിയും"
@VishnuAnil-h8h3 ай бұрын
My chank sotham sir 🎉
@releshnair8484 Жыл бұрын
ശ്രീമതി രമ താങ്കളോട് ഒരു വാക്ക് ധീരന്മാരായ കമ്മ്യൂണിസ്റ്റുകാർ ഉള്ള കാലമല്ല ഇത് ഇവിടെ ഇപ്പോൾ നടക്കുന്ന രാജഭരണമാണ് ഇവിടെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് യാതൊരു സ്ഥാനവും ഇല്ല അഴിമതിയും അക്രമരാഷ്ട്രവും മാത്രമാണ് സ്ഥാനം ( ഒരു ധീര സഖാവിന്റെ ഭാര്യയും നിലയ്ക്കാണ് ഞാൻ ഇത് പറയുന്നത് ഞാൻ പറയുന്നില്ലെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക ലാൽസലാം സഖാവേ)
@MuhammedAnaskn-o7d Жыл бұрын
Intro ക്കു ശേഷം നേരെ കടലും ബക്കറ്റും കൊള്ളാം ലക്ഷ്യം വ്യക്തമാക്കിയ വാക്കുകൾ നിന്റെയൊക്കെ vs സ്നേഹം ഞങ്ങൾ പാർട്ടി അനുഭാവികൾക്ക് മനസ്സിലാകും
@syamsaseendran52949 ай бұрын
1996 muthal 2001 vare kaal noottando?
@josychirackal2869 Жыл бұрын
Samaram mathramm..suryan..what a comedy
@muhammedarifmavoor8075Ай бұрын
2016ൽ മുഖ്യമന്ത്രി വി എസ് അല്ല അരുൺ
@felixuwu21852 ай бұрын
അതിനുമുമ്പ് നടത്തിയ ആൾ അടക്ക പത്രോസ് ഇഎംഎസ് നമ്പൂതിരിപ്പാട് വിപ്ലവം നടത്തിയിട്ടില്ല
@samuelkuttan Жыл бұрын
The Real Communist ❤
@shashidharankrishnan15242 ай бұрын
Lalsalam shyla.s.
@abhinavaji8569 Жыл бұрын
പിണറായി വേറെ വല്ലതും പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്കാർ വലിച്ചു കീറും, N B :ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ അല്ല, ശരിക്കും ഉള്ള ആൾകാർ ഉണ്ട്
@sajjadcastro42478 ай бұрын
ലാൽസലാം
@khuraishipy37ashiari787 ай бұрын
അരുൺ അത് രമേയെ വിഷമിക്കാൻ പറഞ്ഞത് രമ കാലത്തിന്റെ അനുസരിച്ചുമാറണം ഇപ്പോൾ എല്ലാറ്റിനും കോപ്പറേറ്റുകളുടെ കൈയിൽ ആണെ ഇന്ത്യ അതിനു രമ ഇടതുപക്ഷം അല്ല ബുർഷ കളുടെ കൂടെ ആണ് പിന്നെ ഇപ്പോൾ ഒരു കേസ്സിന്റ കൂടെ പാർട്ടി നിക്കുന്നു പാർട്ടിപറയുന്നത് vS ചെയ്യുന്നു ചദ്രശേഖർ വതം അതിൽ രാഷ്ട്രിയ എതിരാളികൾ അതിൽ അനുഭാവികളും ഉണ്ടാകാം എന്നാൽ അങ്ങനെ എങ്കിൽ സഖാവ്ഗൗരിയമ്മ M, PR പാർട്ടിവിട്ടുപോയി ആരെയും കൊല്ലാൻ പോയില്ലേ കൊള്ളില്ല എന്നുള്ള ഒന്നിന് പാർടിക്ക് വേണ്ട കാലിൽ ഇടുന്ന ചെരിപ്പ് ബാർ പോയാൽ കളയുന്ന പോലെ പാർട്ടിയും പ്രെസ്ഥാനവും കളയുംVS, രമയുട വീട്ടിൽ വരുന്നതിന് പാർട്ടിവിലക്കിയില്ല VS, മുഖ്യ മന്ത്രിയാണ് VS, വരും വരണം കോൺഗ്രസ് കൊള്ളരുത്തായിമക്ക് കൂട്ടുനിൽക്കുന്ന ഒരാളായി രമ മാറി അവരുടെ പ്രേലോപ്ന വഴങ്ങി രമ പാർട്ടിയെ തള്ളി ഒരാൾ അല്ല പാർട്ടി ജനങ്ങൾ ആണ് സിപിഎം അത് അനുസരിച്ചു പ്രവർത്തിക്കണം ആരായാലും അല്ല എങ്കിൽ പുറത്താണ് രമക്ക് ഇപ്പോളും പുനർ ചുമ്മാ പാർട്ടി യും ഗവണ്മെന്റിന്റെ കുറ്റം പറയണ്ട പിന്നെ പച്ചതപിക്കണ്ട വരും വ്യക്തികൾ ഇവിടെ ആരു അല്ല സിപിഎം ഒരു നേതാക്കളെ കൊന്നിട്ടില്ല ഇപ്പോൾ രമ കുട്ടു പിടിച്ചിരിക്കുന്ന ആളുകൾ ആണ് പ്രിയസഖാക്കൾ രക്തസാഷി ആക്കിയത് ലാൽസലാം 🌹
@rejishkumar6073 Жыл бұрын
പദ്മജ വേണുഗോപാൽ
@felixuwu21852 ай бұрын
വിഎസ് അച്യുതാനന്ദൻ ഏത് സമരത്തിലാണ് പങ്കെടുത്തത് പത്രോസ് ആണ് സമ്പ്രദായകൻ
@PradeepKumar-uw5cb8 ай бұрын
Today's Opportunistic Journalists are have any Eligibility to talk about historical leaders of Kerala , India and Universe ? Ans : No . Because Journalists became greedy , Opportunistic & brokerage beauro .