വിജയ് നല്ല മാറ്റമുണ്ട് - ദേവികയെ കല്യാണം കഴിച്ചതിൽ പിന്നെ ദേവികയുടെ സ്വഭാവത്തിന്റെ നല്ലൊരു പങ്ക് കൂടി കിട്ടി നല്ല സ്വഭാവം വന്നു വിജയ്ന്
@holyboldrin57922 жыл бұрын
നല്ല വീടും പരിസരവും, കറികളും സൂപ്പർ ആദ്യമായിട്ടു കാണുന്ന വ്യത്യസ്തയുള്ള വിഭവങ്ങൾ👌👌👌👍👍👍
@sajnamol65032 жыл бұрын
നിങ്ങൾ മാസ്സ് അല്ല... മരണമാസ്സ് 👌👌.... കാരണം ജീവിതം അങ്ങനെ തന്നെ കാണിക്കുന്നു... ഒരു കാട്ടിക്കൂട്ടലുകളും ഇല്ല... ഭക്ഷണത്തെ പോലെ തന്നെ ഒറിജിനൽ നാടൻ 😍😍😍😍😍😍😍🤩🤩🤩😘😘😘
@dhanyakalarikkalkalarikkal51892 жыл бұрын
തനി നാട്ടിൻ പുറം. ഈ വീഡിയോ കണ്ടപ്പോൾ എന്റെ പഴയ തറവാട് ഓർമ വന്നു. രാമനാട്ടുകരയാണ്. ഏറെ കുറേ ഇതുപോലെ തന്നെ. നമ്മൾ വീട്ടിൽ വന്നെന്നറിഞ്ഞാൽ അടുത്തുള്ളവരും ഇതുപോലെ വരികയും വിശേഷങ്ങൾ തിരക്കുകയും ജോലികളിൽ സഹായിക്കുകയും എല്ലാം ചെയ്യും. അതെല്ലാം ഒരു രസം 😊
@Ashaasha-dq1oq2 жыл бұрын
Ee veedu kanumbol thanne manasil undakunna oru feel und paranjal manasilavilla athu enthu cutanu ningal🥰devikaye enik orupadu ishettamanu shalina soundariyam mothavum devikayil und 🥰🥰🥰🥰
@rahanasaneesh47442 жыл бұрын
ദേവികയുടെ വീട് കണ്ട് ഓടി വന്നതാ 😍ഈ വീട് ഇങ്ങനെ തന്നെ നിലനിർത്തണേ🥰 ഫുൾ കോമഡി ആരുന്നല്ലോ വിജയ് 😄വഴുതന ചിക്കൻ ലെഗ് പോലുണ്ട് സൂപ്പർ 👌
@dhanasrees7612 жыл бұрын
Look
@abhilashm65682 жыл бұрын
🤣🤣🤣🤣
@sreeshamohan2 жыл бұрын
Marriage kazhinja time il veetil vana video um ee video um kanumbo manasilakum nigal thamil epo ulla attachmentum snehavum 😍🥰 🙌🏿 God bless you dears❤❤
@haju81472 жыл бұрын
മാഷ് ഒരു പാട് മാറിപ്പോയീ.maasha Allah 'രണ്ടു പേരും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ. ആമീൻ
വിജയ് and ദേവിക സൂപ്പർ 👍👍❤❤.. Food വെയ്ക്കുന്ന അമ്മയുടെ രീതി നന്നായിട്ടുണ്ട് 👍❤.. വയർ നിറഞ്ഞ പ്രതീതി ഒപ്പം ഗ്രാമത്തിന്റെ വിശുദ്ധിയും തറവാടും ഒക്കെ ആസ്വദിച്ചു.. സന്തോഷം ഇങ്ങനൊരു വീഡിയോ ചെയ്തതിനു ❤❤എല്ലാവർക്കും നല്ലത് വരട്ടെ ❤❤
വീട്ടിലെ ആദ്യത്തെ വീഡിയോ യെക്കാളും വിജയ് വളരെ ആക്ടീവ് ആയി... ഒട്ടും ജാഡ ഇല്ല .... വളരെ സന്തോഷം. ഇനിയും മുന്നോട്ട് ... എല്ലാ ഭാവുകങ്ങളും ദേവികയ്ക്കും വിജയിനും ...
@encoredance32482 жыл бұрын
Yes❤❤
@shivarenjini99562 жыл бұрын
Njan orupadu snehichiruna Oral aayirun Vijay madav ,njan 7 th padikukbo aayirun 2007 idea star singer
Ella recipes adipoli .... Aaa brinjal recipe try cheyanam
@mallukozhikodens37362 жыл бұрын
Vijay u really change a lot.. ഗൗരവം ഒക്കെ വിട്ടു നല്ല lovable ആയിട്ടുണ്ട്🌹🙏🏻.. അടിപൊളി aayi Happy ആയി ഇതുപോലെ ഇതിലും super ആയി life മുന്നോട്ടു പോകാനും കൂടെ ഒരു കുഞ്ഞുവാവയും നിങ്ങള്ടെ life ലോട്ടു പെട്ടന്നു വരട്ടെ 🙏🏻
@saleenausman22872 жыл бұрын
Sathyam nalla mattam und
@minolabraham67762 жыл бұрын
Correct valare mattam.
@akshayarajeev18352 жыл бұрын
Yes but you could have tasted all the food she made. She had to finally feed you.
Superrrrrrrrrrr.... 👌👌👌❤️❤️❤️ oru padishttam randu pereyum oru abhinayavum jadayum illathe ningalude yethartha jeevitham njangale kanichu therunnu ❤️❤️❤️ vijay oru padu marri 👌👌👌 randu perum snehathode oru padu nalu jeevikkatte... ennu prathikkunnu💞💞💞
@കുസൃതികുടുക്ക-ഢ2ധ2 жыл бұрын
നമ്മളുടെ നാട്ടിൽ എത്തി👍, plesae സന്തോഷം കൊണ്ട് ചോദിക്കുവാ ഒരു പാട്ട് പാടി തരുമോ🙏 ഓ മൃദുലേ ഹൃദയ മുരളി യിൽ ഒഴുകി വാ പാടി തരണേ🙏🙏
@Mohizvlogs2 жыл бұрын
Njan ivde poyittund. Devika chechiye first interview cheythath. Ivde vachaan njan for city channel.. annu avarude achan njangalk pazham okke thannitund..ippol orma undo entho
@reshmapurushothaman30922 жыл бұрын
നാടും വീടും ചുറ്റ്പാടും പ്രക്യതിയേട് ഇണങ്ങിയ ഭക്ഷണരിതിയും വളരെയധികം ഇഷ്ടമായി ❤️ഇവിടെ ആ ചിരക്ക് ചേറിചണം എന്ന് യാണ് പറയുന്നത് അത് വെക്കൂന്നവിഡിയേ ഒന്ന് ഇടാമേ
@aneeshchennilam39502 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു 🥰🥰🥰
@sreejiths91502 жыл бұрын
ചേച്ചികുട്ടി യുടെ വീട് ഒരുപാട് ഇഷ്ടം ആണ്
@sharydileep8964 Жыл бұрын
സൂപ്പർ ബാൽക്കണി നല്ല സ്ഥലം മനോഹരമായിരിക്കുന്നു❤❤❤❤❤
@ഫാസില-ഘ6റ2 жыл бұрын
ദേവികയുടെ അമ്മച്ചി പറഞ്ഞത് സത്യം ആണ് മുരിങ്ങ ഇലയിക്ക് കട്ട് ഉണ്ടെന്നു പറഞ്ഞത് (കർക്കിട മാസത്തിൽ അല്ല എല്ലാ മാസത്തിലും - മുരിങ്ങ ഇല ജൈവ കിടനാശിനി ആയി ഉപയോഗിക്കാറുണ്ട് ) എന്തുകൊണ്ട് ആണ് മുരിങ്ങയിലയിലെ ആ കട്ട് കർക്കിടമാസത്തിൽ ശരീരത്തെ ബാധിക്കാൻ കാരണം എന്നാൽ (മഴയും, മാറിമാറി വരുന്ന കാലാവസ്ഥയും, പോഷക ആഹാരങ്ങളുടെ ലഭ്യത ഇല്ലാത്ത ഒരു മാസം ആണ് സ്വാഭാവികം ആയും കർക്കിട മാസം അന്നും ഇന്നും അപ്പോൾ രോഗങ്ങളും പെട്ടെന്ന് ശരീരത്തെ കിഴടക്കാം ചെറിയ വിഷശം പോലും ശരീരത്തിനു സൈനൈഡിന്റെ ഫലം ചെയ്യും
മൂന്നു പുതിയ വിഭവങ്ങൾ കർക്കിടകത്തിൽ ഉണ്ടാക്കാം👍കഴിയ്ക്കാം👍 നല്ല വിരുന്ന്❤️
@malavikavikram93092 жыл бұрын
First of all congrats Devika chechi for the tremendous change you brought in Vijay chettan..He is a totally changed man now..Keep going..God bless..❤️
@abhilashm65682 жыл бұрын
Correct
@rajinandhakumar72232 жыл бұрын
Vijay eppol oru friendly aavundu
@rumz16932 жыл бұрын
Thiruvathira nammakum nnd😍😍 101 vittila kazhikkum especially puthan thiruvathirakk thrissur sideilum ellardem aryilla but njangal aaghoshikkarndarnu 🥰🥰 though i was brought up in Bangalore i love sticking to some traditions ❤️
@leebak.v2537 Жыл бұрын
ദേവിക ആ ഇലക്കറി എനിക്കും വെക്കണമായിരുന്നു. പക്ഷേ ഇല ഏതാണ് എന്ന് doubt, കൊയിലാണ്ടി ഭാഗത്ത് കൊടുതു വ്വ എന്ന് പറയുന്നതാണോ . മുത്തിൾ അറിയാം ഞാൻ കഴിക്കാറുണ്ട് വയർ എരിച്ചിലിന്
@ancyaji2020 Жыл бұрын
ദേവികയുടെ സംസാരം 👌love you I am Ancy രണ്ടാളും 👌👍💓
@susmibiju27512 жыл бұрын
വിജയ് ഒത്തിരി മാറീട്ടുണ്ട് നന്നായി കുറ ച്ചൂടെ ഫ്രീ ആയി നല്ല മാറ്റം ജാടയില്ലാത്ത ഫാമിലി വ്ലോഗ് 👍🏻
@Landan3162 жыл бұрын
Nalla amma....othiri ishtam ayi. Also Vijay and Devika ❤❤
@rajanambattu48482 жыл бұрын
Mashoru padu marittooo.. Kurach koodi coolayitundu👍🏻👍🏻
@athulabiteams54462 жыл бұрын
Chettan orupad മാറിപ്പോയി star സിഗറിൽ ചേട്ടന്റെ വലിയ fan ആയിരുന്നു മുടി എന്തുപറ്റി പറയുട്ടോ
@aryanivin82932 жыл бұрын
Nalla vlog.. Vijay chetan ethe pole cool aai devika chechine support cheid nilkunad kanan aanu ezhtam.. Pandathe muradan nature oke poya pole und vijay chetante.... Thats good.. Keep it up... Pine deviaka chechide veed naad ammede cooking awesome..... Veed kanan endha rasam.... Eniku eganathe veedanu ezhtam....
@bintvm2 жыл бұрын
വിജയ് കുറച്ചു ഗൗരവം വിട്ടു ജോളി ആയിട്ടുണ്ട്
@anushyam86772 жыл бұрын
ഫുൾ കോമഡി ആയിരുന്നു വീഡിയോ നന്നായിട്ടുണ്ട് ട്ടൊ നിങ്ങളെ കാണാനും സൂപ്പർ 👌🏻👌🏻
@neethuchl63702 жыл бұрын
Eth district aanu ith
@swathib21432 жыл бұрын
Home tour first partil ninn nere ee partilek varunnavarkk vijay chettante maatam albudham aahn
@suvarnakovilamma74622 жыл бұрын
Ninghalude മുടിയുടെ rahasayam eanthane devikakutty❤🥰ammaude pachakam super
@chinchenmonu69232 жыл бұрын
Nigal ennum ingane happy ayit enjoy cheyth video cheytha super arikum❤️
@sreesruthi56322 жыл бұрын
Vazhuthana fry recipe njangalde veetile same anu devika chechi Nalla veed, pottuthotta kiliye super randupereyum othiri ishtam ♥♥♥♥"innivide enthelum nadakkum 😂😂😂 "
@ponnushazin37722 жыл бұрын
Athil undakiya kanji thuva enn paranja Ela curry vech kazhichavar undo
@anooppv71512 жыл бұрын
nice video ... thadichiparuu devika 😍😍 .....video adipoli ayitaaa😍😍
@anithasani25642 жыл бұрын
Ente kunjile vallyamachi kodungalu vachu kanji undakki thannittundu..pettannu vallyamachiye Orma vannu❤❤
@easytastykitchenbyresmi2 жыл бұрын
Your bonding is gradually increasing day by day.. God bless you.. ee brinjal recipe njan edukuato
@beenamm9709 Жыл бұрын
സൂപ്പർ... ഒരു ജാടയും ഇല്ല. Natural....
@parvathycm2 жыл бұрын
Tried this brinjal fry..came out very well..thank you!!
Hii vijay madav chettaaa..,... Idea star singaril chettante pattu kettu njan chettante valya oru fan arunnuu.... But ningalude mrg vedio kandittu sathyamayittum chettane manasilayilllaaa... God bless you dears 🥰🥰🥰🥰.