പതിറ്റാണ്ടുകളായി ഞങ്ങൾ മാപ്രകൾ, പിണറായിക്കെതിരേ പച്ചക്കള്ളം പറഞ്ഞു പരത്തിയിട്ടും, അതു വിശ്വസിക്കാതെ, ഇപ്പോഴും പിണറായിയേ അംഗീകരിക്കുന്ന, ആദരിക്കുന്ന, സ്നേഹിക്കുന്ന ജനലക്ഷങ്ങൾ ഉണ്ടല്ലോ എന്നും, ഞങ്ങളുടെ അദ്ധ്വാനം പാഴായിപ്പോയല്ലോ എന്നുമുള്ള, മനോവിഷമമാണ്, കേരളത്തിലെ മുഖ്യധാരാ " വിഷ മാധ്യമ " ങ്ങൾക്കുള്ളത്.
@pmkrishnankutty895012 күн бұрын
വികസന പ്രവർത്തനങ്ങളെയെല്ലാം ഞങ്ങൾ നഖശിഖാന്തം എതിർക്കുമെന്നു പച്ചക്കു പറയുന്ന പ്രതിപക്ഷം നമുക്കു മാത്രം സ്വന്തം.
@musicofsneha469812 күн бұрын
പിണറായിയെ. എല്ലാവർക്കും വിമർശിക്കാം. പക്ഷേ. ആർക്കും. അദ്ദേഹത്തെ നല്ലത് പറഞ്ഞാൽ ഇഷ്ടമല്ല എന്താ പറയുക
@fazilfaizal884412 күн бұрын
പിണറായിയെ പറ്റി നിരന്തരം തെറിപ്പാട്ട് മാത്രം പാടുന്ന വലത്പക്ഷ മാപ്ര ഹിജഡകൾക്ക് സ്തുതി പാട്ട് കേൾക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നത് സ്വാഭാവികം😅😅
@NihalManu-zk9bs12 күн бұрын
മാപ്രകൾ പിണറായിക്കെതിരെ നിരന്തരം കുരച്ച് ചാടിയിട്ടും ഒരു കുഞ്ഞു തിരിഞ്ഞു നോക്കുന്നില്ല എന്ന സങ്കടം മാപ്രകൾക്ക് സ്ഥിരമായി ഉണ്ട്
@sherlyo566412 күн бұрын
സത്യത്തിന് മാത്രമേ എന്നും വിലയുള്ള, pinarayi ഒരു സതൃഠ ആണ് ❤❤❤❤
@felixpoduthas887112 күн бұрын
ഒരു ദിവസത്തെ മാധ്യമങ്ങളുടെ ചർച്ച 😂,, മാപ്രകളുടെ ഒരു കാര്യം...
@nicholasaj686012 күн бұрын
ഒരു ചെത്തുകാരന്റെ മകനെ പുകഴ്ത്തി പാടിയാൽ ഞങ്ങൾ സനാതനികൾ എങ്ങനെ സഹിക്കും....
@SulaimanSuli-mn3fp12 күн бұрын
അർഹതപ്പെട്ടവർക്ക് അംഗീകാരങ്ങൾ തേടിവരുന്നത് സ്വാഭാവികം. അത് പാട്ടായും, പൂമാലയായും, ബൊക്കെയായും.കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി അതിന് യോഗ്യൻ തന്നെ .❤
@VijayaKumari-hc9lc12 күн бұрын
❤️❤️❤️❤️
@ASWATHI.VANAMIKA.V12 күн бұрын
കോൺഗ്രസ്സ് .മാധൃമങളുട. അവസാന. തുറുപ്പ് ആണ്😅😅😅😅😅😅
@ponnappanop424011 күн бұрын
ഒരു ചങ്കിൽ ചെങ്കൊടി മറുചങ്കിൽ മലയാളി ഇരട്ടച്ചങ്കിൻ്റെ നിശ്ചയധാർഷ്ട്യംഇഷ്ടമാണേറെ പിണറായിയെ,,,,,
@pushkarang959612 күн бұрын
വിജയൻ്റെയും മകൻ്റെയും ആന്മഹത്യയെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ടും പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കും.........!'🎉😅
@vijuvareed913612 күн бұрын
അവർ അത് ചെയ്തില്ലെങ്കിൽ ഭരണപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കണം..
@surendranpv567212 күн бұрын
സ്വന്തം നാടിനെ ഒറ്റു കൊടുക്കുന്ന ഈ മാപ്രകൾക്ക് കാലം കാത്ത് വച്ചിട്ടുണ്ട്
@SajiTR-r2o12 күн бұрын
മധു സാറെ ഇവന്മാർക് എല്ലാം കുശുമ്പ് ആണ് നമ്മുടെ നല്ലവനായ മുഖ്യമന്ത്രിയെ എന്തെങ്കിലും പറഞ്ഞു അപമാനിക്കാനാണ്. മധു സാറെ നമ്മുക്ക് സർവശക്തിയും ഉപയോഗിച്ച് ചെറുക്കണം. ഈ ചാനെൽ ഉള്ളത് മാത്രമാണ് ഒരാശ്വസം ലാൽസലാം മധു സാറെ
@janardhanant312912 күн бұрын
മുഖ്യ മന്ത്രി യെ രാഷ്ട്രീയമായി നേരിട്ടൻ പറ്റാത്തതുകൊണ്ട് വേറെപലതും പറഞ്ഞു വേട്ടയാടുകയാണ്
@chatprauv12 күн бұрын
സജി സാ... റേ.... സാർ ആണ് സാ. റേ ശരിക്കും സാർ ... സാ ർ പറഞ്ഞത് കൊണ്ട് എല്ലാർക്കും മനസിലായി... സാ... ർ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ... സാ... ർ. ഒരു സംഭവം തന്നെ anu സജി. സാ.... റേ 😂
@SajiTR-r2o12 күн бұрын
താങ്കൾ എന്താണ് പറയുന്നതെന്ന് അറിയില്ല ഞാൻ ഈവീഡിയോ കണ്ടപ്പോൾ മനസിലായതാണ് സഹോദരാ @@chatprauv
@bennysebastian786811 күн бұрын
@@chatprauvപോടാ ഒരു വല്ല്യ സാ... ........... റേ
@vinodkuttappankuttappan267012 күн бұрын
സരിക്കും ഈ പ്രതി പച്ച നേതാവ് ആരാ...ഉസ്മാനി..ആണോ സതി ആണോ...😃🤔
@sunnyemmatty89012 күн бұрын
വാഴ്ത്തു പാട്ട് എന്തായാലും പ്രതിപക്ഷനേതാവ് ഉന്നയിക്കാൻ വഴിയില്ല കൈതോല പായ ശക്തിധരൻ അങ്ങോട്ടു പൈസ കൊടുത്ത് പ്രക്ഷുബ്ധത യുടെ സൗമ്യ വിസ്ഫോടനം എന്ന പിആർ വർക്ക് നടത്തിയതും പൈസ കൊടുക്കാതെ പറ്റിച്ചത് അയാളുടെ ഭാര്യയുടെ കെട്ടുതാലി വരെ പണയം വെക്കേണ്ടി വന്ന കഥകൾ അതിൻറെ ഇരട്ടിയായി അങ്ങോട്ട് തിരിച്ചു കിട്ടും അതിനുള്ള ശക്തിയുണ്ടെങ്കിൽ മാത്രം പ്രതിപക്ഷ നേതാവിനെ ഉന്നയിക്കാം കർണാടകയിലെ കോൺഗ്രസിന് നഷ്ടം വരുന്ന വികസനം കേരളത്തിൽ നടത്താൻ സതീശൻ സമ്മതിക്കില്ല ഇപ്രാവശ്യം ആ സൂത്രം നടക്കാൻ സാധ്യതയില്ല
@anishk.c261712 күн бұрын
❤👍
@Bhaskaran-j9p12 күн бұрын
എങ്ങനെ സഹിക്കും പിണറായിയെ തെറിപറയുകയും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന ചില പത്രങ്ങൾ കും ചാനലുകൾക്കും പിണറായെ കുറിച്ച് നല്ലത് പറയുന്നത് അവരയെങ്ങനെ സഹിക്കും.
@syamalakumari167312 күн бұрын
ഈ മാപ്രകൾ ഇന്നുവരെ കേന്ദ്രം അടക്കി കുടുംബവാഴ്ച നടത്തിയിരുന്ന ഏതെങ്കിലും മഹാൻമാരെ വാഴ്ത്തി ഒരു പാട്ട് കേൾക്കാനോ അത് ചാനലിൽ വിളമ്പാനോ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ? അങ്ങനെ പാട്ടുണ്ടാക്കാൻ പറ്റിയ ഒരു ഭരണാധികാരി ഇന്നേവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇനി ഒരിക്കലും ഇവറ്റകൾക്ക് ആ ഒരു ഭാഗ്യം കിട്ടില്ല. ജനങ്ങൾ ഭരണം പോലും കൊടുക്കില്ല ഇവിടുത്തെ നേതാവെന്നു സ്വയം നടിച്ചു നടക്കുന്ന ഇവറ്റകളുടെ നാവിൽ നിന്നും പുറത്തേക്കു വന്നു കൊണ്ടിരിക്കുന്ന ഭാഷണങ്ങൾ ജനങ്ങൾ കേൾക്കുകയല്ലേ യാതൊരു യോഗ്യതയും ഇല്ലാത്തവർ എന്തിന്? എന്ന ചിന്ത അവരിൽ ഉണ്ടാകാം ':
@radhaprabhakaran946712 күн бұрын
Good clarification s 👍💐👌
@ranjithpmangad12 күн бұрын
👏🏻👏🏻
@sasidharanm708912 күн бұрын
പിണറിയേ എത്ര മോശമായാണ് പല കോൺഗ്റസ് ബീജേപി പ്ര വർത്തകരു० പരിഹസിച്ചു കൊണ്ടിരുന്നത് അപ്പോഴൊന്നു० മാപ്റകൾക്ക് ഒരു പ്രശ്നവുമില്ലായിരുന്നു പിണറായിയേ പുകഴ്ത്തി ഒരു പാട്ട് കേട്ടപ്പോൾ മാപ്റകൾക്ക് വല്ലാത പൊള്ളി രാഹുൽഗാന്ധിയെ പുകഴ്ത്തി പിജേ ജോസഫ് പാടിയപ്പോൾ മാപ്റകൾ അത് ആഘോഷമാക്കി
@vijuvareed913612 күн бұрын
അത് കുടുംബ സ്നേഹ പാട്ടല്ലേ..വിധേയത്വം വിടാൻ പറ്റുമോ.
പി. ജയരാജൻ സഖാവിനെ പുകഴ്ത്തുന്ന വരികൾ എഴുതിയ പാട്ടിനെ വിലക്കുകയും അത് പ്രചരിപ്പിക്കുന്നത് പാർട്ടി നേതൃത്വം തടയുകയും ചെയ്തു എന്നത് ചരിത്രമാണ് അന്നു പറഞ്ഞ ന്യായം വ്യക്തി പൂജ തടയാൻ വേണ്ടി എന്നായിരുന്നു ഇപ്പോൾ അതെല്ലാം മാറിയോ? അവസര വാദം എന്നല്ലാതെ എന്തു പറയാൻ..
@hussainhiak79112 күн бұрын
❤❤❤❤❤
@manojdubai247412 күн бұрын
കോൺഗ്രസ് പ്രിസിഡന്റ് സുധാകരൻ ആണ് സ്തീഷ് ന് എതിരെ ആരോപണം ഉന് യിക്കാൻ പറഞ്ഞു എന്ന് കത്ത് വന്നു
@vijuvareed913612 күн бұрын
പിണറായിയുടെ മുന്നിൽ മുട്ടുകുത്തിയത് മാപ്രകൾക്ക് ദഹിക്കുമോ
@SivarajanK-jq6yj12 күн бұрын
കർണാടകയിലെ സ്പിരിറ്റു ലോബിയുമായി വലിയ ബന്ധം രമേശ് ചെന്നിത്തലക്ക് ഉണ്ട് കോൺഗ്രസുകാർ പറയാന്മടിക്കുന്ന വസ്തുത
@muziclab9011 күн бұрын
ജയരാജൻ ആർമി ഒരു പാട്ട് ഇറക്കിയപ്പോൾ അത് വ്യക്തി പൂജ പാർട്ടി വിരുദ്ധം..ഇതിപ്പോൾ പിണറായി പൂജ ആയപ്പോൾ കുഴപ്പമില്ല എന്നാണോ ? എന്നിട്ട് പറയും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലാന്ന്😂
@jayakumarc972812 күн бұрын
👌👌👌🌹🙏
@gopalanthachat611012 күн бұрын
അതേ! എന്താ സംശയം? ജനം അതാസ്വദിയ്ക്കുന്നു മാപ്രകളേ! നിങ്ങളുടെ വില കെടുന്നു! കരുതിയിരിയ്ക്കുക! നിങ്ങൾ പടം മടക്കേണ്ടിവരും ഉത്സവപ്പറമ്പിലെ തമ്പേറു കളിക്കാരേ!
@krishnanthyagarajan647110 күн бұрын
കോൺഗ്രസിലെ ആരെങ്കിലുമാണ് പുകഴ്ത്തിയത് എങ്കിൽ ആ പാർട്ടി പിളർന്നു പോയേനെ ഒരു ഗ്രൂപ്പ് കൂടി ഉണ്ടായേനെ
@sujazana765712 күн бұрын
👍👌
@HussainPandikkad11 күн бұрын
ഇങ്ങനെഎങ്കിലുഠ. പിണറായി യെ. കുറിച്ച്. ഒര്. വാർത്ത. ഇവരുടെചാനലിൽ. വന്നല്ലൊ. അത്രയും ആസ്വോസഠ
@drthilakanh496512 күн бұрын
ബ്രൂവറി പ്രതിപക്ഷം നന്നായി പഠിച്ചു അവതരിപ്പിച്ചാൽ നല്ലത്. ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. വെറുതെ തേഞ്ഞൊട്ടേണ്ട.
@vinodvazayin427712 күн бұрын
ഏഷ്യാനെറ്റ് അല്ല വേശ്യാനെറ്റ് ആക്കണം. പിണറായി എന്ന് കേൾക്ക് ബോൾ തന്നെ വിനു മാപ്ര ഉറഞ്ഞ് തുള്ള് ന്നത് കാണാം
@vijuvareed913612 күн бұрын
👍👍👍
@AswaniSumesh-s2o12 күн бұрын
🥰🥰🥰
@Shivadasanpavannur12 күн бұрын
👍🌹✌️
@KeerthiJoseph10 күн бұрын
പിണറായിയെ തൊട്ടവർകോക്കെ പൊള്ളലേറ്റു ഓടിയ ചരിത്രമേ ഉള്ളൂ...അദ്ദേഹം ഒരു ജ്വലിക്കുന്ന സൂര്യനാണ്...അത് കൊണ്ട് അധികം അങ്ങോട്ട് അടുക്കേണ്ട.. എരിഞ്ഞു പോകും...
@MuralidharanR-f3d11 күн бұрын
ഏഷ്യാനെറ്റിന് തീരെ സഹിക്കില്ല, ദിവസവും അന്തിചർച്ച യിൽ പിണറായിയെ അതിക്ഷപിക്കയും, അത് ആവോളം ആസ്വദിക്കയും ചെയുമ്പോൾ, ആരങ്കിലും പുകഷ്തിപോയാൽ എങ്ങനെ സഹിക്കും.
@sudheer978612 күн бұрын
മാധ്യമങ്ങൾ എന്ത് എഴുതണം എന്ന് സിപിഎം തീരുമാനിക്കുന്ന അവസ്ഥ 😂മുൻപൊക്കെ മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ 4ആം തൂ ന്നായി കണ്ടിരുന്ന സ്ഥാനത്തു ഇപ്പോ ആനയുടെ 5ആം കാല് ആയി വളർന്നു
@Shivadasanpavannur12 күн бұрын
🌹👍
@saiduttytp404612 күн бұрын
ഡൽഹി മുതൽ കേരളം വരെ ബിജെപി കോൺഗ്രസ് ബന്ധം വളരെ അങ്ങനെ വളരട്ടെ
@AjithKumar-dj8xo10 күн бұрын
ചെത്തുകാരന്റെ മകനല്ലേ ഇങ്ങനെ പുകഴ്ത്തി യാലോ?
@rejiaudit12 күн бұрын
സാരമില്ല അണ്ണാ, ഇന്ന് അയ്യോ, കൗൺസിൽ മെമ്പറുടെ വസ്ത്രം വലിച്ചു കീറിയെ , കണ്ണൂർ പാർട്ടി സഖാവിന്റെ കൊലയാളികളെ പാർട്ടി തന്നെ സംരക്ഷിക്കുന്നെ. നാട്ടുകാരെ ഓടി വാ എന്ന് പറഞ്ഞു വരും വിട്ടു കള അണ്ണാ
@babugopalan869311 күн бұрын
ഇവൻമാരുടെ ചർച്ച കോൺഗ്രാസ് കാര് മാത്രം കാണ്ഡ
@jijunarayanan112 күн бұрын
ഒന്നാമതായി വ്യക്തി ആരാധന ഈ പാർട്ടിയിൽ പറഞ്ഞിട്ടില്ല. അങ്ങിനെ ചില സംഭവങ്ങൾ ഈ അടുത്ത കാലത്ത് തന്നെ ഉണ്ടായപ്പോൾ അതിനെ രൂക്ഷമായി പരസ്യമായി വിമർശിച്ചവർ തന്നെയാണ് അതിന് പാത്രമാകുന്നതെന്നാണ് ഏറ്റവും വലിയ വൈരുധ്യം. എന്തിന് മുൻപ് ഒരു മുൻ നേതാവിന്റെ ഫ്ലെക്സ് വെച്ചത് പോലും ഇഷ്ടപ്പെടാതിരുന്ന ആളുടെ ഫ്ലെക്സ് ആണ് എവിടെയും. പാർട്ടിയുടെ എല്ലാ അധികാരവും ഒരാളിലേക്ക് മാത്രം ഒതുങ്ങിയതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കാതെ ഓശാന പാടുന്നവരോട് പ്രത്യേകിച്ച് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഒരു കാലത്തും ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അവസ്ഥയിലാണ് ഇന്നത്തെ ബംഗാളും ത്രിപുരയും. അതിലും വലിയ വിവരമുള്ള കേരളത്തിൽ ആ അവസ്ഥയിലേക്ക് എത്താൻ അത്ര സമയമൊന്നും വേണ്ട. ഒരു നവലിബറൽ പാർട്ടിയാണ് ഇപ്പോഴത്തെ ഓശാന പാടുന്നവർ സ്വപ്നം കാണുന്നതെങ്കിൽജനങ്ങൾക്ക് ഈ പാർട്ടിയേക്കാളും നല്ല ഓപ്‌ഷനുകൾ വേറെ ഉണ്ട്. മാത്രമല്ല, ഇതിലൂടെ പതുക്കെ പതുക്കെ ഇവർ തന്നെ വിമർശിക്കുന്ന" വർഗീയപാർട്ടി "ക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയാണെന്ന് ഓശാന പാടുന്ന എത്ര പേർ മനസ്സിലാകുന്നുണ്ട്.
@vijuvareed913612 күн бұрын
ആ മൂലക്ക് പോയിരുന്ന് ഒന്ന് പൊട്ടി കരഞ്ഞോ....കുറച്ച് ആശ്വാസം കിട്ടും...😂😂😂😂😂
@jijunarayanan112 күн бұрын
@vijuvareed9136 പൊട്ടികരയാൻ മാത്രം ഇത് നന്നാകാകണമെന്ന് ഒരു പ്രതീക്ഷയോ താല്പര്യമോ ഇല്ല. വേണമെങ്കിൽ കുറച്ച് പടക്കം പൊട്ടിച്ചു ആഘോഷിക്കാം, അതല്ലേ കുറച്ച് കൂടി നല്ലത്. പൊട്ടട്ടങ്ങനെ പൊട്ടട്ടെ 🤣🤣🤣🤣
@petermathew27112 күн бұрын
അങ്ങനെ സമരം നടത്തി എങ്കിൽ മാത്രം അല്ലേ പിരിവ് നടത്താൻ പറ്റ്........
@likhisuryan720111 күн бұрын
Corporate media and their cheap gimmick. They've crossed all limits, shame on them.
@ohakhader298611 күн бұрын
Newsathose...🎉🎉🎉നാടു വഴി തമ്പ്രാക്കെള യെടുത്തു കൊണ്ട് മാപ്രകൾ എടുത്ത് കളിക്കാമെന്ന് ഇറങ്ങിയതിൽ. ഖദർ ധാരികൾ തമ്മിൽ മത്സരിക്കുകയാണ് പരാജയം ജനങ്ങളിൽ നിന്നും സ്വയം ഏറ്റെടുത്തു കഴിഞ്ഞു. വിജയത്തിന് തയ്യാെടുക്കുക.👏👏👏👏🥰👍🥰💪💪💪👏💯💯💯🎉💪🎉🎉🎉❤❤❤❤❤❤🚩🚩🚩🚩
@jfrmntd11 күн бұрын
വെളുക്കുന്നുണ്ട് അടിമ സാറേ...😅😂
@LalyAnand12 күн бұрын
Oru padu ikazthaukal k idayil oru pukazthu vannal entinanu kazapp p. J joseph oru kazapu patu a alla pukazthu pattu ketirunno
@Georgekc-wo9ri11 күн бұрын
ഇയാൾ സിപിഎമ്മിന്റെ എർത്ത് ആണ്
@Malaya-lee012 күн бұрын
Umman chandiye punyalan aakkiya madhyamangal😂
@ismail.sismail.s754412 күн бұрын
🤲
@AjiKumar-z8z11 күн бұрын
Vesyanet Themmadikal
@riyaskpvib112111 күн бұрын
കൈരളി ആണോ ഇത്
@bindunithu81312 күн бұрын
Sakhav Pinarayi Vijayan ne pukazhthanamennu aarkku thonniyalum oru madiyum vicharikkathe pukazhthanulla karyangal thanneyanu Mukhyamanthri enna nilayil Pinarayi Government e Keralathil cheythittullath athukond aarum madikkanda vendavarkku cheyyam vendathavar kelkkanda pakshe njangalkku ishtamanu nammude Mukhyamanthri alle. Pinne Chennithala njan mun Prathipaksha nethavayirunnu enna ormappeduthalumayi veedum vannirikkukayanallo namukku nokkam Mukhyamanthri kku marupadi parayan kanumallo
താങ്കൾ ഇനിയും വന്ന് അവതരിപ്പിക്കണം കാരണം - പ്രതിപക്ഷത്തിൻ്റെ വോട്ട് കൂട്ടാൻ താങ്കൾ പറയുമ്പോൾ കുറെ ഔദാര്യം കിട്ടുന്നവർ മാത്രം ന്യായീകരിക്കും ഈ അവതാരകന് എത്രയാണ് കൂലി. - എട്ടാ കോപ്പേ - നീ ഈ പറയുന്നത് ആർ കേൾക്കാൻ പ്രതിരോധത്തിലല്ല - ലോക് സഭാ വോട്ടിംഗ് നില പരി ശോധിച്ചാൽ - - നീ യൊക്കെ - - വെറും സീറോ ? കമ്മ്യൂണിസ്റ്റുകാരാണ് വോട്ടു ചെയ്തത്
നിങ്ങൾ 41 പേർ വെറുക്കുമ്പോൾ 98 പേർ അനുകൂലിക്കുന്നുണ്ട് എന്നു മനസ്സിക്കുക.
@ajithkrishna39212 күн бұрын
Thante karachil theernnille?? 😂😂😂 antham sire
@pradipkumar-ui4fq12 күн бұрын
ഇന്ദിരയാണ് ഇന്ത്യ,ഇന്ത്യയാണ് ഇന്ദിര എന്ന് പറഞ്ഞ് നടന്ന ഒരു എ ഐ ശി ശി പ്രസിഡണ്ട് ഉണ്ടായിരുന്നു ഇന്തൃയിൽ.
@babueledath344111 күн бұрын
പോക്സോ ചാനലിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം.
@HassanKoya-t9r12 күн бұрын
പിണറായിയെLDF കാർ പുകഴ്ഞ്ഞും അതിനെ പറയാൻ ഈമൈരക് എഞ് കാര്യം
@anvidantey12 күн бұрын
മാമ മാപ്ര മാക്രികൾ... 😂😂😂
@Gamerboy2024-m8e12 күн бұрын
കള്ളം....സത്യം.... ഇവ തിരിച്ചറിയാൻ കഴിയാത്ത ഒരു കുട്ടർ ഈ നാട്ടിൽ ഉള്ളത്.... ഭരണം നടത്തുന്ന പാർട്ടി യാണ്.... ലോകത്ത് സത്യം... നിതി..... ഇവർക്കുള്ളതാണ്..... കാണുന്നവരെയും കേൾക്കുന്ന വരെയും ഫൂൾ ആക്കി..........അടിച്ചു മാറുനനനല്ല സൂപ്പർ പാർട്ടി..... തട്ടി vidu......😂😂😂😂