നാട്ടുകാരെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നാണമില്ലേ ദിവ്യ ഉണ്ണി | കഷ്ടം | divya unni | nadanam issue

  Рет қаралды 120,969

Ariyannan

Ariyannan

Күн бұрын

നാട്ടുകാരെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നാണമില്ലേ ദിവ്യ ഉണ്ണി | കഷ്ടം | divya unni | nadanam issue
#divyaunni
#divyaunniissuea
#kalabhavanmanicomedyscenes

Пікірлер: 319
@soyakl5424
@soyakl5424 19 күн бұрын
കലാഭവൻ മണി ദളിതനായതു കൊണ്ട് അഭിനയിക്കുകയില്ല എന്ന് പറഞ്ഞ സവർണ്ണ ധാർഷ്ട്യക്കാരി
@baburajc.a1764
@baburajc.a1764 19 күн бұрын
😂👍🏻👍🏻👍🏻അടിപൊളി അഹോദരി ❤️🙏🏻❤️👍🏻👍🏻👍🏻പാവം MLA🙏🏻❤️
@SibiSasikumar
@SibiSasikumar 18 күн бұрын
👍👍
@PRAKASHMS1997
@PRAKASHMS1997 18 күн бұрын
@@soyakl5424 👌👌👌👌👌👌👌👌👌
@CheerfulAardvark-zq8ej
@CheerfulAardvark-zq8ej 19 күн бұрын
മണിച്ചേട്ടന്റെ ജന്മ നാളിൽ കിട്ടിയ സമ്മാനം ദൈവത്തിന്റെ ഒരു വികൃധി ദിവ്യ മേടം ജീവനുള്ളോടത്തോളം മറക്കില്ല അത്രയ്ക്ക് സകടമായിട്ടുണ്ട് സങ്കടമാകിയുട്ടുണ്ട് നിന്റെ വാക്കും പ്രവർത്തിയും ദൈവം ഉണ്ട് മോളെ നീ അഹങ്കാരിക്കെല്ലേ
@jomonkjoy6835
@jomonkjoy6835 18 күн бұрын
Very Very Correct...kashtam
@ayoobmelatoor1632
@ayoobmelatoor1632 19 күн бұрын
അഹംഗ്ഗാരി ദിവ്യ ഉണ്ണി
@krishnapillai1324
@krishnapillai1324 19 күн бұрын
അഹകാരം തലയ്ക്കു പിടിച്ച നടി ആണ് അവർ.
@saraswathyclt4882
@saraswathyclt4882 19 күн бұрын
കറക്റ്റ്, ദിവ്യ ഉണ്ണിയെ പണ്ടേ ഇഷ്ടമല്ല. കലാഭവൻ മണി 🙏🙏🙏മറക്കാൻ പറ്റില്ലൊരിക്കലും
@JobyGeorge-rg2fu
@JobyGeorge-rg2fu 19 күн бұрын
അതും ഇതും തമ്മിൽ എന്ത് ബന്ധം അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം ആണ് ഈ പറയുന്ന താങ്കൾക്കും വ്യക്തി സ്വാതന്ത്ര്യം ഇല്ലേ ഒന്ന് ചിന്തിച്ചു നോക്കൂ മണിയുടെ കൂടെ അഭിനയിച്ചില്ല എന്നും പറഞ്ഞു അവരെ എനിക്കിഷ്ടമില്ല എന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനം നമ്മുടെ നാട് വ്യക്തിസ്വാതന്ത്ര്യം ഉള്ളതാണ് പക്ഷേ ഇപ്പോൾ ആരോപിക്കുന്നത് ഗുരുതരമായ ആരോപണമാണ് അത് അന്വേഷിക്കാതെ പറ്റില്ല
@MadhanmohanMohan
@MadhanmohanMohan 19 күн бұрын
ഇവ ടെയൊകെ..കൂട്ടത്തിൽ.നിന്ന്.ചാടുന്നത്തിലും.നല്ലത്..ഡോങ്കികളുടെ..കൂടെ.ചാടുന്നത.നല്ലത്.സാംസ്കാരിക.മന്ത്രി.സാംസ്കാരം.കുറഞ്ഞ.എം 8:09 പിൻ ചെയ്യാൻ ക്ലിപ്പ് സ്‌പർശിച്ചുപിടിക്കുക. അൺപിൻ ചെയ്‌ത ക്ലിപ്പുകൾ ഒരു മണിക്കൂറിന് ശേ
@Kichus_vibes
@Kichus_vibes 19 күн бұрын
​@@JobyGeorge-rg2fuപോടാ ചെറ്റേ OMKV
@anithamol3704
@anithamol3704 18 күн бұрын
​@@JobyGeorge-rg2fu 😏😏😏😏😏
@anithamol3704
@anithamol3704 18 күн бұрын
​@@JobyGeorge-rg2fu മറ്റൊരു സത്യഭാമ
@g.sreenandinisreenandini2047
@g.sreenandinisreenandini2047 19 күн бұрын
ദിവ്യ ഉണ്ണി വലിയ അഭിനേത്രിയൊന്നുമല്ല,മണിച്ചേട്ടനോട് കാട്ടിയത് ശുദ്ധ അഹങ്കാരം 12000 പേരിൽ ഒരാളായി നിന്നാൽ ആരറിയാൻ ഈ കുട്ടികളെ
@avanthikaanish5210
@avanthikaanish5210 19 күн бұрын
മണിച്ചേട്ടന്റെ മനസ്സനോവിച്ചവൾക് ദൈവം കൊടക്കുന്ന കൂലി
@KAKA-ql6vl
@KAKA-ql6vl 19 күн бұрын
💯
@anithamol3704
@anithamol3704 18 күн бұрын
💯💯💯💯💯
@praseethakumari9142
@praseethakumari9142 18 күн бұрын
എന്ത് റെക്കോർഡ് വാങ്ങിയിട്ട് എന്ത് കാര്യം ദിവ്യ ഉണ്ണി ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ വെറുക്കപ്പെട്ടവളായി ഇത്തിരിവിലയുള്ളതും കൂടി കളഞ്ഞു കിട്ടി
@bindusudhir5842
@bindusudhir5842 17 күн бұрын
ഇത്തിരി വിലയോ ഇവർക്ക്!!!!!! പണ്ടേ ഉടായിപ്പ്...
@joethomas1700
@joethomas1700 19 күн бұрын
ഈ തരത്തിലുള്ള നർത്തകർ സ്വഭാവത്തിൽ അഹങ്കാരികളാണ്.
@NaveenDas-vx6pl
@NaveenDas-vx6pl 19 күн бұрын
ഹിഹിഹി... ഹുഹുഹു... ദിവ്യ ഉണ്ണിക്കും ഫാൻസോ... എന്റെ അള്ളാ ... ഹിഹിഹി...കലികാലം അല്ലാണ്ടെന്താ... ഹുഹുഹു
@VASUDv-p3y
@VASUDv-p3y 19 күн бұрын
പിന്നെ ...എന്തൊരു വലിയ നടി ആണവൾ. ഇപ്പോൾ ഒരു പണിയും തൊഴിലും ഇല്ലാതെ ജനങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കാമെന്ന് കരുതി ചെയ്ത പണിയാണ്. കുബുദ്ധിക്ക് ദൈവം കാണിച്ചു കൊടുത്തു.
@kunjumoideenkaderkunju9214
@kunjumoideenkaderkunju9214 19 күн бұрын
ദിവ്യ ഉണ്ണി അമേരിക്കയിൽ സെറ്റിൽഡ്‌ ആണ്. ഇവിടെ ടെക്സ്സസിൽ ഞങ്ങളുടെ അടുത്താണ് താമസം. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ഡാൻസ് സ്കൂൾ ഉണ്ടായിരുന്നു അത് പൂട്ടിപ്പോയി. ഇവൾ അഹങ്കാരിയാണ്.
@k-popfans5326
@k-popfans5326 18 күн бұрын
Bad habit cruel
@k-popfans5326
@k-popfans5326 18 күн бұрын
Poola divya unni
@vkim6482
@vkim6482 18 күн бұрын
ഇവളുടെ ഭർത്താവിന് ജോലിയൊന്നുമില്ലേ ഇവിടെ നാട്ടിൽ വന്നു ആൾക്കാരെ പറ്റിച്ചിട്ട് വേണോ കാശുണ്ടാക്കാൻ ഞാനിവിടെ ടെക്സസിൽ ആണ് എനിക്കറിയാം ഇവരെ ഇവരു ഭൂലോക അഹങ്കാരിയാണ് ആരാ പറഞ്ഞത് ഇവൾ വലിയ ഡാൻസ് കാരി ണെന്ന്? ഇതിനേക്കാൾ വലിയ എത്രയോ നല്ല കലാകാരികൾ ഉണ്ട് നമുക്ക് കേരളത്തിൽ പാവം കുട്ടികളെ പറ്റിച്ചു എന്നിട്ട് വേണോ ജീവിക്കാൻ. ഓരോ ദിവസവും ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങിക്കോളും ഇതുകേട്ട് വിശ്വസിച്ച് കുറെ ആൾക്കാർ പുറകേയും 😮 കഷ്ടം
@bobbykuruvilla2633
@bobbykuruvilla2633 18 күн бұрын
കുറെ നാള്‍ മുമ്പ് അമ്മേരിക്കയില്‍ ഒരു പരിപാടിയില്‍ വച്ച് ദിവ്യാ ഉണ്ണിയെ കണ്ടു....മൃതദേഹത്തിന്റെ മുഖത്ത് ചായം തേച്ചാല്‍ ഉള്ള അവസ്ഥ ...അവരുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ തോന്നി. മുഖം മനസിന്റെ കണ്ണാടി എന്നാണല്ലോ ..........
@mariyarajan9418
@mariyarajan9418 19 күн бұрын
എന്തിനിങ്ങനെ ഒരർഹത 😢 മറ്റുള്ളവരെ പറ്റിച്ച്.
@jalyajay4041
@jalyajay4041 18 күн бұрын
എന്തെങ്കിലും കേൾക്കുമ്പോൾ മക്കളെയും ഒരുക്കി കെട്ടി നടക്കുന്ന മാതാപിതാക്കളും പഠിക്കട്ടെ...
@kavitha123km5
@kavitha123km5 18 күн бұрын
അതാണ്‌....😂😂 ഞങ്ങടെ സ്കൂളിൽ നിന്നും പോയിരുന്നു 😂
@MohammedAli-um4fg
@MohammedAli-um4fg 16 күн бұрын
Kalikkaan poyavarkk angane thanne venam😂
@jaisammajimmy2731
@jaisammajimmy2731 19 күн бұрын
ദിവ്യ ഉണ്ണി, അവർക്കു ഓജാസും തേജസും നഷ്ടപ്പെട്ടപോലെ ഒരവസ്ഥ ഫീൽ ചെയ്തു 🎉
@vilascheruvathur5880
@vilascheruvathur5880 19 күн бұрын
മലയാളികൾ എന്തിനാണ് ഇങ്ങനെ പറ്റിക്കപ്പെടാൻ പോകുന്നത് 😂😂😂 ദിവ്യ ഉണ്ണിയുടെ കഴിവാണ് ഇത്രയും ആൾക്കാരെ പറ്റിക്കാൻ കഴിഞ്ഞത്. അതിന് അവരെ സമ്മതിക്കണം
@baburajc.a1764
@baburajc.a1764 19 күн бұрын
ഇതാണോ കഴിവ് 😂എന്നാപ്പിന്നെ പറ്റിപ്പ് തുടങ്ങാ അല്ലേ???pls ഉണ്ണിയുടെ നമ്പർ തരോ 😁🫲🏻
@nijojosseph
@nijojosseph 19 күн бұрын
ദിവ്യ ഉണ്ണിയുടെ പൌരത്വം എവിടെയാണ്?
@aswathischannel2354
@aswathischannel2354 19 күн бұрын
True..... ഞാനും ഇതിൽ പങ്കെടുത്തിരുന്നു...
@geethacherian6574
@geethacherian6574 19 күн бұрын
Ahankari divya unni
@b13111
@b13111 19 күн бұрын
സിനിമയിൽ അവസരം ഇല്ല പിന്നെ ഇതൊക്കെ ഉള്ളു മാർഗം😂😂😂 അല്ലാതെന്ത്
@MayaMaya-gb3ho
@MayaMaya-gb3ho 19 күн бұрын
Pavam jeevichu pokattee kochu kutteem prarabdtam okke ellliyoo😅
@antomathew8805
@antomathew8805 19 күн бұрын
​@@MayaMaya-gb3hocorrect
@bichaamina4624
@bichaamina4624 18 күн бұрын
കശുവണ്ടി പോലത്തെ മുഖം
@rajeshsbpowdikonam2101
@rajeshsbpowdikonam2101 19 күн бұрын
ഉണ്ണി അഹങ്കാരി
@pravindranathan4738
@pravindranathan4738 19 күн бұрын
നടനത്തോടൊ, നടനമോ അറിയാത്ത ഇവൾ കാശിനുവേണ്ടി അവൾ കളിക്കും.
@renjinisasi5163
@renjinisasi5163 18 күн бұрын
Chettan video enikke orupad eshtam ane turanne paran kanikkunna dairam 🔥🔥🔥🔥
@muraleedharanin8526
@muraleedharanin8526 19 күн бұрын
മലയാളികൾ എപ്പോഴും ഇങ്ങനെതന്നെ.
@n.ithomas5861
@n.ithomas5861 19 күн бұрын
Progressive Malayalis 😂
@beenavs9968
@beenavs9968 19 күн бұрын
പെരുമ്പാമ്പി നെ പോലെ തോന്നുന്ന നടി യെക്കൊണ്ട് ഡാൻസ് കളിപ്പിക്കുന്ന സംഘാടകരും നടിയും mla ക്ക് എന്തൊരു കഷ്‌ടപ്പാട് സൃട്ടിച്ചു കൊടുത്തു നടിക്ക് അവാർഡ് കിട്ടി ബാക്കി യുള്ളവർ ക്ക് സ്വാഹ
@jaisammajimmy2731
@jaisammajimmy2731 19 күн бұрын
എന്തോ അവർക്കു ഓജസും തേജസും ഇല്ലാത്ത ഒരു ഫീലിംഗ്സ് 🎉
@mskalim8409
@mskalim8409 19 күн бұрын
😲😲😲😲
@Vinodkumar24A
@Vinodkumar24A 19 күн бұрын
അവർ നല്ല അഹങ്കാരം ഉള്ള സ്ത്രീയാണെന്നാണ് അഭിമുഖങ്ങൾ കാണുമ്പോഴും മറ്റും മനസ്സിലാകുന്നത്. (പറഞ്ഞു കേട്ടതും).. എങ്കിലും ബോഡി ഷെയ്മിങ്ങ് ഒഴിവാക്കുക👍🏻
@remyaKv-d3r
@remyaKv-d3r 17 күн бұрын
😂
@snehashawn
@snehashawn 18 күн бұрын
Well said Sir👍🏿
@abhiramSpadmanabhan563
@abhiramSpadmanabhan563 18 күн бұрын
ദിവ്യ ഉണ്ണി ❌ ഫ്രോഡ് ഉണ്ണി✅
@Sindhusindhoor
@Sindhusindhoor 19 күн бұрын
ഇദ്ദേഹം പറഞ്ഞതാണ് സത്യം.
@sreelathav508
@sreelathav508 16 күн бұрын
കലാഭവൻ മണി എന്ന വലിയ മനുഷ്യൻ്റെ മനസ്സുനോവിപ്പിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണിവൾക്ക്😂
@amanullhaaboobacker9601
@amanullhaaboobacker9601 19 күн бұрын
Kalli unni....😂😂
@visakhvisakh2704
@visakhvisakh2704 17 күн бұрын
ഓട്ടം ഇല്ലാത്തതുകൊണ്ട് കാശടിച്ചു മാറ്റാൻ കണ്ടെത്തിയ മാർഗം നിങ്ങളെല്ലാവരും കൂടി പൊളിച്ച് കയ്യിൽ തന്നല്ലോ മക്കളെ...
@krmohanan4979
@krmohanan4979 18 күн бұрын
മലയാളികളെ പച്ചക്ക് പറ്റിക്കാൻ വളരെ എളുപ്പമാണെന്ന് വീണ്ടും തെളിയിച്ചു..... കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന വിഭാഗം, വിദ്യാഭ്യാസം കൂടിപ്പോയതുകൊണ്ടായിരിക്കും... 😂😂😂😂
@safiyakunjon1236
@safiyakunjon1236 19 күн бұрын
Thagyu.sar❤❤❤❤
@NavithaMV-jf7oo
@NavithaMV-jf7oo 18 күн бұрын
Enik അതിനെ തീരെ ഇഷ്ടമല്ല..നിങ്ങളെല്ലാവരും ശ്രദ്ധിച്ചോ , ഈ പരിപാടിക്ക് രണ്ട് ആഴ്ച മുൻപ് അവൾ എല്ലാ ഇൻ്റർവ്യൂവിലും പങ്കെടുത്തു ജനങ്ങൾക്കിടയിൽ നിഷ്കളങ്കമായ ഒരു ഇമേജ് ഉണ്ടാകാൻ ശ്രമിച്ചു...സത്യത്തിൽ എനിക്ക് അവരെ തീരെ ഇഷ്ടമല്ലായിരുന്നു...പക്ഷെ ഇൻ്റർവ്യൂ ശേഷം മനസ്സിൽ ഒരു പാവം സ്ത്രീ എന്ന് തോന്നി...പക്ഷെ അത് അവളുടെ അഭിനയം മാത്രം..കോടികൾ തട്ടിയെടുക്കുമ്പോൾ ജനങ്ങൾക്ക് മനസ്സിലവതിരിക്കാനുള്ള് അടവ് മാത്രം....ഇനി ദയവ് ചെയ്ത് ആരും അതിൻ്റെ ഇൻ്റർവ്യൂ കൊണ്ട് വരരുത്...
@SunilKumar-h1l4p
@SunilKumar-h1l4p 19 күн бұрын
ഭൂലോക ഫ്രോഡ് പൈസ തിരിച്ചു പിടിക്കണം
@SathiMenon-pt1vk
@SathiMenon-pt1vk 19 күн бұрын
ദിവ്യ ഉണ്ണിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്താൽ പുണ്യം കിട്ടുമോ ഒരുദൈവികകലയുടെ വിലകളഞ്ഞരക്ഷിതാക്കൾ കഷ്ടം
@malimali20
@malimali20 19 күн бұрын
*ഇത് സാധാരണ ആളുകൾ ഒന്നും അല്ല.സിനിമയിൽ ചാൻസ് കിട്ടിയാൽ പണവും പ്രശസ്തിയും കൈവരും.പണം ഉള്ളവർ എന്തെങ്കിലും ചെയ്യട്ടെ.സാധാരണക്കാർക്ക് പ്രയോജനമുള്ള കാര്യമല്ല.*
@josephkj8070
@josephkj8070 19 күн бұрын
പണം ഉള്ളവർക്ക് എന്തും ചെയ്യാമോ സുഹൃത്തേ
@malimali20
@malimali20 19 күн бұрын
@josephkj8070 ആരുടേയും നിർബന്ധിച്ച് കൊണ്ട് പോകുന്നതല്ലല്ലോ. മക്കൾ നാളെ സിനിമയിൽ എത്തി പണവും പ്രശസ്തിയും കിട്ടാൻ വേണ്ടിയാണ്.
@fracisk.s.3381
@fracisk.s.3381 18 күн бұрын
ഒടുവിലിനോട് എന്തോ പുച്ചം ആയിരുന്നു എന്ന് കെട്ടിട്ടുണ്ട്
@ibrahimch9839
@ibrahimch9839 18 күн бұрын
മകളെ വേഷം കെട്ടിച്ചു തള്ളുന്ന ഫെമിനിച്ചി കൊച്ചമ്മമാർക്ക് ഇങ്ങനെ കിട്ടണം 😂😂😂
@UshaKumari-z2v
@UshaKumari-z2v 18 күн бұрын
പാവങ്ങളായ രക്ഷിതാക്കൾ
@sujathak189
@sujathak189 19 күн бұрын
നടിയായ കാലം മുതൽ അഹങ്കാരം മാത്രുള്ള നടി.
@euginevcaugustine1763
@euginevcaugustine1763 19 күн бұрын
Correct ❤
@johnsonkt8155
@johnsonkt8155 19 күн бұрын
Aadu thekku maanjiyam poley divya unniyum oru brand aayi
@vijayane1962
@vijayane1962 19 күн бұрын
ഇവൾക്ക് ഇതിലും നല്ലത് പിച്ചതെണ്ടുന്നതായിരുന്നു
@veekayrm
@veekayrm 18 күн бұрын
അനുഭവിച്ചൊ....... 😂😂😂😂
@ashin9726
@ashin9726 19 күн бұрын
ഇതുകാശുള്ളവരുടേമാമങ്കമാണ്അപ്പോൾ അവരെക്കൊള്ളയടിക്കുകയാണ്അതിനുള്ളവഴിയാണ് ദിവ്യയുണ്ണി
@shylajarpillay9008
@shylajarpillay9008 17 күн бұрын
also collected money for transportation, make up n stay from parents. Tickets for watching
@puthiavilasanjeevan4801
@puthiavilasanjeevan4801 19 күн бұрын
Manichan are you remember?
@saritharajan4448
@saritharajan4448 19 күн бұрын
Entha sambhavam?
@prakasankarolil6711
@prakasankarolil6711 18 күн бұрын
മാഷേ സൂപ്പർ മാഷേ
@vijayan2702
@vijayan2702 17 күн бұрын
👍🏽👍🏽👍🏽
@pravindranathan4738
@pravindranathan4738 19 күн бұрын
സ്വന്തം കെട്ടിയവന്റെ കാറ്റഴിച്ചു വിട്ട ഇവൾ ആരാ? ആരാ? അവളാണ് നമ്മുടെ പുല്ല്,
@PRAKASHMS1997
@PRAKASHMS1997 19 күн бұрын
തുടക്കം പൊളിച്ചു. ദിവ്യ ഉണ്ണിയുടെയും സംഘത്തിൻ്റെയും പുതിയ പുതിയ തട്ടിപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 😆😆😆😆😆😆😆😆😆😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@meharasmedia162
@meharasmedia162 19 күн бұрын
ഇതിലും നല്ലത് വേറെ പണിക്കു പോയാൽ പൈസ കിട്ടില്ലേ 😂😂😂
@LathaShubhan
@LathaShubhan 18 күн бұрын
Ahankari divya mar
@Vimal-nf7ln
@Vimal-nf7ln 18 күн бұрын
പണ്ട് സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് പറയുന്ന ഈ അമേരിക്കൻ അമ്മായി ആടുന്നു എന്ന് കേട്ടയുടനെ മക്കളെയും കൊണ്ട് നടന്നു പൈസയും കളഞ്ഞ പേരെന്റ്സിന് ഒരു പാഠം ആവട്ടെ.
@SuniKumar-y2s
@SuniKumar-y2s 18 күн бұрын
എത്ര പണം കിട്ടിയാലും മതിവരാത്തവൾ മണിച്ചന്റെ സ്വീപിരിറ്റ് ലോബിയിലും ഇവൾ ഉണ്ടായിരുന്നു അന്ന് ഏത്ര വാങ്ങിച്ചു ആർക്കറിയാം അന്ന് നൃത്തവും നഗ്‌ന നൃത്തവും
@sankaran1943
@sankaran1943 18 күн бұрын
ചുവട് തെറ്റിയ ഒരു ആട്ടം...
@josephsalin2190
@josephsalin2190 18 күн бұрын
ദിവ്യാ ഉണ്ണി സജി ചെറിയാന് കടപ്പെട്ടിരിക്കും.
@ismailmanalath7338
@ismailmanalath7338 13 күн бұрын
ദിവ്യ ഉണ്ണി എന്ത് ചെയ്യാൻ ആണ് അവരെ വിളിച്ചു നൃത്തം ചെയ്തു പൈസ വാങ്ങി പോയി ദിവ്യ ഇല്ലെങ്കിൽ മറ്റൊരു ആർട്ടിസ്റ്റ്. അത്രേ ഉള്ളൂ പിന്നിൽ ഉള്ള ക്രിമിനൽ ആയവരെ വിടരുത്
@josephmampilly3860
@josephmampilly3860 17 күн бұрын
Very shame.
@marykuttykuriakose6810
@marykuttykuriakose6810 18 күн бұрын
പണം കൊടുത്തു ഈ കാഴ്ച കാണാൻ പോയവരെ പറഞ്ഞാൽ മതിയല്ലോ😡
@aiel2030
@aiel2030 16 күн бұрын
ദിവ്യ ഉണ്ണിയുടെ ഭാവം കണ്ടാൽ ഐശ്വര്യ റായി ആണെന്നാണ് വിചാരം😅
@veeyex1234
@veeyex1234 19 күн бұрын
Chetta Unni
@Roseroseeee860
@Roseroseeee860 18 күн бұрын
എനിക്ക് പണ്ടേ ഈ നടിയെ ഇഷ്ടമില്ല, സിനിമയിൽ അഭിനയ്ച്ചോണ്ടിരുന്നപ്പോൾതന്നെ വല്ല്യ അഹങ്കാര ഭാവം ആരുന്നു മുഖത്ത് എപ്പോഴും നടക്കുന്നതൊക്കെ ചാടി ചാടി,ആ നടത്തം കാണുമ്പോഴേ ദേഷ്യം വരുവാരുന്നു
@rajeevvasudevan5130
@rajeevvasudevan5130 18 күн бұрын
Correct point cash undakkanulla vazhikal
@shamsuppshamsulkm1169
@shamsuppshamsulkm1169 19 күн бұрын
5:07 5:08 5:10 😅😅😅😅
@SanthaT-ck4nn
@SanthaT-ck4nn 16 күн бұрын
Ee unakka thallakku pattiya pani kalyanam kazhikkalanu
@joyaugustine2690
@joyaugustine2690 19 күн бұрын
കേരളാ ഗവൺമെൻ്റ് അവരെ കട്ടുവാരാൻ അനുവദിച്ചു എന്ന് പറയാം.😢
@subhashiniev7774
@subhashiniev7774 19 күн бұрын
നാണമില്ലേ അതിനും ഗവണ്മെന്റിനെ കുറ്റം പറയാൻ
@PRAKASHMS1997
@PRAKASHMS1997 19 күн бұрын
​@@subhashiniev7774സർക്കാരിൻ്റെ ഭാഗമായി മന്ത്രി അവിടെ ഉണ്ടായിരുന്നു. പത്രം വായന ഒന്നും ഇല്ലെ?
@sindhusuresh3006
@sindhusuresh3006 17 күн бұрын
😂😂😂
@sasidharank.k2788
@sasidharank.k2788 19 күн бұрын
മൂന്നൂറ്റി തൊണ്ണൂറെന്ന് എല്ലാവരും, ഇയ്യാൾക്ക്350 ആയി.
@djbgees
@djbgees 17 күн бұрын
താങ്കൾ ഇത് Court ലേക്ക് കൊടുക്ക്, ഉമ ചേച്ചിക്ക് അനുകൂലമായി ഭവിക്കുമല്ലോ 🤔
@Mhmakkirakath
@Mhmakkirakath 19 күн бұрын
വ്യജമദ്യക്കേസിൽ അകത്താവുകയും പിന്നീട് മരിക്കുകയും ചെയ്ത മണിച്ചന്റെ സ്റ്റെപ്പിനിയായിരുന്നു. മണിച്ചൻ അകത്തായതോടെ കാണാതായ ഇവർ അടുത്തകാലത്താണ് പ്രത്യക്ഷപെട്ടത്
@Suchitrabaiju
@Suchitrabaiju 18 күн бұрын
Ara manichen
@ushaprasad1726
@ushaprasad1726 18 күн бұрын
ഡാൻസ് കണ്ടിട്ടു പോലുമില്ല എന്നുതോന്നിക്കുന്ന വിധത്തിൽ ഡാൻസ് ചെയ്ത (വെറുതെ നിന്ന) എത്രയോ പേരുണ്ട് അതിൽഅവരെയൊക്കെ ഗിന്നസ് ബുക്കിൽ പ്രതിഷ്ഠിക്കണോ ? അറിയാവുന്നതും, സത്യസന്ധവുമായ കാര്യത്തെപ്പറ്റി മാത്രം അഭിപ്രായം പറയുക അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക കഷ്ടം
@simplesimonee3115
@simplesimonee3115 17 күн бұрын
Ariyannan chettaa…aarkku venam ee chalungniya montha/look ullaaa Divya Unni’ode oppam photo?🙄
@BaijuT-o2s
@BaijuT-o2s 16 күн бұрын
മണിച്ചേട്ടനെ അപമാനിച്ചവള്‍, മണിച്ചന് ബിസിനസ് പങ്കാളിയായവള്‍, രണ്ടും ഒരാള്‍.....
@bijumonbaby3820
@bijumonbaby3820 19 күн бұрын
Unni bhama....2...
@geethakumarig2216
@geethakumarig2216 18 күн бұрын
Pradhana nadimarokke maniyodoppam abhinayikkilla ennu paranjirunnu
@MangalanKk
@MangalanKk 19 күн бұрын
വേലിക്കിരുന്ന പാമ്പി നെയാണല്ലോ കർത്താവേ വേണ്ടാത്തോടത്ത് എടുത്ത് വച്ചത്
@balakrishnaprabhu7911
@balakrishnaprabhu7911 18 күн бұрын
Rajvinder kalathayirunnenhil mukkalil ketto adi kittumsyirunnu kuttikal e pattichavre mukkalil ketto adikkanam
@Subramaniyan123-o2o
@Subramaniyan123-o2o 18 күн бұрын
Sir gunnes record pinvalikkanam From Tiruppur Tamil Nadu
@Anupamakn-t7s
@Anupamakn-t7s 16 күн бұрын
മഞ്ജു വാരിയറിന്റെ ഒപ്പം വന്ന നടി പണ്ടേ ഇഷ്ടം അല്ല ഇവളുടെ മുഖത്തു അഭിനയത്തിന്റെ ഒപ്പം അഹങ്കാരം കൂടി ഉള്ളത് പോലെയാണ് അന്നും തോന്നിയിട്ടുള്ളത്, ഉള്ളിൽ ഉള്ള രവ്ദ്ര ഭാവം കൊണ്ട് പ്രത്യേകിച്ച് എക്സ്പ്രഷൻ സിനിമയിൽ മുഖത്തു തോന്നാറില്ല.
@balakrishnaprabhu7911
@balakrishnaprabhu7911 18 күн бұрын
Ahamgariyanennu ippozhanu arinje pande ahangariude koodamu pavam kuttikal
@rajammac9567
@rajammac9567 19 күн бұрын
👍
@harindrannairraghavan4741
@harindrannairraghavan4741 17 күн бұрын
This Vedeo is out because of the unfortunate incident in which she has no direct role. People take chance when others fails .
@sophiammacherian1844
@sophiammacherian1844 19 күн бұрын
👍👍👌👌
@Myaccount-ls5xp
@Myaccount-ls5xp 18 күн бұрын
ദിവ്യ ഇത് വേണ്ടായിരുന്നു കഷ്ടം
@elizabethjacob4473
@elizabethjacob4473 17 күн бұрын
ഇവളെക്കാൾ കാണാൻ നല്ലത് കലാഭവൻ മണി
@SUSANGEORGE-q6r
@SUSANGEORGE-q6r 17 күн бұрын
After all what is so great about Divya unni.she doesn't know acting or dancing , but thinks she is a goddess from heaven.l don't think people attended because of her they just wanted to be in the Guinness book of records.
@Naseema-c4j
@Naseema-c4j 18 күн бұрын
Ahankaryku.Eduthanne.Vennam..Para.vedi.😮😮😮😮😮😮😮
@JancyThomas-q5w
@JancyThomas-q5w 16 күн бұрын
So shameful incident.
@Ani-tz9nc
@Ani-tz9nc 19 күн бұрын
ദിവ്യാ ❤❤❤❤🎉🎉🎉🎉🎉
@sreekumaranbhaskarannair4054
@sreekumaranbhaskarannair4054 19 күн бұрын
Saree cost 390 not 350 please..
@gopamanhapra
@gopamanhapra 19 күн бұрын
390ഓ350ഓ ആയാൽ എന്താ വ്യത്യാസം? Free അല്ല എന്ന് മനസ്സിലാക്കിയാൽ പോരെ.....
@nijojosseph
@nijojosseph 19 күн бұрын
ദിവ്യ ഉണ്ണിയുടെ പൌരത്വം എവിടെയാണ്?
@barathank9636
@barathank9636 19 күн бұрын
Amit sha yude naattil.
@bindusudhir5842
@bindusudhir5842 17 күн бұрын
ഈ പിശാച് കാരണം എത്ര മൂവീസ് ഞാൻ കാണാതെ വിട്ടു കളഞ്ഞു....
@vijayan2702
@vijayan2702 17 күн бұрын
കഷ്ടം 😮😮
@Santhosh.kkrishnan-tr8dj
@Santhosh.kkrishnan-tr8dj 18 күн бұрын
നാണമില്ലേ രക്ഷിതാക്കളെ, നിങ്ങളുടെ സ്വന്തം മക്കളല്ലേ എന്തിന് തളർത്തുന്നു
@GBU432
@GBU432 18 күн бұрын
8 varsham namude keralame 😢 Think Big 😢
@Santhosh.kkrishnan-tr8dj
@Santhosh.kkrishnan-tr8dj 18 күн бұрын
പേരയത്തു നിന്നും ഒരു പെണ്ണ് വന്നായിരുന്നു. ഇവർക്കൊന്നും നാണമില്ലേ
@Dommaranatha
@Dommaranatha 16 күн бұрын
Please report her to IRS She should pay taxes for money she brought to US
@SathiGopi-v9e
@SathiGopi-v9e 19 күн бұрын
Divya...she is a dancer....nt a kalli....
@k-popfans5326
@k-popfans5326 18 күн бұрын
Ahankari
@arshadad7926
@arshadad7926 19 күн бұрын
Divya ഉണ്ണി ആണോ പരിപാടി സങ്കടിപ്പിച്ചത്... ഞാൻ വിചാരിച്ചു അവർക്ക് ഡാൻസ് പഠിപ്പിക്ക എന്നുള്ള ചുമതല മാത്രേ ഒള്ളു എന്ന്..
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 292 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН