തിരുമേനി പറഞ്ഞ നാളുകൾ എന്റെ വീട്ടിൽ ഇല്ല ഉപ്പൻ പറമ്പിൽ ഉണ്ട് കഷ്ടകാലം മാത്രം എപ്പോഴും ഇനി എങ്ങാനും നല്ലത് നടക്കുമെന്ന് കാത്തിരിക്കുന്നു സുജാത ചിത്തിര അങ്ങയുടെ പ്രാർഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@suvarnava22904 ай бұрын
നമസ്ക്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനി..... വളരെ ശരിയാണ്........ ഇത്... സത്യമാണ് എന്റെ ... അനുഭവം...... ലോട്ടറി ഒന്നും... അടിച്ചില്ല........ ചെറിയ സാമ്പത്തിക........ ബുദ്ധിമുട്ടുകൾ കുറച്ച് ആശ്വാസം....🙏🏻🙏🏻🙏🏻🙏🏻🙏🏻 7:43
@remanidevadaz46484 ай бұрын
🙏🏻തിരുമേനി, എന്റെ മകളുടെ വീടിന്റ ജനലിൽ വന്ന് കൊത്താറുണ്ട്. എന്റെ ഭർത്താവിന്റെ ബലി ചോറ് ഉപൻ വന്ന് കഴിച്ചു. ഉപനെ കുറിച്ച് ഇപ്പോഴാണ് അറിവ് കിട്ടിയത്. ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@somathomas64884 ай бұрын
നമസ്കാരം തിരുമേനി 🙏🙏 ഞാൻ മിക്കവാറും ഞാൻ കാണാറുണ്ട് ❤️❤️❤️മകം 👍 ഞാൻ ഇതു ചൊല്ലാറും ഉണ്ട് 🙏ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@rajasreepv78954 ай бұрын
എന്റെ നക്ഷത്രം പൂയം ആണ്, മിക്കവാറും ദിവസങ്ങളിൽ ഉപ്പൻ എന്റെ വീട്ടുമുറ്റത്തു വരാറുണ്ട്, ഇനി തിരുമേനി പറഞ്ഞ പോലെ ചെയ്യാം
@ShabnamSanober4 ай бұрын
Uppanoru sathyamaya pakshiyan.. Enk anubhavam und
@rajisaji55884 ай бұрын
തിരുമേനി അങ്ങ് പറഞ്ഞതിൽ മൂന്ന് നാളുകൾ ഞങ്ങളുടെ വീട്ടിൽ ഉണ്ട് ചേട്ടന്റെ നാൾ മകം മൂത്ത മോളുടെ നാൾ തിരുവാതിര പിന്നെ എന്റെ നാൾ പൂരം ഒരു ദിവസം ഉപ്പൻ ഞങ്ങളുടെ വീടിന്റെ അകത്ത് കയറി വയ്യാത്ത മോളെ വലം വച്ചു ഹാളിൽ വന്നിരുന്നു ഞാൻ വന്നപ്പോൾ കേറിവന്ന ജനൽ വഴി തിരിച് പറന്നു പോയി 🙏🙏🙏
@RenukaSabu4 ай бұрын
നമസ്കാരം തിരുമേനി. ❤️🙏🙏🙏
@ShinjulaPk4 ай бұрын
എന്റെ വീടിന്റെ പറമ്പിൽ ചെമ്പോത്തിനെ കാണാറുണ്ട് മകൻ അക്ഷയ് ശങ്കർ പൂരം നക്ഷത്രം ആണ്🙏🏻🙏🏻🙏🏻🙏🏻
@nirmalanair93394 ай бұрын
താങ്കൾ പറഞ്ഞ നാളുകൾ എന്റെ വീട്ടിൽ ഇല്ല. പക്ഷെ എന്റെ വീട്ടിൽപറമ്പിൽ ഉപ്പന്റെ സാന്നിധ്യം എന്നുമുണ്ട്. ഒരു ഫലവും കണ്ടിട്ടില്ല.
@thilakammathilakamma67294 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ തിലകമ്മ തിരുവാതിര നക്ഷത്രം. ഞങ്ങളുടെ വീട്ടിൽ എന്നും ഉപ്പൻ വരും മുറ്റത്തും താമര വച്ച പത്രലെ. വെള്ളത്തിൽ ഇറങ്ങി മുങ്ങി കുളിക്കും. മതിലിന്മേൽ കുടി വീടിനു പ്രദിക്ഷണം വാക്കും. ഞങ്ങളെ അതിനു പേടിയില്ല. വീട്ടിൽ വലതുന്നതുപോലെ കൂടുതൽ സമയവും പരിസരത്ത് ഉണ്ടാകും. എന്നും ഉണ്ടാകും
@greashmasudhakar68224 ай бұрын
കഴിഞ്ഞ ആഴ്ച ഒരുദിവസം രാവിലെ 6 മണിക്ക് പിൻവാതിൽ തുറന്ന് ഞാൻ നോക്കുമ്പോൾ മതിലിൽ ഉപ്പാന്റെ ഇരിക്കുന്നു. കണി കണ്ടത് തന്നെ ഉപ്പാനെയാണ്... പെട്ടെന്ന് ഞാൻ അടുക്കളയിൽ കയറിഒരു കഷ്ണം ബ്രെഡ് എടുത്തു ചെന്ന് നോക്കുമ്പോൾ ചാമ്പ മരത്തിൽ ഇരിക്കുന്നു.. ബ്രഡ് കഷ്ണങ്ങളാക്കി വച്ചിട്ട് ഞാൻ അകത്തു കയറി .... നോക്കുമ്പോൾ അത് തിന്നുന്നു.. കുറച്ചു നേരം അവിടെ ഇരുന്നിട്ട് പറന്നുപോയി.എന്റെ നാള് ഭരണിയാണ്...
@manjusathyan43524 ай бұрын
സന്ധ്യക്ക് വിളക്ക് വെച്ചപ്പോൾ നേരെക്കടുത്ത വീടിൻ്റെ മതിലിൽ വന്നു ഇങ്ങോട്ട് നോക്കി നിന്നു ഞാൻ സ്വ്വ മംഗ ളമംഗല്യേ എന്ന ശ്ശോകം ചെല്ലി പ്രാത്ഥിച്ച്
@sunethrarajev2354 ай бұрын
'എൻ്റെ മകൻ്റെ നാള് പൂയമാണ് തിരുമേനി. കഴിഞ്ഞ ദിവസം രണ്ട് ഉപ്പൻ ഇണകൾ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഏറെ നേരംനടക്കുന്നത്ന് കണ്ടു. പിന്നെ തൂക്കിയിട്ടിരുന്ന ചെടികളുടെ ഇടകളിലൂടെ പറനനടക്കുന്നതും കണ്ടു. ഞാൻ എഴുനേറ്റു നിന്ന് തൊഴുത്.
@PraveenPraveen-pr9wo4 ай бұрын
എന്റെ അമ്മയുടെ നാൾ മകം ആണ് എന്റെ വീടിന്റെ പരിസരത്ത് ഉപ്പൻ വരാറുണ്ട് 🙏🙏🙏
@aazhicreationshort74624 ай бұрын
ഉപ്പൻ എന്നാണ് പറയുന്നത്. എന്റെ നക്ഷത്രം മകം മിക്കവാറും എല്ലാം ദിവസവും കാണും ഓം നമോ നാരായണ നമഃ. ഓം മഹാലക്ഷ്മി നമഃ. തിരുമേനി യുടെ നാവു പൊന്നാവട്ടെ. 🙏🏻🙏🏻🙏🏻
@SkSk-fb8xq3 ай бұрын
ഞാൻ പൂയം എന്റെ മോൻ പൂയം ഒരുപാട് അനുഭവിച്ചു ഉപ്പൻ വരുന്നുണ്ട്
@suseelaraj9554 ай бұрын
Uppen, Chempoth ,Chakorum ,Iswaren kaka .
@adithyanadithyan75904 ай бұрын
എന്റെ വീട്ടിൽ മിക്ക ദിവസവും വരാറുണ്ട് തിരുമേനി
@Gokulshots4 ай бұрын
ഒന്നെങ്കിൽ നേരായ മാർഗ്ഗം പറഞ്ഞു നൽകുക നമുക്ക് ഒരു പ്രശ്നങ്ങൾ വരുന്നത് പ്രവർത്തി ഫലം കൊണ്ടാണ് അതുകൊണ്ട് പ്രശ്നങ്ങൾ കണ്ടുപിടിച്ച മാറ്റാൻ ശ്രമിക്കുക ശുഭദിനം
പാലക്കാട് നാട്ടിൽ ചെമ്പോത്ത് എന്റെ വിട്ടിൽ പുണർതം നക്ഷത്രം ഉണ്ട്
@VenugopalVenugopalvv4 ай бұрын
Nan pooyam aane Thirumani edak uppan vararund
@SindhuSajeevan-p2x4 ай бұрын
എൻറെ വീട്ടിൽ എന്നും എന്നും ഉപ്പൻ വരും വീട്ടിൽ എൻറെ പേര് സിന്ധു നാളെ തിരുവാതിര രണ്ടുമൂന്നു നേരം വീട്ടിലെ മുറ്റത്ത് വരും
@subhashanair66764 ай бұрын
Mikka divasangalilum ravile vararundu 🙏🙏🙏🙏
@VenugopalanM.K4 ай бұрын
ഞങ്ങളുടെ വീട്ടിൽ വളരെ നാളുകളായി മൂന്ന് ഉപ്പൻ മാർ വരികയും ഭക്ഷണം കഴിച്ചു പോക്കുകയും ചെയ്യുന്നു എന്നിട്ടും യാതൊരു ഗുണഫലം വരുന്നില്ല എന്നാലും ഞങ്ങൾ അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്കുന്ന ഇതിന് മറുപടി തരണം
@kumarana1114 ай бұрын
രണ്ടും മൂന്നും ഉപ്പൻ വീട്ടിൽ സ്ഥിരമായി വരുന്നുണ്ട്. ഭരണി ആണ് നക്ഷത്രം. രാവിലെ വിളക്ക് വക്കുമ്പോൾ കാണുന്നുണ്ട്
@adithyanadithyan75904 ай бұрын
എന്റെ നാൾ പുണർതം ആണ് മോളുടടെ നാൾ മകം ആണ്.
@bindusajeev81994 ай бұрын
ഞങ്ങളുടെ വീട്ടിൽ മിക്ക ദിവസവും വരാറുണ്ട് സന്ധ്യ ക്ക് ജോഡി യായിട്ടാ
🎉 ente .. uppan eannanu parayunne...🎉 Ente raashi... Punartham..aanu..
@anishkb69964 ай бұрын
🎉 ente naattil ☝️ uppan, eannanu parayunne🎉
@remananak97864 ай бұрын
Subhashini..punartham
@shajeesangam-lh7qq4 ай бұрын
Njangal3 നക്ഷത്രകർ ഉണ്ട്.. ഇവിടെ അധിക ദിവസവും vararund
@anithasurendran-v2i4 ай бұрын
വീട്ടു മുറ്റതും പറമ്പിലും എപ്പോലും കാണും ഞാൻ ധാന്യവും ചോറും മതിലിൽ വച്ചു കൊടുക്കാറുണ്ട പ്രാ ർത്ഥിക്കാറുണ്ട്
@taratara96894 ай бұрын
എന്റെ വീട്ടിൽ എന്നും ഞാൻ ഉപ്പനെ, കാണാറുണ്ട്
@AnithaNB-t8y4 ай бұрын
എല്ലം ദിവസവും ഉപ്പൻ വരുന്നുന് രാവിലെയാ വൈകന്നേരവും വരുന്നുണ്ട് ഒരെണ്ണം എല്ലാം ദിവസവും കാണാറാണ്ട് മാവിന്റെ അന്ന് 2 പക്ഷി ഉണ്ടായി നഎത്തഭക്ഷണം കൊടക്കാരുണ്ട്.
@sanujaphilip98944 ай бұрын
ഞാൻ വടകര ആണ്, നമ്മുടെ പറമ്പിൽ വരാറുണ്ട്, കാണാറുണ്ട്, എന്റെ ഭർത്താവ് ആയില്യം ആണ്
@mayajayakumar58704 ай бұрын
ഈ നാളുകാർ എന്റെ വീട്ടിൽ ഇല്ല. പക്ഷെ മിക്ക ദിവസവും ഉപ്പൻ വീട്ടിൽ വരാറുണ്ട്.
@SudhaKumari-qu4tm4 ай бұрын
ഞങ്ങളുടെ വീട്ടിൽ ദിവസവും ഉപ്പൻ വരാറുണ്ട് തിരുമേനി🙏🏻
@jayasasi21874 ай бұрын
ഞാൻ തിരുവാതിരയും എന്റെ രണ്ട് മക്കളും പൂരവും ആണ്. എന്റെ വീട്ടിൽ മിക്കവാറും ഉപ്പൻ വരാറുണ്ട്
@binithakannan93593 ай бұрын
Ente Monte nall pooyam Sandhya samayath varum athu sabdam undakkum
@bindulaxman29474 ай бұрын
എന്റെ വീട്ടിൽ വരും ഉപ്പാനെ രാവിലെ uppan ഉണ്ട് എന്റെ നാൾ തിരുവാതിര ആണ്
@dr.maanasi4 ай бұрын
എൻ്റെ നക്ഷത്രം പൂയം ആണ് എൻ്റെ വീടിൻ്റെ അടുത്തുളള മാവിൽ 2 ഉപ്പൻ കൂട് വെച്ചിട്ടുണ്ട്
@sumapt75314 ай бұрын
എൻ്റെ മകൾ - തിരുവാതിര,മകൻ പൂരം''ഉപ്പൻ കാക്ക മിക്കവാറും വരാറുണ്ട്. പക്ഷേ ഏർപ്പെടുന്ന പ്രവർത്തിയിലെല്ലാം തടസ്സം തന്നെ ' എന്താണെന്നറിയില്ല
@beenanair51744 ай бұрын
ഇപ്പോൾ റിട്ടയർ ആയ ശേഷം.. സ്വന്തം വീട്ടിൽ നിന്നും വിട്ട് ഒരു ഗ്രാമത്തിൽ ആണ്.. ഉപ്പനെ കാണാറുണ്ട്.. ചിത്തിര നക്ഷത്രം
@krishnendhue52734 ай бұрын
Chemboth enna paraya
@geethamenon16624 ай бұрын
Uppan, hasbend nattil chempoth
@BindhuPrasad-mt4ls4 ай бұрын
നമസ്തേ തിരുമേനി എൻെ്റ വീട്ടി ൽ ആറൂമാസ०മുൻപ്വ്വരെ സ്ഥിരമായി വിളക്കുകത്തിക്കുന്ന സമയം രണ്ട്ഉപ്പൻ വീടിൻ്െമുൻപിൽ മരത്തിനു ഇരുന്ന്ചിലയ്കുമായിരുന്നു എൻെ്റ കാലൊടിഞ്ഞപ്പോൾകുറച്ചുദിവസ०വിളക്ക് കത്തിക്കൻകഴിഞ്ഞില്ലഅപ്പോൾ ആസമയത്ത്വവന്നില്ലഇപ്പോൾഎപ്പോഴുമില്ലെങ്കിലു०വിളക്ക്ഒരുക്കുന്നസത് കത്തിച്ചതിനു ശേഷമോ ചിലക്കുന്ന ശബ്ദ०കേൾക്കാറുണ്ട് വീട്ടി പൂര०० മക०എന്നീനാളുകാറുമുണ്ട്
@Preetha-gq4dx4 ай бұрын
Preetha തിരുവാതിര
@RadhaSanthosh-uo8nz4 ай бұрын
ഉപ്പാനെ ഇന്ന് എന്റെ വീട്ടിൽ ഒരുപാട് സ്ഥലത്തു വന്നു
@இரா.இளமாறன்4 ай бұрын
ഉക്കിൽ (കന്യാകുമാരി)
@sulochanakv65874 ай бұрын
എന്റെ വീട്ടിൽ ചില ദിവസങ്ങളിൽ രണ്ടു ഉപ്പൻകാണനൂഅതീന്എ
@GeethaO-h9f4 ай бұрын
ചെമ്പാത്ത് എന്റെ നാള് പൂരം ഇവിടെ അധിക ദിവസവും വരാറുണ്ട് തെഴാറുണ്ട് പക്ഷേ കടം മാണ് ഇനി അമ്പലം ത്തിൽ പേവണം
@AnilKumar-s3c6y4 ай бұрын
Chaboth
@SathiEramagalath-t8q4 ай бұрын
Kakka thambaran kodugallore
@SheejavasudevanVasudevan4 ай бұрын
തിരുമേനി പറഞ്ഞ നാളുകാർ എന്റെ വീട്ടിൽ ഇല്ല എന്നാൽ ഞങ്ങളുടെ വീട്ടിന്റെ മുൻ വശത്ത് കൂടു വെയ്ക്കുന്നു ദോഷമുണ്ടോ ❤❤❤❤❤❤❤❤❤❤
@avinashpchandran44894 ай бұрын
Uppan ennane parayuka
@RadhaSanthosh-uo8nz4 ай бұрын
എന്റെ sitoutil ഉപ്പാനെ കണ്ടു
@Chandrankk-wu3ey4 ай бұрын
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@rekhasaji26114 ай бұрын
Kakkathampuratti...
@santhakumari27054 ай бұрын
Santha,ukkanannan
@drsurakshithamadhukumar94424 ай бұрын
Ennum veetivannu mailanchikompu murichukondupokum
@savithrick45514 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohananm71974 ай бұрын
Mohanan അശ്വതി. 13.4.1964.🙏🙏🙏1🙏🙏🙏
@sivakumarg-un9ho4 ай бұрын
Anteveettilvannue
@manjubnair62144 ай бұрын
തിരുമേനി ഞങ്ങളുടെ വീട്ടിൽ ഉപ്പൻ കൂടുകൂട്ടിക്കുഞ്ഞുങ്ങളുമുണ്ട് ഇത് നല്ലതാണോ
@BindhuBindhu-nt1hv4 ай бұрын
Thirumeni,inneñteveettil,randuppanvannu,
@sulthasulthan14694 ай бұрын
അമ്മിണി പുണർതം ഉപ്പൻ എൻെറ വീട്ടിനകത്തെ കയറി വീടിനു ചുറ്റും വലംവെച്ചു രണ്ട് ഉപ്പൻ ഓം നമോ വാസുദേവായ
@thrideepkrishnakurup51954 ай бұрын
രാവിലെ വിളക്ക് കത്തിക്കുന്ന സമയത്ത് ഉപ്പൻ ചിലക്കുന്നത് കേൾക്കാം
@tharaashok89144 ай бұрын
വരാറുണ്ട്.
@thirurkaranthirurkaran60544 ай бұрын
Jhan daily kaanarunde
@SandhyaManikuttan-u3o5 ай бұрын
എന്റെ നാൾ തീരുവാതിര ആണ് മിക്ക ദിവസങ്ങളിലും ഞാൻ കാണാറുണ്ട്
@KannanSivaranjan4 ай бұрын
Thirumeni paranja nalukal ente veettil Ella uppan ennum vararundu kadavum kashtakalavum mathram
@bindulaxman29474 ай бұрын
❤
@GirijaGirija-c4t4 ай бұрын
ചെമ്പാത്ത്🙏🙏കേച്ച് മോൻ പൂരം ആണ്
@hemamohan19074 ай бұрын
Ukkil name in k.k dist tamil nadu.
@ushaparvathy2944 ай бұрын
നമസ്കാരം. തിരുമേനി. എന്റെ. മകന്റെ. നാൾ. കുബത്തിലെ. മകം.. Uppan.....,2.3uppan. വരും. എന്റെ. കമന്റ്. ചയ്യുന്ന. സമയം. Chilakunnu
@HomeoflotusVlogs-ur9zz4 ай бұрын
എന്റെവീട്ടിൽ എന്നും വരും...
@RadhaSanthosh-uo8nz4 ай бұрын
ഞാൻ മകം അമ്മാവിയമ്മ പൂരം
@shajinjarakkala19764 ай бұрын
തിരുമേനി അല്ലാത്ത നാളുകാര് എന്താണ് ചെയ്യേണ്ടത് എന്റെ നാള് ചോതി വല്ലപ്പോഴും വീടിന്റെ പരിസരത്ത് വരാറുണ്ട് മറ്റുള്ള നാളുകാർക്ക് ഉപ്പനെ കൊണ്ടുള്ള ഫലം പറഞ്ഞു തരാമോ തിരുമേനി