Mattiullavar ellam sahichh vidhi enn karuthi jeevikkunu. Chilar makkalkk vendi jeevikkunu. Mattu chilar nattukarum vettukar ent pareyum enn aloojichh ellam sahichh adjust cheyyunu. Familyil santhoshamo partners tammil snehamo pranayamo ila. Engane ookeo oroo daysum munnott pokunnu
@SSK369-S6U5 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത് ...രജ്ഞുദോഷം ഉള്ളവർ ഡൈവോഴ്സ് ചെയ്യ്തില്ലെങ്കിൽ കൂടി പിരിഞ്ഞാണ് വർഷങ്ങൾകൊണ്ട് ജീവിതം വിവാഹം പാടില്ലായിരുന്നു. അറിയാതെ കഴിച്ചു പോയി..പക്ഷെ തത്വത്തിൽ സന്യാസി ലൈഫാണ് . വർഷങ്ങളായി...
@ankithaashok66304 жыл бұрын
മഹേശ്വരി മഹാദേവൻ ningalda nalu ndayirunu....nda sambaviche pls reply...nku oral ishtanu bt ee oru preshnamkaranam veetkar sammatikunila
@KrishnaKumar-bf9ol4 жыл бұрын
മാസവരുന്നം കുട്ടാൻ വേണ്ടി ജോൽ സ്വർ കാണിക്കുന്ന ഈ ആക്രന്തം കണുമ്പോൾ എനിക്ക് ചിരി വരുന്നു
@reeba.mol.p.rreeba71425 жыл бұрын
എനിക്കു ഇതിൽ വിശ്വാസം ഇല്ലാരുന്നു പക്ഷേ ഈ സാർ പറഞ്ഞു കാര്യം എല്ലാം സത്യം ആണ്. എന്റെ ലൈഫ് അതു പോലെ ആയി പോയി
@vk73575 жыл бұрын
എന്തുപറ്റി സുഹൃത്തേ??
@nasminnasrin13326 жыл бұрын
നാളിലൊന്നും ഒരു കാര്യവും ഇല്ല എല്ലാം ദൈവത്തിന്റെ വിധി പോലെ വരും
@lekshmilechuzz56496 жыл бұрын
Athanuuu
@anjanamohan45096 жыл бұрын
Sathyam
@prajiths97036 жыл бұрын
😎
@mr.__midhu__89726 жыл бұрын
👍 poli
@pkabhijith2146 жыл бұрын
Sathyam
@bileeshkk41464 жыл бұрын
Nalla kaaryam thanne aane paranjath thanks
@prasanthsasikumar98066 жыл бұрын
Makiram -avitam nte vetile und full happy age 65, 56
അല്ലെങ്കിലേ പെണ്ണൊന്നും കിട്ടുന്നില്ല. ഇയാൾ ഇതുംകൂടി പറഞ്. എന്തിനാ കല്യാണം മുടക്കാൻ വേണ്ടി നടക്കുന്നെ..
@megharajeesh57324 жыл бұрын
Ente jeevitham theerumanikunath jyotsyan anu... Valla manasinishtapeta kalyanam vanna apo kalakum... Allatha koorakale tahalayil keti vekan parayumm.. Vitu kalayallee.. Nalla porutham anu. . Chekn pavam anu etc
@anjuaswathy62816 жыл бұрын
ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും എന്നിരിക്കും. പിണക്കങ്ങളോ പരിഭവങ്ങളോ ഇല്ലാത്ത ഒരു കുടുംബ ജീവിതവും സന്തോഷകരമായ ജീവിതം നയിക്കില്ല. ഇനി വഴക്കു കൂടി പിരിയും എന്നാണെങ്കിൽ ഭാര്യ -ഭർത്താക്കളുടെ ഇടയിൽ പ്രശ്നം ഉണ്ടാകുമ്പോൾ അത് മൂന്നാമത് ഒരാളെ ഇടപെടിക്കാതെ ആ സ്വകാര്യതയിൽ അവർ തന്നെ പ്രശ്നം പറഞ്ഞു തീർക്കുക... ഇതാണ് ഏക മാർഗം.
ammayi idapettu aanu mikka idangalilum prashnam rooksham aavunnath.ellam alla but almost
@thoppansvlog85 жыл бұрын
Yes
@Sonofsun884 жыл бұрын
പെൺകുട്ടികളുടെ താളത്തിനു ഒത്ത് തുള്ളുന്ന വീട്ടുകാർ ഉണ്ട് അവരുടെ സപ്പോർട്ട് ന്റെയും പുറത്ത് പെൺകുട്ടികൾ ഒരിക്കലും മറക്കാൻ കഴിയാത്ത പൊറുക്കാൻ കഴിയാത്ത വാക്കുകൾ ഉപയോഗിച്ച് ജയിക്കാൻ നോക്കും..അവരെ ന്യായീകരിക്കാൻ വീട്ടുകാരും..അതോടെ മിക്ക ബന്ധങ്ങളും തകരും..പിന്നെ എത്ര കാലു പിടിച്ചാലും നല്ല ബന്ധം ഉണ്ടാകില്ല
@shanu76904 жыл бұрын
ഇതു കണ്ടു വിശ്വസിച്ചു ഇതിന്റെ ലിങ്ക് അയച്ചു തന്ന എന്റെ കാമുകി 🤨അവന്റെ അമ്മേടെ മധ്യമം
Sir എന്റെ നാൾ ഉത്രാടവും ഞാൻ മനുഷ്യ ഗണം ആണ് ഏട്ടന്റെ നാൾ അശ്വതിയും ആണ് ഏട്ടൻ ദേവ ഗണവും ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ അതിന് പ്ലീസ് reply sir
@mohithroy27504 жыл бұрын
Best
@ashika.s61964 жыл бұрын
Sir pooyavum chodhiyum cherumo pls reply
@seetha555 жыл бұрын
വിശ്വാസം ഉള്ളവർ വിശ്വസിച്ചോട്ടെ താല്പര്യം ഇല്ലാത്തവർ കണ്ടിട്ട് മോശം പറയുന്നതെന്തിനാണ്
@graceritapereira33395 жыл бұрын
praseetha p.s. I agree with u.
@vinayanp88695 жыл бұрын
Sathyam.......
@നെൽകതിർ5 жыл бұрын
അതെ ...ഇത് ഈ വിശാസം പറയുന്ന വിശാസികൾക്കുള്ള ചാനൽ ആണ്..അതിനാൽ വിശ്വസിക്കുന്നവർ വിശ്വസിക്കുക അല്ലാത്തവർ വിടുക ....അല്ലാതെ ഇതിന്റെ ശരിയും തെറ്റും നോക്കുന്നതെന്തിന്
@AjishT-g3c5 жыл бұрын
Madatharam ellarkum.eshtapedila
@jayasreebabu63385 жыл бұрын
Ee jolsyan daivam onum allalo....krithyam aayi angu parayaaaan...
@mrskozhicode6 жыл бұрын
Avitam aanu ende nakshathram ,bharthavinde chithira,but njangal angina allalo kazhiyunne... E nakshathram,porutham ethu onnum match Alla parayunnu but rendu manasugal thammil adjustable aanu engil pine entha kuzhapam, Christian, Muslim evar aarum jathagam nokarillalo... Manaporutham athallatha vera onnumilla e loghathu
ചേരാൻ സാധ്യത കുറവാണ് കാരണം ഞാൻ ചോദിച്ചിട്ടു പറയുവാൻ. ഞാൻ പൂയം നാളാണ് ഞാൻ സ്നേഹിച്ചവരും അത് തന്നെ എങ്ങനെ ഒരുപോലെ ആയി എന്ന് അറിയില്ല ബ്രേക്പ് ആയതും ഒരേ രീതിയിൽ
സാർ എന്റെ അനിയത്തി മകയിരം അവളുടെ ഭർത്താവിന്റെ ഉത്രട്ടാതി പക്ഷെ അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ല
@sheeba95935 жыл бұрын
Adda makkiryam aviittam chittra over mathrame ollu
@cracygirlsaaru44604 жыл бұрын
Pooradom avittom unf
@bhagyalekshmi58834 жыл бұрын
Enda Ammayum Achanum 10 poruthaman.Achan pooram Amma Anizham 😊
@nirmalmenon84514 жыл бұрын
പൂരം അനിഴം മാധ്യ്മാ രജ്ജു stars ആണ് പെങ്ങളെ. ഒരിക്കലും ചേർക്കാൻ പാടില്ല എന്നൊക്കെ ഈ jyolysanmar പറയും. But പെങ്ങളുടെ parents നന്നായി ജീവിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
എന്റെ സഹോദരന്മാരെ ഒരിക്കലും ജാദകം നോക്കരുത് വിശ്വസിക്കരുത് അത് നിങ്ങളെ ഇഷ്ടപ്പെട്ടവരെ തമ്മിൽ അകറ്റി കളയും......
@sandhyaradhakrishnan99594 жыл бұрын
സത്യം എന്റെ അനുഭവം
@mubashirnarikode9664 жыл бұрын
@@sandhyaradhakrishnan9959 എന്നിട്ട് നിങ്ങൾ പിരിഞ്ഞോ
@suchithrasukumaran32564 жыл бұрын
Crt anu
@sandhyaradhakrishnan99594 жыл бұрын
അതെ പിരിഞ്ഞു
@sanojsanoj79764 жыл бұрын
ഇത് നോക്കാതെ ഇരിക്കുന്നതാണ് നല്ലതു എന്ത് വന്നാലും മകയിരം നക്ഷത്രം അതിനാണ് കൂടുതൽ കുഴപ്പം
@celldotcommunicationparipa49475 жыл бұрын
Enta friend love marriage ayitunnu. Reju dosham undarunnu.26 yrs ago.aarqm asooyapefunnalife anu ithuvare
@chandranv2274 жыл бұрын
.
@krishnarajesh49704 жыл бұрын
Bharani makavum charumo thirumani
@rohithkaippada11904 жыл бұрын
ഒരേ നാളുകാർ ചേരാമോ 🤔
@beginnersbuddy14524 жыл бұрын
I have the same question
@anjalisanthosh94145 жыл бұрын
Sir, avittavum bharani cherumo??? Plz sir answer tharumo... Ente vivaha karyagalk vendiyaanu
@gayathrisb3184 жыл бұрын
Cherum sure
@rama98396 жыл бұрын
what about Christian and Muslim not believe anything's like this but their family life happy what is your opinion
@nanthanasr71505 жыл бұрын
Why you are here ma'am?
@sanoopkrishna76335 жыл бұрын
@@nanthanasr7150 വെറുതെ ഒരു മനസുഗം
@graceritapereira33395 жыл бұрын
Why are you even against on things where u have no knowledge. If u don’t believe then don’t follow. Instead of your showering stupid questions.
@anilas28246 жыл бұрын
പാപസാമ്യത്തെക്കുറിച്ച ഒന്ന് പറയാമോ. ചെറിയ പാപോം ഉള്ള (സ്ത്രീ )ജാതകവും ശുദ്ധജാതകവും (പുരുഷൻ )തമ്മിൽ ചേർക്കമോ? ദോഷം ഉണ്ടോ? പരിഹാരം ഉണ്ടോ?
@RAJESHK-oq6qp5 жыл бұрын
മകീര്യം നക്ഷത്രവും വിശാഖം നക്ഷത്രവും തമ്മിൽ പൂർണമായും ചേരുമോ സാറെ? മറുപടി പ്രേതീക്ഷിക്കുന്നു
@r2nmalayalam5 жыл бұрын
Sir ഞാനും husbandum അനിഴം ആണ്. മാധ്യമരജ്ജു ഉണ്ട്. 10yrs ayi വിവാഹം കഴിഞ്ഞിട്ട്... എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാവുമോ... ജാതകം നോക്കിയില്ല love മാര്യേജ് ആണ് ഒരു മകനുണ്ട്.... ദോഷപരിഹാരങ്ങൾ enthokkeyanu
@saranyaarjun2305 жыл бұрын
Sir പുണർതം അവിട്ടം ഈ നാളുകൾ തമ്മിൽ ചേരുമോ
@harithavijay42865 жыл бұрын
Adii poliya
@akkiakhilesh48395 жыл бұрын
Ente punartham ente lover avittam ella panni kalum orepole cherilla enna parayunne
@jeenajisha26695 жыл бұрын
Full time adiyaaa my parents 😭😭
@silpapathi82434 жыл бұрын
Nte X lvrnte naalu avittam aayrnnu, nte punarthavum.. njngal thammil full adiyayrnnu.. after oneyr brkup um aayi..
@swapnasuresh85154 жыл бұрын
ചേരാൻ വഴിയില്ല.. എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം ആയി.. എന്റെ നാൾ പുണർതം ആണ്. Has അവിട്ടം. എന്നും സങ്കടങ്ങൾ മാത്രമേയുള്ളൂ. എത്ര തവണ വേണ്ടാന്ന് വയ്ക്കാൻ തോന്നിയതാ.. bt കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ എല്ലാം സഹിക്കും. എന്റെ അനുഭവത്തിൽ ചേരാൻ വഴിയില്ല
@sajansr49203 жыл бұрын
Klynm kych poyi jolsyaaa... Divorce akktte, nntt venm vere kykn🙄 waiting for your reply