നാട്ടുമ്പുറത്തെ ചേക്കുക്കാന്റെ കടയിലെ രുചികൾ | street food kerala

  Рет қаралды 81,588

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 199
@rekeshsukumarannair3095
@rekeshsukumarannair3095 2 ай бұрын
ഈ ഭൂമിയിൽ നിന്നും ഒന്നും കൊണ്ടുപോകാൻ ഇല്ല എന്ന തിരിച്ചറിവ് . മനുഷ്യൻ ആകുന്നത്.....അടിപൊളി. രുചികൾ
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@my.studio6938
@my.studio6938 2 ай бұрын
അടിപൊളി ❤❤❤❤ പിന്നെ ആ ഇക്കാ മാസ്സ് ആണ് 🔥🔥🔥🔥🔥 പുള്ളി പറഞ്ഞ കാര്യങ്ങൾ 100% ❤❤❤
@somankarad5826
@somankarad5826 2 ай бұрын
ഇയാളാണ് ശരിക്കുമുള്ള മനുഷ്യ സ്നേഹി❤
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 2 ай бұрын
@YaseedaRafeek
@YaseedaRafeek 2 ай бұрын
S❤❤
@achukp7187
@achukp7187 2 ай бұрын
സുഹൃത്തേ, വല്ലാത്തൊരു ജീവിതവീക്ഷണം ഉള്ള മനുഷ്യൻ സമ്പാദ്യം സ്നേഹം മാത്രം, അദ്ദേഹത്തിൻറെ ഫിലോസഫി ശരിക്കും മനസ്സിൽ ആഴത്തിൽ പതിക്കുന്നതാണ്, ഇനിയെങ്കിലും അദ്ദേഹത്തിന് കാശു കൊടുക്കാനുള്ളവർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@Zaidcr51
@Zaidcr51 2 ай бұрын
ചെക്കുക്ക ഉഫ് വല്ലാത്ത മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@tgno.1676
@tgno.1676 2 ай бұрын
ഷർട്ട്‌ ഇഷ്ട്ടപ്പെട്ടു 👍👌, സൂപ്പർ നാടൻ ഭക്ഷണം ❤️👌🥰
@ravindranparakkat3922
@ravindranparakkat3922 2 ай бұрын
നിങ്ങളെ ചാനലിൽ ആദ്യമായിട്ട് ഒരു മനുഷ്യസ്നേഹിനെ കണ്ടു🤝
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@sureshnair2393
@sureshnair2393 2 ай бұрын
Really nice tasty food from Palakkad Thanks ❤❤❤❤❤
@StreetFoodKerala
@StreetFoodKerala 2 ай бұрын
Most welcome 😊
@HameedSivapuram
@HameedSivapuram Ай бұрын
കടമില്ലാതിരിക്കുക. ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക. മക്കൾക്ക് അറിവ് നൽകുക. പെൺകുട്ടികളെകെട്ടിച്ചയക്കുക. താമസിക്കാൻ ഒരു വീട് വെക്കുക. എല്ലാവരോടും സേന്ഹത്തോ പെറുമാറുക. അതാണ് സന്തോഷം അത് തന്നെയാണ് സന്തോഷം
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@basheercmbasheer2055
@basheercmbasheer2055 Ай бұрын
സ്നേഹമാണ് ചേക്കൂട്ടിക്ക🌹
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@jinsrajukailasam5369
@jinsrajukailasam5369 2 ай бұрын
Ekkaa paattu vere leval...❤
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@സജിമോൻചെങ്ങന്നൂർ
@സജിമോൻചെങ്ങന്നൂർ Ай бұрын
നല്ലൊരു മനുഷ്യൻ ❤👍🖐
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@rasheedm-xk3rk
@rasheedm-xk3rk 2 ай бұрын
നാട്ടിൻ പുറത്തെ ചായക്കട 👍👍👍
@YaseedaRafeek
@YaseedaRafeek 2 ай бұрын
വേറെ ലവ്വേൽ
@andurump5506
@andurump5506 Ай бұрын
ഹക്കിം ബായ്. Hir styl. മാറ്റിയിട്ട്. അടിപൊളി തന്നെ. ഇക്ക ന്ടെ. കടകണ്ടിട് എന്റെ പഴയ. കാല കട ഓർമിച്ചു പൊയ് 🤔👍🏻👍🏻👍🏻👍🏻👍🏻👍🏻
@StreetFoodKerala
@StreetFoodKerala Ай бұрын
❤️😄
@sasikumarclassic486
@sasikumarclassic486 2 ай бұрын
Sooopr philosophy chekku ikka. I salute you❤
@ImamulIslam-zo5it
@ImamulIslam-zo5it 2 ай бұрын
Paattum athinte seensum .ikkaa ningalude creating adipoli ....oru rakshayumill ❤❤❤❤
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍❤️
@jayalakshmijaya9027
@jayalakshmijaya9027 2 ай бұрын
Ikka shuirt adipoli ❤👌👌👌
@ShameerFaluludeen-e6n
@ShameerFaluludeen-e6n Ай бұрын
എല്ലാം പൊളിച്ചു
@StreetFoodKerala
@StreetFoodKerala Ай бұрын
👍❤️
@syambabu5182
@syambabu5182 Ай бұрын
What a Philosophy...❤
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@hanik2034
@hanik2034 2 ай бұрын
Sooper .kakkaya
@sajad.m.a2390
@sajad.m.a2390 2 ай бұрын
വീഡിയോ അടിപൊളി
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thank you 🙏
@ZakirHussain-j5i
@ZakirHussain-j5i 2 ай бұрын
Aa paattu athaanu ee vediyoude hailett....super ekkaaa
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍❤️
@rajitheshthekkedath6096
@rajitheshthekkedath6096 2 ай бұрын
അടിപൊളി 🥰🥰🥰
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thank you 🤩
@rajasreekumar2678
@rajasreekumar2678 2 ай бұрын
Masha Allah❤ God bless him🙏....Nice video Hakkeem Bhai!
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thank you 🙏
@JyothiPK-vh8yx
@JyothiPK-vh8yx 2 ай бұрын
Yadarth manushyan.❤ jyothiyamma pkd
@bennykjohn2008
@bennykjohn2008 Ай бұрын
❤🎉super
@PeterMDavid
@PeterMDavid 2 ай бұрын
മത്തി 300/- 15 ദിവസം മുമ്പ് 350/- ആയിരുന്നു 🤔 തനി നാട്ടു പ്രദേശം 👍 പൊറോട്ടക്ക് ബീഫ് തന്നെ കേമം 👌അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല 😍പൊറോട്ട ഉണ്ടായ കാലം മുതൽ അവർ ഒരുമിച്ചാണ് ചേർച്ച 👌❤️👍
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@busywithoutwork
@busywithoutwork 2 ай бұрын
Onninonnu mechem vdos🎉Hakimuko thanks for sharing
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 2 ай бұрын
Mylampadathe. Ekka Namaskaram🙏❤
@neelakantansekhar2701
@neelakantansekhar2701 2 ай бұрын
Very nice person❤🎉
@ummiscake3883
@ummiscake3883 Ай бұрын
സത്യം മക്കൾ കഷ്ടപ്പെട്ടു ഉണ്ടാക്കട്ടെ 👍
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@jacobjob3235
@jacobjob3235 Ай бұрын
ആലപ്പുഴ ജില്ലയിലെ ചുങ്കത്ത് ഒരു സുഭാഷിന്റെ ചായക്കട ഉണ്ട് സൂപ്പർ ഫുഡ് ഒന്നു പോയി നോക്കു തീർച്ചയായും
@StreetFoodKerala
@StreetFoodKerala Ай бұрын
👍❤️
@subashk2015
@subashk2015 2 ай бұрын
മത്തി? അതെല്ലാം കണ്ടിട്ട് തന്നെ കാലങ്ങളയി.
@KLtraveller-v3e
@KLtraveller-v3e Ай бұрын
ഫ്ലാറ്റിൽ നിന്നിറങ്ങൂ
@georgegeorge6157
@georgegeorge6157 2 ай бұрын
@DileepKumar-m6c
@DileepKumar-m6c 2 ай бұрын
Super 👍 Adipoli..
@jishnuganesh7539
@jishnuganesh7539 2 ай бұрын
ഇത് പോലെ ഉള്ള ആളുകൾ ശുദ്ധ മനുഷ്യരെ കണ്ടെത്തി വീഡിയോ എടുത്തു ആളുകൾ എത്തിക്കുക അത് ആണ് സ്ട്രീറ്റ് ഫുഡ്‌ വ്ലോഗ്
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️😢
@pratheshr
@pratheshr 2 ай бұрын
പൊളി ഡയലോഗ് 👌
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️🥰
@SureshMenon-jn5hj
@SureshMenon-jn5hj 23 күн бұрын
🙏ഹക്കിം ബായ് മത്തി ബാംഗളുരു 400 രൂപ 🙏🙏
@StreetFoodKerala
@StreetFoodKerala 22 күн бұрын
🥹🥹
@sebastianparappilly2276
@sebastianparappilly2276 2 ай бұрын
അടിപൊളി
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thank you ☺️
@Aussie_Malayalee
@Aussie_Malayalee 2 ай бұрын
Aduth kalath open fish market poyi- mathi /sardine vangi- 1 kg aduth 22 Australian dollar koduthu.
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️👍
@ROLLENDMORERA
@ROLLENDMORERA 2 ай бұрын
ഖത്തറിൽ മത്തി ചില സമയത്ത് 100 രൂപ മുതൽ 180 രൂപ വരെ കിട്ടാറുണ്ട്. മസ്കറ്റ് മത്തി നാട്ടിലെ ടേസ്റ്റ് ഉണ്ട്🎉🎉🎉
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍👍
@SajiPhillip-j5h
@SajiPhillip-j5h 2 ай бұрын
നല്ല പോലെ ഹൃദയ വിശാലതും തൻ്റെ നിലപാട് വ്യക്തമാക്കി പറയുന്ന മനുഷ്യൻ
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️❤️
@robertantony405
@robertantony405 2 ай бұрын
Super ❤
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thanks 🔥
@kabeervb5690
@kabeervb5690 2 ай бұрын
ഇവിടെ മൂവാറ്റുപുഴയിൽ മത്തി 360 / Kg
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️👍
@suriathshafi
@suriathshafi 2 ай бұрын
Super
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thanks
@rennysebastian5223
@rennysebastian5223 2 ай бұрын
മത്തി ഇവിടെ ദുബൈ 20 dr, നാട്ടിൽ 500/ഇന്നലെ അയല 9 dr, നാട്ടിൽലെ 210
@StreetFoodKerala
@StreetFoodKerala 2 ай бұрын
😊😊
@soulcurry_in
@soulcurry_in 2 ай бұрын
Ikka ithu enthoru manushyan? Superb philosophy of life. Nammade naatil illavar okke ithu kandu padikyanam. Veruthe Gulfilekyu odittu enthu karyam? Thank you Bhai
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️❤️
@indirams1068
@indirams1068 2 ай бұрын
അടിപൊളി പരിപാടി👍
@noushadkaippanveetil3573
@noushadkaippanveetil3573 Ай бұрын
ഹക്കീം ഭായ് സുഖമല്ലേ പെരിന്തൽമണ്ണ സലീംഖാന്റെ കടയിൽ പോയി ബിരിയാണി കഴിച്ചു ഞാൻ എന്തൊരു തിരക്കാണ് അവിടെ എന്റെ ഫാമിലിയും ഉണ്ടായിരുന്നു
@StreetFoodKerala
@StreetFoodKerala Ай бұрын
☺️❤️👋
@arjunnair6956
@arjunnair6956 2 ай бұрын
Ikka ♥️njangal banglore nu aanu We love watching your videos❤️ 🎉..
@StreetFoodKerala
@StreetFoodKerala 2 ай бұрын
Hi 👋❤️❤️
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 2 ай бұрын
ഞങ്ങളുടെ നാട് 🙋🏻‍♂️
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍👍
@abuthayer8522
@abuthayer8522 2 ай бұрын
Hakeem ka are you super 👌
@StreetFoodKerala
@StreetFoodKerala 2 ай бұрын
Thank you so much
@sujeeshsujeeshpp9136
@sujeeshsujeeshpp9136 Ай бұрын
🤗
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@junaidksd5997
@junaidksd5997 2 ай бұрын
Hakeem ka ingal yettiya nattilek poli Ikka ingal nallaru vektiyan oru 5 like tharumo 😥❤
@StreetFoodKerala
@StreetFoodKerala 2 ай бұрын
😊😊
@mpk.835p.m.s5
@mpk.835p.m.s5 2 ай бұрын
ഞങ്ങളുടെ നാട്ടിൽ 1.kg 12.ദിർഹം ആണ്
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@fayisbushra3958
@fayisbushra3958 2 ай бұрын
ഇവിടെ 800ഫിൽസ് ബഹ്‌റൈൻ
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️
@thektmwanderer3274
@thektmwanderer3274 2 ай бұрын
bro video landscape record chayuuuu athu etter view anuu
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@Zaidcr51
@Zaidcr51 2 ай бұрын
നാടോടുമ്പോ നടുവേ ഓടണം.. മത്തി ഒഴിവാക്കി ചിക്കൻ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു
@StreetFoodKerala
@StreetFoodKerala 2 ай бұрын
😂
@noushadkaippanveetil3573
@noushadkaippanveetil3573 Ай бұрын
👍🤲❤️
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️❤️
@sajimons4679
@sajimons4679 2 ай бұрын
നല്ല മനുഷ്യൻ.
@gafoorgafu2631
@gafoorgafu2631 2 ай бұрын
👍🏻👍🏻👍🏻
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
നാടൻ ഉരുണ്ട മത്തികിട്ടാനില്ല - പല മീനുകളിലും മായം
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍
@MeenaKumari-y8h9m
@MeenaKumari-y8h9m 2 ай бұрын
❤❤❤❤ 🎉🎉🎉
@123sethunath
@123sethunath 2 ай бұрын
ഇത് മാതിരി ഉള്ള ചെറിയ കടകളിൽ കഴിക്കുന്ന സംതൃപ്തി വലിയ ഹോട്ടലുകളിൽ കിട്ടത്തില്ല 🎉🎉🎉🎉
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍❤️
@nishadqatar9603
@nishadqatar9603 Ай бұрын
Vaayil vellam varunnu
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@harshuvanimel9483
@harshuvanimel9483 2 ай бұрын
ഫിലോസഫി കേൾക്കാൻ നല്ല സുഖമുണ്ട് 😢but മക്കളും ഫാമിലിയും കഷ്ടപ്പെടും
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@PrasanthNk-n8s
@PrasanthNk-n8s 2 ай бұрын
Ende.nattil.mathi.1kg.300❤❤❤
@firozekhan5722
@firozekhan5722 2 ай бұрын
❤❤❤❤❤
@prasadt2441
@prasadt2441 2 ай бұрын
😊❤
@Anthrappan
@Anthrappan 2 ай бұрын
മത്തി വരെ കായ് കാരൻ ആയി നമ്മൾ ഇപ്പോളും 😣
@saherss261
@saherss261 Ай бұрын
വളെരെ ശെരി
@sajithkumar7792
@sajithkumar7792 2 ай бұрын
❤️❤️❤️🙏
@dileep.mdileep.m2187
@dileep.mdileep.m2187 2 ай бұрын
പാവങ്ങളുടെ മത്തി പണക്കാരുടെ മീനായി ....
@Jefus6458
@Jefus6458 2 ай бұрын
300
@The_mallumask_man
@The_mallumask_man 2 ай бұрын
ഈ വിഡിയോയിൽ പുതിയതായി ഒന്നും ഇല്ലെങ്കിലും ആ കാക്ക പറഞ്ഞ 2 ഡയലോഗ് ഞാൻ ഇങ്ങ് എടുക്കുവാ.. അത് എനിക്ക് വേണം.. അത് എനിക്ക് തരണം...
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@sinansinu689
@sinansinu689 2 ай бұрын
2020 rs
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️
@reghukumar134
@reghukumar134 2 ай бұрын
Innale Rs. 280/-
@damodaranp7605
@damodaranp7605 2 ай бұрын
250
@shaheedmuhammed2518
@shaheedmuhammed2518 2 ай бұрын
ഇത് പൊളിച്ചു ആനക്ക് ചായക്ക് എന്താ വില
@rameshk1534
@rameshk1534 2 ай бұрын
Boddy change ayallo
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍👍
@pramesha6941
@pramesha6941 2 ай бұрын
നാടൻ കടകൾ രുചികളുടെ കലവറ ആയിരിക്കും. അവിടെ മായം ഇല്ലല്ലോ... മത്തി ഇവിടെ Rs 280 കോഴിക്കോട്
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍👍
@sidheekali3144
@sidheekali3144 Ай бұрын
മത്തി260 രൂപ 1kg
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️
@indirams1068
@indirams1068 2 ай бұрын
മത്തി 180
@gouthamraj2212
@gouthamraj2212 2 ай бұрын
240
@remya_._
@remya_._ 2 ай бұрын
ആനക്ക് ചായയോ 😂😂
@KamleshModi-u4d
@KamleshModi-u4d 2 ай бұрын
Matti 60 rs. Coz am from Gujarat veraval...
@ShamimAhmedp
@ShamimAhmedp 2 ай бұрын
And how did you decode Malayalam 😊
@Cstmr-n8p
@Cstmr-n8p Ай бұрын
നല്ല മെസേജ്, എന്തിനാ സമ്പാദ്യം, പോകുമ്പോൾ എന്തുകൊണ്ടുപോകും ? മക്കൾ അധ്വാനിച്ചുണ്ടാക്കിയാലെ, വിയർപിന്റെ വിലയറിയു... സത്യമായ വാക്ക്, പണത്തിനു പിറകെ നടക്കുന്ന വർ, ഇതൊന് കേൾക്കണം
@StreetFoodKerala
@StreetFoodKerala Ай бұрын
❤️❤️❤️
@v.d3875
@v.d3875 2 ай бұрын
Nathil undayitee ee kadaa kandilla😮
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@keraliankkn
@keraliankkn 2 ай бұрын
GULFIL PERKG 10DHS
@StreetFoodKerala
@StreetFoodKerala 2 ай бұрын
👍
@muhammedali-nu5pj
@muhammedali-nu5pj Ай бұрын
280
@StreetFoodKerala
@StreetFoodKerala Ай бұрын
👍👍
@jayakrishnanmecheri5353
@jayakrishnanmecheri5353 2 ай бұрын
നിങ്ങൾ നല്ല ഫുഡ് മാത്രം അല്ല ഇക്ക ഇന്ന് പരിചയപ്പെടുത്തിയത്.സെയ്ഫുക്ക എന്ന ഒരു നല്ല മനുഷ്യനെയും കൂടി ആണ്.
@StreetFoodKerala
@StreetFoodKerala 2 ай бұрын
❤️❤️
@ShabeerBabu-sw4nv
@ShabeerBabu-sw4nv 2 ай бұрын
അയിന് മത്തി എവിടെ😂😂
@madhavanadoor4754
@madhavanadoor4754 2 ай бұрын
Rs 180 chala
@PouloseM.c
@PouloseM.c 2 ай бұрын
Ooommmm. 😅😅😅
@sabupainumkalisac3118
@sabupainumkalisac3118 2 ай бұрын
Evdea mathi kg /280
@StreetFoodKerala
@StreetFoodKerala 2 ай бұрын
☺️☺️
@sirajudheenkp5822
@sirajudheenkp5822 2 ай бұрын
Eyalkku paisa vedde😂😂😂
@StreetFoodKerala
@StreetFoodKerala 2 ай бұрын
😊😊
@mii254
@mii254 2 ай бұрын
മത്തിയുടെ വില കമന്റ്‌ ചെയ്താൽ അനക്ക് ഓസിനു ഞല്ലലോ
@StreetFoodKerala
@StreetFoodKerala 2 ай бұрын
ആണോ മൈനേ ☺️
@snehaniya8250
@snehaniya8250 2 ай бұрын
No.probalam
@StreetFoodKerala
@StreetFoodKerala 2 ай бұрын
😊😊
@NazirBm
@NazirBm 2 ай бұрын
Matti kelo 300
@naseernaseer1008
@naseernaseer1008 2 ай бұрын
മസ്സ്ക്കറ്റ്500 പൈസ കിലോമത്തിക്ക് ഇന്ത്യൻ റൂപ്പി=111
@StreetFoodKerala
@StreetFoodKerala 2 ай бұрын
😊😊
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,3 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН