നിങ്ങളിൽ ഏറ്റവും ഇഷ്ടം നിങ്ങള് പോവുന്ന സ്ഥലവും കടയുടെ പെരും ആദ്യം പറയും എന്നുള്ളതാണ്
@FoodNTravel2 ай бұрын
🙂🤗
@drsamgeo2 ай бұрын
@@FoodNTravel😅😅😅😅😅😅😅
@abdulmanaf68742 ай бұрын
Woowww.... ❤️ മീൻ കഴിക്കണം എങ്കിൽ മീൻ ചട്ടി യിൽ നിന്ന് തന്നെ കഴിക്കണം. എന്താ ടേസ്റ്റ് ❤️❤️❤️
@FoodNTravel2 ай бұрын
True 👌👌
@anirudhanar7445Ай бұрын
സത്യം പറഞ്ഞാൽ എബിൻ ചേട്ടന്റെ അവതരണം... കഴിച്ചില്ലേലും കഴിച്ചപോലെ 🙏🏻
@FoodNTravelАй бұрын
ഒത്തിരി സന്തോഷം 🥰🥰
@eswarynair27362 ай бұрын
മാംസം എന്നുപറയുന്നത് ഇഷ്ട്ടമല്ലാത്തവർക്ക് ദശ എന്നും പറയാം എല്ലാം ഉഗ്രൻ ആയിട്ടുണ്ട് 👌
@FoodNTravel2 ай бұрын
Thank you👍
@SindhuJayakumar-b1p2 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 എന്തൊക്ക പറഞ്ഞാലും ശരി ചോറ് വേണ്ടാന്ന് എങ്ങനെ പറയാൻ കഴിയും 🥰🥰 . മീൻ വിഭവങ്ങളേ സ്തുതി 👍👍 . ചോറിനോടും , മീനോടുമുള്ള കൊതി എല്ലാ ഒരുമാതിരി മലയാളിക്കും ഒന്നു വേറെ തന്നെ ❤️❤️ . ഏതിനെയാ എടുത്തു പറയേണ്ടത് എന്നറിയില്ല ... എല്ലാം ഇഷ്ട്ടവിഭവങ്ങൾ 🥰🥰 . മതി നിർത്തുവാണെ .. കൊതി സഹിക്കാൻ വയ്യേ .. പിന്നെ , ചേട്ടായി നിങ്ങളുടെ കൊതിപ്പിക്കലും 👌👌
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ് അടിപൊളി ആയിരുന്നു 👌
@chandrashekharmenon591525 күн бұрын
This is a very well presented video showing delicious seafood dishes at their best !
@FoodNTravel20 күн бұрын
Thank you..Glad you enjoyed the video.
@Alpha902002 ай бұрын
Wow അടിപൊളി ടേസ്റ്റ് ആയിരുന്നു അല്ലെ കാണുമ്പോ തന്നെ അറിയാം 😋 Super വീഡിയോ എബിൻ ചേട്ടാ Enjoyed 😍🥰
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰🥰
@Alpha902002 ай бұрын
@@FoodNTravel 😍🥰
@bijumaya89982 ай бұрын
ഹായ് എബിൻചേട്ടാ എന്തോയുണ്ട് വിശേഷം വീഡിയോ അടിപൊളി ❤️❤️❤️
@FoodNTravel2 ай бұрын
സുഖമായിരിക്കുന്നു ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰
@ShajiMathew7772 ай бұрын
6:18- 6.22: thallumaala track back in the head - enjoying every bite... ebinchetta, great job!!!
@FoodNTravel2 ай бұрын
Thank you
@Naturalshort112232 ай бұрын
കണ്ടിട്ട് കൊതിയാവുന്നു ഒരു ദിവസം പോയി കഴിക്കണം 😋👍🏻
@FoodNTravel2 ай бұрын
🙂👍
@vishwanathk9265Ай бұрын
Boss when you are enjoying the seafood like this what about me just watching your vlog I am getting mouthwatering 😜😜🤤🤤
@FoodNTravelАй бұрын
😄😄👍
@franciskt41712 ай бұрын
ഇത്രയും നല്ല food vlog കണ്ടിട്ടില്ല...❤😊
@FoodNTravel2 ай бұрын
So glad to hear that.. Thank you😍🤗
@salmagafoorep12972 ай бұрын
Ebin chettande starting time Ullapool video kaanunna ALUKAL ann nangal
ഇത് വൃത്തി ഉള്ള ഭക്ഷണം അല്ല.... ഒന്നിൽ കൂടുതൽ തവണ ഒരു സാധനവും ഇങ്ങനെ ച്ചുട് ആകരുത് 😃😃പിന്നെ കഴിക്കാൻ ഉള്ള സാധനം ഇങ്ങനെ തുറസായ സ്ഥലത്തുകൂടെ തളി പോകുന്നു 😃😃😃😃എജാതി ഹൈജിനിക് 😂😂😂