ഞാൻ ഈ വേദിയിൽ നിൽക്കുന്നതുപോലും മോൾ കാരണമാണ് | Flowers Orukodi 2 | Ep # 54

  Рет қаралды 827,385

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 947
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ വേദിയിൽ എന്റെ മലാഖക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് നിങ്ങൾ ഓരോരുത്തരും നൽകിയ വലിയ സപോർട്ട് തന്നെയാണ് ...നന്ദി എല്ലാവർക്കും ഫ്ലേവേഴ്സിനും
@shereenanujum703
@shereenanujum703 10 ай бұрын
❤❤
@Cook_with_noushi
@Cook_with_noushi 10 ай бұрын
❤❤
@chippyunni6705
@chippyunni6705 10 ай бұрын
ഹന്ന മോൾ ഇക്കാടെ മുത്താണ്. എന്റെ യും. ഒരുപാട് ഇഷ്ടo 🥰🥰❤️❤️❤️❤️❤️❤️
@jafervm2944
@jafervm2944 10 ай бұрын
അൽ ഹംദുലില്ലാ
@DeviKrishna-vn5ws
@DeviKrishna-vn5ws 10 ай бұрын
❤️❤️❤️❤️❤️❤️
@hannasaleem8213
@hannasaleem8213 10 ай бұрын
ഈ ഫ്ലോറിൽ എത്താൻ കഴിഞ്ഞതിൽ..ഒരുപാട് സന്തോഷം ..അതിന് കാരണം നിങ്ങൾ ഓരോരുത്തരും ആണ് നന്ദി നിങ്ങൾക്കും ഫ്ലേവേഴ്സ് ടീമിനും
@jumailasathar6595
@jumailasathar6595 10 ай бұрын
അന്ന മോൾക്ക്‌ ചക്കതാ ഉമ്മ ❤❤
@jumailasathar6595
@jumailasathar6595 10 ай бұрын
ചക്കര ഉമ്മ❤
@NavasNavasmilu
@NavasNavasmilu 10 ай бұрын
🥰🥰🥰
@shereenanujum703
@shereenanujum703 10 ай бұрын
❤❤❤
@SleepyCamel-cy5ph
@SleepyCamel-cy5ph 10 ай бұрын
❤️
@AaAa-ct7hk
@AaAa-ct7hk 10 ай бұрын
സലിം കൊടയത്തൂരിന്റെ കഥ കേട്ട് ഞാൻ കരഞ്ഞു പോയി ഇത്രയും വലിയ ദുരന്തങ്ങൾ അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത് എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്തായാലും അതിൽ നിന്നെല്ലാം മോചനം ലഭിച്ച ഇന്ന് ലോകം മുഴുവൻ അറിയുന്ന കലാകാരൻ ആയി മാറിയതിൽ അല്ലാഹുവിന് നന്ദി
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍😍
@preethakrishnan9529
@preethakrishnan9529 10 ай бұрын
@Shahida-wu3jj
@Shahida-wu3jj 10 ай бұрын
❤​@@SaleemKodathoor.
@iboosichoos5955
@iboosichoos5955 9 ай бұрын
😅😅😅😅😅😅😅😅😅😮😅
@BinzyMuju904
@BinzyMuju904 9 ай бұрын
സത്യ സന്തമായി പറയാനുള്ള ഈ മനസ്സുണ്ടല്ലോ അതിനു കൊടുക്കണം ഒരു ലൈക്
@sulaikhasulaikha3415
@sulaikhasulaikha3415 10 ай бұрын
സലീം കോടതുരിന്റെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് 👍👍
@aaronradhakrishnan9147
@aaronradhakrishnan9147 10 ай бұрын
സലിംക്ക നിങ്ങളുടെ ജീവിത അനുഭവങ്ങൾ കേട്ട് കണ്ണ് നിറഞ്ഞു പോയി.. മാലാഖ ഹന്ന മോളുടെ പുണ്ണ്യം ആണ് നിങ്ങളുടെ ഇപ്പോൾ ഉള്ള ജീവിതത്തിൽ ഉള്ള മാറ്റങ്ങൾ.. ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ പാട്ടുകളും...കൂടുതൽ ഇഷ്ടം ഹന്ന മോളോടാണ് ♥️
@kottakkalummu9164
@kottakkalummu9164 10 ай бұрын
എസ്കെ പറഞ്ഞ 100% ശരിയാണ് ഓരോ വീട്ടിലും ചെല്ലുമ്പോൾ ഓരോ സമൂഹവും പഠിക്കണം ഇങ്ങനെഉള്ള മക്കളോട് എങ്ങനെ പെരുമാറണമെന്ന്
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
🎉🎉🎉🎉❤❤
@ashrafpkp8969
@ashrafpkp8969 10 ай бұрын
ആലാപനത്തിൻ്റെ അനന്ത വിശാലതയിലേക്ക് ഹന്ന മോളെന്ന മാലാഖ കുട്ടിയെ തൻ്റെ നെഞ്ചോട് ചേർത്ത് വെച്ച പിതാവ് സലീം ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@SleepyCamel-cy5ph
@SleepyCamel-cy5ph 10 ай бұрын
😍
@hannasaleem8213
@hannasaleem8213 10 ай бұрын
❤❤❤❤
@shanimol5650
@shanimol5650 10 ай бұрын
​@@SaleemKodathoor.❤❤❤
@teresa29810
@teresa29810 10 ай бұрын
Mole may God bless you. Innocent girl.
@bessypeter2852
@bessypeter2852 10 ай бұрын
സലീംക്ക നിങ്ങൾ ശരിക്കും പച്ചയായ ഒരു മനുഷ്യൻ ആണ് കേട്ടോ 🙏🙏👍👍👍👍 ബിഗ് സല്യൂട് 🥰🥰🥰
@RejinaReji-kn7lv
@RejinaReji-kn7lv 10 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകനാണ് സലീംക്ക അത് പോലെ തന്നെയാണ് ഹന്നമോളും സിനാനും...നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...🤲
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍😍😍🎉🎉
@MonEndhapad
@MonEndhapad 10 ай бұрын
Saleemka hannamol ishtaa ningale familiye Oru replay tharane
@Henza7736
@Henza7736 9 ай бұрын
😢
@Henza7736
@Henza7736 9 ай бұрын
,❤❤❤❤
@hamzanajma9347
@hamzanajma9347 10 ай бұрын
ആ ഉപ്പയുടെ ഏറ്റവും നല്ല ഒരു സുഹൃത്ത് ആയതിൽ ഞാൻ അഭിമാനിക്കുന്നു 💞💞💞 ഞങ്ങളുടെ മാലാഖ ഹന്നൂസ് 💞💞💞
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤
@LeelamaJacob-ib5mt
@LeelamaJacob-ib5mt 9 ай бұрын
Dhddjgfjf and Malaysia airlines flight h. Ffhfbjdhdiejgx. Hdmvx
@Vim-u6q
@Vim-u6q 28 күн бұрын
എനിക്ക് സലിംഏട്ടന്റെ ആൽബം പാട്ടുകൾ ഒരുപാട് ഇഷ്ട്ടം മണ് ഓരോ പട്ടും കൂടുതൽ ഇഷ്ട്ടപെടും ഓരോവരികൾ അത്രയും മനോഹരം മാണ് സത്യ സന്ധമായി സ്നേഹി കുന്നഎല്ലാവർക്കും ഏട്ടന്റെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടപെടും 🥰കൂടെ കൊച്ചു മാലാഖ മോൾ കും എന്റെ സ്നേഹം അറിയിക്കുന്നു 💞❤️‍🩹🥰
@gopalanvk4285
@gopalanvk4285 10 ай бұрын
ഈ ഒരു കോടി പരിപാടിയിൽ വരുന്ന ഓരോ വ്യക്തിയും ഓരോ മാതൃകപരമാണ്. ഏറ്റവും ഹൃദയശ്പ്രിക്കആ യ കഥയാണ് സലീമിന്റേതും ഹന്നയുടെതും. ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നതാണ് ഒരു അച്ഛന്റെ വികാലംഗ യായ മകളോടുള്ള വാത്സല്യം. ആരാധിക്കാനും അഭിമാനിക്കാനും ഒരേ സമയം തോന്നുന്ന ആവിശ്വസനീയ ജീവിതം. ഒരുപാട് ഉൾകൊള്ളാനുണ്ട്. ഇതുപോലുള്ളൊരു നല്ല പരിപാടിക്ക് അന്ത്യം കുടിക്കുന്നത് ഖേദകരമാകുന്നു. പകരം കാണിക്കുന്ന കോമഡി ഷോക്കൾ കണ്ടാൽ കരച്ചിൽ വരും.
@saira9541
@saira9541 2 ай бұрын
ഇങ്ങനെ ഉള്ള മക്കളെ നോക്കുന്ന പിതാവിന് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും, ഈ മക്കൾ അള്ളാഹുവിന് ഇഷ്ട പെട്ടവരാണ്, എനിക്കും ഉണ്ട് ഒരു സഹോദരനും ഒരു മകനും, സലിം ഇക്കായെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@ashiqmy4920
@ashiqmy4920 10 ай бұрын
ഒരു കാലത്ത് ഇങ്ങേരും ഷാഫിയും ഉണ്ടാക്കിയ ഓളം🔥🙌
@Sureshkumar-wi8fr
@Sureshkumar-wi8fr 10 ай бұрын
സലീം മുത്തേ വാപ്പിയും മകളും തകർത്തു ജീവിതത്തിലെ കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ പറ്റി 🙏🏻🙏🏻🙏🏻💞💞💞
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@shoukathali3067
@shoukathali3067 10 ай бұрын
സെലീംക കരയിപ്പിച്ചു 😢ഹന്ന മോൾക് ഒരു കുറവും ഇല്ല ഞങ്ങളെ ഹന്ന മോൾ പൊളി അന്ന് 😍😍😍പിന്നെ സെലീംക ഇന്ന് ഇക്ക ഒരു പാട് ആളുകൾക്കു തണൽ ആവൻ സാധിച്ചു ഇനിയും ഒരുപാട് അനുഗ്രം അള്ളാഹു നൽക്കട്ടെ അള്ളാഹു ആഫിയത്തുഉള്ള ആയുസും ആരോഗ്യവും തരട്ടെ 🤲🤲🤲
@soudakader5655
@soudakader5655 10 ай бұрын
ഹന്ന മോളേ പോലെ യുള്ള കുട്ടികളെ വളർത്താൻ പ്രാപ്തരായവർക്കാണ് അള്ളാഹു കൊടുക്കുന്നത്. അധോരു മഹാ ഭാഗ്യം തന്നെ യാണ്. അള്ളാഹു ഇഷ്ട പെട്ട ആളുകൾ കാണ് കൊടുക്കുന്നത്.
@gowrimohan6816
@gowrimohan6816 10 ай бұрын
ഇന്നത്തെ കാലത്ത് മക്കളെയും. ഭാര്യയെയും ഇട്ടേച്ചു പോകുന്ന. ഈ. കാലത്ത് ഇത്. ഒരു. മാതൃകയാണ് നിങ്ങൾക്കു ഒരു. ബിഗ്. സല്യൂട്ട്.. ആളുകൾ. പലതും. പരേയും. അതൊക്ക. ചെവി. കൊടുക്കാതെ. ജീവിക്കുക. മകളെ. തിരിച്ചുകിട്ടിയില്ലേ. ദൈവത്തിനോട്. നന്ദി. പറയുക. ഇതുപോലെ. ഒരു. ഉപ്പയെ. കിട്ടിയതിൽ.. ഹന്ന. ഭാഗ്യവതിയാണ്. മോളെ. ദൈവത്തിനോട്. നന്ദി. പറയുക. ഉയരങ്ങളിലേക്കു. ഹന്ന. പറന്നുയരട്ടെ. ഉപ്പാന്റെ. മാലാഖ. മോൾ.
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
സ്നേഹം ❤️
@NaseeraNP
@NaseeraNP 10 ай бұрын
മാഷാ അള്ളാ 🥰🥰♥️♥️എന്ന കുട്ടി നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്ത പിതാവാണ് 😍😍 നിങ്ങളുടെ ഈ പോഗ്രാം പൊളി ആയിട്ടുണ്ട് 👌👌 ഇനിയും ഇതുപോലെ നല്ല നല്ല വേദിയിൽ എത്താൻ അള്ളാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲 എന്റെ എല്ലാവിധ പ്രാർത്ഥനയും🤲🤲 നിങ്ങൾക്കൊപ്പം ഉണ്ടാകും
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤❤
@priyarojy4525
@priyarojy4525 10 ай бұрын
ഹന്ന മോളുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഉപാനെ പിന്നെ ഒരു big brother നയും കിട്ടിയത് 🥰💞❤💞🥰💞ഏട്ടന്റെ കൈയിൽ ഹന്ന മോൾ എന്നും സുരക്ഷിതം ആയിരിക്കട്ടെ 🙏🏻🥰🙏🏻🥰🙏🏻🥰
@medsolutions233
@medsolutions233 10 ай бұрын
ഉപ്പാക്ക് ബിഗ്‌ സല്യൂട്ട്, മോളെ നന്നായി വളർത്തുന്ന, സപ്പോർട് കൊടുക്കുന്ന ഉപ്പാക്ക് നന്ദി
@SameemaNavas-r6f
@SameemaNavas-r6f 10 ай бұрын
പാവം മനുഷ്യൻ. അന്ന് ഉസ്താദിനു പഠിച്ച ഗുണമാണ്. അതാണ് അള്ളാഹു ഇഷ്ട ദാസനായി പരീക്ഷണങ്ങളിൽ വിജായിപ്പിച്ചത് ഇങ്ങനെ ഉള്ള കുട്ടികളെ സ്നേഹിച്ചാൽ അള്ളാഹു ബഹുമാനിക്കുന്ന.
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 10 ай бұрын
അന്ന മോൾക്കും ഉപ്പാക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകനാണ് സലിം കോടത്തൂര❤❤❤❤❤ ആ കുടുംബത്തിന് ഉയർച്ചകളും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@allyprasannan8147
@allyprasannan8147 10 ай бұрын
❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
സ്നേഹം ❤️❤️
@sudhisudhi3593
@sudhisudhi3593 10 ай бұрын
👍🏻
@subairzubair6316
@subairzubair6316 10 ай бұрын
​hi
@okbie5705
@okbie5705 10 ай бұрын
❤❤
@jameelamahmood7526
@jameelamahmood7526 10 ай бұрын
ഇത്രയും ത്യകം സഹിച്ചു ഇവിടംവരെ എത്തിച്ച സലീം കോടതുരിനു ഈ ഹാന്നമോൾ വളർന്നു വലുതായി വാപ്പാക്കും ഉമ്മക്കും ഉപകരിക്കുന്ന മോളായി ആരോഗ്യത്തോടെ കൂടിയുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@shihab819
@shihab819 10 ай бұрын
Aameen
@GeorgeVarghese-q3e
@GeorgeVarghese-q3e 10 ай бұрын
അച്ഛനെയും മകനെയും മകളെയും ഈ പ്രോഗ്രാമിൽ കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം. മോൻ പാടിയത് ഒരുപാടു ഇഷ്ട്ടം. 3 പേരും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.
@PhilomenaJoseph-ql5il
@PhilomenaJoseph-ql5il 10 ай бұрын
Ml
@leelatk7624
@leelatk7624 10 ай бұрын
😢😢​@@PhilomenaJoseph-ql5il
@vaimanas1232
@vaimanas1232 10 ай бұрын
ഇങ്ങേരുടെ ചോദ്യങ്ങൾക്ക് സമചിത്തതയോടെ ഉത്തരം പറഞ്ഞ ആ പിതാവിനെ 🙏🏻
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤
@sibalmuhammedlachu6381
@sibalmuhammedlachu6381 10 ай бұрын
ഞാനൊന്നും ഒരു സ്നേഹവും അനുഭവിച്ചിട്ടില്ല. കാണുന്നവരെ സുന്ദരമായ jeevi6hamayirunnu
@sajnabacker1996
@sajnabacker1996 10 ай бұрын
ഞാനും ഇതേ അവസ്ഥയിൽ കഴിഞ്ഞു വന്ന ആളാണ് സലീംക എനിക്കും ഒരു മകളുണ്ട് ഏതായാലും ആൾക്കാരുടെ വായ അടച്ചു അൽഹംദുലില്ലാഹ് അവളുടെ വിവാഹം കഴിഞ്ഞു
@sherlyphilip4740
@sherlyphilip4740 10 ай бұрын
സലിം കോടതുരിനെ ഒരുപാട് ഇഷ്ട്ടം ആണ് ഒരുമിച്ചു ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്ക് 🙏🙏പക്ഷേ അദ്ദേഹത്തിന്റെ ജീവിതകഥ കേട്ടിട്ട് ഒരുപാട് വിഷമം തോന്നി അദ്ദേഹത്തിന് കുടുബത്തിനും എന്നും നല്ലത് വരുത്തട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏❤️💞💞💞
@jk24hrs
@jk24hrs 9 ай бұрын
എന്റെയും പ്രണയം പൊളിഞ്ഞു പോയി തേപ്പ് ഒന്നും പറയുന്നില്ല, അത് അല്ല എന്റെ വാരി എല്ല് 🥰 ഒരു തീ അണഞ്ഞത് പോലെ ഇത് കണ്ടപ്പോ..
@AshiquePeruvallur
@AshiquePeruvallur 10 ай бұрын
എല്ലാ സങ്കടങ്ങളും മാറാൻ സ്നേഹം കൊണ്ടുള്ള ഒരു ചേർത്ത് പിടിക്കലിൽ അലിഞ്ഞു പോകുമെന്ന് പഠിപ്പിച്ച ഇന്റെ ഇക്കയാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്നേഹ സമ്പന്നൻ ആയ ഉപ്പ. ഇത് കൊണ്ടക്കെ തന്നെയാണ് ഇന്റെ ഇക്ക എന്നാ പദവി അഭിമാനത്തോടെ കൊണ്ടു നടക്കുന്നത്. ഇനി ഉയരങ്ങൾ കീഴടക്കൻ സാധിക്കട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Love you ikka
@hannasaleem8213
@hannasaleem8213 10 ай бұрын
❤❤❤
@sahlafarsana4096
@sahlafarsana4096 10 ай бұрын
പ്രണയ കഥയും 😅 കബറിലെ കഥ 46:09 😅 യും കേട്ടു കുറേ ചിരിച്ചു ട്ടോ എന്റെ favour പാട്ടുകാരൻ ആണ് സലീം ക്ക ❤️... Love u saleemka & hannamol❣️❣️❣️❣️❣️❣️❣️❣️
@shuhaib_Jerin.
@shuhaib_Jerin. 10 ай бұрын
മാഷാ അല്ലഹ് വളരെ സന്തോഷവും അതിലുപരി അഭിമാനാവും തോന്നിയ വീഡിയോ...🎉❤❤️
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@saleenasalee9377
@saleenasalee9377 10 ай бұрын
മാഷാ അല്ലാഹ അല്ലാഹു ഈ മോളുടെ ആരോഗൃവും ആയുസിനേയും നീട്ടി തരട്ടെ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ ആമീൻ ❤❤❤❤❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍😍
@prabhakarannair1982
@prabhakarannair1982 10 ай бұрын
​@@SaleemKodathoor.😊
@SanuShifu3324
@SanuShifu3324 9 ай бұрын
കാലിനു പരിക്ക് പറ്റിയപ്പോൾ പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ ആയിരുന്നില്ലേ ഞാൻ അപ്പോൾ അവിടെ ഉള്ള സ്റ്റാഫ്‌ ആയിരുന്നു
@sheebap.k7332
@sheebap.k7332 10 ай бұрын
ഇയാളുടെ ജീവിതം ഒരു സിനിമ ആക്കിയാൽ മിക്കവാറും ഓസ്കാർ കിട്ടുമായിരിക്കും 😄👍
@safvankaruvallyKL10
@safvankaruvallyKL10 10 ай бұрын
സലീം കോടത്തൂർ എന്ന ഗായകൻ മാത്രമല്ല അദ്ദേഹം ഒരു മനുഷ്യസ്നേഹി കൂടിയാണ് എനിക്കറിയാം. പൊതു സമൂഹത്തിൽ സന്ദേശം നൽകിയ വ്യക്തിത്വം ❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍😍
@AaAa-ct7hk
@AaAa-ct7hk 10 ай бұрын
ഈ വാപ്പയെയും മോളെയും എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ വളരെയധികം ആഗ്രഹമുണ്ട്
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
തീർച്ചയായും കാണാം 😍😍
@Nihal-ph8th
@Nihal-ph8th 10 ай бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് സലീമിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒരിക്കൽ ദൂരെ നിന്ന് കണ്ടിട്ടുണ്ട് 😔പക്ഷെ അടുത്തു കാണാനും മിണ്ടാനും പറ്റിയില്ല ❤️എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും
@Nothingstaysforlong
@Nothingstaysforlong 10 ай бұрын
എനിക്കും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍
@Nihal-ph8th
@Nihal-ph8th 10 ай бұрын
@@SaleemKodathoor. നീ മലപ്പുറം ജില്ലയിൽ കോട്ടക്കൽ ഭാഗത്തേക്ക്‌ വരുമ്പോൾ അറിയിക്കൊണ്ടി
@YoosafAli-e3d
@YoosafAli-e3d 10 ай бұрын
Yes orupaadaagrahamund ingaleyum shaafikkaaneyumokke❤❤❤
@ramlaramla2349
@ramlaramla2349 10 ай бұрын
ആഹാ അപ്പോൾ സലീം ക്കാ ആറാം ക്ലാസ്സ്‌ വരെ പഠിച്ച നിങ്ങൾ ആണോ ഇത്രെയും നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കുന്നത് ഇന്നത്തെ ഡിഗ്രി ക്കാർ ഒക്കെ എവിടേയോ പോയിരിക്കണം അത്രെയും നല്ല ഒരു ഡോക്ടർ എന്ന് തന്നെ പറയാം
@snvlog2
@snvlog2 10 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ സങ്കടം വരുമ്പോഴൊക്കെ സലീമിന്റെ പാട്ട് കേൾക്കാറുണ്ട് 🥰
@Parents148
@Parents148 10 ай бұрын
😢
@Wayanad-i2r
@Wayanad-i2r 10 ай бұрын
എനിക്ക് ഈ ഉപ്പയെ വളരെ ഇഷ്ടം ആണ്. ആ മോളുടെ ഭാഗ്യം 👍
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 10 ай бұрын
ഓരോജീവനും ഭൂജാതരാകുന്നത് സൃഷ്ട്ടാവ് അനുവദിച്ചതന്ന കർമഫലം അനുഭവിച്ചു തീർക്കാനാണ്.അതിനുള്ള സാഹചയരങ്ങളും ആ "ശക്തി"തന്നെ ഒരുക്കുന്നു.
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@anijadevis4470
@anijadevis4470 10 ай бұрын
ഹന്ന മോളുടെ ഉപ്പക്ക് big salute ❤️
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍
@jumailathu1236
@jumailathu1236 10 ай бұрын
ഏത് കാര്യങ്ങളും തുറന്നു പറയുന്നത് നല്ലതാണ് അത് നിഷ്കളങ്കമായ മനസ്സുള്ളവർക്ക് മാത്രമേ പറ്റൂ
@rasiyashahurasiya3830
@rasiyashahurasiya3830 10 ай бұрын
Masha allah 🤲🏻🤲🏻🤲🏻🤲🏻ഹന മോൾക്ക് allahu എനിയും ഒരു പാട് ഉയർച്ച യിലേക്ക് എത്തി പെടട്ടെ ഹന മോളെ ഒരു പാട് ഇഷ്ടം ആണു മോൾക്ക് allahu എനിയും ഒരു പാട് വർഷം ആ യുസ്സും ബർക്കത്തും ദിർഗായുസ്സും allahu കനിഞ്ഞു നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ൽ ആലമീൻ
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
ഒരപ്ലവേൾസ് ഒരുകോടിയിൽ കണ്ടു. ഒരു പാട് സന്തോഷം❤️❤️❤️❤️❤️❤️🥰
@jcadoor204
@jcadoor204 10 ай бұрын
ഹന്നയുടെ ചെറിയ ശാരീരിക വൈകല്യത്തെ ചേർത്തുപിടിച്ച ഉപ്പ. ഇന്ന് അറിയപ്പെടുന്ന ഒരു ഗായിക ആകാൻ ഉപ്പ വഹിച്ച പങ്ക് ചെറുതൊന്നും അല്ല.സലീം കോടത്തൂരിനും കുടുംബത്തിനെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ❤❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@NajiNeji-qu2zp
@NajiNeji-qu2zp 9 ай бұрын
Saleemka our hi Tharumo
@bafithmohamed8307
@bafithmohamed8307 10 ай бұрын
ഹന്ന മോൾ നീ ഭാഗ്യം ച്യ്ത മോൾ ആണ് ഇങ്ങനെ ഒരു ഉപ്പയ കിട്ടിലെ എനിക്ക് എന്റെ ഉപ്പന്റ് സ്‌നേഹം കുറച്ചു കിട്ടി ഉള്ളു ഉപ്പ മരിച്ചു പോയി ദുഹയിൽ ഉൾപ്പെടുത്തണം
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
🤲🤲🤲
@rafeedarafeeda2139
@rafeedarafeeda2139 10 ай бұрын
ഓരോ സംഭവം കിട്ടേണ്ട കൈകളിലേക് കിട്ടിയാൽ പൊന്നാക്കി മാറ്റം ❤❤
@everythingfresh1558
@everythingfresh1558 10 ай бұрын
ഒരുപാട് പരിചയമുണ്ടെന്ക്കിലും ഗുജറാത്തിലെ കഥ ആദ്യമായി ആണ് അറിയുന്നത് ഒരുപാട് വിഷമം. വീട്ടിലെ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു ജീവിച്ച ആളാണ്‌. എന്തായാലും ഇനിയും ഒരുപാട് ഉരങ്ങളിൽ എത്തേട്ടെ. കൂടെ സിനാനും സനയും
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤🎉
@Khadeejasidheeq110
@Khadeejasidheeq110 10 ай бұрын
Sanayalla .hanna
@everythingfresh1558
@everythingfresh1558 10 ай бұрын
Sana ikade 2mathe kuttiyanu hanna 3.sinan 1😍
@everythingfresh1558
@everythingfresh1558 10 ай бұрын
@@SaleemKodathoor. Njan raihu aanu
@ramsheenaramshi5631
@ramsheenaramshi5631 10 ай бұрын
എന്റെ ഹരിസ്ക നിന്ന മിസ്സ് ചെയ്യന്ന് ഒരുപാട് nmmlde പ്രണയകാലം😢inn നീ edeyo പോയി😢
@Alif-v9j
@Alif-v9j 8 ай бұрын
പ്രണയം ആത്മഹത്യ പൊളിച്ചു.. ചിരിച്ചു ചിരിച്ചു ഒരു വയിക്കായി.. കബറിലെ ചോദ്യവും മാലാഖമാരും....
@sowmyasowmya5434
@sowmyasowmya5434 10 ай бұрын
എന്റെ ജീവനാ ഇക്കാന്റെ പാട്ടുകളും ഇക്കേം ഹന്ന മോളും. ഒരുപാട് ഇഷ്ടം ആണ്... എനിക്ക് ഇക്കാന്റെ ഫ്രണ്ടും അതിലുപരി ഒര് അനിയത്തികുട്ടിയെ പോലെ ആവാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰❤❤❤❤...
@JameelaAli-hh7ch
@JameelaAli-hh7ch 7 ай бұрын
സലീം നിന്ടെ കഥ കേട്ടപ്പോൾ എനിക് സങ്കടമായി എത്ര ബുദ്ധിമുട്ടിയാണ് നീ ചെറുപ്പത്തിൽ ജീവിച്ചത് ഇപ്പോൾ സന്തോസമാഞീലെയേ നിങ്ങളെ പാട്ട് എനിക് ഇഷ്ടം ആണ് നിയേറിൽ കാണാൻ agrahamund
@SleepyCamel-cy5ph
@SleepyCamel-cy5ph 10 ай бұрын
സലീം കാക്കും മോൾക്കും കുടുംബത്തിനും അല്ലാഹുതആല തൗഫീഖ് നൽകട്ടെ ❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
ആമീൻ
@unnikrishnan5233
@unnikrishnan5233 10 ай бұрын
ചില സമയത്ത് ദൈവത്തിന് തോന്നും.. എപ്പോഴും, എല്ലാം തികഞ്ഞ മക്കൾ ആയിട്ട് അല്ലേ ഞാൻ ജനിക്കുക.. എന്നാ പിന്നെ അല്പ്പം പ്രശ്നവും ആയിട്ട് ജനിച്ചാലോ ന്നു.. അങ്ങനെ ദൈവം ഹെന്ന ആയിട്ട് ജനിച്ചു. അപ്പോഴും ദൈവത്തിന് ഒരു സംശയം ഉണ്ടായിരുന്നു. ഇങ്ങനെ ജനിച്ചാ ആരാ സംരക്ഷിക്കുക. അപ്പോ കണ്ടെത്തിയ പേരാണ് സലീം. ഹെന്ന ദൈവത്തിന്റെ പുത്രിയാണ്.. സലീം അവളുടെ സംരക്ഷകയും.. ഇതിൽ കൂടുതൽ എന്നാ പറയാനാ.. 😍😍
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@shoukathali3067
@shoukathali3067 10 ай бұрын
ഞാൻ മാപ്പിള പട്ടിൽ ഏറ്റവും പാട്ട് ഇഷ്ട്ടപെടുന്നത് ഇക്കാടെ അന്ന് പാട്ട് പോലെ തന്നെ സംസാരവും masha allha 😍😍😍😍
@sajithbalan85
@sajithbalan85 9 ай бұрын
ചെറിയ കുറവുകൾ ഉണ്ടാകുമ്പോൾ നമുക്ക് വിഷമം തോന്നുന്നുണ്ടാവും എന്നാൽ തന്റെ മകളെ മാലാഖയെപ്പോലെ കാണുന്ന ഉപ്പയ്ക്കും ഉപ്പയുടെ മാലാഖകുട്ടിക്കും ആശംസകൾ ❤️
@PradeepKumar-ru5dg
@PradeepKumar-ru5dg 10 ай бұрын
മോളുടെ ഈ പുഞ്ചിരി നൂറ് ആയുസ്സുവരെ മായാതെ നിൽക്കട്ടെ 🙏
@anumalik-t9x
@anumalik-t9x 10 ай бұрын
സൂപ്പർ മോൾ സലീം നീ ആണ് ഭാഗ്യവാൻ മാഷാ അള്ളാഹ് 😍
@NoufalKk-du7vk
@NoufalKk-du7vk 10 ай бұрын
2010 ആണ് ഞാൻ സലീംക്കാനേ നേരിൽ കണ്ടത് തലശ്ശേരി യിൽ ഒരു പ്രോഗ്രാമിൽ വന്നിരുന്നു അന്ന് കൂടെ ഫോട്ടോ ഒക്കെ എടുത്തിരുന്നു. ഇനിയും നേരിൽ കാണണം ഇന്ഷാ അല്ലാഹ്...കൂടെ ഹന്നെ മോളെയും, പിന്നെ സിനാൻ...യും 🤝
@rukunuruku6349
@rukunuruku6349 10 ай бұрын
സലീം ഇക്കാൻറെ ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്ന് ഇപ്പോഴാ അറിഞ്ഞത്😢 എന്തായാലും എല്ലാ പ്രശ്നങ്ങളും തീർന്നു നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ❤
@shoukathali3067
@shoukathali3067 10 ай бұрын
ഞങ്ങളെ സെലിംകടെ മോൾ സെലീംകയും 😍😍masha alllha 😍😍😍😍😍😍
@Fidhafathima123-qae
@Fidhafathima123-qae 10 ай бұрын
ചോദ്യത്തിന് ഉത്തരം കുട്ടിയേട്ടൻ തരണം എന്നിട്ട് എനിക്ക് ഒരു വീടുണ്ടാക്കി തരണം കുട്ടേട്ടാ
@mohamedusephchenganath9017
@mohamedusephchenganath9017 10 ай бұрын
സലീം നാട്ടുക്കാരനാണു് അഭിനന്ദനങ്ങൾ സലിം ❤❤❤❤❤❤SUPPER
@SleepyCamel-cy5ph
@SleepyCamel-cy5ph 10 ай бұрын
😍
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@siddiquesq4439
@siddiquesq4439 9 ай бұрын
മോളൂന് അല്ലാഹു ആരോഗ്യ ആസിയത്തും കൊടുക്കു മാറാകട്ടെ🤲🤲🤲
@musthafat.p6997
@musthafat.p6997 10 ай бұрын
മാഷാ അല്ലഹ് വളരെ വളര സന്തോഷവും അഭിമാനവും നോന്നിയ വീഡിയേ...🎉🎉🎉🎉🥰🥰🥰🥰😘😘😘
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@SameemaNavas-r6f
@SameemaNavas-r6f 10 ай бұрын
ഈൗ പ്രേമകഥ കേട്ട ആ പാവപ്പെട്ട ഭാര്യ എന്താ പ്രതികരണം
@shahlashifz1790
@shahlashifz1790 10 ай бұрын
Henna mol endhoru cute aaanu...... Dress nallla match und🎉🎉🎉🎉🎉🎉🎉
@KadhuKadhi
@KadhuKadhi 10 ай бұрын
Masha Allaah ❤ വളരെ സന്തോഷം ഇ പ്രോഗ്രാം പൊളിച്ചു 😊😊😊
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@padmas4110
@padmas4110 10 ай бұрын
നല്ല മനുഷ്യൻ .അത്രേ ഒള്ളു പറയാൻ.അള്ളാഹു അനുഗ്രഹിക്കട്ടെ....മോളെ.....
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@vineethak3298
@vineethak3298 10 ай бұрын
ബാപ്പാനെ പോലെ സുന്ദരി മോള് 🥰🥰🥰❤❤ഹന്ന മോളു 🥰🥰🥰❤
@HaseenaHaseenasalam-ix8ne
@HaseenaHaseenasalam-ix8ne 10 ай бұрын
ഉപ്പച്ചിയുടെ മാലാഖ അത് പോലെ ഞങ്ങളുടെയും മാലാഖ 😘😘😘
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@ThabshiraSafeer
@ThabshiraSafeer 10 ай бұрын
BG music കേട്ടപ്പോൾ സുസു ഓർമ്മവന്നവർ ഉണ്ടോ
@ajmalmon3997
@ajmalmon3997 10 ай бұрын
Hanna മോളെ ❤❤ഉപ്പാന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് (ഉമ്മയന്റെ പൊന്നുമ്മയ )ഈ പാട്ട് എന്റെ ഉമ്മാക്ക് ഞാൻ പടികൊടുക്കാറുണ്ട് ❤❤❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@saleemikkadosthcreations7384
@saleemikkadosthcreations7384 10 ай бұрын
ഞങ്ങളുടെ ഹന്നമോളും ബോസും flowers tv യിൽ സന്തോഷം❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@sasikumar2375
@sasikumar2375 10 ай бұрын
അന്നയുടെ അച്ഛൻ സമ്മതിക്കണം congratulations acha
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@labithasidhique7427
@labithasidhique7427 10 ай бұрын
Correct ആണ് കുറവുകളിലേക്ക് നോക്കാതെ അനുഗ്രഹങ്ങളിലേക്ക് നമ്മൾ നോക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത് എൻ്റെ മകളിലൂടെയും തെളിയിച്ചതാണ്. അൽവീന❤
@ayishabeevibeevi9920
@ayishabeevibeevi9920 10 ай бұрын
സലീംക songs ഒരുപാടിഷ്ടം ❤ഹന്ന മോൾ ❤love u🥰
@ashifzayan8003
@ashifzayan8003 10 ай бұрын
അല്ഹംദുലില്ലഹ് സന്തോഷം പ്രിയമുള്ളവനും മാലാഖയ്ക്ക് 🥰🥰💖
@mohammedshafi8161
@mohammedshafi8161 10 ай бұрын
"കാലം മാറി കോടത്തൂരിന്റെ മണ്ണിൽ നാലാളറിയുന്ന പേരുണ്ടിന്നെന്നിൽ".... സലീമിക്കാന്റെ വരികൾ ഓർമ്മവരുന്നു.❤
@rabiyamusthafa6282
@rabiyamusthafa6282 10 ай бұрын
സലീംക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗായകൻ ആണ് നിങ്ങൾ ഇപ്പോൾ അതിലേറെ ഇഷ്ടമാണ് ആ മാലാഖ കുട്ടിയെ നാഥന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ
@syamvtp8038
@syamvtp8038 10 ай бұрын
കണ്ടുകൊണ്ടിരിക്കുമ്പോൾ പലതവണ കണ്ണ് നിറഞ്ഞു.... ഇതുപോലെ യുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാൾ എന്ന നിലയിൽ....മോൾക്കും ഉപ്പാക്കും ആശംസ കൾ
@savithavp4983
@savithavp4983 2 ай бұрын
ഉപ്പന്റെ ചേര്‍ത്തു പിടിക്കലാണ് ഹന്ന യൃടെ ശാരീരിക. വിജയം
@AfnasKpafnas
@AfnasKpafnas 10 ай бұрын
സുന്ദരി മോളെ ചക്കര ഉമ്മ മുത്തേ ഇങ്ങനത്തെ ഒരു ഉപ്പാനെ കിട്ടിയത് മോളുടെ ഭാഗ്യമാണ്. ഇങ്ങനത്തെ ഒരുമോളെ കിട്ടിയത് ഭാഗ്യമാണ് സലീംക്ക. നിങ്ങളുടെ പാട്ടുകൾ എല്ലാം ഭയങ്കര ഇഷ്ട്ടമാണ്. കെട്ടിരിക്കാൻ ഒരുസുഖമാണ് 🥰
@misnanoushad16
@misnanoushad16 10 ай бұрын
Henna mole ninne orupad eshtamanedi ennum uyarathil ethikkatte saleemkkande sound orupad eshtaman love you saleemkka family
@christinajoseph6401
@christinajoseph6401 10 ай бұрын
ഹന്ന മോൾ ഈ ചേച്ചി മക്കളെ നഷ്ട്ടപെട്ട ആള മോളിട് സംസാരിക്കാൻ തോനുന്നു നമ്പർ വച്ചിട്ടുണ്ട് ഒന്നു vilikumo ചേച്ചിയെ പ്ലീസ് ❤
@AbdulRasheed-sk4xv
@AbdulRasheed-sk4xv 10 ай бұрын
എനിയും ഉയരങ്ങൾ കീഴടക്കട്ടെ! എന്ന് ആശംസിക്കുന്നു. കുഞ്ഞിപ്പമാണുർ
@chaithanyapurushothaman481
@chaithanyapurushothaman481 10 ай бұрын
ഒത്തിരി ട്രൈ ചെയ്തു മോളോട് ഒന്ന് മിണ്ടാൻ.... നടന്നില്ല.... പെരുത്തിഷ്ടം ഉപ്പനേം മോളേം ❤️❤️❤️
@Rafiishalmahal
@Rafiishalmahal 10 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖയും ഉപ്പയും ❤️❤️
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
❤❤❤
@ArifarArifar
@ArifarArifar 10 ай бұрын
❤️❤️🎉
@khalidk8478
@khalidk8478 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാപ്പിളപ്പാട്ട് singer. എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ my favourite song 💙💙💙
@AnshifpAnshif
@AnshifpAnshif 10 ай бұрын
Hai hannu adi poli ikkante mgathund aa bagyaman nigalan sherikkum uppa snehamulla uppa iniyum oru pad oyaragalill eathan Nathan thoufeeq cheyyatte
@khadeejabeevi3192
@khadeejabeevi3192 10 ай бұрын
ഹന്നായെ ഒരുപാട് ഇഷ്ടം ❤🥰
@RasheedKt-ml5dk
@RasheedKt-ml5dk 10 ай бұрын
Good father saleemka neritu Kanan orupadu aagrahamund😊
@sonofkamisonofkali3983
@sonofkamisonofkali3983 10 ай бұрын
6arm classukaranae pole alla samsarikunnae. Nalla bhangiyayi sundaramay samsarikunnu❤. Valiya uyarangalil athette bro❤
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍
@sreejarajan458
@sreejarajan458 2 ай бұрын
ഹനമുക്ക് കൂടുതൽ എത്താൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@salmanfaris2082
@salmanfaris2082 10 ай бұрын
വീഡിയോ ful കണ്ട❤❤. ഗുജറാത്തിൽന്ന് അടി കിട്ടിയ കഥ കേട്ടപ്പൊ സങ്കടാ യിട്ടൊ😢😢😢😢
@sakeenasakeena9386
@sakeenasakeena9386 10 ай бұрын
Anna കുട്ടിന്റെ പാട്ട് എനിക്ക് കേൾക്കാൻ ഒരുപാട് ഇഷ്ട മോളെ പാട്ട് ഞാൻ സ്റ്റാറ്റസ് വെക്കാരും ഉണ്ട്
@AaAa-ct7hk
@AaAa-ct7hk 10 ай бұрын
അന്നമോൾക്കും ഉപ്പാക്കും സ്നേഹ ആശംസകൾ നേരുന്നു അതോടൊപ്പം 1000 ആരോഗ്യവും നേരുന്നു
@SaleemKodathoor.
@SaleemKodathoor. 10 ай бұрын
😍😍
@ArAr-i7y
@ArAr-i7y 10 ай бұрын
പണ്ട് മുതലേ ഇക്കാന്റെ പാട്ട് കേൾക്കാറുണ്ട്. ഇക്കാന്റെ പാട്ട് മാത്രമേ പാടാറും ഉള്ളു
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН