മുത്തപ്പന്റെ ആ വാമൊഴി കേട്ടാൽ തന്നെ മനസ്സ് ശാന്തമാകും..... 🙏🏻
@sreekaladevi31482 жыл бұрын
നന്ദി സോദരാ. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി. കാരണം ഇപ്പോൾ മതങ്ങൾ പറഞ്ഞാണല്ലോ അടി. മനുഷ്യത്വവും , സ്നേഹവും ഒക്കെയാണ് വലുത്. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചത് ആ പെൺകുട്ടിയെ ആരും കുറ്റപ്പെടുത്തരുതേ എന്നാണ്.
Razak karivellur......? ഇമാൻ ഇല്ലാത്തത് കൊണ്ടാണ്.......? എനിക്കും ഇമാൻ തിരെ ഇല്ല ......? അള്ളാഹു എല്ലാവർക്കും ഇമാൻ മനസ്സിൽ ഏറ്റി ഏറ്റി തരട്ടെ ആമീൻ
@_x_x_-mw2gz2 жыл бұрын
ഇവരെ മഹാലിനു purathaskum
@jamalkapp68702 жыл бұрын
നീ വേറെ അല്ല എന്നുള്ള വാക്ക് അത് പറയാൻ കഴിഞ്ഞില്ലേ.... അത് ഒരു നല്ല ഹൃദയത്തിന്റ ഉടമക് മാത്രം പറയാൻ കഴിയും
@aneeshaanuu38602 жыл бұрын
ഹാപ്പിനെസ്സ് തോന്നുന്നു...വ്യത്യാസങ്ങളില്ലാതെ.. മതത്തിന്റെ വേർതിരിവ് ഇല്ലാതെ... എല്ലാവരും മനുഷ്യരായിട്ട് ജീവിക്കാൻ തുടങ്ങിയാൽ ഈ നാട് അതിലേറെ സന്തോഷം തരും ♥️♥️🙏
@haneefa142 жыл бұрын
റംലത്ത് ഇത്താത്തക്ക് മുത്തപ്പന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും തീർച്ച. ഇതാണ് മനുഷ്യ സ്നേഹം , മുത്തപ്പന് മുന്നിൽ ജാതിയും മതവുമെന്ന വേർതിരിവില്ല.
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
സത്യം
@mufeedamujeeb89482 жыл бұрын
ഇതൊന്നും ഒരു വാർത്തായല്ലാത്ത കാലമുണ്ടായിരുന്നു.. അന്ന് എല്ലാവരും ഒന്നായിരുന്നു 😔
@BR-zu2sp2 жыл бұрын
Mufeeda Mjeeb ..സത്യം..ഇപ്പോഴുള്ളത് പലതും പൊള്ളയാണ്
@adilym62552 жыл бұрын
കറക്റ്റ്.. എന്റെയൊക്കെ ചെറുപ്പത്തിൽ മുസ്ലിങ്ങൾ അമ്പലത്തിൽ നേർച്ച കൊടുക്കാറുണ്ട്... അതെ പോലെ പള്ളിയിൽ നടക്കുന്ന ആണ്ട്നേർച്ചക്ക് അയൽവാസിയായ ഹിന്ദുകുടുംബം എന്റെ ഉമ്മാന്റെ കൈകളിൽ പള്ളിയിലേക്ക് എത്തിക്കാൻ നേർച്ച ഏല്പിക്കുന്നത് കണ്ടത് ഈ 50. വയസ്സിലും ഞാൻ ഇന്നലെപോലെ ഓർക്കുന്നു... അന്ന് വിദ്യാഭ്യാസം കുറവ് എങ്കിലും ഏവരും തമ്മിൽ ഒന്നായിരുന്നു.. ഇന്ന് വിദ്യഅഭ്യാസമാക്കിയ ഈ കാലത്ത് എല്ലാ നൽമകളും മരിച്ചു കൊണ്ടിരിക്കുന്നു 🙏
@ajayanpk97362 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്കു ..താത്ത...😊
@muralidharanmekkayil23802 жыл бұрын
@@adilym6255 🙏🙏🙏🙏🙏🙏🙏🙏
@adilym62552 жыл бұрын
@@ajayanpk9736 പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല മോനെ..ഞാനും എന്റെ മതവും എന്ന് എല്ലാ മതവിഭാഗങ്ങളും ഉറച്ചു നീങ്ങുമ്പോൾ ഇത് ഇങ്ങനെയൊക്കെ മാത്രമേ ഇനി കാണാൻ പറ്റൂ
@mumthazm56592 жыл бұрын
Nammalemm ഒന്നാണ്. ഹിന്ദുവും ക്രിസ്തിയനും മുസ്ലിമും alla. Ella മനുഷ്യരും ഒന്നാണ്. Arokke കുത്തിത്തിരിപ്പ് നടത്തിയാലും നമ്മൾ athil വീഴരുത് 😍🥰
@satheesha97632 жыл бұрын
Shirk 🙅
@rajanishkumar96942 жыл бұрын
You are really great personality
@vyshuu13262 жыл бұрын
Athanne❤.... കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർക്ക് നടുവിരൽ നമസ്കാരം
എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന മനുഷ്യർ യഥാർത്ഥ മനുഷ്യർ ☺😍👌👍👋💪
@velayudhankm87982 жыл бұрын
സന്ദോഷം തോന്നിയ ഒരു നല്ല കാഴ്ച അഭിനന്ദനങ്ങൾ സഹോദരിക്കും തെയ്യത്തിനും 🌹🌹🤲🤲
@subeeranjillath45142 жыл бұрын
ഒരു കാര്യം ഉറപ്പ് ഒരു എനർജറ്റിക് ഇല്ലാതെ ആ തെയ്യംകെട്ടുകാരന് അങ്ങനെ ഒന്നും പറയാൻ പറ്റില്ല 5നേരത്തെ നിസ്കാരം...17റക്കത്തു അതൊക്കെ ഒരു ടൈമിൽ പറയണം എങ്കിൽ ആ ടൈമിൽ നിങ്ങളുടെ ഉള്ളിൽ മുത്തപ്പൻ ആണ് സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നിപോയി...
@vandiprathan35812 жыл бұрын
ó
@nadeeranadeera22672 жыл бұрын
adan.sathiyavum
@preethi77052 жыл бұрын
Karanjupoi.....🙏
@AbhishekPayyanur2 жыл бұрын
തീർച്ചയായും അത് ദൈവീകമാണ്
@gafoor.m.b96992 жыл бұрын
☺😍👍
@ajeeshs18832 жыл бұрын
എന്റെ സ്വന്തം നാട് കേരളം ............... എന്നും എന്റെ നാടിനൊപ്പം ❤❤❤❤❤
@vyshuu13262 жыл бұрын
ഇവിടിങ്ങനെയാണ്..... ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത്.... വേർതിരിവുകൾ ഇല്ലാത്ത... മനുഷ്യൻ എന്ന ഗണം
@rafikavungal58172 жыл бұрын
സന്തോഷവും സങ്കടവും ഒരു പോലെ പങ്കിടുന്ന നന്മയുള്ള മനുഷ്യർ
@khaderabdul73332 жыл бұрын
ഇതാണ് നമ്മുടെ കേരളം അങ്ങനെയാവണം കേരളം
@noufalnoufal85212 жыл бұрын
രാവിലെ തന്നെ നല്ല നല്ല ന്യൂസ് കേൾക്കുമ്പോ ഒരു നല്ല കാപ്പി കുടിച്ച ഒരു ഉഷാറാണ് 🙁
@sreekutty.2 жыл бұрын
Athe
@SHORTSVIBES_2 жыл бұрын
Athe
@SHORTSVIBES_2 жыл бұрын
Athe
@malayalamanasam2 жыл бұрын
👍👍👍😍🌹
@humans_call_me_vasu2 жыл бұрын
😄😄
@pdamodaran6862 жыл бұрын
കരഞ്ഞു പോയി .... മുത്തപ്പാ... ആ... സഹോദരിയുടെ ---.. ദു:ഖങ്ങൾ : എല്ലാം മാറ്റിക്കൊടുക്കണെ..... ആയിരങ്ങൾ ... സുമനസ്സുകൾ ... പ്രാർത്ഥിക്കുന്നു .... ഇതാണ് ... കേരളം ...... നന്മയുടെ .... ദൈവമേ ..... മുത്തപ്പാ .... ശരണം
@mikestillalivevideos2 жыл бұрын
അല്ലാഹു ഞാൻ മാത്രമാണ് ദൈവം. മുത്തപ്പൻ പറഞ്ഞു എനിക്ക് എല്ലാവരും ഒരുപോലെയാണ്. ശ്രീ മുത്തപ്പൻ ശരണം.
മുത്തപ്പന്റെ ആ വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിനെന്തോരു കുളിർമ
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
സത്യം 👍
@santhoshvenkidi84862 жыл бұрын
ഇനിയെങ്കിലും മനുഷ്യൻ ഒന്നാണ് ന് മനസ്സിലാകുക
@unmaskingchristianity1142 жыл бұрын
എല്ലാവരും ഇത് പോലെ മുത്തപ്പന്മാരായിരുന്നെങ്കിൽ...!😍😍😍
@hamzavai72902 жыл бұрын
ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.
@jithincmt2 жыл бұрын
എത്ര കണ്ടാലും മതിവരുന്നില്ല.. 🙏🏻
@sananisar36672 жыл бұрын
ജാതി ഒന്നെ ഉള്ളൂ...മനുഷ്യ ജാതി...❣️
@renji91432 жыл бұрын
മുത്തപ്പാ... എന്റെ പൊന്നു മുത്തപ്പാ.... 🙏🏻🙏🏻🙏🏻🙏🏻
@sanjayayurvedayoga2 жыл бұрын
മുത്തപ്പൻറെ ആ ശക്തി ആ ചൈതന്യം ശരീരത്തിൽ കയറുകയാണ് ആ സമയത്ത്... വേഷം ധരിച്ചു ആ മന്ത്രം ജപിച്ച് ശരീരത്തിലേക്ക് ആവാഹിക്കുകയാണ് മുത്തപ്പൻ സ്വാമി പിന്നെ ആ സമയത്ത് പറയുന്ന കാര്യങ്ങൾ പിന്നീട് ഓർത്ത് പറയാൻ സാധിക്കുകയില്ല... കാരണം അവിടെ പറയുന്ന ആ വ്യക്തി അല്ല സാക്ഷാൽ മുത്തപ്പൻ ശരീരത്തിൽ നിന്നുകൊണ്ട് പറയുന്നത്.... ഓം നമശിവായ ശിവോഹം
@shaheed98722 жыл бұрын
അല്ലാഹുവെ ഖൽബിൽ ഈമാൻ ഉറപ്പിച്ചുതരണമേ
@hh82492 жыл бұрын
Aameen aameen aaaameeen
@raeesa232 жыл бұрын
aameen🥺🤲🏼
@amnuameenu26412 жыл бұрын
Aaammeeen
@RasinaNp3 ай бұрын
Aameen
@factcheck77792 жыл бұрын
മുത്തപ്പൻ പറഞ്ഞത് സംഭവിച്ചു 💥 എല്ലാത്തിനും പരിഹാരം ✨👈❤️
@kvprasad25422 жыл бұрын
ഹൃദയം ഒരു ദേവാലയം. മാധവ സേവ എന്നാൽ മാനവ സേവ എന്ന് കാണിച്ച് തന്നു എന്റെ മുത്തപ്പാ 🙏
@knandakumarvply2472 жыл бұрын
ആ സ്ത്രീയുടെ ബുദ്ധിമുട്ട് മാറി എന്നു കേട്ടു സന്തോഷം
@blackbutterfly47332 жыл бұрын
നിനക്കെന്താ സങ്കടം എന്ന് ദൈവം 🥰ചോദിച്ചാൽ സങ്കടമുള്ള ആരാണ് കരഞ്ഞു പോവാത്തത് അല്ലേ??
@tharammalvlogger2 жыл бұрын
അതാണ്
@broadband40162 жыл бұрын
സിനിമയിൽ പോലും കാണാത്ത വൈകാരിക മുഹൂർത്തം സൃഷ്ടിക്കാൻ ഈ രണ്ടു വ്യക്തികൾക്കു കഴിഞ്ഞു.
@haibishmgm22322 жыл бұрын
മാഷാ അല്ലാഹ്...പാണ്ഡിത്യം ഉള്ള ആളാണ് അദ്ദേഹം. ഇത്രയും കൃത്യമായി കര്യങ്ങൾ സംസാരിക്കാൻ അറിവ് വേണം.
@balakrishnanvv48342 жыл бұрын
തെയ്യങ്ങൾ എല്ലാം ഈ രീതിയിൽ ആണ് സംസാരിക്കുക.... വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനസ്സിന് ഒരു സന്തോഷമാണ്...
@fauzimuha81872 жыл бұрын
എല്ലാവർക്കും മനസ്സിലായി - പക്ഷെ - ഈശന്ദേ ഷം മനസ്സിലാക്കാൻ കഴിയാത്ത ഒരു കൂട്ടം ഉണ്ട് ഇവിടെ
@hairabasheer83332 жыл бұрын
മനസ്സിന്നു് കുളിർമ്മ പകർന്ന കാഴ്ച. പ്രാർത്ഥിക്കുന്നു .... ഇതു പോലെ നന്മകൾ വരുത്തണേയെന്നു്.
@papayafliqbymanojPFBM2 жыл бұрын
മുത്തപ്പന്റെ മനുഷ്യത്വം ❤❤❤
@shifasherin5632 жыл бұрын
സന്തോഷം തോന്നുന്നു ന്നു എന്നും ഇങ്ങനെ എല്ലാ madakkarum ഇന്ത്യ എന്റെ രാജ്യം ആണ് എല്ലാവരും സഹോദരി സഹോദരൻ ആണ് എന്ന് കരു തു ക
@mridulr662 жыл бұрын
Nammude കണ്ണൂർ കാസ്രോട്ട് കോഴിക്കോട് കാരുടെ മുത്തപ്പൻ 🔥😍🙏 മുത്തപ്പന്റെ കൈയിൽ നിന്ന് പ്രസാദം വാങ്ങിച്ചു മുത്തപ്പൻ വാചലം തുടങ്ങിയാൽ എല്ലാർക്കും കരച്ചിൽ വരും 😰 എന്റെ പൊന്നു മുത്തപ്പൻ 🔥♥️
@nidheeshkumar42972 жыл бұрын
Kasargod❤ ഇതൊക്കെ പുതുമയൊന്നുമല്ല... പക്ഷെ ഇപ്പോൾ ചിലത് വൈറൽ ആകുന്നു.... ചിലപ്പോൾ ഇന്നത്തെ സാഹചര്യം കൊണ്ടാവാം.... ജില്ലയിലെ തന്നെ പെരുമ്പട്ട ഗ്രാമത്തിൽ തെയ്യവും ഭക്തരും ജുമാ മസ്ജിദിൽ പ്രവേശിക്കുന്നത് കാണാൻ സഹോദര്യത്തിന്റെ ഉത്തമ മാതൃകയാണ്.... ഇന്നും ഇന്നലെയുമല്ല വർഷങ്ങൾക്ക് മുൻപേ അങ്ങനെ തന്നെയാണ്....ജില്ലയിൽ നടക്കുന്ന പല ഉത്സവങ്ങൾക്കും അന്നദാനത്തിനുള്ള സാധനങ്ങൾ എത്തിക്കുന്ന എത്രയോ പള്ളിക്കാരുണ്ട് മുസ്ലിം സഹോദരരുണ്ട് അത് വിശ്വാസത്തിന്റെയല്ല അതിലുപരി ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും പേരിലാണ്.... എല്ലാം സന്തോഷം പകരുന്ന കാഴ്ചയാണെങ്കിലും പക്ഷെ മതഭ്രാന്ത് മൂത്ത് തലയ്ക്കു പിടിച്ചവർക്കൊന്നും ഇത് അത്രയ്ക്ക് പിടിക്കില്ല എന്നതാണ് സത്യം...
@pradheepmadhavan89752 жыл бұрын
ഇ മുത്തപ്പന് നന്ദി രേഖപ്പെടുത്തുന്നു കാരണം ജാതിയോ മദമൊ ഇല്ല എന്നുകാണിച്ചു തന്നദിനു 👍🌹
@maryubillusworld27172 жыл бұрын
👍
@devatheertha67682 жыл бұрын
മുത്തപ്പന് ജാതിയില്ല.... മതമില്ല... ❤😍 മുത്തപ്പൻ ശരണം 🙏
@naveenchandran9562 жыл бұрын
ഒരു പ്രത്യേകത ശ്രദ്ധിച്ചോ? മുത്തപ്പൻ വേഷം കെട്ടുമ്പോൾ ശബ്ദം മാറുന്നു! മണിയുടെ വിഡിയോയിലും ഇതേ ശബ്ദം
@niyamo51172 жыл бұрын
ദൈവത്തിനു എന്തു ജാതി 🥰നന്മകൾ നിറയട്ടെ പെങ്ങൾക്ക്
@bennichanpj13792 жыл бұрын
വർഗ്ഗീയ വാദികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ ?
@arjunaju75202 жыл бұрын
Athanne😄😄😄
@bineshv76592 жыл бұрын
Athe aa thathaku matha vilaku kittathirikatta.
@babubabu69682 жыл бұрын
ഈ കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷം.. മുസ്ലിം മാറി നിൽക്കേണ്ടവരല്ലാ.. ആ വിശ്വാസം വേറെയാണെങ്കിലും... നമ്മൾ ഒന്നാണ് പെങ്ങളെ... സന്തോഷം.....
@suleimanperadathil58272 жыл бұрын
ഇതാണ് നമ്മുടെ കേരളം ഇങ്ങനെയാവണം നമ്മുടെ ഇന്ത്യ
@anjusk77702 жыл бұрын
മുത്തപ്പൻ അനുഗ്രഹിക്കട്ടെ.,,,,,,,,,
@anagha_ponnu_official10042 жыл бұрын
Saniletta... Ente vtl ella kollavum theyyam kettiyadunna വ്യക്തിയാണ്.. അഭിമാനം തോന്നുന്നു ഇപ്പൊ നിങ്ങളെ കാണുന്നു..... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങൾക്ക് 🙏🙏🙏🙏🙏
@pമൂവീസ്ക്ലിപ്പ്2 жыл бұрын
വൈകാതെ ഫത്വ ഇറങ്ങും ... ആ നേരം .. പഴം വിഴുങ്ങിയത് പോലെ ഇരിക്കും ഈ മാധ്യമം ..
@rajur64272 жыл бұрын
sathyam bro
@anaska19762 жыл бұрын
മുറ്റപ്പൻ സങ്കിയല്ല 🤩😄😄😄😄
@pമൂവീസ്ക്ലിപ്പ്2 жыл бұрын
@@anaska1976 ... ആ ... അതൊന്നും എനിക്കറിയില്ല ... മറ്റ് മതവിശ്വാസികളെ വെട്ടി കൊല്ലാൻ പഠിപ്പിക്കുന്ന ഒരു അള്ളാഹു ദൈവം അതിൻ്റെ വെളിച്ചപാടായി മുഹമദ് നബിയും പറയുന്നത് താഴെ .... فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
ജാതി മതം തുലയട്ടെ മതഭ്രാന്തന്മാർ തുലയട്ടെ വർഗീയത തുലയട്ടെ പുതുതലമുറ ചിന്തിക്കുക.
@ghhkfffofififi340 Жыл бұрын
ജാതി മത സംവരണം ആനു കൂല്യം പോരട്ടെ !!! 😂😂😂
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
സത്യം 👍
@ninan12902 жыл бұрын
ചില കുരങ്ങന്മാർ ഒഴികെ ബാക്കിയുള്ളവർ എല്ലാം മനുഷ്യരാണ്. 😄😄😄🌹
@sncreation9701 Жыл бұрын
എന്റെ എല്ലാ വിജയത്തിനും പിന്നിൽ എന്റെ മുത്തപ്പൻ❤🏯
@girlishtrend2 жыл бұрын
അവൻ ഏതു ജാതിയോ മതമോ ആവട്ടെ ഒരു മനസ്സിന് ആശ്വാസം കൊടുക്കാൻ പറ്റിയാൽ ദൈവതുല്യനാണ് ❤
@hindhind89672 жыл бұрын
മുത്തപ്പൻ❤️❤️❤️❤️👍👍🤝🤝
@Hi-qe7ls2 жыл бұрын
ഇത് എൻറ്റെയോക്കെ ചെറുപ്പ കാലത്ത് സർവ്വസാധാരണയായ സംബവ്വംമായിരുനു ഞങ്ങളുടെ ദേഷം അമ്പലമായ തോടുമുകം അമ്പലത്തിൽ വെള്ളിച്ചപ്പാട് ഇത്പ്പോലെ തുള്ളിപറയാറുണ്ട്
@ajaywayanadan2 жыл бұрын
നല്ല ന്യൂസ് ❤
@shameerpshameerp74562 жыл бұрын
ഭിന്നതകള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് കാണാം അതില്‍ വീഴരുത് ന്യൂനപക്ഷത്തിന്റെ തണലാവേണ്ടത് ഭൂരിപക്ഷം ആണ് ഐക്യത്തോടെ മുന്നോട്ട് പോവുക
@muralivarada69702 жыл бұрын
സന്തോഷം തോന്നി
@IslamicDawahOfficial2 жыл бұрын
📌 അല്ലാഹു -سبحانه وتعالى - സൂറതുൽ അൻആമിൽ പതിനെട്ടു പ്രവാചകന്മാരെ പ്രശംസിച്ചു (83 മുതൽ 86 വരെയുള്ള ആയത്തുകൾ) ആ പരാമർശം അല്ലാഹു അവസാനിപ്പിച്ചത് ഇങ്ങനെ പറഞ്ഞാണ് " അവർ ശിർക്ക് ചെയ്‌താൽ (അല്ലാഹുവിൽ പങ്ക് ചേർത്താൽ) അവരുടെ എല്ലാ (സൽ)പ്രവർത്തനങ്ങളും നിഷ്ഫലമാവുക തന്നെ ചെയ്യും." അതെ❗️!! തൗഹീദിൽ വിട്ടവീഴ്ച്ച ഇല്ല. ആരാധനക്കർഹൻ അല്ലാഹു മാത്രം.ഒരു മലക്കിനും ഒരു നബിക്കും ഒരു വലിയ്യിനും അതിൽ ഒരു പങ്കുമില്ല. ആരെങ്കിലും, അല്ലാഹുവിൽ പങ്ക് ചേർത്താൽ അവന്റെ എല്ലാ കർമങ്ങളും നശിച്ചു പോകുന്നതാണ്. മുഴുവൻ പാപങ്ങൾക്കും തൗബയുണ്ട്. ശിർക്ക് ചെയ്തവർക്ക് പോലും തൗബയുണ്ട്. അല്ലാഹു പറയുന്നു: (നബിയേ, എന്റെ അടിയാന്മാരോട് ഞാൻ പ്രസ്താവിച്ചതായി) പറയുക: ‘തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിര് കവിഞ്ഞുപോയിട്ടുള്ള എന്റെ അടിയാൻമാരേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടുപോകരുത്! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു.നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ. (വി.ക്വു.39:53) ആത്മാർത്ഥമായി തൗബ ചെയ്തു അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക ഇതാണ് ഇസ്ലാമിക വിശ്വാസം ആരൊക്കെ തന്നെ എന്തൊക്കെ തന്നെ വിമർശിച്ചാലും
@savinthomas25102 жыл бұрын
😆😆😆
@Marcos123852 жыл бұрын
ജീവിതത്തിൽ ബുദ്ധിമുട്ടും വിഷമങ്ങളും ഒന്നിന് പിന്നാലെ ആയി കടന്ന് വരുമ്പോൾ മനുഷ്യർ എല്ലാദൈവങ്ങളിലും ഒരു പരീക്ഷണം നടത്തും.. ചിലപ്പോൾ ശരിയായാലോ എന്നുള്ള ഒരു വിശ്വാസം 🙏
@manumadhave17102 жыл бұрын
ജാതി മതത്തിന്ന് അതീതമായി നാട്ടിൽ നന്മ നിറയട്ടെ 🙏
@sivasankarannagalassery30492 жыл бұрын
ഡിയർ മനു സ്നേഹം. അതല്ലെടോ. സുഖം 🌹🌹
@midhunlennonx2 жыл бұрын
മികച്ച വാർത്ത 😭
@balakbalak36162 жыл бұрын
ആ കുടുബത്തിനെ മത വിലക്കുകളിൽ രക്ഷിക്കണേ മുത്തപ്പാ.
@nadeeranadeera22672 жыл бұрын
amen.ya.rabbalahlameen
@DinuVargheseMSW2 жыл бұрын
God bless everyone😍
@shobindasdas843 Жыл бұрын
നമ്മൾക്കു എല്ലാരും ഒരുപോലെ ആണ്... പിന്നെ കുത്തിതിരിപ്പ് കാണിച്ചു..സഭ വസളാക്കാൻ നിൽക്കണ്ട ആരും അതിലോന്നും വീഴുലാ കാരണം ഇത് കേരളം ആണ്..🤗ദൈവത്തിന്റെ സ്വന്തം നാട് ..... ഇവിടെ സ്നേഹം ആണ് ആവിശ്യം....💪💪
@sajigeorge30362 жыл бұрын
കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി
@achu44302 жыл бұрын
Allelum muthappan vere level aanu🔥
@bijuvettiyar92822 жыл бұрын
വയറൽ ആകണം കാരണം മലയാളികൾ എന്നും നന്മയുടെ പ്രേതികം ആണ് എന്തു ജാതി എന്തു മതം നമ്മൾ ഒന്നാണ് ആരെല്ലാം വേർപിരിക്കാൻ വന്നാലും നടക്കില്ല 🙏🙏🙏🙏
@safwanpandiyala80032 жыл бұрын
😍
@malayalamanasam2 жыл бұрын
👍👍👍😍😍
@sivasankarannagalassery30492 жыл бұрын
അതെ സഹോദര 🌹🌹🌹🌹നമ്മൾ അങ്ങനെ ആ ണ് 👏👏👏👏
@arjunaju75202 жыл бұрын
Dhe vettiyaar😲
@sivasankarannagalassery30492 жыл бұрын
@@arjunaju7520നീ 🙃🙃🙃🙃🙃
@ramjithcrchirakkakavu9072 жыл бұрын
കണ്ണൂരിന്റെ മുത്തപ്പൻ.... 🙏🏾
@ranjithranjith78152 жыл бұрын
മുത്തപ്പൻ ഇഷ്ട ദൈവം
@baskarann84573 ай бұрын
Its too emotional to me, Sri Muthappan he is lord ayyappa no words ,he will come to true prayers 🎉🎉🎉😢
@bestfriend3962 жыл бұрын
എന്ത് തന്നെ ആയാലും മനസ്സിൽ തട്ടിയ ഒരു ഫീലിംഗ്
@jinosakthar27562 жыл бұрын
Athaaanu nammude mutthappan
@ashiqpk90062 жыл бұрын
നല്ല വാർത്ത
@joykd93982 жыл бұрын
Good 👍 massage
@abhiramdev55952 жыл бұрын
ഞാൻ തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിൽ രണ്ട് പർദ്ദയണിഞ്ഞ ( ബുർഖ ) മുസ്ലിം സ്ത്രീകൾ റോഡിൽ നിന്ന് ക്ഷേത്രനടയിലേക്ക് കൈ കൂപ്പി കുറെ നേരം പ്രാർത്ഥിച്ച് എന്തൊക്കെയോ ഉരുവിട്ട് അവിടെ നിന്നും പോയി അവർക്ക് വേണമെങ്കിൽ അകത്ത് കയറി തൊഴാമായിരുന്നു .. എനിക്ക് അവരോട് അങ്ങനെ പറയണമെന്ന് തോന്നി മുസ്ലിങ്ങളല്ലെ എന്തെലും പ്രശ്നം അമ്പലത്തിലെ ഹിന്ദുക്കൾ തന്നെ ഉണ്ടാക്കിയാലോ എന്ന് ഭയന്നു. സത്യത്തിൽ പ്രശ്നങ്ങൾ വരുമ്പോ പലരും മതം നോക്കാതെ പ്രതീക്ഷയോടെ പല വിശ്വാസ സങ്കൽപ്പത്തിലും വിശ്വസിക്കാറുണ്ട്
@ajeeshs18832 жыл бұрын
യദാർത്ഥ വിശ്വാസികൾക്ക് എല്ലാദൈവങ്ങളും രക്ഷകർ തന്നെയാണ് .................മതഭ്രാന്തൻമ്മാർ ആണ് അതിന് അതിർവരമ്പുകൾ ഉണ്ടാക്കുന്നത് !!
@sarang43952 жыл бұрын
😘😘
@gafurgafur37742 жыл бұрын
ഞങ്ങളുട നാട്ടിൽ ഉണ്ട്, അവിടെ ഉള്ളവർ എല്ലാവരും അവിടെ വന്നു ഒത്തു കൂടും നല്ല രസമുണ്ട്, തെയ്യം പരിപാടി ഒറ്റപ്പാലം, പനമണ്ണ,,
@gireesht54262 жыл бұрын
ഇത് സനാതന ധർമ്മം
@myindia37292 жыл бұрын
സൗഹാർദത്തിന് ഹിജാബോ, കൊന്തയോ,കുറിയോ,ഒരുതടസമല്ലെന്നുകേരളംകർണാടകത്തിനു കാണിച്ചു കൊടുക്കുന്നു.
@majeedchavakkade95422 жыл бұрын
supar verysupar thanks ashamsakal
@shibud.a54922 жыл бұрын
Happy to see this & MAY GOD BLESS YOU ALL ....
@jafarsadiq90872 жыл бұрын
എനിക്കും ഇപ്പോൾ പരാശിനികടവിൽ പോവാൻ ഒരാഗ്രഹം തോന്നി
@musthu5029 Жыл бұрын
മുത്തപ്പൻ കണ്ണൂരിന്റെ അഹങ്കാരം 😍
@kalpanap93162 жыл бұрын
ഇങ്ങനെയാവണം നമ്മുടെ നാട്
@shihabsafasafa29292 жыл бұрын
അതാണ്
@afnasashraf7062 жыл бұрын
വല്ലാത്ത സന്തോഷം തോന്നി
@ambassadorsforchrist19682 жыл бұрын
Humanity is best religion.
@kidsandtoys29402 жыл бұрын
വിവേജനവും വേർതിരും മനുഷ്യരിൽ ഇല്ല നിങ്ങൾ മാധ്യമങ്ങൾ ആണ് വർഗീയതയോടെ എല്ലാം നോക്കി കാണുന്നത് ഇല്ലാത്ത വർഗീയ ഉണ്ടാകുന്നതും.
@gopalabykrishnan7442 жыл бұрын
വേദന യുള്ളവരെ ചേർത്തു പിടിക്കുന്നത് എന്തോ അതാണ് ദെയിവം,......