വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള പ്രവർത്തിയാണ്..... ഈ ക്ഷേത്രത്തിനും ഇതിന്റെ നല്ലവരായ സംഘടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......
@StreetFoodKerala5 жыл бұрын
👍👍❤️❤️
@jackxavior73783 жыл бұрын
Ikka tq
@abbasabbas82103 жыл бұрын
Yes bro
@paruskitchen52173 жыл бұрын
.muthappan saranam
@jackxavior73783 жыл бұрын
@@paruskitchen5217 ende dist kannur njan oman 🇴🇲 chechi
@റോബിൻജോസഫ്5 жыл бұрын
*ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ഒരു ചേട്ടൻ പറഞ്ഞ മത സൗഹാർദ്ദത്തിന്റെ വാക്കുകളാണ്❣❣❣*
@StreetFoodKerala5 жыл бұрын
റോബിൻ ജോസഫ് 👍😍😍😍❤️
@premkumarkp4653 жыл бұрын
Correct
@shajik.m94103 жыл бұрын
Yes 🌷💘
@sreedharanp.p60802 жыл бұрын
അതെ
@noushadbabu74132 жыл бұрын
Njan parayaanirunnath
@nafseernachu76645 жыл бұрын
എല്ലാവരും സപ്പോർട് ചെയ്ക നമ്മുടെ കണ്ണൂരിന്റെ പറശിനി കടവ് മുത്തപ്പൻ ക്ഷേത്രം
@StreetFoodKerala5 жыл бұрын
👍👍❤️
@rejimathew62765 жыл бұрын
Great, സ്നേഹം നിറയട്ടെ
@midhunmohan45974 жыл бұрын
എന്റെ ഇഷ്ടദൈവം ആണ് ചേട്ടാ എന്റെ മുത്തപ്പൻ 🙏🙏🙏💝💝💝💝💝💝💝
@smv2794 жыл бұрын
Kannur kaarude ahankaram sree muthappan
@pramod.p.rpramod97003 жыл бұрын
❤️❤️❤️👍👍👍
@shafeequept82822 жыл бұрын
ഞാൻ മുസ്ലിം എനിക്ക് ഹിന്ദുവിനെയും അവരുടെ ഉത്സവങ്ങളും സദ്യ യും നല്ല ഇഷ്ടം ആണ്
@shaheem1435 жыл бұрын
എത്ര മനോഹരം എന്റെ നാട് !!! 🥰 ഞാനും കഴിച്ചിട്ട് ഉണ്ട് സർ സയ്ദ് കോളേജ് പടിക്കുമ്പോൾ ഇത് വഴി ആയിരുന്നു യാത്ര
@krishnanav45205 жыл бұрын
വിശപ്പിനു ഹിന്ദു എന്നോ മുസ്ലിം എന്നോ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ
@arunh77233 жыл бұрын
അങ്ങനെ ഉണ്ടെന്ന് ഇപ്പൊ ആരാ സുഹൃത്തേ പറഞ്ഞെ, മതം പറയാതെ വാ അടക്ക്
@പ്രാന്തൻ-ഡ2ബ3 жыл бұрын
ഇപ്പൊ ഇത് പറയാൻ എന്താ കാരണം ?!
@sumakt62573 жыл бұрын
വിശക്കുന്ന ആരായാലും ഭക്ഷണം സമൃദ്ധിയോടെ ( എല്ലാ ജീവജാലങ്ങൾക്കും ) കൊടുക്കണം അതിലും വലിയ പുണ്യം ഇല്ല
@travelwithme36802 жыл бұрын
അനുഗ്രഹിക്കട്ടെ ❤️
@shameemshameem12152 жыл бұрын
@@sumakt6257 valare correct 👍
@ansajanthadigitals18342 жыл бұрын
ഞാൻ മുസ്ലിം ആണ് അവിടെ പോയിട്ടുണ്ട് ഇതൊക്കെ മലയാളികൾ കണ്ട് പഠിക്കണം. നമുക്ക് ഒറ്റ വാക്ക് നാം കേരളീയർ ഒറ്റ ജനത.
@SaranyaMr-kg8xw4 ай бұрын
Good
@kprasanthk5 жыл бұрын
മ്മടെ സ്വന്തം മുത്തപ്പൻ ....ലോകത്തിന്റെ ഏതു മൂലയിൽ പോയാലും മുത്തപ്പന്റെ നടയിൽ എത്തുമ്പോൾ ഒരു സമാധാനം ആണ് ...ഒരു ആശ്വാസം ആണ്....ജീവൻ ആണ് മുത്തപ്പൻ..
പണ്ട് നിലത്തിരുന്ന് ഇലയിൽ ആയിരുന്നു ഭക്ഷണം..... അത് ഒരു ഓർമ ആയി.... പിന്നെ വേറെ അവിടെ പോയില്ലേലും.... മുത്തപ്പൻ്റെ അടുത്തേക്ക് എല്ലാരും പോകും... അത് ഒരു വികാരം അണ് ✨✨✨✨
@SatheeshKumar-kp5ro2 жыл бұрын
ഈ ക്ഷേത്രത്തിന്റെ പേരും പെരുമയും ലോകമെമ്പാടും അറിയപ്പെടട്ടെ ശ്രീ മുത്തപ്പൻ ശരണം!
ഫിലിപ്പേട്ടന് നമസ്കാരം. കണ്ണൂർക്കാരനെക്കാളും മനോഹരമായി വിശദീകരിക്കുന്നു. ഇത് പോലെ എല്ലാ അമ്പലങ്ങളും എല്ലാവർക്കുമായി തുറന്ന് കൊടുത്തങ്കിൽ എത്ര സന്തോഷം, എത്ര സമാധാനം
@shameenar91172 жыл бұрын
Correct anu parajathu 👍👍😔
@hussainhadi19305 жыл бұрын
നമ്മുടെ നാട്ടിലെ ഐക്യവും സമാധാനവും സന്തോഷവും എന്നും നിലനിർത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@StreetFoodKerala5 жыл бұрын
Hussain Hadi 🤝❤️
@alidev81273 жыл бұрын
വിശപ്പ് ഒരു മതമാണെങ്കിൽ ഭക്ഷണം നൽകുന്നവനാണ് ദൈവം 🌹
@anwarhussain62143 жыл бұрын
സ്വർഗത്തേക്കാൾ സുന്ദരമണീ സ്വപ്നം വിളയും എന്റെ കേരള നാട്
@nazeefpm3 жыл бұрын
കണ്ണൂർ ഉള്ളപ്പോൾ എത്ര ചായയും മമ്പയറും കഴിച്ചിട്ടുള്ളതാ ❤️
@ArifthevloggerZakumedia5 жыл бұрын
ഇതുപോലുള്ള ചിന്താഗതിക്കാരാണ് മനുഷ്യർ. നമ്മുടെ കേരളത്തിന്റെ ഈയൊരു ഐക്യം മറ്റുള്ളവർ എന്തുകൊണ്ടും മാതൃകയാക്കേണ്ടതാണ്.
@StreetFoodKerala5 жыл бұрын
Arif 👍❤️❤️❤️
@nkmustafa47392 жыл бұрын
മാഷാഅല്ലാഹ് സുപ്പർ മുത്തപൻ ഇന്റ് കുടുംബം ത്തെ അനുഗ്രഹിക്കട്ഹി കട്ടെ 👍👍👍👍👍🤲🏼🤲🏼🤲🏼🇮🇳🇮🇳🇮🇳👌
@prabheeshramankutty40445 жыл бұрын
ഈ വിഡിയോ കണ്ടത് കൊണ്ട് ഒരു മനുഷ്യനെ ഞാൻ കണ്ടു. ഫിലിപ്പ് ചേട്ടൻ.
@StreetFoodKerala5 жыл бұрын
👍❤️❤️❤️
@padmajake651625 күн бұрын
😊
@fabstory38845 жыл бұрын
വെള്ളവും വെളിച്ചവും വായുവും എല്ലാം ദൈവത്തിന്റെയും....അങ്ങനെയുള്ളപ്പോ നം എന്തിന് ദൈവത്തിന്റെ പേരിൽ കലഹിക്കുന്നു....നമ്മളെല്ലാവരും ഒരിടത്തേക്ക് തന്നെ തിരിച്ചു പോകാന് ഉള്ളതാണ്......
@StreetFoodKerala5 жыл бұрын
👍👍❤️❤️
@santhoshcc5286 Жыл бұрын
കേരളത്തിൽ ഇങെനെ ഭക്തജനങ്ങൾക്ക് എപ്പോഴും ഭക്ഷണം നൽകുന്ന അപ്പൂർവ േക്ഷത്രം. നമസ്ക്കാരം
@sandeepkarayi83205 жыл бұрын
ഇതില്‍ പറയാന്‍ വിട്ട് പോയ ചിലകാര്യങ്ങള്‍ ഉണ്ട് പറശ്ശിനിയിലെ സ്കൂള്‍ കുട്ടികള്‍ക്കും ഊണ് അവിടെ തന്നെയാണ് ഉച്ചക്ക് വരിവരിയായ് വന്ന് മക്കള് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മനസ്സ് നിറയും പിന്നെ തെരുവുനായ്ക്കളുടെ ആശ്രയവും അവിടെയാണ് അമ്പലത്തില്‍ ധാരാളം തെരുവ് നായ്ക്കളെ കാണാന്‍ പറ്റും പക്ഷെ അവിടെ നിന്ന് ആരേയും ഒരു നായ പോലും ഉപദ്രവിക്കാറില്ല അവരുടെ ആഹാരവും ക്ഷേത്രത്തില്‍ തന്നെ
@StreetFoodKerala5 жыл бұрын
👍👍❤️❤️❤️
@സല്ലുഭായ്-ള6ട4 жыл бұрын
പരസ്പരം ഒത്തൊരുമയോടെ എത്ര സ്നേഹമുള്ള ഭക്ത ജനങ്ങൾ )നമ്മുടെ നാടു എത്ര സുന്ദരം )ഒരു മാലയിൽ കോർത്ത മുത്ത് മണികളെ പോലെ 🇮🇳🇮🇳🇮🇳🙏🙏🙏
@gafoortv31775 жыл бұрын
ഒരിക്കൽ ഞാനും അവിടെയെത്തും ഒരു ആഗ്രഹമാണ് കാണാൻ...
@StreetFoodKerala5 жыл бұрын
👍❤️
@maneeshkkthottupurath94735 жыл бұрын
ഗുഡ് ബ്രദർ
@Snehap65 жыл бұрын
👍
@vipindas72753 жыл бұрын
തീർച്ചയായും. വരണം.
@krithikavava43192 жыл бұрын
എനിക്കും പോണം ഒരിക്കൽ കൂടി
@aralamsajid41972 жыл бұрын
ഞാനും ഒരു മുസ്ലിമാണ്. എനിക്ക് വല്ലാത്ത ഇഷ്ടമാണ് ശ്രീ മുത്തപ്പനെ.
@artofkannur Жыл бұрын
Parassiniyil ponam ❤
@sreeraghec11273 жыл бұрын
എവിടെയാണേലും മ്മളെ ഹക്കീംക്ക തന്നെയാണ് പൊളി,, ഇക്ക ഇങ്ങള് പൊളിയാണ്. 👍🏻♥️♥️
@premkumarkp4653 жыл бұрын
Sure
@prathyushvp20554 жыл бұрын
ഫിലിപ്പ്ചേട്ടൻ സൂപ്പർ.... മുത്തപ്പൻ ശരണം
@arunbabu28875 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർ. നമ്മുടെ സ്വന്തം മുത്തപ്പൻ.♥👍
@StreetFoodKerala5 жыл бұрын
👍😊😊
@sirajkl10585 жыл бұрын
നമ്മുടെ നാട്ടിൽ നിന്ന് കുറച്ച് ആളുകളെ മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിൽ ഇപ്പൊ ഒള്ളൂ.മത സൗഹാർദ്ദം നില നിൽക്കട്ടെ
@StreetFoodKerala5 жыл бұрын
👍❤️😍
@AKHILAB-dv8sr2 жыл бұрын
അതാണ്
@hamzatmuhammed71165 жыл бұрын
വിശപ്പും ദഹവുംമാറ്റൽതന്നെയാണ്‌ഏറ്റവുംവലിയപുണ്യം.പേടിച്ച് വരുന്ന വരുടെപേടിമാറ്റലുംഅതുപോലെയാണ്‌ലോകവസാനംവരെഇത്‌നിലനിൽകട്ടെ.
@sajeevs20543 жыл бұрын
കോട്ടയം ജിലയിൽ വൈക്കം നിന്നും എല്ലാ varshavaum മുത്തപ്പനെ കാണാൻ എന്താരുന്ടെ
@hamsadmm11964 жыл бұрын
ഇക്കഞാൻ ഒരുപാട്കഴിച്ചതാണ് ഹംസകണ്ണുര്🌹🌹👍👍👍💪💪💪😎😎
@abm16904 жыл бұрын
ഒരു നേരാത്തെ അന്നം .ഇതിലും വലിയ പുണ്യം മറ്റൊന്നും ഇല്ല. മുത്തപ്പൻ ശരണം
@odakkalashraf36975 жыл бұрын
ഇവിടെ നിന്നും ഞാൻഭക്ഷണംകഴിച്ചിട്ടുണ്ട്
@ramannambiar11453 жыл бұрын
മുത്തപ്പൻ 🙏🙏🙏🙏 മത സൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് 🙏🙏🙏
@rijilrm82353 жыл бұрын
നന്ദി കണ്ണൂരിൽ വന്നതിനും പറശ്ശിനിക്കടവ് മുത്തപ്പൻ്റ വീഡിയോ എടുത്തതിനും
@nazeerabdulazeez88963 жыл бұрын
ഇതാകണം കേരളം ♥️♥️
@gameryt2k217 Жыл бұрын
ഇതാണ് കേരളം 🔥♥️
@Dream-uo4rs3 жыл бұрын
വളരെ നല്ല പുണ്യ പ്രവൃത്തി 🙏 സമ്മതിക്കണം ഇത്രയും പേർക് ഡെയിലി ഫുഡ് റെഡി ആക്കി കൊടുക്കുന്നവരെ 🥰
@sudhan.k.v44145 жыл бұрын
എന്റെ പറശ്ശിനിക്കടവ് ... എന്റെ മുത്തപ്പൻ .🙏
@StreetFoodKerala5 жыл бұрын
SK Veettil ❤️👍😍
@pangolinsdreem6895 жыл бұрын
നിങ്ങൾ എടുത്താൽ പറശിനിക്കാർക്ക് മുത്തപ്പനെ വേണ്ടേ
@kabirtkabirt47783 жыл бұрын
കണ്ണുകൾക്ക് കുളിരേകുന്ന കാഴ്ചകൾ വിവരണങ്ങൾ പുണ്യം ചെയ്ത മനുഷ്യർ ഒത്തൊരുമിച്ച് കൂടുന്നയൊരിടം വിശക്കുന്നവന് അന്നം നൽകുന്നവനാണ് രാജാവ് എന്ന് ബോധ്യപ്പെടുത്തുന്നയിടം അതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ❤️
@alokmohanmangatt59574 жыл бұрын
നമ്മുടെ മുത്തപ്പൻ ❤️ ഫിലിപ്പ് ചേട്ടൻ പറഞ്ഞത് പോലെ മാതൃകയാണ് ഈ ക്ഷേത്രം മനുഷ്യന്റെ വിശപ്പ് മാറ്റുന്ന ജാതിയും മതവും നോക്കാത്ത മുത്തപ്പ ദൈവം 🙏
@miniabishek952 жыл бұрын
ഏറ്റവും ദൈവിക ചൈതന്യം അനുഭവപ്പെടുന്ന ക്ഷേത്രം മുത്തപ്പശരണം🙏🙏🙏
@jahafarc38065 жыл бұрын
കാണിച്ചു തന്നതിൽ വളരെ സന്തോഷം
@StreetFoodKerala5 жыл бұрын
Jahafar 👍❤️
@vipindas72753 жыл бұрын
നിങ്ങളും. വരണം. ഒരിക്കൽ
@geetharajan34613 жыл бұрын
ശ്രീ മുത്തപ്പാ കാത്തു രക്ഷിക്കേണമേ എത്ര പോയാലും മതിയാകില്ല 🙏🙏🙏
ഞാൻ ഈ വീഡിയോ skip ചെയ്യാതെ കണ്ടു. ഇക്കാ നിങ്ങാ പൊളിയാണ്.
@latheefkhalid72072 жыл бұрын
നന്മ നിറഞ്ഞ നാടും നന്മയുള്ള ജന സമൂഹ കൂട്ടായ്മയും എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു ....
@lejukannamparambil17825 жыл бұрын
ഫിലിപ്പ് ചേട്ടൻ 👍👍👍
@StreetFoodKerala5 жыл бұрын
👍❤️
@iloveusir23685 жыл бұрын
യഥാർത്ഥ മാനവികത. ഇത് എന്നും നിലനിൽക്കട്ടെ
@StreetFoodKerala5 жыл бұрын
👍❤️
@junaidjunu95712 жыл бұрын
ക്ഷേത്രങ്ങളും ചർച്ചകളും പള്ളികളും മനുഷ്യനെപ്പോഴും ഉപകാരങ്ങൾക്ക് വേണ്ടിയായിരിക്കണം. അതാണ് പറശ്ശിനിക്കടവ് ക്ഷേത്രം മാതൃകയാവുന്നത്.
@anoopav24884 жыл бұрын
വരുന്ന ആർക്കും എന്നും വാതിൽ തുറന്നു കിടക്കുന്ന ഒരേഒരു സ്ഥലം ആണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
@deepakg39585 жыл бұрын
മുത്തപ്പൻ ശരണം🙏 ഫിലിപ്പ് ചേട്ടൻ അടിപൊളി😅. നല്ലൊരു Vlog ബ്രോ👍
@StreetFoodKerala5 жыл бұрын
deepak g thanq bro 👍❤️
@sadeeshthalikulam17315 жыл бұрын
ഭഗവാനെ ഒരു ദിവസം പോകണം ഭഗവാനെ അടിയനെ അനുഗ്രഹിക്കണെ
@ibruibroos86623 жыл бұрын
ജാതി മതം ഇല്ലാതെ എല്ലാംവർക്കും പ്രവേശനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം ഞാൻ എന്തായാലും നാട്ടിൽ വരും ഫ്രം ബാംഗ്ലൂർ
@RanjithRanjith-wn7rh3 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്ന് പറശിനി മുത്തപ്പൻ ❤
@sujithsuran59633 жыл бұрын
ജാതിയും മതവും അല്ല. വിശപ്പ് അതാണ് സത്യം ❤️
@salahukunjutty32772 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ
@aswinraveendran36653 жыл бұрын
ഭക്ഷണത്തിന് എന്ത് ജാതിയും മതവും അല്ലേ, വിശക്കുന്നവന്റേതാണ് ഭക്ഷണം. ഞാൻ ഉൾപ്പടെ ഉള്ള മനുഷ്യർക്ക് ഇനിയുള്ള കാലം എങ്കിലും മനുഷ്യനായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു 😍☺️ ഹക്കീം ഇക്ക നിങ്ങ അടിപൊളി ആണ് ☺️♥️
@mesgriez56332 жыл бұрын
ഹക്കീം ഇക്ക, ഫിലിപ്പ് ചേട്ടൻ , എന്റെ മുത്തപ്പനും. പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Komban0078-h3d5 жыл бұрын
വീഡിയോ കണ്ട് വളരെ സൻതേഷം നമ്മുടെ നാട്ടിൽ മതം എല്ലാം ഒന്നാണ് പിന്നെ മനസ്സിൽ വിഷം ഉളളവർ മാത്രം ആണ് കെഴപ്പം ഉണ്ടാകണത്
@StreetFoodKerala5 жыл бұрын
👍👍❤️❤️
@Sahad245 жыл бұрын
ഫിലിപ്പേട്ടൻ പറയുന്നത് കറക്ടാണ്.. കോഴിക്കോട് ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോ പറശ്ശിനിയിൽ പോയിട്ടേ വരാറുള്ളു ഞാൻ
@StreetFoodKerala5 жыл бұрын
👍❤️
@Gods_Own_Country.3 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില മനുഷ്യർ ❤️
@germanmallu-i4d5 жыл бұрын
മടപ്പുര എന്നുള്ളത് കേവലം ഒരു ക്ഷേത്രമല്ല അത് ഒരു വികാരം ആണ്❤️
@StreetFoodKerala5 жыл бұрын
👍👍❤️❤️
@VipeeshPg6 ай бұрын
തികച്ചും ഭക്തിനിർഭരവും മനോഹരവുമായ കാഴ്ച്ച 🙏🙏🙏🙏
@gregoriperalmannn3 жыл бұрын
really appreciate your spirit in visiting the temple and having food...all religions are one..people like you are needed in this world!
@premkumarkp4653 жыл бұрын
Support you
@shajinandhanam41172 жыл бұрын
ഇതിന്റെ എല്ലാഭാരവാഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 👍🙏🌹
@baluvlogsonwheel87655 жыл бұрын
സൂപ്പർ എന്തായാലും അവിടെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ
@StreetFoodKerala5 жыл бұрын
balakrishnan 👍❤️
@jimmygeorge78213 жыл бұрын
മനസ്സ് നിറഞ്ഞു.....💞💞💕💕🥰🥰
@akunamatata68184 жыл бұрын
കണ്ണൂർ ന്റെ മണ്ണ്... ജാതി മത രാഷ്ട്രീയ രഹിതമായ......സ്നേഹത്തിന്റെ.. കാറ്റ് വീശുന്ന മുത്തപ്പന്റെ... മണ്ണ്,...പറശ്ശിനിക്കടവ്.... സ്നേഹ സ്വാഗതം എവർക്കും
ഒരു കാലത്ത് ഞാനും സുഹൃത്തുക്കളും ഒത്തിരി പ്രാവശ്യം അവിടെ പോയി കഴിച്ചിട്ടുണ്ട് പിന്നീട് മനുഷ്യന് മുകളിൽ മതം കടന്നു വന്നപ്പോൾ ഇതും ഒരു നൊമ്പരമായി ..........!
@vinodellikkal17952 жыл бұрын
👍👍👍
@prajeeshv540218 күн бұрын
You are always welcome
@Dj-gf2fx5 жыл бұрын
Star- ഫിലിപ്പേട്ടൻ 🔥👌
@prasannauthaman77645 жыл бұрын
ജാതി മത ഭേദമന്യേ നമ്മൾ കണ്ണൂരുകാരുടെ പ്രിയ ദൈവം. 🙏🙏 നാടിനു വെളിയിൽ താമസിക്കുന്ന എല്ലാ കണ്ണൂരുകാരും നാട്ടിൽ എത്തിയാൽ മുത്തപ്പനെ കാണാതെ വരില്ല...
@nidhinbosh16724 жыл бұрын
Me too,, എപ്പോ നാട്ടില്‍ വന്നാലും ഒരു തവണ muthappane കാണാതെ തിരിച്ചു പോകാറില്ല
@arunkumarus98713 жыл бұрын
അവിടുത്തെ മോര് കറി സൂപ്പർ ആണ് 😋
@Ansarakfm4 жыл бұрын
Good messege.. And lovely vedio... മനുഷ്യൻ മരിക്കുന്നിടത്തു മനുഷ്യത്തം ജീവിക്കട്ടെ... ഭൂമിയിൽ ദൈവം ഒരു മനുഷ്യനെയും സൃഷ്ടിച്ചിട്ടില്ല അവനുള്ള ഭക്ഷണം സൃഷ്ടിക്കാതെ... അത് പരസ്പരം പങ്കിടേണ്ടത് നമ്മുടെ കടമയാണ്.. നാം ഓരോരുത്തരും അത് ചെയ്‌താൽ ഒരാളും ഭൂമിയിൽ പട്ടിണി കിടക്കേണ്ടി വരില്ല... God bless you.... Take care...
@shameemali90463 жыл бұрын
സന്തോഷം ഇതൊക്കെ കാണുമ്പോൾ👍 ദൈവം അനുഗ്രഹിക്കട്ടെ
@praveenchand80352 жыл бұрын
അന്നദാനം മഹാദാനം. ഏറെ സ്നേഹം ഏറെ സന്തോഷം 👍
@anjumol35123 жыл бұрын
ഫിലിപ്പ് ചേട്ടൻ നല്ല വിവരമുള്ള മനുഷ്യൻ
@sunilgeorge99033 жыл бұрын
ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി മുത്തപ്പന് തൊഴുതു ഭക്ഷണം കഴിച്ച് ഫീൽ ഉണ്ടായി