നീ വരും നേരമായ്.. നെഞ്ചിലെ എകാന്തമായ്..💓

  Рет қаралды 61,522

Asianet

Asianet

Күн бұрын

നീ വരും നേരമായ്.. നെഞ്ചിലെ എകാന്തമായ്..💓
Chempaneer Poovu || Sugar Crush || Mon to Sat at 7:30 PM || Asianet
Song Name-Neeyen Venilla
Music Label-East Coast Audios
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet #SugarCrush

Пікірлер: 603
@Seenarahmann
@Seenarahmann 5 сағат бұрын
റെബേക്ക വേണ്ട പ്രിയ തന്നെ മതി pleass🥺🤌🏻 മാറ്റരുത് request സ്വീകരിക്കും......... 😭😭😭😭
@resmikv4244
@resmikv4244 5 сағат бұрын
ഞങ്ങൾക്ക് ഈ ജോഡി മതി എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും its really magic pair
@ShantyRaju-w6s
@ShantyRaju-w6s 5 сағат бұрын
എന്തിനാ ഞങ്ങൾ പ്രേക്ഷകരോട് ഈ ചതി ചെയ്തെ രേവതി എന്ന character ആയി പ്രിയ ചേച്ചി മതി please don't quit chempaneer poovu Priya chechi 🥺😭😭😭😭😭😭😭 Chechiye orupad miss ചെയ്യും പോവല്ലേ 😭😭😭😭😭❤️‍🩹
@resmikv4244
@resmikv4244 3 сағат бұрын
ഇത്രയൊക്കെ comments വന്നിട്ടും എന്താ ഗോമതിപ്രിയ പോയതിൻ്റെ യഥാർത്ഥകാരണം പോലും Asianet ൻ്റെ ഭാഗത്ത് നിന്ന് ആരും പറയാത്തത്
@Sree-qe3di
@Sree-qe3di 2 сағат бұрын
Avar date issue,health issue ee reason mathre parayyu
@Sobhaa22
@Sobhaa22 4 сағат бұрын
റെബേക്ക സച്ചി ചേച്ചി അനുജൻ പോലെ ഉണ്ട്,,,,സച്ചി രേവതി സൂപ്പർ ജോഡി 😘ഗോമാതിപ്രിയ യെ മാറ്റരുത് പ്ലീസ് 😢
@Proud_Malayalee
@Proud_Malayalee 3 сағат бұрын
nerathe fieldil vannaa praayam kooduvo?
@thrishavavoor376
@thrishavavoor376 4 сағат бұрын
😭😭😭😭 കൂടുതൽ വേഷമിപ്പിക്കാൻ ആണോ ഇതൊക്ക ഇടുന്നത്. ഇവരെ രണ്ട് വഴിക്ക് ആക്കല്ലേ. ഗോമതി പ്രിയ സച്ചിക്ക് കറക്റ്റ് മാച് ആണ് ❤❤
@jincymol6318
@jincymol6318 4 сағат бұрын
ഞങ്ങളുടെ മനസ്സിൽ രേവതിയായി എന്നും ഗോമതിപ്രിയ മാത്രമേ വരൂ . സച്ചിയോടൊപ്പം വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്🥺🥺🥺🥺🥺 please ഞങ്ങളുടെ പ്രിയയെ തിരിച്ച് കൊണ്ട് വാ
@KarthikaGireesh-o1q
@KarthikaGireesh-o1q 4 сағат бұрын
ഞങ്ങൾ പ്രേക്ഷകർ പറയുന്നു പ്രിയ ഇല്ലാതെ ചെമ്പനീർ പൂവ് കാണില്ല ഉറപ്പ്............... Arun priya combo thanne mathi eee combo miss cheyum priya marunna episode thottu nirthum🥺🥺🥺
@Sk380-c1m
@Sk380-c1m 4 сағат бұрын
പ്രേഷകരോട് ഒരു മര്യാദയും കാണിക്കാത്ത ചാനൽ ആരെ സന്തോഷിപ്പിക്കാൻ ആണ് ഇത് ഇട്ടത്. ഞങ്ങളുടെ രേവതി ആയി പ്രിയ മതി 💯💯
@SIGMA77718
@SIGMA77718 3 сағат бұрын
Myrr chembaner poov serialne 8 nilayil pottikanam myrrrr
@Daksha_krishan_70
@Daksha_krishan_70 2 сағат бұрын
പ്രിയ ചേച്ചിനെ യാത്ര അയച്ച പോലെ ഉണ്ട് sugar crush 😢😢😢
@Sk380-c1m
@Sk380-c1m 2 сағат бұрын
@@Daksha_krishan_70 💔💔
@BeHaPPy-qw2lx
@BeHaPPy-qw2lx 2 сағат бұрын
😔😔😔😔
@SunithaSunithas-bn9tp
@SunithaSunithas-bn9tp 4 сағат бұрын
ഞാൻ തീരുമാനിച്ചു ഗോമതിയെ ഉണ്ടെങ്കിലേ ഇനി ഈ സീരിയൽ കാണു, ഈ ഓരോ എപ്പിസോഡും എത്ര കാത്തിരുന്ന നമ്മൾ കണ്ടത്, ഇനി അത് ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ മനസ്സ് പിടയുകയാണ്, ഇവർ ആരാണെന്ന് അടുത്തറിയപോലുമില്ല ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️ ഒരിക്കലും ഈ മാറ്റം അംഗീകരിക്കാൻ കഴിയില്ല
@-Anjali-
@-Anjali- 3 сағат бұрын
നീറി ഇരിക്കുന്ന നമ്മളെ വീണ്ടും വേദനിപ്പിക്കാൻ ആണോ ഇപ്പൊ ഈ വീഡിയോ ഇട്ടത്. എന്നും രേവതിയായി പ്രിയ മാത്രേ ഞങളുട മനസ്സിൽ കാണു 😢❤❤❤❤❤
@Marcopolo-f9r
@Marcopolo-f9r 2 сағат бұрын
Yes
@Arathysv
@Arathysv 4 сағат бұрын
ഇത്രയും പരാതി കേട്ടിട്ടും ഈ വീഡിയോ ഇട്ടതിൻ്റെ ഉദ്ദേശം മനസ്സിലായില്ല പ്രിയ തിരിച്ചുകൊണ്ടുവരാൻ ആണോ അതോ ഞങ്ങളെ കളിയാക്കിയതാണോ😢😢
@LekshmiVishnu-h3u
@LekshmiVishnu-h3u 4 сағат бұрын
Aaaa arakariyam
@RoyalEnfieldxxx
@RoyalEnfieldxxx 3 сағат бұрын
It's like a farewell💔
@Sreelakshmi82266
@Sreelakshmi82266 3 сағат бұрын
കളിയാക്കിയത്💯😥
@ummulkhairmc685
@ummulkhairmc685 4 сағат бұрын
എത്ര ആകാംഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ വല്ലാത്ത വിഷമം please ഈ ജോഡിയെ മാറ്റല്ലേ
@Sreelakshmi82266
@Sreelakshmi82266 3 сағат бұрын
Athe
@AdithyaVenugopal-v3j
@AdithyaVenugopal-v3j 3 сағат бұрын
സത്യം,🥺
@മൈന_56
@മൈന_56 3 сағат бұрын
True😢
@SachiRevathy
@SachiRevathy 4 сағат бұрын
Ee combo ആണ് ഞങ്ങളുടെ സച്ചി രേവതി.. എന്നും ഇവർ മാത്രം 🥰❤#bringbackgp
@AbhiramiS-xj6si
@AbhiramiS-xj6si 5 сағат бұрын
ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു സകടം എനിക്ക് മാത്രം ആണോ ഇങ്ങനെ 🥲
@arya-ch3os
@arya-ch3os 5 сағат бұрын
Athey iyalke ulu
@resmikv4244
@resmikv4244 5 сағат бұрын
എനിക്കും
@JayalakshmiGojgfddddd
@JayalakshmiGojgfddddd 5 сағат бұрын
ആ ഹഗ്ഗിങ് സീനൊക്കെ എത്ര റിയലിസ്റ്റിക് ആണ് 💯
@മൈന_56
@മൈന_56 4 сағат бұрын
മ്മക്കും 😢
@sheejanair4246
@sheejanair4246 4 сағат бұрын
Ennikkum😢😢
@Nazandnaz710
@Nazandnaz710 4 сағат бұрын
എത്ര വൈകിയാലും രേവതിയെ തിരികെ കൊണ്ട് വരണം please🙏🙏🙏
@AchuAchuthan-fd5mb
@AchuAchuthan-fd5mb 4 сағат бұрын
റ ബേക്ക ഒരിക്കലും ഒരുസാധാരണ കുടുംബത്തിൽ പ്പെട്ട പെൺ കുട്ടിയാവാൻ കഴിയില്ല. ഗോമാതിപ്രിയ യെ തിരിച്ചുകൊണ്ടുവരൂ.
@Proud_Malayalee
@Proud_Malayalee 3 сағат бұрын
Kaliveedil pinne enthaa.. ? Kasthurimaanilo?
@Aiswaryaanil-v1l
@Aiswaryaanil-v1l 26 минут бұрын
​@@Proud_Malayaleeayyerikam paksha oru nadan pookari penn ayyitt Rebecca kuttiyal kudillahh...
@achukannan418
@achukannan418 4 сағат бұрын
Pls asianet നോട്‌ requisite ചെയ്യാ ഞങ്ങളുടെ പ്രിയയെ മാറ്റല്ലേ ഞങ്ങൾക്ക് ഈ പാവം രേവു നെ മതി
@Sreelakshmi82266
@Sreelakshmi82266 4 сағат бұрын
ഹൃദയം നുറുങ്ങുന്ന വേദന യോടെ ഈ ഷുഗർ crush കാണുന്നു 😢😢 എന്തൊരു ഐശ്വര്യം ഉള്ള ജോഡി മാജിക്കൽ പെയർ ❤❤❤ ഇത്രയും പെർഫെക്ട് ജോഡി ye ആണെല്ലോഡാ makerse നിങ്ങൾ രണ്ടാക്കിയത് njangede ജിപി ye തിരിച്ച് കൊണ്ട് വായോ സച്ചി രേവതി കോംബോ ഇല്ലാതാക്കാൻ njngal സമ്മതിക്കില്ല..
@Sbi-f9s
@Sbi-f9s 4 сағат бұрын
Absolutely your right sree njagalk polum sagadam und pinne nigalude karyam parayano
@juhi1417
@juhi1417 4 сағат бұрын
Sadistic behaviour.... They are enjoying our pain.
@മൈന_56
@മൈന_56 4 сағат бұрын
😢😢😢😢
@sheejanair4246
@sheejanair4246 4 сағат бұрын
​@@juhi1417exactly very sadistic... Ippo enthina ignathe video ittu nammalle kooduthal vishamipikkunathu ennu arriyilla 😢😢😢
@nisarahoof3863
@nisarahoof3863 4 сағат бұрын
ഇവരെ ഒരുമിച്ചു ഇനി കാണാൻ പറ്റില്ലല്ലോ..😢😢
@anushaanil5366
@anushaanil5366 3 сағат бұрын
ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു 🥹. ഒരു മാതിരി ശവത്തിൽ കുത്തുന്ന പോലെ തോന്നി.
@shebas1167
@shebas1167 5 сағат бұрын
Those days 🤌🏻❤️ഇതൊക്കെ കാണുമ്പോൾ സങ്കടം വരുവാ 🥺😥 എല്ലാം നശിപ്പിച്ചില്ലേ മഹാപാപികളെ 😠ഇതൊക്കെ എത്ര കാത്തിരുന്നു കണ്ടതാ 🥺
@Sreelakshmi82266
@Sreelakshmi82266 3 сағат бұрын
Ee സീൻസ് making perfection ഒന്നും ഇനി ഉള്ള സച്ചി new rev സീൻ ഉണ്ടാവില്ല 💯 ഡയറക്ടർ മാറിയതോടെ പോയി. നമ്മൾ അരുൺ പ്രിയ ഫാൻസിന് നല്ല moments കിട്ടിയത്
@shebas1167
@shebas1167 2 сағат бұрын
​@@Sreelakshmi82266​​അന്ന് ഇതൊക്കെ നമക്ക് ഒരു ആഘോഷം ആരുന്നു ❤️ഇപ്പൊ ഇതൊക്കെ കാണുമ്പോ നെഞ്ചിൽ ഒരു pain 💔
@dd-pv1hp
@dd-pv1hp 57 минут бұрын
കൊതിപ്പിച്ചു കളയൽ ആണ് asianet crew nte കുല തൊഴിൽ
@aryaprasad6447
@aryaprasad6447 4 сағат бұрын
അതെ ഇവർ രണ്ടുപേരുടെയും ജോഡി 👌ഇവർ തന്നെ മതി ഇനിയുള്ള എപ്പിസോഡുകളിലും. ഇവരെ കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു😁. റെബേക്ക ചേച്ചി വേണ്ട 😡
@kuttans2781
@kuttans2781 4 сағат бұрын
എന്നും ഞങ്ങൾക്ക് രേവതി ചേച്ചിയായി ചേച്ചിയെ മാത്രമേ കാണാൻ ആസ്ഥാനത്ത് വേറെ ആരും വന്നാലും അത്രത്തോളം ആവില്ല എന്തിനാ ഞങ്ങളുടെ ചതി ചെയ്തത് ചേച്ചിയെ മാറ്റരുത്
@krishnapriyakrishnapriya5919
@krishnapriyakrishnapriya5919 Сағат бұрын
ഇത്രയും മനോഹരമായി ഞങ്ങളുടെ മനസ്സിലേക്ക് സച്ചിയെയും രേവതിയെയും ആഴത്തിൽ പതിപ്പിച്ച രണ്ടുപേർ അരുൺ& പ്രിയ. Offscreen ലും Onscreen ലും പ്രിയപ്പെട്ടവർ. പ്രിയ മാറി എന്ന് കേട്ടപ്പോൾ മുതൽ ചങ്ക് പൊട്ടുന്ന വേദനയൊടെ ഓരോ നിമിഷവും കടന്നുപോകുന്നത് . Asianet നോട് ഒരു request ഒള്ളു Bring Back Priya please 🙏🙏🙏🥺😢😢
@AmeenaMuhammedKhan-eg7mi
@AmeenaMuhammedKhan-eg7mi 2 сағат бұрын
പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ടു സുഗിപ്പിക്കാനുള്ളത് ആണ് ഈ വീഡിയോ എങ്കിൽ, സച്ചിയേട്ടൻ പറയുന്നത് പോലെ ആ വെള്ളം അങ്ങ് മാറ്റി വെച്ചേക്ക്. ഞങ്ങളുടെ sachi❤️revu ഇല്ലേൽ ഇത് അധികം നാൾ ഓടില്ല മാമ
@aparnarenjith6837
@aparnarenjith6837 2 сағат бұрын
എല്ലാരും അമ്പാടി അർജുനെ തിരിച്ചു കൊണ്ടുവന്നപോലെ രേവതിയേം കൊണ്ടുവരൻ നോക്ക്.... അല്ലാണ്ട് ഒന്നും നടക്കില്ലാ 🙂
@AdithyaVenugopal-v3j
@AdithyaVenugopal-v3j 3 сағат бұрын
ഇത്രയും പെർഫെക്ട് ആയ ജോഡിയെ ഞാൻ കണ്ടിട്ടില്ല❤❤ഈ സോങ് ഇവർക്ക് വേണ്ടി എഴുതിയത് ആണ് ❤❤അരുൺ❤പ്രിയ No one can replace them❤❤uffff enthoru match ❤❤
@Anya.p-q6c
@Anya.p-q6c 3 сағат бұрын
ഞങ്ങൾ പ്രേക്ഷകർ ഉള്ളോണ്ടല്ലേ Serial ഇത്രേം ടോപ്ratil വന്നത് എന്നിട്ട് ഞങ്ടെ ഇഷ്ടത്തിന് പുല്ല് വില😢 കഷ്ട്ടം😢real revathi poyi ini reel revathi😢🥴🥺
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 сағат бұрын
നിങ്ങളെ എത്രയും ഇഷ്ടമാണെന്ന് ഇപ്പഴാ മനസിലായെ നിങ്ങളിൽ ഒരാൾ പോയാൽ കണ്ണിലാത്തെപോലെ തന്നെ ആണ് ❤
@Sreelakshmi82266
@Sreelakshmi82266 3 сағат бұрын
Sathyam
@AdithyaVenugopal-v3j
@AdithyaVenugopal-v3j 3 сағат бұрын
Athe .enk kanumbo karachil varunnu
@Marcopolo-f9r
@Marcopolo-f9r 2 сағат бұрын
Athe
@varsha6026
@varsha6026 5 сағат бұрын
ഞങ്ങടെ പ്രിയയെ തിരിച്ചു കൊണ്ട് വാ 😢😢😢😢😢😢😢ഇനി ഈ സീരിയൽ കാണില്ല ഞങ്ങടെ പ്രിയേച്ചി പോയതോടെ നിർത്തി.. എന്തിനാ ഞങൾ പ്രേക്ഷകരോട് ഇങ്ങനെ ചെയ്യുന്നേ... ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഇനി ചേച്ചിയെ കാണാൻ പറ്റില്ലാലോ എന്നോർത്തു.. ഇവർ ഒരു magic pair ആണ് ഏഷ്യാനെറ്റിൽ ഒരു സെരിയാലിനും ഇത്രക്കും അഡിക്റ്റ ആയിട്ടില്ല അത്രക്കും മനസ്സിൽ പതിഞ്ഞവർ ആണ് സച്ചി ❤️രേവതി 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
@Classyy123
@Classyy123 3 сағат бұрын
Innale thott aake shogam aanu😭😭mindonnm settaavnllaa.. Enikk 1st timaanu ingnee..athrakkum ee pairnu addict aayi poyii😭plzz asianet GP ye kondu varuu😭😭plzzzz #asianet #plzbringbackgp
@AdithyaVenugopal-v3j
@AdithyaVenugopal-v3j 3 сағат бұрын
ഞങ്ങളുടെ ഹൃദയം തകർത്തു കളഞ്ഞു🥺🥺🥺😭😭missinggg priya ❤❤arun
@archanarajan694
@archanarajan694 4 сағат бұрын
പ്രിയയുടെ വില നിങ്ങൾ മനസ്സിലാക്കാൻ പോകുന്നെ ഒള്ളു. പ്രിയ പോയപ്പോ കൂടെ പോയത് നിങ്ങളുടെ പ്രേക്ഷകർ കൂടി ആണ് 😢😢
@SaliniS-ij8bh
@SaliniS-ij8bh 3 сағат бұрын
@@archanarajan694 സത്യം
@SIGMA77718
@SIGMA77718 3 сағат бұрын
Athe sathyam
@SIGMA77718
@SIGMA77718 3 сағат бұрын
Chembaneer poovinte rating nammal fans kurakanam
@archanarajan694
@archanarajan694 3 сағат бұрын
@@SIGMA77718 അത് പിന്നെ അങ്ങനെ അല്ലെ top 5 ൽ പോലും വരാൻ പാടില്ല
@മൈന_56
@മൈന_56 3 сағат бұрын
​@@archanarajan694😢😢😢
@aparnaasokakumar5552
@aparnaasokakumar5552 2 сағат бұрын
Asianet ഞങ്ങൾ പ്രേക്ഷകർക്ക് ഈ രേവതിയെ മതി...please ഗോമതി പ്രിയെ തിരിച്ചുകൊണ്ടുവരൂ..🙏🙏🙏
@nisarahoof3863
@nisarahoof3863 4 сағат бұрын
ഈ ജോഡിയെ തകർക്കല്ലേ... 💔എന്നും എപ്പോഴും സച്ചിന്റെ രേവതി gp മാത്രം മാണ് ❤️gp പോവുമ്പോൾ സച്ചി പോവുന്നതാണ് നല്ലത്..
@PrassethakkPrassetha
@PrassethakkPrassetha 2 сағат бұрын
Enthina pulli pulliyute joli cheyyatte gomathi chechi vere ale kude okke abinayikkunnilla eni ee serial kanathirunnal mathiyallo allengil gomathi chechiye kanan siragadika aasai kanam pulliye kude enthina mattunne😢😢
@oliviajohnson9295
@oliviajohnson9295 4 сағат бұрын
Ee character nu oru innocence und....ella reethiyilum neethi pularthiya actress anu revathi de role cheyyunathu athinu pakaram vere aaru vannalum a character nte ella bhagnhiyum pokum..e serial nte soul thanne sachi n revathii character anu..
@Ammuz7854
@Ammuz7854 5 сағат бұрын
ഞങ്ങളുടെ രേവതി ആയി ഗോമതി പ്രിയ മതി റബേക്ക വേണ്ട
@lakshmipriyas5796
@lakshmipriyas5796 4 сағат бұрын
Shooo ee sugarcrush epo tanne edanoo😢😢 Enthoru bhangiya randinem kanan ❤❤❤ Njangakk Ee Pair Mathiiiii Arun Priya As Sachi Revathi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Moon-it9ob
@Moon-it9ob 5 сағат бұрын
We need GP as our revathi back ❤😭
@Daksha_krishan_70
@Daksha_krishan_70 3 сағат бұрын
ഞങ്ങളുടെ പ്രിയ ചേച്ചിനെ ഞങ്ങൾക്ക് വേണം രേവതി ആയിട്ട്. #bringbackgp
@Aswathykp-j6x
@Aswathykp-j6x Сағат бұрын
ഞങ്ങളുടെ ഗോമതി പ്രിയ❤️ മതി രേവതി ആയി സച്ചി രേവതി❤❤❤
@neethu6824
@neethu6824 5 сағат бұрын
We need gomathipriya as revathi❤
@kuttans2781
@kuttans2781 4 сағат бұрын
പോവല്ലേ ചേച്ചി ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ചെമ്പനീർ പൂവ് കാണുന്നത് അല്ലെങ്കിൽ കാണില്ലായിരുന്നു😌
@Sk380-c1m
@Sk380-c1m 4 сағат бұрын
ഈ താര ജോഡി ഞങളുടെ അരുൺ ♥️പ്രിയ കോമ്പോ ഉണ്ടാക്കി തന്ന popularity ഉണ്ടല്ലോ അത് എത്ര വലുതാണ് എന്ന് വഴിയെ മനസിലാകും 💔our magical pair ♥️♥️♥️
@Sbi-f9s
@Sbi-f9s 4 сағат бұрын
💯 right
@achukannan418
@achukannan418 4 сағат бұрын
ഇനി തിരിച്ചു വരും എന്ന ഉദ്ദേശത്തിലാണോ ഈ വീഡിയോ ഇപ്പൊ ഇട്ടത്
@Sk380-c1m
@Sk380-c1m 4 сағат бұрын
@@achukannan418 എങ്കിൽ പിന്നെ എന്തിനാ പുതിയ ആൾ avide കിടന്ന് ലോകത്ത് ആരും കാണിക്കാത്ത ചീപ് show കാണിക്കുന്നേ
@achukannan418
@achukannan418 4 сағат бұрын
@@Sk380-c1m അതും ശെരിയ അങ്ങനെ ആപ്രദീക്ഷയും പോയി
@utharath9498
@utharath9498 4 сағат бұрын
​@@Sk380-c1mrebecca new reel.ittathu kandirunno......avare kurich bakkiyulloru parayunna rumourne kurichullath...show anallo nallonam
@lakshmipriyas5796
@lakshmipriyas5796 4 сағат бұрын
We need Gomatipriya as Revathy❤❤❤
@geethukg8751
@geethukg8751 5 сағат бұрын
Plzz come back priya....vere aareyum aa characterai accpt cheyyan pattilla....
@Capricorn-creative
@Capricorn-creative 5 сағат бұрын
ഇനി ഇങ്ങനെ ഒന്നു കാണാൻ പറ്റുമോ എന്ന് അറിയില്ല 😢 miss u sachi revu💔 ഇനി ആരൊക്കെ രേവതി ആയി വന്നാലും ഗോമതി പ്രിയയുടെ മുഖം പതിഞ്ഞു പോയി ❤
@RoyalEnfieldxxx
@RoyalEnfieldxxx 3 сағат бұрын
They are perfect for each other..💔 Unfortunate...🥲🥲🥲 Sugar crush super editing....ഒരുപാട് തവണ repeat അടിച്ച് കണ്ടു
@JS-ro2qf
@JS-ro2qf 4 сағат бұрын
ചെമ്പനീർ പൂവിന്റെ സുഗന്ധമുള്ള തരാജോടികൾ 😍😍✨✨.. എന്ത് രസാ ഇവരെ കണ്ടോണ്ട് ഇരിക്കാൻ ♥️ ഈ സീരിയലിന്റെ പേര് കേൾക്കുമ്പോ തന്നെ ഇവർ ആണ് മനസ്സിലേക്ക് വരുന്നത്.. Sachi&revathy gp&arun എത്ര നന്നായിട്ടാ present ചെയ്തത്.. Revathy de ആ നാണം ഒക്കെ gp ചെയ്ത പോലെ എത്ര ശ്രമിച്ചാലും ആർക്കും പറ്റില്ല ♥️ Yt യിൽ അങ്ങനെ cmnt ഇടാത്ത ആളാണ്.. തുടക്കം മുതൽ സീരിയൽ കണ്ടിട്ടുണ്ട്..gp യെ മാറ്റി എന്ന് അറിഞ്ഞപ്പോ ഒത്തിരി വിഷമം ആയി.. എപ്പോഴെങ്കിലും തിരിച്ചു ഈ സീരിയലിലേക്ക് വന്ന മതിയാരുന്നു channel onn shremichude??
@_pree_x
@_pree_x 4 сағат бұрын
Revathy ayitt gp mathy.....❤ No one can replace her..........
@SureshSuresh-kv6tz
@SureshSuresh-kv6tz 5 сағат бұрын
Ee pair maattale please,, priya chechiye thanne thirich kond varoo, enth rasaa ivare serial il kaanan.. enth nalla pair😢
@KalyaniRamachandran-d6h
@KalyaniRamachandran-d6h 2 сағат бұрын
ഗോമതി പ്രിയ മാറുന്നുണ്ടാവില്ല അതുകൊണ്ടായിരിക്കും ഈ വീഡിയോ ഇട്ടത് ❤
@aryanandaav4265
@aryanandaav4265 2 сағат бұрын
Angna aayal mathiyenum❤
@bhagyap.k9482
@bhagyap.k9482 2 сағат бұрын
​@@aryanandaav4265 maari rebeccaye vach shootum thudangi
@noushishafeeq
@noushishafeeq 5 сағат бұрын
Sachi❤revathi
@athiraaneesh07
@athiraaneesh07 3 сағат бұрын
ഞങ്ങളുടെ സച്ചി രേവതി 🥹 പ്രിയ ചേച്ചി മതി രേവതി ആയിട്ട് Please പ്രേക്ഷകർ പറയുന്നത് ദയവായി ഒന്ന് കേൾക്കു 🙏🏻 പ്രിയ ചേച്ചിയെ തിരിച്ചു കൊണ്ടുവരൂ
@purple_novia
@purple_novia 5 сағат бұрын
Rebecca ❌️ Gomathipriya ✅️
@Milan1979-f7v
@Milan1979-f7v 4 сағат бұрын
Edi ethu ett nmle karayikkan ano evar🥹🥹
@thansithachu3950
@thansithachu3950 3 сағат бұрын
Plzz asianet എല്ലാവരുടെയും request അനുസരിച്ചു gomathi priya യെ നിങ്ങൾ തിരിച്ചു കൊണ്ട് വരൂ.
@anjalik2277
@anjalik2277 3 сағат бұрын
Plzzzzzz come back gomathi priya.its a request for Asianet
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 4 сағат бұрын
റെബേക്ക ആണേൽ ഇനി മുതൽ കാണൽ നിർത്തി. ഇവര് തന്നെയാ മാച്ച്
@മൈന_56
@മൈന_56 4 сағат бұрын
അതെ 😢
@suryababu5472
@suryababu5472 3 сағат бұрын
Kaananda
@utharath9498
@utharath9498 3 сағат бұрын
​@@suryababu5472കാണുന്നില്ല..നിക്കൽ തന്നെ കണ്ടോ 😂😂😂😂
@Sobhaa22
@Sobhaa22 4 сағат бұрын
റെബേക്ക വേണ്ട പ്ലീസ് ഗോമതി പ്രിയ മതി പ്ലീസ് മാറ്റരുത് 😢
@Itsmeemyselfan
@Itsmeemyselfan 4 сағат бұрын
എന്തുകൊണ്ടാണ് ഗോമതി പ്രിയ ഇതിൽനിന്ന് മാറിയത് എന്ന് അറിയില്ല... അഥവാ മാറാൻ ശരിയായ കാരണം ഉണ്ടെങ്കിൽ കുഴപ്പമില്ല എന്ന് പറയാം.. എന്നാലും രേവതി എന്ന കഥാപാത്രത്തിന് യോജിച്ച ആരെയെങ്കിലും എടുത്താൽ മതിയായിരുന്നു😢
@raheebashabeer9769
@raheebashabeer9769 4 сағат бұрын
Athonnum ivar parayillaa avarfthanu thett .aarum mindilla kurach kayinna mattavale ang accpt chyyum ennulla vichrm aanu kuthane idiyateee aarum orikkalm kanarth Rebeca ulle epi
@subhashokkal6306
@subhashokkal6306 5 сағат бұрын
രേവതി മതി അതാ ഞങ്ങൾക്ക് ഇഷ്ടം ❤❤❤❤❤
@SanjanaS-k3y
@SanjanaS-k3y 4 сағат бұрын
Please Asianet don't change her 😢😢
@SaliniS-ij8bh
@SaliniS-ij8bh 3 сағат бұрын
ഇതുകൂടി കണ്ടപ്പോൾ കുറച്ചൂകൂടി വട്ടായി ദയവ് ചെയ്ത് പ്രേക്ഷകരെ അപമാനിക്കരുത് 😭😭😭 ഗോമതിയെ തിരിച്ചു കൊണ്ട് വാ 😭😭😭
@kalluzzworld8923
@kalluzzworld8923 2 сағат бұрын
please eee രേവതിയെ തന്നെ തന്നുടെ ഞങ്ങൾക്ക് 🙏🙏🙏😢😢
@sheejanair4246
@sheejanair4246 4 сағат бұрын
I do not know why Asianet and Chempaneer Poovu team are doing this and spoiling a good serial..and they are only posting all these videos and making us feel more sad.😢.. We have requested several times, Asianet and Chempaneer Poovu production team, please get back Priya as Revathy...we do not like to see anyone else in that place for our Sachi (Arun).. please 🙏 this is a kind request..
@nikhilnikhil243
@nikhilnikhil243 2 сағат бұрын
ഈ ജോഡി നഷ്ടപ്പെടുത്താന്‍ പാടില്ല Asianet സീരിയൽ വച്ച് ഏറ്റവും നല്ലത് ചെമ്പനീര്‍ പൂവ് ആണ്‌ അത് നഷ്ടപ്പെടും രേവതിയെ( ഗോമതി പ്രിയ) മാറ്റാരുത് തിരികെ വിളിക്കണം please
@Renukadevu-o7w
@Renukadevu-o7w 5 сағат бұрын
മലയാളി പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഞങ്ങളുടെ രേവതിയായി എന്നും ഗോമതിപ്രിയ മതി👍👍 റബേക്ക വേണ്ട 👎👎
@Raahi-ic9wu
@Raahi-ic9wu 4 сағат бұрын
1000 pravashyam mathi🤩🤩
@ponnmani
@ponnmani 4 сағат бұрын
Fans nannayi onn sramichal thirichkonduvaran pattavunnathe ullu.... Ammayariyathe yil ambadi mariyappo hashtag itt orupad comments okke itt channeline bhuddimuttichit pulli replace aayittum thirichuvannu....
@mr.introvert6173
@mr.introvert6173 3 сағат бұрын
Rebecca മതി,
@saji506
@saji506 3 сағат бұрын
rebekka Venda...arun priya sachi revathi athinte power ethra ahnen ellarkkum ariyaa🥺💗
@S_CREAM-h5z
@S_CREAM-h5z 3 сағат бұрын
സത്യം നമ്മുടെ GP മതി. Rabecca അമ്മച്ചി വേണ്ട
@saji506
@saji506 3 сағат бұрын
Revathi gomathi Priya 💎💎 pakaram vekkan arkkum avilla....thirich kond vannillenkil serial poyiii 💯💯💯
@AmeeshaJoy
@AmeeshaJoy 5 сағат бұрын
പ്രിയയെ മാറ്റല്ലേ പ്ലീസ്
@g427athulyasanthosh6
@g427athulyasanthosh6 4 сағат бұрын
We want gomathi Priya... 🥺🥺 Please 🙏🏻🙏🏻🙏🏻
@manasvinambiar2633
@manasvinambiar2633 4 сағат бұрын
#bringbackgp നിങ്ങൾ എന്ത് ഇട്ട് സോപ്പിടാൻ നോക്കണ്ട ഞങ്ങടെ gp യെ തിരികെ കൊണ്ടു വാ അന്നേരം കാണാം സീരിയൽ അതുവരെ ചെമ്പനീർ പൂവ് വാടിയിരിക്കട്ടെ
@rockzcreationsrc2658
@rockzcreationsrc2658 4 сағат бұрын
Gomathipriya mathi revathy aayitt❤❤...vere aareyum revathy aayitt kaanan pattillah..#bringbackgp plz
@heaven-o6b
@heaven-o6b Сағат бұрын
Plz.... ഞങ്ങടെ രേവതി ആയി പ്രിയ തന്നെ മതി.... പ്രിയ - അരുൺ❤ രേവതി - സച്ചി വീട്ടിലെ ഒരാള് പോകണ ഫീലിംഗ് തന്നെയാ ഞങ്ങൾക്ക്....
@shivarichu9233
@shivarichu9233 4 сағат бұрын
സത്യം പറയാലോ രേവതി മാറുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ഇന്നലെ മുതൽ മനസ്സിൽ ഒരു വിങ്ങൽ പോലെ അത്രയ്ക്കും അഡിക്റ്റ് ആയി സച്ചീ രേവതി എന്ത് വില കൊടുത്തിട്ടാണെങ്കിലും നിങ്ങളുടെ രേവതി കുട്ടിയെ തിരിച്ചുകൊണ്ടുവ plz
@athulyans8683
@athulyans8683 5 сағат бұрын
We need Gomathipriya as revathy. Plzz 😢
@DEVINNived-f4o
@DEVINNived-f4o 3 сағат бұрын
We want gomathi priya as revathi❤...#bringbackgp
@rehanaer109
@rehanaer109 4 сағат бұрын
Magic pair ❤
@Ammuz7854
@Ammuz7854 5 сағат бұрын
ഗോമതി പ്രിയ മാറിയാൽ ആരും സീരിയൽ കാണില്ല
@remyabalan977
@remyabalan977 5 сағат бұрын
ഇപ്പോ ഈ sugar crush ഇട്ടതിന്റെ ഉദ്ദേശം മനസിലായില്ല. Fansinte feelings വെച്ചു കളിക്കുന്ന ഒരു നശിച്ച ചാനലും makersum. എനിക്കെന്താ പറയണ്ടെന്നു അറിയില്ല. ഞങ്ങളുടെ പ്രിയയെ രേവതിയായി തിരികെ കൊണ്ട് വരൂ പ്ലീസ് 😢😢😢😢
@sheejanair4246
@sheejanair4246 4 сағат бұрын
Correct 💯... Ivarru ithra dushtanmaranno.. fansum, viewersinte feelings vechu kallikaan... If I was there with them, i would have given them a big bloody slap for doing all this non-sense..😠😠😡😡 frankly speaking, I am fuming with anger on Asianet and Chempaneer Poovu team..
@remyabalan977
@remyabalan977 4 сағат бұрын
​@@sheejanair4246ഇവരോട് പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല
@Sreelakshmi82266
@Sreelakshmi82266 3 сағат бұрын
നമുക്ക് max ശ്രമിക്കാം കമൻറ് ഇട്ട്...
@vineethajibin9579
@vineethajibin9579 3 сағат бұрын
ഏഷ്യാനെറ്റ്‌ ഞങ്ങളോട് ഇത് വേണ്ടായിരുന്നു 😢😢😢ഗോമതി പ്രിയ ചെമ്പനീർപ്പൂവിൽ നിന്ന് പോയെന്നു news ഒരു ഷോക്ക് ആയി ഇരിക്കുമ്പോൾ ശവത്തിൽ കുത്തുന്ന പോലെ... plzz bring back our രേവതി ❤❤❤plzzz സച്ചി ടെ കൂടെ വേറെ ആരെയും സങ്കൽപ്പിക്കാൻ kazhiyaathond ആണ്
@nivinchandran9475
@nivinchandran9475 3 сағат бұрын
Gp illathe chembaneer poovu serial ini kanilla💯💯💯 we love arun -priya combo
@BhakthanG
@BhakthanG 5 сағат бұрын
Gomathipriya thanne inium venam
@മൈന_56
@മൈന_56 4 сағат бұрын
ഇനിയങ്ങോട്ട് hastag ഇട്ട് യുദ്ധം ചെയ്തു മ്മക്ക് GP യെ കൊണ്ട് വരാം 👊🏻💪🏻
@Classyy123
@Classyy123 3 сағат бұрын
​@@മൈന_56yyaa😭
@juhi1417
@juhi1417 4 сағат бұрын
GP is a humple and dedicated actress. While Rebecca is the opposite. She insulted the fans by calling them haters. And her dubbing artist friend disrespect GP and Rebecca supported it. Shame on the makers for taking someone unprofessional and arrogant entitled person like Rebecca as the female lead, after replacing someone sweet and humble like Priya.
@a4aswani
@a4aswani 4 сағат бұрын
Correct
@CreativeEdu-qb2lu
@CreativeEdu-qb2lu 4 сағат бұрын
Exactly that was very unprofessional about her
@aryasankari
@aryasankari 4 сағат бұрын
Exactly. She has no ethics in her profession. Her fans too. Oh they are trying to normalize it. What a behaviour 🤐
@juhi1417
@juhi1417 4 сағат бұрын
​@@aryasankarishe is doing double meaning reels and mocking the fans ... How shameless
@utharath9498
@utharath9498 3 сағат бұрын
​@@juhi1417Sathyam ippo veroru reel koodi ittu
@kiranyak6464
@kiranyak6464 49 минут бұрын
എന്തു നല്ല പാട്ട് ലെ നന്നായി ട്ടുണ്ട് അതിനു യോജിച്ച സീൻസും അടിപൊളി യായിരുന്നു 😍😍🥰🥰🥰ബട്ട്‌ ഈ കോമ്പോ മിസ്സ്‌ ചെയ്യും പ്രിയ മാറിയാൽ 😔മാറാതിരുന്നാൽ മതിയായിരുന്നു ലെ 😍☺️
@S_CREAM-h5z
@S_CREAM-h5z 4 сағат бұрын
ചെമ്പനീർ പൂവ് ഇത്രയും ഹിറ്റ്‌ ആകാൻ കാരണം Arun ❤️Priya ആണ്. Plz അവരെ മതി നമുക്ക് 🙏🏻rabecca വേണ്ട.....
@resmikv4244
@resmikv4244 Сағат бұрын
ആദ്യം ഇതറിഞ്ഞപ്പോൾ മുതലുള്ള മനസ്സിൻ്റെ വേദന ഇപ്പോഴും മാറിയിട്ടില്ല plz GP യെ കൊണ്ടു വരു
@archanarajan694
@archanarajan694 3 сағат бұрын
വീട്ടിൽ ടീവിയിൽ മാത്രേo സീരിയൽ കാണുന്ന അമ്മമാർ കാണും അപ്പൊ ഇനി മുതൽ 7.30 ആകുമ്പോൾ ആ റിമോട്ട് ഇങ്ങു എടുക്കുക ഏഷ്യാനെറ്റ്‌ ചാനെൽ മാറ്റുക.. എല്ലാരും ഇത് cheyyanam 👍
@geethukg8751
@geethukg8751 5 сағат бұрын
Asianet mikkapozhm inganeyanu ishtapedunna charactersine maatti kalayum.ethra example und....plz priyaye kond varu Asianet..
@Nm_creations
@Nm_creations 5 сағат бұрын
Gp thanne mathii🥲
@user-Nandu100
@user-Nandu100 2 сағат бұрын
ഇത് കാണുമ്പോൾ ഇനി എങ്ങനെ കാണാൻ പറ്റില്ലലോ എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😭
@Raahi-ic9wu
@Raahi-ic9wu 4 сағат бұрын
Monday muthal kannilla urapp
@sheejanair4246
@sheejanair4246 4 сағат бұрын
😢😢😢😢
@nneethur8190
@nneethur8190 3 сағат бұрын
Njngalk ee jodi mathi.. Arun-Priya as Sachi-Revathi..vere aareyum accept cheyyilla.njngade Gp mathi Revathi aayittu
@Anfiakshay_3064
@Anfiakshay_3064 5 сағат бұрын
എല്ലാം പോച്ച് .....😢🙂
@JincyVargees-nb2db
@JincyVargees-nb2db 5 сағат бұрын
Ee kutty mathi athine mattandaa 🥹🥹
@gopikaradhakrishnan535
@gopikaradhakrishnan535 3 сағат бұрын
Eth chembaneer poov nte last week annu😢 rating thazhe pokum...last priya chechinee thirich villikum❤enthina rebecca sachi orkan koode vaya... Asianet onn orkukaa ella serial il cheyuna polle pettan oralle kond vannall accept akunapole eth njagal accept akula 😡😡...we want gomathi Priya...❤ Chechii varum ❤ athrayk ishttanu chechiyee😘 ❤ rebecca ee position il adhikam nilkaa enn karuthanda❤
@MuraliMaruthur
@MuraliMaruthur Сағат бұрын
അവരുടെ ഒരു ദിവസത്തെ എപ്പിസോഡ് പോലും കാണാതിരിക്കാൻ പറ്റില്ല പിന്നെ രേവതി പേയാൽ ആ സിരീയൽ കണാൻ പറ്റുമേ🥹🥹🥹🥹🥹
@resmikv4244
@resmikv4244 4 сағат бұрын
എന്തൊക്കെയോ പ്രതീക്ഷിച്ചു ഇവർ ഒന്നിച്ചുള്ള ഉദ്ഘാടനങ്ങൾ ശിവാജ്ഞലി പോലെ, stage shows Events, start music.. എല്ലാം വിഫലം
@Pavithraj-v4m
@Pavithraj-v4m 3 сағат бұрын
Athe interview oke partheschu ipol ith alla thkarthu kalnju ivare
@anjalik2277
@anjalik2277 2 сағат бұрын
Sathyam
@AryaSethu-sk9pf
@AryaSethu-sk9pf 2 сағат бұрын
Ingane oru sugar crush...gp പോകുമ്പോൾ തനെ ഇടണോ....ഇതിനൊക്കെ എത്ര കാത്തിരുന്നു🥺
@ThiruthummalThiruthummal
@ThiruthummalThiruthummal 4 сағат бұрын
Revathy please come back ❤
@kavya-v4u
@kavya-v4u 4 сағат бұрын
We want this Revathy❤Asianet,Please give some value to audience's ipinions
Surabhiyum Suhasiniyum 2  | Flowers | EP # 56
23:26
Flowers Comedy
Рет қаралды 24 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Constable Manju - Best Scenes | 01 Oct 2024 | Surya TV Serial
10:52
A FUN SHOPPING 😍 | KOCHU NEW WATCH
24:28
Praveen Pranav
Рет қаралды 167 М.
Bhavana - Best Scenes | 02 Oct 2024 | Surya TV Serial
11:18
Surya TV
Рет қаралды 11 М.
#SS9 A violin should be played with love..
0:58
Asianet
Рет қаралды 9 М.
Kanalpoovu - Best Scenes | 02 Oct 2024 | Surya TV Serial
11:00