കൊതിയൂറും കോട്ടയം സ്റ്റൈൽ കപ്പ ബിരിയാണി ഉണ്ടാക്കുന്ന വിധം 😋 | Kappa Biriyani | Village Spices

  Рет қаралды 421,424

Village Spices

Village Spices

Күн бұрын

Please like & subscribe our channel for more videos☺️
#food #kappabiriyani #keralastyle #beef #villagespices
Contact :- +91 7902233527
Follow Us :-
Facebook :- www.facebook.c...
Instagram:- ...

Пікірлер: 439
@villagespices
@villagespices Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അണ്ണാ സൂപ്പർ. അടിപൊളി. ബീഫ് എത്ര കിലോ ചീനി എത്ര കിലോ. 💕💕💕👍👍❤❤❤❤❤❤
@vilasinigopi4857
@vilasinigopi4857 Жыл бұрын
@vilasinikv8120
@vilasinikv8120 Жыл бұрын
​11111111
@paulmathew3609
@paulmathew3609 Жыл бұрын
​@@kl02pramodvlog28❤❤. Y koonanugra
@VargheseMT-fx7ez
@VargheseMT-fx7ez 11 ай бұрын
​@@kl02pramodvlog28 Mtvaþ . Z Ŕ B🎉
@reenathomas1514
@reenathomas1514 Жыл бұрын
അടിപൊളിയെ..... 🤤😋😋😋😋കപ്പ ബിരിയാണി 👏🏻👏🏻👏🏻👏🏻👍🏻🙏🏻👍🏻🌹🌹
@rineeshsabari7081
@rineeshsabari7081 Жыл бұрын
എന്നും എപ്പൊഴും കാണും .. അത്രയും നിഷ്കളങ്കമായിട്ടാണു എല്ലാ വീഡിയോസിലും അവതരണം .. സംസാരമൊക്കെ ഒരു തരത്തിലുള്ള ഏച്ച്‌ കെട്ടലുകളുമില്ലാതെ .. നല്ലത്‌ വരട്ടെ ഇക്ക .. എന്നും എപ്പൊഴും .. ഈശ്വരൻ തുണയുണ്ടാകട്ടെ 💖
@lathikabc513
@lathikabc513 10 ай бұрын
Very good 😊
@cooltech344
@cooltech344 Жыл бұрын
Antne chetta
@jijiviswanadhan2116
@jijiviswanadhan2116 10 ай бұрын
@sujapeter2229
@sujapeter2229 11 ай бұрын
Ikka super 👍🏻
@trinitian_007
@trinitian_007 Жыл бұрын
ചെറുപ്പക്കാരുടെ പൾസ് അറിയുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍🏼👍🏼👍🏼👍🏼
@ohhmyGod-gt5hx
@ohhmyGod-gt5hx Жыл бұрын
എന്റെ ലൗറിന്റെ വീട് കോട്ടയതാണ്.... കോട്ടയം കാരുടെ എല്ലാ ഫുഡും സൂപ്പറാണ്... 🤤😋
@thomaskutty693
@thomaskutty693 2 ай бұрын
വെള്ളത്തിൽ മഞ്ഞൾ പൊടി യു ഉപ്പം ഇട്ടാൽ കുടുതലം വെള്ളത്തിൽ പോകും വെള്ളം ഉറ്റി കഴിഞ്ഞ് ഉപ്പം മഞ്ഞളു തേങ്ങയം ഉള്ളിയു വെളുത്തുള്ളിയു കുടി അരച്ച് ചേർത്ത് ഇളക്കിയിട്ട് എല്ലിന്റെ അകത്തിട്ട് ഇളക്കി നോക്ക് ഉഗ്രനായിരിക്കും
@suneeshpj2941
@suneeshpj2941 Жыл бұрын
അന്നും ഇന്നും മലയോര മേഖലയിൽ ജീവിക്കുന്ന ക്രിസ്ത്യൻ കുടുംബക്കളുടെ ഒരു വിക്കൻ സ് ആണ് കപ്പബിരിയാണ്
@vavavava6057
@vavavava6057 Жыл бұрын
സത്യം 👌🥰
@robertvargheese6987
@robertvargheese6987 Жыл бұрын
ചേട്ടായി കപ്പ ബിരിയാണി ഞങ്ങൾക്ക് ഒരുപാടിഷ്ടായി ഞങ്ങൾ ആലപ്പുഴ ക്കാർ വല്ലപ്പോളും മാത്രമാണ് ഇതുണ്ടാക്കുന്നത്, എങ്കിലും നല്ല കൊതിപ്പിക്കുന്ന പാചകം സൂപ്പർ 👍👍👍👍
@arunp8191
@arunp8191 Жыл бұрын
മല്ലി ഇല വേണ്ടായിരുന്നു
@symonsamuelsymon787
@symonsamuelsymon787 Жыл бұрын
ഞാൻ കൊല്ലം ജില്ല ആണ്.... പണ്ട്.... ഒരു ഫങ്ക്ഷന് പാലക്കാട്‌..... വന്നപ്പോൾ ഞാൻ ആദ്യമായി കഴിച്ചു.... അടിപൊളി ആണ്...സൂപ്പർ 👌👌👌👌👌.
@aaditya9030
@aaditya9030 Жыл бұрын
nammude ivide athrek common ala..ale bro
@Linsonmathews
@Linsonmathews Жыл бұрын
കപ്പ ബിരിയാണി 😍 എന്നും ഇഷ്ടം ഈ recipe 👌❣️❣️😍😍
@villagespices
@villagespices Жыл бұрын
☺️
@sujathamanivayal3297
@sujathamanivayal3297 10 ай бұрын
ഇക്കാ സാധാ ബിരിയാണി ഒന്ന്
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
ഞാൻ ഇത് കഴിക്കില്ലെങ്കിലും നസീർ നന്നായി അവതരിപ്പിച്ചു 👍👍
@gopakumar986
@gopakumar986 Жыл бұрын
. ഈ നിഷ്ക്ലംകഥക്ക് എന്നും നന്ദി 🌹🙏🌹❤💞❤💞❤👍👍👍👍👍👍🌹🙏🌹
@Zohra846
@Zohra846 Жыл бұрын
എല്ലാവരുടെയും ഇഷ്ട്ടവിഭവം 👌👌അടിപൊളി nazeer 👍👍
@villagespices
@villagespices Жыл бұрын
😊
@cogitoergosum5418
@cogitoergosum5418 Жыл бұрын
നല്ല ലാളിത്യമുള്ള നാട്ടിൻ പുറത്തുകാരൻ👍👍👍
@ratheeshkc3462
@ratheeshkc3462 Жыл бұрын
ഇക്കാ നിങ്ങൾ ഒരു മാസാ വേറെ ലെവൽ 👌👌👌👌👌👌👌👌
@tharacm876
@tharacm876 Жыл бұрын
ഇതു കാണുമ്പോൾ തന്നെ അറിയാം അടിപൊളി യാണെന്ന് വർത്തമാനം കൂടി കേൾക്കുമ്പോൾ തന്നെ തിന്നാത്തവനും തിന്നു പോകും എന്തായാലും സംഭവം കലക്കി ചേട്ടാ ബെസ്റ്റ് ഓഫ് ലക്ക് 👌👍👍😊
@achuthanc239
@achuthanc239 Жыл бұрын
😅😊
@shymolshymoljohnson2873
@shymolshymoljohnson2873 Жыл бұрын
ഇക്ക നാളെ ഞാൻ ഉണ്ടാക്കുന്നുണ്ട് കപ്പ ബിരിയാണി വീട്ടിൽ ഒരു ഫങ്ങ്ഷൻ ഉണ്ട് വീട്ടിൽ 30പേർക്ക് ഉള്ള ആഹാരം ഇക്കയുടെ ഈ റെസിപ്പി നോക്കി ചെയ്യുകയാണ് വിജിയിക്കുവാൻ ഇക്കയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏
@marysam5285
@marysam5285 Жыл бұрын
Ù
@beenaboban9403
@beenaboban9403 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം supper ആണെന്ന് 🤤😍
@shajanjacob1576
@shajanjacob1576 11 ай бұрын
Supper അല്ല Dinner
@satheesannairec6965
@satheesannairec6965 Ай бұрын
സംഭവം സൂപ്പർ ഈ പ്രോഗ്രാം ചെയ്യാൻ ഒരു സൗകര്യവും ചെയ്യാത്ത അവന്മാർക്ക് കൊടുക്കാൻ പാടില്ലായിരുന്നു താങ്കൾ ചെയ്തത് സൂപ്പർ
@Manoj-wf8tw
@Manoj-wf8tw Жыл бұрын
പാലാക്കാർ( കോട്ടയം ജില്ലാ) ഉണ്ടാക്കുമ്പോൾ കപ്പയിൽ , തെങ്ങ അരച്ചിടുകയും , ഇത്രയും ലൂസ് , പായസം പോലെ ആക്കാറുമില്ല.
@manjushabiju5460
@manjushabiju5460 Жыл бұрын
അത് തണുക്കുമ്പോൾ റെഡിയാകും
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
പാലക്കാർ മാത്രമല്ല, അയർകുന്നം, മണർകാട്, പുതുപ്പള്ളി, വാകത്താനം, ഇവിടെ എല്ലാം തേങ്ങ അരക്കും.
@sreekumarp.j414
@sreekumarp.j414 Ай бұрын
Pala powerful ❤
@rosammaeasow9967
@rosammaeasow9967 7 ай бұрын
നമ്മടെ എല്ലും കപ്പേം ഇത് കപ്പ ബിരിയാണി കണ്ടപ്പോ വയറു നിറഞ്ഞു ഞാൻ കാഞ്ഞിരപ്പള്ളി കാരി
@BijuMathew-ns3qz
@BijuMathew-ns3qz Жыл бұрын
ചേട്ടാ ഇ നോയമ്പ് കാലം കോതിപ്പിക്കുന്തിനു ഒരു പരിതീയില്ലെ
@anildajohnson7580
@anildajohnson7580 Жыл бұрын
ഞങ്ങൾക്ക് പൈപ്പ് conection ഉണ്ട് മാസമാസം കൃത്യമായിട്ട് ബില്ലും വരും പക്ഷെ വെള്ളം മാത്രം വരാറില്ല..
@thomasmathew7582
@thomasmathew7582 Жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ 👍👍
@miniskumar4511
@miniskumar4511 Жыл бұрын
സൂപ്പർ കപ്പ ബിരിയാണി. അവതരണം അടിപൊളി. 🥰💕💕💕💕💕💕💕 from Muscat.
@joypu6684
@joypu6684 9 ай бұрын
സൂപ്പർ ആണെന്ന് പറയാൻ താൻ കഴിച്ച് നോക്കിയോ?
@Thwayyiba0208
@Thwayyiba0208 Жыл бұрын
തേങ്ങ വേപ്പില വറുത്തത് ഇടില്ലേ
@aaditya9030
@aaditya9030 Жыл бұрын
ee pullikaran ellam chilav kurach aan indakkunne
@geethas3247
@geethas3247 Жыл бұрын
സൂപ്പർ കപ്പ ബിരിയാണി 👌👌👌👌👌👌ഞാൻ വെജ് ആയതു കൊണ്ട് 👍👍👍👍👍👍
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
. ഗീത ഇന്നലത്തെ മട്ടൻ കറി എങ്ങനെ ഉണ്ടായിരുന്നു. 😁😁😁🤪🤪🤪🤪🤪🤪
@valsalak3105
@valsalak3105 Жыл бұрын
ഇക്കാ സൂപ്പർ. വലിച്ചു നീട്ടാതെയുള്ള അവതരണം എന്നും ഞാർ കJണുന്നുണ്ട്
@deva.1451
@deva.1451 9 ай бұрын
സൂപ്പർ പരിപാടി. എല്ലാവരെയും കൊതിപ്പിച്ചു അവതരണം വളരെ നന്നായിട്ടുണ്ട് 👍👍👍👍👍👍
@beemashajahan2191
@beemashajahan2191 Жыл бұрын
കൂടെ ഒള്ള ആ പണിക്കാരൻ ഇക്കയെ സഹായിക്കില്ലേ. എല്ലാ കാറ്റിപണിയും ഇക്ക ചെയ്യന്നു.
@sreejithsasidharan1013
@sreejithsasidharan1013 Жыл бұрын
ചേട്ടാ... എല്ലാം സൂപ്പർ ❤❤❤❤. വീഡിയോടെ നീളം കൂടുതലാണ്. ശ്രദ്ധിക്കണം.
@shaninoushad3947
@shaninoushad3947 Жыл бұрын
കപ്പാ ബിരിയാണി സൂപ്പർ ആണ് ചേട്ടാ
@reenaantony7528
@reenaantony7528 10 ай бұрын
മുളകും മല്ലിയും വരുതതിടൻ്റെ ഇക്ക
@basbas8082
@basbas8082 Жыл бұрын
🎉❤🙏👍👌𝔂𝓬𝓾𝓻𝓶𝓪𝓴𝓮𝓲𝓼𝓺𝓬𝓬𝓭
@sampaul7399
@sampaul7399 Жыл бұрын
എന്റെ ദൈവമേ കൊതിപ്പിച്ചു 🥰🥰🥰🥰
@bhargavivariyath8417
@bhargavivariyath8417 Жыл бұрын
കപ്പ ബിരിയാണി സൂപ്പർ 👌👌👌
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
ഇത് ആണി ഒന്നും അല്ല കൊള്ളിയും പോത്ത്
@johnzacharia4135
@johnzacharia4135 2 ай бұрын
Oro desathum oro perukalanu bro. Ninagalk ith kollim pothum njangalk ith kappa biriyani 😎
@veenaantony4953
@veenaantony4953 Жыл бұрын
Ellum kappayum polichu😋👌👌👌
@jipsonjoy
@jipsonjoy Жыл бұрын
Kothamangalam Asiad
@bharathanvs6317
@bharathanvs6317 Жыл бұрын
Uppu muthal allapodikalum vishamanu chertheth sodhamayi uddakiya podikall Adde cheyuka
@sabuae1166
@sabuae1166 Жыл бұрын
Kappa vellathil idumbo manjal podi koodi idanam
@sobhadayanand4835
@sobhadayanand4835 Жыл бұрын
സൂപ്പർ കപ്പബിരിയാണി. all the best
@jithu197
@jithu197 Жыл бұрын
Chetta perum number onnu idavo
@riyasrasri3830
@riyasrasri3830 Жыл бұрын
ഇടക്ക് VD രാജപ്പന്റെ സൗണ്ട് വരുന്നുണ്ടോ
@babyaugustine5711
@babyaugustine5711 2 ай бұрын
ദാരിദ്ര്യം പറയല്ലേ ചങ്ങാതി.. പെരുക്കു പറച്ചിൽ...
@Raj-cw1eq
@Raj-cw1eq Жыл бұрын
അടിപൊളി ഐറ്റം ആണല്ലോ ❤️👌
@sharatharathy8896
@sharatharathy8896 Жыл бұрын
Note ponnu chettayi nth parayana kidukachi
@rajipillai6064
@rajipillai6064 Жыл бұрын
കൊതി വരുന്ന ഓരോന്നും കാണിച്ച് വയറ് നിറപ്പിക്കുന്നൂ.നല്ല കപ്പ ബിരിയാണി😋👌
@anjudhaneesh6640
@anjudhaneesh6640 Жыл бұрын
Vayil kothi oorum soyamban kappa biriyani . Chetta video yuda length kurach kuraykkan sremikkumo ? Thank you
@kashisaran1054
@kashisaran1054 Жыл бұрын
കോട്ടയം ❤️🔥🔥🔥
@AdwaithUnnikrishnan
@AdwaithUnnikrishnan Жыл бұрын
Hi
@zubairabdola
@zubairabdola Жыл бұрын
കോഴിക്കോടിൽ നിന്നും പൂർണ ഇഷ്ടത്തോടെ 👍👍👍
@bijigeorge9962
@bijigeorge9962 Жыл бұрын
നൊസ്റ്റാൾജിയ 👌👌👌👌നോമ്പ് കഴിയട്ടെ 💪. കൊച്ചിലെ കൂടിയിട്ടുള്ള കല്യാണ തലേന്ന് ഓർമ്മകൾ 👌👌
@sabirp43
@sabirp43 Жыл бұрын
Kapaa kary
@rajnapazheri356
@rajnapazheri356 9 ай бұрын
ഇറച്ചി കഴുകി കുട്ടയിലാക്കി മേലെ വെള്ളം ഒഴിച്ചത് കണ്ടപ്പോൾ സന്തോഷം മുസ്ലിം കൾക്ക് ഇറച്ചി മീൻ കഴുകി മേലെ കൂടി വെള്ളം ഒഴിച്ചാലേ കഴിക്കാൻ പറ്റു 👍👍👍
@SajuRaj-l2z
@SajuRaj-l2z Жыл бұрын
19:40
@12345_abcd
@12345_abcd Жыл бұрын
നസീര്‍ ഇക്കയുടെ കണ്ണും കാതും ആയി നില്‍ക്കുന്ന എബിക്ക് ഒരു Hi !!
@bindhuradhakrishnan9477
@bindhuradhakrishnan9477 Жыл бұрын
You have done a very difficult job today.Take rest chetta.hope every one liked it.
@shahananajmuddeennajmuddee8990
@shahananajmuddeennajmuddee8990 Жыл бұрын
ഇക്കാ length കുറക്കണം
@malikarevathy5474
@malikarevathy5474 Жыл бұрын
എല്ലാവർക്കും സുഖമല്ലേ എന്ന തുടക്കത്തിലെ ചോദ്യം episode ൻ്റെ ഊർജ്ജം ആയിരുന്നു... അത് ഒഴിവാക്കേണ്ടതില്ല..
@villagespices
@villagespices Жыл бұрын
☺️👍🏼
@subijose7248
@subijose7248 Жыл бұрын
ഞാൻ നല്ല ഒന്നാന്തരം കോട്ടയം പാലക്കാരിയാണ് ഇതാണ് ചേട്ടാ കപ്പ ബിരിയാണി ഇത് തന്നെ ഒറിജിനൽ കപ്പ് ബിരിയാണി 👍👍👍👍👍👍 ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്✋🏼✋🏼👌🏻👌🏻👌🏻 പക്ഷേ കഴിക്കാൻ കിട്ടിയില്ല അതിന്റെ ഒരു പരാതിയുണ്ട് 🤪😁
@subijose7248
@subijose7248 Жыл бұрын
ചേട്ടന്റെ എല്ലാ പാചക റെസിപ്പി കാണുന്ന ആളാ ഞാൻ എനിക്കൊരുപാടിഷ്ടമാണ് സാധാരണക്കാർക്ക് ചെയ്തെടുക്കാൻ പറ്റുന്ന ലളിതമായ പാചകം👍👍👍👍👌🏻👌🏻👌🏻👌🏻
@urstrulyrahulambady
@urstrulyrahulambady Жыл бұрын
Aby ആണല്ലോ സഹായി...
@jaseeranavas7157
@jaseeranavas7157 11 ай бұрын
കപ്പയുടെ കൂടെ പച്ച കായും ഈന്തും കൂടെ ചേർത്താൽ പൊളിയാ. കോഴിക്കോട് ഇങ്ങനെയാ ഉണ്ടാക്കുന്നെ, നാട്ടിൻ പ്രദേശങ്ങളിൽ. 🥰
@jijutm
@jijutm 4 ай бұрын
വെറുപ്പീര് ഉള്ളതുകൊണ്ട് മാത്രം സബ്സ്ക്രൈബ് ചെയ്യുന്നില്ല
@Saji325-12
@Saji325-12 Жыл бұрын
കപ്പ ബിരിയാണി സ്വാദിഷ്ടം നല്ല വിവരണവും👍👍
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
കപ്പബിരിയാണി സൂപ്പർ 😋😋
@jaseeranavas7157
@jaseeranavas7157 11 ай бұрын
നിങ്ങളെ നാട്ടിൽ എല്ലു മാത്രമാണോ ഇടുന്നെ? ഞാൻ കോഴിക്കോട് ആണ്, ഇവിടെ അതിന്റെ കൂടെയുള്ള നെയ്യും കൂടെ ചേർക്കും.
@vijithviswa9832
@vijithviswa9832 Жыл бұрын
ചേട്ടാ ക്യാമറ ഏതാണ്
@joypu6684
@joypu6684 9 ай бұрын
ഇതിന് എല്ലും കപ്പേം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ്. കപ്പ ബിരിയാണി നല്ല ഇറച്ചിയും നെയ്യും ചേർത്താണ് തയ്യാറാക്കുന്നത്.
@rijo7981
@rijo7981 Жыл бұрын
കപ്പബിരിയാണി 👌
@binoymathewm3988
@binoymathewm3988 2 ай бұрын
അവതരണം കൊള്ളാം, പക്ഷെ ഇച്ചിരി ലെങ്ത് കുറച്ചു ചെയ്താൽ നന്നായിരിക്കും
@sumathankappan8631
@sumathankappan8631 Жыл бұрын
Verygoodkappaberiyani❤🎉
@sherlythomas5082
@sherlythomas5082 Жыл бұрын
Chetta ottum sound illa..
@Pksajeev
@Pksajeev Ай бұрын
ഈ ഇക്കയുടെ വർത്തമാനം കേൾക്കാൻ മാത്രം വിഡിയോ കാണുന്ന ഞാൻ
@josephthomas8519
@josephthomas8519 5 күн бұрын
കോട്ടയം ഭാഗത്തു ഒരിക്കൽ വന്നു കഴിച്ചിട്ട് ഉണ്ടാക്കുന്നതല്ലെ നല്ലത്
@unnikrishnan595
@unnikrishnan595 Жыл бұрын
Yethra pegu adichu chettan 😂😂😂
@VargheseCL-j6i
@VargheseCL-j6i Ай бұрын
ചേട്ടാ സൂപ്പർ ആണ് അതുപോലെതന്നെ കപ്പ് ബിരിയാണി
@bijupappachan4720
@bijupappachan4720 Жыл бұрын
സൂപ്പർ എന്നു പറഞ്ഞാൽ പോരാ അടിപൊളി ചില്ല് 👍👍❤😘🙏🙏🙏💪💪👌👌
@smithavk8527
@smithavk8527 Жыл бұрын
Kappa biriyani 👌👌👌
@deva.p7174
@deva.p7174 9 ай бұрын
കലക്കി അടിപൊളി 👍❤❤❤
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
കപ്പ ബിരിയാണിക്ക്‌ ഇന്ന് മൊഞ്ചത്തിലൈക് 👍👍👍
@AMOCT03
@AMOCT03 Жыл бұрын
നല്ല അധ്വാനം ഉണ്ടായിരുന്നു അല്ലെ. സംസാരിക്കുമ്പോൾ ഇക്കയുടെ കിതപ്പ് കേൾക്കാം. On a limited work space, you were Splendid. Hats off ikka 👍👍👍👌👌
@saleemsaleemm800
@saleemsaleemm800 Ай бұрын
ചട്ടുകം പണി കൊടുത്തതാണ്
@SreejaS-nn6do
@SreejaS-nn6do 2 ай бұрын
Paavam Maman Ella Sahacharyavum chiriyanu 👍 Athanu vendathu Ethra Veshamam Anelum Allenkilum Chirikyanam 😊
@jessythomas561
@jessythomas561 Жыл бұрын
Nammude kottayam kappabiriyani 😋yummy yummy 😋
@babyaugustine5711
@babyaugustine5711 Жыл бұрын
ഓവർ ആക്കല്ലേ സർ
@devotional_editz6174
@devotional_editz6174 Жыл бұрын
കപ്പ ബിരിയാണി സൂപ്പർ .. ഞാൻ കപ്പ ബിരിയാണി കഴിച്ചിട്ടില്ല .. 🌹🌹🌹 പക്ഷെ ഈ ബിരിയാണി കണ്ടപ്പോൾ ഒന്ന് കഴിക്കാൻ തോന്നുവാ . 👍👍👍 ഗോഡ് ബ്ലെസ് മോനെ . 🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏🙏😄😄😄😄😄😄
@gouribabu552
@gouribabu552 Жыл бұрын
ഞാൻ ഇത് കഴിക്കില്ല എങ്കിലും നിങ്ങളുടെ വീഡിയോ ഇഷ്ടമായതുകൊണ്ട് കണ്ടു 👌
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super ❤️ Sruthi from dubai hailing from kannur at thillenkeri
@rakeshkv6007
@rakeshkv6007 Жыл бұрын
ചേട്ടാ കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു...... സൂപ്പർ 👍👍👍👍
@geethad472
@geethad472 11 ай бұрын
ഞാൻ കാലിഫോർണിയ യിലാണ്. കപ്പബിരിയാണി സൂപ്പർ ഹിറ്റ്. 🎉❤.
@jollyperumal1201
@jollyperumal1201 10 ай бұрын
ഇത് കണ്ടിട്ട്.... കൊതി.. കൊട്ടയിട്ടു അടിച്ചിട്ടും തീരുന്നില്ല..... 👍👍
@KiranKumar-vv2qh
@KiranKumar-vv2qh Жыл бұрын
Adi poli chetttaaaa
@kumaranr9058
@kumaranr9058 Жыл бұрын
ഇതു കണ്ടപ്പോൾ സഹോദരന്റെ ഒപ്പം നിന്ന് പാചകം ചെയ്ത പോലെയും രുചിച്ച പോലെയും തോന്നി. എത്ര ലളിത മായാണ് അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു......ഉറപ്പായും ഞാനിത് പരീക്ഷിക്കും,,,,,,,,സഹോദരന് എല്ലാവിധ ആശംസകളും......:
@daisyshibu5091
@daisyshibu5091 Күн бұрын
ഇ ന്നകപ്പാകഴിചില്ലകണ്ടു വയറ നീ റ ഞ്ഞ്
@haran7899
@haran7899 Жыл бұрын
വയറു നിറയുന്ന ഒത്തിരി ഒത്തിരി പാചകം കാണാൻ കിട്ടും. പക്ഷേ മനസ്സും കൂടി നിറയുന്നത് ഇവിടെ മാത്രം. ആശംസകള്‍ കൂട്ടായി....
@villagespices
@villagespices Жыл бұрын
☺️
@Ts-ti1vd
@Ts-ti1vd Жыл бұрын
കപ്പെടെ വെള്ളം കളയാൻ പോയപോക്കിൽ 2 എണ്ണം വിട്ടല്ലെ?
@ejniclavose1897
@ejniclavose1897 9 ай бұрын
Haram Muslim anu
@riyas6201
@riyas6201 8 ай бұрын
​ മമ്മദ് നബീദ് അടിച്ചു. പിന്നെയാണ്....😮
@aromal7
@aromal7 3 ай бұрын
😂😂😂😂
@sooraj1747
@sooraj1747 2 ай бұрын
​@@ejniclavose1897'haram' എന്നത് ഹരം എന്നും വായിക്കാം! 😂
@sebastianks6028
@sebastianks6028 Ай бұрын
njan vejarichu........
@Nwffy.h
@Nwffy.h Жыл бұрын
ഇക്കാ സംഭവം സൂപ്പറായിട്ടുണ്ട്.. പക്ഷേ നമ്മുടെ നാട്ടിൽ ആദ്യം ഇതെല്ലാം വെളിച്ചെണ്ണയ്ക്കകത്ത് വഴറ്റിയതിനുശേഷം ആണ് ഇറച്ചി ഇട്ട് കൊടുക്കുന്നത്
@anandadithyan
@anandadithyan Жыл бұрын
Super👌👌
@jollykv2663
@jollykv2663 Жыл бұрын
5 kg വെളിച്ചെണ്ണ എന്തിനാ കയറ്റുന്നത്
@കുട്ടിപട്ടാളം-ള1യ
@കുട്ടിപട്ടാളം-ള1യ 10 ай бұрын
ചേട്ടാ സൂപ്പർ വായിൽ വെള്ളം വരും 👌
KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill
13:08
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН