വികാരിയച്ചന്റെ കാല്‍പാദം ചുoബിച്ചപ്പോള്‍ സംഭവിച്ചത്...!!! A Christian spiritual Program. Subscribe KZbin Channel here ► goo.gl/JqL9tU
Пікірлер: 126
@accammajoseph70123 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളെ വിശുദ്ധീകരിക്കണമേ എളിമപ്പെടുത്തണമേ ക്ഷമിച്ച് സ്റ്റേ ഹിക്കുവാൻ കൃപ നല്കണം മ
@bennyannie17134 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളിലേക്ക് പകർന്നു തന്ന എളിമയുടെ ചൈതന്യം ഞങ്ങളിൽ നിലനിൽക്കട്ടെ ഈശോയെ കൃപ നൽകണമേ
@techandall4u512 жыл бұрын
അസുഖത്തോട് കൂകി മൂന്ന് കുർബാന ചോല്ലിയ ആ പ്രായമായ വൈദീകനോട് ഇഷ്ടം... ♥♥♥♥♥..., ഈ എളിയ ബിനോയ് അച്ചനെയും ഒത്തിരി ഇഷ്ടപെട്ടു നംമ്മുടെ നട്ടെല്ല് ഒന്ന് വളഞ്ഞാൽ വളയാത്തതായ് ഒന്നുമില്ല അച്ചാ വാക്കുകൾ മനോഹരം ♥♥♥♥
@antonymd81334 жыл бұрын
ഹല്ലേലൂയ,.അച്ചൻ്റെ സന്ദേശങ്ങളൊക്കെ സൂപ്പറാണ് ട്ടോ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
@preethygpillai24773 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ
@binupeter78994 жыл бұрын
എളിമപ്പെടാനുള്ള കൃപ ദൈവമെ ഞങ്ങൾക്കും നൽകണമെ .
@alexmaniangattu78114 жыл бұрын
Heart-piercing message. Praise you Jesus for this priest with real commitment. Bless me Lord to be more and more humble.
@pova88444 жыл бұрын
അച്ചനെ ദൈവം സമുദ്യമായി അനുഗ്രഹിക്കട്ടെ
@binupeter78994 жыл бұрын
ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു ( യാക്കോബ് 4:6)
വളരെ നല്ല message father . എളിമയും അനുസരണവും ചേർന്നു പോകുന്നതാണല്ലോ . ഇന്നത്തെ കാലത്തു വളരെ അപൂർവ്വമായിക്കൊണ്ടിരിക്കുന്നതും ... ദൈവം വളരെ വിലമതിക്കുന്നതുമായ പുണ്യങ്ങൾ . അതെല്ലാം ഓർമിപ്പിക്കുന്നതിനും inspiration ഉം നന്ദി
@assisihometuibong63964 жыл бұрын
Heart touching message! Thank you Fr.
@telmalawrence6174 жыл бұрын
Fr.Daniel poovannathil various occasion stated that ,during this era HOLY SPIRIT IS GOING TO ANOINT MANY YOUNG PRIEST..You are one of among them Binoy Acha. Please continue the episodes...
@jaisonmon39864 жыл бұрын
ബിനോയ് അച്ഛാ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു അച്ഛൻ പറഞ്ഞ ഓരോ വാക്കുകളും. ദൈവമേ നന്ദി, ആരാധന. മഹത്വം, halleluyah.......
@alanalbiemusicals57673 жыл бұрын
Acha enneum ente kudumpatheum koodeorkkaname prarthanayel
@elizabethshaju7504 жыл бұрын
Good Message achaa... കണ്ണ് നനയി്ച മെസ്സേജ്
@lailasaboo7884 жыл бұрын
Praise the Lord. Beautiful message from Holy Spirit. God bless you acha. Please pray for the families. Acha. Thank you 🌹
@binisurendrababu93264 жыл бұрын
Thank you acha. All these words touched my heart. God bless you father
@rosejoseph33344 жыл бұрын
Acha you're very right. Humility is God's blessing. Lord bless me with humility.
@marythomas20374 жыл бұрын
Father, thank you for the beautiful message. Please pray for me to have a humble heart
@marypeter37344 жыл бұрын
Thank you Father Please pray for us to attain this gift
@ajithbabu99143 жыл бұрын
എന്തൊരു തീക്ഷണത.... ഹൊ...എന്നെയും എളിമ എന്ന പുണ്യം കീഴടകട്ടെ ....
@JoseElengical4 жыл бұрын
Beautiful message Acha. Thank you
@birdsworld9254 жыл бұрын
പരിശുദ്ധന്മാവ് ആണ് നമ്മുക്ക് എളിമപെടാനുള്ള ശക്തി തരുന്നത്
@josephthomas12164 жыл бұрын
Father thanks a lot for the nice message, May the good lord give you more strength and wisdom. Stay blessed
@tessj2654 жыл бұрын
Very good message. Our Lord Jesus showed us humility throughout his life and also Mother Mary.I pray everyday for this grace to Jesus and Mother Mary
@Priya-nd4ji4 жыл бұрын
Elimappadan Eso kripatharanamai Thanku father 🙏🏻👍
@jeenam44724 жыл бұрын
Rev. Fr. Binoy Heart touching proclamation
@sijothomas44594 жыл бұрын
Very good message..God bless you Acha..🙏
@jessysebastian58194 жыл бұрын
Lord Jesus make me humble n pray for me and my family
@sunnymathai27774 жыл бұрын
അച്ചനെ ദൈവംഅനുഗ്രഹിക്കെട്ടെ 👂👍💙👌
@mathewej12214 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കർത്താവ് ചെയ്തത് ഇത് തന്നെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംഭിച്ച് മതുരുക കാട്ടി
FATHER pls pray for my tinnitus sound of the ear .Thank u Jesus
@crowlymathew4 жыл бұрын
Thank you for the talk Acha.
@bindusabu90643 жыл бұрын
Good Message Father God bless you hallelujah hallelujah
@georgekarimalil38754 жыл бұрын
A touching talk. Thanks
@bintubabybaby89474 жыл бұрын
God bless you acha.good message.
@manjumoljoseph92754 жыл бұрын
Ishtappettu 🌸Good message acha
@seenupaul6042 жыл бұрын
Eeshoye elima enna punyam thannu anugrahikyane
@mercyjoseph14184 жыл бұрын
Pray that I may have the humility
@cyriyacthomas30723 жыл бұрын
Acha touched by your experience. Please pray for me to embrace humility.
@antonykolenchery1753 жыл бұрын
I can't hear your message without crying
@angelmary67524 жыл бұрын
Enda yesuvey ellimai enna puniyam eniku nalganame thank you Jesus
@merlinbgkmmbgk9914 жыл бұрын
വളരെ ശരിയാണ്...
@vinusfoodtravel69403 жыл бұрын
Good message acha. God bless you always
@catholicmercy4 жыл бұрын
Thank you Acha for your own example
@catholicmercy4 жыл бұрын
Lord help me to be humble
@sindhyabenny3584 жыл бұрын
Please pray for my family
@valsalakrishnadas92474 жыл бұрын
Praying for priesthood
@marykuttyantony52654 жыл бұрын
God Bless You Father
@salomysaju83024 жыл бұрын
ഗുഡ്മെസ്സേജ്🙂☺️
@RenukaRenuka-hd6wl3 жыл бұрын
Please pray for me and my huaband to have a humble heart
@kcedward21714 жыл бұрын
Fr. Benoy please for Sr. Jyothi,, Fr. Francis and Fr. John Jayakumar from North East for Heart surgery. Thank you Jesus for making me to call on Fr. Benoy
@bino8744 жыл бұрын
By the power and authority confirmed on me by priesthood I rebuke and challenge every spirit of darkness and in the name of Jesus may you be healed!!! Amen
@kochurani81024 жыл бұрын
Thankyou JESUS.......... thankyou father and pls pray for me.
@sherlysebastian26754 жыл бұрын
Karthave alima Anna punniyam annul nirakkaname. Thank you Father
@vincentchembakassery99672 жыл бұрын
Angel is understood as SPIRIT. How come then idols be made for angels?
@jollyabraham18304 жыл бұрын
Very powerful & true message
@famypinheiro44774 жыл бұрын
Pray my son chrison
@jesusnazarath89254 жыл бұрын
Good Message, Father
@stellamathew74654 жыл бұрын
Verygoodmessege
@thanickalalphons12734 жыл бұрын
Thank you Father
@divyaarun57653 жыл бұрын
Thanks Acha
@julievarghese92314 жыл бұрын
Good message father
@jospheenashalichazhoor22413 жыл бұрын
Very true..Father🙏🙏
@jinimathew43464 жыл бұрын
Thank you Acha.
@joythomas57062 жыл бұрын
Acho enne angayude prathanyil orkane please
@makri9114 жыл бұрын
Nice acha gods grace with you where is your place
@samsams6364 жыл бұрын
Good message achaa🙏🙏🙏🙏
@johnsonp.v.80932 жыл бұрын
ആമേൻ
@ginnyantonymanavalan3 жыл бұрын
🙏🙏🙏 Amen amen....
@vimalasaji17104 жыл бұрын
Very good messege
@srjissmariamaria68014 жыл бұрын
, അഹങ്കാരവർത്തമാനം പറയുന്നവരെ ദൈവം തകർക്കും
@Agianto84 жыл бұрын
Heart touching..
@mariammapothen10904 жыл бұрын
Confession should not be done on KZbin, any new rules in this regard. You taught us to be humble, God bless you father. You pls. give us more inspirational talk.
@lissasebastian39483 жыл бұрын
Acha pls pray for my family
@mercyjoseph14184 жыл бұрын
Very good
@soniajoseph56242 жыл бұрын
അച്ചന്റെ മെസ്സേജ് ഒന്നും ഇപ്പോൾ കാണുന്നില്ല, എന്തുപറ്റി?