പറയാതെ വയ്യ - ജർമനിയിലെ മലയാളികൾക്ക് സംഭവിക്കുന്നതെന്ത് ? പ്രത്യേകിച്ച് യുവജങ്ങൾക്ക് - സേഫ് സോണിൽ

  Рет қаралды 79,248

Pravasionline

Pravasionline

Күн бұрын

Пікірлер: 450
@vibinification
@vibinification 3 ай бұрын
ദൈവത്തെ മറന്ന് ജീവിക്കുന്ന ഒരു സമൂഹം വളർന്നു വരുന്ന എന്നതിൻറെ സൂചനയാണ് ഈ കാണുന്നത്
@jons8471
@jons8471 3 ай бұрын
Than podo vazhe
@ArunFrancis-n1l
@ArunFrancis-n1l 3 ай бұрын
മര പൊട്ടൻ വന്ന 😂​@@jons8471
@aljotharakan6328
@aljotharakan6328 3 ай бұрын
100% സത്യം ലോകം പോകുന്നത് ഇരുട്ടിലേയ്ക്ക് തന്നെ ആണ് രക്ഷ ക്രിസ്തുവിൽ മാത്രം!🙏💒🤍🕊️✝️⛪
@anitmaria-m8h
@anitmaria-m8h 3 ай бұрын
അവിടെ എത്തിക്കിട്ടിയാൽ പിന്നെ കാര്യങ്ങൾ മറ്റാരും അറിയുന്നില്ലല്ലോ. സാർ സത്യം. കുഞ്ഞുങ്ങളെ ശ്രദ്ധയോടെ ജീവിക്കു🙏
@osologic
@osologic 3 ай бұрын
ആത്മവിശ്വാസം അഹകരമായി മാറുന്ന സ്വാർത്ഥത ശരാശരി മനുഷ്യനെപ്പോലെ മലയാളിയുടെയും വർഗ്ഗ ഗുണമാണ്. അതില്ലാത്ത മലയാളി എവിടെ പോയാലും നിസ്വാർത്ഥ സ്നേഹം അവർക്ക് തുണയായി ഭവിക്കും.
@lizajacob4514
@lizajacob4514 7 күн бұрын
Yes.100% right.വർഷങ്ങൾ Germany-yil ജീവിച്ചത് കൊണ്ട് എല്ലാ കാര്യങ്ങളും ശരിക്കും മനസ്സിൽ ആക്കാന്‍ സാധിക്കും. ഞങ്ങൾ പഠിച്ച കാലവും &ജോലി ചെയത കാലവും വളരെ നല്ല കാലം ആയിരുന്നു. അതിൽ ഞാൻ സന്തുഷ്ട അണ്. ഇന്നത്തെ കാലം വളരെ മോശം. നന്നായി വരട്ടെ.👍.Thank you Jose🙏
@anuraju675
@anuraju675 3 ай бұрын
You are 100 percent correct, it’s Same happening in UK .
@shinyjoseph6998
@shinyjoseph6998 3 ай бұрын
സാർ മക്കളോട് അപ്പയുടെ ഉപദേശങ്ങൾ ആണ് സാർ പറഞ്ഞത് ഇത് മനസ്സിലാക്കി എല്ലാ കുട്ടികളും അനുസരിക്കണം
@rajanvarghese7678
@rajanvarghese7678 3 ай бұрын
Sathyam paranjal engottu varunnavare nirulsahapeduthukayanu ennu vicharikunnu. Sathyam sathyam
@merinsaiju8750
@merinsaiju8750 2 ай бұрын
😢
@emailshe
@emailshe 2 ай бұрын
ithe pole valiju keri vannathalle E maple. Abhayarthi , Africa karan, innale vanna malayali, evarekalum ottum mukalil alla ivan. German bhashayum, culture um okke padichittano ivan vandi keriyathu
@Dober_mon
@Dober_mon 3 ай бұрын
പത്ത് പൈസയുടെ വിവരം ഇല്ല ഒറ്റ ഒരണത്തിനും
@Kozhikode123
@Kozhikode123 3 ай бұрын
ഇത്തിനുമപ്പുറം നന്നായി സംസാരിക്കാൻ കഴിയില്ല . നല്ല അവതരണം . ഞങ്ങൾ NHS Doctors ആണ് . ഇതേ അവസ്ഥതന്നെയാണ് ഇവിടെയും .
@averagestudent4358
@averagestudent4358 3 ай бұрын
എന്തു പറ്റി
@vkjohny6189
@vkjohny6189 16 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. താങ്കൾ പറഞ്ഞുകൊണ്ടിരിക്കുക. അത് കുട്ടികളെ സഹായിക്കും .വളരെ നന്ദി
@somolrejireji7521
@somolrejireji7521 Ай бұрын
Sir എന്റെ മോൾ പോകാൻ നിൽക്കുവാണ് sir ന്റെ വാക്കുകൾ എന്റെ മോൾക്ക് പ്രചോദനം ആകും
@mintomaliackal5258
@mintomaliackal5258 3 ай бұрын
100% സത്യം. ബിഗ് സല്യൂട്ട് സർ
@marycilna7251
@marycilna7251 3 ай бұрын
Truly enlightening. I came to Germany last year with a great hope for taking my career to next level. I am in automotive industry but within 3 months I was disappointed by my employer with signs of layoffs in the some of the business units. I was frightened because I moved with family my husband and kid. He left his job I left some prestigious company back in India. Things are not smooth ( which I was expected) but uncertainty is something made me worry. I also personally feel people have to be more sensibly behave in society and learn language . I lived I. 2 other countries apart from Germany I always feel keep our heritage and culture without disturbing others. Societal boundaries are similar to personal boundaries.
@cjhalmen1053
@cjhalmen1053 3 ай бұрын
ഒരു രാജ്യത്ത് ജീവിക്കുമ്പോൾആ രാജ്യത്ത് കൾച്ചറും നിയമമനുസരിച്ച് ജീവിക്കാൻ തയ്യാറാവുക അങ്ങനെയുള്ളവർ മാത്രം വിദേശത്തേക്ക് പോകുക❤❤
@SUMESH-s3g
@SUMESH-s3g 3 ай бұрын
@@cjhalmen1053 അതാണ് അല്ലാതെ അവിടെ പോയി കോണകം ഉടുക്കാനും മുണ്ട് ഉടുത്തു ഡാൻസ് കളിച്ചു കോമാളി അകാൻ നിൽക്കരുത്. കുടുംബം പോറ്റാൻ വന്നവർ അതിനു നിൽക്കില്ല
@nazeemjaffer6320
@nazeemjaffer6320 3 ай бұрын
Exactly..
@varkeychanthomas222
@varkeychanthomas222 3 ай бұрын
Right. Plus having civic sense too.
@beenajoseph1796
@beenajoseph1796 3 ай бұрын
we agree with your points...... Thanks & Congratz for your truth revealing mind ......Sir
@altarifi7499
@altarifi7499 3 ай бұрын
THANK YOU FOR SHARING THE TRUTH UNCLE🙏
@sivadas6359
@sivadas6359 3 ай бұрын
പറഞ്ഞത് വളരെ ശരിയാണ് സാർ 👍
@German_Nurse_Diary
@German_Nurse_Diary 3 ай бұрын
100% സത്യമാണ്. german ഭാഷ നന്നായി സംസാരിക്കാതെ ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണ്. അത് മനസ്സിലാക്കാൻ ജർമനിക്ക് വരാൻ നോക്കുന്ന ആളുകൾ ശ്രമിക്കുന്നില്ല, അല്ലെങ്കിൽ തയാറല്ല. എങ്ങനെയെങ്കിലും ഏതെങ്കിലും കുറുക്കുവഴിക്ക് ജർമനിക്ക് വന്നിട്ട്, പിന്നീട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട്. especially Au-pair വിസ ക്ക് ഒക്കെ വന്നിട്ട്, ഒരുപാട് പ്രശ്നങ്ങളിൽ പെട്ട ഒരുപാട് ആളുകളുണ്ട്. ആരും ഒന്നും പുറത്ത് പറയുന്നില്ലെന്ന് മാത്രം… ജർമനിക്ക് വരാൻ ശ്രമിക്കുന്നവർ, എങ്ങനെങ്കിലും വരാൻ മാത്രം നോക്കാതെ, ഇവിടെ എങ്ങനെ ജീവിക്കും എന്നുകൂടെ ചിന്തിക്കുന്നത് നല്ലതാണ്. മറ്റൊരു കാര്യമാണ്, ഇവിടുത്തെ ആഘോഷങ്ങൾ, For Eg: അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വന്നിട്ട്, വലിയ രീതിക്ക് അവരുടെ ആഘോഷങ്ങൾ നടത്താൻ നോക്കിയാൽ കേരളീയർക്ക് അത് ഇഷ്ടപ്പെടാത്തതുപോലെ തന്നെ ആണ് ഇവിടുത്തെ ജർമ്മൻസ്. ഞാൻ ജോലിചെയ്യുന്ന സ്ഥലത്ത് ജർമൻകാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഇങ്ങനൊക്കെ ചെയ്യാൻ ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്ത് നിന്നാൽ പോരെ എന്ന്. ജർമ്മനി ക്ക് വരാൻ ശ്രമിക്കുന്നവർ, ആലോചിച്ചിട്ട് വരുക. opportunity card ഒക്കെ പുതുതായി introduce ചെയ്തെങ്കിലും, ജോലി കിട്ടാത്ത ഒരുപാട് ആളുകൾ ഉണ്ട്. ഇത്രയും cash മടക്കി വരുന്നവർ ശ്രദ്ധിക്കുക. നമുക്ക് പറയാനെ പറ്റുള്ളു.
@Abdool-slayer666
@Abdool-slayer666 3 ай бұрын
Absolutely right . Respect the host country
@SUMESH-s3g
@SUMESH-s3g 3 ай бұрын
@@German_Nurse_Diary ഇതൊക്ക നാട്ടിൽ നിന്ന് വരാൻ നിൽക്കുന്നവരോട് പറഞ്ഞാൽ നമ്മൾ അസൂയാലു കുശുമ്പ് ഉള്ളവൻ 😄 ഞാനൊരു ട്രക്ക് ഡ്രൈവർ ആണ് എന്നിട്ട് പോലും ഭാഷ അറിയാത്തതിന്റെ വിഷമം നന്നായി അനുഭവിക്കുന്നു
@German_Nurse_Diary
@German_Nurse_Diary 3 ай бұрын
@@SUMESH-s3g അത് വളരെ ശരിയാണ്. പലരോടും ഉള്ളകാര്യങ്ങൾ പറയുമ്പോൾ അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ accept ചെയ്യാൻ മടിയാണ്. parents ഇവിടുത്തെ real കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ഇവിടെ കിട്ടുന്ന സ്വാതന്ത്യം misuse ചെയ്യപ്പെടുകയാണ്. വളരെ ചെറിയ കൂട്ടം ആളുകൾ succesafull ആകുന്നത് കാണിച്ച് ബാക്കിയുള്ളവരെ ആകർഷിക്കുന്നു. ഞാൻ video ചെയ്ത് തുടങ്ങിയത് എന്റെ കാര്യങ്ങൾ share ചെയ്തിട്ടാണ്. പിന്നീട് ഒരു കൂട്ടം ആളുകളെ പരിജയപ്പെട്ടു. അവരുടെ ഒക്കെ അനുഭവം എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുന്നതിനു അപ്പുറം ആണ്. generalise ചെയ്തു പറയുന്നത് അല്ല. പക്ഷേ especially students nte category ഇൽ നിന്നും കേൾക്കുന്ന കാര്യങ്ങൾ ഒരുപാട് വിഷമം ഉണ്ടാക്കുന്നതാണ്.
@stefaniejohannes5113
@stefaniejohannes5113 3 ай бұрын
ലാംഗ്വേജ് ഫേക്ക് സർട്ടിഫിക്കറ്റ് ഉണ്ടാക്കി വരുന്നവർ കുറെ ഉണ്ട്. 2 ലക്ഷം കൊടുത്താൽ മതി . എന്നേലും പിടിക്കപ്പെടും അന്ന് നഴ്സിംഗ് മേഖലയിലും തീരുമാനം ആകും.
@anugrahatheeram6859
@anugrahatheeram6859 3 ай бұрын
Cash മടക്കി?
@shaijujose9165
@shaijujose9165 3 ай бұрын
Discipline is what we need the most esp., while trying to integrate with a foreign culture and to survive there 😊
@abbaasgertrude4915
@abbaasgertrude4915 3 ай бұрын
I agree with what you are saying. I have friends and family since 1970s and 80s this is the truth
@jibinmathews5936
@jibinmathews5936 3 ай бұрын
I came to germany 10 years back. Selected germany over australia and canada due to the free education but most importantly to learn a new language. Many people coming in donot want to learn german. . I have seen germans even strangers being very friendly then. After 2015 everything has changed slowly. now a days i find people to be a bit aloof. We need to obey the laws of the land. Even when i came i still remember my first year- when i asked some indians to be quiet in the subway- they were like we are from india we need some noise. That was 10 yrs ago. Now its worse. Have seen very loud celebrations taking place on Sundays even in the center of Munich. Many are here with fake German language certificates. Some have english ielts 9 but after speaking to them, you realise their english is not even ielts 6. Once it became difficult to get jobs in canada and others a lot of people are coming in. Germany needs to filter out and take educated people
@Mrtribru69
@Mrtribru69 3 ай бұрын
Very true! Learning the language of the language of the country is very important! The locals then start liking you, they socialise more with you. I live in Belgium past many years...I speak Dutch/ Flemish fleuntly. I dont have much contact with many Indians or Malayalees. I dont speak English unless if necessary to communicate with some tourists. I dont search for Indian food here, though I sometimes do cook it. I just go eating out with local friends, eat all kinds of food.
@marysebastian6064
@marysebastian6064 3 ай бұрын
Please follow the advice before it is too late, be humble and think of your humble beginnings then you will flourish. Thank you sir
@stefaniejohannes5113
@stefaniejohannes5113 3 ай бұрын
മലയാളി പിള്ളേര് ഒന്നിച്ച് ബസിലും ട്രെയിനിലും കയറും എന്നിട്ട് മലയാളത്തിൽ സംസാരം വീഡിയോ കാൾ . കഴിഞ്ഞ ദിവസം ബസിൽ അനൗൺസ് ചെയ്തു വീഡിയോ കാൾ ബസിൽ പാടില്ലയെന്നു ജർമൻ അറിഞ്ഞിട്ടു വേണ്ടേ മനസിലാകാൻ😀.
@Pravasionline
@Pravasionline 3 ай бұрын
njan nerittu kandu paranjukoduthittum ente mel mekkittu keran vannu, athanu ithrakkarude swabhavam
@007Sanoop
@007Sanoop 3 ай бұрын
​@@PravasionlineIvide aanenkil bengalikal/bangladheshikal aanu poondu vilayadunnathu. Pathu paisede buddhi illaatha Left liberals aanu keralam bharikunnathu.. Ivudathe education ministry de result aanu avde ethunna malayolikalum ivide ethunna bengolikalum..
@gikkuthomas2418
@gikkuthomas2418 3 ай бұрын
​@@Pravasionline😂😂thallu kittanjathu bhagyam
@valsammageorge9482
@valsammageorge9482 3 ай бұрын
ജർമിനി യിൽ പോകാൻ ആ ഭാഷ പഠിക്കേണ്ടേ? Bus ലെ announcement ആ ഭാഷയിലേതു അറിയാഞ്ഞിട്ടല്ല. അങ്ങിനെ ഭാവിക്കുന്നതാവാം.
@valsammageorge9482
@valsammageorge9482 3 ай бұрын
ജർമിനി യിൽ പോകാൻ ആ ഭാഷ പഠിക്കേണ്ടേ? Bus ലെ announcement ആ ഭാഷയിലേതു അറിയാഞ്ഞിട്ടല്ല. അങ്ങിനെ ഭാവിക്കുന്നതാവാം.
@annammaezhuthanavayalil9466
@annammaezhuthanavayalil9466 3 ай бұрын
Suuuuper Jose. Ennum parayanemennu agrahicha karyam. Nannayi paranju.
@beenaoj6559
@beenaoj6559 3 ай бұрын
സർ പറഞ്ഞത് 100% സത്യമാണ്.
@philipjoseph6548
@philipjoseph6548 3 ай бұрын
100% സത്യം
@ajayabraham4026
@ajayabraham4026 3 ай бұрын
100% agree Sir
@ManuelMathewKovoor-nr5td
@ManuelMathewKovoor-nr5td 3 ай бұрын
Mmm
@ajithasaraswathyrajan9784
@ajithasaraswathyrajan9784 3 ай бұрын
Sir പറഞ്ഞത് 100% ശരിയാണ് 👍🏻
@Sakeerali643
@Sakeerali643 3 ай бұрын
താങ്കൾ പറഞ്ഞ സത്യമായ കാര്യം ഇത് എനിക്ക് ഇവിടെ പലപ്പോഴും തോന്നാറുണ്ട് മലയാളികളെ കേറ്റരുത് എന്ന് പോലും... 🤝🤝,
@manuvm25
@manuvm25 3 ай бұрын
Malayalikal mathramano sahodhera presanakkar……
@PMMathew-u2e
@PMMathew-u2e 3 ай бұрын
അങ്ങനെ ചിന്തിക്കുന്നത് തെറ്റല്ലേ? ഞാൻ രക്ഷപെട്ടു, മറ്റാരും രക്ഷപെടണ്ട എന്ന സ്വാർത്ഥദ അല്ലേ? മലയാളിയെ അവിടെ കേറ്റരുത് എന്ന് ചിന്തിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നി...?
@Sakeerali643
@Sakeerali643 3 ай бұрын
മലയാളികളെ കേറ്റണ്ട എന്ന് ആരേലും പറഞ്ഞോ ഈ മലയാളികൾ ഇവിടത്തെ german കാർക്കും മറ്റുള്ളവർക്കും ഉഭദ്രവം ആകുമ്പോൾ ആണ് പ്രശ്നം അതാണ് ഇപ്പോൾ ജർമ്മനി യിൽ നടക്കുന്നത്......
@Sakeerali643
@Sakeerali643 3 ай бұрын
@@PMMathew-u2e മലയാളികളെ കേറ്റണ്ട എന്നു അല്ല ഉദ്ദേശിച്ചത് പക്ഷെ നാട്ടിനു വരുന്ന പിള്ളേര് ഇവിടെ കൂതറ ആകുന്നത് ആയിട്ടു കാണുന്നതാ എല്ലാവർക്കും അനുഭവം വാർത്തയിലും അത് അല്ലെ പറയുന്നത്...😂😂
@Sakeerali643
@Sakeerali643 3 ай бұрын
മലയാളികളെ കേറ്റണ്ട എന്നു അല്ല ഉദ്ദേശിച്ചത് പക്ഷെ നാട്ടിനു വരുന്ന പിള്ളേര് ഇവിടെ കൂതറ ആകുന്നത് ആയിട്ടു കാണുന്നതാ എല്ലാവർക്കും അനുഭവം വാർത്തയിലും അത് അല്ലെ പറയുന്നത്...😂😂
@methungeorge3568
@methungeorge3568 3 ай бұрын
Berlin le Bundestag ന് മുൻപിൽ ഈ പ്രാവശ്യം തിരുവാതിര കളിക്കാൻ കുറെ എണ്ണം സാരിയുടുത്ത് പോയിട്ടുണ്ടായിരുന്നു.. cheap attention seeking..എന്നിട്ട് മലയാളി പോളിയല്ലേ എന്ന് പറഞ്ഞ് സോഷ്യൽമീഡിയ ഇൽ പോസ്റ്റ് ഇടും കുറച്ച് ലക് കിട്ടാൻ.. ഇത് കാണുന്ന സായിപ്പിന് പുച്ഛവും ദേഷ്യവും ആണ്..( except few ultra liberals) ജർമൻകാർ പൊതുവെ അവരുടെ കൾച്ചറിലും റേസ് ഇലും പ്രൈഡ് ഉള്ളവരാണ്, അവരുടെ സിറ്റികളിൽ ഓപ്പൺ ആയിട്ട് ഇങ്ങനെ പരിപാടികൾ നടത്തുന്നത് അവർക്ക് അരോചകം തന്നെ ആണ്..
@Pravasionline
@Pravasionline 3 ай бұрын
Very correct
@anoopthomaz7430
@anoopthomaz7430 3 ай бұрын
​@@Pravasionlineകേരള പള്ളി പെരുനാൾ ജർമൻകാർക്ക് ജീവൻ ആണല്ലോ 😇
@anilachak6669
@anilachak6669 3 ай бұрын
Sir,you have shared the reality. Why can't the outsiders be thankful to this country and go in tune with its rules....😢
@soumyajustine9072
@soumyajustine9072 3 ай бұрын
100%agreed
@sarinjose2519
@sarinjose2519 3 ай бұрын
വിസാ കച്ചവടം മലയാളി എവിടെ ചെന്നാലും, പിന്നെ വാഹന ലൈസൻസ് കച്ചവടം
@bijujoseph5324
@bijujoseph5324 3 ай бұрын
Well said 👍🏽👍🏽 100% reality
@Pravasionline
@Pravasionline 3 ай бұрын
പ്രിയമുള്ള subscribers ആൻഡ് vewers നിങ്ങൾ നൽകിവരുന്ന സ്വീകാര്യതയ്ക്കും ഷെയറിങ്ങിനും, ലൈക്കിനും, വിമര്ശാല്മകമായ കമന്റിനും, അതിലുപരി എല്ലാവിധ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathew606
@mathew606 3 ай бұрын
👌🏻100%👍🏻
@Mixhound3DStudio
@Mixhound3DStudio 2 ай бұрын
Good sir, full support itharam aalukalk ethire strict actions edukanam German govt.
@kumarchengara7570
@kumarchengara7570 3 ай бұрын
1981 മുതൽ 43 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നതാണ്. 2000ന് ശേഷം മലയാളി (പഞ്ചാബി) കളും കൂട്ടത്തിൽ 100 ലക്ഷം അഭയാർത്ഥിയും വന്ന് ഇവിടെ ഇപ്പോൾ കുളം കലക്കിയപോലെ പോലെ യാണ്. New generationന് വിദ്യാഭ്യാസം വിവരവും ഉണ്ട് വിവേകം ഇല്ലാ... പലരും വിളിച്ചു പല കഥയും കേട്ട് ദുഃഖo തോന്നിയിട്ട്... ജോസ് പറഞ്ഞത് വളരെ സത്യാവസ്ഥയാണ്
@Arcane-z9y
@Arcane-z9y 3 ай бұрын
100 ലക്ഷം abhayarthiyo?😮😮😮
@nayanadevi3566
@nayanadevi3566 3 ай бұрын
@@Arcane-z9y ഉക്രൈൻ അഭയാർത്ഥികൾ തന്നെ 12 ലക്ഷം വരും.സിറിയ,അഫ്ഗാനിസ്ഥാൻ,തുർക്കി,ടുണീഷ്യ,പലസ്‌തീൻ അങ്ങനെ എത്രയോ രാജ്യങ്ങള് നിന്നും അഭയാർത്ഥികൾ കഴിഞ്ഞ 10വര്ഷം ആയിട്ട് ഇവിടെ വരുന്നുണ്ട്
@josef433
@josef433 3 ай бұрын
​@@Arcane-z9y2015/16 സിറിയയിൽ നിന്നും 10 അഭ്യർത്ഥികൾ വന്നു, അവറ്റകൾ പെറ്റു പെരുകി 50 ലക്ഷം ആയി.
@Pravasionline
@Pravasionline 3 ай бұрын
very correct Kumar
@gracyjoshy9427
@gracyjoshy9427 3 ай бұрын
Correct
@jibimj1399
@jibimj1399 3 ай бұрын
100% right...
@Pokssme
@Pokssme 3 ай бұрын
I came here on 2021. This guys spits truth
@gls7503
@gls7503 3 ай бұрын
Spits or reveals?
@Pokssme
@Pokssme 3 ай бұрын
@@gls7503 using the phrase "This guy spits truth" is informal but commonly understood as a way to say someone is being very honest or speaking facts. It's typically used in casual conversations or on social media.
@alenputhur8199
@alenputhur8199 3 ай бұрын
Really True
@maneeshasebastian518
@maneeshasebastian518 3 ай бұрын
Exactly 👍🏼
@Kunji-n5p
@Kunji-n5p 3 ай бұрын
സത്യമാണ്..... ഇവിടുത്തെ സാഹചര്യം വളരെ വ്യത്യാസമാണ്
@user-bq8si6gr8h
@user-bq8si6gr8h 2 ай бұрын
You are correct 💯💯💯
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 3 ай бұрын
Very true thank you sir
@kinginithumbikal809
@kinginithumbikal809 3 ай бұрын
സർ ഉള്ളകാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നതിൽ നന്ദി സർ 🙏🌹
@SUMESH-s3g
@SUMESH-s3g 3 ай бұрын
100%സത്യം പുച്ഛിക്കുന്നവൻ പുച്ഛിക്കട്ടെ അച്ചായാ കണ്ടറിയാത്തവൻ കൊണ്ടറിയും എന്നൊരു ചൊല്ലുണ്ട്
@abhijithsawar3213
@abhijithsawar3213 3 ай бұрын
ഇന്ത്യൻ പൗരന്മാരുടെ മെക്കിട്ടു കേരാൻ നിൽക്കണ്ട
@lloyedjohnson7320
@lloyedjohnson7320 2 ай бұрын
Very good advice.
@bijumathew7238
@bijumathew7238 3 ай бұрын
Sir parayunnathu sathyamaaya kaaryangal.🙏
@JacobNibu-v1q
@JacobNibu-v1q 3 ай бұрын
ജെട്ടിയും ബ്രേസിയറും നിരോധിക്കണം ❤❤❤❤
@kuriakosemarkoseparasseril2555
@kuriakosemarkoseparasseril2555 3 ай бұрын
sathyam
@ChristysusanKuruvilla
@ChristysusanKuruvilla 2 ай бұрын
Thank u sir
@sajuchackohome
@sajuchackohome 3 ай бұрын
Very good.. very correct said👌❤❤
@simimenon4895
@simimenon4895 2 ай бұрын
Yes, u said it right.
@sunilkuruvilla
@sunilkuruvilla 3 ай бұрын
Very true message. Very relevant and important information. The face of truth is often ugly. Thank you Mr. Jose. Please do continue your good work. Hearty congratulations.
@ebinantony961
@ebinantony961 3 ай бұрын
Very correct 👌 Thank you for your valuable information
@premiljaison9035
@premiljaison9035 3 ай бұрын
Well said👍👍👍
@sebastiangeorge8124
@sebastiangeorge8124 3 ай бұрын
Same here in Ireland
@thomasmanoj7030
@thomasmanoj7030 3 ай бұрын
Sathyam... Anubhavikkatte ellam
@saileshrajan4303
@saileshrajan4303 3 ай бұрын
Simply the truth - well said. Good timing.
@sofiyamathew6447
@sofiyamathew6447 3 ай бұрын
Thank you.well said
@dennykarimpil999
@dennykarimpil999 3 ай бұрын
Uncle du hast es richtig und ausführlich beschrieben
@rajendrancn5302
@rajendrancn5302 Ай бұрын
❤😢
@jacobkalimkoottil3630
@jacobkalimkoottil3630 3 ай бұрын
Fine hast du Gut gemacht. Wir wünschen noch mehrere so ähnliche Sendungen. Kopf hoch 👍
@Dober_mon
@Dober_mon 3 ай бұрын
ഫ്ഭ പള്ളിക്കൂടത്തില്‍ പോവാത്തവനെ കളി ആക്കുന്നോടാ
@ABMBrothers
@ABMBrothers 3 ай бұрын
👏🏻👏🏻👏🏻
@geopaul850
@geopaul850 3 ай бұрын
100% Right
@GraceNettikat
@GraceNettikat 3 ай бұрын
സത്യത്തിന്റെ മുഖം വികൃതമാണ് .
@godsonchristus3982
@godsonchristus3982 3 ай бұрын
Ellam sathiyamannu 👌.Keep Doing This.Full support
@josephkannampalackal6353
@josephkannampalackal6353 3 ай бұрын
Well said. May this be an eye-opener for all of us.
@lekharnair6411
@lekharnair6411 3 ай бұрын
സർ പറഞ്ഞതെല്ലാം 100% സത്യമാണ്.ഇപ്പോൾ മലയാളി എന്ന് പറയാൻ പോലും തോന്നില്ല. U K, Canada, എന്തിന് ബാംഗ്ലൂർ ഇൽ പോലും സർ വിവരിച്ച കാര്യങ്ങൾ ആണ് നടക്കുന്നത്. മറ്റുള്ളവർക്ക് ഇപ്പോൾ മലയാളിയെ പുച്ഛം ആണ്. ദയവായി ഈ കാര്യങ്ങൾ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കരിയ യുടെ ശ്രദ്ധ യിൽ കൊണ്ടുവന്നാൽ നന്നായിരുന്നു. അദ്ദേഹം ഈ കാര്യങ്ങൾ അവതരിപ്പിച്ചാൽ നാട്ടിലുള്ള പേരെന്റ്സ് കേൾക്കുമല്ലോ?
@jinualex5453
@jinualex5453 3 ай бұрын
Yes correct 💯
@tasmaniandevil4024
@tasmaniandevil4024 3 ай бұрын
Satyam racism experience cheyithitundu
@averagestudent4358
@averagestudent4358 3 ай бұрын
വിശദമാക്കാമോ ​@@tasmaniandevil4024
@averagestudent4358
@averagestudent4358 3 ай бұрын
വിശദീകരിക്കാമോ
@lawrenceerupathil.2864
@lawrenceerupathil.2864 3 ай бұрын
You are right🧐
@f.f.truthjustice7618
@f.f.truthjustice7618 3 ай бұрын
Money, freedom..nothing will last so long..This is our experience.
@ShagilaJose
@ShagilaJose 3 ай бұрын
Thank you sir God bless you
@telvinbabu1831
@telvinbabu1831 3 ай бұрын
Support
@sangeethaj9507
@sangeethaj9507 3 ай бұрын
Good information Sir... ❤🎉
@bincyvarghese6983
@bincyvarghese6983 3 ай бұрын
വളരെ ഉപകാരം സർ 🙏🙏
@shyamksukumaran
@shyamksukumaran 2 ай бұрын
This is not only applicable to Germany but to all foreign countries where young Indians are planning to migrate. Those who are migrating to other countries should appreciate and assimilate with local culture and custom. I live in a country where ratio among race is well managed by the govt. Strict laws are there and fast deport immediately in case someone do fraud. Because of this all(including both citizen and foreigners) are happy and safe.
@AbhinavAbhi-g5n
@AbhinavAbhi-g5n Ай бұрын
Which country
@johnstravel.9449
@johnstravel.9449 3 ай бұрын
💯 correct
@paulchirayeth6167
@paulchirayeth6167 3 ай бұрын
100%👍
@moncyskaria
@moncyskaria 3 ай бұрын
God bless you
@cristopoulose3012
@cristopoulose3012 3 ай бұрын
🙏🏻
@jessybenny2023
@jessybenny2023 3 ай бұрын
True
@aniz007
@aniz007 3 ай бұрын
Very well said uncle. Hope you remember me. Keep going👍😊
@athulsanju4982
@athulsanju4982 3 ай бұрын
Finally someone said the truth.
@jomolsaji3014
@jomolsaji3014 3 ай бұрын
Thanku sir, reality 👍🏻
@tintujoice9396
@tintujoice9396 3 ай бұрын
100%true
@josephmoosariet4456
@josephmoosariet4456 3 ай бұрын
It is really true
@giacintagiacintajohn7853
@giacintagiacintajohn7853 3 ай бұрын
Very good Sir
3 ай бұрын
👌agree
@alkasabu9620
@alkasabu9620 3 ай бұрын
👍
@anukt-f6z
@anukt-f6z 3 ай бұрын
💯 👍
@sujriz
@sujriz 3 ай бұрын
There are people who want to come for a living, following all the rules
@jessybenny730
@jessybenny730 3 ай бұрын
@lakshmiarun3909
@lakshmiarun3909 3 ай бұрын
Very nice video sir
@stintuvattakkattujoy6050
@stintuvattakkattujoy6050 3 ай бұрын
Well Said
@amritajohn3832
@amritajohn3832 3 ай бұрын
Very important message uncle All students blindly believe the agents and are getting stuck here. Do not come to Germany without B1 german. Avoid private universities. Try to get a student job in ur own field as priority. You can start applying even before coming here.
@IPP175
@IPP175 2 ай бұрын
First controll the politicians in India. India will be a best country to live
@martin72899
@martin72899 2 ай бұрын
None of the school teach how to behave with respect in Kerala....
@johnjacob1394
@johnjacob1394 3 ай бұрын
💙🙏💙
@antoakkara3569
@antoakkara3569 3 ай бұрын
Sehr Gut 👍
@gincyjinto8473
@gincyjinto8473 3 ай бұрын
Well said sir , I felt also same 👍👍 Keep going
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Germany Watch before you Migrate from India | Malayalam 4K
7:44
Modern Mallus
Рет қаралды 83 М.