ഇന്നത്തെ പാർട്ട് അതിമനോഹരം, സൂപ്പർ അതിമനോഹരം ഒരുപാടുഷ്ടമായി. 👌👌👌👌👌
@AnusreeAkshayАй бұрын
കഥ കൂടുതൽ വലിച്ചു നീട്ടുന്നത് പോലെ തോന്നുന്നു എന്നാലും സൂപ്പർ ആണ് ഇക്കയുടെ വോയ്‌സിൽ കേൾക്കുമ്പോൾ നല്ല രസമുണ്ട്.........നാച്ചുവിന് ഓർമ തിരിച്ച് വന്നു..... ഇനിയുള്ള പാർട്ട് കളറായിരിക്കും🔥🔥🔥🔥𝓦𝓮 𝓪𝓻𝓮 𝓦𝓪𝓲𝓽𝓲𝓷𝓰 𝓷𝓮𝔁𝓽 𝓹𝓪𝓻𝓽......... ❤️
@anasmalayalamvlog7130Ай бұрын
നാച്ചുവിന്റ്റ ഓർമ വരുന്നല്ലോ super👍kashi❤nachu
@maniyammedepachakappuraАй бұрын
ഐ യ്യോ ദൈവമേ ഓർമ കിട്ടിയല്ലോ. സൂപ്പറാകും ഇനിയും ഇക്കാ ഇങ്ങള് സൂപ്പറാ.❤❤❤❤❤❤❤❤❤❤
@aishaaishu-wq4kdАй бұрын
ഈ ദിവസത്തിന് വേണ്ടിയാ കാത്തിരുന്നേ നാച്ചുന്റെ ഒർമ്മ തിരിച്ചു കിട്ടിയേ ❤️🔥❤️🔥
@ancyfathima5943Ай бұрын
♥️♥️നീയാണെന്റെ ലോകം ♥️♥️ ♥️♥️കാശി ♥️നാച്ചു ♥️♥️
@aswathyanu9520Ай бұрын
ഇവരുടെ ഒത്തൊരുമിക്കലും റൊമാൻസും പെട്ടന്ന് വരട്ടെ
@hymasatheesh5578Ай бұрын
💚💚നീയാണെന്റെ ലോകം 💚💚 💚💞💚കാശി 💜 നാച്ചു 💚💞💚
@varshats534Ай бұрын
💃🏽💃🏽💃🏽✨ നച്ചൂന് ഓർമ്മ തിരിച്ച് കിട്ടി.. 💃🏽💃🏽💃🏽😉😉🔥🔥🔥
@shajimp-uo8hqАй бұрын
എന്തായാലും നാച്ചുവിന് ഓർമ്മ തിരിച്ച് കിട്ടി❤
@varshats534Ай бұрын
ഈ സ്റ്റോറി ഞാൻ വായിച്ചിട്ടില്ല.. ശാഹുൽ കാക്കുന്റെ വോയ്‌സിൽ കഥ കേൾക്കാൻ ഒരുപാട് ഇഷ്ട്ടാ.. എന്നെ പോലെ എന്റെ ചേച്ചിമാർക്കും ഇത്ത മാർക്കും.. അങ്ങനെ അല്ലെ 😁😍😍 ഒരു ദിവസം കാക്കുന്റെ സ്റ്റോറി കേട്ടില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ എനിക്ക് ശരി ആവില്ല. 😘😘😘😘 അത്രയ്ക്കും ഇഷ്ട്ടാ.. ഓരോ കഥയും ആ കഥയ്ക്ക് ജീവൻ നൽകുന്ന എന്റെ സഹോദരൻ ശാഹുൽ കാക്കൂനെയും ❤️🔥❤️🔥😘
@anupp7694Ай бұрын
👍🏻❤️🔥
@BeemaSajeev-hg5kjАй бұрын
❤
@WuusususZhzhzhzhjzАй бұрын
👍🏻👍🏻
@ancyfathima5943Ай бұрын
ഏതാനും പാർട്ടുകൾ കൊണ്ട് കഥ തീരുന്നു ❤️🔥❤️🔥❤️🔥
@Rifaaaa-m35Ай бұрын
Sherikkum 😭
@aseedarahman2241Ай бұрын
സത്യം ആണോ 😰 സങ്കടം ആവുന്നു
@HaleemaKMАй бұрын
അതങ്ങനെ ഇനിയും ഒരു പാട് ഉണ്ട് ഞാൻ വായിച്ചതാണ് നാച്ചു വിന്റെ യും ശിവയുടെയും ഫാമിലിയും അവർക്ക് സഭവിച്ചതും ഒക്കെ ഒരു പാട് ഉണ്ട്
@ancyfathima5943Ай бұрын
ഇനി ഇല്ല.. തീരുവാണ്
@ancyfathima5943Ай бұрын
@@Rifaaaa-m35അതേടാ
@athira.e1936Ай бұрын
നല്ല ഒരു ക്യാപ്ഷൻ സന്തോഷം❤❤❤😂😂😊
@Afeefathasilm10Ай бұрын
സന്തോഷം ആയി ക്യപ്‌ഷൻ കണ്ടിട്ട് 🥰
@ancyfathima5943Ай бұрын
♥️💚കാശി ♥️നാച്ചു 💚♥️
@varshats534Ай бұрын
ഇത്ത കാശിക്ക് എന്തെങ്കിലും പറ്റുമോ??😢🥺🥺
@Rifaaaa-m35Ай бұрын
Ufff.... Kathirunna part 🔥
@sreehridya7632Ай бұрын
Naachivin orma thirich kittunnathil happy ahn... But parayunnath kond onnjm thonaruth first okke bhayankara interesting ayirunnu story but ippol enthokeyo oppich vekkunna pole ind... Ippol ottum interesting alla story.... Kadha theerkkan vendi ezhuthunnapole ind😢😢 This us solely my opinion and it's not to hurt anyone ❤️
@SurprisedWaterLily-nl9wkАй бұрын
രണ്ടു ദിവസം കൊണ്ട് ആണ് ഞാൻ ഈ കഥ കേട്ടെ സൂപ്പർ ❤മോനെ എന്ത് പറയണമെന്ന് അറിയില്ല 61)പാർട്ട് കേട്ടു അടുത്ത (63)പാർട്ട് കട്ട വെയിറ്റിങ്
Le നാച്ചു ഓർമ വന്നു ഓർമ വന്നു എനിക്കെല്ലാം ഓർമ വന്നു 😂😂ഇനിയിപ്പോ കാശിന്റെ ഓർമ പോവുലേക്കും 🤔🤔
@noushadramsheena7738Ай бұрын
❤നച്ചുവിന് ഓർമ്മ വരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ആയവർ വരൂ
@NishaAshif-s7zАй бұрын
❤️kashi❤nachu❤️
@ShafnaRafeeАй бұрын
Next story എന്നാ ഇടുന്നെ
@nejinasser102Ай бұрын
👍👍👍🌹🌹👍👍
@naseejamm2604Ай бұрын
Nalla story ❤❤❤❤
@TelmaTeluАй бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SameeraThajudheen-fv6utАй бұрын
കാശി ❤❤❤
@RajeenaRajeena-q3oАй бұрын
❤️❤️❤️🥰🥰❤️❤️
@nishap5873Ай бұрын
💙💙💙💙💙💙💙💙
@aiswaryaaishu7955Ай бұрын
❤❤❤❤
@fousian7408Ай бұрын
എന്റെ സ്റ്റോറി എപ്പോഴാണവോ ഷാഹുൽക്കടെ വോയിസ് കേൾക്കാൻ പറ്റുനത് 🥲🥲🥲.. 2 ഇയർ ആയി.. വെയിറ്റ് ചെയ്യുന്നു.. .
@ShafnaRafeeАй бұрын
ഏതാ സ്റ്റോറി 😁
@Mufeedasafvan4906Ай бұрын
@ShafnaRafee 😂
@fousian7408Ай бұрын
@ShafnaRafee prithilipiyil ezhuthiyitund. Shhulkanu koduthit 2yrs ayi. (5മണിക്കൂറിൽ കൂടുതൽ ഉണ്ട് ) Epol 2nd baby ayi 😂.... Epol pst cheyoaavo
@ShafnaRafeeАй бұрын
@@fousian7408 സ്റ്റോറി name
@ShafnaRafeeАй бұрын
@@Mufeedasafvan4906 😁😁
@aswathyhari8057Ай бұрын
എന്തോന്ന് കഥ ഇത്. ആകെ വട്ടാകുന്നു
@Sarikasasi8115Ай бұрын
😂😂
@LaxminarayanPandithАй бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 bro ❤❤❤❤❤❤❤❤❤❤❤❤
@fayisp7175Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjurajesh2227Ай бұрын
ഇനി കാശ്ശിക്കെന്തു സംഭവിക്കും 😮😮😮😮
@AswathyanilAnil-vv6vhАй бұрын
Athentha theerkunne shooo
@afrincattery781Ай бұрын
Ooo ee kadhayil ith mathram ullo😮
@vandanavichuvandana6212Ай бұрын
ഇനി കാശിയുടെ ഓർമ വല്ലതും പോകുമോ ആവോ??????🤔🤔🤔🤔
@fathimarichard4775Ай бұрын
ഇടക്ക് എന്തെക്കെയോ കുറവ് പോലെ.. ഇന്നത്തെ പാർട്ടിൽ ചില ഭാഗങ്ങൾക്ക് ഒരു അവ്യക്തത.... കുറച്ച് കൂടി clarity വരുത്തിരുന്നേൽ ഓക്കേ ആയേനെ. ഈ സ്റ്റോറി starting തൊട്ടേ ഒരു കണക്ഷൻ കുറവ് ഫീൽ ആകുന്നുണ്ട്
Kaliyakkiyathanno 🤭🤭 Atho കാര്യായിട്ടോ ഇതു പോലെ വട്ടു പിടിച്ച കഥ ഇക്കാടെ വേറെ oru ചാനൽ ilum ഉണ്ടായിട്ടില്ല 🤦🏼♀️🤦🏼♀️
@soul_345gmАй бұрын
@@Sarikasasi8115vatt pidicha kadha aayirunno enn prathilipiyil ee kadha kidappund full vaayich nokk ennitt ethe abhiprayam aanonn nokkoo..
@Sarikasasi8115Ай бұрын
@soul_345gm ഞാൻ ഒരു കഥയും പ്രതിലിപിയിൽ വായിച്ചിട്ടില്ല. ഇക്ക ഓരോ ചാനലിലും ഇടുന്ന സ്റ്റോറി കേൾക്കാൻ തുടങ്ങിയ ശേഷം ആണ് പ്രതിലിപി എന്നുള്ള ഒരു സ്റ്റോറി ആപ്പ് ഉണ്ടെന്നും അറിയുന്നത്. തുടക്കം മുതൽ വളരെ ഇഷ്ടത്തോടെ ഈ സ്റ്റോറി കേട്ട ആളാണ് ഞാൻ😍😍. സ്റ്റോറി പകുതിമുക്കാൽ ഭാഗങ്ങളും കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു മുഹൂർത്തം പോലും ഉണ്ടെന്നു തോന്നിയില്ല😢😢. എന്തൊക്കെയോ മിസ്സിംഗ് ഉണ്ട് കഥയിൽ. ഒത്തിരി ഇഷ്ടത്തോടെ നമ്മളൊക്കെ കേൾക്കുന്ന കഥ അവരെ ബോറടിപ്പിക്കാത്ത രീതിയിൽ ആവണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമായിരിക്കില്ലേ. ഒരിക്കലും എഴുത്തുകാരിയുടെ ആ എഴുതുന്ന രീതിയെ താഴ്ത്തി കിട്ടിയതല്ല. ഇതുവരെയുള്ള പാർട്ട് കേട്ട ഒരു കേൾവിക്കാരിയുടെ അഭിപ്രായമാണ്. അഭിപ്രായം പറഞ്ഞത് ഫീൽ ആയെങ്കിൽ സോറി
@soul_345gmАй бұрын
@@Sarikasasi8115Ath thanne aanu paranjath ee kadha full aayi nigal vaayichirunnu engil ee samsayam thannr undavillayirunnu enn..😊past vannathoode koode kadhayod ulla interest kuranju pinned bad cmts mathram..😊athukomd thanne munnott nannayi ezhuthutalum ath ulkollanennilla..lipiyil story post cheyth climax vare viralil ennavunna bad cmts undsyirunnullu athukond thannr story voice aayi nalkiyathu kadha nallathenn enik viswasam ullath kond... 🙂pine ororitharkkum oro ishtam alle... Ee story pettenn theerkkedi vannathil nalla sad und but nigal kelvi karkk ethakum nallathenn thonni...verethe ishtam. Allathe ennum bad cmts verthe enthina iyaludeym enn kand kanunnathanu angane..😊so eeth kadha aanelum nallathum cheethathum undakum..Shamayod kettal enth kadgayum ishtapedum.. Pinne feel aayonn chodhichille feel aayi nalla pole aayi mattoru story yum ezhuthan sadhikkatha vitham... Epoo valare buddhimuttunnu complete akathe kadhakal lipiyil und but bad cmts pru prachodhanam.l Aayi veendum ezhuthan....🙂..
@safnarashiАй бұрын
@@Sarikasasi8115 karyayit paranjathaa
@ThasliNisam-b5cАй бұрын
കുറച്ചു നാളായി കഥ ബോർ അക്കുന്നുണ്ട് ഇനി എങ്കിലും അടിപൊളി ആക്കണം
@ArchaAr-us8ggАй бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@saraswathyamma8898Ай бұрын
നാച്ചുവിന്റെ ഓർമ തിരിച്ചു കിട്ടിയപ്പോൾ കാശിക്ക് ആക്സിഡൻറ് കഥ വലിച്ചു നീട്ടാൻ കുറെ കാറുകളും അപകടങ്ങളും നിറഞ്ഞ വളിച്ച അവതരണം ആണല്ലോ നല്ല ഒരു കഥ ആയിരുന്നു നശിപ്പിക്കുന്നു
@sooryasundaresan6622Ай бұрын
Ennathe part nalla bore aairunnu onnum manasillaailla