നീയാണെന്റെ ലോകം ഒരുപാർട്ട് കൂടി.. ശെരിക്കും പറഞ്ഞാൽ ഒരുപാട് പാർട്ടുകൾ ഉള്ളൊരു മനോഹര കഥ ആയിരുന്നു ഇത്.. പക്ഷെ കഥയിലെ തുടക്കത്തിൽ ഉള്ള ഫ്ലാഷ്ബാക്കിൽ തന്നെ ഒരുപാട് നെഗറ്റീവ് വന്നു.. ഈ കഥ തുടർന്ന് പോകാനുള്ള എല്ലാ കോൺഫിഡൻസും പോയി അതുകൊണ്ട് കഥ മാക്സിമം വെട്ടിച്ചുരുക്കി തീർക്കുന്നു..കറക്റ്റിന് കഥ പോയിരുന്നെങ്കിൽ ആർക്കും കഥാപാത്രങ്ങളെക്കുറിച്ചു സംശയങ്ങൾ ഒന്നും വരില്ലായിരുന്നു.. പക്ഷെ ഇപ്പോ കഥയിലെ പല കഥാപാത്രങ്ങളെക്കുറിച്ചും പലർക്കും ആരൊക്കെയാണെന്ന് പോലും മനസിലാവുന്നില്ല..എന്തായാലും കഥ തീരുകയാണ്..ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലെ.. പോട്ടെ 💚
@mayapadmanabhan9568 сағат бұрын
Saramilla ella kathayum orupoley aakanam ennilla ❤❤❤❤❤
@SreelekshmySree-x4j8 сағат бұрын
Saramilla do ethrayum negative kannubo arayalum vishamichu pokum .❤
@gopikavg70098 сағат бұрын
Enikum thonni kore miss ayattundennu.. Sarillaaa.. Nalla content aayirunnu.. Kurache churukki ezhuthiyaa mathi.. Super aakkarnnu.. 🥰🥰🥰
@WuusususZhzhzhzhjz7 сағат бұрын
ഇഷ്ട്ടം ആയിരുന്നു 💫
@mayapadmanabhan9566 сағат бұрын
@@WuusususZhzhzhzhjzpriyappetta Kasiyeyum,Nachhuveneyum,Sivaye okke miss aakum🥰🥰🥰🥰🥰
@shajimp-uo8hq9 сағат бұрын
❤❤ ശിവനാച്ചുവിൻ്റെ സഹോദരൻ അത് കലക്കി
@sindhuvinodsindhuvinod12678 сағат бұрын
എനിക്ക് നേരത്തെ തോന്നിയിരുന്നു മുരളിയിൽ എന്തൊക്കെയോ നിഗൂഡതകൾ ഉണ്ടെന്ന്❤❤❤❤❤
@ashwathikolliyan55423 сағат бұрын
Going so super and romantic powerful story ❤❤❤
@mayapadmanabhan9568 сағат бұрын
Todays twist ottum pradeshichhilla ellathinteyum avasanam aayallo super Siva👍💖💖💖💖💖
എനിക്കും തോന്നിയിരുന്നു ശിവ യാകുമെന്ന് 😍എന്തായാലും addipoli♥️♥️♥️
@ancyfathima59439 сағат бұрын
♥️♥️നീയാണെന്റെ ലോകം ♥️♥️ ♥️♥️കാശി ♥️നാച്ചു ♥️♥️
@athiraachu33667 сағат бұрын
super .....shiva annu manasilayathu kondu njettalonnum thonnilla...pinne super kaashi shiva ...poliya...🔥🔥❤️🔥🔥❤️🔥❤️❤️❤️🔥🔥
@vinodhininair92158 сағат бұрын
❤❤❤❤❤ super adipoli 😂❤❤❤❤❤❤ super adipoli super adipoli
@sruthyakhil99397 сағат бұрын
Shiva the real hero❤❤❤
@varshats5349 сағат бұрын
🔥🔥🔥🔥മുരളി നീ തീർന്ന് ടാ 😂😂😂
@maniyammedepachakappura6 сағат бұрын
നല്ല കഥയായിരുന്നു. ഇപ്പഴ് തീർക്കണ്ടാ.❤❤❤❤❤❤
@Athiraprasad-58989 сағат бұрын
❤️കാശി ❤️നാച്ചു ❤️
@ShailacKoomanna9 сағат бұрын
❤❤ kashi ❤❤ nachu ❤❤
@anuratheesh28689 сағат бұрын
First❤❤
@ancyfathima59439 сағат бұрын
♥️💚കാശി ♥️നാച്ചു 💚♥️
@kochumonjoshi33469 сағат бұрын
❤❤ കാശി ❤❤ നാച്ചു ❤❤ 💞💞 നീയാണെന്റ് ലോകം 💞💞
@sunithachullikaparambu95965 сағат бұрын
ഈ കഥ വളരെ വെത്യസ്തമായ ഒരു സൂപ്പർ കഥ ആയിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്. എന്തായാലും സങ്കടമുണ്ട്...
@BabuBabu-u9r6j8 сағат бұрын
സൂപ്പർ ❤️❤️❤️❤️
@aishaaishu-wq4kd3 сағат бұрын
ശിവച്ചേട്ടന്റെ യും കാശിയുടെയും എൻട്രി പൊളിച്ചു ❤️🔥❤️🔥
@aminanizam69789 сағат бұрын
മിക്കവാറും ശിവ ആവും parunte brotber..
@naseejamm26044 сағат бұрын
Innathe part supper ❤❤❤❤
@subinshaaimen80178 сағат бұрын
ആദ്യം ഈ കഥ നല്ല രസം ആയിരുന്നു കേൾക്കാൻ ...ഒത്തിരി ആകാംക്ഷയോടെ ആണ് കേട്ട് പോയതും പക്ഷെ പകുതി ഒക്കെ ആയപ്പോൾ കഥയുടെ പോക് എങ്ങോട്ടാണെന്ന് പോലും മനസ്സിലായില്ല അവസാനം ആയപ്പോൾ കഥക് ഒരു വെക്‌ദ്ധതയും ഉണ്ടായിരുന്നില്ല പല കഥാപാത്രം വും എപ്പോ കഥയിലേക്ക് വന്നു എന്നോ അവർ ആരാ എന്നോ ഒന്നും മനസ്സിലായില്ല😮😮 ഇക്കാക്ക് e കഥ പറയുമ്പോൾ ഇതൊന്നും തോന്നിയില്ലേ
@irinjacob54394 сағат бұрын
💯
@raghianil46833 сағат бұрын
Ikka ee kadhayude idakk vere kadha paranjo enna ente doubt
@shaheershaheer9802 сағат бұрын
എനിക്ക് തോന്നിയ athe സംശയം ആണ് ith 😂😂😂
@soul_345gm2 сағат бұрын
@@shaheershaheer980past nu shesham negative cmts aayirunnu kooduthal so kadha munnott poyitt karyam illenn thonni 100 oolam part ulloru story aayirunnu vetty churukkendathayi vannu.. Athanu onnum manasilakathath... Mahi sidhu ellam. Ee kadhayile impo character aayirunnu...😊
@shaheershaheer9802 сағат бұрын
@@soul_345gm നിങ്ങൾ വായിച്ചിട്ടുണ്ടോ ഈ സ്റ്റോറി
@sarojashivdas61877 сағат бұрын
Adipoli ❤❤❤
@binijabinija3 сағат бұрын
അടിപൊളി.
@ashitham.k19409 сағат бұрын
ഫാസ്റ്റ്
@anasmalayalamvlog71308 сағат бұрын
Kashi❤️nachu❤️ശിവ ഇ സ്റ്റോറി തീരാൻപോകുന്നു എന്ന് അറിഞ്ഞപ്പോൾ sangadamayi😢😢👍❤
@Aizah1883-v3l5 сағат бұрын
കാശിയും ശിവയും പൊളിച്ചു 👌👌
@Seemachechiishetam8 сағат бұрын
Super super super super❤❤❤❤❤
@rufedharufi66219 сағат бұрын
കാശി & നാച്ചു ഫ്ലാഷ്ബാക്ക് ലാഗ് ആയിരുന്നു. Story end ആയപ്പോൾ one line end ആയപോലെ 😢
@jeeshmasyam8 сағат бұрын
yes എനിക്കും അങ്ങനെ തോന്നി
@RISWANS-f9f8 сағат бұрын
Suppar
@roufinaabid12898 сағат бұрын
💞💞💞
@AdhinJ8 сағат бұрын
❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥
@asabava7 сағат бұрын
❤❤ Adipoli ❤ ശിവയുടെ എൻട്രിസൂപ്പർ❤
@MusthafaMusthafa-n6y3 сағат бұрын
yes eniku thothi siva serikum nakshathrayude brother anneth njan vicharrichathuppolle murralli nasthrayude achanalla villananu so innathe part athu pollichu eni ore oru partkutte so sad❤❤
@athirajomon44116 сағат бұрын
Story enthokkeyo miss ayath pole .... short akkandayirunnuu.... negative nokkathee story engane ayirunno angane thanne mathiayirunnuu..... enthokkeyo miss ayi....
@niyajohny42076 сағат бұрын
Innathe part lil ulla twist polichu oh sherikkum negttichu kalangu oh innathe part polichu ee story theeruvannennu orkkumbol oru vishamam super story adipoli waiting for next part
@ancyfathima59439 сағат бұрын
❤️🔥❤️🔥❤️🔥
@ancyfathima59439 сағат бұрын
♥️💕💕💕
@anumolabraham97828 сағат бұрын
Twist super 👌🏻👌🏻
@anupp76946 сағат бұрын
സത്യം പറഞ്ഞാൽ ഇത്രയ്ക്ക് കേട്ടപ്പോൾ എനിക്ക് ശിവയാണ് ഇതിലെ ഹീറോ എന്ന്. തോന്നി നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ തോന്നിയോ😂❤❤❤ സ്റ്റോറി എടക്ക ചെറിയ മോഷ്ടിച്ചിൽ ഉണ്ടായെങ്കിലും അവസാനം ആയപ്പോൾ സൂപ്പറായി എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ 😜❤❤️🔥
@ancyfathima59439 сағат бұрын
💚♥️❤️🔥❤️🔥❤️🔥
@fathimarichard47758 сағат бұрын
മുരളി ആണ് വില്ലൻ എന്നും നക്ഷത്ര അയാളുടെ മകൾ അല്ലാനും എനിക്flashbackile മനസിലായി. ബട്ട് ഇതിലെ പല ഭാഗങ്ങളും മിസ്സിംഗ് പോലെ. എഴുത്തിലോ അവകരണത്തിലോ എവിടേയോ കുറെ ഭാഗങ്ങൾ വിട്ട് പോയൊരു ഫീൽ. ഐഷുമ്മടെ charectr വന്ന ടൈമിൽ okke നഹിന്ദ്രൻ ന്റെ പേര് വന്നെങ്കിൽ പോലും കണക്ഷൻ വന്നിട്ടില്ല..... എവിടയൊക്കെയോ ഒരു സ്വര ചേർച്ച ഇല്ലാത്തപോലെ.
@soul_345gm8 сағат бұрын
Past nu shesham orupad negative cmts vannu athond Kadha vetty churukkendi vannu.. Athond kadha minnott poyittym karyam undrnn thonniyilla....100 parts ulloru kadha aayirunnu..😊 story theerumbo oru samsayam polum nilanilkkillayirunnu... Eni 1 part koode ath kond theerum....
@ancyfathima59439 сағат бұрын
♥️💚💚♥️💚
@SAJINIVK-z9x8 сағат бұрын
❤❤❤❤❤❤❤Super
@RajeenaRajeena-q3o8 сағат бұрын
👌👌👌❤️❤️❤️❤️
@sooryarajesh60688 сағат бұрын
ഹാ!!!!! ❤❤❤
@sabeenas32329 сағат бұрын
❤️❤️❤️
@noushadramsheena77389 сағат бұрын
❤❤❤❤❤❤❤
@soumyarajesh98578 сағат бұрын
ഞാൻ ഇന്നലെ പറഞ്ഞു ശിവയായിരിക്കും നാച്ചുവിന്റ സഹോദരൻ എന്ന്
@anupp76946 сағат бұрын
😂 സത്യം പറഞ്ഞ കുരുപ്പേ കഥ വായിച്ചിട്ടില്ലേ കമന്റ ഇടാൻ വന്നത്😜😂😂😂
@soumyarajesh98576 сағат бұрын
@anupp7694 ഞാൻ കഥ വായിക്കാൻ ഈ കഥ പബ്ലിഷ് ചെയ്തിരുന്നോ ഇതെല്ലാം ഒരു കണക്കുക്കൂട്ടൽ ആണ്
എനിക്കും തോന്നി മഹി നക്ഷത്രയുടെ bother അല്ല ഇന്ന് ശിവ ചേട്ടൻ ആയിരിക്കും എന്ന് 🫂🥰
@aishaaishu-wq4kd5 сағат бұрын
മുരളി നീ തീർന്നാടാ
@LaxminarayanPandith4 сағат бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤ bro ❤❤❤❤❤❤❤❤
@BinduSundaran-e6l4 сағат бұрын
ഒരുപാടു കൊഴഞ്ഞു മരിച്ച ഒരു കഥയാണ് ഇത്. അതുകൊണ്ട് ഒന്നും അങ്ങ് ക്ലിയർ ആയില്ല. ഈപോഴും ഒന്നിനും ഒരു വ്യക്തത വന്നട്ടില്ല. അടുത്ത ഭാഗത്തോടെ ഇത് അവസാനിക്കുന്നതിനു മുൻപു ഞങ്ങൾക്ക് ഒന്ന് മനസ്സിലാക്കിത്തരണം. Gays thanks. ❤️❤️❤️
@soul_345gm2 сағат бұрын
Past nu shesham negative cmts mathram athukond kadha vetty churukkendi vannu.😊angane munnott poyuttum karyam undenn thonniyilla athanu.. Allayirunnel kadhayile samsayangal ellam ellathayene long aayulla oru story aayitunnu..
@AryaSumi-t8t7 сағат бұрын
Last kulam akkiyallo
@SurprisedWaterLily-nl9wk5 сағат бұрын
നല്ല കഥ ആയിരുന്നു 58 പാർട്ട് വരെയും പിന്നെ എന്ത് പറ്റി നാച്ചു കാശി പെട്ടന്ന് കല്ലിയണം l c u പെട്ടന്ന് കർഫിംണി ആയി വീണ്ടും വില്ലമാരുടെ ഇടയിൽ കഥ തീർന്നു 😂😂
@soul_345gm2 сағат бұрын
Kadha vetty churukkendi vannu past nu shesham negative cmts only so.. Kadha munott poyitt karyam illenn tgonni...athanu..😊
@sruthipurandaran28548 сағат бұрын
ഇതിൽ എന്തക്കയോ മിസ്സിംഗ് ആണ്
@ShamnaP-pm8mh8 сағат бұрын
Ith okke njan prathikshichathaa ath kond ink njettal onnum illa
@saifunp23567 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thabshishiros84673 сағат бұрын
Ith anth kadhayane 🤭
@AswathyanilAnil-vv6vh8 сағат бұрын
Ithippo katha orupadu cut cheyitha pole undallo
@itsme-pk1ed7 сағат бұрын
ഈ മഹി ആരാ
@sherinsijo86434 сағат бұрын
ഈ കഥയിൽ എന്തൊക്കെയാ സംഭവിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല