No video

ന്യൂസ് ചാനൽ ഞൊട്ടി , കേരളം ഞെട്ടിയില്ല! | ABC MALAYALAM NEWS | ABC TALKS | 14-07-2024

  Рет қаралды 36,890

ABC Malayalam News

ABC Malayalam News

Ай бұрын

നാളെ 10 മണിക്ക് ഒന്നും നടന്നില്ല
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 70
@SuperKumarkrishna
@SuperKumarkrishna Ай бұрын
" ന്യൂസ് 18 " എന്ന് പറയൂ . രാമചന്ദ്രൻ sir പൊളിച്ചു
@govindankuttykg652
@govindankuttykg652 Ай бұрын
രാമചന്ദ്രൻ സാർ, സത്യത്തിനു പ്രാധാന്യം നൽകുന്ന അവതരണം അഭിനന്ദനീയം........നന്ദി
@mohandasg7530
@mohandasg7530 Ай бұрын
ഇപ്പോളവർകാനഡയിലിരുന്ന് ഞൊട്ടുന്നുണ്ട്
@aneeshktk4448
@aneeshktk4448 Ай бұрын
Trump നെ കൊല്ലുന്നത് മുൻകൂട്ടി അറിഞ്ഞിട്ടുണ്ടാവും അതായിരിക്കും ഞെട്ടും എന്ന് പറഞ്ഞത് 😂😂😂😂😂😂
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
മമ്മൂട്ടി അഭിനയിച്ച ന്യൂ ഡൽഹി ടൈംസ്സ് എന്ന ചിത്രത്തിൽ അങ്ങനെയുണ്ട്. ട്രംപ് മരിക്കാതിരുന്നത് കൊണ്ട് വാർത്ത മുക്കി.
@NorthTravancoreMirror
@NorthTravancoreMirror Ай бұрын
രാമചന്ദ്രൻ sir comedi അടിപൊളി ആണ്
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
24 മണിക്കൂർ കാത്തിരുന്ന് ഞെട്ടാൻ മാത്രമുള്ള അസുഖമൊന്നും നമുക്കില്ലല്ലോ😂 രാമചന്ദ്രൻ സാറ് super
@user-ye1kq9lz7f
@user-ye1kq9lz7f Ай бұрын
😂😂😂😂😂❤
@libinnambiar9969
@libinnambiar9969 Ай бұрын
ഒരുപക്ഷെ ഞെട്ടിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരിക്കും ... പക്ഷേ അത്‌ ഒതുക്കിക്കാണും
@sukumarannair4833
@sukumarannair4833 Ай бұрын
ഇപ്പോൾ എന്ത് മാധ്യമ ധർമ്മം 😂പണം പണം മതി 😂
@raveendranpk8658
@raveendranpk8658 Ай бұрын
ഞെട്ടും, ആഞ്ഞടിച്ചു, വൻ പ്രതികരണം എന്നൊക്കെക്കണ്ടാൽ ആ വാർത്ത കേൾക്കാറേയില്ല - വാർത്ത കേട്ട് ഞെട്ടണോ ചിരിയ്ക്കണോ കരയണോ എന്നൊക്കെ തിരുമാനിയ്ക്കാനുള്ള അവകാശം ശ്രോതാക്കൾക്കാണ് -
@saneeshsanu1380
@saneeshsanu1380 Ай бұрын
ഞാനും😂
@sudheshbalagopal1836
@sudheshbalagopal1836 Ай бұрын
അപർണ കുറുപ്പ് കാഷായം ധരിച്ചു വാർത്ത വായിച്ചു ഹിമാലയത്തിൽ പോകുന്നതായിരിക്കും 😂
@saneeshsanu1380
@saneeshsanu1380 Ай бұрын
TV ന്യൂസ് ഞാൻ ആകെ കാണുന്നത് ജനവും DD മലയാളവും മാത്രം. വേറൊരു ചാനലും ന്യൂസ് കാണാറില്ല.
@RAJASEKHARANB-li1sv
@RAJASEKHARANB-li1sv Ай бұрын
സരിതാ നായരുടെ കിടപ്പറ രംഗമായിരിക്കും News 18 breaking news. സരിത patent കൊടുത്തു കാണില്ല.
@user-vd6qu6eg6z
@user-vd6qu6eg6z Ай бұрын
ഞാനും കാത്തിരുന്നു :ഫലം നിരാശ. വാർത്തയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു.
@rpoovadan9354
@rpoovadan9354 Ай бұрын
ശരിക്കും എന്തോ പ്രധാന വാർത്ത ഉണ്ടായിരിക്കും പക്ഷെ ഒന്നുകിൽ പൈസ വാങ്ങി വാർത്ത മുക്കിയിരിക്കും.
@Somu-ev3wy
@Somu-ev3wy Ай бұрын
SFIക്കാരുടെ നിലവാരംമേ പല ചാനൽ അവതാരകർക്കുള്ളൂ
@radhamani1035
@radhamani1035 Ай бұрын
Ramettan 👌👌
@abhimaneuanirudhan6632
@abhimaneuanirudhan6632 Ай бұрын
രാമചന്ദ്രൻ സാർ ഇന്ന് ഫുൾ ഫോമിൽ ആണ്👏🏻👏🏻👏🏻👏🏻... ധർമം വ്യഭിചര 😂😂😂
@dhanyajayarajan7917
@dhanyajayarajan7917 Ай бұрын
Already പറഞ്ഞാൽ പിന്നെ ഞെട്ടില്ല .😂😂😂രാമചന്ദ്രൻ സർ ❤❤❤
@sasikumarBhaskaran-mr5wx
@sasikumarBhaskaran-mr5wx Ай бұрын
👍
@anilgopal4405
@anilgopal4405 Ай бұрын
ജോർജ്ജ് ചൊറിയാസ് ഇവർക്ക് ട്രമ്പ് കൊല്ലപ്പെടുമെന്നുള്ള സൂചനകൊടുത്തിരുന്നുകാണും അത് ചീറ്റിയതുകൊണ്ട് ഞൊട്ടിപ്പോയതുകൊണ്ട് ഞെട്ടിക്കാനായില്ല!
@beauty9369
@beauty9369 Ай бұрын
News 18 അല്ല. Lose 18 ആണു
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
sir, എവിടെ പോയി സാറിൻ്റെ 'കഥയമമ ,എന്ന Programm
@vijayanvnair6526
@vijayanvnair6526 Ай бұрын
സത്യമാണ്. ഈ ചർച്ചകൾ കാണാറില്ല. എനിക്ക് തോന്നുന്നത് സന്ദീപ് വാറിറും ആയുള്ള പ്രശ്നം യു ട്യൂബ്യിൽ കണ്ടത്, ന്യൂസ്‌ 18 ഇലെ ഒരു വനിതാ മോഡറേറ്റർ അയീട്ടന്
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@user-bfqyowt
@user-bfqyowt Ай бұрын
യോജിക്കുന്ന പേര് മാപ്ര എന്നല്ല. നാപ്ര എന്നാണ്. അതാവുമ്പോൾ. നക്കി എന്നോ നായ എന്നോ ഏത് വേണമെങ്കിലും കരുതാം
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@rajdea
@rajdea Ай бұрын
👏👏🙏🙏🙏
@sodee6136
@sodee6136 Ай бұрын
ഞാനൊരു മാധ്യമപ്രവർത്തകനാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോഴ ഇടപാടും ആയിട്ടുള്ള തെളിവ് സഹിതം എന്റെ സുഹൃത്താണ് ന്യൂസ് കൊടുത്തത് അത് മറ്റൊരു ഡീൽ വഴി അത് ഒഴിവാക്കി 20 മിനിറ്റുകൊണ്ട് തയ്യാറാക്കിയത് ന്യൂസ് ആയിരുന്നു ടെലഗ്രാമിനെ😂 കുറിച്ചുള്ള
@saburaghavan5361
@saburaghavan5361 Ай бұрын
ടാറ്റ സ്കൈ നോർമൽ റീചാർജ്‌ ചെയ്‌താൽ ഈ ചാനൽ കിട്ടില്ല 😢പിന്നെ എങ്ങനെ റേറ്റിങ് ഉണ്ടാകും 😂
@saneeshsanu1380
@saneeshsanu1380 Ай бұрын
സിനുജി സൂപ്പർ❤
@TopicsToday24
@TopicsToday24 Ай бұрын
മാദ്ധ്യമ പ്രവർത്തനത്തിലെ W സ്‌ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു
@VishnuredIndian
@VishnuredIndian Ай бұрын
9:40 സത്യം🤣😂
@gracyp.t9621
@gracyp.t9621 Ай бұрын
സത്യം പറഞ്ഞാൽ നിങ്ങൾക്ക് അവരെ കുറ്റം പറയാൻ യാതൊരു അർഹതയുമില്ല നിങ്ങളുടെ പോസ്റ്റർ തന്നെ കണ്ടാൽ മതിയല്ലോ😂
@surendranpadmanaban8067
@surendranpadmanaban8067 Ай бұрын
News channel രജിസ്റ്റർ ചെയ്യണ്ടേ.
@beauty9369
@beauty9369 Ай бұрын
പച്ച വേവിജാരം
@radhakrishnakurup7129
@radhakrishnakurup7129 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@ajaykumar-lo2hg
@ajaykumar-lo2hg Ай бұрын
തരികിട ചാനെൽ...... ആളുകളെ foolakki
@mahendramidhila5210
@mahendramidhila5210 Ай бұрын
സിപിഎം ഇന്റെ പിതൃ ഭൂമി അല്ലേ ചൈന ഹഹഹ പൊളിച്ചു സർ 😂😂😂
@Manu10978
@Manu10978 Ай бұрын
ജൂൺ മാസം 4 സംസ്ഥാനത് നിയമസഭ ഇലക്ഷൻ നടന്ന് 2എണ്ണം ബിജെപി ജയിച്ചു,2 എണ്ണം NDA സഖ്യം ജയിച്ചു ആരേലും അറിഞ്ഞോ 😂😂. ഫ്ലാഷ് ന്യൂസ്‌ ആയിട്ട് കാണിച്ചു😂😂. ഒരു ചർച്ചയും നടത്തിയില്ല. ഇന്ന് 13 MLA സീറ്റ്‌ ഇലക്ഷൻ നടന്നു, BJP=2,CONGRESS =5,TMC=4,AAP=1,DMK=1 Result വന്നത് ഇതാണ് വലിയ ന്യൂസ്‌, debate,ഓരോ മണിക്കൂറിലും ഇന്ത്യ സഖ്യം ഉയർത്തെഴുനേറ്റു എന്നൊക്കെ ന്യൂസ്‌ 😂😂. സത്യത്തിൽ ഈ 13 സീറ്റിൽ ഇന്ത്യ സഖ്യം ഇല്ലാ🥵🥵. എല്ലാരും മത്സരിച്ചു പരസപരം 🥵🥵🥵
@RajanRajagopalan
@RajanRajagopalan Ай бұрын
, എനിക്ക് 24-30 മണിക്കൂർ തരണം ഞട്ടാൻ ഞാൻ തിരക്കിലാണ് please
@jayakrishnanck7758
@jayakrishnanck7758 Ай бұрын
ഒരു ചാനൽ എന്നല്ല, ന്യൂസ്‌ 18എന്ന്‌ പറയൂ. സൂപ്പർ. ഇതേ ആർജവം ജസ്‌ന വിഷയത്തിൽ ഹിന്ദുത്വ തീവ്രവാദികൾ എന്ന്‌ പറയാതെ സ്വന്തം ധനുഷ്, vk ബൈജു എന്നൊക്കെ പറയൂ. ഇവിടെ എന്താണ് നാവ് കുഴഞ്ഞു പോകുന്നത്?
@noone4617
@noone4617 Ай бұрын
തനിക്ക് രസിക്കുന്നതല്ല. സത്യം പറയാൻ ആണ് പുള്ളിക്ക് താൽപര്യം. കോടതി പറയുന്നത് ആണ് ധനുഷ് പറഞ്ഞത്. നിയമ തീവ്രവാദി എന്ന് കോടതിയെ വിളിക്ക് 😂😂
@jayakrishnanck7758
@jayakrishnanck7758 Ай бұрын
@@noone4617 ഒരു കോടതിയും ജസ്‌ന ഹണി ട്രാപ് കാരിയാണെന്ന് പറഞ്ഞിട്ടില്ല. കോടതി എന്നൊന്നും പറഞ്ഞ് ഉണ്ടാക്കാതെ.
@noone4617
@noone4617 Ай бұрын
@@jayakrishnanck7758 കോടതി തന്നെയാണ് പറഞ്ഞത്. 😁😁
@shijuvarrier1647
@shijuvarrier1647 Ай бұрын
😅
@harindranathk300
@harindranathk300 Ай бұрын
Renuka of 18 behaved poorly to sandeep
@unnikuttanvinu7027
@unnikuttanvinu7027 Ай бұрын
🤣🤣🤣👍
@user-em3de8dr2r
@user-em3de8dr2r Ай бұрын
All chanels are arguing about political bribe, but still I ask who is telling about this online card game? Non of you and I are existing on it
@lunkitimes3258
@lunkitimes3258 Ай бұрын
ABC ക്കാരുടെ തമ്പ് ലൈൻ എമ്മാതിരിചളിയ എഴുതുന്നുന്നത്, അതുകൂടെ പറയണ്ടെ,
@sankarbalachandran5670
@sankarbalachandran5670 Ай бұрын
SFI means thantha illathavar
@AjithKumar-zz4fm
@AjithKumar-zz4fm Ай бұрын
ഞാനും 😂😂😂
@sodee6136
@sodee6136 Ай бұрын
ന്യൂസ്, 18 പറഞ്ഞതുപോലെ ഏതാണ്ട് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ വരെ ഒരുപാട് പേർ ഞെട്ടുകയും അതിൽ ഒരു പകുതിയോളം ആൾക്കാരും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയും ചെയ്തു പലരുടെയും നില ഗുരുതരവുമാണ് ഒരു മാധ്യമപ്രവർത്തകൻ ന്യൂസ്18 മാധ്യമ പ്രവർത്തകൻ മരണം അടയുകയും ചെയ്തു ചെയ്തു
@sreekumariprithviraj769
@sreekumariprithviraj769 Ай бұрын
सत्यं वद धर्मं चर ।
@jyothiaravind7789
@jyothiaravind7789 Ай бұрын
ന്യൂസ്‌ 18 കോൺഗ്രസ്‌ അനുകൂല ചാനൽ.
@sureshbtasb4060
@sureshbtasb4060 Ай бұрын
K maprakal .
@Davagiripanjab-he8it
@Davagiripanjab-he8it Ай бұрын
Abc channel big salute news 18 channel is rss channel dava giri Naga panjab
@KOLLIYAN.65
@KOLLIYAN.65 Ай бұрын
😂
@sunilpmmanmadan9252
@sunilpmmanmadan9252 Ай бұрын
Othilla😅😅😅
@moideenkuttykadengal3015
@moideenkuttykadengal3015 Ай бұрын
ABC nhottum..... Sanghi sponsored nhottal Channel.... 😜😡😜😡😜😡😜🤣🤣🤣🤣🤣🤣😡😡😡😡😡
@kuzhikandamhouse5188
@kuzhikandamhouse5188 Ай бұрын
അന്തിചർച്ച എന്ന് നിർത്തി വയ്ക്കുന്നുവോ അപ്പോൾ മാത്രം നമ്മുടെ ചാനലുകൾ നന്നാവും.
@ctrajesh1884
@ctrajesh1884 Ай бұрын
ഞെട്ടി... ടെലിഗ്രാം വാർത്ത വായിച്ചത് തട്ടമിട്ട പെൺകുട്ടിയാണ്... പോരെ ഞെട്ടാൻ
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 210 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН