മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം വിലപിക്കുന്ന വേളയിൽ ഒരു ചടങ്ങ് നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിന് സംഘാടകനെതിരെ നടപടിയെടുക്കണം.
@suneeshkumarsd7572 күн бұрын
ഇത്രയും വലിയ അപകടം നടന്നിട്ടും നൃത്ത പരിപാടി നടത്തിയ സംഘാടകർക്ക് ആയിരമായിരം ആദരാഞ്ജലികൾ പ്രിയപ്പെട്ട MLA യ്ക്ക് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മന്ത്രി ഉൾപ്പെടെ പങ്കെടുത്ത ഈ പരിപാടിയിൽ Police എന്ത് സുരക്ഷാപരിശോധനയാണ് നടത്തിയത്
@ammadchalel61892 күн бұрын
വിലപ്പെട്ട ഒരു മനുഷ്യ ജീവനാണ് ഇവരുടെ അനാസ്ഥ കൊണ്ട് ഗുരുതരാവസ്ഥയിൽ കഴിയുന്നത് ഇവരെ ഒന്നും വെറുതെ വിടരുത് സുരക്ഷ ഒരുക്കാതെ 20 അടി മുകളിൽ സ്റ്റേജ് നിർമിക്കുമ്പോൾ എന്തുകൊണ്ട് നിയമസംവിധാനം അനുവാദം കൊടുത്തു
@SasidaranPP2 күн бұрын
ഇനി സോഷ്യൽ മീഡിയയിൽ ആരെങ്കിലും തള്ളിയിട്ടതാണെന്നു പറയും. ഉയരം എത്ര ആണെന്ന് അളന്നു നോക്കിയിട്ടു വിളിക്കാം. ഇപ്പോൾ റിപ്പോർട്ടർ സമാധാനിക്കു.
@MiniC-n8x2 күн бұрын
Chori reporter
@RasheedRasheed-xl7sk2 күн бұрын
,, ഇതിന്റെ പിന്നിൽ cpm ബ്രാഞ്ചു സെക്രട്ടറിയുടെ അളിയന്റെ, അളിയന്റെ സഹോദരിയുടെ വല്യച്ഛന്റെ മകന്റെ, മകന്റെ പേര മകനാണ് ഇയാൾക്കും cpm മായി ബന്ധമുണ്ട് cpm ഏരിയാ സമ്മേളനത്തിൽ കടല വിറ്റിരുന്നയാളാണ് ഇയാൾ, അതുകൊണ്ട് പിണറായി രാജിവെക്കണം പറ്റിയാൽ ഇന്ന് തന്നെ അടുത്ത അര മണിക്കൂറിനുള്ളിൽ മാപ്രകളുടെ ഗർജ്ജനം ഇതായിരിക്കും എഴുതി വെച്ചോളൂ... 🙄..
@salimva54622 күн бұрын
ഇത്രയും അധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ഉദ്യോഗസ്ഥനും ഇല്ല.ഹെൽമറ്റ് വച്ചില്ല,സീറ്റ് ബെൽറ്റ് ഇട്ടില്ല എന്നും പറഞ്ഞു ഫൈൻ അടിക്കാൻ ഒരുപാട് പേർ ഉണ്ടല്ലോ
@kmb-b9f2 күн бұрын
നിന്റെയൊക്കെ ഉദ്ദേശം വേറെയാണ്...നടത്തിപ്പുകാർ പറഞ്ഞിട്ടും മനസിലാകാത്തതു വേറെ ഉദ്ദേശം ആണ്..
@786islamfact2 күн бұрын
നമ്മുടെ നാട്ടിൽ എന്തിനാണ് സേഫ്റ്റി ഉള്ളത്....?! കുറെ നിലപാട് ഇല്ലാത്ത മാധ്യമ പ്രവർത്തകരും ബുദ്ധിയില്ലാത്ത ഉദ്യോഗസ്ഥരും, പണത്തിന് വേണ്ടി കോണാൻ അഴിച്ചിടുന്ന രാഷ്ട്രീയക്കാരും നാടിനെ ഒരു ദുരന്തമാക്കി മാറ്റി...
@BijuSumitha2 күн бұрын
ദൈവമേ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumeshoman67502 күн бұрын
സ്റ്റേജിനു നിൻ്റെ അമ്മയുടെ പൂറിൻ്റെ വണ്ണം ഒന്ന് പോണേ
@PrasadKp-n4g2 күн бұрын
ആ ദൈവം ആണ് തള്ളി ഇട്ടതെ
@spv118832 күн бұрын
രാജ്യത്തും സംസ്ഥാനത്തും ദുകാജരണം നടക്കുന്ന ഈ വേളയിൽ എന്തിനാണ് ആഘോഷപരിപാടികൾ , കൊറോണ കാലത്ത് കുറച്ച് സമാധാനം ഉണ്ടരുന്നു, അത് കഴിഞ്ഞപ്പോ കുറെ ഓവര് ആണ് കേരളം 😏 വല്ലാത്ത കാലം ആണ് ജനങ്ങൾ സ്വയം തീരുമാനിക്കുക ജോലി കഴിഞ്ഞ് സ്വന്തം കുടുംബത് സമയം ചിലവഴിക്കുക, പാർട്ടിക്കാരും സർക്കാരും പല സർകസും കാണിക്കും അതിൻ്റെ പിറകെ പോകരുത്, സുരക്ഷ കാര്യത്തിൽ കേരളം ഒക്കെ വെറും പൈതൽ ആണ്, ഉത്സവ പറമ്പിലെ റൈഡുകൾ താൽകാലിക സ്റ്റേഡിയം ഓണം വിഷു പെരുന്നാൾ സമയത്ത് നടത്തുന്ന പിടിച്ചു പരി ഷോ ഒന്നിലും പോയി സ്വന്തം ലൈഫ് കളയരുത്,be alert be careful
@gangadharan-l6o2 күн бұрын
ഉയരം കൂടുമ്പോൾ സുരക്ഷ കൂട്ടണം. യാതൊരു കരുതലുമില്ല. എന്നാലും മുന്നിൽ ഒരു സുരക്ഷ വേണ്ടേ?
@ActorGlobel2 күн бұрын
ആർക്കാണ് ഇത്ര ധൃതി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മരിച്ചിട്ട് ഒരാഴ്ചത്തെ ദുഖാചരണം കഴിഞ്ഞിട്ട് പോരെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ -
@sayanoraks-wr1wm2 күн бұрын
nerathe plan cheytha paripadikal angane mattan pattuo
@cutevisionofficial2 күн бұрын
മുടന്തൻ ന്യായങ്ങൾ പറയുന്ന ഇവനക്കെ എന്തിന് കേള്‍ക്കണം
@fat-k2e2 күн бұрын
അവരെ കുറ്റപ്പെടുത്തി അങ്ങ് കൊന്നേക്ക് അപകടം വന്നാൽ ഇതൊക്കെ പറയും ഇതിന് മുൻമ്പ് മാധ്യമം അവിടെ ഉണ്ടായിരുന്നു എന്തെ പറയാതിരുന്നത്.
@sindhus63202 күн бұрын
ദൈവമേ ഒരാപത്തും വരുത്തല്ലേ രക്ഷിക്കണേ 🙏പാവം
@ammadchalel61892 күн бұрын
ആര് നടത്തിയതാണ് ഈ പരിപാടി ഈ സംഘാടകസമിതിയുടെ ഫുൾ റിപ്പോർട്ട് പേര് വിവരങ്ങളും മറ്റും പുറത്തു വിടണം
@seemakannankara88972 күн бұрын
ദുഖചാരണം പ്രഖ്യാപിച്ചു കോൺഗ്രസ് നേതാക്കൾ ഇതുപോലെ ഉള്ള പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു
@democraticthinker-Erk2 күн бұрын
മാപ്പ് പറയുക!! , ഇവരെ ശരിക്കും ഒരു വിവരവുമില്ലാത്ത സംഘാടകരാണെന്ന് തോന്നുന്നു ഗ്രൗണ്ടിൽ പുല്ലിൽ വെച്ച് നിലവിളക്ക് കത്തിക്കണം പണി അറിയാവുന്നവരെ ഏൽപ്പിക്കുന്നതാണ് നല്ലത് അവിടെ കൂടിച്ചേർന്നിരിക്കുന്ന വരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല അതുകൊണ്ട് പരിപാടി നടത്തിയത് മനസ്സിലാക്കാം എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്ന് വളരെ വലിയ വീഴ്ചയാണ് ഉണ്ടായത് ആരിക്കേഡ് ഇല്ലാതെ സ്റ്റേജ് ക്രമീകരിച്ചു അതുമാത്രമല്ല വീണപ്പോൾ കൊണ്ടുപോകാൻ ഒരു സ്ട്രക്ച്ചർ പോലുമില്ലായിരുന്നു എംഎൽഎ വീണതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായിട്ട് മനസ്സിലായി. സംഘാടകർ മാപ്പ് പറയുകയും ആവശ്യമായ കോമ്പൻസേഷൻ നൽകുകയും വേണം എംഎൽഎയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്തുചെയ്തേനെ ആവശ്യമായ ക്രമീകരണങ്ങൾ ഇല്ലാതെ ഒരു മെഡിക്കൽ സംവിധാനം പോലുമില്ലാതെയാണ് ഇത്രയും വലിയ പരിപാടി നടത്തിയത് എന്ന് പറയുമ്പോൾ സംഘാടകരുടെ വീഴ്ചയാണ് പുറത്തുവരുന്നത്...
@suneeshkumarsd7572 күн бұрын
എന്തായാലും പരിപാടി വേണ്ടെന്നുവയ്ക്കണമായിരുന്നു
@786islamfact2 күн бұрын
ഈ സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി നേരിട്ട് മനസ്സിലാക്കിയിട്ടും മിണ്ടാതിരുന്ന ഈ റിപ്പോർട്ടർ ഇപ്പോഴാണോ ഇതൊക്കെ പറയുന്നത്...?!ഇവർ ഈ വീഴ്ചകൾ കണ്ടപ്പോ തന്നെ സംഘാടകരെ അറിയിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കികൂടായിരുന്നോ
@DeepaJoseph-tw7xe2 күн бұрын
ഈ പ്രോഗ്രാമിന് സേഫ്റ്റി ഒന്നും നോക്കാതെ ആണോ നടത്താൻ അനുവാദം കൊടുത്തത്... First aid, docters, strecher ഒന്നും ഇല്ലായിരുന്നോ....സ്‌ട്രെചെറിൽ കൊണ്ട് പോകാത്തത് കൊണ്ട് ribs കൊണ്ട് lungs നു പ്രശ്നം കൂടി....
@NoorudheenKv-dh8zm2 күн бұрын
മുഖ്യന് റേഡിയുടെ സഞ്ചരിക്കാൻ മിനിമം 50 പോലിസ് വാഹനം വേണം പക്ഷെ. ഒരു വനിത MLA യ്ക്ക് സുരക്ഷ ഒരുക്കാൻ ആ സേറ്റജിൽ . അരക്കിലേ പ്ലാസ്റ്റക്ക് കയറ് എങ്കിലും കെട്ടാമായിരുന്നില്ലെ. എന്തെരു വിരോധാഭാസമാണ് ഇന്നരം പരപ്പാടികൾ നടത്തുന്ന സംഘാടക കുട്ടരും കാണിക്കുന്നത്..
@mknair67892 күн бұрын
😮 ഇവിടെ ഒരു ഗവ: ഇല്ലേ ദുഃഖാചരണം നടക്കുന്ന ഈ അവസരത്തിൽ ഇങ്ങനെ ഒരു ആഘോഷത്തിത്ത് അനുവാദം നൽകിയത് എങ്ങിനെ😮😮😮
@melina94792 күн бұрын
ഒരു പ്രദേശം കാണുമ്പോൾ ആ സ്ഥലത്തു സുരക്ഷ ഉണ്ടോ ഇല്ലിയോ എന്ന് minimum മനസിലാക്കാൻ കഴിവ് ഇല്ലാത്ത MLA മാരും MP മാരും ഉദ്യോഗസ്ഥരും ഉള്ള നാടാണ് കേരളം... ഇനി കരഞ്ഞിട്ട് എന്ത് കാര്യം 😢😢😢
@danielkalebfinahas76362 күн бұрын
കൊച്ചിയിലെ ഒരു കോളേജിൽ കുറച്ച് പാവം വിദ്യാർഥികൾ ശ്വാസംമുട്ടി മരിച്ചിട്ട് അധികമായിട്ടില്ല .എംഎൽഎ വീണു: ഇപ്പോൾ വെൻറിലേറ്റർ ഇൽ. കൊച്ചിക്കാർക്ക് എന്താ ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ആഘോഷം മാത്രമേ ഉള്ളൂ. ആഘോഷിക്കു ആഘോഷിക്കു. ഒരു പാവം മനുഷ്യനെ കാട്ടാന ചവിട്ടിക്കൊന്നു ഇടുക്കിയിൽ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഗിന്നസ് ബുക്ക് ,റെക്കോർഡ് ഇതൊക്കെയാണ് പ്രധാനം അല്ലേ മനുഷ്യജീവൻ, എവിടെ വില?
@JayatechnologiesJayan2 күн бұрын
ഉറപ്പായും ഇത്രയും ഉയരം ഉള്ളപ്പോൾ പിടിച്ചു കയറാൻ സാതുത അനിവാര്യമായിരു 😢
@arunvarkey86802 күн бұрын
സംഘാടകരുടെ മനോവിഷമം മനസ്സിലാക്കുന്നു.
@Amyalexa02 күн бұрын
Total Security lapse..... Indeed You guys are the responsible persons for this accident.
@georgepc52522 күн бұрын
അതെന്താ അവര് ആദ്യം ആയിട്ടാണോ ribbon കാണുന്നത്.
@shajimjose89332 күн бұрын
ഈ പരിപാടി ഇപ്പോൾ എന്തിന് നടത്തി. ദുഃഖാചരണ ദിവസങ്ങൾ അല്ലേ. എന്തിന് permission കൊടുത്തു.
@anithak95502 күн бұрын
Guinness world record nu vendy Ulla pgm Aanu..
@dextermorgan27762 күн бұрын
അവർക് ആഘോഷിക്കാം.... നമക് ആണ് പറ്റാത്തെ 😂
@RainbowcastlePaintzone2 күн бұрын
മീഡിയക്കു 2 ദിവസം ആഘോഷിക്കാനുള്ള വകയായി
@rejudas59662 күн бұрын
Get well soon And these people continued the programme. For them guiness record seems most important
@t.hussain62782 күн бұрын
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്!
@ananthanvidyadharan82232 күн бұрын
മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൻ്റെ ദുഖാചരണ സമയം MLA ക്ക് പരിപാടി ഒഴിവാക്കാമായിരുന്നു. Prayers for a speedy recovery.
@vijayakumar7532 күн бұрын
Mlakku alla paripadi nadathiyathu thanne thettu ivarkkethire kolakuttathinu kase edukkanam
@always032 күн бұрын
സജി ചെറിയാൻ പങ്കെടുക്കാം, അതിനു കുഴപ്പമില്ല
@ajithd1002 күн бұрын
From their explanations it is clear that no safety precautions are taken at the stage.
@haridasanvt16992 күн бұрын
മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് ദുഃഖാചരണം എത്ര ദിവസം
@abufarhath41052 күн бұрын
അബക്കടം വരുത്തി വെച്ചിട്ട് എന്തുവടെയ് ഞായിരണം 😮
@Art3479-o7b2 күн бұрын
ചാനലുകാരി എന്തൊക്കെയോ ആക്കി തീർക്കാൻ ശ്രമിക്കുന്നു.
@gopikrishnankattayat96572 күн бұрын
ഇടക്ക് ഒക്കെ ഭരിക്കുന്നവർക്ക് അപകടം പറ്റിയാലെ ജനങ്ങളുടെ സുരക്ഷിതത്വം അവർ ശ്രദ്ധിക്കൂ
സ്‌റ്റേജിന് വെള്ള പെയിൻ്റെ അടിച്ചാൽ അപകടം ഉണ്ടാവുമായിരുന്നില്ല
@lijansebastian35702 күн бұрын
സംഘാടകരെ സുരക്ഷാ വീഴ്ചയുടെ പേരിലും കാണിച്ച ഔചിത്യം ഇല്ലായ്മയുടെ പേരിലും അറസ്റ്റ് ചെയ്തത്
@Baleno20212 күн бұрын
Wishing speedy recovery!! No comments in terms of security
@skumar-gh8tu2 күн бұрын
ഇത്ര ടൈം ആയിട്ടും 1 സംഘാടകനെ എങ്കിലും അറസ്റ്റ് ചെയ്തോ?
@arshadpkarshadpalli52152 күн бұрын
ഇത്രയും വലിയ അപകടം നടന്നു ഒരു mla ക്ക് ഗുരുതര പരിക്ക് പറ്റിയിട്ട് അവന്റെ ഒരു ഗിന്നസ് അവാർഡ് 😢രണ്ട് പൊട്ടിക്കുകയാണ് വണ്ടത് 😢മനുഷ്യനാണോ ഇവനൊക്കെ 😢😢
@MadhuSudanan-bv5xy2 күн бұрын
എന്നിട്ടും അവന്മാരുടെ അമ്മേടെ ഗൈന്നസ് റെക്കോർഡ്
@abhilashak29402 күн бұрын
ഇവർ ആരാ പോലീസ് അന്വേഷിക്കട്ടെ
@BabuRajgopinath-v8e2 күн бұрын
ഇതെന്താണ് നടക്കുന്നത്.. പോലീസ് ന്റെ പണിയും മീഡിയ എടുക്കുന്നു.. Very Bad
@pkindia20182 күн бұрын
ഗിന്നസ്നൊപ്പം ഈ അപകടവും കുറിക്കപ്പെടും
@cheerbai442 күн бұрын
Safety ഇല്ല.... Number 1
@mychioce2 күн бұрын
Strecher ഇല്ലായെന്നും ചിത്രത്തിൽ കാണുന്നു
@mathewmathew75072 күн бұрын
When the Nation is mourning ,how the permission is obtained by the organisation, safety -& security lapses on the part of concerned including district administration is quite evident??!!
When will the Indian people get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
@georgevarghese52982 күн бұрын
Sankaaadakarke aadaranjalikal.
@haridasanvt16992 күн бұрын
നിലവിൽ നിലവിളക്ക് ആണോ പ്രശ്നം
@haridasanvt16992 күн бұрын
Capsule tablet ടോണിക് കേരള സ്റ്റൈൽ
@TCKuriakose-mj9pc2 күн бұрын
These are all excuses
@anilkumarkaruveettil20422 күн бұрын
Governer send off no because of manmohan singh death Why this happened in kochi if they organize why government approved
@aranazhikanerammovie2 күн бұрын
ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിനെയാണ് അപകടം എന്ന് പറയുന്നത്. ആരും ബോധപൂർവം അപായപ്പെടുത്തില്ലല്ലോ
@RajeshKumar-mo7xx2 күн бұрын
Evarku eth nadathan fund evidunnanu Kittiyath Kalla panam velupikkal anu nadannath NIA enquiry chayyanam
@philipjohnify2 күн бұрын
No justifications , dear friend! Absolutely no justification in this huge security lapse 🥵