ന്യൂ ഇയർ ആയിട്ട് പുതിയ വർഷത്തിലെ ആദ്യത്തെ ദിവസം സ്കൂളിൽ പോയിട്ട് വരുമെന്ന് ആഗ്രഹിച്ചു പോയ കുട്ടികൾ ആ സ്കൂളിലെ ആ ബസ്സിൽ കയറിയ കുട്ടികൾക്കൊക്കെ അപകടത്തിലൂടെ പരിക്കും ഒരു കുട്ടിക്ക് മാത്രം പാവം ജീവനും നഷ്ട്ടപ്പെട്ടു ഇപ്പോൾ ആ പാവം മോളുടെ അമ്മ എത്ര വേദനിച്ചു കരഞ്ഞ് കരഞ്ഞ് എന്തെല്ലാം കാണിച്ചു കാണും ഈ ജീവൻ പോകുന്ന വേദന വാർത്ത കേട്ടിട്ട് ആ അമ്മയക്ക് ഇനി ജീവിക്കാനും ആ മോൾ എന്നും മനസ്സിൽ ഉണ്ടെന്ന് കരുതി മനസ്സമാധാനവും സന്തോഷവും കൊടുക്കണേ ദൈവമേ ഇനിയുള്ള ആ അമ്മയുടെ ജീവിതത്തിൽ😢
@RPillaiRamachandran2 күн бұрын
Ente kitty ammayodu parannju in u school pokunnilla ennu 2 bus maari kayaranam
@manju27692 күн бұрын
😢😢😢😢
@savithriyerol68482 күн бұрын
Ente veetinte thottu aduthanu maricha kunhinte bandhukkal kasaragod anu
@Hiux4bcs2 күн бұрын
അതേ അമ്മയും അചഛനും 😢
@nammuandme2 күн бұрын
Aameen 🤲😢
@കടലാസ്2 күн бұрын
😪ഇനി ആരും 2025-ജനുവരിയെ കുറ്റം പറയേണ്ട.... നിയന്ത്രണമില്ലാത്ത കുറേ ഡ്രൈവർമാരാണ് ഇതിന് കാരണം.....
@Thinkers4022 күн бұрын
കുറഞ്ഞ വിലയ്ക്ക് പഴയ വണ്ടി വാങ്ങും. സെർവിസും ചെയ്യില്ല. ഇതാണ് സ്കൂൾകാർ ചെയ്യുന്നത്. Brake failure ആണ് കാരണം എന്നാണ് ഞാൻ അറിഞ്ഞത്. Brake failure ആയാൽ വണ്ടിക്കു speed കൂടും.
@meera.gmeera23192 күн бұрын
എന്റെ ദൈവമേ. ആ വണ്ടി വീഴുന്ന കാഴ്ച.😢😢
@jewelsworld64552 күн бұрын
സത്യത്തിൽ ന്യൂ ഇയർ അവധി കൊടുക്കുക....ഡ്രൈവർ കെട്ടു വിടാൻ സമയം കൊടുക്കുക
@sandhyabala53442 күн бұрын
Cherthala എന്റെ മോന്റെ സ്കൂൾ ഇന്ന് അവധി ആരുന്നു 🙏 അവധി കൊടുക്കുന്നത് തന്നെ നല്ലത് 👍
@aboobakkerek63102 күн бұрын
Ningal kando driver കുടിച്ചത്
@travlog_3652 күн бұрын
athinte edakoode samkaram adichelppikkunni
@bibinKRISHNAN-qs8no2 күн бұрын
കൂടുതലും അതകാൻ ആണ് സാധ്യത... അതാണല്ലോ ഇവിടുത്തെ അവസ്ഥ 😔😔😔😔@@aboobakkerek6310
@selvaranirani63722 күн бұрын
,മൊബൈലിൽ ആയിരുന്നു.
@farhan18562 күн бұрын
അയാൾ mobile ഉപയോഗിച്ചിട്ടുണ്ടാവണം 💯 എനിക്ക് doubt ഉണ്ട്..!!! Cctv visual Time എടുത്ത് അയാളുടെ mobile last call or chat നോക്കണം.
പൊന്നുമോളെ 🙏🙏 നിനക്ക് ആദരാഞ്ജലികൾ എത്രത്തോളം തകർന്നിട്ടുണ്ടാവും രക്ഷിതാക്കൾ
@zakariya.k99372 күн бұрын
കേരളത്തിൽ മദ്യം നിരോധിച്ചാൽ അപകടങ്ങൾ കുറയും
@sel55692 күн бұрын
notonlyliquer butalso otherchemicals
@lisharoney42842 күн бұрын
Sathyam Oro familiyilum samadthanam undakum
@bibinKRISHNAN-qs8no2 күн бұрын
കൊലപാതകങ്ങളും 😔😔😔🤦
@SulfathHussain-o4p2 күн бұрын
അപ്പൊത്തന്നെ ന്യൂജൻ വരും, ആഗ്രഹം ഉള്ളവർ കുടിക്കട്ടെ, ജനങ്ങളുടെ ഇഷ്ടമല്ലേ, ഇത് സൗദി അല്ലല്ലോ, ജനാധിപത്യ രാജ്യമല്ലേ, എന്നൊക്കെ
@shamsushamsudheen-gp6en2 күн бұрын
അത് കാണുന്നുണ്ട് ഒരു കുട്ടി പുറത്തു തെറിക്കുന്നത് പാവം മോൾ 😢കുടുംബത്തിന് ക്ഷമ സമാധാനം നൽകണേ 🤲😔
@RiyasPerumpadavu2 күн бұрын
എന്റെ നാടിനടുത്താണ് സ്ഥലം...കുത്തനെ ഉള്ള കയറ്റവും, കൊടും വളവും ആണ്. ബൈക്കിൽ പോലും സെക്കൻഡ് ഗിയറിൽ ആണ് നമ്മളൊക്കെ ഇറങ്ങുന്നത്...😭
@shanushahaban80432 күн бұрын
ഇതുപോലുള്ള റോഡുകളിൽ കൂടി കുഞ്ഞുങ്ങളെയും ആയി യാത്ര ചെയ്യുന്ന ഡ്രൈവർമാർ വളരെ ശ്രദ്ധാപൂർവ്വമാണ് വണ്ടി ഓടിക്കേണ്ടത് ... ഇവിടെ ബസ് വളരെ വേഗത്തിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന ദൃശ്യമാണ് നമുക്ക് കാണാൻ കഴിഞ്ഞത് .... കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന ഡ്രൈവർമാർ ഇത്തരം റോഡുകളിൽ ഇതുപോലുള്ള സമയങ്ങളിൽ വളരെ സാവധാനത്തിലും ശ്രദ്ധാപൂർവ്വമാണ് വണ്ടിയോടിക്കുന്നത് .... പരിചയസമ്പന്നരായ ഡ്രൈവർമാർ തന്നെയാണ് കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവർമാർ ആകേണ്ടത് .... ഈ അപകടത്തിൽ ഡ്രൈവർക്കും ആ സ്കൂളിനും പൂർണമായ ഉത്തരവാദിത്തമുണ്ട് ... ഓരോ റൂട്ടിലും അതാത് റൂട്ടിലെ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയമിക്കേണ്ടത് വളരെ അത്യാവശ്യമാണ് അത് സ്കൂളിൻറെ ചുമതല തന്നെയാണ് ഒരു ഡ്രൈവർ ലീവ് ആണെങ്കിൽ അതേപോലെ പരിചയസമ്പന്നരായ മറ്റൊരു ഡ്രൈവറെ കൂടി അവർ അവിടെ ആ ഒരു റൂട്ടിൽ കരുതേണ്ടതാണ് .... .... നമുക്കും മക്കള് ഉള്ളതാണ് . നാം എന്ത് വിശ്വാസത്തിലാണ് നമ്മുടെ മക്കളെ ഇതുപോലുള്ള ഡ്രൈവർമാരെയും ഇതുപോലുള്ള സ്കൂളുകളെയും വിശ്വസിച്ചു സ്കൂളിൽ അയക്കുന്നത് .... സർവ്വേശ്വരൻ ആ പൊന്നുമോളുടെ കുടുംബത്തിനും അവരുടെ മാതാപിതാക്കൾക്കും ആ കുഞ്ഞ് മോളുടെ ആത്മാവിനും ശാന്തി നൽകട്ടെ .... വാർത്ത പൂർണമായും കണ്ടു കഴിഞ്ഞപ്പോഴാണ് ബസ്സിന് കംപ്ലൈൻറ് ഉള്ള കാര്യം ശ്രദ്ധയിൽപ്പെട്ടത് ... മാത്രമല്ല ഡ്രൈവർ ആ കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു എന്നും പറയുന്നുണ്ട് . .... എന്തൊക്കെയാണെങ്കിലും സ്കൂൾ അധികൃതരുടെയും ഡ്രൈവറുടെയും അനാസ്ഥ തന്നെയാണ് ഈ അപകടം വരുത്തിവെച്ചത് .. അതിന് അവർക്ക് തക്കതായ ശിക്ഷ തന്നെ കിട്ടണം
@ajmalshaji2522 күн бұрын
ന്യൂ ഇയർ കെട്ട് വിടാത്ത ഡ്രൈവർ
@Newphone-nd1px2 күн бұрын
സ്കൂൾ ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധം ആക്കണം.
@sonasojan47622 күн бұрын
UAE oke seat belt must ane
@cksreejith71122 күн бұрын
ഇപ്പൊ അപകടം ആയല്ലോ ഇനി സർക്കാർ സീറ്റ് ബെൽറ്റ് നിർബന്ധം ആക്കും.... അല്ലാതെ അറിയില്ല ല്ലോ
@resmij9252 күн бұрын
In case fire ഉണ്ടായാൽ കുട്ടികൾ എല്ലാവരും കുടുങ്ങി പോകും. അതുകൊണ്ടാണ് school busukalil seat belt compulsary അല്ലാത്തത് എന്ന് ഒരു documentaryil കണ്ടിട്ടുണ്ട്.
@binoyirinjalkudabinoycpaul66062 күн бұрын
ആദരാഞ്ജലികൾ നേരുന്നു 🙏
@RAFEEKP-w8y2 күн бұрын
അപകടത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ബോധമില്ലാത്ത വണ്ടി ഓടിച്ച വ നാണ് ഇവനെ രക്ഷപ്പെടാൻ അനുവദിക്കരുത്
@jaffarjaff71472 күн бұрын
*പുതിയ വർഷത്തിന്റെ തുടക്കത്തിൽ കണ്ട ഈ അപകടം ചിന്തിക്കാൻ പറ്റുന്നില്ല,,, പാവം മക്കൾ ആകെ പേടിച്ചു പോയിക്കാണും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത രംഗം,,😢ദൈവം ആ മോളുടെ കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്ത് കൊടുക്കട്ടെ... 🤲🏻*
@AlakappanK2 күн бұрын
ആ ഡ്രൈവറെ ആ സമയം തല്ലി കൊല്ലാൻ അവിടെ ആളില്ല അല്ല
@sanketrawale84472 күн бұрын
Yes , ഡ്രൈവർ അമിത speed ൽ വരുന്നതായി cctv യിൽ കാണുന്നു , മന:പൂർവ്വം ചെയ്തതാണോ എന്നുവരെ സംശയം തോന്നുന്നു! ചിന്മയ school School drivir റെ വെക്കുമ്പോൾ കുറച്ച കൂടി ശുഷ്ക്കാന്തി കാട്ടണമായിരുന്നു 😢 ലോകം കണ്ണുതുറന്നു കാണുക🙏🙏🙏
@Hanaaahhh3 сағат бұрын
@@sanketrawale8447break koravandarnu aa vandikk fitness lla school ariyichappo avar karyamay eduthilla ellavarum drivere kuttam parayunnallo 😅
@cpmanoharan93692 күн бұрын
അവനു എക്സ്പീരിയൻസ് ഇല്ല... മിക്ക സ്കൂളിലും എക്സ്പീരിയൻസ് ഇല്ലാത്ത ഡ്രൈവേഴ്സ് ആണ് വാഹനം ഓ ടിക്കുന്നത്
@almalabis8032 күн бұрын
എത്ര ദിവസം ആയി ഇങ്ങനെ ഉള്ള വാർത്ത മടുത്തു എന്താണ് ഇപ്പോൾ റോഡിൽ നടക്കുന്നത് 😢😢😢
@krishanakumarkrishnakuma-ce9wg2 күн бұрын
ലഹരിവില്പനയിലൂടെ ഖജനാവിന് വരുമാനംവർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരുസർക്കാർ ഉണ്ടല്ലോ അപ്പോൾ ഇതെല്ലാം സ്വാഭാവികം
@rajeevraajeev53692 күн бұрын
അല്ലാതെ ഡ്രൈവറുടെ അശ്രദ്ധ അല്ല
@studiooqdha9892 күн бұрын
അമിത വേഗതയാണ്. ഈ അപകടത്തിന് കാരണം
@majeedpainattupady66742 күн бұрын
പുതുവർഷത്തിൽ രാവിലെ മുതൽ കേൾക്കുന്ന ദുഃഖ വാർത്തകൾ 😭
@nkthambi31662 күн бұрын
ഈ അപകടം വളരെ വിഷമം ആണ് എന്നാൽ റോഡിനേയം Driver, നേയും മാത്രം കുറ്റം പറയരുത് ബസ് ഓടിച്ച് നല്ല പരിജയം ഉണ്ടാ യി രി ക്കണം. കുടുതൽ Driver മാർ school ഓട്ടം കഴിഞ്ഞാൽTaxi Auto ഓടിക്കാൻ പൊകo അതിന് കാരണം 8000, 10000 രുപ ആണ് ശബളം . അതിന് Driver ന്25000 ശബളം കൊടുക്കണം School -ൽ പഠിത്തം ഉള്ള ദിവസം മറ്റ് വാഹനം ഓടിക്കാൻ അനുവധിക്കരുത് ഇങ്ങനെ ചെയ്താൽ ഒത്തിരി അപകടം ഒഴുവാക്കാർ കഴിയും
@RekhaRekha-c3s2 күн бұрын
Oru sencond kondanu bikukaran rekshapettath😮
@nithinmr3802 күн бұрын
കേരളത്തിലെ 99% സ്കൂൾ ബസ്സുകളും ഓവർ സ്പീടാണ്
@mfckerala37212 күн бұрын
പൊന്നു മോൾക്ക് ആദരാഞ്ജലികൾ 🙏😢
@FaizelVk2 күн бұрын
ആദരാഞ്ജലികൾ 😢😢😢😢😢😢
@Abdulla286Abdulla282 күн бұрын
പുതുവത്സര ദിനത്തിന്റെ സായാഹ്നത്തിൽ കണ്ണൂരിൽ നിന്നും ദുഃഖകരമായ വാർത്ത ചികിത്സയിലിരിക്കുന്ന മക്കൾക്ക് പെട്ടെന്ന് തന്നെ ക്ഷമനം കൊടുക്കണേ നാഥാ ആമീൻ 🤲
@MdAbdulla-m4b2 күн бұрын
ആ ബസ്സിൽ നിന്നും ഒരു കുട്ടി പുറത്തേക്ക് തെറിച്ചു അതിനു മുകളിൽ ആണ് ബസ് മറിയുന്നത് കാണാം
@gafoorgapu68722 күн бұрын
Aa kuttiyanu maranaettath
@AbdullaAk-j5q2 күн бұрын
Speed.valare.kurav😢😢😢
@beenasuresh72582 күн бұрын
പാവം മോൾ. 25 തുടക്കം തന്നെ ദുരന്തം 😢
@MohammedBm-w6o2 күн бұрын
എങ്നെ ഇതൊക്കെകാണുമ്പോൾ ന്യൂ യേർ ആഘോഷിക്കും ഹാപ്പി ന്യൂ ഇയർ പറഞ്ഞകുട്ടികൾ എല്ലേ ഇതൊക്കെ പാവംകുട്ടികൾ.
@AbdulKhaliq-ff6tg2 күн бұрын
പുതുവർഷ തലേ രാത്രി മാത്രം നൂറു കോടി രൂപ ബീവറേജ് വരുമാനം 🤔 എറണാകുളത്തെ ഒരൊറ്റ ഔട്ലെറ്റിൽ ഒറ്റരാത്രി വിൽപ്പന ഒരു കോടി രൂപ 🤔
@ShihabudeenS-d1x2 күн бұрын
മരിച്ച ആ കുട്ടിയുടെ കുടുംബത്തിന് എല്ലാ ക്ഷമയും നൽകണേ അള്ളാ നമ്മളുടെ കുട്ടികൾക്ക് ഒരു പനി വന്നാൽ പോലും നമ്മൾക്കൊക്കെ സഹിക്കാൻ പറ്റില്ല 😭
@vijayannair4702 күн бұрын
ഈ സ്കൂൾ ബസ് കൾ എല്ലാം തന്നെ ഒരു ബസ് തന്നെ വെസ്ത്തി ത്ത സ്ഥലതു നിന്നും രണ്ടു പ്രാവശ്യം സർവീസ് നടത്തേൻ ഡി വരുന്നു ണ്ടാവും അപ്പോൾ വേഗം കൂട്ടേണ്ട തായിട്ട് വരും അത് ആപത്തിന് കാരണമാകും
@moosansu90862 күн бұрын
ഇപ്പോൾ ഡ്രൈവ് ചെയ്യാൻ അറിയാതെ യാണ് വണ്ടി ഓടിക്കുന്നത്
@AbdulMajeed-ph4we2 күн бұрын
എല്ലാ ബസ്സും അമിതമായി കുട്ടികളെ യാണ് കൊണ്ട് പോകുന്നത് അത് നിര്‍ത്തണം MVD
@shruthybrs161114 сағат бұрын
ആദരാജ്ഞലികൾ 🙏😥
@arshadpkarshadpalli52152 күн бұрын
ഇവനെപ്പോലോതെവനെ സ്കൂൾ ഡ്രൈവർമാരായി നിയമിക്കതിരിക്കുക 😢😢കഴിയുന്നതും പ്രായമായവരെ നിയമിക്കുക 😢
@zakariya.k99372 күн бұрын
ബസ് അമിത വേഗതയാണ് എന്നാണ് തോന്നുന്നത്
@kumarkumark21472 күн бұрын
മദ്യവും മയക്കുമരുന്നും അടിച്ച് വണ്ടി ഒട്ടുന്ന ഡ്രൈവർമാർ മോട്ടോർ വാഹന വകുപ്പ് ഉണർന്നു പ്രവർത്തിക്കണം ശമ്പളം വാങ്ങുന്ന അതിനനുസരിച്ച് ജോലി ചെയ്യണം
@bibinKRISHNAN-qs8no2 күн бұрын
ഹെൽമെറ്റ് ആണ് പ്രിയം
@SakeerMalayil-gg9pm2 күн бұрын
സ്കൂൾ ബസ് ലിമിറ്റഡ് ബസ്സിനെക്കാൾ സ്പീടാ 🙏
@pradeepk90202 күн бұрын
സ്കൂൾ ബസുകളു മിക്കതും ഓവരു സ്പീഡ് ആണ്.
@mr.katesenglish77522 күн бұрын
The bus was at a high speed, it is clear from the visuals
@mohandas10402 күн бұрын
School ബസ്സുകളുടെ അവസ്ഥ വളരെ മോശമാണ്....
@KBFC-Keralablaster2 күн бұрын
ഈ വർഷം തുടക്കത്തിലേ ദുരന്തം കൊണ്ട് തുടങ്ങുകയാണോ റബ്ബേ 😭😭
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@johnchristopher92052 күн бұрын
January 1nu thanne vennamayirunnu
@kallukanazkallukanaz95542 күн бұрын
😢😢
@BroKannur2 күн бұрын
സ്ക്കൂൾ ബസ്സുകളിൽ 40 വയസ്സിന് മുകളിലുള്ളഡ്രൈവർമാരെ സ്ഥിരപ്പെടുത്തണം
@Thinkers4022 күн бұрын
കുറഞ്ഞ വിലയ്ക്ക് പഴയ വണ്ടി വാങ്ങും. സെർവിസും ചെയ്യില്ല. ഇതാണ് സ്കൂൾകാർ ചെയ്യുന്നത്. Brake failure ആണ് കാരണം എന്നാണ് ഞാൻ അറിഞ്ഞത്. Brake failure ആയാൽ വണ്ടിക്കു speed കൂടും. പാവം ഡ്രൈവർ കുറ്റക്കാരനല്ല. Brake ഇഷ്യൂ സ്കൂൾ കാരോട് പറഞ്ഞിട്ടുണ്ട് എന്നും അവർ repair ചെയ്തില്ല എന്നും ഡ്രൈവർ പറയുന്നു
@ismailkp99372 күн бұрын
Mikka school busite avastha ithuthanne
@vijay-oe7qh2 күн бұрын
പാവം ഡ്രൈവർ 🤬. Mvd തന്നെ പറഞ്ഞു വണ്ടിക്കു കുഴമില്ല എന്ന്. ചുമ്മാ ന്യായികരിക്കാതെ പോടെ
@Thinkers4022 күн бұрын
@@vijay-oe7qh mvd ആണോ വണ്ടി ചെക്ക് ചെയ്യുന്നത്? Brake കുറച്ചു നേരത്തേക്ക് failure ആവാമെടാ... പൊട്ടാ. Brake failure ആയാൽ വണ്ടിക്ക് speed കൂടും
@vijay-oe7qh2 күн бұрын
@Thinkers402 mvd ആണ് ചെക്ക് ചെയുന്നത്. അറിയില്ലെങ്കിൽ ചെലക്കരുത്.എടാ പൊട്ട വണ്ടി പരിശോദിച്ചു ശേഷം ഉദ്യോഗസ്ഥർ തന്നെ പറഞ്ഞതാണ് ഡ്രൈവർ കള്ളം പറയുന്നതാണ് എന്ന്. പിന്നെ ഡ്രൈവർ ഫോൺ ഉപയോഗിച്ചതിന്റെ തെളിവും ഉണ്ട്
@shruthybrs161113 сағат бұрын
ദൈവമേ
@MajeedChirammal2 күн бұрын
റോഡിനെ കുറിച്ച് അറിയുന്ന ഡ്രൈവർക് പിഴക്കൂല,k s r t യിൽ പലപ്പോഴായി യാത്ര ചെയുമ്പോൾ പുതിയ ഡ്രൈവർ ആയിരിക്കും, കണ്ടക്ടറോട് ആണ് റൂട്ട് ചോദിക്കുക, ഇത് സ്ഥിരം അനുഭവമാണ്, k s r t c അപകടത്തിൽ പെടുന്നത് ഇതും ഒരു കാരണമാകാം.
@masoodmechery2 күн бұрын
നല്ല മെസ്സേജ് എനിക്ക് ഇഷ്ടപ്പെട്ടു 👍 .ഇതിനോട് ഞാൻ യോഗികകുന്നു. വളരെ സന്തോഷം അതാണ് ഇതിന്റെ അറിവ് ഡ്രൈവറിന്റെ അറിവ് ആണിത് 👍
@girishkumargirish43312 күн бұрын
ഡ്രൈവർ ഈ അപകടം നടക്കുന്ന സമയത്ത് മെബൈലിൽ ആയിരുന്നു
@S.L.M.V__Media_CutzКүн бұрын
ആ ഡ്രൈവറിന്റെ license cut ചെയ്യണം over സ്പീഡിൽ വന്നാൽ മാത്രമേ വണ്ടി കൈയിൽ നിന്നും നിയന്ത്രണം വിട്ട് മറിയുകയുള്ളു.. അതുകാരണം നാലൊരു വർഷം വന്നപ്പോ ആദ്യ ദിവസ്സം തന്നെ ഈ കൊച്ചിന് ഇങ്ങനെയൊരു ദാരുണന്ദ്യം സംഭവിക്കുകയും ബാക്കിയുള്ളവർക്ക് പരിക്ക് പറ്റുകയും ചെയ്യ്തത്.. വണ്ടി ഓടിക്കുമ്പോൾ ഫോൺ call ചെയ്യുന്നതും പിന്നെ ശ്രെദ്ധ തെറ്റൽ പിന്നെ വായിനോട്ടം ഇതൊക്കെയാണ് ഇങ്ങനെ ഒള്ള അപകടങ്ങൾ സംഭവിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നപോലെയാണ് ഇതൊക്കെ.. പാവം കൊച്ചുങ്ങൾ അതുങ്ങൾ എന്ത് തെറ്റാ ചെയ്യ്തെ...
@sinisanal-xd2wv2 күн бұрын
ദൈവമേ വണ്ടി വീഴുന്നത് കണ്ടിട്ട് തന്നെ ഭയന്ന് പോയല്ലോ 😥😥അപകടങ്ങൾ ഉണ്ടായതിനു ശേഷം റോഡുകൾ നന്നാക്കുന്നു..... Enthoru കഷ്ടമാണ് 😥.. ഇതൊക്കെ കാണുമ്പോൾ മക്കളെ ബസിൽ വിടാൻ പേടി ആവുന്നു 😥
@jaykumar53332 күн бұрын
Kashtammm.... Engane sahikkum😢😢😢 kanan vayya
@vasanthakumari10702 күн бұрын
Enthina new year ethra ahoshikunne
@surendranpn56072 күн бұрын
അവൻ ജനവരി 1 ആഘോഷിക്കുവാൻ തിടുക്കം കാണി ച്ചാതാണ്
@tharamamlm73372 күн бұрын
detailed investgation required
@jincy15692 күн бұрын
Aayo eshyo ente veedunte munnil anno allo 😭😭😭😭😭😭
@Askaralikasergod2 күн бұрын
ഈ റോഡ് കാണുമ്പോൾ തന്നെ ഒരു അപകടറോഡ് ആണെന്ന് തോന്നുന്നു. 🥺🥺
@Jasna-c8h2 күн бұрын
Allahuve😢😢😢😢😢😢
@sreejithu1988Күн бұрын
Idhpole ulla videos idak idak idathe irinoode...
@PM-nn5rv2 күн бұрын
ഒരു കുഞ്ഞ് ജീവൻ ആണ് പൊലിഞ്ഞു പോയത് ആര് സമാധാനം പറയും ... Over speed ആണ് എങ്കിൽ ഇമ്മാതിരി ഉളളാ Driver മാർക്ക് എതിരെ നരഹതൃയ്ക്ക് കേസ്സ് എടുക്കണം ... ഒരു കുടുംബത്തിൻ്റെ പൊന്ന് ഓമന ആണ് ഇല്ലാതെ ആയത് 😢
@Alsafa-gp6jd2 күн бұрын
വാഹനം ഓടിക്കുന്ന ഡ്രൈവർ ക്കാണ് നിയത്രണം വിടുന്നത്
@semiappu55562 күн бұрын
കുഞ്ഞു മക്കളെ കൊണ്ട് പോകുമ്പോൾ ഒരുപാട് സൂക്ഷിക്കണം
അല്ലയോ ചാനലുകാരെ നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ അഞ്ചോ 10 100 ആയിരമോ ജനങ്ങൾ മരിക്കുമ്പോൾ ആണ് മന്ത്രിമാർക്ക ഉദ്യോഗസര്ക്ക് നേരം വെളുക്കുന്നത്👉 അപ്പോൾ ഗതാഗത മന്ത്രിയും ട്രാൻസ്പോർട്ട് കമ്മീഷനും മറ്റൊന്നുമില്ലാത്ത വകുപ്പുമായിട്ട് നിരത്തിലിറങ്ങും 🙏 ഇന്ന് സ്കൂൾ ബസ് ഡ്രൈവർമാർ പാലിക്കേണ്ട മര്യാദകൾ അത് മറ്റു വാഹനം ഡ്രൈവർമാർ ആണെങ്കിൽ പോലും കൃത്യമായിട്ട് പാലിക്കുന്നില്ല🙋♂️ ഇത് കൃത്യമായിട്ട് പാലിക്കുന്നുണ്ടോ എന്ന് സ്കൂൾ മാനേജ്മെന്റ് പോലീസും തയ്യാറാകുന്നില്ല 🙏 ഇങ്ങനെ അപകടമുണ്ടാകുന്ന ഡ്രൈവർമാർക്ക് ശിക്ഷ നടപ്പാക്കുകയോ ലൈസൻസ് ശ്രദ്ധാക്കുകയോ ചെയ്യുന്നില്ല
@BalanKishor-m6s2 күн бұрын
ഡ്രൈവർ എവിടെ ഇത്രയും സ്പീഡ് അവന് ആവശ്യമുണ്ടോ അവന് രാവിലെയും വൈകീട്ടും അല്ലെ ഡ്യൂട്ടി ഇതിൻ്റെ ഇടയിൽ അവന് എന്താ പണി അവൻ രക്ഷപ്പെട്ടു ആ കുട്ടി എന്തു പിഴച്ചു അവൻ കഞ്ചാവാണോ
@sanketrawale84472 күн бұрын
ഡ്രൈവർ തന്നെ 100 % വും കുറ്റം ചെയ്തത്. എന്തു Speed ലാ bus വരുന്നത് , കുട്ടികൾ പാവം😢 പേടിച്ചു കാണും. അവനെ licence റദ്ദാക്കി, നല്ല ശിക്ഷ കൊടുക്കണം , ചെറ്റ
@broadband40162 күн бұрын
ഇവനൊക്കെ ആരാ ലൈസൻസ് കൊടുത്തത്?
@naseeha6862 күн бұрын
Aa kutti therichu veezhunnathum bus mukalilekk mariyunnathum vyekthamayitt cctv drishyathil kaanunnind😢😢
Aadhyam nammade naatil ee newyear enna prasthaanam ozhivaakkoo,,ennit dhivasavum new year aanennu manassil vicharichu happy akoo😹
@sjsignature31562 күн бұрын
എന്നും ഇതൊക്കെ ആണോ
@rajaniap867Күн бұрын
സ്പീഡ് വളരെ ആയിരുന്നുവല്ലോ ഇറക്കം ഇറങ്ങുകയായിട്ടും
@SunilKumar-kp8lj2 күн бұрын
ചില ഡ്രൈവർ മാരുടെ bഅമിത മായ ഓവർ കോൺഫിഡൻസും എന്തു സംഭവിച്ചാലും ഒരു പ്രശ്നവും ഇല്ലദേ നിയമകുരുക്കിൽ നിന്ന് രക്ഷപ്പെടുമെന്ന് അറിയാം അതു കൊണ്ട് തന്നെ ഇതു പോലെ അപ കടങ്ങൾ നടന്നുകൊണ്ടേയിരിക്കും
@DayaShankar-sn9hy2 күн бұрын
Ah scooter kaaran😮
@newsnfun78322 күн бұрын
ഡ്രൈവറിനു എതിരെ കൊല കുറ്റം ചുമത്തുക, മിക്ക സ്കൂൾ ബസ്ഡ്രൈവർ മാരും ഓവർ സ്പീഡ് ആണ്
@ratheeshkuttiyil2528Күн бұрын
അവന് ലൈസൻസ് ഉണ്ടോ എന്ന് ആദ്യം നോക്ക് എന്നിട്ട് അവൻ്റെ ലൈസൻസ് റദ്ദാക്ക്
@rahmanvc98312 күн бұрын
എന്നാലും ആ വീഴ്ച കാണുമ്പോൾ നല്ല അപകടമായിതോന്നുന്നു വലിയൊരു അപകടം ഒഴിവായി എന്ന് പറയാം
@mohanankalanad19112 күн бұрын
Drivar kethire case yedukanam over speed pokunath kandirinu school nethire case yedukanam
@Vamanan-g5p2 күн бұрын
മക്കളെയും കൊണ്ട് പോവുന്ന വണ്ടികൾ പോലു ഒരു ശ്രദ്ധയ്യും ഇല്ലാതെ ഓടിക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യുക. അവന്റെ അശ്രദ്ധ അല്ലെ ആ പാവം മോൾ 🙏🙏🙏🙏
@fasnact2 күн бұрын
Ethra speedil vidanda paranjaalum driver mar aa paniye cheyuu. Ithinn oru pariharam kananam
@vijayalakshmilokanathan7972 күн бұрын
After celebrating 31st night,,the driver might have taken the vehicle,,,
@lissymathew16222 күн бұрын
ഈ പുതിയ വർഷം ആദ്യദിവസംതന്നെ ദുരന്തം. ആമാതാപിതാക്കൾക്ക് അവരുടെപൊന്നുമോളെനഷ്ടപ്പെട്ടു.