ന്യായവിധി I The Judgement I Study of Gospel of St John

  Рет қаралды 4,142

OrthodoxPraises

OrthodoxPraises

Күн бұрын

Пікірлер: 32
@artist1758
@artist1758 2 ай бұрын
O God help me to speak with gentle wisdom; and not be afraid of men. Amen. We belong to Christ, our grace. Barekmore. Mother Mary intercede for us and the whole world.
@OrthodoxPraises
@OrthodoxPraises 2 ай бұрын
@@artist1758 all prayers of Mother Mary be with you
@annamathew942
@annamathew942 3 ай бұрын
This classes are really worthy to attend. May Lord Almighty Bless Achen!
@valsapm2580
@valsapm2580 3 ай бұрын
❤❤❤amen praise the lord thanku acha God bless
@mathews5577
@mathews5577 3 ай бұрын
Thank you Acha for this Bible class🙏🙏🙏
@OrthodoxPraises
@OrthodoxPraises 3 ай бұрын
@@mathews5577 Blessings
@santhavarghese5328
@santhavarghese5328 2 ай бұрын
AMEN ❤❤❤
@minimammen1376
@minimammen1376 3 ай бұрын
Barekemore Achan - Thank you so much for this class , & linking with Holy Qurbono . We are grateful to our Lord for giving you the wisdom & patience to teach us
@neenabinu2294
@neenabinu2294 2 ай бұрын
Nice explanation.Thank you Acha
@leelageevarghese4312
@leelageevarghese4312 3 ай бұрын
Thank you acha for a well explained class🙏
@anice2307
@anice2307 3 ай бұрын
Acha good message
@artist1758
@artist1758 3 ай бұрын
amen
@shinephelix9201
@shinephelix9201 3 ай бұрын
🙏🙏🙏❤️
@OrthodoxPraises
@OrthodoxPraises 3 ай бұрын
@@shinephelix9201 🙏
@rabbirubiel4932
@rabbirubiel4932 3 ай бұрын
Good talk
@geo4228
@geo4228 3 ай бұрын
🙏🏻🙏🏻🙏🏻
@OrthodoxPraises
@OrthodoxPraises 3 ай бұрын
@@geo4228 🙏
@varghesemj9938
@varghesemj9938 3 ай бұрын
മാറ്റമില്ലാത്ത ദൈവവചനം പറയുന്നത് ഏക മദ്ധ്യസ്ഥൻ ഏക സത്യ ദൈവമായ ക്രിസ്തു യേശു തന്നെ.
@OrthodoxPraises
@OrthodoxPraises 3 ай бұрын
who said not?
@varghesepothen5406
@varghesepothen5406 2 ай бұрын
വചനം അനുസരിക്കാതെ പാരമ്പര്യത്തിലും ആചാര അനുഷ്ടാനങ്ങളിലും നിൽക്കുന്നവർക്കു ന്യായവിധിയല്ല ശിക്ഷാവിധിയാണ് കിട്ടാൻ പോകുന്നത്...
@OrthodoxPraises
@OrthodoxPraises 2 ай бұрын
അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. 2ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്ക് പാപത്തിന്‍റെയും മരണത്തിൻ്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. Havent you read this? Find the reference. Homework
@varghesepothen5406
@varghesepothen5406 2 ай бұрын
അങ്ങനെയെങ്കിൽ പൗരോഹത്യ ശുശ്രുഷ യേശുവിന്റെ ഉയർപ്പിന് ശേഷം ബൈബിളിൽ കാണിക്കാമോ.. അതാണ് കൃസ്തുവിലുള്ള സ്വാതന്ത്ര്യം...അച്ഛൻ പരിശുദ്ധ എന്നവാക്ക് പല പേരിന്റെ കൂടെ പറഞ്ഞു ബൈബിളിൽ എത്ര പരിശുദ്ധന്മാരെ പറ്റി പറയുന്നുണ്ട്..
@OrthodoxPraises
@OrthodoxPraises 2 ай бұрын
@@varghesepothen5406 Ishtampole... karthavinte shishyanmarum poulosum purohithanmarayanu serve cheythath enn vedhapusthakathilund..
@OrthodoxPraises
@OrthodoxPraises 2 ай бұрын
Freedom in Christ is not only that.. so many other things also covers in that
@varghesepothen5406
@varghesepothen5406 2 ай бұрын
അച്ചോ പത്രോസ് പറയുന്ന രാജകീയ പുരോഹിതവർഗം എന്നുള്ള വചനം അച്ഛൻ ചെയ്യുന്നതുപോലെ ളോ ഹയൊക്കെ ഇട്ട പള്ളികളിലെ പുരോഹിതനായിരുന്നു എന്നാണോ അങ്ങനെയുള്ളതു പുതിയനിയമത്തിൽ എവിടെയാണചോ പിന്നെ പരിശുദ്ധൻമാർ എത്രയുണ്ടന്നതിനു മറുപടിയും കിട്ടിയില്ലല്ലോ
@varghesekarakada8670
@varghesekarakada8670 3 ай бұрын
റോമാ ലേഖനത്തിലെ 8 ആം അധ്യായം ഏത് വാക്യം ആണ് അച്ഛൻ പറയുന്നത്, വിശുദ്ധിയെ കാണിക്കാൻ?
@geo_r
@geo_r 3 ай бұрын
Profound.... Unbelievable for some reason. Good to hear, but hard to believe...
@Thinkandpray
@Thinkandpray 2 ай бұрын
ബഹുമാനപ്പെട്ട അച്ചൻ അങ്ങയുടെ പല പഠിപ്പിക്കലുകളും കേട്ടു അതിൽനിന്നൊക്കെ വ്യത്യസ്തമായി ഇതിൽ ചില സത്യങ്ങൾ അങ്ങ് പറയുന്നു അതിൽ സന്തോഷമുണ്ട് പക്ഷേ തുടക്കത്തിൽ അങ്ങ് പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് പിന്നെ പഴയനിയമത്തിലെ ദൈവ സങ്കൽപ്പത്തെ തള്ളി എന്നു പറയുമ്പോൾ യഹോവയെ തള്ളി എന്നല്ലേ അതിൻറെ അർത്ഥം അപ്പോൾ സുറിയാനി സഭയുടെ യഥാർത്ഥ വിശ്വാസം അങ്ങ് അവിടെ പറയുകയാണ് പിതാവും പുത്രനും പരിശുദ്ധ റൂഹാ ആയ സത്യദൈവം ന്യൂ മ കളാണ് വേറൊരു നാമവും ഇല്ല. പിന്നെ ഒരു കാര്യത്തിൽ വിയോജിപ്പുള്ളത് ദൈവമില്ലാത്ത സ്ഥലത്തിന് ആണ് നരകം എന്ന് പറയുന്നത് അപ്പോൾ ദൈവം സർവ്വവ്യാപിയാണ് എന്നു പറയുന്നതിനർത്ഥം ഇല്ലാതെ പോവുകയല്ലേ പിന്നെ യേശുവിനെ വിശ്വസിക്കൂ എന്നല്ല വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ഏകജാതനായ പുത്രനെ എന്നാണ് പറഞ്ഞിരിക്കുന്നത്. പലകാര്യങ്ങളും അങ്ങയെ ധരിപ്പിച്ചിരുന്നു ഒരെണ്ണത്തിന് പോലും മറുപടി തന്നിട്ടില്ല. ന്യായവിധിയുടെ കാര്യം പറയുമ്പോൾ ഒന്നു കോരിന്ത്യർ നാലാമത്തെ അധ്യായത്തിലെ അഞ്ചാറു വാക്യം നോക്കൂ അവിടെ ഇനി വരുമ്പോൾ സമ്മാനം തരും എന്നാണ് പറഞ്ഞിരിക്കുന്നത്. താങ്ക്യൂ
@MsShirley65
@MsShirley65 3 ай бұрын
Amen
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 12 МЛН
1681 സഭാസമാധാനവും 1934 ഉം  ||  Ecclesiastical Peace and 1934
1:35:21
Holy Mass December  16 Monday   5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine
29:11
Madystha prarthana maathaavu | Worship Song
19:55
Anjith
Рет қаралды 63 М.
The Purpose of John using the word LOGOS
30:28
OrthodoxPraises
Рет қаралды 1,7 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН