Explains true Christian life. May God bless you and use you to spread the divine light.
@jpashleypeter2 ай бұрын
എന്താണേലും ഞാൻ ക്രിസ്തിവിനെ കാണും.... വിശ്വസിക്കും.... ഞാൻ അവനിലും അവൻ എന്നിലും വസിക്കുന്ന ഒരു നാൾ വരുന്നു.....കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു.... ആമേൻ...
@mathews55773 ай бұрын
Praise the Lord.🙏🙏🙏
@rejijacob45653 ай бұрын
Amen
@merlinmarymathew63763 ай бұрын
🙏
@OrthodoxPraises3 ай бұрын
🙏
@SiniSJ3 ай бұрын
Very thankful for all these classes Acha. Actually I always want to love my Lord deeply and that is possible by understanding His Word as per revealed by the Holy Spirit. Concepts like heaven, hell, hade and parudeesa are all concepts which I heard mostly from my Catholic friends but always had an intense interest to know from our Orthodox Church beliefs. Thank you for all those classes. I eagerly wait for each of your class to know the Word and try to implement at least a little bit into my day to day life. Praying sincerely that Holy Spirit will help if we really have that desire in us. Recently heard in a Bible study class by one of our metropolitan that thief on the right side is the only one who has gone to Parudeesa so far. When I heard the interpretation from you, that was completely a different one. Sometimes it’s confusing what to believe. If you can clarify that at anytime…. May God bless all your dedication to uplift the faith in Christians by teaching the Word of God especially for Orthodox Christians. 🙏🙏
@reenajijo54993 ай бұрын
Very blessed message Acha🙏🙏
@geo42283 ай бұрын
🙏🏻🙏🏻🙏🏻.. explained in a simple way .. thank u acha
@elizabethgeorge43053 ай бұрын
God Bless you acha, good message
@merlinsamuelkutty203 ай бұрын
❤
@jpashleypeter2 ай бұрын
പ്രപഞ്ചത്തിന്റെ പകുതിയും ഇരുട്ടല്ലേ.... അതു ഇനിയും കണ്ടു പിടിക്കപ്പെടാത്ത സത്യം... പ്രപഞ്ചം..... Dark matter നിറഞ്ഞു നില്കുന്നു....
@lizzysaji-o6n3 ай бұрын
Because He died once and for all our sins.He redeemed us through his blood.By receiving his body,our sins are forgiven
@varghesemj99382 ай бұрын
Read John 5 :24, Rom 1 17
@jpashleypeter2 ай бұрын
ഇരുട്ടില്ലാതെ വെളിച്ചത്തിനു എന്തു പ്രസക്തി... തിന്മ ഇല്ലാതെ നന്മയ്ക്കു എന്തു പ്രസക്തി... വെളിച്ചം ദുഖമാണുണ്ണീ തമസംല്ലോ സുഖപ്രദം ഇങ്ങിനെ ആയിരുന്നു കുറേകാലം മുൻപ് ഇതേ പുരോഹിത ഗണത്തിൽ പെട്ടവർ ഏറ്റു പാടിയായിരുന്നു
@satheeshzacharia33253 ай бұрын
Blassed msg
@jpashleypeter2 ай бұрын
കാമം എങ്ങിനെ ആണ് പാപം ആകുന്നത്....മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനും ഉണ്ടായ വികാര വിവേകങ്ങളെ ആണ് സൃഷ്ടാവ് സൃഷ്ടിയിൽ പകർന്നു നൽകിയത്... അപ്പോൾ കാമവും സ്വർഗത്തിൽ നിന്ന് തന്നെ അല്ലേ നല്കപ്പെട്ടത് അപ്പോൾ അതെങ്ങിനെ ഒരു അശുദ്ധി ആകും...
@thomvar13 ай бұрын
ജീവപ്രവ്രുത്തി = ആത്മാവിനാൽ ( by BREATH ) ജനിക്കുക = IN AND OUT BREATHING >>> change to >>> UP AND DOWN BREATHING = അവന്റെ വഴി നേരെ ആക്കുവീൻ = DIAPHRAGMATIC BREATHING = നാൾതോറും തന്രെ ക്രൂശ് എടുത്ത് യേശുവിനെ അനുഗമിക്കുക.
@jpashleypeter2 ай бұрын
ശ്രീബുദ്ധൻ അങ്ങിനെ തന്നെ ആണ് പറഞ്ഞത് എല്ലാം ഉള്ളിൽ തന്നെ..... ശ്രീ അയ്യപ്പൻ കോവിലിലും അങ്ങിനെ ആണ് എഴുതി വച്ചിരിക്കുന്നത്.... തത്വമസി.... "അതു നീയാകുന്നു " ശ്രീ ബുദ്ധൻ ശ്രീ കൃഷ്‌ണൻ ഇവരെല്ലാം പറഞ്ഞതിൽ നിന്നും എന്താണ് വ്യത്യസ്തമായി കർത്താവു പറഞ്ഞത് എന്തോ നമ്മളുടെ ഏറ്റു പറച്ചിലിൽ എന്തോ പിശക് ഉണ്ടോ
@jpashleypeter2 ай бұрын
മിണ്ടമഠത്തിൽ പ്രവർത്തി ഒന്നും ഇല്ല.... അപ്പോൾ അവർ ദൈവത്തിനു ഇഷ്ടപെട്ടവർ അല്ലേ ഒരു പ്രവർത്തനം അവരുടെ കോൺഗ്രക്കേഷനിൽ ഇല്ല.... മനുഷ്യൻ ചെയുന്ന എല്ലാ പ്രവൃത്തികളും ആദ്യം jadeekam ആയിരിക്കും... ദേവാലയം എന്നത് ആത്മീയം ആണോ jadeekamano...