മാപ്രകളുടെ പിന്തുണ ഉള്ളത് കൊണ്ട് യു ഡി എഫിന് ഇതൊന്നും പ്രശ്നമല്ല
@surendranm89543 ай бұрын
കാര്യക്ഷമമായി പ്രതികരിക്കാൻ കഴിവുള്ള പ്രതിപക്ഷ നേതാവിനെ കണ്ടെത്തണം.
@sasikunnathur99673 ай бұрын
- എത്രയെത അഴിമതി ആരോപണങ്ങൾ ? അതാണോ പ്രതിപക്ഷം ചെയ്യേണ്ടത്?
@josemj94153 ай бұрын
ചെയിൻ സതിശനൊക്കെ കിട്ടേണ്ടത് കിട്ടി😂
@Baby-kq8zx6 күн бұрын
സാധാരണ ഞങ്ങൾ സഭാ പ്രതിഷേധത്തിനായി സഭയുടെ നടുതലത്തിൽ ഇറങ്ങി തുണിയില്ലാണ്ട് നിക്കാണ് പരിപാടി ഇപ്പോൾ ഞങ്ങൾ ഇത്ര ചെയ്യുന്നുള്ളൂ
@rajendrancg94183 ай бұрын
സതീശാ ..... ബഹിഷ്ക്കരണ കലാപരിപാടി തന്നെയാണ് നല്ലത്! ഇല്ലെങ്കിൽ പുനർജ്ജനി 150 കോടി തട്ടിപ്പ്, സ്വർണ്ണക്കള്ളക്കടത്ത് ഒക്കെ സഭയിൽ ചർച്ച ചെയ്യപ്പെടും, ലീഗ് കാർ തലയിൽ മുണ്ടിട്ട് ഓടേണ്ടിവരും..... സംഘികളുടെ കേസ് പിൻവലിച്ചു കൊടുത്ത ചെന്നിത്തല അഭ്യന്തരം മറുപടി പറയേണ്ടിവരും അതുകൊണ്ട് വിട്ട് കൊട് പുള്ളേച്ചാ...... അടുത്ത കാലത്തൊന്നും ഭരണത്തിൽ വരുമെന്ന് കരുതേണ്ട......
@AnilKumar-vy4gz3 ай бұрын
Surendrnte black money case adjustment aki. Veena Vijaya nte. ED casum poyi
സുഹൃത്തെ സതീശനേക്കാളും എത്രയൊ നല്ലയാളായിരുന്നു രമേശ് ചെന്നിത്തല അദ്ദേഹത്തെ മാറ്റിയത് വേണുഗോപാലിൻ്റെ കളിയാണ് കാരണം അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഇല്ല ജയിക്കത്തില്ല എങ്കിലും ജയിച്ചാൽ വേണുഗോപാൽ എം.പി സ്ഥാനം രാജി വച്ച് സതീശനെ മാറ്റാനുള്ള നേരത്തെയുള്ള കരാർ പ്രകാരം വേണുഗോപാൽ മുഖ്യമന്ത്രിയാകനുള്ള ചരടുവലിയല്ലെ നടക്കുന്നത് ഇത് ഇന്നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ അറിയാം താങ്കൾക്ക് അറിയില്ലെ സുഹൃത്തെ
@askarmohammed66763 ай бұрын
അടുത്ത തവണ സതീഷ് ന്റെ ഈ കസേര യിൽ kc വേണുഗോപാൽ ഇരിക്കും
@ALIPAMBALATH-ly5tk3 ай бұрын
👍👍👍
@johnsontm15603 ай бұрын
Allow the present Kerala Government to continue their good works. For anything & everything one who has unnecessary questioning & criticising,understand you are losing valuable time to do lots of effective jobs towards the integrity of our good society.
@mohandas37482 ай бұрын
എന്റെ പ്രതിപക്ഷനേതാവേ അങ്ങയുടെ പാർട്ടി ഭരിക്കുന്ന കാലത്ത്ഇതിനേക്കാൾ അപ്പുറം എന്തൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നു ഈ സമയം കളയുന്ന നേരത്ത് എന്തെങ്കിലും ഒരു നല്ല കാര്യത്തിന് വേണ്ടി ഒന്ന് സഹകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരിക്കുന്നു ഞങ്ങൾ ഭരണകക്ഷിയുടെ നാട്ടുകാരും അങ്ങയുടെ കൂടെ കൂടുമായിരിക്കും
@DhanasyamSyam2 күн бұрын
Days..adich..pottikam
@moosaam45743 ай бұрын
😂❤😢❤
@molythampi88843 ай бұрын
അയ്യോ ചുട്ടപ്പോൾ അത് കരിക്കട്ടയായിചാരമായിപോയീലോ.അങനെ മറുവടി ശശിയായി തേഞു.അതല്ലേ സത്യം.