നായർ ' സർവീസ് ' സൊസൈറ്റി !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 52,751

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 191
@anilkumark9403
@anilkumark9403 2 жыл бұрын
സുകുമാരൻചേട്ടൻ ഇങ്ങനെ സഹായിക്കാൻ തുടങ്ങിയാൽ എന്തൊക്കെ അപഖ്യാതി ഉണ്ടായാലും എടതിനു അടുത്ത ഇലക്ഷനും പ്രതീക്ഷ ഉണ്ട്‌.
@mahem4847
@mahem4847 2 жыл бұрын
കാലുമാറിയ പെരുന്ന പോപ്പിന്റനിലപാട്ഏറ്റവും സന്തോഷി പ്പിക്കുന്നത്പിണറായിയെ. മൂന്നാമൂഴം ഉറപ്പായി.
@girikrishnangmohan8830
@girikrishnangmohan8830 2 жыл бұрын
ചുകുമാരൻ നായ 🤣🤣🤣
@sslssj1485
@sslssj1485 2 жыл бұрын
മദ്യനടേശ ഗുരുവിനെയും പെരുന്ന പോപ്പിനെയും , സമുദായ , ,ക്കാർ എടുത്ത് തോട്ടിലെറിയുക . നാട് നന്നാവും
@Indian1992
@Indian1992 2 жыл бұрын
രമേശൻ നായരെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിച്ചു ഒരു വഴിക്കാക്കി ഇനി തരൂരിനെ കൂടി താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിച്ചു ഒരു വഴിക്കാക്കണം
@sarathsr1184
@sarathsr1184 2 жыл бұрын
😄
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Right reply
@vishnuprasad9804
@vishnuprasad9804 2 жыл бұрын
It's 100 percent correct.. karanabhootham may even get one more term
@abcdjunctionl7439
@abcdjunctionl7439 2 жыл бұрын
സത്യം...
@venugobal8585
@venugobal8585 2 жыл бұрын
😂😂
@manikantannairb
@manikantannairb 2 жыл бұрын
സ്വന്തം സമുദായത്തിന് വേണ്ടി യാതൊരു നല്ല കാര്യവും ചെയ്യാത്ത നായർ പ്രമാണി പണ്ടത്തെ നായർ തറവാട്ടിലെ കാരണവൻമാരെ പോലെ
@sapnanair1296
@sapnanair1296 2 жыл бұрын
👍👍
@girikrishnangmohan8830
@girikrishnangmohan8830 2 жыл бұрын
സമുഹത്തിൽ ജീർണത അനുഭവിക്കുന്ന എത്രയോ ആൾക്കാർ ഈ സമുദായത്തിൽ ഉണ്ട്. എന്ത് കോപ്പ് ആണ് ഈ പോപ്പ് കോപ്പൻ അവർക്ക് വേണ്ടി ചെയ്തത്. അവൻ തറവാടികളെ നോക്കി നടക്കുവല്ലേ .... General എന്ന stamp നെറ്റിക്കൊട്ടിച്ച് തേര പാര നടക്കുന്ന കുറെ ജീവിതങ്ങൾ .....
@nnn2178
@nnn2178 2 жыл бұрын
സ്വന്തം വീട്ടുകാർക്ക് വേണ്ടി എല്ലാം ചെയ്യും
@manojbhabi6249
@manojbhabi6249 2 жыл бұрын
കേരള രാഷ്ട്രീയത്തിൽ ആരും പറയാൻ മടിക്കുന്ന സത്യങ്ങൾ എത്ര സിമ്പിൾ ആയിട്ട്... ഒരു ഫലിതം പോലെ....ആത്മവിശ്വാസത്തോടെ വക്കിൽ പറയുന്നു
@rileeshp7387
@rileeshp7387 2 жыл бұрын
പത്താം ക്ലാസ്സ് പാസാവാത ഇയാളുടെ മുന്നിൽ തൊഴുത് നിൽകുന്ന രാഷ്ട്രീയ നേതാക്കളെ നിങ്ങൾക്ക് നാണം ഇല്ലെ
@RaviKumar-bm1dh
@RaviKumar-bm1dh 2 жыл бұрын
ഞാനൊരു നായരാ... ഇയാൾ പത്താം തരo പാസ്സായിട്ടുണ്ടൊ? അത്ഭുതം. പണ്ട് NSS ൽ പ്യൂൺ ആയിട്ടാണ് വന്നതെന്ന് ആരൊ പറഞ്ഞു കേട്ടുണ്ട്. ശരിയാണോന്നറിയില്ല. ചെന്നിത്തലയെ മുക്കിയ പോലെ തരുരിനെ മുക്ക മൊ? പാവം ഈ വക സുകു നായരെ എന്താ പറയ. NSS ന്റെ ഗതികേട്
@garrykasparov1317
@garrykasparov1317 2 жыл бұрын
Advocate alle ayal
@rajeshanand3065
@rajeshanand3065 2 жыл бұрын
@@garrykasparov1317 n. s. s ലെ സിഇഒ cum ഓണർ cum അഡ്വക്കേറ്റ്. Its a corporate entity as much written constitution with power of Secretary.......
@rajeshnair4106
@rajeshnair4106 2 жыл бұрын
@@RaviKumar-bm1dh പ്യൂൺ അല്ല , ചായ കൊടുക്കാൻ വന്നത് ആണ്
@rks9607
@rks9607 2 жыл бұрын
'ചോറ്റ്പാത്രം' എന്നൊരു ഇരട്ടപ്പേര് ഉള്ളതായി കേട്ടിട്ടുണ്ട്
@kalkki9789
@kalkki9789 2 жыл бұрын
മന്നം അമേരിക്കൻ യാത്ര നടത്തിയപ്പോൾ ഇൻഷുറൻസ് തുക യുടെ അവകാശം NSS ന് ആയിരുന്നു,നൽകിയത്
@PK-fl1lm
@PK-fl1lm 2 жыл бұрын
ആർക്കും ഗുണമില്ലാത്ത പ്രസ്ഥാനം! nss sndp മറ്റു ജാതി സംഘടനകൾ ഒരുമിച്ചു ഒരു ഹിന്ദു സംഘടനയാണ് വേണ്ടത്.
@shebaabraham687
@shebaabraham687 2 жыл бұрын
മന്നം എവിടെ ഇന്നത്തെ നേതാക്കന്മാർ എവിടെ മന്നം സിംഹം ഗർജിക്കുമ്പോൾ.... കുറുനരി ഓലിയിടും പഴയ ഒരു മുദ്രാവാക്യം അതെ അദ്ദേഹം സിംഹം ആയിരുന്നു
@qwqw5060
@qwqw5060 2 жыл бұрын
ആർക്കും ഉപകാരം ഇല്ലാത്ത ഒരു പ്രസ്ഥാനം 🙏
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
മണിച്ചേട്ടന്റെ സൂചി കൊണ്ട് കുത്തിയാൽ പൊട്ടാത്ത ബലൂണുകളും കോൺഗ്രസിൽ ഉണ്ട്... തിരുവഞ്ചൂർ ഒരു ഉദാഹരണം ആണ്...
@bosekv5345
@bosekv5345 4 ай бұрын
സുകുമാരൻ നായരുടെ സ്വന്തക്കാരെല്ലാം NSS സ്ഥാപനങ്ങളിൽ ജോലിക്കാരാണ്.
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
ഇദ്ദേഹം എങ്ങനെ സെക്രട്ടറി ആയി???.... അതേക്കുറിച്ച്... 😜
@Artemis201
@Artemis201 2 жыл бұрын
പാവപ്പെട്ട നായർക്ക് ഒരു ഗുണവും ചെയ്യാത്ത പെരുന്ന പോപ്പ് ...
@ragothamanplankala3239
@ragothamanplankala3239 2 жыл бұрын
താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.
@joythankachan5667
@joythankachan5667 2 жыл бұрын
Correct 100%
@haridasmenon1039
@haridasmenon1039 2 жыл бұрын
സ്കൂളില്‍ പോകാത്ത, ഈ വിവരദോഷി നായന്മാരുടെ അന്തിക്രിസ്തുവായി അവതാരമെടുത്തതാണ്.
@prasanthkrnair6990
@prasanthkrnair6990 2 жыл бұрын
നാരായണ പണിക്കരും ഇപ്പോഴത്തെ കള്ളനും ഒരു നഴ്സറി പോലും തുടങ്ങിയിട്ടില്ല...... 😂
@unnikrishnank5891
@unnikrishnank5891 2 жыл бұрын
ഏതായാലും തരൂർ നായരെ ഒരു വഴിക്കാക്കട്ടെ! എൻഎസ്എസിനെ കൊണ്ട് നാട്ടിലെ നായർക്ക് ഗുണമില്ലെങ്കിലും സുകുമാരൻ നായരും അയാളുടെ ആസനം താങ്ങികൾക്കും ഗുണമുണ്ടാകും!
@dr.sureshr5022
@dr.sureshr5022 2 жыл бұрын
ഈ സുകുമാരൻ പറഞ്ഞാൽ ഏതെങ്കിലും നായന്മാർ ആർകെങ്കിലും വോട്ട് ചെയ്യുമോ. ജാരസന്ധൻ
@AnilKumar-ke6wd
@AnilKumar-ke6wd 2 жыл бұрын
നായർ സർവീസ് സൊസൈറ്റി അല്ല, "നാണയ സംഭരണ സൊസൈറ്റി ".
@unnikrishnank5891
@unnikrishnank5891 2 жыл бұрын
സത്യം!
@dasvenugopal7812
@dasvenugopal7812 2 жыл бұрын
Genuine nairs should approach the court to change the NSS bylaw and to remove this illiterate hooligan, ex tea boy sukumaran, from the position of secretary, who is a shame for entire nair community. We have thousands of qualified and competent excellent nairs around the world for the position of NSS secretary. Jai hind
@vjkmrp1
@vjkmrp1 2 жыл бұрын
Very correct
@gopins7756
@gopins7756 2 жыл бұрын
Ditto in the case of Sree Vellappully Guru Ji also 😀🙏
@lenessa495
@lenessa495 2 жыл бұрын
കാരണഭൂതനും സുകുമൊതലാളിയും ഒരുപോലാണ്..ആരുടെതോളിൽ കൈയ്യിട്ടാലും അവർ നശിക്കും...രണ്ട് മാൻഡ്രേക്കുകൾ..
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 жыл бұрын
Suresh Gopi , sukumaran nayare kaanan poyittind. Annu Manassilayi ayalude samskaram
@mahem4847
@mahem4847 2 жыл бұрын
അതുകൊണ്ടു സുരേഷ്ഗോപിക്കു നേ ട്ടമേവരൂ. പൊതുസ്വീകാരൃത കൂടുംഈ ഇടുങ്ങിയ സമുദായക്കോമരങ്ങളിൽ നിന്നുംഅകലം പാലിച്ചാൽ.
@sankarkrishnan407
@sankarkrishnan407 2 жыл бұрын
അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന പെരുന്ന പോപ്പ്
@maryjuliet5237
@maryjuliet5237 2 жыл бұрын
രാജാധികാരം നിലനിന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് 'നായർ' ആയി ലോപിച്ചത് എന്ന് കരുതുന്നു. നായർ - പലവിധം ഉണ്ട് അല്ലേ !! ഉദാ 1.തറവാടി നായർ 2 ഡൽഹി നായർ 3.ആന്തൂർ നായർ 4,വെളുത്തേടത്ത് നായർ 5,വിളക്കിത്തല നായർ 6.കിരിയാത്ത് നായർ 7.ചെവിയിൽ പൂടയുള്ള നായർ.( സുരേഷ് ഗോപി പറഞ്ഞത്)
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Super dialogue
@annammapt6991
@annammapt6991 2 жыл бұрын
👍
@sudeep160
@sudeep160 2 жыл бұрын
Nairs are separate identity. Vilakithala, veljthedath, anthur, they are helpers of nairs, they could not put nair as surname that is the main difference. They should work with nairs tharavadu in Malabar because Malabar have more ancient houses than travancore, that's why sukumaran said sashi tharoor is a tharavadi nair. In travancore you cant see this type of bouses and culturrz. Even though nairs, namboothiri ate migratsd from Malabar to travancore 😄😄😄😄😃😄
@vyshakham2992
@vyshakham2992 2 жыл бұрын
ഒരു നായരും വരാതായപ്പോൾ സുകുമാരൻ നായർ തേടി പിടിച്ച നായരാണ് തരൂർ നായർ
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 2 жыл бұрын
സംബന്ധം തെ കുറിച്ച്... കളിയാക്കാൻ പലരും 🤔അത് അന്നത്തെ നിയമം നായർ സ്ത്രീ കളെ നല്ലൊരു % പുടവ കൊടുക്കു നത്തു., ഉയർന്ന ജാതിക്കാർ... പഴശ്ശിരാജ... സ്വാതി തിരുനാൾ.. തുടങ്ങി.. ഉത്രാടം തിരുനാൾ മാർത്താണ്ട വർമ വരെ... ജീവിതസഖി നായർ സ്ത്രീ കൾ 👍നായർ പുരുഷൻ മാർ പരസ്പരം യുദ്ധം ചെയ്തു മരിച്ചു പോകുന്നു 😔താഴത്തെ ജാതിസ്ത്രീ കളുമായി അവർ ബന്ധത്തിന് പോകാഞ്ഞത് അവരുടെ നന്മ 👍
@madhuvv8136
@madhuvv8136 2 жыл бұрын
Some kind of ബന്ധം
@vjkmrp1
@vjkmrp1 2 жыл бұрын
ഇങ്ങനെ വിവരംകെട്ട ഒരു ഒരുത്തന്‍. ഇവനെയൊക്കെ സമുദായ നേതാവായി കൊണ്ട് നടക്കുന്നത് നാണക്കേട് തന്നെ
@prasannakumar3385
@prasannakumar3385 2 жыл бұрын
ഒരു നായർക്ക് വേറൊരു നായരെ കണ്ടുകൂടാ എന്ന് പറയുന്നത് ശരിയാണ്. ശശി തരൂരിന് 'നായർ' വിലാസം നൽകി നശിപ്പിക്കാനാണ് പൂടയുള്ള നായരുടെ ശ്രമം 🤣
@krajaram1649
@krajaram1649 2 жыл бұрын
Is NSS a nair service society or Sukumaran Nair pvt LTD company.?
@anandshemjohn
@anandshemjohn 2 жыл бұрын
Once a tea boy is always a tea boy...now Mr Tharoor is in trouble.
@chanakyan9860
@chanakyan9860 2 жыл бұрын
തരൂരിന് അങ്ങനെ തന്നെ വേണം
@artofenjoymentchannel
@artofenjoymentchannel 2 жыл бұрын
ചെന്നിത്തലയെ Ncc സഹായിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞില്ല. പിന്നെ ഇപ്പോൾ പ്രത്യേകിച്ച് ഒരു സ്ഥാനവും ഇല്ലാത്തപ്പോൾ Ncc നെ തള്ളി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
@venkiteshkrishnan3566
@venkiteshkrishnan3566 2 жыл бұрын
കുറെ ചിരിച്ചു നന്നായിട്ടുണ്ട്
@unnikrishnank5891
@unnikrishnank5891 2 жыл бұрын
വെള്ളാപ്പള്ളി, പെരുന്ന പോപ്പ് (സ്വയം പ്രഖ്യാപിത) ഇവരെല്ലാം കോമാളി വേഷം കെട്ടി ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു
@winit1186
@winit1186 2 жыл бұрын
സുകുമാർജിയും നടേശജിയും രണ്ട് സമുദായങ്ങളെയും ഒരു വഴിക്കാക്കും..... അല്ല ആക്കി കഴിഞ്ഞു.....
@unnikrishnank5891
@unnikrishnank5891 2 жыл бұрын
അതാണ് അവർക്ക് നല്ലത്
@maniperisseri2009
@maniperisseri2009 2 жыл бұрын
psc ചെയർമാന്മാരായ ചില നായമ്മാർ സകല നായന്മാരെയും സർക്കാർ ജോലിയിൽ തിരുകിക്കയറ്റി .
@sankarankarakad7946
@sankarankarakad7946 2 жыл бұрын
പള്ളിമേടകയറിയാലും പെരുന്നയിൽ പോകരുത്?
@manojbalakrishnannair7388
@manojbalakrishnannair7388 2 жыл бұрын
ഉപദേശം ഉഗ്രൻ അതിൻറെ കൂടെ അതിനുപകരം ചെയ്യാവുന്ന കാര്യം കൂടി പറയാമായിരുന്നു കമ്മ്യൂണിസ്റ്റ് ചെറ്റകൾ കയറിയിറങ്ങുന്നതുപോലെ ന്യൂനപക്ഷ പ്രീണനവും കുത്തിത്തിരിപ്പും വർഗീയവിഷം കുത്തിവയ്ക്കലും ആവാമല്ലോ, ഭക്ഷണത്തിൽ പോലും വർഗീയ കുത്തിത്തിരിപ്പു നടത്തിയാൽ മതിയല്ലോ..
@prajullas
@prajullas 3 ай бұрын
അതിനുള്ള മറുപടി സാർ പറഞ്ഞല്ലോ : ഒടിവില്ലാത്ത ഭാഗം ഒന്ന് കെട്ടു നോക്ക്.
@ragothamanplankala3239
@ragothamanplankala3239 2 жыл бұрын
ഇനി തരൂരിനെ തള്ളി പറയുന്നത് എന്നാണ്?
@manojbalakrishnannair7388
@manojbalakrishnannair7388 2 жыл бұрын
സുകുമാരൻ നായരുടെ ഓചാരത്തിന് കുഴപ്പമുള്ളൂ അല്ലേ, മറ്റു ചില ഓചാരങ്ങളെ വാഴ്ത്തി പാടുന്നത് കേൾക്കാമല്ലോ....
@jaivees623
@jaivees623 2 жыл бұрын
തറ വാടി നായരാ അല്യോ
@rajendranathanmnair4122
@rajendranathanmnair4122 2 жыл бұрын
NSS is not doing anything for the community or its development. Only the perunna Nair and his cronies benefit since long. Mannam will be distraught had he been alive and like Gandhiji would have wanted to disband the organisation thats working against the community interest.
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 2 жыл бұрын
ഇയാൾ പറയിപ്പിക്കാൻ ആയി ഇരിക്കയാണല്ലോ
@unnikrishnank5891
@unnikrishnank5891 2 жыл бұрын
നായന്മാരുടെ ഭാഗ്യം!
@Meeneetzanth
@Meeneetzanth 2 жыл бұрын
മന്നം സമുദായ നന്മക്കും വേണ്ടി ചെയ്തു...ഇപ്പോൾ സ്വന്തം കുടുംബത്തിതിനു വേണ്ടി ജീവിക്കുന്ന നേതാക്കന്മാർ...ഇത്ര merit ഉള്ള സാധരണ നായന്മാർ Nss സ്ഥാപനങ്ങളിൽ ജോലി കിട്ടുണ്ട്... എല്ലാം സ്വന്തകാർക്ക് മാത്രം...ഇപ്പോൾ പെരുന്നയിൽ പുതിയ convection centre വന്നു...ആർക്കു വേണ്ടി...പണക്കാർക്ക് വേണ്ടി... തൊട്ടു അടുത്ത ഒരു വലിയ hospital building ഉണ്ട്...എന്തിനു ആണോ എന്തോ...
@unnikrishnanb1237
@unnikrishnanb1237 2 жыл бұрын
ദൈവത്തേ ഓർത്ത് "മന്നത്തിനോട്, "ചേർത്ത് ഈ പോത്തുകളെ കൂട്ടിക്കെട്ടി, ആ പുണ്യാത്മാവിനെ ഇനിയും അവഹേളിക്കല്ലേ ജയശങ്കർ(നായർ) വക്കീൽ സാറേ.!🔥🔥🔥ഇപ്പോ, നായർ സർവ്വീസ് "സ്വതേ തെറ്റീരിക്ക്ണു. മനസ്സിലായൊ", നായരേ.??
@mtrnair6660
@mtrnair6660 2 жыл бұрын
താക്കോൽകൊടുക്കാതെ അരുണോ ദയത്ത്തിൽ തിണ്ണനിരങ്ങും .......!!!!
@sreekumarts9191
@sreekumarts9191 5 ай бұрын
മന്നം ചെയ്താൽ സമുദായ സ്നേഹം. സുകുനായർ ചെയ്താൽ കുറ്റം നല്ല ന്യായം
@sreedevipanicker1089
@sreedevipanicker1089 2 жыл бұрын
Unfortunate Kerala Nairs !!! . Hindus in general too . No retirement for this man . Only life retirement!! One big mistake Sri Mannathu did . This was to lessen the corruption. As he has told when a new person comes he will have to start from straw collection. 😓
@sreyasn6507
@sreyasn6507 2 жыл бұрын
Comments..കണ്ട്..ചിരി..വരുന്നു
@mohanancr9943
@mohanancr9943 2 жыл бұрын
Oru suku nairum Avante samudhayavum keralathine these rascals nasippichu. Yesterday sri Ganesh MLA reacted against suku naya and castism related with pazhayidem culinary issue. Hattsoff to Sri Ganesh MLA for his timely. Advt Sri Jayasankarji well said and request to keep on such valuable comments about these samudhaya naarikal.
@anilkumarcp5454
@anilkumarcp5454 2 жыл бұрын
100.%
@notepad3813
@notepad3813 2 жыл бұрын
തരൂരിന്റെ കാര്യം ഏതാണ്ട് ഉറപ്പായി. സമീപ ഭാവിയിൽ സുകുമാരൻ നായർ തരൂരിനെ മാലിന്യാഭിഷേകത്തൊടെ ചവിട്ടിത്തൊഴിക്കും! ജീവനുള്ളവക്ക് നേരിൽ കാണാം. നോക്കിക്കോ.
@unnikrishnank5891
@unnikrishnank5891 2 жыл бұрын
തരൂരും ഒരു ബുദ്ധിമാനായ പൊട്ടനാണോ എന്ന് തോന്നി പോകുന്നു
@balasubramonihariharan4979
@balasubramonihariharan4979 2 жыл бұрын
നാരായണ പണിക്കർക്ക് ചായ കൊടുക്കാൻ നടന്ന സുകുമാരൻ നായർ ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ? സംസ്കാരം എന്നുവച്ചാൽ അത് ജന്മനാ ഉണ്ടാവേണ്ട ഒന്നാണ്.
@ragothamanplankala3239
@ragothamanplankala3239 2 жыл бұрын
കോണ്ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇയാൾ ആരാണ്?
@kumark8775
@kumark8775 2 жыл бұрын
ശ്രീമതി ശ്രീലേഖ ഐപിഎസ് ന്റെ ലേഖനം ഈ അവസരത്തിൽ പ്രസക്തമാണ് ... NSS ഉം SNDP യും എല്ലാം മേലാളൻമാർക്ക് മാത്രം ഗുണം .. അല്ലെങ്കിൽ ഗാന്ദിജി വേണം !
@jayan3281
@jayan3281 2 жыл бұрын
വൈകി വന്ന വസന്തം
@madhusoodanannarayanannair2666
@madhusoodanannarayanannair2666 2 жыл бұрын
Vakkeel sir do a video about NDP health minister 's resignation as he had to obay pope in the matter of doctors tranfer on a daily basis.
@alexandervd8739
@alexandervd8739 2 жыл бұрын
No shortage to affect Sasi Tharoor with out certificate from Perunna.
@swamiatmaswarupananda2050
@swamiatmaswarupananda2050 2 жыл бұрын
സുകുമാരൻ, പിണറായിയെപ്പോലെ ആരെയെങ്കിലും അഭിനന്ദിക്കുകയോ ആശംസിക്കുകയോ ചെയ്താൽ അയാളുടെ അധോഗതി തുടങ്ങും. NSS ന്റെ നേതൃത്വത്തിൽ വളഞ്ഞ വഴിയിലൂടെ കടന്നു കൂടിയതു മുതൽ NSS അധോഗതിയിലേയ്ക്കു കുതിക്കുകയാണ്. എത്രയും പെട്ടെന്ന് സുകുമാരനെ തള്ളി താഴെയിട്ട് ആണൊരുത്തൻ ആസ്ഥാനത്ത് കയറിയിരുന്നാൽ NSS രക്ഷപ്പെടും. ഇല്ലെങ്കിൽ അധോഗതിയിൽ നിന്ന് കുഴിയിലേക്ക്
@surendranpillai1055
@surendranpillai1055 2 жыл бұрын
തറവാട് എന്നാൽ അമ്മവീടല്ലേ
@jaivees623
@jaivees623 2 жыл бұрын
പിള്ളാച്ചന്റെ നാട്ടിൽ ആയിരിക്കും
@sudeep160
@sudeep160 2 жыл бұрын
Yes. Especially in malabar area. Malabar nairs are higher than travancore nairs. Sashi tharoor house like palace.
@arayan3857
@arayan3857 2 жыл бұрын
പെരുന്ന ദർശനം വിശ്വ പൌരൻ തരൂരിനെ വെറും "പെരുന്ന" നായരാക്കി. അടുത്ത മുഖ്യമന്ത്രി തരൂർ തന്നെ. അതിനുള്ള പോളിംഗ് ബൂത്ത് പെരുന്നയിൽ തന്നെ വേണം എന്നു മാത്രം.
@muralidharannair7562
@muralidharannair7562 2 жыл бұрын
സുകുമാരൻ നായർ പുറകെ നടന്നു പിന്തുണച്ചാൽ തീരുമാനിച്ചോ ശശിതരൂരിന്റെ കാര്യത്തിലൊരു തീരുമാനമായിന്ന്
@mujeebkandi7912
@mujeebkandi7912 2 жыл бұрын
Inganeyanu present cheyyendath..irony ozhivakkiyath nannayi
@edamullasudhakaran7876
@edamullasudhakaran7876 2 жыл бұрын
Nobody can confirm Sasi Tharar is belonging to Nair community as his Great Indian Novel raises many eyebrows
@balachandrannairpk286
@balachandrannairpk286 2 жыл бұрын
How many medical COLLEGES or engineering colleges have to NSS while accounting such colleges in other religions Or castes. Nair's thinks they are Supereme. No how many companies they have . What is their economic status. only name. NAIR.
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
100% right. Several times i told to my Nair friends
@rameshm1465
@rameshm1465 2 жыл бұрын
Super b
@mnmenon2576
@mnmenon2576 2 жыл бұрын
Dirtyfellow.He should be kickedout.
@sundarinettath6382
@sundarinettath6382 2 жыл бұрын
അടുത്ത് കോൺഗ്രസിനു പിന്തുണ കൊടുക്കാൻ nss പറയുകയാണെങ്കിൽ... അതു തരൂർ ആയാലും ചെന്നിത്തലയാലും നായർന്മാർ അനുസരിക്കും.... അത്ര തന്നെ..... Pinne ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിമിന് ബിജെപി തുണയുള്ളതുകൊണ്ട് കോൺഗ്രസിനെയാണ് സപ്പോർട്ട് ചെയ്യേണ്ടത്..കഴിഞ്ഞ തിരഞ്ഞെടുപ്പി ൽ തന്നെ ചെയ്യേണ്ടതായിരുന്നു.... ബിജെപിയെ വിശ്വസിച്ചതിനു പണികിട്ടിയപ്പോഴാണ് ബോഡോദയം വന്നത്.... കഷ്ടം
@jishnumanu2086
@jishnumanu2086 2 жыл бұрын
അടുത്ത ഉന്നം tharoor
@sanand6495
@sanand6495 2 жыл бұрын
ഓരോ പാർട്ടി മാറ്റത്തിലും അദ്ദേഹം (മന്നം )ഒരു സ്കൂളോ കോളേജോ നേടിയെടുത്തിട്ടുണ്ട്.....
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Sasi tharoor.....we need .but plx don't brand as a Nair represented
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
വക്കീ ജി കിരിയാത്തു നായന്മാർ ഏറ്റവും ഉന്നതരായ നായന്മാരാണ് എന്നാണ് കേട്ടിട്ടുള്ളതു്!
@s9ka972
@s9ka972 2 жыл бұрын
No
@radhakrishnans9418
@radhakrishnans9418 4 ай бұрын
VIVAHAM. MARANAM ITHU AYUDHAM AAKI ANIKALE ATIMAKAL AAKI SYCAPHANTS BHARANAM NATATHUNNA ORU PRASTANAM AMU NSS
@pbsanish5267
@pbsanish5267 7 ай бұрын
തറവാടിത്തം.....
@abhilash12a
@abhilash12a 2 жыл бұрын
തറവാടി നായർ എന്നാൽ എന്താണ് അർത്ഥം. തറവാടിന്റെ വാതിൽ പണ്ട് നമ്പൂതിരിമ്മാർക്ക് തുറന്നു കൊടുത്തു വെളിയിൽ നേരം വെളുക്കുന്നത വരെ കാത്ത് നിന്നതാണോ...
@Jupesh-d9m
@Jupesh-d9m 2 жыл бұрын
ബഹുമാനപ്പെട്ട NSS ന്റെ മേധാവി സുകുമാര്‍ നായർ ചേട്ടനോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമേ ഉള്ളൂ... നായർ സമുദായ ത്തിലെ ആര്കെങ്കിലും " താക്കോൽ" സ്ഥാനമോ "പൂട്ട്" സ്ഥാനമോ കിട്ടിയിട്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.. നിങ്ങൾ സമുദായത്തിന് എന്തെങ്കിലും ഗുണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ദയവു ചെയതു സമുദായത്തിലേ കുറെ അവിവാഹിതരായ യുവാക്കളെ നേരത്തും കാലത്തും കല്യാണം കഴിപ്പിച്ചു വിടാൻ ഉള്ള ഒരു " സംവിധാനം" ആണ് വേണ്ടത്, അല്ലെങ്കിൽ തന്നെ പൊതുവില്‍ ഹിന്ദു ജനസംഖ്യാ നിരക്ക് കുറഞ്ഞ് കുറഞ്ഞ് വരുന്നു (1.53 per couple) നായർ സമുദായ ത്തില്‍ അതിലും താഴെ ആണെന്ന് ആണ്, ഇങ്ങനെ പോയാൽ ഒരു 100-150 കൊല്ലം കഴിയുമ്പോ നായർ എന്ന് പറയുന്ന ആളുകളെ കാണുമോ എന്ന് ആണ് സംശയം (കേരളത്തില്‍ ഹിന്ദുക്കളേ കാണുമോ എന്ന് ആണ് മറ്റൊരു സംശയം)........
@Jupesh-d9m
@Jupesh-d9m 2 жыл бұрын
🙏
@sivasankarannair833
@sivasankarannair833 2 жыл бұрын
Exactly Advocate, Anyway in Malabar these people don't have any standing or value. Dr Tharur is not going to get a single vote in Malabar just because he is the 'man' of Sukumaran Nair.
@sudeep160
@sudeep160 2 жыл бұрын
Correct. Malabar nairs are higher than travancore nairs by culture, custom dignity, ancient houses. I think 70 to 80% of nairs in malabar not bother about Nss .
@ashwinkumar.s5993
@ashwinkumar.s5993 2 жыл бұрын
@@sudeep160 nice joke,, Malabar Nair's are cowards , travancore Nairs fought and defeated Tippu sulthaan
@sudeep160
@sudeep160 2 жыл бұрын
@@ashwinkumar.s5993 as ur wish👍👍😊😊, first u should come to Malabar a n d check it will come to know
@sudeep160
@sudeep160 2 жыл бұрын
@@ashwinkumar.s5993 have u seen sashi tharoir house and please compare with sukumaran house😄😄😄😄😄😄🥲 that's y sukumaran said sashi tharoor is tharvadi nair😄😄😄😄😄
@sudeep160
@sudeep160 2 жыл бұрын
@@ashwinkumar.s5993 not only olden days even now also Malabar nairss don't marry from South. This is true🥲🥲☺🥲
@jinojustin2588
@jinojustin2588 2 жыл бұрын
VDS 🔥🔥🔥🔥🔥🔥
@unnikrishnan7745
@unnikrishnan7745 2 жыл бұрын
ഒരു "തറ " നായർ, തറവാടി നായരെ, തറ ആക്കുന്ന പ്രതിഭാസം.
@Prabakaran-tk5dw
@Prabakaran-tk5dw 5 күн бұрын
Nssel ayanmarevidenairenniparayanthnnemanakkedavunnu
@adv.j.chandran8172
@adv.j.chandran8172 2 жыл бұрын
He has spoiled the political career of Chennithala . Now Tharoor is in his trap.
@sreekumarts9191
@sreekumarts9191 5 ай бұрын
ഒരു കേരള കേസരി അവാർഡ് കൊടുക്കാൻ കഴിയോ?
@mannathanoop5042
@mannathanoop5042 2 жыл бұрын
Why Sasi Tharoor need a certificate from this man. Sasi tharoor has won 3 elections from a costituency, were Nair community have a good influence. In all these three occasions Sukumaran Nair didn't support Sasi tharoor, so now why Sasi Tharoor seeking the support of this opportunist Sukaran Nair
@aswinaswi7424
@aswinaswi7424 Жыл бұрын
സുകുമാരൻ നായർ - ചക്കാല നായർ അല്ലെ ?
@athul9100
@athul9100 2 жыл бұрын
Sukumaran nayar Enna alpane vakavekkathe irunnal theeravunna preshnave ullu
@udayakumar8443
@udayakumar8443 2 ай бұрын
Enthinanu ingane oru prasthanam sukumaran nair oru barbar shop thudanganam
@govindnram8556
@govindnram8556 2 жыл бұрын
ഇപ്പോ പിണറായി നായരും, നടേശൻ നായരുമൊക്കെയല്ലേ പെരുന്ന പോപ്പിൻ്റെ കടാക്ഷത്തിനു വേണ്ടി കാത്തു കിടക്കുന്നത്?
@jishnumanu2086
@jishnumanu2086 2 жыл бұрын
പറയൻ നായർ
@sibib7043
@sibib7043 2 жыл бұрын
കരുവാറ്റ ❤️
@manoje.p7869
@manoje.p7869 2 жыл бұрын
Sasi Kozi certificate admision kittan plus ayeee
@ranjithdiggy2247
@ranjithdiggy2247 2 жыл бұрын
i think this is a "sneha paara" to Sasi tharoor by Pope Suku to brand him as a just a nair guy so that other castes dont support him and to project ramesh independent of NSS support. So that Ramesh can gain the support of other castes. Ramesh is hellbound to become the CM of Kerala. so this might be a quotation of ramesh to sasi tharoor.
@Abhijith1
@Abhijith1 2 жыл бұрын
തറ.......വാടി നായർ 😁😁😁😁
@wizardofb9434
@wizardofb9434 2 жыл бұрын
Sashi Tharoor may be aristocratic.But Sukumaran Nair is not. He is not a good leader.Comparing Sukumaran Nair with Mannam is a joke. When every community supports it's representative why NSS can't support a member of the Community ? Ummen Chandy is the product of a particular Church and became a leader through Malayala Manorama. K M Mani was a representative of the Arch Bishop.Then Hindu communities have an obligation to support it's members.
@DileepKumar-pq9er
@DileepKumar-pq9er 2 жыл бұрын
SumarAn ouru vilakkithala Nayar ane
@george561
@george561 2 жыл бұрын
Excellent !
@radhakrishnanpk3176
@radhakrishnanpk3176 2 жыл бұрын
Samudayam panamuntakki Nair rakshapettilla
@Musak23
@Musak23 2 жыл бұрын
His photo with PFI leader holding his hand near to his heart and some video gimmicks was enough to lose his credibility. I can see him only as an opportunist, not a leader. Lately, how he campaigned aganist Shasi Thaoor makes it easy for us completely disregard him as a leader.If RC is going to be the CM candidate again, I wish CPIM would win 3rd term.
@novjose
@novjose 2 жыл бұрын
Tharoor won't win nxt time. He is busy meeting with some methran or some thangal or sukumaran nair . No time to meet common man.
@kishorejose1864
@kishorejose1864 Жыл бұрын
🤣🤣🤣🤣
@vijipillai4122
@vijipillai4122 2 жыл бұрын
Iyaalparattanair
@jayadevangangadharan5722
@jayadevangangadharan5722 2 жыл бұрын
KUDICHA VELLATHIL VISWASIKKARUTHU
MANNATHU PADMANABHAN - Padheyam by Gururathnam Jnana Thapaswi
22:19
Malayalam Movie Songs
Рет қаралды 31 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН