നല്ല അടിപൊളി episode ആയി. പുതിയ അറിവുകൾ കിട്ടി. ഷീല തൃശൂർക്കാരിയാണെന്ന് സത്യത്തിൽ ഞാൻ ഈ episode കണ്ടപ്പോൾ ആണ് മനസിലായത്. Soooooper അവതരണം. Thank you Sir.
@hussainp34683 ай бұрын
Like
@omanaraghavan79034 ай бұрын
Dinesh Sir sheelammaye kutichu പറഞ്ഞതെല്ലാം വളരെ ശെരിയാണ് സെന്ദര്യതിൻ്റെ നിറകുടം തന്നെയാണ് sheelamma ഒരു ജാഡ yum ഇല്ലാത്ത വ്യക്തി ജങ്ങൾ പാസ്സ്പോർട്ട് ഓഫീസിൽ വർക്ക് ചെയ്യുന്ന സമയത്ത് ഓഫീസ് ടൂർ പോയിരുന്നു ചെന്നൈയില് നിന്നുമുള്ള connection flightil ശീലാമ്മയും ഉണ്ടായിരുന്നു എയർപോർട്ടിൽ വച്ച് പരിചയപ്പെട്ടു ഫോട്ടോയും എടുത്തു ഗ്രൂപ്പ് ഫോട്ടോ യാതൊരു മടിയും കൂടാതെ ഞങ്ങളുടെ ഒപ്പം നിന്ന് എത്ര വലിയ മനസ്സിൻ്റെ ഉടമയായത് കൊണ്ടാണ് എനിക്കാണെങ്കിൽ ശീലാമ്മയോടാണ് ഏറ്റവും ഇഷ്ടം ഇപ്പോഴും സുന്ദരിക്കുട്ടി തന്നെ 🎉🎉
@raghumohannarayanan89909 ай бұрын
ഷീല ...അഭിനയത്തിലെ ആത്മാർത്ഥതയുടെ പ്രതീകം ....
@anilpalliyil477410 ай бұрын
🎉 സിനിമാ ഗാനത്തിന്റെ അവകാശം വാങ്ങിയ ചേട്ടന്റെ കുശാഗ്ര ബുദ്ധിക്ക് ആദ്യം സല്യൂട്ട്. ഷീലാമ്മയുടെ സിനിമാ ജീവിതം പങ്കു വച്ചതിന് നന്ദി.😊
@dexa_zeuo9 ай бұрын
അടിപൊളി 👍🏻
@pganilkumar168310 ай бұрын
മനോഹരം....👍👌 പ്രത്യേകിച്ചും '"സ്മാർത്തവിചാരം'" എന്ന വിഷയം...ഷീലാമ്മയുമായി ബന്ധപ്പെട്ടത് എങ്ങനെ എന്ന് അവതരിപ്പിച്ചതിന്...❤👍
@kkvalsalan132010 ай бұрын
Thanks for ur 8nformatioñs...... Kkv
@georgecvarghese24913 ай бұрын
Dear santhivila Dinesh, Actress Sheelammas past cinema history beautiful ly explain ed.congratulations. .
@babusreedharan382910 ай бұрын
ഷീലാമ്മ ' അറിവുകൾ നേടി എല്ലാ മേഖലയിലും കൈ വെച്ച് വിജയിപ്പിച്ച അൽഭുത സ്ത്രീ തന്നെയാണ്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ ആരും അറിയാമെങ്കിലും അംഗീകരിക്കാൻ വിഷമം. ' 'ഉന്നത ബഹുമതികൾക്ക് അർഹതയ്യുള്ള ഒരു വനിതാ രത്നം തന്നെയാണ്. ' 🔥🔥🔥🔥🧡🧡
@ramchandranvaidyanathan37199 ай бұрын
Very True 👍
@valsalakumaribvalsalakumar11463 ай бұрын
സത്യം ❤️❤️🥰
@JagajeevMenon10 ай бұрын
താങ്കൾ പേരു പറയുമ്പോൾ തല കുനിക്കുന്നു എപ്പോഴും തല ഉയർത്തുക ❤️❤️❤️
@rajeshkoikal447010 ай бұрын
😆😆
@ramchandranvaidyanathan371910 ай бұрын
Sheelama-Evergreen Actress & First Lady Super Star of Malayalam Cinema-Prem Nazir & Sheela, Super Jodi of Malayalam Cinema-World Famous Guinness Book Record Holders-Even in this Age also, She is Evergreen & Energetic Actress-May God Bless her Long Life with Good Health & Happiness Always 👌👍🙏🙏👋👋
@ravindrankm9 ай бұрын
Super episode! You are a brilliant narrator, Shantivila !!!
@Beautifulearth-v4f9 ай бұрын
മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ ജോഡികൾ പ്രേംനസീർ വിജയശ്രീ
@sivadevansiva53169 ай бұрын
വളരെ നല്ല കഥ. ഞാൻ ഷീലാമ്മയുടെ ആരാധകനാണ്
@valsalakumaribvalsalakumar11463 ай бұрын
ഞാനും 👍❤️
@vijayakrishnannair9 ай бұрын
Nice information
@JSVLOGE-0410 ай бұрын
Supper 👌👌👌
@rajudaniel72329 ай бұрын
Sheela, the most beautiful😢actress😢I have ever seen. Sheelamma provesthat age is only a number. Her acting issuperb
@dollyshaji72399 ай бұрын
Super avatharanam
@safuwankkassim974810 ай бұрын
പഴയകാല നടി ശുഭയെ കുറിച്ചൊരു വീഡിയോ ചെയ്യണം പഴയ കഥകൾ വളരെ മനോഹരമായി പറഞ്ഞു
@vasudevavaidyarvasudevan62273 ай бұрын
Super അവതരണം 🙏👍
@renimathew71803 ай бұрын
❤❤❤ loved it❤❤❤❤
@DamodharanDineshkumar10 ай бұрын
If she born in1945 how come she become as a heroin in 1956. And she was doing Vijaya kumari's role when she was 11 years old. 😮Her first name was Sheela devi in the movie PASAM. And also Pasam telugu version Sarada done Sheela's role.
@kmkrishnakmkrishna9 ай бұрын
Yenicku ishtapetta nayika jayabharathi,natural actor super jody nazeer jayabharathi❤❤❤❤❤❤❤
@omanabalachandran85842 ай бұрын
Orupad.nanni.sir
@shivasreeproductions981910 ай бұрын
സൂപ്പർ ഇനിയും വരട്ടെ ഇങ്ങനത്തെ ഓരോ അനുഭവ കഥകൾ കാത്തിരിക്കുന്നു👍👍👍❤❤
@valsalakumaribvalsalakumar11463 ай бұрын
ഞാനും 👍❤️🥰
@rameshramachandran680710 ай бұрын
Nice episode
@sudheershenoy541510 ай бұрын
Hi Dinesh Chetta, Very Good morning 🌹🙏
@sasidharana7169 ай бұрын
❤മലയാള സിനിമയിൽ സ്വന്തമായി ഒരു സിംഹാസനം തീർത്ത വലിയ ഒരു കലാകാരി❤ ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് തുടങ്ങിയത് പ്രേംനസീർ. സാറു മായി തെറ്റീപ്പിരിഞ്ഞത് ആണ്. അതിൻ്റെ പിന്നിലെ കഥ പറയുമ്പോൾ നമുക്ക് അവരോടുള്ള സ്നേഹം കുറഞ്ഞുപോവും എന്നത് കൊണ്ട് പറയുന്നില്ല. ❤എല്ലാം ദൈവത്തിൻ്റെ വികൃതികൾ❤
@sreejaunnikrishnan18039 ай бұрын
എന്തിനാ സ്നേഹം കുറയുന്നത്?
@sasidharana7169 ай бұрын
@@sreejaunnikrishnan1803 എല്ലാവരുടെയും വ്യക്തി ജീവിതത്തിൽ പല പൊരാഴ്മകളും തെറ്റുകളും ഒക്കെ.സംഭവിക്കും അതൊന്നും ചികഞ്ഞെട്ത് അവരെ തരം താഴ്ത്തുന്നത് ഒരാൾക്കും ഭൂഷണമല്ല.
@girijaek891210 ай бұрын
Love you sheelmma ❤️❤️❤️❤️❤️
@mammumk49179 ай бұрын
Congratulations Mammu Sydney
@SharafEm-c8l10 ай бұрын
Super super
@sunithajyothibasu408010 ай бұрын
അടുത്ത സമയത്താണ് ഞാൻ സാറിൻ്റെ വീഡിയൊ കണ്ടു തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമായി നല്ല അവതരണം സിനിമയിലെ പിന്നാമ്പുറ കഥകളും അറിയാൻ കഴിഞ്ഞു.
@valsalakumaribvalsalakumar11463 ай бұрын
ഞാനും 👍❤️
@madhunair263910 ай бұрын
Nice
@sasidharanmk449410 ай бұрын
Thank you chetta
@essembeeputhayam93483 ай бұрын
ഷീലാമ്മയുടെ പൂർവികരായ താത്രിക്കുട്ടിയുടെ കഥ മാതൃഭൂമി ആഴ്ച പദ്ധതി വർഷങ്ങൾക്കു മുമ്പ് വായിച്ചിരുന്നു അത് ശരിയാണോ എന്ന് സംശയിച്ചിരുന്നു. താങ്കൾ അത് ഇപ്പോൾ വീണ്ടും ശരി വെച്ച് പറഞ്ഞത്നാൽ വളരെ സന്തോഷം!
@hadisulthan87299 ай бұрын
തുമ്പോലാർച്ച, എന്ന സിനിമയിൽ ഷീല നസീറിനേക്കാൾ കൂടുതൽ കാശ് വാങ്ങിയിട്ടുണ്ടങ്കിൽ നസീറിനെ കുറച്ച് കാണാൻ വേണ്ടിയായിരിക്കില്ല, ആ സിനിമയിൽ ഷീല ഒറ്റമുണ്ട് ഉടുത്ത് കുളത്തിൽ നിന്ന് കയറുന്ന സെക്സ് സീൻ ഉണ്ട് ആ അഭിനയത്തിനാവും ഷീല കൂടുതൽ കാശ് വാങ്ങിയിട്ടുണ്ടാവുക.
@sowbhagyamkoilparampil94623 ай бұрын
Nice 👍
@rosilykappani35779 ай бұрын
പഴയ കഥകൾ നല്ല രസമുണ്ട് കേൾക്കാൻ
@manoj..arthatmusicandtrail699910 ай бұрын
ഇതിൽ ഒരു തെറ്റുണ്ട് മല്ലനും മാതേവനും എന്ന ചിത്രത്തിൽ ഷീലയുടെ നായകനായി നസീർ അഭിനയിച്ചിട്ടില്ല ഉണ്ണിമേരി ആയിരുന്നു നസീറിനെ നായിക നസീറിനെ അമ്മയായിട്ടാണ് ഷീല ഇതിൽ അഭിനയിച്ചത്
@yaraeyecare642410 ай бұрын
Unnimary ye kurichu oru video chennumoa?
@binugopalakrishnan3 ай бұрын
സൂപ്പർ 👍😄🌹
@jayasreevijayanjayasreeck82823 ай бұрын
Sheela suppar annum innum❤❤❤
@Satya_487010 ай бұрын
Chetta....Nazir sir um Sheelammayum pinangiyath enthina....athu ariyathavar ivide und chetta....sathyam ariyathe ororuthar oro kadhakal undakkille.....onnu parayumo...pls🙏
@Ancientdays079 ай бұрын
അവർക്കു തമ്മിൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ സിനിമയിൽ സജീവമാകും മുമ്പ് തന്നെ നസീർ വിവാഹിതനായിരുന്നു. കുട്ടികളും ഉണ്ടായിരുന്നു. ഷീല തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആ ബന്ധം ഒരു വിവാഹത്തിലേക്ക് കൊണ്ടു പോകുവാൻ നസീറിന് കഴിയില്ലായിരുന്നു. ഇതോടെ ഷീല പ്രേംനസീറുമായി ഒരുമിച്ച് ഇനി അഭിനയിക്കില്ല എന്ന് പ്രഖ്യാപിച്ചു. അത് വളരെക്കാലം തുടർന്നു.
@Satya_48709 ай бұрын
@@Ancientdays07 Nazir Sir nu Sheelammayodu premam undayirunno....can't believe 😒
@sreejaunnikrishnan18033 ай бұрын
@@Satya_4870why ? നസീർ മനുഷ്യനല്ലേ
@ashrafalan51299 ай бұрын
പോത്തനൂർ വാഗൻ ട്രാജഡി നടന്ന റെയിൽവേസ്റ്റേഷൻ അങ്ങയുടെ അവതരണം വളരേ നന്നായിട്ടുണ്ട്
@suchethakumari3874 ай бұрын
സൂപ്പർ episode .
@bsmahesh923810 ай бұрын
Very good episode, much appreciated. But could have avoided the dead clock on the background...
@BaijuSadasivan10 ай бұрын
It could be digital background..
@ashokan351310 ай бұрын
❤❤❤❤❤❤നന്നായി
@sathyamshivam554710 ай бұрын
മഹാനടൻ സത്യനോടു പോലും മത്സരിച്ച ഷീലയെക്കുറിച്ചുള്ള ഈ എപ്പിസോഡിനു നന്ദി
@naayakan23319 ай бұрын
അമ്മ അപ്പ ഈ സിനിമ ഞാൻ എവിടെ പോയി തപ്പും അതാണ് ഞാൻ ആലോചിക്കുന്നത് 😂😂😂
@PradeepKumar-uw5cb10 ай бұрын
Smt.Sheela is an Actress , Artist (painting) , Writer , Director etc . A Versaille personality in film world and donot know how far the film based authorities felicitated Smt.Sheelamma , a courageous lady who leading a good family life . If herslf demanded more money for performance it is her right and she deserves that right . Her lovely son also very smart . Madam , Best Wishes 🙏🙏🙏 . NANA and several film publications also were the Goodown of Gossips on those days and maximum keralites was very happy/ satisfied to read that Gossips . Luckly got a chance to watch " BHRASHTT " movie .
@gauthamschessreviews648210 ай бұрын
Y have to share all these things If u have the ability U have to go up...
@UntoldStoriesofAustralia10 ай бұрын
This video was good because you did not talk about you. Always remember no one wants know anything about you.
@junaidcm448310 ай бұрын
👍👍👍💖💖💖💖👑
@vijayanpulikkathodi3689 ай бұрын
ഷീല കോയമ്പത്തൂരിലെ പോത്തന്നൂർക്കാരിയാണ്. അമ്മ മേരി മുത്തശ്ശി കേരളത്തിൽ നിന്ന് ട്രഷ്ട് കല്പിക്കപ്പെട്ട കുറിയേടത്തു താത്രിയാണെന്നു പോത്തന്നൂരിലെ ആളുകൾ പറയുന്നു. ഷീലയുടെ ക്ലാസ്മേറ്റ് ജെയിംസ് എൻ്റെ സുഹൃത്താണ്. ഷീലപഠിച്ചത് പോത്തന്നൂരിലെ മാതാ കോയിൽ സ്കൂളിലാണ്
@valsalakumaribvalsalakumar11463 ай бұрын
ഒരുപാടിഷ്ടപ്പെട്ടു 😘❤️❤️❤️❤️
@knotcliff83083 ай бұрын
Sheela amma is still so beautiful. More than that she is a very beautiful human being with a nice soul.
@RizwinMohammed5 ай бұрын
Dinesh Annan Uyir..sup epsd
@thulasishankar824310 ай бұрын
ഒരു പെണ്ണിൻ്റെ കഥയിലെ അഭിനയം സൂപ്പർ ആയിരുന്നു. അനുഭവങ്ങൾ പാളിച്ചകളും സൂപ്പർ'
@valsalakumaribvalsalakumar11463 ай бұрын
ആണോ ഞാൻ കണ്ടിട്ടില്ല,, തപ്പി നോക്കാം 👍❤️❤️🥰
@JayaSree-bm3ri6 ай бұрын
തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര എന്ന സ്ഥലത്താണ് താത്രിയുടെ വീട്
Yes. "samsayamundenkil premjiyodu chodikkoo".this words they would said Long ago. Premji was a Brahmin.and also a good character artist in Malayalam film.he was close relation with thathrikkutty's family.
@priyaavinash381610 ай бұрын
You are a very good story teller
@suchitraashokan86703 ай бұрын
❤❤❤ Sheelamma is very beautiful amma, love you so much
@shibujohn7173 ай бұрын
😮🔥👍
@alikhanalnoor52123 ай бұрын
താങ്ക്യൂ സാർ
@ramprasadnaduvath10 ай бұрын
👏👏👏👏👏👏👍👍👍👍
@minisreenivas384110 ай бұрын
നസീറിനെക്കാൾ payment വാങ്ങിയിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ താങ്കൾ തന്നെ കളിയാക്കിയിട്ടുണ്ട്..
@Shibu-tk3yd4 ай бұрын
അടിപൊളി ദിനേശാ
@RajagopalanM-o4f6 ай бұрын
ഷീലയേക്കാൾ ഫ്ളക്സ്ബിൾ നടി ജയഭാരതി യായിരുന്നു
@JamesthakkanathTj10 ай бұрын
sheelammyude pazya tharavad വീട് ippozum thrichur ഉണ്ടോ, orikalum ഉണ്ടാവില്ല എന്നു karutham,,,, enthaylum thankelk congratulations, വളരെ super appisod ആയി ഇത്,,,
@vijayank68199 ай бұрын
ഇല്ല. സ്മാർത്ഥവിചാരം നടന്നുകഴിഞ്ഞാൽ ആ വീട് അഗ്നിക്ക് ഇരയാക്കണം. തീ കൊടുത്തശേഷം പോകണം. തിരിഞ്ഞു നോക്കരുത്. ഇവിടെ എല്ലാ കുടുംബങ്ങൾളും ഇറങ്ങിനടന്നു. കാരണവർ പിന്നിലും. അദ്ദേഹം തീ കൊടുത്തു. ശേഷം മറ്റുള്ളവർക്കൊപ്പം നടന്നുനീങ്ങി. ആ പോക്കിൽ ഒന്നു തിരിഞ്ഞുനോക്കി. കുഴഞ്ഞുവീണു മരിക്കുകയും ചെയ്തു. ആറ്റുനോറ്റ് ഉണ്ടാക്കി അതിൽ പാർത്തശേഷം കത്തിയമരുന്നത് കാണുമ്പോൾ ആരാണ് കുഴഞ്ഞുവീഴാത്തത്? ഇവിടെയും അതുതന്നെ സംഭവിച്ചു. അതുകൊണ്ടാണ് തിരിഞ്ഞുനോക്കരുത് എന്ന് പറയുന്നത്. താത്രിക്കുട്ടി ജീവിച്ച തറവാടിന്റെ അന്ത്യം അങ്ങിനെ ആയിരുന്നു.
@JamesthakkanathTj9 ай бұрын
@@vijayank6819 ഓരോ kalagattum, fantastic,,,,,
@sreejithkallada10 ай бұрын
Jayabharathi 🔥🔥
@deepuchadayamangalam68153 ай бұрын
പ്രാർത്ഥന
@balasubramaniancp610310 ай бұрын
ക്ലാര എന്ന പേര് ഷീലാമ്മ നിഷേധിച്ചിരുന്നു. അവർക്ക് അങ്ങിനെ ഒരു പേര് ഇല്ലാ എന്ന് ആവർത്തിക്കുന്നു. മുന്നേ വിക്കിപീഡിയയിൽ ആ പേര് ഉണ്ടായിരുന്നു. എന്തുകൊണ്ടോ അവർ അത് നിഷേധിക്കുന്നത് എന്നറിയില്ല. പിന്നെ കുറിയേടത് താത്രിയുമായാ യ ബന്ധം. വിക്കിപീഡിയയിൽ ഉണ്ടായിരുന്നു. പിന്നെ ജെ ബി ജംഗ്ഷനിൽ ബ്രിട്ടാസ് interview ചെയ്തപ്പോഴും. ജോണി ലൂകാശ് മനോരമക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോഴും. അവർ അത് നിഷേധിച്ചു. ബ്രിട്ടാസ് തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഈ ബന്ധം അവർ നിഷേധിക്കുകയായിരുന്നു. പക്ഷെ നാനക്കു 1974 കൊടുത്ത ഇന്റർവ്യൂവിൽ ഈ പാരമ്പര്യം പറയുന്നുണ്ട്. 1905 ലെ സ്മാർത്ത വിചാരം അവസാനത്തെ സ്മാർത്തവിചാരമായി അറിയപ്പെടുന്നു. അതിൽ 64 പേരെ ഭ്രഷ്ടാക്കി. അതി സുന്ദരിയും അതി ബുദ്ധിമതിയുമായിരുന്നത്രെ താത്രിക്കുട്ടി,.ബന്ധപ്പെട്ട എല്ലാ പുരുഷൻമാരുടെയും രഹസ്യ അടയാളങ്ങൾ അവർ ഓർത്തു വെച്ചിരുന്നു. ദിനേശ് സാർ പറഞ്ഞ തൃശൂർ റെയിൽവേ സ്റ്റേഷനിലെ കഥ ആദ്യമായി കേൾക്കുന്നു.
@muhammedali793410 ай бұрын
ഷീലയുടെ അമ്മയാണ് ക്ലാര😊😊
@khalidrahuman327810 ай бұрын
Having said that smt. Sheela had early married a Telugu industrial man renganathan. Once she tried to commit suicide at Udaya studio. Sri Sathyan mash and govindankutty found her and hospitalised. After the allegation with thathrikutty Sri. Gopalamenon who was dist.judge trichur, resigned and went to palakkad.there were his home "maruthoor veedu".but they did not ready to receive him. So he went to cylon(now Sri Lanka). There he related with a Malayali family and married a girl "sathyabhama"from same family. That girl is the mother of makkalthilakom m. G. R. Maruthoor gopalamenon ramachandran so known as m. G. R.
@DamodharanDineshkumar10 ай бұрын
I also read year's back about Sheelamma's relationship or marriage before Ravichandran married her.
@mathaipaul17433 ай бұрын
❤🎉
@asainaranchachavidi639810 ай бұрын
എന്റെ കുട്ടിക്കാലത്ത് സിനിമ മാറുമ്പോഴൊക്കെ പോസ്റ്ററിൽ അധിക സമയത്തും കണ്ടിരുന്ന മുഖം
@AbdulJaleel-rd5ul3 ай бұрын
Ravichander was married and father of two before marriage of Sheela. He continued first marriage till death.
@abrahamjacob609610 ай бұрын
അന്നത്തെ കാലത്തു കെ പി കുമാരന്റെ അഥിതി എന്ന ന്യൂ വേവ് ചിത്രത്തിന്റെ നായികയായിരുന്നു ഷീല. രവിചന്ദ്രന് മുൻപ് ഹിന്ദു പത്രത്തീബിന്റെ എഡിറ്റർ മാരിൽ ഒരാളുടെ ഭാര്യയാ യിരുന്നു എന്നൊരു കേട്ടറിവുണ്ട്.
@DamodharanDineshkumar10 ай бұрын
Njanum kettitundu. Her first car presented by him
@ravikrishnan253 ай бұрын
കസ്തൂരി രംഗൻ..ഹിന്ദു പത്രം
@sankark542110 ай бұрын
ഷീല നല്ല നടി തന്നെ . പക്ഷേ....നസീറിനെക്കാള്‍ പ്രതിഫലം വാങ്ങി എന്ന് പറയുന്ന സിനിമയില്‍ ഷീല totally misfit ആണ്. അത്തരം സിനിമകളിൽ അവരെ കണ്ടാല്‍ ഓക്കാനം വരും. വിജയശ്രീ മരിച്ചത് കൊണ്ട് മാത്രം ആണ് അത്തരം സിനിമകളിൽ ഷീലയെ സഹിക്കേണ്ട ഗതികേട് നാട്ടുകാര്‍ക്ക് വന്നത്.
Though she is am excellent actress she was not rewarded with National award Sarada got national award 3 times
@InnocentBabyTurtles-md9ni3 ай бұрын
Clara ennalla sheelammayude real name sheela ennu thanneyanu. Avarkku clara ennu kelkkunnathu ishttameyallennu oru interviewil parajnittundu.
@sindusanthosh598410 ай бұрын
1974 കാലഘട്ടത്തിൽ ഏതോ വാരികയ്ക്ക നൽകിയ അഭിമുഖത്തിലും താത്രിക്കുട്ടിയുടെ കൊച്ചുമകളാണ് ഞാൻ എന്ന് ഷീലാമ്മ പറഞ്ഞതായി പറയുന്നുണ്ട്. ഇന്ന് ദിനേശേട്ടൻ കൂടി ഇത്ര കൃത്യമായി ഇങ്ങിനെ പറഞ്ഞ പ്പോൾ അത് നൂറ് ശതമാനവും ശരിയായിരിക്കും. ഇ. എം. സ് നമ്പൂതിരിപ്പാടിൻ്റെ മകൾ ഒരിക്കലും കള്ളം പറഞ്ഞതാകാൻ വഴിയില്ലപക്ഷെ ഇപ്പൊ ഷീലാമ്മയോട് ഇതിനെ പറ്റി ചോദിച്ചാൽ അവർ ആരാന്ത് പോലും എനിക്ക് അറിയില്ല എന്നാണ് പറയുന്നത്👌👌👌
@filmynewsandgossip10 ай бұрын
🤣🤣🤣
@monaanida968510 ай бұрын
അതു പോലെ തന്നെ അംബിക കരുണാകരന്റെ മകളുടെ മുഖഛായ ആണ്
@Ancientdays079 ай бұрын
വർഷങ്ങൾക്ക് മുമ്പ് ഷീലാമ്മ പറഞ്ഞത് ചെറുപ്പത്തിൽ വായിച്ചിരുന്നു. അന്ന് പറഞ്ഞത്, ഷീലയുടെ ചെറിയ പ്രായത്തിൽ അമ്മൂമ്മ തന്നെയും കൊണ്ട് തൃശ്ശൂരിലെ അവരുടെ കുടുംബവീട് കാണിക്കാൻ കൊണ്ടുപോയിരുന്നു എന്നും എന്നാൽ വീട്ടിലേക്ക് കയറാതെ ദൂരെനിന്ന് ആ വീട് കാണിച്ചു കൊടുക്കുകയായിരുന്നു എന്നും പറഞ്ഞു. അമ്മൂമ്മ ഒരു നമ്പൂതിരി സ്ത്രീയായിരുന്നു എന്നും അന്ന് ഷീലാമ്മ പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഷീലാമ്മ അതെല്ലാം നിഷേധിക്കുന്നു. താത്രിയായിരുന്നു ഷീലാമ്മയുടെ ആ അമ്മൂമ്മയെന്ന് ഒരുപക്ഷേ ഷീലാമ്മയ്ക്ക് അത് പറയുമ്പോൾ അറിയില്ലായിരിക്കാം. പിന്നീട് താത്രിയുടെ പിന്നാമ്പുറ കഥകൾ അറിഞ്ഞതിന് ശേഷം നിഷേധിച്ചതാകാം. ഏതായാലും ഷീലയുടെ അമ്മൂമ്മയും താത്രിയും തൃശ്ശൂർ സ്വദേശികളായിരുന്നു.
@SahiyatulNiza8 ай бұрын
❤❤❤❤
@suchitraashokan86703 ай бұрын
Shariyanu sir paramjathellam very good heated human
@VinodKumar-qz3tc10 ай бұрын
അകലങ്ങളിൽ അഭയം എന്ന ചിത്രത്തിൽ ഷീലാമ്മയ്ക്ക് ഒരു പാട്ടു സീൻ ഉണ്ടല്ലോ -വാണിജയറാം പാടിയ, "തിരുവയ്ക്കത്തപ്പാ ശ്രീമഹാദേവാ "എന്ന ഗാനം
@madhusudhananramankutty444110 ай бұрын
കോയമ്പത്തൂരിനടുത്തുള്ള "പോത്തനൂർ"
@varghesechungath931810 ай бұрын
Ravichandran ഷീലക്ക് സ്നേഹം വാരിക്കോരി നൽകി പക്ഷേ ഷീല തന്നോട് കളങ്കം കാണിച്ചു എന്നാണ് വെള്ളിവിഴാ നായകൻ രവിചന്ദ്രൻ tamil rani veekiliyil ഒരു അഭിമുഖത്തിൽ പറഞ്ഞത്
@PradheepLohi5559 ай бұрын
Sheela oru vikarajeevi aayirunnu.
@anithakottappuramappu73774 ай бұрын
താങ്കൾ ക്കും ഷീലയെ നല്ല ഇഷ്ടം ആണ് അല്ലേ
@prinscharles481710 ай бұрын
👍🙏
@rajendranneduvelil928910 ай бұрын
MG Rs Father Gopala Menon went to CEYLON. Not to Spore.
@sarasakumar642010 ай бұрын
correct
@sajithanazar26610 ай бұрын
Enne ellavarum sheele ennuvilikkum enikkum sheelamaye valiya eshttamanu❤️❤️❤️
@rameshanpittan22372 ай бұрын
തുമ്പോലാർച്ചയിൽ പ്രേംനസീക്കാള്‍ കൂടുതൽ പ്രതിഫലം വാങ്ങിയെന്ന് അങ്ങനെ ഒരു അറിവും ഇല്ല ഞങ്ങളുടെ പഴയ മനുഷ്യരാണ് റിലീസ് ആയപ്പോൾ കണ്ടവരാണ് ഞങ്ങളൊക്കെ തുമ്പോലാർച്ച ഫിലിം
@rameshrairoth251810 ай бұрын
Very nice
@a.kusedcarskottarakkara10 ай бұрын
താങ്കൾ എങ്ങനെ ഞങ്ങളുടെയാകും
@deebee8010 ай бұрын
cyber പരദൂഷണം ഇഷ്ടമുള്ളവരുടെ എന്നാണ് കവി ഉദ്ദേശിച്ചത്
@zubairkv341510 ай бұрын
ഷീലക്ക് 35 കൊടുത്തപ്പോൾ ഉദയക്കു ലാഭംആനുണ്ടായത് നുണ്ടായത് സത്യത്തിൽ നസീർ സാറിനു 40,000 ആണ് കൊടുത്തത്, അപ്പച്ചൻ കാര്യം മനസിലാക്കി കൊണ്ട് പറഞ്ഞത് ആണ് 35000 എന്ന്. കഥയിൽ kunjaako വിജയിച്ചു.
@PrasannaKumar-ib1ft9 ай бұрын
Sree. Santhivila Dinesh didn't mention about Smt. Sheela's first marriage. You didn't read Vellinakshatram film weekly of those days. In it Sree.Sarangapani wrote all about Smt.Sheela.
@Saji20212410 ай бұрын
Guess cheyyan onumila..🤣.sheelayanu enn...vedio thumb nail kndal ariyam ariyade irikan kannu potan ayirikanam..manasilavade irikan
@thambyjacob87973 ай бұрын
ഷീല നസിർ തമ്മിൽ പിണങ്ങി കുറെ കാലം അകന്നു നിന്നത് ഓർക്കുന്നു പക്ഷെ കാരണം ആർക്കും അറിയില്ല, ആ കഥ ഒന്ന് പറയു, v
@thambyjacob87973 ай бұрын
ഏതോ ഒരു അഭിമുഖത്തിൽ ഷില പറഞ്ഞ കാര്യം ഓർമവന്നു, തുടക്കത്തിലേ...,