ശാന്തിവിളയുമായുള്ള എപ്പിസോഡ് ആയതിനാൽ വളരെ രസകരമായി തോന്നി, മുഴുവനും ഒറ്റയിരിപ്പിൽ കണ്ടു. ❤❤
@lijudevadasan7301 Жыл бұрын
ശാന്തിവിള ദിനേശ് മായിട്ടുള്ള ഇൻറർവ്യൂ കൊണ്ടുമാത്രംഈ വീഡിയോ മുഴുവനായും കണ്ട് ഞാൻ😄
@arunkashok5851 Жыл бұрын
എനിക്കും ഇദ്ദേഹത്തെ വളരെ ഇഷ്ടംആണ്
@proudtobeanindian84 Жыл бұрын
Dinesh bro ഉള്ളത് കൊണ്ട് മാത്രം കാണാൻ വന്നതാ ഞാൻ .❤
@niranjanmenan944 Жыл бұрын
നിങ്ങൾ ഇത് പോലെ ഉള്ള ചർച്ചകൾ തുടരണം... നല്ല രസകരമായ സംസാര രീതി🤩
@SivadasanKulangara Жыл бұрын
Santhivila sarinodu abhimanam thonnunnu..❤❤❤
@lavastore-mz1ur Жыл бұрын
ഗർഭശ്രീമാനും ബഗ്ലാവിൽ ഔധയും തമ്മിൽ ഉള്ള യുദ്ധം ആണ് ഈ ഇന്റർവ്യൂ
@manoj83ctl Жыл бұрын
😂😂😂😂😂😂😂😂
@abz9635 Жыл бұрын
തീ പാറും
@kvsurdas11 ай бұрын
എന്തിനാണ് സിനിമയ്ക്കും സിനിമയിലുള്ളവർക്കും ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്?..അത് വെറും എന്റർടൈൻമെന്റ് അല്ലെ?... അല്ലാതെ ജീവകാരുണ്യ മേഖല ഒന്നും അല്ലല്ലോ ? അത്രയ്ക്കുള്ള പ്രാധാന്യം കൊടുത്താൽ മതി...
@SreekalaS-xv3ot3 ай бұрын
സത്യം
@senatorofutah Жыл бұрын
Vinyanan sir did so many movies 🎬 he won case in Supreme Court
@കാസിനോ Жыл бұрын
സംവിധായകനായ ആങ്കർ ചിരിപ്പിച്ചു കൊല്ലും.. ഗസ്റ്റിനെ വിളിച്ചിരുത്തിയിട്ട് ആങ്കർ അദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. സിദ്ധിഖിന്റെ കുടുംബപ്രശ്നം കഴിഞ്ഞ് അയാൾ ചെയ്യുന്ന സിനിമ ഷാജി കൈലാസിന്റെ അസുരവംശമാണ്. പിന്നീട് നായകനൊപ്പം ചങ്ക് പറിച്ചു നൽകുന്ന കഥാപാത്രങ്ങളായിരുന്നു കൂടുതലും. അതിൽ നിന്ന് മാറ്റമുണ്ടാക്കിയത് വിജി തമ്പി സാറിന്റെ സത്യമേവ ജയതേ എന്ന സിനിമയാണ്.
@amalcr6014 Жыл бұрын
പല സിനിമ നടന്മാരുടെയും പൊയ്‌മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ്.
@sreeshanthkk6651 Жыл бұрын
ഇതിപ്പോ ആരുടെ ഇന്റർവ്യൂ ആണ്.. ദിനേശേട്ടൻ,, ഉള്ളത് കൊണ്ടാണ്,, ഇതു കണ്ടത്,,,
@mohanakumarimohana7920 Жыл бұрын
അതേ, എന്തനെർജി, ചിരിച്ചുകൊണ്ട് തന്നെ സത്യങ്ങൾ മുഴുവൻ പറയുന്നു 🙏🏿
@58vikas4911 ай бұрын
Brave 😊
@binusagar Жыл бұрын
എഡിറ്റിംഗിൽ കുറച്ച് കൂടി ശ്രദ്ധിക്കാം , പ്രത്യേകിച്ചും audio യുടെ കാര്യത്തിൽ
@vijayakrishnannair Жыл бұрын
Nice 👍
@joythomas4367 Жыл бұрын
This man is good only to photos, as it doesn't require any vision
@muhammedsalihcv9001 Жыл бұрын
🎉🎉അടിപൊളി പച്ച യായ സത്യം മാത്രമേ നില നിക്കുകയുള്ളു 🎊🎊💕💕
@Chippyworld143 Жыл бұрын
👍👍👍
@rajeshkrishnan4366 Жыл бұрын
29:35😂എന്തോ..... എങ്ങനെ.... സുകുമാരൻ ഷാർജ വൻ famous അല്ലെ 😂😂😂😂
@rajeshkrishnan4366 Жыл бұрын
@A_J Channel 😂
@babukm9584 Жыл бұрын
ദിനേശേട്ട 🤣🤣🤣🤣love uuuu
@Anoop319. Жыл бұрын
dinesh annan sigma aanu💥
@aryands9636 Жыл бұрын
😁🤣🤣😂 സുകുമാരൻ ഷാർജ😀🤣😂🤣🤣
@FahadSalam-l3v Жыл бұрын
Anna sukumar sharja ipol meen kachavadam😂
@gineeshgopalakrishnan5758 Жыл бұрын
😮😮❤❤
@histree1207 Жыл бұрын
അനിലേ നിന്റെ ചള പുള സംസാരം കയ്യിൽ വെച്ചേരെ.. ഇത് ആള് വേറെയാ.. ദിനേശേട്ടൻ നിന്നെ നന്നായി മനസിലാക്കി കൊണ്ട് തന്നെയാണ് നീ വിരിച്ച വലയുടെ മുന്നിൽ ഇരിക്കുന്നത്.... അല്ലാതെ നീ പറയുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിച്ചിട്ടല്ല..
Ambani can sleep as he is not rich. All his wealth is loan- about 2 lakkh crore. Any time he can flee the country. He lije Mallya etc knows how to live rich on public money
@aryands9636 Жыл бұрын
മലയാള സിനിമയിൽ നിന്നും എന്നെന്നേക്കുമായി ഫീൽഡ് ഔട്ട് ആയിപ്പോയ എന്തിനോ വേണ്ടി തിളയ്ക്കുന്ന രണ്ട് സാമ്പാറുകൾ 😁
@kvsurdas11 ай бұрын
😁😁😁😁
@sanilkumar73263 ай бұрын
പക്ഷേ നിങ്ങൾ പറയുന്ന ഈ സാമ്പാർ കൾക്ക് സിനിമയിലെ ഒട്ടുമിക്ക നാറികളെ യും നല്ലവരെയും കുറിച്ച് അറിയാം...28 വർഷത്തിലധികം സിനിമയിലെ എക്സ്പീരിയൻസ്.... മുഖംമൂടികൾ അഴിഞ്ഞു വീഴട്ടെ....
@jishnuskrishnan1152 Жыл бұрын
" ആരാണ് ആ രാഷ്ട്രിയ നേതാവ്?🤔🤔🤔🤔🤔🤔
@abz9635 Жыл бұрын
Jayrajan
@VinodVinod-je9wx Жыл бұрын
ചേട്ടൻ ഒരു കാര്യം പറഞ്ഞത് കറക്റ്റ് ആണ് കേട്ടോ ദിനേശ് ചേട്ടനും ഈ പ്രോഗ്രാമിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം ഫുഡ് കണ്ടത്
@izupk6762 Жыл бұрын
ഞാനും
@sabup.v1161 Жыл бұрын
ഞാനും
@sajjantn9728 Жыл бұрын
34:50 സുരേഷ് ഗോപി 🤣
@akhilrakhil4874 Жыл бұрын
വർഗീയത തലക്ക് പിടിച്ചു വറ്റായ വെറും ഊള ,
@souravradhakrishnan9195 Жыл бұрын
15:00
@praveenpadavil Жыл бұрын
ആരാ സുകുമാരൻ ഷാർജ്ജ 😢
@abz9635 Жыл бұрын
ദിനേഷിന്റെ പടത്തിന്റെ പ്രൊഡ്യൂസർ... ഇപ്പോ ദുബായിൽ ചായ കട നടത്തുന്നു
@Evershine206 ай бұрын
@@abz9635😂😂😂
@riyaschimmu3400 Жыл бұрын
ഇത് എന്താ തള്ളൂ മത്സരം ആണോ 😂😂😂😂😂😂😂😂
@raveendranrr5760 Жыл бұрын
വിശാഖം ന്റെ ♥️വിശേഷങ്ങൾ... 🙏🙏🙏.
@shijuvakkom5095 Жыл бұрын
നഗൻ ???😂😂😂😂😂
@pratheeshlp6185 Жыл бұрын
Nagan ....Annaaa 😂😂😂😂
@pratheeshlp6185 Жыл бұрын
@@shijuvakkom5095 yes Nagan 😄😄😄😄😄
@hayaaj1563 Жыл бұрын
സിദീഖ് ന്റെ റീ എൻട്രി വല്യട്ടനിൽ ആണ്
@askarkapparath8923 Жыл бұрын
അല്ല അസുരവംശം അതിന് ശേഷം ലേലം
@kiranrs6831 Жыл бұрын
1:24:36 അപ്പോ വീഡിയോ കണ്ട് കമന്റിടുന്നവർ ആരായി
@manugokul2776 Жыл бұрын
👍
@uprm4944 Жыл бұрын
ഉക്രെഷ്യ അല്ല ഉക്റെയ്ൻ എന്നാണ്.
@trenderspeak8523 Жыл бұрын
2🔥🔥🔥
@prajup6789 Жыл бұрын
ദിലീപിന്റ സ്വന്തം ശാന്തിവിള 😜😜
@pranavsaji5403 Жыл бұрын
Anno hihi
@manivk5890 Жыл бұрын
😄
@crusadewarrior9783 Жыл бұрын
ആങ്കർ ഭയങ്കര തള്ളാണ്. ദിനേശേട്ടനെ മലർത്തിയടിച്ചു ! ഞാനും മൂർഖൻ ചേട്ടനും കൂടി പത്തുപേരെ കൊന്നു എന്ന് പറയണ പോലെ. ശാന്തിവിള മലയാള സിനിമയുടെ കുമ്പസാരക്കൂടാകുന്നു.
ക്യാമറമൻ ഒരുകൊല്ലത്തേക്കു വയറു നിറഞ്ഞു.. ദിനേശേ ട്ടനെ,, തന്റെ,, രീതിയിൽ കൊണ്ടുവരാൻ. നോക്കിയതാ.
@peelipeeluus5356 Жыл бұрын
ഒരു ഇന്റർവ്യൂ ആണെന്നുള്ളത് മറന്നു, രണ്ടുപേരുടെ മൂന്നാമത്തവനെ കുറിച്ച് കുറ്റം പറയുന്നപോലെ ഉള്ള ഒരു ഗൃഹാതുരത്വം തോനി എന്നതാണ് സത്യം, അല്ലപിന്നെ 🤣🤣🤣🤣
@amalcr6014 Жыл бұрын
മനോരമയുടെ ജയന്ത് മാമനും, ഏഷ്യാനെറ്റിന്റെ മാധവനും എയറിലേക്ക്... 😂
@kvrinfranet Жыл бұрын
ഏതാവും.. ജടായു പോലെ ഇരിക്കുന്ന ബൈക്ക് 🤔
@ajipk6353 Жыл бұрын
Dinesh sir
@stonecraftdg83569 ай бұрын
ഗോപാലൻ കുട്ടിക്ക് വേണ്ടിയാണല്ലേ നാണം വേണ്ടേ😂😂
@kkumar2264 Жыл бұрын
Ukrasia new country invaded by s. Dinesh😅
@alenmathews Жыл бұрын
Invaded എന്നത് കൊണ്ട് നിങ്ങള് ഉദ്ദേശിച്ചത് എന്താണ് ???
@anilganesh223 Жыл бұрын
🙄🙄🙄🙄🙄
@nodramazone Жыл бұрын
Randaalkkar irunnu paradooshanam parayunnu🤣
@sreekumarpr7363 Жыл бұрын
😂😂.. ആ പരദൂഷണം താങ്കൾ കേട്ട് കൊണ്ടിരിക്കുന്നു... 👍👍
@nissamnazarudeen6410 Жыл бұрын
എന്തൊക്കെയോ കാര്യങ്ങൾ അറിയാവുന്ന ഒരു മോയന്ത് വ്യക്തമായി കാര്യങ്ങൾ അറിയാത്ത ഒരു മര മോയന്തൻ , എന്നേ ആരും അറിയില്ല എനിക്കും ചേട്ടനെ പോലെ ആളുകൾ അറിയുന്ന ആൾ ആകണം എന്നും പറഞ്ഞു വന്നിരിക്കുന്നു
@premnair1973 Жыл бұрын
Dinesh jiii nice program....!😅
@joythomas4367 Жыл бұрын
Dinesattan should not have gone to that Asianet Sarath 20 times, should have stopped after 2.Visiting 20 times without result shows that you are no better than a dog which keeps coming to take a meat piece even if that dog is beaten away 19 times.
@samadvtrkv1311 Жыл бұрын
Super😊
@jobth8696 Жыл бұрын
ഇതിൽ ആര് ആരെയാണ് interview ചെയുന്നത്
@ajithknair511 ай бұрын
ആരാണ് ഏറ്റവും വല്യ തോൽവിയെന്ന മത്സരമാണ് നടക്കുന്നത്
@jobth869611 ай бұрын
@@ajithknair5 🤣🤣🤣
@praveenpadavil Жыл бұрын
അത്രമാത്രം കഴിവ് ഉള്ളത് കൊണ്ടാണ് ശാന്തിവിള സാർ 2005 ലെ സൂപ്പർ ഹിറ്റ് സിനിമയായ ബംഗ്ലാവിൽ ഔതയ്ക്ക് ശേഷം 2023 വരെ 100 കണക്കിന് ഹിറ്റുകൾ ഒരുക്കിയത്.. 😂😂
@mallufreaken2031 Жыл бұрын
Enal ne poyi oru film direct chey malare
@sabumon1817 Жыл бұрын
@@mallufreaken2031കാര്യം പറയാൻ സിനിമ ചെയ്യേണ്ട കാര്യമുണ്ടോ മലരിന്റെ മോനെ
@sabumon1817 Жыл бұрын
❤
@anishvarghese6163 Жыл бұрын
Onnu podey
@Gabriel0-n4n Жыл бұрын
നീ പോയി ഊംബി ഒരു padam പിടിക്ക്
@revanth3508 Жыл бұрын
Santhivila is trying hard to whitewash Dileep
@sreekumarpr7363 Жыл бұрын
ഉക്രൈൻ ആണ് ദിനേശേട്ടാ... ഉക്രേഷ്യ അല്ല....
@manoj83ctl Жыл бұрын
😂😂😂
@shajimon-q3u Жыл бұрын
ദിനേശേട്ടൻ ഒരു പേടിയും ഇല്ലാതെ എന്തും തുറന്നു പറയുന്നു
@varghesev7605 Жыл бұрын
സത്യൻ, നസീർ ഇവരൊക്കെയായിട്ട് ഈ അമേദ്യമായ മോഹൻലാൽ, മമ്മൂട്ടി എന്തിന് കമ്പയർ ചെയ്യുന്നു.
ആഹാ...ഇത് ദിലീപ് പ്രൊമോഷൻ വീഡിയോ ആയിരുന്നോ?... തുടക്കം മാത്രമേ കേട്ടുള്ളു... ഞാൻ നിർത്തി. ഇതുപോലെ ഉള്ള കോമാളി ബുദ്ധിജീവികൾ 😡😡😡
@joythomas4367 Жыл бұрын
Dinesatta, why to sit with a person whose knowledge is very limited.
@stonecraftdg83569 ай бұрын
സാറേ ക്ലിയറാണോ😂 ദിലീപ് എന്ന ഗോപാലൻ കുട്ടി ആള് കൊള്ളാം അയാള് സ്വയം കുഴി കുഴിച്ചതല്ലേ തൊലയാൻ😂😂
@ajithknair511 ай бұрын
ഈ രണ്ട് പേരും നട്ടെല്ല് നിവർത്തി നിലക്ക് നിർത്താണ്ടവനെയൊക്കെ വരച്ച വരയിൽ നിർത്തിയിട്ട് വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നു ബഡായി പട്ടാളകഥകൾ പോലെ പറഞ്ഞു കൊണ്ട്
@NadeenaGeorge8 ай бұрын
Dinesh cheta, Anil oru frod aano. Ayale. Ishtapettilla
@eldhosekpi5067 Жыл бұрын
2 mandanmar inkane irunnu parayuvannuu
@user.shajidas Жыл бұрын
ഇന്റർ നെറ്റ് പണം പോയി ദിനേശ് ഏതാണീ തല്ലുമൊതലാളി
@SethuSuresh-r5u Жыл бұрын
Chandiyude buthi ..package ithu malayali😅😅😅😅😅
@mohammedameesh5107 Жыл бұрын
Fraud siddiq
@aneeshbabuc.k476 Жыл бұрын
police ati nabhikku kotuthu chanthivilayotu pinvalikkan paranju