Рет қаралды 272,301
TOK TOK With Tovino Thomas
പലപ്പോഴും ഒരേസമയം അഞ്ചിലധികമാണ് കമ്മിറ്റ് ചെയ്ത പടങ്ങള്‍. നായകനായേ അഭിനയിക്കൂ എന്ന നിര്‍ബന്ധമൊന്നുമില്ല. ലൂസിഫറും വൈറസുമൊക്കെ മള്‍ട്ടി സ്റ്റാര്‍ പടങ്ങളാണ്. കിസിങ് സീന്‍ വേറെ ഏതൊരു സീനു പോലെയുമുള്ള സിനിമയിലെ ഒരു സീനാണ്. കഥയ്ക്ക് പ്രാധാന്യമുണ്ടൈങ്കില് ചെയ്യും.
കിസിങ് സീന്‍ ചെയ്യുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളത് യൂട്യൂബില്‍ പിന്നീട് തപ്പുമ്പോള്‍ the worst kissing scene in the history of cinema എന്ന പേരില്‍ വരരുത് എന്ന നിര്‍ബന്ധമുണ്ട്!
Follow us on
Website: malayalam.asia...
Facebook - / asiavillemalayalam
Twitter - / asiavillem
Instagram - / asiavillemalayalam
Snapchat - asiaville.mal
Whatsapp - wa.me/91960002...
TikTok - vm.tiktok.com/e...
#AsiavilleMalayalam #TovinoThomas