Enkile Ennodu Para | Tovino Thomas & Divya Pillai | Kala Special | Cinema Daddy

  Рет қаралды 1,193,125

Cinema Daddy

Cinema Daddy

3 жыл бұрын

Presenting Enkile Ennodu Para Kala Special Episode With Tovino Thomas & Divya Pillai
Anchor : Nandini
DOP : Sibin Sunny, Joyel Anto
Editing : Jibin Joy
Creative Head : Varsha Vasudev
Program Producer : Nebul Thomas, Babin Babu
Conceived By : Anoop Sundaran, Ajith S Devan
#EnkileEnnoduPara #TovinoThomas #DivyaPillai #KalaMovie #Kala
Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : bit.ly/3h5tCYJ
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 900
@diliyacleetus271
@diliyacleetus271 3 жыл бұрын
ടോവിനോ യുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ നല്ല രസമാണ്.. Cool ആണ് പിന്നെ നല്ല കൌണ്ടർ ഉം ഒക്കെ ആയിട്ട് 👌👌👍❤❤❤❤
@diliyacleetus271
@diliyacleetus271 3 жыл бұрын
@@simpsonmathew1361 അയാളുടെ പടത്തെ കുറച്ചു പറഞ്ഞോ chetta..., ഞാൻ ഇന്റർവ്യൂ കാര്യം ആണ് പറഞ്ഞത്, movies ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആയിരിക്കും 👍
@MaheshKumar-vw6uo
@MaheshKumar-vw6uo 3 жыл бұрын
@@simpsonmathew1361 vene kandechu poda
@simpsonmathew1361
@simpsonmathew1361 3 жыл бұрын
@@MaheshKumar-vw6uo nee ninte pani noki poda
@mubashiraabdulla8000
@mubashiraabdulla8000 3 жыл бұрын
@@simpsonmathew1361 ennal nee chayyada padam
@simpsonmathew1361
@simpsonmathew1361 3 жыл бұрын
@@mubashiraabdulla8000 nee ninte karyam nokeda
@Monkey_D_Luffy_333
@Monkey_D_Luffy_333 3 жыл бұрын
ദിവ്യയുടെ ചിരി വളരെ നിഷ്കളങ്കമാണ് 😹 എല്ലാവരും ഭയങ്കര ജാടക്ക്‌ ചിരിയൊക്കെ വായപൊത്തിയും അടക്കിപിടിച്ചും ചിരിക്കും 😹 ദിവ്യ വളരെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്നു ❤️
@VK-vd8fg
@VK-vd8fg 3 жыл бұрын
@CHIKKU gaming Dubai valarnathu annu .. athukond avum
@sba-stoneysgaming2560
@sba-stoneysgaming2560 3 жыл бұрын
@CHIKKU gaming English paranja jadayano😂
@minzzart7055
@minzzart7055 3 жыл бұрын
@@sba-stoneysgaming2560 Athenne
@crewmate3031
@crewmate3031 3 жыл бұрын
@CHIKKU gaming 😂
@heavensthread___4746
@heavensthread___4746 3 жыл бұрын
നല്ല ചിരിയാലോ പൊത്തിപിടിക്കണ്ട ആവശ്യം ഇല്ല 😄
@arunkrishnan9840
@arunkrishnan9840 3 жыл бұрын
16:05 നന്ദിനി : ഇനി ഞാൻ നിങ്ങള്ക്ക് രണ്ടുപേർക്കും ഓരോ ലിസ്റ്റ് തരും.. ടോവിനോ : കടേൽ പോവാനാണോ 🤣🤣
@Reshma-tc5ho
@Reshma-tc5ho 3 жыл бұрын
Tovino is such a fun person. His answers are humorous and also genuine. Loved watching all his interviews.
@joshnajoshzz9831
@joshnajoshzz9831 3 жыл бұрын
Hats off to the anchor..She made this interview more better and funnier.. 💯💯
@tholiyanr
@tholiyanr 3 жыл бұрын
And livelier!!
@snapegaming727
@snapegaming727 3 жыл бұрын
@@tholiyanr day
@vipinmkd5316
@vipinmkd5316 3 жыл бұрын
നല്ല വ്യത്യസ്ത movie ആണ് Oru പാട് ഇഷ്ട പെട്ടു ഇഷ്ടപെടാത്തവർ സിനിമ എന്തെന്ന് അറിയാത്തവരാണ്
@SanjuFishing
@SanjuFishing 3 жыл бұрын
ആരെ വേണമെങ്കിലും കൂളായി ഇരുന്ന് ഇൻറർവ്യൂ ചെയ്യുന്ന കാര്യത്തിൽ ഇവൾ പുലിയാണ്🙏
@salmamusthafa2164
@salmamusthafa2164 3 жыл бұрын
Kala movie super.... ith movie kandathinu shesham kaanunnavar undo?
@Lifestoriesbysarath
@Lifestoriesbysarath 3 жыл бұрын
Yes
@fidhap183
@fidhap183 3 жыл бұрын
Yaa
@athiraathi7423
@athiraathi7423 3 жыл бұрын
Und...but avasano ntha sambhavuo...aaa payyan ntha aaa pattye kollajath....nthina ellaru ayale mele shahide adthekk vittath..???
@kmm1394
@kmm1394 3 жыл бұрын
@@athiraathi7423 പുള്ളീടെ ഈഗോ തീർക്കാനാണ് വന്നത്... ടോവിനോടെ ഉള്ളിലെ അഹങ്കാരം (അതാണ് നായയെ വെച്ച് ഉദ്ധേശിക്കുന്നത്) പോയപ്പോൾ ഒരു കുടുംബസ്ഥൻ എന്ന നിലക്ക് വെറുതെ വിടുന്നു....
@athiraathi7423
@athiraathi7423 3 жыл бұрын
@@kmm1394 👍
@Ok-3abcd
@Ok-3abcd 3 жыл бұрын
ദിവ്യ സംസാരിക്കുന്നത് കേക്കാൻ നല്ല രസം ❣️
@sooraj8251
@sooraj8251 3 жыл бұрын
Artificial talking!! Not that good
@malayali4175
@malayali4175 3 жыл бұрын
@@yadhukrishnan6392 ni oke evida aada janikunne.. sathyam enik vannu onnu kanana.. oru penkuttiye de enthelum quality nallath ennu paranjal undane kozhi ennu paranju comment edum.. serikum ninte oke thalayil enthu punnakkannu??
@gopiiii._
@gopiiii._ 3 жыл бұрын
@@malayali4175 👍👍
@rijorijo1446
@rijorijo1446 3 жыл бұрын
@@yadhukrishnan6392 🤣🤣🤣
@anurussel2743
@anurussel2743 3 жыл бұрын
Artificial smile and happy mood
@adithyavijay8263
@adithyavijay8263 3 жыл бұрын
That Tovino expression when they told porattem beefum kalayum...haha..
@elizabethjoseph969
@elizabethjoseph969 3 жыл бұрын
Tovinode movie yekkal interview anu istam
@arunshajiabraham
@arunshajiabraham 3 жыл бұрын
Yup...Porotta-Beef combo is 🔥
@jasonbrody1467
@jasonbrody1467 3 жыл бұрын
Tovino is down to the earth person and a talented actor. No other famous actors would sign up to get beaten and get defeated by villian. Most of his other movies also have reality script, natural acting and hardly less heroism which is favourable to all the general audience.
@_apoorva_07
@_apoorva_07 2 жыл бұрын
I agree to this on another level❤️❤️
@koshydude
@koshydude 3 жыл бұрын
Divya Pillai's voice is amazing , she talks with so much of elegance
@Reevapt
@Reevapt 3 жыл бұрын
Dp attitude So Adipoli💥🤘 tovi pinne പറയേണ്ടതില്ലലോ 💯ഇച്ചായന്റെ ഇന്റർവ്യൂ കാണാൻ സിനിമയെക്കാൾ രസമാണ് 💯
@yss2430
@yss2430 2 жыл бұрын
തേങ്ങയാണ് 🥴
@akhilpushpan652
@akhilpushpan652 3 жыл бұрын
ദിവ്യയെ കണ്ടപ്പോൾ വിമല രാമനെ ഓർമ്മ വന്നു. ഇനി ഇവർ relatives വല്ലതും ആണോ
@rinuasl2658
@rinuasl2658 3 жыл бұрын
Enikum thonni
@jenharjennu2258
@jenharjennu2258 3 жыл бұрын
അത് പോലെ അഭിനയിച്ച എല്ലാം പടക്കം
@ooomb6439
@ooomb6439 3 жыл бұрын
Aara, ath
@fieldofplay2718
@fieldofplay2718 3 жыл бұрын
Ini ramettan enganum 😛
@prabeeshvp3056
@prabeeshvp3056 3 жыл бұрын
യെസ്
@Akshay.M.S634
@Akshay.M.S634 2 жыл бұрын
05:36 Tovino Thomas' expression at the time 😍😍😂😂
@lekshmilachu682
@lekshmilachu682 3 жыл бұрын
Tovino ഇച്ചായൻ പറഞ്ഞത് ഒരു കാര്യം വളരെ correct ആണെന്നു എനിക്കും തോന്നി ഹിന്ദി films നേക്കാൾ ഒരുപാട് better തന്നെയാ tamil മൂവീസ് so tamil choose ചെയ്യും എന്ന് പറഞ്ഞത് ഒരുപാട് ഇഷ്ടപെട്ടു
@lekshmilachu682
@lekshmilachu682 3 жыл бұрын
@@ABINEEE_ ഞാൻ എന്റെ opinion ആണ്‌ പറഞ്ഞത് അതിന്നുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട് ഇയാള് അതിനോട് യോജിക്കണം എന്നു ഞാൻ പറഞ്ഞോ? തനിക് ഹിന്ദി ആണ്‌ കൂടുതൽ ഇഷ്ടo എങ്കിൽ അങ്ങനെ കമന്റ്‌ ഇട്ടോളൂ എനിക്ക് ഒരു പ്രശ്നവും ഇല്ല 🤑
@lekshmilachu682
@lekshmilachu682 3 жыл бұрын
@@ABINEEE_ താൻ വീഡിയോ first full കാണു അപ്പോ അറിയാലോ എന്താ ഇച്ചായൻ പറഞ്ഞത് എന്നു 😂
@lekshmilachu682
@lekshmilachu682 3 жыл бұрын
@@ABINEEE_ ഇയാള് ആദ്യം എന്റെ കമന്റ്‌ വായിക്കു ഞാൻ എന്റെ opinion ആണ്‌ പറഞ്ഞത് ഹിന്ദി നേക്കാൾ better ആണ്‌ tamil എന്നു. ഇച്ചായനും tamil അല്ലെ കൂടുതൽ ഇഷ്ടം so ഞാൻ അതിൽ ഒരു better ചേർത്ത് എന്നെ ഉള്ളു എനിക്ക് തോന്നിയത്. അതിനു ഇയാൾ ഇങ്ങനെ കിടന്നു തിളക്കുന്നത് കാണുമ്പോൾ ഇയാളുടെ തലയിൽ ചാണകത്തേക്കാൾ വലിയ എന്തോ സാധനം ആണ്‌ എന്ന എനിക്ക് തോന്നുന്നത് 🤮
@lekshmilachu682
@lekshmilachu682 3 жыл бұрын
@@ABINEEE_ സഹോ എനിക്ക് തോന്നിയ കാര്യം ഞാൻ കമന്റ്‌ ഇട്ടു ഇയാൾ അതിനെ ഇനി കീറി മുറിച്ചു നോക്കാൻ ശ്രമിക്കുന്നത് എന്തിന്നാണ് എന്നാണ് എനിക്ക് മനസിലാവാത്തത് ഇയാൾക്കു ഹിന്ദി വലിയ ഇഷ്ടം ആണ്‌ അല്ലെ 😂😂😂😂അപ്പോ ഇയാൾ ഹിന്ദി പൊളിയാണ് എന്നു കമന്റ്‌ ഇട്ടോളൂ no problem 😂😂😂😂
@lekshmilachu682
@lekshmilachu682 3 жыл бұрын
@@ABINEEE_ എന്ത് തെറ്റ് സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയുന്നത് ഇത്ര വലിയ തെറ്റാണു എന്നു അറിഞ്ഞില്ല 😭😭😭😭
@adhilmathew9719
@adhilmathew9719 3 жыл бұрын
ടോവിനോ ഫാൻസ്‌ ഉണ്ടോ ഉണ്ടേൽ ലൈക്‌ അടി 💞💞💞
@liyazaman1294
@liyazaman1294 3 жыл бұрын
❤❤
@Shimishimi909
@Shimishimi909 3 жыл бұрын
Und
@dicxon5303
@dicxon5303 3 жыл бұрын
kzbin.info/www/bejne/rKnPaX9uf62AZ6s
@aseemaslam2061
@aseemaslam2061 3 жыл бұрын
❤️❤️❤️❤️❤️
@princeak7326
@princeak7326 3 жыл бұрын
കള നല്ലൊരു പടം ആയിരിക്കട്ടെ ❤️🔥 പടത്തിന് wait ചെയ്തിരിക്കുന്നവർ ഉണ്ടോ 👍
@magicmountaincapture2485
@magicmountaincapture2485 3 жыл бұрын
❤️
@user-xf4me2sj6s
@user-xf4me2sj6s 3 жыл бұрын
😍
@keerikadan2441
@keerikadan2441 3 жыл бұрын
Padam kandu ishtapettu box officil vijayikan sadhyadhayilla
@mohdthahseen
@mohdthahseen 3 жыл бұрын
vere thanne oru experience aayirunnu🔥😻
@Islamic-d3m
@Islamic-d3m 3 жыл бұрын
Tovino chunkzzzz
@biduraghavan687
@biduraghavan687 3 жыл бұрын
Tovino is so simple when speak with others ❤️
@Little._.flower._.1
@Little._.flower._.1 3 жыл бұрын
💯❤️
@anushavelayudhan6337
@anushavelayudhan6337 3 жыл бұрын
Kala movie vere level🔥🔥🔥🔥🔥 love u tovino .ethu pole acting vere aarum cheyyilla superb 😘all the best for your future movies & life💕💕💕😘😘😘😘fight scenes vere level aa . it's very natural fight 💕💕moor u are amazing😘
@Raju-fh6br
@Raju-fh6br 3 жыл бұрын
Anchor Nandini Adi pwoli anu..Njan kanda mikka interviewsilum actorsine anchors discomfort cheyyaarund.. Pakshe, Nandiniyude koode, Ella actorsum comfortable anu!😆😆😆
@galaxy2073
@galaxy2073 3 жыл бұрын
Pakshe manju warrier koode interview cheythirunu manju warrierkk valare discomfort aayirunnu
@Raju-fh6br
@Raju-fh6br 3 жыл бұрын
@@galaxy2073 Oh ano? No problem, oraalkk mathramalle discomfort thonniyulloo.. Bakki ellaarum happy alle!😆😆😆 Enthayalum, Nandini ennum cool ayittaanu interviews cheyyunnath..😃
@freelancerinc571
@freelancerinc571 3 жыл бұрын
അവഞ്ചേർസ് നാടോടിക്കാറ്റ് 😂😂😂😂😂😂 a kzbin.info/www/bejne/m5u4nIF5m8qdbas
@akhiljoseph7130
@akhiljoseph7130 3 жыл бұрын
Dhanya varmayude show kandittilla alle
@Raju-fh6br
@Raju-fh6br 3 жыл бұрын
@@akhiljoseph7130 Njan ente personal opinion anu paranjath.. I do respect your opinion too!😊
@charlie-pe1fj
@charlie-pe1fj 3 жыл бұрын
Tovino interview kannanney oru rasama... Thug ann 😎😎😎
@jamsheedtp6297
@jamsheedtp6297 3 жыл бұрын
Divya, ചിരിയാണ് ഇവളുടെ main.......... ഒരു ഒന്നൊന്നര ചിരിയായിരുന്നു........ Toviyum Divyayum poli..........
@s__8265
@s__8265 3 жыл бұрын
നല്ല മൂവി ആണ്. ഫൈറ്റ് Super നായകന്റെ അഹങ്കാരം കുറക്കാൻ വന്ന പ്രതിനായകൻ വേറെ ലെവൽ . വില്ലനായി വന്ന ആളുടെ അഭിനയം Super
@rijogeorge3899
@rijogeorge3899 3 жыл бұрын
ഈ പടത്തിൽ വില്ലൻ ആരാണ് 🙄
@Rnjlr7
@Rnjlr7 3 жыл бұрын
@@rijogeorge3899 moor🥰
@Rnjlr7
@Rnjlr7 3 жыл бұрын
Mooor🥰
@srofficialgamerff5139
@srofficialgamerff5139 3 жыл бұрын
@@Rnjlr7 MOOR VILLANALALLO NAYAKAN ANU BRO FILM KANDITT VAA
@Rnjlr7
@Rnjlr7 3 жыл бұрын
@@srofficialgamerff5139 annalum moor polichille... Moorinte dogum super. Villan tovino thanne.... Villane kollanam....
@imranshamsuddin7065
@imranshamsuddin7065 3 жыл бұрын
Like Tovi’s interviews more than his movies.
@khajamohinudheenaf5171
@khajamohinudheenaf5171 3 жыл бұрын
They have changed to BLACKIE 🖤
@kavyaunni1847
@kavyaunni1847 3 жыл бұрын
Tovino's way of talking is amazing ❤️❤️💋💋😻😻😍😍
@pesgamer1119
@pesgamer1119 3 жыл бұрын
Perfect ok 👍👌
@pesgamer1119
@pesgamer1119 3 жыл бұрын
Hi
@luttappy233
@luttappy233 3 жыл бұрын
8:16 ടോവിനോ expression 👌👌🤣🤣🤣
@pesgamer1119
@pesgamer1119 3 жыл бұрын
🔥🔥🔥🔥🔥
@pesgamer1119
@pesgamer1119 3 жыл бұрын
Hi
@Ok-3abcd
@Ok-3abcd 3 жыл бұрын
ദിവ്യയുടെ ആറ്റിട്യൂട് സൂപ്പർ ❣️❣️ടോവിനോ 🤩❣️
@sonaraj1711
@sonaraj1711 3 жыл бұрын
Tovino chettan Uyirr 😘😍💞❤
@timepassvedious8942
@timepassvedious8942 3 жыл бұрын
Sir iam from telugu but i love tovino acting always
@vikasbalan2659
@vikasbalan2659 3 жыл бұрын
ഞങ്ങൾക്ക് ഒരു ആശാനേ ഉള്ളു അത്‌ ഞങ്ങളുടെ മണി ആശാൻ ആണ്, ഉടുമ്പും ചോല ആശാൻ ✊🏻️❤️
@Ok-3abcd
@Ok-3abcd 3 жыл бұрын
Blackie❣️❣️❣️❣️❣️എനിക്ക് ഷർട്ട്‌ തെരണംട്ടോ... ടോവിനോ ചേട്ടൻ കളർ മാറുന്ന ഷർട്ട്‌ ഇട്ടവർ കണ്ടവരുണ്ടോ 🤩🤩🤩
@nandana.14
@nandana.14 3 жыл бұрын
Minnal murali💥💥🔥🔥 ...interview combo of tovi and basil🔥🔥💥💥...waiting ..movie💥💥
@bijupurushothaman
@bijupurushothaman 3 жыл бұрын
ബേസിലിന്റെ കാര്യം പറഞ്ഞത് 100% സത്യമാണ്...
@VishnuPrasad-om7pg
@VishnuPrasad-om7pg 3 жыл бұрын
24:27 OMG😂😂
@lakshmilechu8337
@lakshmilechu8337 3 жыл бұрын
Waiting for kala🤙....All the best for full team😍😍
@iamvivekvijayan
@iamvivekvijayan 3 жыл бұрын
The name of the dog in the movie is 'BLACKIE'
@saveenmickeykumar3875
@saveenmickeykumar3875 3 жыл бұрын
Physique wise the most impactful actor in Malayalam film industry, remember being his fan since I first saw him in AbCD years back and is here for a very long run
@simpsonmathew1361
@simpsonmathew1361 3 жыл бұрын
But abhinayikan ariyilla alle😂😂
@saveenmickeykumar3875
@saveenmickeykumar3875 3 жыл бұрын
@@simpsonmathew1361 angane please paralle boss
@simpsonmathew1361
@simpsonmathew1361 3 жыл бұрын
@@saveenmickeykumar3875 sheriyalle bro kuprasidha Payyan kilometers and kilometers ithile okke roles noku abhinayikan valareyadhikam kazhtapedunnu.
@MaheshKumar-vw6uo
@MaheshKumar-vw6uo 3 жыл бұрын
@@simpsonmathew1361 kilometersil abhinayam kollilarunu pakshe kuprasidha paiyanil abhinayam kollam ee kalayil tovinode career best performance anu
@VK-vd8fg
@VK-vd8fg 3 жыл бұрын
@@simpsonmathew1361abhinayikan ariyilla enno? mayaanadhi ,Kala kandattilla thonnnunu ..oru vitham Ellam rolum virthekedillathe. Cheythu vechittund..kazhivu illathe ivide vare ethillallo bro
@sowmyabinoy6266
@sowmyabinoy6266 3 жыл бұрын
Tovino is a simple person........tats y we lik him
@roshnijoe1746
@roshnijoe1746 3 жыл бұрын
Laughed a lot 😅😅 Katta waiting for Kala and Blacky 🐕‍🦺
@sid..5498
@sid..5498 3 жыл бұрын
Ella ഇന്റർവ്യൂവിലും parnjathinekkal പടത്തിന്റെ കഥ koduthal eee പരുപാടിയിൽ പറയാറുണ്ട് സാദാരണയാണത് 🤓
@achuttym9205
@achuttym9205 3 жыл бұрын
Tovi chaaaa always pwoliiii anu❤️❤️❤️❤️ divya chechiii looking gorgeous
@cdanil
@cdanil 3 жыл бұрын
Everything is superb abt this interview. Interesting questions, very good answers. Anchor asked everything that a viewer wd feel to ask while listening to their replies. I liked it a lot. Btw, kala is some movie 👌👌👌👌👌., First i hated it..but upon knowing the muliple layers of the movie, nw i wd rate it as one of the best bold movies in malayalam. Hats off to tovino for acting a negative role that lose to a beginner in movie.
@mahima6429
@mahima6429 3 жыл бұрын
കളയുടെ ഇതുവരെയുള്ള interview ൽ ഏറ്റവും sooper❤️
@ashmalzain8998
@ashmalzain8998 3 жыл бұрын
ആദ്യമായിട്ടാണ് ഒരു A പടം ചെയ്യുന്നെ 🤣
@pgp
@pgp 2 жыл бұрын
Divya looks like Vimala Raman ♥️
@fred-em6rq
@fred-em6rq 3 жыл бұрын
Nandhini's a great host, has to giv it up to her
@arminyaakub8719
@arminyaakub8719 3 жыл бұрын
ദിവ്യ പിള്ളായി pwoliyaan 💥💥
@diyafathimacp2437
@diyafathimacp2437 3 жыл бұрын
Minnal Murali waiting😍
@shahanadshahanad5960
@shahanadshahanad5960 3 жыл бұрын
Tovinokku bhayankara bhudhiyaa❤️
@sharmikamicheri2646
@sharmikamicheri2646 3 жыл бұрын
Allelum tovinochayante interview s... kanda mathiyavulaa... kandirbn povum..💞💖
@avanthika_kunjuz140
@avanthika_kunjuz140 3 жыл бұрын
എല്ലാ നടന്മാരോടും ഇഷ്ടമുണ്ട്... എന്നാൽ ടൊവി ചേട്ടനോടുള്ളത് വെറുമൊരു ഇഷ്ടമല്ല... അതെന്താന്ന് ചോദിച്ചാൽ വാക്കുകളില്ല പറയാൻ... ജീവന്റെ ജീവനാണ് എന്നൊക്കെ പറഞ്ഞാലും കുറഞ്ഞുപോകും... അതിനപ്പുറമുള്ള എന്തോ ഒരു വികാരമാണ് ടൊവി ചേട്ടനോട് നമുക്കുള്ളത്....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Happy-sf6xg
@Happy-sf6xg 3 жыл бұрын
♥️♥️♥️
@avanthika_kunjuz140
@avanthika_kunjuz140 3 жыл бұрын
@@Happy-sf6xg ☺️
@dhanyaroby1384
@dhanyaroby1384 3 жыл бұрын
ശരിയാ എനിക്കും അങ്ങനെ തന്നെയാ:
@avanthika_kunjuz140
@avanthika_kunjuz140 3 жыл бұрын
@@dhanyaroby1384 🤗😘
@anishmaa.s2507
@anishmaa.s2507 2 жыл бұрын
❤️❤️❤️sathyam❤️❤️❤️🥰
@dreamcatcher1520
@dreamcatcher1520 3 жыл бұрын
Tovi ചേട്ടൻ ഇഷ്ടം..!!💙
@kevinjolly1511
@kevinjolly1511 3 жыл бұрын
ടോവിനോയുടെ ഇന്റർവ്യൂ നല്ല റിതം ഉണ്ട്,ഷൈൻ നിഗം കണ്ടുപഠിക്കേണ്ടിയിരിക്കുന്നു ടോവിനോവിനെ എങ്ങനെയാണു ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് എങ്ങനയെന്നു.
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 жыл бұрын
ഇത്രയും കാലമായിട്ട് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം അവതാരികയുടെ എക്സ്പ്രശൻ ആണ് ചിരിക്കാണോ കരയാണോ ഒന്നുമേ പുരിയില്ല😆😆😌
@sabarinathkm426
@sabarinathkm426 3 жыл бұрын
Cinema kand kazhinj ee video kanunavar undo enne pole😅
@fkripper7491
@fkripper7491 3 жыл бұрын
Teligramil vanno
@shabna933
@shabna933 3 жыл бұрын
@@fkripper7491 yes
@itx.SR_Editz
@itx.SR_Editz 3 жыл бұрын
Kala waiting💪💥
@sarafunneesa4761
@sarafunneesa4761 3 жыл бұрын
Nandini yude presentation enikku valare ishtamaanu.
@salmanfaris1648
@salmanfaris1648 3 жыл бұрын
രണ്ട് ലിസ്റ്റ് തരും ന്ന് പറഞ്ഞപ്പോ ... കടേ പോവാന്നാണോന്ന്.... എജ ജാതി കൗണ്ടർ😆😆😆😆
@sajips7270
@sajips7270 3 жыл бұрын
ഇത് മൊത്തം പൊളിയാണ്..... ടോവിനോ മച്ചാൻ കലക്കി തകർത്തു
@muhammedkanthalattpk4432
@muhammedkanthalattpk4432 3 жыл бұрын
The most happiest moment in the interview 17:36
@Akshay.M.S634
@Akshay.M.S634 2 жыл бұрын
*Prithviraj Sukumaran* & *Tovino Thomas* 😘😍😘😍 May the friendship between them Last for the rest of their lives
@mintureji7974
@mintureji7974 3 жыл бұрын
I like tovino interview... Very entertaining
@shamseenaa8309
@shamseenaa8309 3 жыл бұрын
11:32 aa expression😂
@shreyas3367
@shreyas3367 3 жыл бұрын
Tovino uyir❤❤
@sreekrishna077
@sreekrishna077 3 жыл бұрын
Good presentation from the interwiewer...
@sudarsanav792
@sudarsanav792 2 жыл бұрын
1 year of kala
@jewelbabysworld
@jewelbabysworld 3 жыл бұрын
Very nice 👌 super counters.. really super 👌
@alwintoj9090
@alwintoj9090 3 жыл бұрын
The answer is blacky Initially bazigar Real name Sophie Breed Italian mastiff
@amritha1158
@amritha1158 3 жыл бұрын
Tovino ettan🥰❤
@bijoythomas9146
@bijoythomas9146 3 жыл бұрын
Plz take a interview of sunny wayne and gouri g kishan for anugrahithan antony
@tonyidiculla479
@tonyidiculla479 3 жыл бұрын
Bless ya Innocent souls 🙏
@georgiemathews2725
@georgiemathews2725 3 жыл бұрын
Nandini chechi is back 🔥
@shajitha6763
@shajitha6763 3 жыл бұрын
കള പറിക്കാൻ ടോവിനോ മാർച്ച്‌ 25 ന് 💥
@deepa6730
@deepa6730 3 жыл бұрын
Aww. Tovino.... Love from Tamilnadu
@penmedia4u
@penmedia4u 3 жыл бұрын
ദിവ്യ യോട്.. എടുത്ത2 പടവും പട്ടി ആയിട്ട് ആണല്ലോ.. എന്നു പറയുമ്പോൾ ടോവിയുടെ എസ്പ്രെഷൻ 😂😂😂
@jhonhonai2333
@jhonhonai2333 3 жыл бұрын
😀😀😀😀
@sanoopsandra1281
@sanoopsandra1281 3 жыл бұрын
ടോവിനോ ❤❤❤❤❤❤❤❤😘😘😘😘
@vishnuachari9470
@vishnuachari9470 3 жыл бұрын
എല്ലാ ഇന്റർവ്യൂ നും ഇച്ചായൻ റെ മറുപടി പൊളി ❤️❤️❤️❤️❤️❤️ ഇച്ചായൻ സൂപ്പറാ 😍😍😍
@manjun1892
@manjun1892 3 жыл бұрын
28th sec was highly relatable😃
@niranjananichu5367
@niranjananichu5367 3 жыл бұрын
Ee pullide intéview kandirikan thonnun really fun and beautiful ❤❤❤
@Little._.flower._.1
@Little._.flower._.1 3 жыл бұрын
Yes💯❤️❤️
@user-vc1nu4kc7s
@user-vc1nu4kc7s 3 жыл бұрын
Tovii😍😍😍😍😍😍. I'm waiting for tomorrow 25/03/21
@karthikak8657
@karthikak8657 3 жыл бұрын
Doggie name changed from Baazigar to Blacky and her real name is Sophie ❤
@vishnuk8132
@vishnuk8132 3 жыл бұрын
Nandhini is back 😍
@tom8808
@tom8808 3 жыл бұрын
ആ കൊച്ചിനോട് ആ ചിരി ഒന്ന് നിർത്താൻ പറയുവോ.... ചിരിച് ചിരിച്ചു വല്ലതും പറ്റും...
@Cripa-bi2yl
@Cripa-bi2yl 3 жыл бұрын
Tovino in "engile ennod para" nth time😂
@asif8330
@asif8330 3 жыл бұрын
♥️First Time ORU Long Interview Full Kandu. Fun Aayirunnu♥️
@bijoy_b
@bijoy_b 3 жыл бұрын
🔥 🔥 🔥 kala(moor)❤️
@akl18
@akl18 3 жыл бұрын
Divya pillai😍
@gouipath
@gouipath 3 жыл бұрын
Baasigar is now Blackiee🖤🖤
@jithinkrishna2836
@jithinkrishna2836 3 жыл бұрын
Achayan full thug ❤️❤️❤️❤️😂😂😂
@anjanasuresh21
@anjanasuresh21 3 жыл бұрын
Tovi chettan ❤️❤️❤️
@AslamAslam-im6fz
@AslamAslam-im6fz 3 жыл бұрын
Katta waiting for KALA
@sabusabu4909
@sabusabu4909 3 жыл бұрын
കർഷകനല്ലേ മാഡം , ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ .😎
@bhoomimalayalam4545
@bhoomimalayalam4545 3 жыл бұрын
Moor nice aayi vannu kala parich poyi... Mooor uyir 😍😍😍
@aswinireji1563
@aswinireji1563 3 жыл бұрын
Tovino katta fan ❤️❤️❤️❤️❤️
@aiswaryasr507
@aiswaryasr507 3 жыл бұрын
Tovino fan girl 😍😍😍
@sajingangadharan733
@sajingangadharan733 3 жыл бұрын
Fan boy✌️
@Justinjoemon
@Justinjoemon 3 жыл бұрын
Ayinuuu
@sajingangadharan733
@sajingangadharan733 3 жыл бұрын
@@Justinjoemon ninakum venel ayikko, oru fan boy koode koodumallo..ethu..
@jinujoju8183
@jinujoju8183 3 жыл бұрын
Wait cheyy bhavi ningale ellathinem ente fans akkan illathan 😌😂
@sajingangadharan733
@sajingangadharan733 3 жыл бұрын
@@jinujoju8183 am waiting...
@roshan8732
@roshan8732 3 жыл бұрын
Blackie is the new name of the dog 🖤🖤🖤🖤... Oru Patti yude perr paranjall shirt powlichu 🔥🔥😁
@ryanjoseph2587
@ryanjoseph2587 3 жыл бұрын
Nice work to be continue.....,
@ubaizmuhammed7309
@ubaizmuhammed7309 3 жыл бұрын
Idiyum minnalum kandavurundo 🤗
@jeevanasamskriti7362
@jeevanasamskriti7362 3 жыл бұрын
Minnal murali👍👍👌👌
@shihabshiya4942
@shihabshiya4942 3 жыл бұрын
Name of the Dog casted in this movie is " Blacky " Real Name : Sophie
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Tovino Thomas | Push Up | Red FM Malayalam Music Awards
4:35
Red FM Malayalam
Рет қаралды 3,3 МЛН
DNA | Official Trailer | Benzy Productions
1:54
Benziees Travel & Foods - Riyas & Fathima Bansira
Рет қаралды 33 М.
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 21 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
Папа гений
0:23
Вельзевул
Рет қаралды 4 МЛН