"നീയല്ല നിൻറെ തന്ത പണ്ട് വെള്ളം കലക്കിയിരുന്നു എന്നുപറയുന്ന രീതി ശരിയാണോ"?;KK Shailaja |N18S

  Рет қаралды 723,249

News18 Kerala

News18 Kerala

Күн бұрын

"നീയല്ല നിൻറെ തന്ത പണ്ട് വെള്ളം കലക്കിയിരുന്നു എന്നുപറയുന്ന രീതി ശരിയാണോ"?;KK Shailaja |N18S #shortsvideo
#shorts #kkshailajateacher #cyberattackagainstkkshailaja #loksabhaelection2024 #shafiparambil #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 100
@soudaminypv3602
@soudaminypv3602 4 ай бұрын
ബോംബ് സ്ഫോടനത്തിൽ CPM നു മാത്രമേ പങ്കുള്ളൂ.
@anandnaick2897
@anandnaick2897 4 ай бұрын
Yes
@ac.abdulrasheed3199
@ac.abdulrasheed3199 4 ай бұрын
കള്ളി കിടന്ന് ഉരുളുന്നത് കണ്ടില്ലേ.
@taravelgide2542
@taravelgide2542 4 ай бұрын
😂😂😂😂😂
@rajeevramtr7053
@rajeevramtr7053 4 ай бұрын
Yes
@jesudasanvaluparampilsteph1125
@jesudasanvaluparampilsteph1125 4 ай бұрын
കള്ളത്തരം പറയാതെ കെ കെ ശൈലജ ആരോഗ്യം ആരോഗ്യം കുറെ കട്ടുമുടിച്ച് ബോംബ് ഉണ്ടാക്കി കൊല്ലാൻ നോക്കിയ കൈകൊണ്ട് ബോംബ് ഉണ്ടാക്കുന്നത്ചേർന്നാണ്
@jeev9986
@jeev9986 4 ай бұрын
Cpm കാരുടെ എല്ലാവിധ കള്ളത്തരവും ക്രൂരതയും നിങ്ങൾക്കും ഉണ്ടെന്ന് ഇലക്ഷന് മുൻപ് അറിയിപ്പിച്ചതിനു 🙏🙏
@afraparveen8675
@afraparveen8675 2 ай бұрын
എല്ലാ ചെറ്റത്തരത്തിന്നും കൂട്ട് നിക്കുന്ന ടീച്ചറെ നായികരണം ഇത്രയും ഗ്രൂര മനസുള്ള ടീച്ചർ എങ്ങനെ കുട്ടികളെ പഠിപ്പിച്ചു
@nasrani9936
@nasrani9936 4 ай бұрын
Bomb നിർമാണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം കളിക്കുവാണ് എന്ന് മനസ്സിലായി.
@princeofdarkness874
@princeofdarkness874 4 ай бұрын
ഒരു കാരണവശാലും വേറെ ആര് ജയിച്ചാലും, സിപിഎം നു വോട്ടു ചെയ്തു സ്വന്തം കഴുത്തിൽ കത്തിവക്കല്ലേ. ഈ അഴിമതിയും അക്രമവും ഉള്ള ദുർമോന്തയുള്ളവന്റെ ദുർഭരണം ഇനി കേരളത്തിൽ വേണ്ടാ 🙋‍♂️
@user-ue9lx3cx8h
@user-ue9lx3cx8h 4 ай бұрын
​@@princeofdarkness874Durmontha 👍 correct.
@princeofdarkness874
@princeofdarkness874 4 ай бұрын
@@user-ue9lx3cx8h durmontha, durbharanam, duraarthi 😐
@anandnaick2897
@anandnaick2897 4 ай бұрын
Yes
@ershadkk2311
@ershadkk2311 4 ай бұрын
😂😂😂എന്തൊരു കളവ് 😂😂😂അമ്മച്ചി
@nizarb1639
@nizarb1639 4 ай бұрын
സിദ്ധാർത്ഥനെ മാസങ്ങൾ എടുത്ത് ഇഞ്ച് ഇഞ്ച് ആയി SFIക്കാർ കൊന്നതിനെപ്പറ്റി ടീച്ചർ എന്തു പറയുന്നു
@mohankumar-be1er
@mohankumar-be1er 4 ай бұрын
അഭിമന്യു വിനെയും ധീരജിനെയും ഓർക്കാമോ?
@abdulrasheedrasheed1191
@abdulrasheedrasheed1191 4 ай бұрын
അത് നിങ്ങൾ മറക്കണം അല്ല നമുക്ക് മറക്കാം. ഞങ്ങടെ കൈ ശുദ്ധമാ
@HappyMarathon-yj2rh
@HappyMarathon-yj2rh 4 ай бұрын
അവർക്കും പാർട്ടിയുമായി ഒരു ബദ്ധവും ഇല്ല
@nagappannair6627
@nagappannair6627 4 ай бұрын
എടോ ഈ കൊല്ലപ്പെട്ട സിദ്ധാർഥൻ കാമ്പസിലെ ഒരു വിളഞ്ഞ വിത്തായിരുന്നു. പെൺകുട്ടികളെ ശല്യപ്പെടുത്തിയ വിഷയത്തിൽ പിള്ളേർ രാഷ്ട്രീയ ഭേദമന്യ കൈകാര്യം ചെയ്തു. അതുകൊണ്ടാണ് ഒന്നാം പ്രതി കോൺഗ്രസുകാരനായിപ്പോയത് !!
@kuttuuus
@kuttuuus 4 ай бұрын
​@@mohankumar-be1er അഭിമന്യുവിനെ കണ്ടു.. അഭിമന്യുവിന്‍റെ കൊലപാതകികള്‍ക്കെതിരെ നിലനില്‍ക്കുന്ന ഏക രേഖകളും മോഷണം പോയി പോലും. ഇവിടെന്തിനാണ് ഒരു ആഭ്യന്തര വകുപ്പ്. സുഡാപ്പികളുടേം പാര്‍ടി ഗുണ്ടകളുടേം സംരക്ഷണത്തിനോ... മാറ്റി നിര്‍ത്തിയ കുട്ടികള്‍ പാര്‍ടി കേഡര്‍ ചുവന്ന യൂണിഫോം ഒക്കെ ഇട്ട് പ്രകടനം നയിക്കുന്നത് കണ്ടു😅
@sanalkumar.s8993
@sanalkumar.s8993 4 ай бұрын
നേതാക്കന്മാർ തന്നെ തെറ്റ് ചെയ്യുന്നു... എന്നിട്ട് മോങ്ങുന്നു
@sathyant.a9161
@sathyant.a9161 4 ай бұрын
കോവിഡ് കാലത്തെ തട്ടിപ്പിൻ്റെ ബാക്കി പത്രം എവിടെയാണ്😎?
@K5K2023
@K5K2023 4 ай бұрын
തോൽവി ഉറപ്പാ ടീച്ചറെ
@SathaaSathaa
@SathaaSathaa 4 ай бұрын
ടീച്ചർ കള്ളം പറയുന്നു... കുട്ടികൾ തലതിരിയും...
@sobhadaniel2802
@sobhadaniel2802 4 ай бұрын
😂😂
@shajishajeesh2029
@shajishajeesh2029 4 ай бұрын
Ivare tholpikkanam jayichal bimbu rashtreeyam vatakaryilum ethum ee sthree paraunnathu kallamanu
@firozalli5321
@firozalli5321 4 ай бұрын
എല്ല ടീച്ചറെ സത്യമായിട്ടും നിങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് ഞങ്ങൾക്കും അറിയാം അല്ല പിന്നെ ഇനിയെങ്കിലും ഈ ഉടായിപ്പ് ഒക്കെ നിർത്തി ഒന്ന് നന്നായിക്കൂടെ
@varthatoday1029
@varthatoday1029 4 ай бұрын
തോൽവി മാപ്പിള സങ്കി ഷാഫിക് എന്ന് മാത്രം
@abdulrahoofb4443
@abdulrahoofb4443 4 ай бұрын
ഈ തള്ള എന്താ പറയുന്നേ... ബോംബ് നിർമിച്ച ആൾ വരെ സമ്മതിച്ചു അത് രാഷ്ട്രീയ അജണ്ടയാണെന്ന്... എന്നിട്ട് കറക്റ്റ് ചെയ്യുവാ.. ഞങ്ങൾ 😄😄😄😄😄
@sillygirl5725
@sillygirl5725 4 ай бұрын
Avare paranjathu enganelum onn correct chyyan shremikkuvannae......
@Annumariya-kh9xo
@Annumariya-kh9xo 3 ай бұрын
🤣🤣
@afraparveen8675
@afraparveen8675 2 ай бұрын
നായികരണം നടത്തിവേണ്ടേ സ്ത്രീജനത്തിന്റെ വോട്ട് നേടാൻ പാർട്ടി ഗ്രാമത്തിൽ നിന്ന് ഉതിച്ച ടീച്ചർ അങ്ങനെയേ പറയൂ പറയിക്കൂ ടീച്ചരെകൊണ്ട്
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 ай бұрын
Bomb സ്പോടന ത്തിൽ നിങ്ങൾക്ക് മാത്രമേ പങ്കുള്ളൂ സ്ത്രീയെ
@krajkumarannair7207
@krajkumarannair7207 4 ай бұрын
TP യെ konna വരെയും ഇങ്ങനെ തന്നെ പറയുമോ?
@shyjak2854
@shyjak2854 4 ай бұрын
എന്നിട്ടെന്താ പിണറായി വിജയനെ correct ചെയ്യാത്തത്
@shajigeorge610
@shajigeorge610 4 ай бұрын
എല്ലാവരും വിസ്വാസിച്ചു. ഈ കേൾക്കുന്നവർ മന്ദബുദ്ധികളാണോ ??
@HappyMarathon-yj2rh
@HappyMarathon-yj2rh 4 ай бұрын
Bomb കണ്ടിട്ട് പോലും ഇല്ലാത്ത , പരിശുദ്ധ പാർട്ടിയെ പറ്റി ആരും ഇല്ലാത്തത് പറയരുത് 😢
@user-mn4po2zk5b
@user-mn4po2zk5b 4 ай бұрын
മതിയാക്ക് ടീച്ചറെ. നല്ല കരക്ട് ചെയ്യുന്ന പാർട്ടി . ചിരി വരുന്നു ടീച്ചറേ....'' !
@user-hd5zi4hx8q
@user-hd5zi4hx8q 4 ай бұрын
ഇപ്രാവശ്യം വീട്ടിലിരിക്കുന്ന നല്ലത്.. കുറേ ഓടിച്ചാടി പോയതല്ലേ റസ്റ്റ് എടുക്ക്.. അടുത്ത കൊറോണ വരും അപ്പോൾ പി പി കിറ്റ് വിൽക്കണം
@rafiantony
@rafiantony 4 ай бұрын
ഞാൻ പി പി കിറ്റ് വാങ്ങിയിട്ടേയില്ല എന്നൊരു പ്രസ്താവന ഇറക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@surabhirksurabhi8772
@surabhirksurabhi8772 4 ай бұрын
അപ്പോൾ സംസ്ഥാനത്ത് ഇനി ഒരിക്കലും കോൺഗ്രസ് ഭരണം ഇല്ല എന്നു ഉറപ്പായി ല്ലേ
@jithinjacob9675
@jithinjacob9675 4 ай бұрын
​@@surabhirksurabhi8772 കോൺഗ്രസ്‌ അല്ല സിപിഎം
@rafiantony
@rafiantony 4 ай бұрын
@@surabhirksurabhi8772 ക്ഷമിക്ക് സഹോദരാ, റിസൾട്ട്‌ വന്നോട്ടെ. അടുത്ത എലെക്ഷനിൽ ചിഹ്നം മരപ്പട്ടിയാണോ, ബോംബ് ആണോ?
@surabhirksurabhi8772
@surabhirksurabhi8772 4 ай бұрын
@@rafiantony ലീഗില്ലങ്കിൽ കേരളത്തിൽ ഒരു അസംബ്ലിയിൽ പോലും ജയിക്കാൻ കെൽപില്ലാത്ത കോൺഗ്രസിനിതെന്തിനറിയണം ?
@nexo128
@nexo128 4 ай бұрын
മാറ്റിനിർത്തിയതാണ് ആവിശ്യം വരുമ്പോ വിളിക്കും പൊട്ടിക്കാൻ ബോംബ് 😂
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 4 ай бұрын
അരി ഭക്ഷണം കഴിക്കുന്നവരല്ലെ ഈ നാട്ടുകാർ പറയുന്നതെല്ലാം വിശ്വസിച്ചു
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
അമ്മായി നാടകം കളിക്കാൻ ശ്രമിക്കുന്നുണ്ട് 😊
@kareemchunda2276
@kareemchunda2276 4 ай бұрын
Tp യേ 51. വെട്ട് വെട്ടി കോന്നിട്ട് അതും സിപിഎം പങ്കു ഇല്ല
@iamasolitude6601
@iamasolitude6601 3 ай бұрын
ആ Innova കാറിൽ ഒരു അറബി വാക്കും എഴുതി വച്ചു.
@user-uy6wz8oh4o
@user-uy6wz8oh4o 4 ай бұрын
കേസ് കൊടുത്തിട്ട് എന്തായി അമ്മ ടീച്ചറെ 😅കരഞ്ഞോ
@user-fy4vf5yb4n
@user-fy4vf5yb4n 4 ай бұрын
ഞങ്ങളുടെ പാർട്ടി ബോംബ് ഉണ്ടാക്കാൻ മാത്രമേ പഠിപ്പിക്കുന്നുള്ളു 😅😅😅
@sillygirl5725
@sillygirl5725 4 ай бұрын
Athe padichu padichu bombu indanki thane thanne swantham jeevitham illandakkunu.....
@KannanKannanm-e9r
@KannanKannanm-e9r 4 ай бұрын
ഒന്ന് പോ തല്ലേ നിങ്ങൾ എന്ത് എന്ന് കുറെ ഓകൾക്ക് അറിയാം പിന്നെ പാർട്ടി 😢😢 നിങ്ങളുടെ നിലനിൽപിന് പാർട്ടിയെ കൊന്നു പോയ്യെ
@basheerpp64
@basheerpp64 4 ай бұрын
അവർ ഇപ്പഴും പാർട്ടിയിൽ ഉണ്ടെന്നാണ് കേരളത്തിൽ ജനങ്ങൾ മനസ്സിൽ ആക്കിയത് ടീച്ചർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് തോൽവി ഉറപ്പായിട്ടും ടീച്ചറെ കോൺഫിഡൻസ് സമ്മതിക്കണം ഗ്രൈറ്റ് 👍🏻
@kochumadhavann9109
@kochumadhavann9109 4 ай бұрын
ആരോപണം വ്യാജമെന്നു തെളിഞ്ഞപ്പോൾ ഉരുണ്ടു കളിച്ചു. അതെല്ലാവർക്കും മനസ്സിലായി. ഷാഫിയെ കുടുക്കി കുറച്ചു വോട്ട് നേടാൻ ശ്രമിച്ചു. പക്ഷേ ചീറ്റിപ്പോയി
@justinsudha5571
@justinsudha5571 4 ай бұрын
അതെ ടിപി ചന്ദ്രശേഖരന് 51 വെട്ട് വെട്ടി കൊന്നിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ അറിഞ്ഞതേയില്ല
@afraparveen8675
@afraparveen8675 2 ай бұрын
അറിഞ്ഞു maasha allaah ബോർഡ് വെച്ച വണ്ടീൽ പോയത് വർഗീയം ഉണ്ടാക്കാൻ അത് ടീച്ചർ അറിഞ്ഞു കാണില്ല കഴിയുമെങ്കിൽ ഇറങ്ങി പോകൂ ടീച്ചറെ ഈ പാർട്ടീന്ന് കൊലയാളി പാർട്ടീന്ന്
@user-ic8vj1jg3c
@user-ic8vj1jg3c 4 ай бұрын
ഷാഫി തന്നെ വടകരയിൽ ജയിക്കും
@Hgf396
@Hgf396 4 ай бұрын
ടീച്ചർനോട് ഒരു respect ഉണ്ടായിരുന്നു അതിപ്പോ പോയി കിട്ടി.
@user-dx4ul8gv8z
@user-dx4ul8gv8z 2 ай бұрын
അടുത്ത കെ ആർ ഗൗരി
@rajank5355
@rajank5355 4 ай бұрын
ശൈലജക്ക് പ്രായമായി എന്തോക്കയോ പുലമ്പുന്നു പിണറായി വിജയൻ പിടിച്ചു മൂലക്ക് ഇരുത്തി എന്നിട്ടും വീണടത്തെ ഉരുളൽ 🙄🙄🙄🙄🙄
@user-hd5zi4hx8q
@user-hd5zi4hx8q 4 ай бұрын
നിങ്ങൾ ബോംബ് ഉണ്ടാക്കിയിട്ടില്ല പറയുന്നു പിന്നെ ആരാ ബോംബ് ഉണ്ടാക്കിയത് ആരുടെ കൈയിൽനിന്ന് പൊട്ടിയത്.. പച്ച നുണ പറയുന്നു.. ടീച്ചർ അമ്മ
@jaseeraboobacker1047
@jaseeraboobacker1047 4 ай бұрын
നിങ്ങളുടെ പാർട്ടിയെ പോലെ നിഷ്കളങ്ക മായ ഒരു പാർട്ടി വേറെ ഒന്ന് ഈ ലോകത്തില്ല. അതാണ്‌ ഏക ആശ്വസം.
@jeonaym
@jeonaym 4 ай бұрын
ടീച്ചർ പറഞ്ഞത് നമ്മൾ പൂർണ്ണമായി വിശ്വസിച്ചു.😢
@soorajnandana7477
@soorajnandana7477 4 ай бұрын
കള്ളം പറയാൻ പ്രത്യേകംഡിഗ്രി എടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ
@shyju724
@shyju724 4 ай бұрын
സിദാർത്തിന്റെ ന്റെ കാര്യത്തിൽ എല്ലാം കറക്റ്റ് ചയ്തു സിപിഎം
@user-mn4po2zk5b
@user-mn4po2zk5b 4 ай бұрын
ഈ ടീച്ചർ ഏത് സ്കൂളിൽ ആയിരുന്നു? കുട്ടികളെ ഒക്കെ ഇങ്ങനെതന്നെയായിരുന്നോ പഠിപ്പിച്ചിരുന്നത്. മലക്കംമറിയാൻ ശരിക്കും പഠിച്ച ടീച്ചർ.
@babuss4039
@babuss4039 4 ай бұрын
ബാലവാടീല് രണ്ട്കൊല്ലം പഠിപ്പിച്ചു!!😄
@shanthanayar5547
@shanthanayar5547 4 ай бұрын
Feel Pity for the children who had the bad luck to be her students
@afraparveen8675
@afraparveen8675 2 ай бұрын
ശിവപുരം സ്കൂൾ എന്ന്കേട്ടൂ മട്ടന്നൂർ ഭാഗം
@vinodvv9814
@vinodvv9814 4 ай бұрын
പറഞ്ഞിട്ട് കേൾക്കുന്നില്ലെങ്കിൽ DYFI യുടെ ബോഡിങ് സ്കൂളിൽ ചേർക്കുക. അല്ലെയിൽ പൂച്ചട്ടി എടുത്ത് തലക്ക് അടിക്കുക
@mskalim8409
@mskalim8409 3 ай бұрын
😂😂😂😂
@afraparveen8675
@afraparveen8675 2 ай бұрын
ഈ കമന്റ് മുഴുവൻ വായിച്ചു ഞാൻ ഒറ്റ ആൽപോലും നല്ലവാക്ക് ടീച്ചറെ പറ്റി. പറയുന്നില്ല
@noushadnoushad2692
@noushadnoushad2692 4 ай бұрын
എന്നീട്ടു എന്തെ സിദ്ധാർഥ്വിനെ കൊന്നവരെ സംരക്ഷിക്കുന്നത്
@sillygirl5725
@sillygirl5725 4 ай бұрын
Avarem padhippikkua party nnae...
@daitho9856
@daitho9856 4 ай бұрын
ഓ വല്ലാത്ത നന്മമരങ്ങൾ ! നേരെ നടക്കാൻ ഞണ്ട് ഉപദേശിക്കുന്നതുപോലെ 🤭 ടീച്ചറെ , അവരോടു പറയണമെന്നൊന്നുമില്ല , അറിഞ്ഞു തന്നെ അവരു ചെയ്തോളും !! 😢 പിടിക്കപ്പെടുമ്പോൾ കണ്ണുമടച്ച് , തള്ളിപ്പറയാൻ തയ്യാറായാൽ മാത്രം മതി 😂
@sillygirl5725
@sillygirl5725 4 ай бұрын
Adhyam thaane nannavatte ivarokkae....
@myvlog3367
@myvlog3367 4 ай бұрын
Best ന്യായീകരണം. സിപിഐഎം തിരുത്തിയിട്ട് ശരിയാകാത്തവൻ പിന്നെ ക്രിക്കറ്റ് കളിക്കുവാന്നാണോ ബോംബുണ്ടാക്കിയത് ?
@soudaminypv3602
@soudaminypv3602 4 ай бұрын
എത്ര സുന്ദരമായ നുണ.
@nishadv7523
@nishadv7523 4 ай бұрын
ഹാവൂ പരിക്ക് പറ്റിയവന് പാർട്ടിയായിട്ട് ഒരു പങ്കും ഇല്ല അയാളുടെ അച്ചൻ നിങ്ങളെ പാർട്ടിക്കാരനും .ല്ലേ കൊറോണക്കള്ളിയേ
@soulsoul1110
@soulsoul1110 4 ай бұрын
ഇപ്പോ എല്ലാവർക്കും മനസ്സിൽ ആയില്ലേ..ടീച്ചർ അമ്മയുടെ കൊണം
@johnmathew8053
@johnmathew8053 4 ай бұрын
അല്ല, തല തിരിഞ്ഞ പയ്യനെ തിരുത്താൻ തല തിരിഞ്ഞ പാർട്ടിക്ക് പറ്റുമോ....
@vahidas2321
@vahidas2321 4 ай бұрын
ഇനിയിപ്പോ Dyfi - UDF ന്റെ പോഷക സംഘടനയാണെന്ന് പറയുമോ..? പരിക്കേറ്റ പലരും പാർട്ടി സെക്രട്ടറിമാരായിരുന്നല്ലോ..! ഇന്ന് വരെ അത് പാർട്ടി തിരുത്തിയതും കണ്ടില്ല. തലതിരിഞ്ഞവരെയും നന്നാക്കാൻ ശ്രമിച്ചിട്ടു നന്നാകാത്തവരെയും സെക്രട്ടറി ആക്കുന്ന പാർട്ടി😂
@gafgaf5880
@gafgaf5880 4 ай бұрын
💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊
@yohannannm7021
@yohannannm7021 4 ай бұрын
സ്വയംഭൂ ആയ ഒരു ബോ൦ബ് പക്ഷേ നേതാക്കളുടെ മക്കളോന്നു൦ ബോ൦ബ്പൊട്ടി ചാവൂന്നുമില്ല വല്ലാത്ത കഥ
@user-it9fy8sw5s
@user-it9fy8sw5s 4 ай бұрын
ബോംബിനെക്കാൾ വലിയ കള്ളിയാണ് ഈ നുണയുടെ പ്രൊഫസർ
@chowalloormanojthomas7672
@chowalloormanojthomas7672 4 ай бұрын
കൊണ്ഗ്രെസ്സ് 🖐️🖐️🥰🥰🖐️🖐️ ഷാഫി 🖐️🥰🥰🥰🖐️ യുഡിഫ് 🖐️🥰🥰🖐️🖐️🥰🖐️ രാഹുൽജി 🥰🥰🖐️🖐️🥰🥰🖐️🖐️
@basheerpp64
@basheerpp64 4 ай бұрын
ബോബ് നിങ്ങൾ ഉണ്ടാക്കിയതാണ് പ്രതികൾ സമ്മതിച്ചു എന്നിട്ടും ടീച്ചർ അറിഞ്ഞില്ല പാർട്ടി തള്ളി പറഞ്ഞു എഴുതി വച്ചോ സിപിഎം കേരളത്തിൽ ഇനി ഉണ്ടാവില്ല ബംഗാൾ ത്രിബുര മറന്നു പോണ്ട നിങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളു വംശ നാശം സംഭവിക്കുന്ന ഒരു പാർട്ടി ആണ് നിങ്ങൾ 👍🏻
@zaheerza7642
@zaheerza7642 4 ай бұрын
ഈ ടീച്ചറെയും ഒന്ന് കറക്റ്റ് ചെയ്യോ ആരെങ്കിലും 😂😂😂😂
@kunhayankuttyibrahim856
@kunhayankuttyibrahim856 4 ай бұрын
ലോകഹരിശ്ചന്ദ്ര പുത്ര പാർട്ടി
@user-hd5zi4hx8q
@user-hd5zi4hx8q 4 ай бұрын
കള്ളത്തരം പറഞ്ഞ് ഇതിൽ നിന്ന് പിന്മാറാൻ നോക്കണ്ട
@asifkalpaka6572
@asifkalpaka6572 4 ай бұрын
ഈ സ്ത്രീ നുണ പറയാനായി ജനിച്ചതാണോ😂😂 ഇവരെ ടീച്ചർ എന്ന് ചേർത്ത് വിളിച്ചതിൽ ലജ്ജിക്കുന്നു
@Sallus2022
@Sallus2022 4 ай бұрын
Pacha kallam teacherkk nanamille Ithano teacher 😂😂😂😂
@t.vijayakumarvijayan6940
@t.vijayakumarvijayan6940 4 ай бұрын
CPMന്റെ നോതക്കളുടെ മക്കളാരും ഭാഗ്യം കൊണ്ട് വഴി തെറ്റുന്നില്ലല്ലെ ?
@musthafaparakkal244
@musthafaparakkal244 4 ай бұрын
ടീച്ചർ തോൽക്കും
@PraveenKumar-fy8dj
@PraveenKumar-fy8dj 4 ай бұрын
ഇത്രയും നല്ല മനസ്സുള്ള ടീച്ചറെ ആണ് അപമാനിക്കുന്നത്. 😂😂
@basheerpp64
@basheerpp64 4 ай бұрын
സ്വന്തം നാട്ടിൽ നിന്ന് പിണറായി നാറ്റിച്ചു വിട്ടതല്ലേ ടീച്ചറെ കഷ്ടം ചങ്ക് ഉറപ്പുള്ള ആരേലും ഈ പാർട്ടിയിൽ ഉണ്ടോ
@shihabudeenvp7520
@shihabudeenvp7520 4 ай бұрын
നുണ പറഞ്ഞ് സത്യമാക്കുന്ന വടകര എൽഡിഎഫ് സ്ഥാനാർത്ഥി.....
@mathewkl9011
@mathewkl9011 4 ай бұрын
നുണ ബോംബ് ടീച്ചർ. 😊
@mathewcj8385
@mathewcj8385 4 ай бұрын
ഷൈലജ ടീച്ചർക്കും പിണറായിയുടെ നിലവാരം തന്നെയാണ് എന്ന് ഈ വാക്കുകൾ തെളിയിക്കുന്നു.
@indiankerala8780
@indiankerala8780 4 ай бұрын
ടീച്ചറെ കൊറച്ച് ഉളുപ്പ് ... ജനങ്ങൾ സോഷ്യൽ മീഡിയ കാണുന്നവരാണ് .. കഷ്ടം
@shaheershaza1759
@shaheershaza1759 4 ай бұрын
പാവം ടീച്ചർ... എത്ര ചെറുപ്പക്കാരെ മാറ്റി നിർത്തി
@abcdefg-yp8iq
@abcdefg-yp8iq 4 ай бұрын
ടീച്ചർ പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും 😃
@mujeebpm4717
@mujeebpm4717 4 ай бұрын
കാരറ്റ് ചെയ്യും നമ്മുടെ നാണുവേട്ടൻ 😂😂😂😂
@saheed9209
@saheed9209 4 ай бұрын
എന്തായാലും പിണറായിക്ക് ശേഷം സിഎം ടീച്ചറാണ്. അതുകൊണ്ട് ഡൽഹിക്ക് പോകേണ്ട
@sahadevan2594
@sahadevan2594 4 ай бұрын
Tp യെ നിങ്ങൾ കറക്റ്റ് ചെയ്യിപ്പിച്ചത് ലോകം കണ്ടതാ ടീച്ചറമ്മേ.നിലവിൽ ഉള്ള ബഹുമാനം കുറപ്പിക്കല്ലേ ടീച്ചറേ 🙏🏿🙏🏿🙏🏿
@unnikrishnankrishnan2237
@unnikrishnankrishnan2237 4 ай бұрын
ഗോവിന്ദൻ മാഷ് പറഞ്ഞില്ലയോ
@kunhiramanm2496
@kunhiramanm2496 3 ай бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്നത് ടീച്ചറെ യാണ് . പക്ഷേ കള്ളം പറഞ്ഞ് സ്വന്തം ഇമേജ് ഇല്ലാതാക്കരുത്.
@kareemchunda2276
@kareemchunda2276 4 ай бұрын
ടിച്ചർ കള്ളവ് പറയുന്നു
@Ramesanasari
@Ramesanasari 4 ай бұрын
Ithrakkum venddayirunnu teacher....ayye 😂😂😂😂😂😂😂😂😂😂😂😂😂😂😂
@anirudhanv538
@anirudhanv538 4 ай бұрын
Tip യെ വെട്ടി കൊന്നതിനൊന്നും നിങ്ങൾക്ക് ഒരു പങ്കും ഇല്ലേ കൊന്നിട്ടുള്ള ആൾക്കാരെ കുറിച് ഒന്നു ചിന്തിക്ക
@gafgaf5880
@gafgaf5880 4 ай бұрын
കള്ളി😂
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 4 ай бұрын
മാർക്കറ്റ് പോയി ടീച്ചറെ 😢
@varthatoday1029
@varthatoday1029 4 ай бұрын
മാപ്പിള സങ്കി ചപ്പി യുടേത് എന്ന് മാത്രം ok
@564sethu
@564sethu 4 ай бұрын
പാർട്ടി തന്നെ തള്ളി പറയുന്നു കൈ തെറിച്ചവനും ചത്തവനും ആരായി😊😊
@jaleelambalath
@jaleelambalath 4 ай бұрын
ഷാഫി തോൽക്കുമെന്ന് ഉറപ്പായപ്പോൾ വാലിന് തീപിടിച്ചപോലെ ഓടുകയാണ് ഈ ബാഡ് കമൻറിട്ടവർ❤❤❤❤
@abdulrasheedrasheed1191
@abdulrasheedrasheed1191 4 ай бұрын
ഷാഫി തോൽക്കുമെന്ന് ആരുപറഞ്ഞു കാണാൻപോകുന്ന പൂരം കണ്ടോളു എന്ത് തരികിട കാണിച്ചാലും വിലപോകില്ല
@rajakrishnank2282
@rajakrishnank2282 4 ай бұрын
150000 ആണ് margin target അതിപ്പോൾ 200000 ആയി മാറുമെന്ന് തോന്നുന്നു
@sarathkptkr5694
@sarathkptkr5694 4 ай бұрын
പറച്ചില് കേട്ട തോന്നും അവനെ കഞ്ചാവ് കേസ് ലാ പിടിച്ചത് ന്നു.. പാർട്ടിക്ക് പങ്കില്ലാതെ പിന്നെ വിഷു നു വിൽക്കാൻ ആണോ അവൻ bomb ഇണ്ടാക്കിയേ???. ചുമ്മാ ഉരുളാതെ പോ...
@johnykj7236
@johnykj7236 4 ай бұрын
Yes. You are correct. Cpm is totally right. It is the best political party in lndia
@sajasaji1
@sajasaji1 4 ай бұрын
എല്ലാം സമ്മതിച്ചു ടീച്ചറെ
@shaijanky3695
@shaijanky3695 4 ай бұрын
ടീച്ചറിൽ സത്യം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു... പക്ഷെ ഇപ്പോൾ പക്കാ തരം താണ പ്രവർത്തനം മാത്രം... മുഖം മൂടി അഴിഞ്ഞു വീഴുന്നു കഷ്ട്ടം തന്നെ
@krsnakumar6629
@krsnakumar6629 4 ай бұрын
അത് പടക്കം 😝
@ajuzi998
@ajuzi998 4 ай бұрын
കള്ളത്തരം പറയാനും വേണം ഒരു ചങ്കുറ്റം... സമ്മതിച്ചേ പറ്റു.... ടീച്ചർ ആണ് പോലും ടീച്ചർ 8 നിലയിൽ പൊട്ടും
@muralimarath6251
@muralimarath6251 4 ай бұрын
ഈ ഇലക്ഷനിൽ നമുക്ക് ഒരു ബന്ധോ ല്ല്യ.ബേജാറിൻ്റെ സ്വരമുണ്ടോ..... ഏയ്..... ഇല്ല ഇല്ല
@കാമുകേഷ്
@കാമുകേഷ് 4 ай бұрын
ഞാൻ കാണുന്ന നിങ്ങൾ വെറും നിങ്ങളല്ല എന്നെ കാണുന്ന നിങ്ങളെയാണ് ഞാൻ കാണുന്നത് എന്നെ നോക്കിക്കൊണ്ടിരിക്കുന്ന എന്നെ കാണുന്ന നിങ്ങളെയാണ് അതുകൊണ്ട് നിങ്ങൾ എന്നതിൽ നിങ്ങൾ എന്നതുപോലെ എന്നെ കാണുന്ന നിങ്ങളുണ്ട് എന്നോടുള്ള നിങ്ങളുടെ ഭാവമുണ്ട് എന്നോടുള്ള നിങ്ങളുടെ സ്നേഹമുണ്ട് എന്നോടുള്ള നിങ്ങളുടെ അകലങ്ങൾ ഉണ്ട് ഇതെല്ലാം ഉൾപ്പെട്ട നിങ്ങളെ ഞാൻ കാണുന്നു തിരിച്ചു നിങ്ങൾ എന്നെ കാണുന്നത് ഞാനായിട്ടല്ല നിങ്ങളെ കാണുന്ന അതുകൊണ്ട് ഞാൻ കാണുന്ന നിങ്ങളിൽ ഞാനുണ്ട് എന്നെ കാണുന്ന നിങ്ങളിൽ നിങ്ങളും ഉണ്ട് അല്ലാതെ നിങ്ങൾ മാത്രമായിട്ട് ഞാൻ കാണില്ല നിങ്ങളെ കാണുമ്പോൾ ഞാൻ എന്നെയും കാണും എന്നെ കാണുമ്പോൾ നിങ്ങൾ നിങ്ങളെയും 😄😄
@anithaanitha5
@anithaanitha5 2 ай бұрын
നുണ പറയാൻ പഠിച്ചു ടീച്ചർ 🥰🥰🥰🥰🥰എത്ര മനോഹരം ആയി പറയുന്നു പിന്നെ സിപിഎം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻ആണ് അത് കാരണം ആണ് ഇപ്രാവശ്യം ജയിച്ചത്എല്ലാ സ്ഥലത്തും 🎉🎉🎉
@baskaranc4223
@baskaranc4223 4 ай бұрын
രാഷ്ട്രീയ ചിന്ത യുടെ കഥ കവിത വാക്കുകൾ കൊണ്ട് വെള്ള പൂശും അതാണ് രാഷ്ട്രീയ ചിന്ത ഒരിക്കലും നമ്മൾ മോശം പാർട്ടി എന്ന് സ്വന്തം പാർട്ടി യെ കൊണ്ട് പറഞ്ഞാൽ പിന്നെ തുടർച്ച ഇല്ല 😄
@joej7028
@joej7028 3 ай бұрын
Correct so many people.Correct main leaders also.
@bijuaugustine2159
@bijuaugustine2159 4 ай бұрын
കള്ളം പറയുന്നവർക്ക് വോട്ടില്ല ഷാഫി 💙💙💙💙💙💙💙💙💙💙💙
@thomaskj4150
@thomaskj4150 4 ай бұрын
100% ശരി ടീച്ചർ ❤️❤️❤️
@josenamattam5467
@josenamattam5467 2 ай бұрын
സി.പി.എം. ൻ്റെ നേതൃത്വം ഇതുപോലുള്ള വിശദീകരണം ഇതുവരെയും നൽകിയിട്ടില്ലാ ബഹു:ടിച്ച റേ '
@binus3754
@binus3754 4 ай бұрын
ഇന്ത്യയിലെ ചാതുർവർണ്യ വ്യവസ്ഥിതിക്ക് താഴെ മാത്രമെ ഇവിടെ ഏത് മതവും അതിൻ്റെ മതഗ്രന്ഥവും ഉള്ളു'' .ഒരു മതത്തിനും പ്രമാണങ്ങൾക്കും അതിനെ overcome ചെയ്യാൻ കഴിയില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. കാരണം ഓരോ മനുഷ്യ സമൂഹവും ഓരോ ജാതികളാണ്. അത്തരം ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഒരേ ഒരു ഗ്രന്ഥം ചാതുർവർണ്യ വ്യവസ്ഥിതിയായ മനുസ്മൃതിയാണ്. അതിന് താഴെ മാത്രമെ ഇന്ത്യയിൽ ഏത് മതപ്രമാണങ്ങളും ഉള്ളു.....അതിനാൽ ഹിന്ദു മതം എല്ലാത്തിനും മീതെയാണ്.
@sahadavision2741
@sahadavision2741 4 ай бұрын
correct corect Corect - full Correct ആണല്ലോ
@kanakavallymavila6567
@kanakavallymavila6567 2 ай бұрын
എത്ര സത്യസന്ധമായ അഭിപ്രായം😅
@Lissy-zf4hg
@Lissy-zf4hg 2 ай бұрын
ഇത് കേൾക്കുന്നതിനു തൊട്ട് മുൻപ് വരെ ടീച്ചറോട് respect ആയിരുന്നു. ഇനി അതില്ല
@SabuXL
@SabuXL 2 ай бұрын
❤ അതെ പിണറായി ചവിട്ടി ഒതുക്കിയതിൽ ഉള്ള സഹതാപം. അതു പോയി കിട്ടി. ആ കാഫിർ പ്രയോഗ സത്യാവസ്ഥ വെളിപ്പെടുത്തപ്പെട്ട നിലയ്ക്ക് ഒരു ഖേദപ്രകടനം ഷാഫിയോട് പറഞ്ഞിരുന്നു എങ്കിൽ , ആ സഹതാപം പോകില്ലായിരുന്നു.🤨
@christy7478
@christy7478 4 ай бұрын
നിങ്ങളുടെ വാക്കുകൾക്ക് ഒരു വ്യക്തതയും ഇല്ല നിങ്ങൾ സൈലൻറ് ആയി എല്ലാ കുറ്റകൃത്യങ്ങൾക്കും കൂട്ടുനിൽക്കുന്നു നിങ്ങൾ തോൽക്കുക തന്നെ വേണം
@bijukk7858
@bijukk7858 2 ай бұрын
പാർട്ടി മാറ്റി നിര്ത്തുക മാത്രമാണോ ചെയ്യേണ്ടത് ?വേണ്ടിവന്നാൽ നിയമത്തിന്റെ മുന്നിൽ എത്തിച്ചിട്ടാണെങ്കിലും തെറ്റുകളിൽ നിന്നും അവരെ മാറ്റി എടുക്കേണ്ടിയിരുന്നില്ലേ? ഇനിയും ഇങ്ങനെ മാറ്റി നിർത്തിയവർ ഉണ്ടോ?
@binumdply
@binumdply 4 ай бұрын
Any time in her life, she talks truth
@chch1846
@chch1846 2 ай бұрын
ഒരു ബന്ധവുമില്ല പക്ഷേ സ്മാരകം പണിയും അവർക്ക് പാർട്ടി കോമഡി പറഞ്ഞ ചിരിപ്പിക്കല്ലേ ടീച്ചറെ
@anupkrishna3696
@anupkrishna3696 4 ай бұрын
മറ്റുള്ളവരെ കുറ്റം പറയുന്നവർ അല്ല. സ്വന്തം പാർട്ടിയിലുള്ളവർ തെറ്റ് ചെയ്താൽ അത് തെറ്റാണെന്നു ആർജവത്തോടെ പറയുന്നവർ ആകണം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. വ്യക്തികളെക്കാൾ പാർട്ടിയെ സ്നേഹിക്കുന്നവർ അങ്ങനെയാണ് ചെയ്യേണ്ടത്. ആ നിലയിൽ നോക്കുമ്പോൾ K K ശൈലജ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയാൻ പറ്റില്ല...
@PraveenKumar-rd3gr
@PraveenKumar-rd3gr 4 ай бұрын
എങ്ങനെ മാറ്റി നിർത്തുകയാണെങ്കിൽ സിപിഎമ്മിൽ ആരുമുണ്ടാകില്ല😂
@leenaleaves
@leenaleaves 4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@violinlet7327
@violinlet7327 4 ай бұрын
കുട്ടികളെ correct ചെയ്യാത്തതാണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ കുഴപ്പം.ആ പയ്യനെ അച്ഛൻ correct ചെയ്യാൻ ശ്രമിച്ചുകാണും
@x-factor.x
@x-factor.x 4 ай бұрын
ടീച്ചറല്ലേ സത്യമേ പറയൂ ട്ടാ ടോ ?!!!. ശരിയാ സി പി എം കളക്ട് ചെയ്യുകയല്ലേ ഇപ്പ ?!.
@user-tb8yl4fe5z
@user-tb8yl4fe5z 3 ай бұрын
ഇവരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു 2ആം മന്ത്രി സഭയിയിൽ മന്ദ്രിയക്കാത്തത്തിൽ ഞാൻ ഒത്തിരി കരഞ്ഞിരുന്നു ഇപ്പോൾ എനിക്ക് തോന്നുന്നു അതിന്റ ആവശ്യം ഇല്ലായിരുന്നു എന്ന്
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 896 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН