Very informative video Praveen... തീർച്ചയായും ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ ഉദാഹരണസഹിതം ഓരോന്നും വിശദീകരിച്ചു.. Thanks a lot. ഇടക്കൂടെ ആ കല്ലുവിന്റെ കുട്ടിത്തവും Praveen അവളെ ലാളിക്കുന്നതും വളരെ മനോഹരം. Praveen പറഞ്ഞ പല കാര്യങ്ങളും (സ്വപ്നം കാണുക, നമ്മുടെ മൂഡ് മനസ്സിലാക്കിയുള്ള പെരുമാറ്റം, ഇടി മിന്നൽ നോടുള്ള reaction, കെട്ടിപ്പിടിക്കുമ്പോൾ കുതറി മാറാനുള്ള ശ്രമം etc.)എന്റെ Mili baby യുടെ case ഇൽ correct ആണ്. കുഞ്ഞുങ്ങളോടും pets നോടും ഒരുപോലെ വളരെ affection ഉം ക്ഷമയോടു കൂടിയും ആയുള്ള dealings അഭിനന്ദനീയം...
@LazeMedia2 жыл бұрын
🥰🥰
@rinimonica66662 жыл бұрын
Tessa always cutie pie, kallu valya kutty aayalo, but always katta fan of Terry mon🥰
@shyjithdan39512 жыл бұрын
Such a good video... Hatsoff for your effort for giving knowledge about dogs... 👍👍👍
@ArjunThegsd2 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി thanks to your efforts 😍❤️
@krishnakumarisiju27862 жыл бұрын
Ente monu mazhayum Minnalum ok pediyadu enikundayiruna samsayangalkula utharam kuttito 💕💕❤ avante kura ketum val atalum nokiyanu njan alakare manasilakaru thanku praveene
@akhilmohanan79752 жыл бұрын
Ithrayum kaalam chettan cheythathil enikku ettavum ishtapetta video ithanu🥰
@ushanair57962 жыл бұрын
nalloru vedio aayirunnu thanks
@nandan93902 жыл бұрын
Good Topic... Well explained..👌👌
@nidhinbkrishna67812 жыл бұрын
നല്ലത് പോലെ എഫർട് എടുത്തു ചെയ്തു അടിപൊളി നന്നായി ചേട്ടാ 👍നല്ല അവതരണം 🙏👍
@terleenm12 жыл бұрын
Great 👍... മനുഷ്യന് ഇനി ചെവി ചലിപ്പിക്കാൻ ഉള്ള കഴിവും കുടിയെ വേണ്ടൂ.. അല്ലാതെ തന്നെ അതും ഇതും കേട്ട് പ്രവർത്തിച്ച് മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവം തന്നെ മാറി തുടങ്ങിയ അവസ്ഥയിൽ ആയി തുടങ്ങി...ശരിയാ ഞാൻ കുറെ പൂച്ചകൾക്ക് സ്ഥിരം ഭക്ഷണം കൊടുക്കാറുണ്ട്.. കുറെ പൂച്ചകൾ പുറമെ നിന്നും ഭക്ഷണത്തിന് വരുന്നവരാണ് ഞാൻ serotonin വർധിപ്പിക്കാൻ മരുന്ന് നിർത്തി ഇങ്ങനെ നായകൾക്ക് ,പൂച്ചകൾക്ക്, കിളി കൾക്ക് ഭക്ഷണം കൊടുത്തു പരിഹരിക്കുന്നു.അതേപ്പറ്റി പല പഠനങ്ങളും നടന്നതായി വായിച്ചു.
@LazeMedia2 жыл бұрын
Oru dog ne sleep position l akkiyitt athinte vayattil thala vech dog nte breathing mathram focus cheyth kidann nokku serotonin okke adipoli ayi koodum.
@terleenm12 жыл бұрын
@@LazeMedia great 👍..thank you. പക്ഷെ ഇവിടെ യുള്ള 35 പൂച്ചകളെ ഞാൻ തൊടാറില്ല നായ കളെയും പല പ്രാവശ്യം നഖം പറ്റി വാക്സിൻ ചെയ്തു..ഇപ്പൊൾ gum boot ഇട്ടുകൊണ്ട് ഭക്ഷണം കൊടുക്കും. ഞാൻ വെജറ്റേറിയനാ അതുകൊണ്ട് cat food വാങ്ങി കൊടുക്കും... കുറേ കാലം ആയി.😃😃
Ente dog ellarkum shake hand kodukum. Enik mathram tharulla..😁 Njn anu avane etavum kooduthal konjikunnath.. Ini athaano..
@Souravvvvv62382 жыл бұрын
Eyy nope bro nokkiyokku shakehand kittum
@Peaches05212 жыл бұрын
@@Souravvvvv6238 avan chumma kadikunnapoleyoke kattum. Food kodukan neram chodichal randu kayyum mari mari tharum 😄
@Souravvvvv62382 жыл бұрын
@@Peaches0521 😂
@karnnan1232 жыл бұрын
@@Peaches0521 shake hand തന്നില്ലേൽ നിനക്ക് തിന്നാൻ തരില്ലടാ പട്ടി എന്നു പറഞ്ഞാൽ മതി ഏത് കൊടികെട്ടിയപട്ടി വരെ shake hand തരും 😂😂😂❤❤😂❤❤♥️
@2xbearth2 жыл бұрын
Pathukke konjikkal kurakku bro.. avark oru yajamaanan aan vendath
@artoholicguy70602 жыл бұрын
There is some research about dogs being able to sniff out cancer cells. If the owner is having health issues like that dogs that are trained for that can alert. Dogs are used as service dogs for people who have special needs. Like for comforting and calming the owner in case of emergency. US il okke athin special training um licensing um undenn kettitund . Some times dogs can detect signs of a natural disaster like an upcoming earthquake thanks to their better sensing abilities. Probaby these all are depended on the training
@LazeMedia2 жыл бұрын
❤️❤️
@Dileepdilu22552 жыл бұрын
❣️✌️ നല്ല അറിവുകൾ
@sreelathaachuthan86152 жыл бұрын
Nice video 👍🏻 very good message 👍🏻 Thank You ⛪
@aeonjith2 жыл бұрын
Ende dog padakkm pottunathu bayangara pedi aanu . Adthula ambalathil kadana daily pottikumbo valya kuzhapm illa....poorathnde vedikettu samayath dog shiver cheyyum , koode irunu chevi ok adach pidich kodthalim bayangara pediyum virayulum aanu
@campinglifekerala2 жыл бұрын
നിങ്ങളുടെ വിഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം 😘👍
@kevinjoseph82062 жыл бұрын
INFORMATIVE👊
@Dileepdilu22552 жыл бұрын
Super ചേട്ടാ ✌️✌️✌️💥♥️💙
@pramods30722 жыл бұрын
അടിപൊളിയായി.... ഗുഡ്
@noelallmedia78612 жыл бұрын
Superrr🔥😍❤️
@shivanishiva97232 жыл бұрын
ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ പറ്റി. അടിപൊളി. വീഡിയോ ക്ലാരിറ്റി 👌👌👌👌👌👌.ഏതാണ് ആ ഫോൺ... ☺️
@LazeMedia2 жыл бұрын
iphone 13 pro max
@rajeshpankan14672 жыл бұрын
very informative session
@lathaunniyampath38422 жыл бұрын
നല്ല വീഡിയോ 🤝
@jayachandrank59922 жыл бұрын
Thanks 💙🧡💚💛❤️💛💚🧡💙
@sumeshbright20702 жыл бұрын
നല്ല ഇൻഫർമേഷൻ
@angelbasket4822 жыл бұрын
Tessa and mother ne matte cheyipikundoo??pupies venam ayirnuu. So plz reply
@sarcastoid2 жыл бұрын
Good one Praveenetta!
@leenajames30452 жыл бұрын
Information kollam
@appuzon18252 жыл бұрын
dog inte immunity kudan yanthu cheyianam?
@aardraarchith2 жыл бұрын
ഹായ് പ്രവീൺ പുതിയ അറിവുകൾ🌹🙏🐕🦺
@shinyjomon55232 жыл бұрын
Useful information 👍👍👍
@georgypjoseph36512 жыл бұрын
Informative👍🏾
@greeshmasajeev11672 жыл бұрын
nte veettile dog eppolum chedichattile chedi okke kadichu nashippikkum..eth. nthkondayrikkm??
@arjunramjith29382 жыл бұрын
Very informative 👏
@harikeshsreeram47792 жыл бұрын
Super
@btsfangurl727712 жыл бұрын
Kallu fan😌❤️
@pradeepdasmurali76802 жыл бұрын
പ്രവീൺ സൂപ്പർ വീഡിയോ ബ്രോ 👍👍👍
@sreeampadi37912 жыл бұрын
Njan oru lab ne valarthunnund.. Licence und.. 1year old aayi.. Koodund.. With toilet facility.. Ente relative thanne aaya choriyan neighbour athine upadravichu.. Njangalude munnil vech... Ennit police station complaint koduthu... Dog avare upadravikan sramikunnu enn.. Health lum koduthu. Dog karanam health issue undakunnu enn paranju...oru pavam dog aanu.. Any advice
@carmeltvm2 жыл бұрын
Terry evidea ??
@ridergirl70932 жыл бұрын
Ente veettile poocha swpanam kandu njettukayum,urangumbol kadi koodunnapole sankalpich kaalitt maanthukayum oke cheyyumayirunnu... Pavm inn jeevichirippilla😔
@Dileepdilu22552 жыл бұрын
Good info
@lekhasasi79252 жыл бұрын
Nice
@n43vlog652 жыл бұрын
Supper brooo love it
@jaibinbiju2 жыл бұрын
പൊളി വീഡിയോ
@achuaadhi83982 жыл бұрын
Usefull Video praveen sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@achuchandran17902 жыл бұрын
Good video❤❤❤
@midhunharimidhunhari30912 жыл бұрын
GSD skin problem entha solution chetta
@alexanderxd98032 жыл бұрын
I Respect your dedication
@ajmals49712 жыл бұрын
Hai👍❤
@മിന്നൽമുരളി-ശ1ഷ2 жыл бұрын
4:30 *thirinju poyi🤭*
@sreekala49422 жыл бұрын
ഒരു പാട് അറിവുകൾ
@achuachu8812 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👍🏽skip ചെയ്യാതെ എല്ലാരും കാണുക 😍
@Themotofinisher2 жыл бұрын
Thanks cheta ❤️
@adarshgangadharan75642 жыл бұрын
chettaa oru apbt ye kudi valarthikude
@Hatersgoback___2 жыл бұрын
Tuna heat ayille ath entha
@Souravvvvv62382 жыл бұрын
Age aayilla
@Fein8112 жыл бұрын
@@Souravvvvv6238 അപ്പൊ ഹാപ്പിയോ? ട്യൂണയെക്കാൾ ഇളയതാണ് പക്ഷെ ഹീറ്റ് ആയി
എനിക്കു ഒരു dog (ലാബ്) ഉണ്ട്.അവനു ഒരു വയസായി.അവനു boundary ട്രെയിനിങ് നൽകിയില്ല.വീട്ടിൽ മതിലില്ല.അവൻ വീട്ടിനകത്താണ് കിടക്കുന്നത്.door തുറന്നാൽ റോഡിലോട്ടു ഓടും. മുറ്റത്തു ലീഷ് ഇട്ടു ഞാനും അനിയത്തിയും അവനെ കൊണ്ടുപോകും.പക്ഷെ അവൻ ബലം പ്രയോഗിച്ചു പോകാൻ ശ്രമിക്കുന്നു.എന്തു ചെയ്യണം😔.ബാക്കി എല്ലാം അനുസരിക്കുന്നുണ്ട്.
@LazeMedia2 жыл бұрын
Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
@Labjerry2 жыл бұрын
laze media... എനിക്ക് ഒരു ലാബ് ചെക്കൻ ഉണ്ട്... കടി കാരണം ഒരു നിവൃത്തിയുമില്ല.... ഇപ്പോൾ നാല് മാസം പ്രായം. ഇനി എത്ര നാൾ ഞാൻ കടി കൊള്ളണം എന്ന് ഒന്ന് പറയാമോ ..... പല്ലു കൊഴിയുമ്പോൾ ഇത് നിർത്താൻ വല്ല സാധ്യതയും ഉണ്ടോ....
@LazeMedia2 жыл бұрын
കടി stop ചെയ്യാനുള്ള ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട് കണ്ട് മനസ്സിലാക്കിയാൽ നാളെ മുതൽ കടി കിട്ടില്ല
@Labjerry2 жыл бұрын
@@LazeMedia 😂😂 yes 👍
@appuharish14782 жыл бұрын
270 word
@myworldvlogs19292 жыл бұрын
പ്രവീണ് സർ terikuttanum മിക്കു വും എവിടെ
@LazeMedia2 жыл бұрын
Next video l varum
@satheeshrg91762 жыл бұрын
ടെറിക്കു മാത്രം ദു:സ്വപ്നങ്ങൾ,ബ്ളാക്കിയുടെ
@drisyasahadevan38652 жыл бұрын
Ente dog, edukkan samadhikkunilla. Kadikkan varuvanu..ath enthkondanu
@LazeMedia2 жыл бұрын
Video ayachal kandit parayam ukpraveen89@gmail.com
@alandual43132 жыл бұрын
Terry യ്ക്ക് വേണ്ട പെൺകുട്ടിയെ കിട്ടിയില്ല ഇതുവരെ
@harikrishnanr46812 жыл бұрын
ചേട്ടാ എന്റെ ഡോഗിനെ ഭയങ്കര മൂട്ട ശല്യം സൊല്യൂഷൻ എന്താ പ്ലീസ് റിപ്ലേ 👍
@LazeMedia2 жыл бұрын
Spot on
@binumbaiju2492 жыл бұрын
Himalaya ERINA EP powder is good.
@harikrishnanr46812 жыл бұрын
@@binumbaiju249 നോക്കാം
@mk-ld3lr2 жыл бұрын
ഇവരുടെ കൂടെ ഒരു നാടൻ നായയെ കൂടി adopt ചെയ്‌തൂടെ
@LazeMedia2 жыл бұрын
Ini udane adutha dog illa 5 per mathram
@dreamtraveller90192 жыл бұрын
എൻ്റെ ലക്കി വലത് കൈ ആണ് ആദ്യം തരിക മറ്റേ കൈ തരാൻ പറഞ്ഞാലേ തരുകയുള്ളു