'നീയൊക്കെ മരിച്ചാൽ ഞങ്ങൾക്കെന്താ? കേരളാ പൊലീസ് ഞങ്ങളോട് പറഞ്ഞതാണ്'-അലനും താഹയും പ്രതികരിക്കുന്നു

  Рет қаралды 123,082

MediaoneTV Live

MediaoneTV Live

Күн бұрын

Exclusive Interview With Alan Shuhaib And Thaha Fasal
'നീയൊക്കെ മരിച്ചാൽ ഞങ്ങൾക്കെന്താ?.. കേരളത്തിലെ പൊലീസ് ഞങ്ങളോട് പറഞ്ഞതാണ്' -അലനും താഹയും പ്രതികരിക്കുന്നു
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 540
@abueza3076
@abueza3076 3 жыл бұрын
വ്യക്തിത്വം വിലക്ക് വാങ്ങാൻ കഴിയില്ല എന്ന് അടിവരയിടുന്ന രണ്ടു സത്യസന്ധരായ യുവാക്കൾ💖
@mohammedshareefmohammedsha8830
@mohammedshareefmohammedsha8830 3 жыл бұрын
ഇന്നത്തെ കമ്മ്യൂണിസ്റ്റ് കാർക് ആവശ്യമില്ലാത്ത ഗുണങ്ങൾ ഉള്ളവർ
@Kent440
@Kent440 3 жыл бұрын
@golg db nn
@shadhilshanu905
@shadhilshanu905 3 жыл бұрын
അനുഭവമാണ് ഏറ്റവും വലിയ ഗുരു ആരും എപ്പോഴും ചതിയിൽ അകപ്പെടാം അന്ധമായി രാഷ്ട്രീയത്തെ വിശ്വസിക്കാതിരിക്കാം
@anilkumarks768
@anilkumarks768 3 жыл бұрын
താഹ, അലൻ -ഇവരെ സപ്പോർട്ട് ചെയ്യ്തവർ യഥാർത്ഥ മനുഷ്യർ. ഇന്റർവ്യൂവർ നന്നായിട്ടുണ്ട്... കേട്ടോ.
@nadiyanavas4977
@nadiyanavas4977 3 жыл бұрын
🌹🌹🌹🙏👍👍🙏🙏
@mahmoodanakkaran4922
@mahmoodanakkaran4922 3 жыл бұрын
Yes
@Mohammedhaneef1
@Mohammedhaneef1 3 жыл бұрын
Good interview 🔥👌👌
@Traveler_mallu
@Traveler_mallu 3 жыл бұрын
ഇവർ പറയുന്നത് കേട്ടാൽ അറിയാം ഇവർ എത്രത്തോളം അനുഭവിച്ചിട്ടുണ്ടെന്ന്. പൂർണ്ണ നീതി കിട്ടട്ടെ🙏
@PintosVlog
@PintosVlog 3 жыл бұрын
ചോദിക്കേണ്ട ചോദ്യം മാത്രം ചോദിച്ചില്ല -നിങ്ങൾ മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുണ്ടോ? •മാവോയിസ്റ്റ് frontline സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ടോ? •അറസ്റിലായപ്പോൾ എന്തുകൊണ്ട് മാവോയിസ്റ് മുദ്രവാക്യങ്ങൾ വിളിച്ചു?
@Traveler_mallu
@Traveler_mallu 3 жыл бұрын
@@PintosVlog ചിലപ്പോൾ വിളിപ്പിച്ചതായിരിക്കും .അല്ലെങ്കിൽ അറസ്റ്റ് ചെയ്ത വിഷമത്തിൽ വിളിച്ചതായിരിക്കും
@hi-hi27
@hi-hi27 3 жыл бұрын
@golg db oor charamakolam kanakkedth irnno nee eathu marathinte mandari pidicha kay anengilm ante marathinte pothil nattile kadan kuyil itta mutta anengilm .... Ante bapa or krimi producing machine .. ille avanu polm pashchathapam avum nalla logath ingane ille visha vithukale ittathinu ithilm nallath ... Aaaa pay vallikk deorhea vann chavanath avunnathayinm appo ante kanakku puthakathil neee ulpede nannayi ulpettene ... With all respect towards Islam brothers ... Neee oru theettam anu ninte mind oru closet anu ... Athile keedanukkal ninne nashippikkathirikkatte
@hi-hi27
@hi-hi27 3 жыл бұрын
@@ഒരുപാവംമലയാളി-ച8വ yes
@emergentcma6019
@emergentcma6019 3 жыл бұрын
Ini ivanu oke oru bharatha ratna koduk. Nale ivan oke manushyareyum police kareyum bomb vachu kollumbo veendum support cheyyanum
@sidheequeche8262
@sidheequeche8262 3 жыл бұрын
ഈ ചെങ്ങായിമാർ വേറെ ലെവൽ ആണല്ലേ... ഇവരെ ഫ്രണ്ട് ആകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
@ratheeshsrc2386
@ratheeshsrc2386 3 жыл бұрын
ente frnd aan
@sachinks9622
@sachinks9622 3 жыл бұрын
@@ratheeshsrc2386 നിന്നെ പോലീസ് ചോദ്യം ചെയ്തോ
@Marketloverskerala
@Marketloverskerala 3 жыл бұрын
Yes
@hyderali3823
@hyderali3823 3 жыл бұрын
നിങ്ങൾ നാളത്തെ താരങ്ങളാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾ ഒരുപാടു് പ്രതീക്ഷിക്കുന്നു ഒപ്പം ഷിദ ജഗതിന് ഒര് സെല്യൂട്ട്
@georgejoseph5468
@georgejoseph5468 3 жыл бұрын
ഈ കുഞ്ഞുങ്ങളോട് ഈ ക്രൂരത പ്രവർത്തിച്ച ഭരണാധികാരി എത്ര ക്രൂരനും, അവിവേകിയും, ധിക്കാരിയുമാണ്
@abdunnasarv4224
@abdunnasarv4224 3 жыл бұрын
ഇന്ന് കമ്മ്യൂണിസം ഉണ്ടോ
@yasararafath7042
@yasararafath7042 3 жыл бұрын
ആരാണയാൾ?
@IndianNational1
@IndianNational1 3 жыл бұрын
@@yasararafath7042 പെരട്ട ചങ്കൻ!
@abdulshukoorparammal2016
@abdulshukoorparammal2016 3 жыл бұрын
@@yasararafath7042 ഇരട്ട ചങ്കൻ നാണവും മാനവും ഇല്ലാത്തവൻ
@emergentcma6019
@emergentcma6019 3 жыл бұрын
Kinjungalo? Ivan oke public ayit maoist slogan vilichu. Ividuthe niyamum enthu onnum cheyyillen ivanu ariyam. Kandille pullu pole irangi nadakunnath
@sreegth
@sreegth 3 жыл бұрын
ഇവർ ഭാവിയുടെ വാഗ്ദാനങ്ങളാണ് ..ഇവരുടെ അനുഭവം ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെ ..
@Cutiees333
@Cutiees333 3 жыл бұрын
കമ്മ്യൂണിസത്തെ ഇനിയെങ്കിലും മനസിലാക്കു അകറ്റി നിർത്തു
@yusuf.kfareed8843
@yusuf.kfareed8843 3 жыл бұрын
Shidha മിടുക്കിയാണ്, പ്രസക്തവും പക്വവുമായ ചോദ്യങ്ങൾ Congratulations and best wishes
@chennaistories9390
@chennaistories9390 3 жыл бұрын
സീപിഎം എന്താൺ എന്ന് മനസ്സിലാക്കാൻ പറ്റിയ അഭിമുഖം. 👍👍👍
@najeebp
@najeebp 3 жыл бұрын
എല്ലാ മാപ്പിള സഖാക്കൾക്കും സമർപ്പിക്കുന്നു....
@niyaspulikkal625
@niyaspulikkal625 3 жыл бұрын
😂😂😂
@omerambadath5367
@omerambadath5367 3 жыл бұрын
Idonnum maapila sagakalk prashnamalla.....
@saleemkps3080
@saleemkps3080 3 жыл бұрын
പേരു മാത്രം മതി
@soprano9782
@soprano9782 3 жыл бұрын
@@peaceloversworld9702 ethiloode thankalude manasile moodathayan kanikkunath...ellarum manushyaran..ellarkuk pala swabavam ahn ...alland nth Mappla nth Hindu nth Christian
@SpidyBOY_Ammaar
@SpidyBOY_Ammaar 3 жыл бұрын
@@peaceloversworld9702 ആ പേര് അങ്ങ് മാറ്റിക്കൂടേ മൈരേ
@mohammedaliq8
@mohammedaliq8 3 жыл бұрын
കേട്ടിട്ട് ഭയം തോന്നുന്നു!! കേരളത്തിലാണോ ഇങ്ങനെയൊക്കെ നടക്കുന്നമതെന്ന് എന്നുവിശ്വസിക്കാൻ മനസ്സ് പാകപ്പെട്ടിട്ടില്ല!!!പാകപ്പെടുത്തിയല്ലേ പറ്റു!!
@nichu9879
@nichu9879 3 жыл бұрын
മാപ്പിള സഖാക്ക്ൾ കേട്ടു പഠിച്ചോ.. നാളെ നിങ്ങൾക്കും ഈ ഗതി തന്നെ...
@mohammedjaseel3744
@mohammedjaseel3744 3 жыл бұрын
Mappila sakakkaloo than ethadoo
@younuswdr8579
@younuswdr8579 3 жыл бұрын
സത്യം
@peaceloversworld9702
@peaceloversworld9702 3 жыл бұрын
തീർച്ചയായും :
@jamaludheenvp9608
@jamaludheenvp9608 3 жыл бұрын
@@mohammedjaseel3744 അതേടോ. മുസ്ലിം ആണെങ്കിൽ സഖാവാണെങ്കിൽ പോലും പാർട്ടി ഒറ്റു കൊടുക്കും. വൈരുദ്ധ്യാതിഷ്ടിത .ഭൗതിക വർഗീയ വാദം
@shakkirkasim9812
@shakkirkasim9812 3 жыл бұрын
മലയാളത്തിൽ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് സഖാവ്.സുഹൃത്ത്, കൂട്ടുകാരൻ, അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comreade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്. Hindu Muslim Christian ennullath ninde manassilanu saghavinu otta vakkum orattadarmame ullu
@olakaranazer4399
@olakaranazer4399 3 жыл бұрын
ഉത്തമ സുഹൃത്തുക്കൾക്ക് ഉദാഹരണമാണ് താഹയും അലനും.
@hkhj9220
@hkhj9220 2 жыл бұрын
അലൻ നെ പരിചയപെട്ടു ഞാൻ കണ്ടതിൽ ഏറ്റവും മനുഷ്യത്വം ഉള്ള വ്യക്തി... ഒരോ മനുഷ്യനെയും മനസ്സിലാക്കാനും ചേർത്ത് പിടിക്കാനും കഴിവുള്ള ക്കുട്ടി
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 жыл бұрын
ആണത്വമുള്ള ചാനലാണ് media one 👍👍👍
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Pennnayal moshaano? Manushyatham ennu paranjoode?
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 жыл бұрын
@@ayshabinthnoor അങ്ങനെയും പറയാം
@saleemkps3080
@saleemkps3080 3 жыл бұрын
@@ayshabinthnoor ആണിനെപ്പോലുള്ള പെണ്ണ്
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@musthafamustafakarimpanakk2490 🙂👍🏽❤️
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@saleemkps3080 haha...orale apamanikkanum aanu ennu upayogikka le 😂
@hai-yl8fu
@hai-yl8fu 3 жыл бұрын
എല്ലാ രാഷ്ട്രീയത്തിനും ഇത്തരം മുഗം ഉണ്ട്.. കേരളത്തിൽ നല്ല രാഷ്ട്രീയം എന്ന് പറയാൻ ഇപ്പോൾ ഒന്നുമില്ല
@abueza3076
@abueza3076 3 жыл бұрын
100%
@muhammedhaneefa1158
@muhammedhaneefa1158 3 жыл бұрын
sdpi
@afsalbabu5060
@afsalbabu5060 3 жыл бұрын
👍👍
@aghilp3160
@aghilp3160 3 жыл бұрын
@@muhammedhaneefa1158 എസ്ഡിപിഐ ക്ക് നല്ല രാഷ്ട്രീയമോ 🤣
@alijouhar9443
@alijouhar9443 3 жыл бұрын
മുസ്ലിം ലീഗ്
@user-iy3ti6oj2w
@user-iy3ti6oj2w 3 жыл бұрын
സഹോദരങ്ങൾ പഠിക്കുക വളരുക ആവർഗീയ പോലിസ് കാരേയും കള്ളക്കേസിൽ കുടുക്കിയ വരെയും മറക്കാതിരിക്കുക. കാലം വരും.....
@rasheedjazib5296
@rasheedjazib5296 3 жыл бұрын
അന്തമായ രാഷ്ട്രീയം ഉപേക്ഷിക്കുക...എല്ലാവരും സ്വാർത്ഥൻമാരാണ്...മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഉദാഹരണം....
@fazaludeenrawtherm8693
@fazaludeenrawtherm8693 3 жыл бұрын
ഒരിക്കലും ഒരാളെയും ഒരു പ്രസ്ഥാനത്തേയും പരിധി വിട്ടു വിശ്വസിക്കരുത് മക്കൾക്കു പഠിക്കാനായി.ഈ ദുഷ്ടന്മാർക് നല്ല ജീവിതം കൊണ്ട് മറുപടി കൊടുക്കണം.
@soprano9782
@soprano9782 3 жыл бұрын
1st thanne colgilukalil ninnu party ozhuvaknm
@marhabaful
@marhabaful 3 жыл бұрын
'അന്ധമായ'
@muhammedsabith9301
@muhammedsabith9301 3 жыл бұрын
@@marhabaful മലയാളം മാഷ് ആണോ
@hi-hi27
@hi-hi27 3 жыл бұрын
@@soprano9782 കോളേജിൽ പഠിച്ച ഒരാൾ ഇങ്ങനെ പറയില്ല രാഷ്ട്രീയം പഠിക്കാന് വേറെ എവിടെ പറ്റുമെന്നാണ് പറയുന്നത് വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കാൻ വിദ്യാർത്ഥി രാഷ്ട്രീയം തന്നെ വേണം
@_Favz
@_Favz 3 жыл бұрын
ന്യൂന പക്ഷ മാപ്പിള സഖാക്കൾ കേൽകുന്നില്ലല്ലോ അല്ലേ😂
@mathew9390
@mathew9390 3 жыл бұрын
ചെവി ഉള്ളവരെ നോക്കി യേശു പറഞ്ഞു ചെവി ഉണ്ടായിട്ടും നിങൾ കേൾക്കുന്നില്ല എന്ന്
@saleemkps3080
@saleemkps3080 3 жыл бұрын
@@mathew9390 ഈശോ (ഈ സാ) ; വിശ്വാസികൾക്കു മുഴുവൻ മാതൃകയാണെന്നും മുഴുലോക സ്ത്രീകളുടെയും നേതൃസ്ഥാനത്തുള്ളവളെന്നും വിശുദ്ധ ഖുർആൻ വാഴ്ത്തിയ വിശുദ്ധ കന്യാ മർയമിൽ പിറന്ന ദൈവവചനം , പരിശുദ്ധാത്മാവിനാൽ പിൻബലം നല്കപ്പെട്ടവൻ,ശത്രുക്കളുടെ വധശ്രമത്തിൽനിന്നും അദ്‌ദുതകരമായി ദൈവം രക്ഷിച്ചവൻ - താങ്കളുെദ്ധരിച്ച ഈശോയുടെ ആ വാക്ക് അത്യുജ്ജ്വലമാണ്.
@saleemkps3080
@saleemkps3080 3 жыл бұрын
@golg db താങ്കളെ അത് നന്നായി സന്തോഷിപ്പിക്കുന്നുണ്ട് എന്നതാണോ smiley യുടെ അർത്ഥം?
@shakkirkasim9812
@shakkirkasim9812 3 жыл бұрын
മലയാളത്തിൽ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് സഖാവ്.സുഹൃത്ത്, കൂട്ടുകാരൻ, അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comreade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്. Hindu Muslim Christian ennullath ninde manassilanu saghavinu otta vakkum orattadarmame ullu
@noone-tt3oq
@noone-tt3oq 3 жыл бұрын
@@shakkirkasim9812 😂🤣🤣😂😂 ആട്ടെ. പക്ഷെ ന്യായീകരണവും ഇതുമായി ഒരു ലോജിക്ക്കും ഇല്ലല്ലോ shakave. ആദ്യം comrade ന്റെ സ്പെല്ലിങ് നീ പോയി പടിക്ക്. അല്ലെങ്കിൽ കുറച്ചു tablett കഴിക്ക്
@ashrafqatar8712
@ashrafqatar8712 3 жыл бұрын
വൃത്തി കെട്ട രാഷ്ട്രീയത്തിന്റെ മറ്റൊരു ഇരകൾ
@nizar3292
@nizar3292 3 жыл бұрын
പാർട്ടിയെ അന്തമായി സ്നേഹിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമാണ്,,
@thabassummedia8513
@thabassummedia8513 3 жыл бұрын
CPM ന്റെ ഭീകരമുഖം ഇനിയെങ്കിലും മാപ്പിള സഖാക്കൾ മനസ്സിലാക്കുക RSS+ CPM : ഫാസിസം ഭീകരം
@muhammedaslam2195
@muhammedaslam2195 3 жыл бұрын
Sudapi + rss
@razz-2977
@razz-2977 3 жыл бұрын
@@muhammedaslam2195 nee enth thengayado parayane
@muhammedaslam2195
@muhammedaslam2195 3 жыл бұрын
@@razz-2977 ok bie
@sumayyavp4648
@sumayyavp4648 3 жыл бұрын
കേന്ദ്ര പോലീസും കേരള പോലീസും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് ഇതിൽ നിന്ന്തന്നെ വ്യക്തം..... അതായത് രണ്ട് ഗവണ്മെന്റ് നിലപാടും ഒരേ രീതി ......😏😏
@py7432
@py7432 3 жыл бұрын
കേന്ദ്ര പോലീസ് എന്തുവ?
@southindianvoice1282
@southindianvoice1282 3 жыл бұрын
Thamara vijayante police
@zuhararedrose3021
@zuhararedrose3021 3 жыл бұрын
പാവം മക്കൾ രക്ഷപെടട്ടെ 🙏
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
സംസ്കാരവും സ്നേഹവും കരുണയും ഇല്ലാത്ത ഒരു വൃത്തി കേട്ട വർഗമാൻ ഇന്ന് കേരള പോലീസ്. ആരും ഇൗ ലോകത്ത് എന്നും ജീവിച്ചിരിക്കുന്നവർ അല്ല. Yadhaarth നീധിമാന്റെ അടുത്ത് ഇവരും ഒരുനാൾ വരും
@kasimkp462
@kasimkp462 3 жыл бұрын
Media one Poli
@abdullahyusuf9002
@abdullahyusuf9002 3 жыл бұрын
കാക്കനാട് ജയിലിലേക്ക് ആക്കിയവരും അവിടത്തേ ജോലിക്കാരും ഒരിക്കലും മരിച്ചു പോവില്ല എന്നും വിജാരിച്ചിരിക്കുകയാണോ ??? നിങ്ങൾ വിശമിക്കണ്ട . നിങ്ങൾ ചെറുപ്പക്കാരാണ് . നിങ്ങൾക്കൊരു നല്ല ഭാവി ആശംസിക്കുന്നു.
@jyothis8757
@jyothis8757 3 жыл бұрын
പാവം മക്കൾ. സത്യസന്ധതയുള്ളവർ. നാളത്തെ വാഗ്ദാനങ്ങളാകട്ടെ
@athhashimparambil
@athhashimparambil 3 жыл бұрын
എനിയെങ്കിലും മനസ്സിലാക്കണം നാട്ടിൽ കാണുന്ന രാഷ്ട്രീയം അത് നാട്ടിലെ ജനങ്ങളുടെ സേവനത്തിന് ഉള്ളതല്ല പല നേതാക്കളുടെയും ബിസിനസ്സുകൾ നടക്കുവാൻ വേണ്ടി മാത്രം അത് ഏത് പാർട്ടിയാലും ശരിയാ 🤓
@shameers8535
@shameers8535 3 жыл бұрын
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ
@arunvenugopal3946
@arunvenugopal3946 3 жыл бұрын
Alan - Thaha....educated ayittulla randu adipoli yuvakkal... course okke complete akki nalla oru life undakatte randu perkkum...wish u all the success.. 👍
@athoru320
@athoru320 3 жыл бұрын
കമ്മ്യൂണിസവും ഹിന്ദുത്വവും തമ്മിൽ ഉള്ള അന്തരം കുറഞ്ഞു കുറഞ്ഞു ഭായി ഭായി ആയതിന് സമകാലിക ചുറ്റുപാടിൽ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഈ ചെറുപ്പക്കാർ
@mohamedjasiap5182
@mohamedjasiap5182 3 жыл бұрын
Absolutly u r right
@southindianvoice1282
@southindianvoice1282 3 жыл бұрын
100%
@razz-2977
@razz-2977 3 жыл бұрын
Cpm സർക്കാർ അണ്ടി മുക്ക് ഷാഖക്ക് കാവൽ നില്കുന്നു.. അതാണ് കാലം 👌
@noone-tt3oq
@noone-tt3oq 3 жыл бұрын
Damnt true. Pakshe aarkkum അത് മനസ്സിലാകുന്നില്ല. ഒരാൾ ചെന്നായ ആണെന്ന് എല്ലാർക്കും അറിയാം. എന്നാൽ മറ്റേ ആൾ ആട്ടിൽ തോലിട്ട ചെന്നായ ആയതു കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല
@nabeelk5060
@nabeelk5060 3 жыл бұрын
ഇതൊക്കെ കാണുന്ന മാപ്പിള സഖാക്കളുടെ അവസ്ഥ
@younuswdr8579
@younuswdr8579 3 жыл бұрын
സത്യം
@saleemceekey8875
@saleemceekey8875 3 жыл бұрын
ഒരു കാര്യവുമില്ല അതിൽ നിൽക്കുന്നിടത്തോളം അന്തം ഉണ്ടാവില്ല ഇത് പോലെ അനുഭവിക്കുന്നത് വരെ
@Footballmaniautd
@Footballmaniautd 3 жыл бұрын
അലൻ മാപ്പു സാക്ഷിയാകാനുള്ള വിഷയം പറഞ്ഞപ്പോൾ ത്വഹാ കൊടുത്ത മറുപടി 👍 proud of you guys യഥാർത്ഥ സൗഹൃദ ബന്ധം. മാതൃകാപരം
@iconcreation1235
@iconcreation1235 3 жыл бұрын
Cpim ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാപ്ലാവുകള്‍ ക്ക് നാളേ ഇ അനുഭവങ്ങള്‍ ഉണ്ടാകും .. നല്ലോണം ന്യായീകരിക്കൂ മാപ്ലാവുകളേ !!
@southindianvoice1282
@southindianvoice1282 3 жыл бұрын
🤣🤣🤣🤣
@razz-2977
@razz-2977 3 жыл бұрын
ഇനിയും പഠിക്കില്ല ഇവർ... Cpm മാത്രം അല്ല ഇന്നത്തെ കോൺഗ്രസ്സും എല്ലാം ഇതേ സ്വഭാവം തന്നെയാണ്
@muneebgrace
@muneebgrace 3 жыл бұрын
Muslims ഒരിക്കലും കമ്യൂണിസം സംഘപരിവാരം തുടങ്ങിയ പാതി വെന്ത ആശയങ്ങൾക്ക് കീഴ്പ്പെടരുത്.
@zammilbasheer6512
@zammilbasheer6512 3 жыл бұрын
🥸
@PintosVlog
@PintosVlog 3 жыл бұрын
ചോദിക്കേണ്ട ചോദ്യം മാത്രം ചോദിച്ചില്ല -നിങ്ങൾ മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുണ്ടോ? •മാവോയിസ്റ്റ് frontline സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ടോ? •അറസ്റിലായപ്പോൾ എന്തുകൊണ്ട് മാവോയിസ്റ് മുദ്രവാക്യങ്ങൾ വിളിച്ചു?
@shafikunderi1681
@shafikunderi1681 3 жыл бұрын
Alan Thaha ... the true educated persons 👍
@rosevally5468
@rosevally5468 3 жыл бұрын
മാര്കിസ്റ്റ് പാർട്ടിയെ താങ്ങി നടക്കുന്ന മാപ്ളാക്കൾക്, ദളിതർക്ക് ഇതൊക്കെ പാഠമാണ്......❤️💚
@mathew9390
@mathew9390 3 жыл бұрын
കമ്മ്യുണിസം നിഷ്കളങ്കരായ വർക് യോജിച്ചതല്ല
@താന്തോന്നിസം
@താന്തോന്നിസം 3 жыл бұрын
മീഡിയ വണുമായി കോണ്ടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ തരുമോ എന്റെ പിതാവും കുടുംബവും ഇത്തരം ഒരു കള്ളക്കേസിൽ കുടുക്കി കിടക്കുവാണ്
@adheen8558
@adheen8558 3 жыл бұрын
ഇപ്പോ കേരള പോലീസിൻ്റെ കാര്യം വളരെ പോക്ക്
@abdulmuthalib7583
@abdulmuthalib7583 3 жыл бұрын
പാവം പോലീസ് കാരെ പറയരുത്.. മേൽ ഉദോഗസ്ഥൻ പറഞ്ഞത് ചെയ്യാൻ വിധിക്ക പ്പെട്ടവർ ആണ് അവർ
@AbdulHameed-iq6nx
@AbdulHameed-iq6nx 3 жыл бұрын
Message for the young generation.....
@AK-wk3wy
@AK-wk3wy 3 жыл бұрын
ഒരു പാർട്ടിയുടെയും മൂട് താങ്ങി പോവരുത് . അവരവരുടെ കുടുംബത്തിനാണ് എല്ലാം നഷ്ടം
@നിഷ്പക്ഷൻ-ഝ8പ
@നിഷ്പക്ഷൻ-ഝ8പ 3 жыл бұрын
മുഖ്യമന്ത്രി യുടെ യഥാർത്ഥ മുഖം മനസ്സിൽനിന്ന് മായുമോ.
@chandrankey7759
@chandrankey7759 3 жыл бұрын
ബോധത്തോടെ ചിന്തിക്കുന്നവരാ ന്ന് മനസിലാകുന്നു. ഇത് നല്ല രീതിയിൽ ജീവിക്കുന്നതിനാവട്ടെ.
@shihabshihab4411
@shihabshihab4411 3 жыл бұрын
സിപിഎമ്മിന് അല്ലെങ്കിൽ എന്തിലാണ് ഇരട്ടത്താപ്പ് ഇല്ലാത്തത്? അലനും താഹയ്ക്കും സംഭവിച്ചത്, അവർ പുസ്തകങ്ങളിൽ വായിച്ച കമ്മ്യൂണിസം നാട്ടിൽ ഇപ്പോഴും ഉണ്ടെന്ന് അവർ വിശ്വസിച്ചു. അലനും താഹയും അറിയാൻ നിങ്ങൾ പഠിച്ച കമ്മ്യൂണിസം ആ പുസ്തകങ്ങളിൽ മാത്രമേയുള്ളൂ ഇനിയെങ്കിലും അത് മനസ്സിലാക്കുക ബൂർഷ്വാ എന്ന പദം ഇന്ന് കമ്മ്യൂണിസ്റ്റുകാർ എവിടെയെങ്കിലും ഉപയോഗിക്കുന്നത് അറിയാമോ? ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളൂ കേരളത്തിലും. ജയിലിൽ നിങ്ങളെ പ്രയാസപ്പെടുത്തിയസിപിഎമ്മുകാർ ആയ ആർഎസ്എസുകാരായ പോലീസുകാർ ആണെന്ന് നിങ്ങൾ തന്നെ പറയുന്നു. അതിൽനിന്ന് എന്താണ് നിങ്ങൾക്ക് മനസ്സിലായത്? ഇത് രണ്ടും ഒന്നു തന്നെയല്ലേ കൊടിയുടെ നിറത്തിലും പാർട്ടിയുടെ പേരിലും മാത്രമല്ലേ വ്യത്യാസമുള്ളൂ? രണ്ടും ഫാസിസ്റ്റ് സംഘടനകൾ തന്നെ. മതേതരത്വ രാഷ്ട്രീയത്തിൽ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് എന്നേ സിപിഎം വഴുതിവീണു. നന്നായി മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലത്. എന്തായാലും ജാമ്യം ലഭിച്ചല്ലോ അത് തന്നെ വലിയ ഭാഗ്യം രണ്ടുപേർക്കും നല്ലതു വരട്ടെ എന്നാശംസിക്കുന്നു.
@MrAneeshprasad
@MrAneeshprasad 3 жыл бұрын
I wish our politicians have half maturity of these 2 kids our country would have reached heights.
@user-xr1mu3hi9w
@user-xr1mu3hi9w 3 жыл бұрын
ആര് നമ്മളെ പോലീസൊ... കേരള പോലീസൊ. No way അങ്ങനെ പറയാൻ ഒരു വഴിയും ഇല്ല 🤣🤣🤣🤣
@thabukc324
@thabukc324 3 жыл бұрын
Ha ha ha.
@sakeerhussinsakeer2415
@sakeerhussinsakeer2415 3 жыл бұрын
എല്ലാ കമ്മി കൾക്കും സമർപ്പിക്കുക 😜
@shinithshinith891
@shinithshinith891 3 жыл бұрын
ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാരോടൊപ്പം കൂടി വേട്ടയാടുന്നതാണ് കേരള സമൂഹം കണ്ടത്.
@manjushkrkr4551
@manjushkrkr4551 3 жыл бұрын
ഇവരാണ് രാഷ്ട്രീയത്തിൽ വേണ്ടത് 🙏👍🙏
@timepasspopcorn2349
@timepasspopcorn2349 3 жыл бұрын
പുറത്ത് മതേതരത്വം അകത്ത് വർഗീയത യുക്തിവാദം. കമ്മ്യൂണിസം
@jkkerala3457
@jkkerala3457 3 жыл бұрын
ഒരു തികഞ്ഞ സിപിഎം പ്രവർത്തകൻ എന്ന ഞാൻ മനസ്സിലാക്കുന്നു പാർട്ടി ഇവരോടു ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ്
@noushadkk388
@noushadkk388 3 жыл бұрын
ജാതിക്കും മതത്തിനും അതിർവരമ്പിടാനാകാത്ത സൗഹൃദം സർക്കാറിൻ്റെയും ഉദ്യോഗസ്തരുടെയും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും കീഴ്പെടാതെ ധാർമ്മികതയും വിശ്വാസവും ഉയർത്തിപ്പിടിച്ച നിലപാടിലൂടെ സുഹൃത്തിനെ ഒറ്റിക്കൊടുക്കാനിരുന്ന ആ സ്നേഹ ബന്ധം മഹത്തരമാണ്
@Hashim_here
@Hashim_here 3 жыл бұрын
അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ഇന്റർവ്യൂ...!!👍👍
@Mr-ko8jq
@Mr-ko8jq 3 жыл бұрын
Brave boys...🔥🔥🔥 and Role Model for all youth...💪💪
@anukaradan5106
@anukaradan5106 3 жыл бұрын
സിപിഐഎം എന്ന പാർട്ടിക്ക് മുഖ്യമന്ത്രി യെ തിരുത്താമായിരുന്നു.
@ninjasoon9188
@ninjasoon9188 3 жыл бұрын
Kerala communist Party = pinarayi
@riderbilal3673
@riderbilal3673 3 жыл бұрын
ആര് ? അടിമകളോ ?
@ALIKHAN-ep5nr
@ALIKHAN-ep5nr 3 жыл бұрын
ആര് തിരുത്തും, മരുമോനോ? അതോ അനുയായികളോ? കടക്ക് പുറത്ത് 😃
@razz-2977
@razz-2977 3 жыл бұрын
@NISHAD ABDUL sanghism
@amalmathew5500
@amalmathew5500 3 жыл бұрын
Alan Thaha 🔥🔥
@jyothikrishna6904
@jyothikrishna6904 3 жыл бұрын
True friends. May God bless you both.
@abdulmajeedkannadi5057
@abdulmajeedkannadi5057 3 жыл бұрын
സിപിഎം ആർഎസ്എസ് ഭായി ഭായി...
@smartmedia8213
@smartmedia8213 3 жыл бұрын
മാപ്പിള ചകാക്കക്ക് ഓർത്തിരിക്കാൻ ഒരോന്നന്തരം പാഠം
@jayachandrankv3738
@jayachandrankv3738 3 жыл бұрын
ശരിയാണ് അതേ അഭിപ്രായം തന്നെയാണ് എനിക്കും
@saleelpshamila
@saleelpshamila 3 жыл бұрын
കമ്മ്യുണിസത്തെ ഓരോ പ്രദേശത്തും അവസാനിപ്പിക്കാൻ അതിൽ തന്നെ ഒരു നേതാവ് ഉണ്ടാകും ഇന്ന് കേരളത്തിലും ഒരു നേതാവ് ഉണ്ടായി കഴിഞ്ഞു.
@southindianvoice1282
@southindianvoice1282 3 жыл бұрын
Thamara vijayan
@yourdad07127
@yourdad07127 3 жыл бұрын
ചെങ്കൊടി പിടിച്ചു നടക്കുന്ന മാപ്പിളമാരുടെ ഓക്കെ ഗതി ഇതാകും... ബംഗാളിൽ കണ്ടതല്ലേ... ഇനിയെങ്കിലും സിപിഎം rssinte ബി ടീം ആണെന്ന് മനസിലാകൂ മുസ്ലിം സമുദായമേ
@razz-2977
@razz-2977 3 жыл бұрын
Not only cpm.. Congress also
@rasheeddarimi5589
@rasheeddarimi5589 3 жыл бұрын
മാതൃകയാക്കാവുന്ന സുഹൃത്തുക്കൾ
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 жыл бұрын
പിണറായി സർക്കാർ വൻ പരാജയം തന്നെ കഷ്ടം 🤫
@ihjasaslam5921
@ihjasaslam5921 3 жыл бұрын
ചായ കുടിക്കാതെ പോയ കുട്ടികളല്ലേ ഇത്. പറഞ്ഞയച്ച സങ്കാവ് മാളത്തിലാണൊ.. Shame on you pinoooo....
@fazilahameed8723
@fazilahameed8723 3 жыл бұрын
ചായ കുടിക്കാനല്ല കള്ളു ചെത്താനാണ് പോയതെന്ന് അയാളോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കൂ
@maurugshjlu2820
@maurugshjlu2820 3 жыл бұрын
Cpm വർഗീയവാദിൾ ആവുന്നിടത്തോളം ബംഗാളും ത്രീപ്പുരയും പോലേ cpm തുടച്ച് നീക്കപെട്ടുകോണ്ടേ ഇരിക്കും
@abudobai3853
@abudobai3853 3 жыл бұрын
പോലീസ് അങ്ങനെ പറയാനുള്ള കാരണം നിങ്ങൾ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ്
@PeeVee974
@PeeVee974 3 жыл бұрын
അഭിമാനിക്കുന്നു നിങ്ങളുടെ നിലപാടിൽ❤👍
@true2393
@true2393 3 жыл бұрын
Lajjikkatte ithokke kandu mounam paalikkunna maappila sagaakkal?
@abdullatheef4726
@abdullatheef4726 3 жыл бұрын
പാർട്ടി എന്ന് പറഞ്ഞാൽ കേരളത്തിൽ പിണറായി വിജയനാണ്. അയാൾ പറയുന്നത് അപ്പടി അനുസരിക്കാൻ മാത്രമേ മറ്റു നേതാകൾക് കഴിയൂ
@Faisalpadathodika
@Faisalpadathodika 3 жыл бұрын
*സഖാവ് ആയ റിപ്പോർട്ടർ ശിദ ജകത്ത് cpm നെ കുറ്റം പറയുന്നത് കേൾക്കേണ്ട ഒരു ഗതികേട്* 😄😄
@saleemkoya5750
@saleemkoya5750 3 жыл бұрын
അവർ അങ്ങനെയാണ് ഇന്ദന വിലയെ കുറ്റം പറയും അവർ കുറക്കില്ല കുറക്കുകയും ഇല്ല. Uapa യെ കുറ്റം പറയും അവർ ആവശ്യകാർക് ചാർത്തും.
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 3 жыл бұрын
ആഭ്യന്തരം അടിപൊളി ആണല്ലോ🥴
@saraladevi1655
@saraladevi1655 3 жыл бұрын
Ningalkku vijayashamsakal Alan&Thaha
@sachinsalim6578
@sachinsalim6578 3 жыл бұрын
സത്യം ജയിക്കട്ടെ
@noushadkk388
@noushadkk388 3 жыл бұрын
കേരളം UP യിൽ നിന്നും ഗുജറാത്തിൽ നിന്നും ഏറെ അകലെയല്ല .അന്തർധാര സജീവമാണ്
@sadiquemoodal1733
@sadiquemoodal1733 3 жыл бұрын
ഞങ്ങൾ UAPA ക്ക് എതിരാണ്, ലെ അടിമക്കമ്മി😂😂
@fazilahameed8723
@fazilahameed8723 3 жыл бұрын
ഇന്ത്യൻ രാഷ്ട്രീയം കോടികൾ കിലുങ്ങുന്ന കോർപ്പറേറ്റ് ബിസിനസ്‌ മാത്രമാണ്. എല്ലാ പാർട്ടികളും. അതിന്റെതായ ഐക്യം അവർക്കിടയിൽ ഉണ്ടെന്നു അണികൾ മനസ്സിലാക്കുന്നില്ല
@shafeeqna423
@shafeeqna423 3 жыл бұрын
Fazila hameed.. haaii
@musthafatc7321
@musthafatc7321 3 жыл бұрын
മരണത്തെപ്പോലെയാണ് ഇവരുടെ യാതനകൾ. നാളെ നമ്മളിൽ ആർക്ക് ഈ ഗതി വരും എന്ന് പറയാൻ പറ്റില്ല. ആർക്കും എപ്പോഴും പ്രതീക്ഷിക്കാം
@താന്തോന്നിസം
@താന്തോന്നിസം 3 жыл бұрын
ഇപ്പൊ എനിക്കും എന്റെ കുടുംബത്തിനും ഇതെ അവസ്ഥ ആണ്
@razz-2977
@razz-2977 3 жыл бұрын
@@താന്തോന്നിസം wht hpn?
@hakkeemm6167
@hakkeemm6167 3 жыл бұрын
L d f നു ഇനി വോട്ടു നൽകരുത്.
@unisk2978
@unisk2978 3 жыл бұрын
അലൻ താഹ 👍👍👍
@bicchi4292
@bicchi4292 3 жыл бұрын
മാർക്സിസ്റ്റു ബിജെപിയും ഒന്നുതന്നെ
@bichubhaibichubhai965
@bichubhaibichubhai965 3 жыл бұрын
മഅ്ദനിയുടെ കേസ് ഫസ്റ്റ് കേസിൽ കുറ്റവിമുക്തനാക്കിയ മദനിയെ. മഅ്ദനിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ സർക്കാർ മഅദനിക്ക് അഞ്ച് ഗൺ മാൻ മാരെ നിയോഗിച്ചു. മഅ്ദനിയുടെ രണ്ടാം നാടുകടത്തൽ ഈ അഞ്ചു കള്ളന്മാരെ പോലീസുകാരെ കണ്ണുവെട്ടിച്ചു മഅ്ദനി കുടകിൽ പോയി ഗൂഢാലോചന നടത്തി ബാംഗ്ലൂർ സ്ഫോടനക്കേസുമായി ലിങ്ക് ചെയ്യിച്ചു യുപിഎ ചാർത്തി വീണ്ടും ജയിലിലടച്ചു ഇടതുപക്ഷ ഗവൺമെന്റിന്റെ കർണാടക സർക്കാരിനോട് ആവശ്യപ്പെടാം ആയിരുന്നു മദനിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കേരള പോലീസിന്റെ പ്രൊട്ടക്ഷൻ ഉള്ളതാണെന്ന്‌ ഇടതുപക്ഷം ഒരക്ഷരം മിണ്ടിയില്ല
@shajudheenillikkal6170
@shajudheenillikkal6170 3 жыл бұрын
ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത് മർസിസം എന്ന ആദർശ ആശയം വളരെ നല്ലതും വിലപ്പെട്ടതുമാണ് , പക്ഷെ അതിനു നേതൃത്വം നൽകുന്ന ചില നേതാക്കൾ വളരെ ജീർണ്ണിച്ചവരും വലിയ കാപട്യം വെച്ചുപുലർത്തുന്നവരുമായാൽ ആദർശം വെച്ചുപുലർത്തുന്നവർക്ക് എങ്ങിനെ ഈ ആശയം നിലനിർത്താൻ കഴിയും . ഈ കപട നേതാക്കൾ ഈ സമൂഹത്തിന് ഒരു വാൾ തന്നെയായി നിലകൊള്ളുന്നു. പ്രിയപ്പെട്ട അലനോടും ,താഹായോടും സ്നേഹം മാത്രം , ഇവരുടെ സൗഹൃദം നമ്മുടെ കേരളത്തിന് എന്നും ഒരു മുതൽകൂട്ട് ആകട്ടെ എന്ന് ആശിച്ചു പോകുകയാണ്.
@najeebasharaf651
@najeebasharaf651 3 жыл бұрын
With you guys Thaha &alan
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
മാപ്പിള ചകാകൾക്ക് സമ്മർപ്പിക്കുന്നു
@Babu9044
@Babu9044 3 жыл бұрын
മോഡി ഷാ കൂട്ടുകെട്ട് കേന്ദ്രത്തിൽ ചെയ്യുന്നത് പിണറായി രാഘവൻ കേരളത്തിൽ ചെയ്യുന്നു... ഇത്രയും സപ്പോർട്ട് ഉണ്ടായിട്ടും ഇവർ ഇത്രക്ക് അനുഭവിച്ചിട്ടുണ്ടങ്കിൽ ബാക്കി ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും
@ranjiranji7681
@ranjiranji7681 3 жыл бұрын
കേരള ഗുണ്ട പോലീസി ന്റെ മറ്റൊരു ഉദാഹരണം....
@MrSafarulla
@MrSafarulla 3 жыл бұрын
കമ്മ്യൂണിസ ത്തിലേക്ക് ഒടുന്നവർ കെണിയിലേക്കാണ് എന്നോർക്കുക 😀
@tikyoutube4494
@tikyoutube4494 3 жыл бұрын
അലനും താഹയ്ക്കും💕 സപ്പോർട്ട്
@aneeshns6885
@aneeshns6885 3 жыл бұрын
Kerala needs a leader like them. Don't ever trust in any political parties
@boyka7416
@boyka7416 3 жыл бұрын
thank you 😍😍
@ismayil.ismayil8165
@ismayil.ismayil8165 3 жыл бұрын
Nalla makkalaan
@muhammedramzad5306
@muhammedramzad5306 3 жыл бұрын
സിപിഎംനെ വെറുത്തുപോയി
@younuswdr8579
@younuswdr8579 3 жыл бұрын
സത്യം
@mohamedjasiap5182
@mohamedjasiap5182 3 жыл бұрын
I'm also
@50upasana77
@50upasana77 3 жыл бұрын
സ്നേഹം അറിയിക്കുന്നു സഹോദരങ്ങളേ....നീതികേട് ചെയ്തവർക്ക് കാലം മറുപടി നൽകാതിരിക്കില്ല...
@riyasvp6920
@riyasvp6920 3 жыл бұрын
Good person 👍👍
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН