'എല്ലാം എന്‍റെ തിരക്കഥ,' ഫിറോസ് ചുട്ടിപ്പാറയുടെ ആദ്യ പ്രതികരണം... | Firoz Chuttipara

  Рет қаралды 813,625

MediaoneTV Live

MediaoneTV Live

Күн бұрын

Firoz Chuttippara First Reaction | Firoz Chuttippara | Peacock | Village Food Channel | #FirozChuttippara #Peacock #VillageFoodChannel
#firozchuttiparacontroversy #kerala | Traditional Peacock Curry Recipe | Cooking In a Dubai
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 3 000
@nabeelk5060
@nabeelk5060 2 жыл бұрын
ഇയാൾ വേറെ യൂട്യൂബർ പോലെയല്ല ഭക്ഷണം ഉണ്ടാക്കി കുറെ പാവങ്ങൾക്ക് കൊടുക്കുന്നു
@majeedup7884
@majeedup7884 2 жыл бұрын
മാഷാഅല്ലാഹ്‌
@athilkmuhammed7779
@athilkmuhammed7779 2 жыл бұрын
Masha allah
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
അതൊക്കെ വളരെ നല്ല കാര്യം
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
@@abdulrahmann.p53 🤔🤔🤔🤔🤔
@nabeelk5060
@nabeelk5060 2 жыл бұрын
@@abdulrahmann.p53 🥰😍👍
@musthafap1632
@musthafap1632 2 жыл бұрын
ഫിറോസ് ഭായ് നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങൾ ആ ഓർപ്പനേജ് -ലെ മനുഷ്യർക്ക് കൊടുക്കുന്ന അന്നമാണ് , അവരുടെ പ്രാർഥനയാണ്
@viswanathanachari7639
@viswanathanachari7639 2 жыл бұрын
ഫിറോസ് നല്ല മനുഷ്യൻ ആണ് എത്രയോ പേർക്കു അന്നം കൊടുക്കുന്നു അത് ആരും കാണില്ലല്ലൊ
@abhijithsachu8130
@abhijithsachu8130 2 жыл бұрын
ഇക്കാനെ പിടിച്ചു കളിവേണ്ട എത്രയോ പാവങ്ങളുടെ വയറും മനസും നിറക്കുന്ന ഒരു പാവം മനുഷ്യനാണ് ഫിറോസ് ഇക്ക 🥺💞💞
@human593
@human593 2 жыл бұрын
Yes...avarude parthana eppozhum pullikkund
@player8664
@player8664 2 жыл бұрын
Nallath cheyune arum sredhikunila
@_moto_shifter_46__
@_moto_shifter_46__ 2 жыл бұрын
🤍
@nandhulalnandhu5654
@nandhulalnandhu5654 2 жыл бұрын
അതെ അത് വേണ്ട.
@shahidharafeek7604
@shahidharafeek7604 2 жыл бұрын
അന്നം മുടക്കികൾ എന്ന് കേട്ടിട്ടുണ്ടോ അതാണ് ചാണകങ്ങൾ
@നെൽകതിർ
@നെൽകതിർ 2 жыл бұрын
ഫിറോസ് മുമ്പും കൊക്കക്കോള കൊണ്ട് മീൻ പിടിക്കുന്ന വീഡിയോയിൽ ഇങ്ങിനെ ട്വിസ്റ്റ് നൽകിയിട്ടുണ്ട്
@starlightfilmsinternational
@starlightfilmsinternational 2 жыл бұрын
😂💗👌
@muhammadajmalntr5978
@muhammadajmalntr5978 2 жыл бұрын
അത് കണ്ടവർ ഒന്നും ഇതിനു തെറി പറയില്ല
@Sayooj21
@Sayooj21 2 жыл бұрын
Pinnea matte magnetic power ind 😂
@adarsh3207
@adarsh3207 2 жыл бұрын
Athokke athre ullu
@shamsadshamsad2684
@shamsadshamsad2684 2 жыл бұрын
💯
@rashidok2986
@rashidok2986 2 жыл бұрын
പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്ന നമ്മുടെ ഫിറോസ് ka ആരും കുറ്റം പറയരുത്🙏🙏
@navaseu6065
@navaseu6065 2 жыл бұрын
Munafiiku
@rashidok2986
@rashidok2986 2 жыл бұрын
@@navaseu6065 ninte vappa anoo 🖕
@navaseu6065
@navaseu6065 2 жыл бұрын
@@rashidok2986 eda.ule...naye. ..avan.. patttiichu,,...munaffikkee ...
@shyamprakash4394
@shyamprakash4394 2 жыл бұрын
ഈ മനുഷ്യൻ എത്രെയോ പേർക്ക് അന്നം കൊടുത്തു സഹായിച്ചിരിക്കുന്നു.... അതൊന്നും ഓർക്കാൻ നല്ല മലയാളിക്ക് സാധിക്കില്ലേ?..... നന്മയുള്ള ലോകം 🙏🏻
@babuitdo
@babuitdo 2 жыл бұрын
സത്യം.
@rojapkrojapk9860
@rojapkrojapk9860 2 жыл бұрын
Sathyam
@amaldevnd253
@amaldevnd253 2 жыл бұрын
സത്യം
@Merkava-p7r
@Merkava-p7r 2 жыл бұрын
കാശുകൊടുത്തു ആഹാരം കൊടുത്തു എന്ന് പറയുന്നത് കൊണ്ട് തെറ്റ് തെറ്റ് അല്ലാതാകുന്നില്ല, പാകിസ്ഥാനിൽ നിന്നും ഒരുപാട് സഹായങ്ങൾ ഇന്ത്യയിൽ എത്തുന്നുണ്ട് അത് ഒരുപാട് ഭാവങ്ങൾ കൈപ്പറ്റുന്നുണ്ട് അത് അംഗീകരിക്കാൻ പറ്റുമോ?
@seeryalkillarharikrishnank6248
@seeryalkillarharikrishnank6248 2 жыл бұрын
അതെ
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
ഫിറോസിനെ ആദ്യമായി ഇന്റർവ്യൂ ചെയ്ത മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
youtube terms and conditions ഒന്നും ഈ ചോദിയ് കർത്താവിനു അറിയില്ല , ഫിറോസിനെ വിറപ്പിക്കാൻ ശ്രമിച്ചവൻ വിയർത്തു , വരുമാനം അറിയണം ,
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
@@peaceonhumanpeace2235 ചോദ്യകർത്താവ് ചില്ലറകാരനല്ല മിടുക്കനാണ് യുട്യൂബ് വരുമാനം അറിയാനുള്ള ആളുകളുടെ ആഗ്രഹമാണ് ചോദ്യകർത്താവ് ചോദിച്ചത് അയാൾക്ക് ആ നിയമം അറിയാഞ്ഞിട്ടാവില്ല ചോദിച്ചില്ലെങ്കിൽ എന്നെപോലെയുള്ളവർ എന്താ വരുമാനം ചോദിക്കാത്തത് എന്ന് വിചാരിക്കും ഇവിടെ യുട്യൂബ് വരുമാനത്തിന്റെ ഉത്തരം ഫിറോസിനെ കൊണ്ട് തന്നെ പറയിപ്പിച്ചു എന്നേയുള്ളു ഇവിടെയാണ്‌ ചോദ്യകർത്താവിന്റെ മിടുക്ക്
@sameerp4950
@sameerp4950 2 жыл бұрын
@@rasheedkottedath4899 Yes,അതാണ് correct👍👍👍💯💯
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
അദ്ദേഹം മയിൽ കറി വെക്കുന്നത് കാണാൻ നോക്കിയിരുന്നിട്ട് അയാളെ തെറി പറയാൻ നോക്കിയിരുന്ന എല്ലാവനും മൂഞ്ചി 😂😂😂 Firoz ഇക്ക അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു.....🔥
@pcjvlogs3179
@pcjvlogs3179 2 жыл бұрын
നല്ല വൃത്തിയായിട്ട് പാചകം ചെയ്യുന്ന യൂട്യൂബർ ആണ് ഫിറോസ് 😍😍😍
@emil8239
@emil8239 2 жыл бұрын
നന്നായി തുപ്പി ശുദ്ധി വരുത്തും 😍
@5hahul11
@5hahul11 2 жыл бұрын
Poda vanam
@abhinavachu7653
@abhinavachu7653 2 жыл бұрын
@@emil8239 ith nth myr
@thakkuduvava1_
@thakkuduvava1_ 2 жыл бұрын
@@emil8239 poda myre
@shajudheens2992
@shajudheens2992 2 жыл бұрын
ഇയാൾ ഭക്ഷണം പാചകം ചെയ്യുന്നത് പല എഡിറ്റിംഗും നടത്തിയിട്ടാണ് ഇയാളുടെ ഭക്ഷണം നല്ലതാണെന്ന് പറയാൻ കുറേപേരെയും സംഘടിപ്പിച്ചിട്ടുണ്ട് ഒരു എഡിറ്റിംഗും , ക്യാമറയും ഇല്ലാതെ ഭക്ഷണം പാചകം ചെയ്ത് വിജയിക്കുവാനാണ് പ്രയാസം
@naseefsha458
@naseefsha458 2 жыл бұрын
ആരാരും ഇല്ലാത്തവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകുന്ന അഹകാരം ഇല്ലാത്ത പാവം മനുഷ്യൻ ഫിറോസ് ഇക്ക ഇഷ്ടം 🤩❤️❤️❤️❤️
@Server400-y5k
@Server400-y5k 2 жыл бұрын
പ്രായപൂർത്തി ആകാത്ത പെണ്ണുങ്ങളെ കളിച്ച് ഉൾപ്പെടെ നൂറോളം പെണ്ണുങ്ങളുമായി അവിഹിതബന്ധം നടത്തിയ പ്രാചീനകാലത്തെ പീഡനക്കേസ് പ്രതി - വട്ട് നബി
@sinanpetslover5529
@sinanpetslover5529 2 жыл бұрын
@@Server400-y5k polayadi mone
@naseefsha458
@naseefsha458 2 жыл бұрын
@@Server400-y5k നീ poda നായിന്റെ മകനെ
@jasuvlog9720
@jasuvlog9720 2 жыл бұрын
@@Server400-y5k നിനക്കക്കെ ആ പ്രവാചകൻന്റെ പേര് പോലും പറയാൻ അർഹത illa
@kunhimohamederayassan621
@kunhimohamederayassan621 2 жыл бұрын
@@sinanpetslover5529 പറഞ്ഞത് ഒരു യാഥാർഥ്യമാണെങ്കിലും അത് തുറന്ന് പറയുന്നത് സംഘികൾക്ക് മാത്രം ചേർന്നതാണ്. പാവം PRINCE ന് ബുദ്ധിയും വിവേകവും ഇല്ലാത്തത് അദ്ദേഹത്തിൻ്റെ കുറ്റം കൊണ്ടല്ല എന്ന് മനസ്സിലാക്കിയാൽ ശകാരിക്കാൻ തോന്നുകയില്ല.
@kamarudheen4455
@kamarudheen4455 2 жыл бұрын
നല്ല അവതരണം അഭിലാഷേട്ടാ,, മാസ്സ് മറുപടി ഫിറോസ്ക്കാ 🥰🤣
@trendingreels1028
@trendingreels1028 2 жыл бұрын
ഇത്രയും sub ഉണ്ടായിട്ടും അഹങ്കാരത്തോടെ ഒരു വാക്ക് പോലും പറയുന്നില്ല അതാണ് ഇക്ക 😍😍😍
@salmanulfarisfaris8916
@salmanulfarisfaris8916 2 жыл бұрын
💯
@abhiabhinavaugustin6638
@abhiabhinavaugustin6638 2 жыл бұрын
True
@human593
@human593 2 жыл бұрын
Yes
@Hwyegeheoey
@Hwyegeheoey 2 жыл бұрын
ഒരു നേരത്തേ പറി! മയിലിനെ ആണോ നായിൻറെ മക്കൾ... തൊട്ടു കളികുന്നെ! 🤬🤬🤬🤬🤬🖕🏽🖕🏽🖕🏽🖕🏽🖕🏽🖕🏽
@shimnasudheeshp8278
@shimnasudheeshp8278 2 жыл бұрын
അല്ലെങ്കിലും ഇക്കാനെപോലെ ഒരു തനി മലയാളി മയിലിനെയൊക്കെ കറി വയ്ക്കയുമോ, അത് പറ്റിക്കനാണെന്നു ഇക്കയുടെ vedio സ്ഥിരമായി കാണുന്നവർക്ക് ഊഹിക്കാവുന്നതല്ലേയുള്ളു 🥰🤪
@bineesh.p.v2075
@bineesh.p.v2075 2 жыл бұрын
പടം 100 കോടി ക്ലബ്ബിൽ........ ഇക്ക ഇങ്ങള് പൊളിയാണ്.... ദൃശ്യത്തെ വെല്ലുന്ന ക്ലൈമാക്സ്‌ 💞💞❤❤❤❤💞💞💞
@haneefmasai3537
@haneefmasai3537 2 жыл бұрын
😜
@althafshajahan5694
@althafshajahan5694 2 жыл бұрын
😂😂
@sojajs9790
@sojajs9790 2 жыл бұрын
🤣🤣🤣
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
Chakka
@sweetmaanu
@sweetmaanu 2 жыл бұрын
കോഴി ഫ്രാൻസിന്റെ ദേശീയ പക്ഷിയാണ് 😔
@rijojoseph2006
@rijojoseph2006 2 жыл бұрын
ഹിന്ദിലും തമിഴിലും ഉള്ള വീഡിയോസ് കണ്ടിട് ആണ് മലയാളത്തിൽ തുടങ്ങിയത് എന്നു തുറന്നു പറയാൻ ഉള്ള മനസ്സ്... 👌
@SurajInd89
@SurajInd89 2 жыл бұрын
Ath aarkka ariyathath? Tamil village cooking okke international levelil famous aayirunnu..
@tseyepirate6232
@tseyepirate6232 2 жыл бұрын
@@SurajInd89 enik arillarunallo international level aarunene 😀
@sunitharaj651
@sunitharaj651 2 жыл бұрын
😐 thettu cheyathu no excuse But he is nice man
@rijojoseph2006
@rijojoseph2006 2 жыл бұрын
@@SurajInd89 ellavarkum ariyam but copy adich kittiya idea anennu arum sammathichu thararilla
@babuitdo
@babuitdo 2 жыл бұрын
@@sunitharaj651 എന്ത് തെറ്റ്? കഴിക്കണ്ടോർക്ക് കഴിക്കാം കിട്ടാത്തവർ കഴിക്കണ്ട . അവശ്യ വസ്തു ഒന്നുമല്ലല്ലോ അത്. പട്ടിയെയും പൂച്ചയേയും പുഴുവിനെയും ആനയെയും ഇവിടെ തിന്നുന്നവരുണ്ട്. പിന്നെയാ ആസ്ത്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത പണം കൊടുത്ത് വാങ്ങിയ ഒരു മയില് . ഭക്ഷണ കാര്യത്തിൽ താങ്കൾക്ക് ആവശ്യമുള്ളത് താങ്കൾക്ക് കഴിക്കാം അയാൾക്കും മറ്റുള്ളവർക്കും ആവശ്യമുള്ളത് അവരും കഴിക്കും അതിൽ രണ്ടാമൻ ഇടപെടേണ്ട കാര്യമില്ല. ഇന്ത്യയിൽ ആണെങ്കിൽ ഇന്ത്യയിൽ അനുവദിച്ചത് കഴിക്കാം വിദേശത്താണെങ്കിൽ അവിടെ അനുവദിച്ചതും കഴിക്കാം. ലോകത്തുള്ള എല്ലാ മയിലും ഇന്ത്യയുടെ ദേശീയപക്ഷിയല്ലല്ലോ മയിലാണ്ടികളേ .....
@reelstation636
@reelstation636 2 жыл бұрын
ഒരു നേരത്തെ അന്നം മറ്റുള്ളവന് ഉണ്ടാക്കി കൊടുക്കുന്നവനെ ആരും തള്ളി പറയരുത് 🙏🏻
@blackvande5389
@blackvande5389 2 жыл бұрын
Sathyam
@vilasinikk1099
@vilasinikk1099 2 жыл бұрын
തീർച്ചയായും
@ashique_nk
@ashique_nk 2 жыл бұрын
🙏
@sidharths5437
@sidharths5437 2 жыл бұрын
💯💯
@Hwyegeheoey
@Hwyegeheoey 2 жыл бұрын
ഒരു നേരത്തേ പറി! മയിലിനെ ആണോ നായിൻറെ മക്കൾ... തൊട്ടു കളികുന്നെ! 🤬🤬🤬🤬🤬🖕🏽🖕🏽🖕🏽🖕🏽🖕🏽🖕🏽
@sksani9357
@sksani9357 2 жыл бұрын
രാജ്യ സ്നേഹം ഒലിച്ചിറങ്ങിയ ആൾക്കാരൊക്കെ എവിടെ.....
@neena9827
@neena9827 2 жыл бұрын
🤣🤣🤣
@goutham4381
@goutham4381 2 жыл бұрын
Mayiline konnal ninga udeshicha alkar venda
@jeshan_ct
@jeshan_ct 2 жыл бұрын
@@goutham4381 endh
@goutham4381
@goutham4381 2 жыл бұрын
@@jeshan_ct mayiline konnal sk sani enna all udeshicha allkar venda sadha alukal mathi but chilark preshnam undavilla
@jeshan_ct
@jeshan_ct 2 жыл бұрын
@@goutham4381 manasilayilla ne boombang inta vedio poi Kan mayil curry
@edmedia5543
@edmedia5543 2 жыл бұрын
എത്രയോ പാവപ്പെട്ടവരുടെ വയറും മനസും നിറച്ച ആളാണ് ഫിറോസ് ഇക്ക 💓💓💓
@Nirm4l__
@Nirm4l__ 2 жыл бұрын
ഞാനും ഒരു ദേശീയ പക്ഷി ആയിരുന്നു എങ്കിൽ എന്ന് ആ കോഴി വിചാരിച്ചു കാണും😿
@MALLUTOX-YT
@MALLUTOX-YT 2 жыл бұрын
🚶‍♂️
@abhijith6488
@abhijith6488 2 жыл бұрын
Broii France nte ദേശീയ പക്ഷി യാണ് 🙂കോഴി 🙏
@myexpration1630
@myexpration1630 2 жыл бұрын
മിനിമം ഒരു പന്‍ചായത്ത് പക്ഷിയെന്‍കിലും.....
@sheffizine5661
@sheffizine5661 2 жыл бұрын
@@abhijith6488 അത് നാട൯ പൂവ൯ കോഴിയാണ് ബ്രോയില൪ ചിക്ക൯ അല്ല😝
@Nikhil-yc1wy
@Nikhil-yc1wy 2 жыл бұрын
😂
@ismailkp4379
@ismailkp4379 2 жыл бұрын
ഇപ്പോൾ മനസിലായില്ലേ നാട്ടിൽ കലാപങ്ങൾ നടക്കുന്നത് എങ്ങനെയാണെന്ന്.
@zeus1890
@zeus1890 2 жыл бұрын
💯
@anitharani3679
@anitharani3679 2 жыл бұрын
പേടിച്ചു അതാണ് സത്യം
@ismailkp4379
@ismailkp4379 2 жыл бұрын
@@anitharani3679 എന്തിന് പേടിക്കണം സുഹൃത്തേ. ഇന്ത്യയിൽ തന്നെ നമ്മുടെ ദേശീയ പുഷ്പ്പമായ താമരയെ ഇടിച്ചു പിഴിഞ്ഞ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. അവർക്ക് ഒന്നും ഇല്ലാത്ത പേടി എന്തിനാണ് ദുബായിൽ ഉള്ള പ്രവൃത്തിക്ക് ഫിറോസ്‌ പേടിക്കുന്നത്. അപ്പോൾ താമരയെ ഇന്ത്യയിൽ തന്നെ എന്തും ചെയ്യാമെന്നാണോ.
@ismailkp4379
@ismailkp4379 2 жыл бұрын
@@anitharani3679 ദേശീയ പുഷ്പ്പത്തിന് ഒരു നിയമം, ദേശീയ മൃഗത്തിന് ഒരു നിയമം, ദേശീയ വൃക്ഷത്തിന് ഒരു നിയമം അങ്ങനെയാണോ ഇന്ത്യയിൽ
@zenmajid777
@zenmajid777 2 жыл бұрын
@@anitharani3679 aaru shashikalayo😁😁
@vijilvijay6054
@vijilvijay6054 2 жыл бұрын
Haters ഇല്ലാത്ത ഒരു യൂട്യൂബർ ആണ് ഫിറോസ് ഇക്ക...... കുറെ അനാഥാലയങ്ങളിൽ ഭക്ഷണം കൊടുക്കുന്നുണ്ട്....
@vysakhvasu8342
@vysakhvasu8342 2 жыл бұрын
വെറുതെ കൊടുക്കുന്നതാണോ ഭക്ഷണം. നിങ്ങൾ കണ്ണടച്ച് ഇരുട്ടക്കരുത്.
@vishnu5482
@vishnu5482 2 жыл бұрын
@@vysakhvasu8342 Oralk oru 10rupa koduth sahayikkatha bro nne polle ullorkk allellum Alkar nallath cheyunnath pidikkilalo😼
@vysakhvasu8342
@vysakhvasu8342 2 жыл бұрын
@@vishnu5482 njn pathu roopa kodukunath ningal ariyenda avisyamilla. Ath ariyikkanum agrahamilla. Oru dialogue indu panchanghni movie yil സഹതാപം കാട്ടി ഹൃദയ വിശാലത ഉണ്ടെന്ന് കാണിക്കാൻ താഴെ ദാരിദ്ര്യം കാണണ്ടേ. വർഷങ്ങളായി nammada emanmaru rajyam barikunathu ingane thanne aanu. Enikippo angane kanich ardem anukampa venda. Athu kanunnathum puchamaaanu
@SurajInd89
@SurajInd89 2 жыл бұрын
Ee sambhavathodukoodi firosinte thani niram kure perenkilum manassilakki.. Olichu vachirunna sudappi identity purathuvannu
@vishnuvi266
@vishnuvi266 2 жыл бұрын
@@vysakhvasu8342 pinna avarennu pysa vangittano Inger kodukkunne
@vinodcv3411
@vinodcv3411 2 жыл бұрын
കൊക്കോകോള മീൻപിടുത്തം പോലെ അല്ലെ 😀😀
@huraiceshajahan3639
@huraiceshajahan3639 2 жыл бұрын
Athe athe😅
@Suniltk0522
@Suniltk0522 2 жыл бұрын
ഫിറോസിനെ അറിയാത്തവർ ആണ് വിവാദം ഉണ്ടാക്കിയത് 😍
@issu6197
@issu6197 2 жыл бұрын
അല്ല ചേട്ടാ.. അദ്ദേഹത്തിന്റെ പേര് നോക്കിയിട്ടാണ് വിവാദം ഉണ്ടാക്കുന്നത്
@ramees3305
@ramees3305 2 жыл бұрын
അപ്പോൾ മാലാനയിൽ കഞ്ചാവ് നിയമ വിരുദ്ധമല്ല അതും ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രാദേശിൽ 😂😂😂😂
@vigneshkrishna1068
@vigneshkrishna1068 2 жыл бұрын
പാചകം എന്ന കലയോട് ബഹുമാനമുള്ള ഏക യൂട്യൂബർ ഫിറോസ് ഇക്ക(ചുട്ടിപ്പാറ) 😍😍😍😍🥰🥰🥰😍🥰😍
@MediaGenie
@MediaGenie 2 жыл бұрын
മൂപ്പര് ചളിയിൽനിന്ന് മീനെ പിടച്ചത് കണ്ടവർക്ക് ഇതൊന്നും ഒര് prank അല്ലാ Firozkka ishttam 😍😊
@Hadisheriff
@Hadisheriff 2 жыл бұрын
ആ video ippol kanunnillallo
@mercesletifer6625
@mercesletifer6625 2 жыл бұрын
Moopar DEERine kari vachille ithum athre ollu.. Ippo nee aa videoyude comment box poyi nikk disabled aan😆😆kari vakkan poyi pedich thoori
@vinuvijay7691
@vinuvijay7691 2 жыл бұрын
@@Hadisheriff w
@fahimafaah8285
@fahimafaah8285 2 жыл бұрын
അതെ😂
@daleenalawrence7575
@daleenalawrence7575 2 жыл бұрын
Sathyayiitumnm 😅
@abdulabu7086
@abdulabu7086 2 жыл бұрын
പാചകം പഠിപ്പിച്ചു ആ ഉണ്ടാക്കുന്ന ഭക്ഷണം പാവങ്ങൾക്ക് വിതരണം ചെയ്യുന്ന ഫിറോസ് നല്ല മനസ്സിൻ്റെ ഉടമയാണ്
@teeyem89
@teeyem89 2 жыл бұрын
മരക്കാർ വിവാദമാക്കിയ ആന്റണിയും, മയിൽ വിവാദമാക്കിയ ഫിറോസും ഒരൊന്നൊന്നര കച്ചവടക്കാരനാണ്.
@kuteezcafecafe3620
@kuteezcafecafe3620 2 жыл бұрын
വെറും ഒരു പാജകക്കാരന്റെ ബുദ്ധി അല്ല ഇയാൾക്ക് 😃
@muhsinaali261
@muhsinaali261 2 жыл бұрын
😄
@4minnux24
@4minnux24 2 жыл бұрын
ഈ പറയണ ന്യൂസ്‌ ചാനൽ മൊത്തം പറയണ നൊണ യും ഉഡായിപ്പും ആണ് എന്നിട്ടാണോ ഒരു നാണവും ഇല്ലാണ്ട് എങ്ങനെയൊക്കെ ചോതിക്കാൻ
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
ഇക്ക നമ്മുടെ മദർ തെരേസ ആണ് . നമ്മൾ ആരെങ്കിലും ഫുഡ് ഉണ്ടാക്കി ഇതേ പോലെ എത്രപേർക്ക് കൊടുക്കും ആ പാവത്തിനെ വെറുത വിടണം .
@myentertainmentz8661
@myentertainmentz8661 2 жыл бұрын
Ente ponnedava
@abdulmajeedk452
@abdulmajeedk452 2 жыл бұрын
പറഞ്ഞു പറഞ്ഞു മയിലിനെ കറി വെപ്പിച്ചു ജയിൽ വാസം വാങ്ങി കൊടുക്കാൻ ഉള്ള mediaone ന്റെ ശ്രമം ഫിറോസ് പൊളിച്ചടുക്കി..
@leomessi-jf1hz
@leomessi-jf1hz 2 жыл бұрын
@paralleluniverse369
@paralleluniverse369 2 жыл бұрын
*ലെ സംഘി : ഛെ.., നശിപ്പിച്ച്..!! ഒരുമാതിരി മറ്റേ പണി ആയിപ്പോയി..,
@bigb8525
@bigb8525 2 жыл бұрын
😂
@joselazar8069
@joselazar8069 2 жыл бұрын
ഒരു ഇന്ത്യക്കാരൻ ദുബായിലിൽ പോയി ഇന്ത്യയിൽ നിരോധിച്ച മാനിനെ ദുബായിൽ പോയി വാങ്ങി കറിവയ്ക്കുന്നത് യൂട്യൂബിൽ പോസ്റ്റിട്ടത് തെറ്റാണോ
@AbdulRauf.
@AbdulRauf. 2 жыл бұрын
*മയിലിൻ വേണ്ടി ജീവൻ കൊടുത്ത കോഴി ആണ് എന്റെ ഹീറോ😿😿*
@vibers-hk9wz
@vibers-hk9wz 2 жыл бұрын
😂😂😂
@railfankerala
@railfankerala 2 жыл бұрын
😢😭😭😭 rip🌹🌹
@jinjukrishna8365
@jinjukrishna8365 2 жыл бұрын
അല്ലേലും 🐓കൾക്ക് എന്നും 🐓ളോട് തന്നെ ആണ് പ്രിയം 😪
@railfankerala
@railfankerala 2 жыл бұрын
@@jinjukrishna8365 🤣
@Jishnu_ganesh
@Jishnu_ganesh 2 жыл бұрын
Punch punch....
@nabeelprahmath
@nabeelprahmath 2 жыл бұрын
പാടത്ത് ഒരു തലക്ക് നിന്ന് മീൻ തിരുകിക്കയറ്റി അപ്പുറത്ത്ന്ന് മീൻ പിടിക്ക്ന്ന വീഡിയോ എട്ത്ത മൊതല് ആണ് ഇത്...😂 ഇതിലപ്പുറോം അട്ത്തദ് പ്രതീക്ഷിക്കാം ചെങ്ങായന്റെ കയ്യിന്ന്😁😹
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
നല്ല പാചകം , നല്ല വാചകം , നല്ല ശബ്ദം . നല്ല പെരുമാറ്റം . ഫിറോസ് നിങ്ങളെ ആരും ഇഷ്ടപ്പെട്ടുപോകും .
@ahdshafik
@ahdshafik 2 жыл бұрын
ഇഷ്ടപ്പെട്ട news person.. ഇഷ്ടപ്പെട്ട youtuber.. രണ്ടുപേരേം ഒരുമിച്ച് കാണുന്നത് തന്നെ കുളിര്..😍😍 btw.. ദുബായ്ന്ന് വരുമ്പോ ബാംഗ്ലൂർ വഴി രതീഷിനെയും കൂട്ടി ഇങ്ങോട്ട് വന്നാ മതി ഫിറോസിക്കാ..😁😍
@sajeerkamaleshwaram4704
@sajeerkamaleshwaram4704 2 жыл бұрын
🤩🤩🤩🤩❤
@MohammedAli-uy3od
@MohammedAli-uy3od 2 жыл бұрын
പടക്കം വാണം റോക്കറ്റ് മെഴുക് തിരി അങ്ങനെ കുറെ കാശ് ദുർവ്യയം ചെയ്യുന്നുണ്ട്. ഇത് ശരിയാണോ?. എനിക്ക് സ്പല്ലിങ്ങ് മിസ്റ്റയ്ക്ക് കാണുന്നു. അല്ലെ :
@ahdshafik
@ahdshafik 2 жыл бұрын
@@MohammedAli-uy3od ഇല്ല ബ്രോ.. സിനിമകൾക്കൊക്കെ വേണ്ടി പൈസ ഇറക്കി വലിയ വലിയ ബോംബ് സ്ഫോടനങ്ങൾ വരെ ണ്ടാക്കുന്നു.. പണം ഇറക്കി പണം ഉണ്ടാക്കുന്നു.. ഇങ്ങേര് അത് കൊണ്ട് ഒരു നേരത്തെ പാവങ്ങൾക്കുള്ള അന്നതിന് വക വരെ ഉണ്ടാക്കിക്കൊടുക്കുന്നു.. ആ സ്പിരിറ്റിൽ മാത്രം എടുത്താൽ മതി..😊😊
@aron174
@aron174 2 жыл бұрын
@@ahdshafik ATHROLLU
@babuchandranav9264
@babuchandranav9264 2 жыл бұрын
ഫിറോസ് ❤🥰🥰എത്രയോ പേർക് ഒരു നേരത്തെ ആഹാരം കൊടുക്കുന്ന നല്ല മനസുള്ള ഒരു മനുഷ്യസ്‌നേഹി 👍
@DslV2022
@DslV2022 2 жыл бұрын
ഒരു പാചക KZbinr മാത്രമല്ല ഫിറോസ് ചുട്ടിപ്പാറ ഒരു മനുഷ്യ സ്നേഹി yum അതുപോലെ തന്നെ അശരണർക്ക് ആശ്വാസവും ആണ്. ഫിറോസിൻ്റെ ഭക്ഷണത്തിൻ്റെ അവസാനം കൃഷ്ണാ വാ കഴിക്കാം എന്ന് വിളിക്കുന്ന ആ വിളിയിൽ എല്ലാം ഉണ്ട്
@deletedcomment8701
@deletedcomment8701 2 жыл бұрын
ഭീകരൻ കൊടും ഭീകരൻ ഫിറോസ്ഭായ് നായകൻ 😍😍🔥🔥🔥
@sreedevisreekumar6777
@sreedevisreekumar6777 2 жыл бұрын
2222
@ecshameer
@ecshameer 2 жыл бұрын
ഫിറോസ്ക്ക ഇപ്പോൾ കേരളത്തിലെ ദേശീയ പുരുഷനായി മാറിയിരിക്കുന്നു✌️✌️✌️✌️
@biker9374
@biker9374 2 жыл бұрын
അതെയതെ.... പേടിച്ച് മുള്ളിയെന്ന് അങ്ങ് സമ്മധിക്കാനും വയ്യ അദ്ദേഹത്തിന് 😂
@calicut_to_california
@calicut_to_california 2 жыл бұрын
കേരളത്തിൽ ദേശീയ പുരുഷനോ?.. കേരളം എന്ന രാജ്യം ആയത്?
@sreerag6007
@sreerag6007 2 жыл бұрын
𝙎𝙪𝙙𝙪 𝙞𝙩𝙝 𝙩𝙝𝙖𝙡𝙡𝙞 𝙩𝙝𝙖𝙡𝙡𝙞 𝙫𝙞𝙙𝙖𝙡𝙖 🤤🤣🤣🤣🤣🤣🤣
@human593
@human593 2 жыл бұрын
@@biker9374 അയല ദേശീയ മത്സ്യം അല്ലെ...ന്നിട്ട് അതിനെ വെട്ടി വിഴുങ്ങി തിന്നുമ്പോ ആരും സങ്കടപ്പെടുന്നില്ല...പാവം അയല
@pakkaran494
@pakkaran494 2 жыл бұрын
@@calicut_to_california 10 varsham kondu avanmarudea rashtram aakum annu oruthan paranjitond
@nisardevalanisar6753
@nisardevalanisar6753 2 жыл бұрын
അഭിലാഷ്.... പക്വതയുടെ പര്യായം 😍
@muzafir_ali
@muzafir_ali 2 жыл бұрын
👍🏻
@m4m4Lmao7
@m4m4Lmao7 2 жыл бұрын
ഞാൻ ഇല്ലാത്തതുകൊണ്ട് തന്നെ അല്ലാതെ എന്തു പറയാൻ 🤣😅😅
@സുകുമാരകുറുപ്പ്-ഹ9സ
@സുകുമാരകുറുപ്പ്-ഹ9സ 2 жыл бұрын
വളരെ വ്യത്യസ്തമായ രുചി അല്ലെ രതീഷേ
@m4m4Lmao7
@m4m4Lmao7 2 жыл бұрын
@@സുകുമാരകുറുപ്പ്-ഹ9സ mmmmmmmmmmmmmm
@m4m4Lmao7
@m4m4Lmao7 2 жыл бұрын
@@സുകുമാരകുറുപ്പ്-ഹ9സ mmmmmmmmmmmmmm
@josnajoseph1095
@josnajoseph1095 2 жыл бұрын
😂😂👍🏻👍🏻🥰🥰🥰
@m4m4Lmao7
@m4m4Lmao7 2 жыл бұрын
@@josnajoseph1095 😂
@mirfasworldvlog
@mirfasworldvlog 2 жыл бұрын
ശശികലയെ ശശിയാകിയ ഫിറോസ് ഇക്കയാണ് ഹീറോ🔥🔥
@sudeeshvarghese9932
@sudeeshvarghese9932 2 жыл бұрын
ശശി കല ചാർത്തിയ ദീപ വലയം.... ഉം... തന.......... തന... ന ന....
@LifeofAli-bz9co
@LifeofAli-bz9co 2 жыл бұрын
@@sudeeshvarghese9932 😝
@roshnichandran
@roshnichandran 2 жыл бұрын
@@sudeeshvarghese9932 😆🤭🤭
@sharusharu5912
@sharusharu5912 2 жыл бұрын
@@sudeeshvarghese9932 🤣🤣🤣
@akschannel9539
@akschannel9539 2 жыл бұрын
Content ഉണ്ടാക്കുന്നതിൽ king തന്നെ ആണ് ഫിറോസിക്ക 💯❤️❤️👍👍
@m4m4Lmao7
@m4m4Lmao7 2 жыл бұрын
ഫിറോസ് ഇക്കാ നിങ്ങൾ കോഴിക്കറി ആണെന്ന് പറഞ്ഞു താറാവ് കറി വെച്ചാലും ഞാൻ പറയും അത് കോഴിക്കറി ആണെന്ന് I believe you _Ratheeeeeeeesh_
@subinshasubinsha281
@subinshasubinsha281 2 жыл бұрын
Ratheesh anna👍
@NiyasTechy
@NiyasTechy 2 жыл бұрын
ഫിറോസിക്ക ഒന്നും കാണാണ്ടേ ഒരു തീരുമാനവും എടുക്കില്ല.. പക്കാ പാവം നാട്ടിൻപുരത്തുകാരനായ മനുഷ്യനും എല്ലാവരുടെയും ഇഷ്ടപ്പെട്ട KZbinrum ആണ് അദ്ദേഹം. സസി ആയത് എടുത്തുചാടി കുരച്ചുചാടിയ ഒരുകൂട്ടം സങ്കികളാണ് 🤗💞🤩😂
@althafponnani7301
@althafponnani7301 2 жыл бұрын
🤣🤣✌️
@faujitraveller4886
@faujitraveller4886 2 жыл бұрын
Right.... 👍🏼👍🏼
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
Njangal sudappikalkku angu sugichu ketto..
@jaseeljctcs1537
@jaseeljctcs1537 2 жыл бұрын
@@sumeshvelayudhan1631 🤣🤣🤣🤣🤣🤣 sanki
@dhanyeshdkk1591
@dhanyeshdkk1591 2 жыл бұрын
പണി പാളിയപ്പോൾ, പ്ലേറ്റ് മാറ്റിയതാണ് മുത്തേ
@irfannaja5196
@irfannaja5196 2 жыл бұрын
boom baa എന്ന chanel മയിൽ കറി ഉണ്ട് മക്കളെ കണ്ടവർ 💪💪💪
@FLTP-hf3sx
@FLTP-hf3sx 2 жыл бұрын
വെറുമൊരു പാചകക്കാരന്റെ ബുദ്ദിയല്ല ഇവന് 😜
@ajaynechully2723
@ajaynechully2723 2 жыл бұрын
😆
@anirudh_kbfc4651
@anirudh_kbfc4651 2 жыл бұрын
😆😆
@saifudheenpp5381
@saifudheenpp5381 2 жыл бұрын
🤓🤓🤓🤓
@matrixdead2425
@matrixdead2425 2 жыл бұрын
😌🤣🤣💥
@biker9374
@biker9374 2 жыл бұрын
സത്യത്തിൽ തേഞ്ഞത് ഫിറോസിക്ക തന്നെയാണ് ഇപ്പൊ... ഇദ്ദേഹം സത്യത്തിൽ 100% മൈലിനെ കറി വെക്കാൻ പോയത് തന്നെയാണ്...😂 all India പ്രതിഷേധം കനത്തപ്പോ ഭയന്ന് പോയി... പാവം...😂😂 മൈയിൽ കറി വെക്കുന്നത് കാണാൻ കൊതിയോടെ നിന്നവരും ചമ്മി
@melsonthomas4812
@melsonthomas4812 2 жыл бұрын
വീണിടത്ത് കിടന്നു ഉരുളാതെ ഫിറോസസെ... കാണുന്നവരെ പൊട്ടന്മാർ അല്ല
@ayshuhafiz6199
@ayshuhafiz6199 2 жыл бұрын
ആണോ ബുദ്ധിമാനെ 😂😂😂 എന്തോന്നാ നിനക്ക് മനസ്സിലായത് 😂
@aishahiba4177
@aishahiba4177 2 жыл бұрын
ഫിറോസ് വീണാലും ഉരുണ്ടാലും പന്തീരായിരം views - മറക്കണ്ട😎👍
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
ആണോ mownoose
@adarshayyappan3531
@adarshayyappan3531 2 жыл бұрын
ജിത്തു ജോസഫ് sir ന് ഒരു വെല്ലുവിളി ആകും... 💥
@afsumedia9878
@afsumedia9878 2 жыл бұрын
ഫിറോസ് ഇക്ക ഫാൻസ്‌ നീലം മുക്കിക്കൊ 😍🤘🔥🤩
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
മാറി മാറി പാചക പരീക്ഷണം നടത്തി സ്വന്തം വയറു നിറക്കുന്നതല്ലാതെ.. വെറും പാവങ്ങൾക്ക്....അനാഥർ ക്.,. അത് വിളമ്പി കൊടുക്കുന്ന എത്ര പേരുണ്ട്..... ഞങ്ങടെ ഫിറോസിക്ക മാസ്സ്... ആരെന്തു പറഞ്ഞലും ഞങൾ ഉണ്ടാകും supportinu.....
@jasminijad9946
@jasminijad9946 2 жыл бұрын
Sathym
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
@@jasminijad9946 അതെ.. അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ എന്ന്
@NIYAS_KOLLAM
@NIYAS_KOLLAM 2 жыл бұрын
ആ അവസാന വാക്ക്🔥 അതൊക്കെ കാണാൻ ഇവിടെ ആളുകൾ ഉണ്ടാകുകയും ചെയ്യും ♥️
@faisalsali3427
@faisalsali3427 2 жыл бұрын
അവതാരകനും പൊളി ഫിറോസ് ഇക്കാ അതിലും പൊളി.. 2 പേരയും ഭയങ്കര ഇഷ്ട്ടം ആണ് ഒടുക്കത്തെ attitude ആണ്
@Ddhee345
@Ddhee345 2 жыл бұрын
എന്നാലും BJP boycott cell അങ്ങ് തേഞ്ഞൊട്ടി 🤭😂🤣😅
@vijayakumar7101
@vijayakumar7101 2 жыл бұрын
Engilnoru pannicury vekkunna video undakkan para ninte ekkayode appam manasilavum alkkarudu serikkum prathikaranam
@biker9374
@biker9374 2 жыл бұрын
അല്ലാതെ പേടിച്ചതല്ല 😂😂😂😂👍
@muhammedshareef2611
@muhammedshareef2611 2 жыл бұрын
@@biker9374 എന്തിനു പേടിക്കണം? 🥴 ഇനി ഒന്ന് കേട്ടോളു മയിൽ ദേശീയ പക്ഷി ആയതുകൊണ്ട് അല്ല അതിനെ ഉപദ്രവിക്കാൻ പറ്റാത്തത്. It is same as deer. സങ്കികൾക്ക് ഫിറോസ് എന്ന പേരാണ് വിഷയം. അല്ലെങ്കിൽ നീസിലാൻഡിൽ കറിവെച്ചത് ഇങ്ങനെ ആയില്ലല്ലോ... ഫിറോസിന്റെ വിഷയം വന്നപ്പോയാണ് അത് എല്ലാവരും അറിഞ്ഞത് തന്നെ...
@calicut_to_california
@calicut_to_california 2 жыл бұрын
@@muhammedshareef2611 new zealand ഇല് കറി വച്ച ആൾ. ഇന്ത്യൻ പൗരൻ അല്ല. അയാള് ഇന്ത്യ യിൽ നിന്ന് മയിലിനെ കറി വയ്ക്കാൻ അങ്ങോട്ട് പോണ് എന്ന് പറഞ്ഞിട്ട് അല്ല പോയത്. അവിടെ ഒരുപാട് ഉള്ള പക്ഷിയെ കറി വെച്ച് എന്ന് മാത്രം. അതുപോലെ ആണോ ഒരു ഇന്ത്യൻ പൗരൻ ദേശീയ പക്ഷിയെ കറി വേക്കാനയി വേറെ രാജ്യത്തേക്ക് ടിക്കെറ്റ് എടുക്കുന്നത്?..
@sms861
@sms861 2 жыл бұрын
@@calicut_to_california ദേശിയ fruit മാങ്ങ കൊറച്ച് എടുക്കട്ടെ.
@ajayajo4134
@ajayajo4134 2 жыл бұрын
ഒരു മയിലിന് കൊടുക്കുന്ന പ്രാധാന്യം ഇവിടുള്ള പാവപ്പെട്ടവർക്കും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങൾക്കും കൊടുത്തിരുനേൽ🙂
@asifasifct6626
@asifasifct6626 2 жыл бұрын
ദൈര്യം ഉണ്ടാങ്കിൽ ദുബായിൽ വെച്ച് ഒട്ടകത്തേ അറക്കട്ടയെന്ന് പാവം ഒരു സങ്കി😁😁😁
@sreejithsree1458
@sreejithsree1458 2 жыл бұрын
സുടാപ്പി 🤣🤣🤣
@riyaskhanp.h.4191
@riyaskhanp.h.4191 2 жыл бұрын
ഇതറിഞ്ഞ ഒട്ടകം'' ''..... ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@expectanything6617
@expectanything6617 2 жыл бұрын
പാവം അവനു ബുദ്ധിപറഞ്ഞു കൊടുക്കാൻ ആരാ ഓള്ളേ ഇങ്ങനെ പുച്ഛിക്കല്ലേ..
@coffediaryz1855
@coffediaryz1855 2 жыл бұрын
🤣🤣🤣
@biker9374
@biker9374 2 жыл бұрын
ലേ സലീം കുമാർ..:- ഓട്ടകം നമ്മുടെ ദേശീയ പക്ഷിയാണ്...
@KabeerVKD
@KabeerVKD 2 жыл бұрын
ഫിറോസിന് ആള് കൂടി. സങ്കികൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ 🤣🤣🤣
@sininair6064
@sininair6064 2 жыл бұрын
വീണിടത്തു കിടന്ന് ഉരുണ്ടു
@shiju6396
@shiju6396 2 жыл бұрын
അല്ലാതെ മൂഞ്ചി പോയത് അല്ലാ.. ഒന്ന് പോടാ ഉരുണ്ട് കളിക്കാതെ.. ഫിറോസ് ചുട്ടിപ്പാറയുടെ വ്ലോഗ് എല്ലാവരും കാണും. ഫോളോയും ചെയ്യും
@Muhmd568
@Muhmd568 2 жыл бұрын
അന്നം കൊടുക്കുന്നവന്റെ കൂടെ ദെയ്‌വം എപ്പോളും ഉണ്ടാകും.. FIROZKKAA നല്ല മനസ്സിന്റെ ഉടമ💯
@pmuvais4650
@pmuvais4650 2 жыл бұрын
അൽ സാധാ ട്രാവെൽസിന് വീണ്ടും പ്രൊമോഷൻ....😀😀
@jeshan_ct
@jeshan_ct 2 жыл бұрын
🤫❤️
@afnajais2961
@afnajais2961 2 жыл бұрын
Ee travalsil vacancy undo
@prasanthprasanthprasad6424
@prasanthprasanthprasad6424 2 жыл бұрын
നൗഷാദ് ഇക്ക 😍
@hariks9558
@hariks9558 2 жыл бұрын
ഒരാളെ താഴ്തിക്കെട്ടാൻ പറ്റുമെങ്കിൽ അതിൻ ആദ്യം എല്ലാവരും മുന്നിട്ടിറങ്ങും.... അയാൾ ചെയ്യുന്ന നല്ലകാര്യങ്ങൾ വിസ്മരിക്കപ്പെടും........അന്തേവാസികളായ ഒട്ടനവധി പാവങ്ങളുടെ വിശപ്പ് അക്ട്ടുന്നുണ്ട് ഫിറോസ്ക്ക..... ആ പുണ്ണ്യം മതി നിങ്ങൾക്ക് ഇനിയും മുന്നോട്ട്...
@abdulkhadermovlavi6230
@abdulkhadermovlavi6230 2 жыл бұрын
'കണ്ണാടി' ഗോപകുമാർ, അഭിലാഷ്, 'പഴയ' വീണ........ അങ്ങനെ ഒത്തിരി ഒത്തിരി നല്ല മാധ്യമ പ്രവർത്തകർ മലയാളത്തിന് അഭിമാനം..... ബഹുമാനം........
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
എന്തൊക്കെ ചോദ്യങ്ങൾ
@subusudu2192
@subusudu2192 2 жыл бұрын
നെകിൽ ഗോൾ അടിക്കലെ
@shuaib6616
@shuaib6616 2 жыл бұрын
പഴയ വീണ 🖕🖕
@sreeragssu
@sreeragssu 2 жыл бұрын
വീണ അന്നും നിഷ്പക്ഷത ഇല്ലാത്ത ജേർണലിസ്റ്റ് ആണ് ഒരു ജേർണലിസ്റ്റ് അങ്ങനെ ആവരുത്
@sivakrishnan9939
@sivakrishnan9939 2 жыл бұрын
@@sreeragssu ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ആണോ
@mujeebrahmants7787
@mujeebrahmants7787 2 жыл бұрын
*ലെ ഫിറോസ്: ഞാൻ കണ്ടന്റ് ഉണ്ടാക്കിയതാണ്. *ലെ സംഘി: കൊന്നിരുന്നെങ്കി ഞങ്ങൾക്ക് കുറച്ച് കണ്ടന്റ് ഉണ്ടാക്കായിരുന്നു. *ലെ മയിൽ: പോടാ പോത്തിന്റെ മക്കളേ...!
@vijayakumar7101
@vijayakumar7101 2 жыл бұрын
Oru pannicury undakkiyalo
@FrequencyFlair
@FrequencyFlair 2 жыл бұрын
@@vijayakumar7101 niank venekil undaakiko panni palrum thinunnatahlle 🤐🤫😑
@shafeenaheavens4064
@shafeenaheavens4064 2 жыл бұрын
@@vijayakumar7101 ഉണ്ടാക്കിയാൽ എന്താ? ഉണ്ടാക്കിക്കോളു... മുസ്ലിംസിന് അത് ഹറാമാണെന്നേ ഉള്ളു മറ്റുള്ളവർ ഉണ്ടാക്കിയാലും കഴിച്ചാലും മുസ്ലിങ്ങൾക്ക് ഒന്നുമില്ല... അത് അവരവരുടെ ഇഷ്ട്ടം 😊😊
@lasu0074u
@lasu0074u 2 жыл бұрын
@@vijayakumar7101 chanakathinu kuru potti
@salmanfayiz1465
@salmanfayiz1465 2 жыл бұрын
@@vijayakumar7101 കുറച്ചി ചാണകം എടുക്കട്ടേ
@mithumurali2147
@mithumurali2147 2 жыл бұрын
ശശികളയെ ശശി ആക്കിയ ഇക്ക ആണ് എന്റെ ഹീറോ......
@jinsvj2387
@jinsvj2387 2 жыл бұрын
അടിപൊളി.. കൃത്യമായ സംസാരം വ്യക്തമായ പ്ലാനുകൾ
@644aneesh
@644aneesh 2 жыл бұрын
അവർ അതിനെ വെട്ടി കഴിക്കലും കഴിഞ്ഞു. വിവാദം ആയപ്പോൾ വീഡിയോ ഇട്ടില്ല . നമ്മളെ വിഢികളാക്കാൻ ചിക്കൻ കറി വെച്ച് കാണിച്ചു .
@samp4362
@samp4362 2 жыл бұрын
ഹായ് പമ്പര വിഡ്ഢി
@ReviewsLive
@ReviewsLive 2 жыл бұрын
ഗാന്ധിജിയെ കൊന്ന രാജ്യസ്നേഹികൾ 🤣🤣🤣
@firosebabu3896
@firosebabu3896 2 жыл бұрын
പേടിച്ചിട്ടല്ല എന്നുള്ളതും നിങ്ങളുടെ തിരക്കഥ ആണോ 😂
@anillambo1972
@anillambo1972 2 жыл бұрын
വിവാദങ്ങൾ ഉണ്ടാക്കിയത് ഫിറോസിനെ അറിയാത്തവർ അല്ലെങ്കിൽ ഫിറോസിന്റെ വീഡിയോ സ്ഥിരമായി കാണാത്തവർ ആയിരിക്കും. ഫിറോസ് ചുട്ടിപ്പാറ വേറെ ലെവൽ
@jannuscreations3850
@jannuscreations3850 2 жыл бұрын
ഇഷ്യൂ ഉണ്ടാക്കാൻ വേണ്ടി മാത്രം നടക്കുന്നവർ
@mohammedalthaf5427
@mohammedalthaf5427 2 жыл бұрын
നോർമൽലി വീഡിയോ ചെയ്താലും 1M റീച് കിട്ടുന്നു എന്ന് പറയുന്ന ഫിറോസിക്ക.... 😆🔥🔥🔥
@mallufighter3055
@mallufighter3055 2 жыл бұрын
Sangik ഇങ്ങനെ ഒരു പണി സ്വപ്നങ്ങളിൽ മാത്രം
@malbariprince9215
@malbariprince9215 2 жыл бұрын
ലെ ഫിറോസിക്ക : ഞങ്ങൾ വിചാരിച്ചതിനെക്കാളും റീച് കിട്ടി
@sureshvp2630
@sureshvp2630 2 жыл бұрын
എന്നാലും ഇക്കയാണ് എന്റെ fav.. Bloger പാവങ്ങളുടെ സുൽത്താന് എല്ലാ സപ്പോർട്ടും ഉണ്ടാകും
@mansoorali6020
@mansoorali6020 2 жыл бұрын
നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തു സസി ആയവർ.... 🤣🤣🤣
@athulvn3221
@athulvn3221 2 жыл бұрын
വിവാദം ലാഭംമാണെല്ലോ 🤣 Pwoli♥️♥️
@charitychannelm
@charitychannelm 2 жыл бұрын
ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറിവെക്കാതിരിക്കാനുള്ള കാരണം അറിയാൻ ഈ ചാനൽ വിസിറ്റ് ചെയ്യുക കൂടാതെ മയിലിന്റെ രുചി ഏതാണെന്നും മനസ്സിലാക്കുക??
@RASHAN637
@RASHAN637 2 жыл бұрын
👍👍👍👍👍👍
@nufsinivb1267
@nufsinivb1267 2 жыл бұрын
ഇതിനു മുമ്പും ഫിറോസ്ക്ക subcribers നെ പ്രാങ്ക് ചെയ്തിട്ടുണ്ട്, കോക്കാകോള use ചെയ്തു മീൻ പിടിക്കാൻന്ന വിഡിയോ, ഇദ്ദേഹത്തിന്റ സ്ഥിരം വ്യൂവേഴ്സ് നു പുതിയ വിഡിയോ യുടെ കാര്യത്തിലും വിശ്വാസ കുറവൊന്നുമില്ല, ഇവർ പ്രാങ്ക് ആദ്യം ആയിട്ടൊന്നുമല്ല ചെയ്യുന്നത്, പേടിച്ചിട്ട് വിഡിയോ മറിച്ചു എന്ന് പറയുന്നവരോട് പറയനുള്ളത് ഇതാണ്.
@silu4479
@silu4479 2 жыл бұрын
Pedichitu thanneyanu video marichathu sangikal vadabeekshani vare muzhaki kudumbathe adakam illathakumnu paranjal aarayalum pedikum pinne thirich indiayileku thanneyalle varandathu muslim aayond sangikal angere veruthe vidilla veruthe prashnam undakandann karuthi video matti
@kvrshareef
@kvrshareef 2 жыл бұрын
അഭിലാഷിന്റെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചു ....
@PRAVEENEDATHADAN
@PRAVEENEDATHADAN 2 жыл бұрын
കഥ തിരക്കഥ സംഭാഷണം സംവിധാനം ഫിറോസ് ചുറ്റിപ്പാറ. എന്തായാലും പടം 100 കോടി ക്ളബ്ബിൽ എത്തി. വമ്പൻ ഹിറ്റ്.
@petsandhorselovers9445
@petsandhorselovers9445 2 жыл бұрын
😂😂😂
@thoughtsandmemories5873
@thoughtsandmemories5873 2 жыл бұрын
മുമ്പും mud ഫിഷിങ് ചെയ്തു എല്ലാരേം prank ആക്കിയ ആൾ ആണ് ikka😍😍
@lathikaravindran9303
@lathikaravindran9303 2 жыл бұрын
എല്ലാവരും കൂടി ആ പാവത്തിനെ ഒരു ഭീകരനാക്കരുത്, ഒത്തിരി സാധുക്കൾക്ക് അന്ന ദാദാവാണ് ഫിറോസ് ചുട്ടിപ്പാറ.
@CHETHANKUMAR______0
@CHETHANKUMAR______0 2 жыл бұрын
Nalla vishayam cheidhal arum kanula. Negative kandal chattaalum kanum🤣............ Charity aarum kandilllaaa bloody fool's
@yuvayathrika6582
@yuvayathrika6582 2 жыл бұрын
ഫിറോസ് ചുറ്റിപ്പാറ എന്നും ഞങ്ങളുടെ ഹീറോ ആണ്, കാരണം ഒരു നേരത്തെ അന്നം കൊടുത്ത് ഒരുപാട് പേരുടെ ഹൃദയം നിറച്ചത് ഫിറോസ്ക്ക ആണ്, ഫിറോസ്ക്ക ഇഷ്ടം 😍😍😍❤
@abdulraheemmp8906
@abdulraheemmp8906 2 жыл бұрын
അഭിലാഷ് ചേട്ടനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👏👏👏
@Charlie_00000
@Charlie_00000 2 жыл бұрын
വിവാദം പറഞ്ഞവർ : കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി😂🤣🤣🤣 ഏത് യുഗത്തിലാണ് യുഗത്തിൽ ആണോ ഇവരൊക്കെ ജീവിക്കുന്നത് 😂
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ഫിറോസിക്ക ഒരു നല്ല മനുഷ്യൻ ആണെന്ന് അദ്ദേഹത്തിന്റെ ഓരോ വീഡിയോസ് കാണുമ്പോൾ മനസിലാകും❤️എന്തായാലും ഇതോട് കൂടി പുള്ളി കുറേകൂടി വൈറൽ ആയി.. 🔥🔥🔥❤️
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
സത്യം....
@MalluMalayalam
@MalluMalayalam 2 жыл бұрын
ആദ്യം രാജ്യസ്നേഹം പറയുകയും ഇപ്പോൾ മൂഞ്ചിയ നിന്നെ കാണാൻ നല്ല രസം, നിനക്ക് എത്ര ഫെയ്ക്ക് ഐഡി ഉണ്ട്
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
@@jery-vlogs എന്താ സംഭവം...?
@Shin_ox2
@Shin_ox2 2 жыл бұрын
@@MalluMalayalam 😋
@mazinmazi1127
@mazinmazi1127 2 жыл бұрын
Mmm
@ebinjohn5110
@ebinjohn5110 2 жыл бұрын
Froz ikka പൊളി ആണ് 😍. വളരെ സിമ്പിൾ ആയ മനുഷ്യൻ ❤️
@shebeerpattambi7336
@shebeerpattambi7336 2 жыл бұрын
എത്രപെട്ടെന്നാണ് വെള്ളപ്പം മറിച്ചിട്ടത് 🤣🤣🤣
@akshaythillenkery9771
@akshaythillenkery9771 2 жыл бұрын
ഇത് ശരിക്കും തിരക്കഥയാണെന്ന് വിശ്വസിക്കാൻ പാടാണ്. കാരണം ഫിറോസിക്ക ഒരിക്കലും റീച്ചിന് വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യില്ല. പുള്ളിക്ക് ഒരു അമളി പറ്റി എന്നാണ് എന്റെ ഒരു ഇത്. ഫിറോസിക്ക ശരിക്കും നല്ലൊരു വ്യക്തിയാണ് ആരൊക്കെയോ പിന്നിൽ നിന്ന് സമ്മർദം ചെലുത്തുന്നുണ്ട്.
@anoopranoop8198
@anoopranoop8198 2 жыл бұрын
പുള്ളി മാൻ കറി വച്ചപ്പോൾ അത് വാങ്ങിക്കുന്നത് കാണിച്ചിട്ടുണ്ട്
@socialbeing6886
@socialbeing6886 2 жыл бұрын
Enikum thonni.. pressure indavum
@akshaythillenkery9771
@akshaythillenkery9771 2 жыл бұрын
@Jowhar P ithinte first 2 videos ittathu vloging channel àanu
@BR-vu8wx
@BR-vu8wx 2 жыл бұрын
വേറെയും ടിസ്റ്റ് വീഡിയോ ഉണ്ടല്ലോ ചാനലിൽ കയറി നോക്ക്, കൊക്കകോള കൊണ്ട് മീൻ പിടിക്കുന്നത് കണ്ട് നോക്ക്
@akshaythillenkery9771
@akshaythillenkery9771 2 жыл бұрын
@@BR-vu8wx കയറി നോക്കണ്ട ആവശ്യം ഇല്ല കാരണം സ്ഥിരം പ്രേഷകനാണ് notification വന്ന ഉടനെ video കാണാറും ഉണ്ട് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവതരണ ശൈലി അറിയാവുന്നതുമാണ് പക്ഷെ ഇത് അതുപോലല്ല .20 k മയിൽ വാങ്ങി പാലസിൽ കൊടുക്കാൻ ഫിറോസിക്ക മണ്ടനല്ല ആ പൈസ ഉണ്ടെങ്കിൽ നാട്ടിൽ പാവങ്ങളെ സഹായിക്കാനെ നോക്കുള്ളു. ഇത് തീർത്ഥും പ്രേരണാപരമാണ്. പുള്ളിയെ പുള്ളിയുടെ വഴിക്ക് വിട്ടേക്ക്
@akkisnet
@akkisnet 2 жыл бұрын
Twist ന്റെ പര്യായം തന്നെ ഫിറോസിക്ക ആണ്😝
@vahabvahu2078
@vahabvahu2078 2 жыл бұрын
ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് ആരും ഒന്നും പറയില്ല മനുഷ്യനെ തിരിച്ചറിയാത്ത സംഘികൾക്ക് പേരു കൊണ്ടാണ് തീരുമാനിക്കുന്നത് അവൻ എന്താണെന്ന് മത ജാതി വർണ്ണ കഥകൾക്കപ്പുറം ഇദ്ദേഹം സാമൂഹിക മനുഷ്യസ്നേഹിയാണ്
@ആരോഒരുവൻ-ണ8ത
@ആരോഒരുവൻ-ണ8ത 2 жыл бұрын
സങ്കികളുടെ ഒരു കാര്യമേ..... 🤭🤭
@jancyraji8200
@jancyraji8200 2 жыл бұрын
സത്യം അറിഞ്ഞതിൽ സന്തോഷം🙏🏻🙏🏻🌹❤
@jaseeltechy842
@jaseeltechy842 2 жыл бұрын
Appo aathyam vishosichilla alle kashttam
@MuhsinaAmeen-b4t
@MuhsinaAmeen-b4t 2 жыл бұрын
യൂട്യൂബിൽ തെറി കമന്റ് ഇടാനും ആക്ഷേപിക്കാനും എല്ലാവർക്കും കഴിയും....പറ്റുമെങ്കിൽ നീയൊക്കെ ഒരാൾക്ക് എങ്കിലും ഒരു നേരം എങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്ക്...ആഹാരം ഉണ്ടാക്കി നിർദ്ധനരായ പാവങ്ങൾക്ക് കൊടുത്തു അവരുടെ വിശപ്പ് അടക്കുന്ന ഫിറോസ് ഇക്ക ആണ് ഹീറോ....🤔🤔❤️
@criminal4354
@criminal4354 2 жыл бұрын
Abhilash and firoZ 🤩🤩🤩🤩
@manaslines2172
@manaslines2172 2 жыл бұрын
ഇത് വിവാദം ആയപ്പൊ നാടകം കളിച്ചതാണോ ഫിറോസ്😄😄🤣🤣🤭
@sdweddingcinemas9784
@sdweddingcinemas9784 2 жыл бұрын
ഫിറോസ് ഇക്ക : പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹയ്ലെസാ 😘😘😘😘😘
@feminafebin2681
@feminafebin2681 2 жыл бұрын
നൗഷാദ് ഇക്കാക്ക് ടൂർസ് ട്രാവെൽസ് ഇജ്ജാതി പ്രൊമോഷൻ പവർ 🔥🔥🔥😂😂
@mkdobs
@mkdobs 2 жыл бұрын
Njanum shradichu
@NoName-ql2lf
@NoName-ql2lf 2 жыл бұрын
'സംഭവം' എന്ന് പറയാതെ ഫിറോസ്ക്കാക്ക് ഒന്നും പറയാൻ ഇല്ല.... 😄😄
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,6 МЛН