Feel good story' ആണ് ഇത്.😻🤍 സാധാരണ കഥകളിൽ വലിയ കോടീശ്വരൻ ആയ നായകൻ ഒരു അവസരത്തിൽ നായികയെ കാണുന്നു,അവർ തമ്മിൽ വഴക്കാകുന്നു,പിന്നീട് forced ആയി mrg ചെയ്യുന്നു,പിന്നീട് പ്രണയിക്കുന്നു,ഇതിനിടയിൽ നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലാത്ത പോലെ നടനെ ഇഷ്ടം പറഞ്ഞ് ഒരുത്തി വില്ലൻ ആയി വരുന്നു. സ്ഥിരം ക്ലിഷെയിൽ നിന്നും സാധരണക്കരുടെ അനുഭവം വെച്ച് കഥ എഴുതിയ jifna താത്താക്ക് ഒരു പാട് നന്ദി😌🤍
@NusaibaShameer3 ай бұрын
❣️❣️❣️
@WuusususZhzhzhzhjz3 ай бұрын
👍🏻
@Wee_h3 ай бұрын
Yyooh!! എന്നെ പിൻ ആക്കിയിരിക്കുന്നു 😱🤯
@NusaibaShameer3 ай бұрын
@@Wee_h ആദ്യമായിട്ടാണല്ലേ.. 😂😂
@ashamanoj96243 ай бұрын
Correct
@ancyfathima59433 ай бұрын
ഹരി എന്നും സീതയുടെ നല്ല സുഹൃത്ത് ആവട്ടെ 🥰♥️♥️അതാണ് മനോഹരം ♥️♥️
@gloryjoy8803 ай бұрын
Yes
@ajuaadi55653 ай бұрын
ന്റെ കണ്ണാ ഇയാൾ പൊളിയാട്ടോ ആരും കൊതിച്ചു പോകും ഇങ്ങനെ ഒരു സ്നേജം കിട്ടാൻ ❤❤
@KichukichuKichu-j8n3 ай бұрын
സീത കണ്ണന് മതി.. ❤️❤️❤️❤️..... എന്നാലും ഹരിയുടെ നല്ലമനസ്സ്...,.... കണ്ടിട്ട് സങ്കടം... എന്നും നല്ലരു സുഹൃത്തായി ഇരിക്കട്ടെ ❤❤❤
സൂപ്പർ കഥ ആണ് kto ഇത്രയും നല്ല കഥ എഴുതി അതിലും feelode ഇത് അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കയ്ക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് ❤❤❤
@SameeraThajudheen-fv6ut3 ай бұрын
കണ്ണൻ ❤സീത ❤സീതക് കണ്ണൻ മതി 🥰അവർ ഒന്നിക്കണം 😢😢😍😍😍
@faheemashameem89863 ай бұрын
മനോഹരമായ ഒരു സ്റ്റോറി അല്ലേ ❤️. എല്ലാം കൊണ്ടും അടിപൊളി. 👍🏻"ജിഫ്ന നിസാർ "നിങ്ങൾക്ക് ഇനിയും ഇതുപോലുള്ള കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🫶🏻🫶🏻
@NusaibaShameer3 ай бұрын
ഇന്നത്തെ പാർട്ട് വളരെ മനോഹരമായ ഒരു പാർട്ടാ ണ്😘 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇന്നത്തെ ഈ പാർ ട്ട് ഞാൻ മൂന്നാല് തവണ വായിച്ചിട്ടുണ്ട് 👍 നമ്മുടെ ഇക്കയുടെ majical വോയിസിൽ കേൾക്കുമ്പോൾ.. Ufff... ഞാൻ പറയേണ്ടതില്ലല്ലോ 💞💞💞💞💞ഒരുപാടു ഇഷ്ടമാണ് എനിക്ക് ഈ സ്റ്റോറി😍😍😍😍😍😍 കണ്ണൻ ❤️❤️❤️സീത ❤❤❤
@Mufeedasafvan49063 ай бұрын
😊😊
@FaisalBabu-g5d3 ай бұрын
❤❤
@ancyfathima59433 ай бұрын
@@NusaibaShameer ♥️
@gloryjoy8803 ай бұрын
❤❤❤
@NusaibaShameer3 ай бұрын
എന്റെ ഇക്ക... ഇങ്ങളെ voice ❤️🔥❤️🔥 ഒരു രക്ഷ ഇല്ലല്ലോ പഹയാ 😂😂💞💞💞
@nimlanimla60553 ай бұрын
സത്യം👍. എന്റെ ഇക്ക കണ്ണന്റെ voice ufff ..🔥🔥♥️
@RemyaRatheesh-ih4zt3 ай бұрын
എടോ ഹരി സീതയോട് ആണോ ഇഷ്ടം പറയുന്നേ??? ഞാൻ കേട്ടില്ല ക്യാപ്ഷൻ കണ്ടു ടെൻഷൻ keri❤chodikkan വന്നെയാ
Orupad pranayam niraja story love it super 👍❤️❤❤❤❤ waiting
@SheejuKs-kq4ze3 ай бұрын
എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ
@AnusreeAkshay3 ай бұрын
സീത എന്നും കണ്ണന് സ്വന്തം ആയിരിക്കും ❤️❤️
@lataca22273 ай бұрын
കണ്ണനോട് എനിക്ക് വളരെ സ്നേഹം . ഇത്തരം കുറച്ചാളുകളെങ്കിലും നമ്മുടെ സമൂഹത്തിൽ കാണും അല്ലേ .
@preethak97333 ай бұрын
How Cute എൻ്റെ സീതാലക്ഷ്മി എന്ന വിളി
@Jafnatm74763 ай бұрын
ഫസ്റ്റ് കണ്ണൻ ❤️❤️ഒത്തിരി ഇഷ്ട്ടം പിന്നെ സീത ❤️❤️
@niyajohny42073 ай бұрын
Seetha ❤ kannan avar etherm pettannu onnikkatte super story adipoli waiting for next part
@shajimpshajimp66653 ай бұрын
❤: Super. സീതയ്ക്ക് കണ്ണൻ മതി❤
@devimaheswari82313 ай бұрын
Kelkkan nalla rasamanu.nalla story pinne Hari friend aayi erinnotte.kannan mathinnu thonnunnu nayakanayi.❤❤❤
@murshidamurshi4023 ай бұрын
ഈ കഥ എന്തോ ഒരു പ്രതേകത ഉള്ള പോലെ എത്ര കേട്ടാലും കേട്ടു കൊണ്ടടുരിക്കാൻ തോന്നും ❤ കണ്ണൻ ഒരേ വാക്കുകളും നമ്മുടെ ഹൃദയത്തിൽ എത്തുന്നത് പോലെ 😊
@nimlanimla60553 ай бұрын
അതെ 👍വല്ലാത്തൊരു ഫീലാണ് ♥️
@shajipalappatta53153 ай бұрын
ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ഇന്ന് രാവിലെ തന്നെ കേട്ടു. ഷാഹുൽ ബ്രോ നിങ്ങളുടെ ശബ്ദം.... പ്രണയവും വിരഹവുംഹോ കേൾക്കുമ്പോൾ തന്നെ മനസ്സിലെവിടെയൊക്കെ ഒരു നോവ് വന്നു നിറയും. പിന്നെ ജിഫ്ന താങ്ക്സ് നല്ലൊരു സ്റ്റോറി ഞങ്ങൾക്ക് സമ്മാനിക്കുന്നതിന്❤❤❤❤
@WuusususZhzhzhzhjz3 ай бұрын
കള്ളക്കണ്ണെന്റെ പാതി.... സീത ക്കുട്ടി ആയാൽ മതി to 😊 😘💕എന്നും എന്നും കണ്ണേട്ടന്റെ 😘💕... K&S🫶🏻
@kochumonjoshi33463 ай бұрын
❤❤ കണ്ണൻ ❤❤ സീത ❤❤ 💞💞 നീയെൻ സ്വന്തം 💞💞
@ancysv9283 ай бұрын
എന്ത് ഭംഗിയാണ് ഈ കഥ കേൾക്കാൻ. ഒരുപാട് ഇഷ്ടമായി.😍
@SameeraThajudheen-fv6ut3 ай бұрын
Shahulika 💞പറയുന്നത് കേൾക്കാൻ എന്താ feel കണ്ണൻ പറയുന്നത് 😂😂
@sarojashivdas61873 ай бұрын
Adipoli super ❤ Kannan, don't leave seeta They should be together
@VeenaVeena-s2o3 ай бұрын
❤️❤️❤️❤️ കണ്ണന്റെ സീത 🥰🥰
@ancyfathima59433 ай бұрын
♥️♥️നീയെൻ സ്വന്തം ♥️♥️ ♥️♥️കണ്ണൻ ♥️സീത ♥️♥️
@NusaibaShameer3 ай бұрын
കുരിപ്പേ 😂😂
@mprukhiya22883 ай бұрын
❤❤കഥ ഇഷ്ടയി.
@reeshmap33793 ай бұрын
Adipoli story wooo kannan to Seetha ❤❤❤❤
@ayishapuzhakkal47653 ай бұрын
പാവം ഹരി ഒരു നല്ല സുഹൃത്താവ ട്ടോ ❤❤❤❤❤❤
@Sheeja-sreeraj9254.2ago3 ай бұрын
ഹരിയെന്നും സിതയുടെ ഫ്രണ്ട് മാത്രം അയാൾ മതി 🙏കാണാൻ സിതായുടെ ചെക്കൻ ❤❤❤❤❤🫶🫶🫶🫶
@ancyfathima59433 ай бұрын
@@Sheeja-sreeraj9254.2ago ♥️
@ArchanaAneesh-r3h3 ай бұрын
അവൾ എന്ന് മാത്രമേ പറയുമെന്നുള്ളു.. May be പാർവതി ആകാം.. ഹരിക്ക് ഇഷ്ട്ടം..
@KichukichuKichu-j8n3 ай бұрын
❤️❤️കണ്ണൻ ❤️❤️❤️❤️സീത ❤️❤️❤️
@jasminnizarmulloli-nq6nf3 ай бұрын
സൂപ്പർ ❤❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤.
@renukaharidas21063 ай бұрын
ഹരി യെ villanakkaruth pls സീത എന്നും കണ്ണന്റെ മാത്രം ❤️❤️❤️❤️
@hasnasha7233 ай бұрын
❤❤waiting next part ❤❤Hari isttam parayooo
@Nappa2010-y8z3 ай бұрын
ഈ കഥ വേറെ ലെവൽ ❤
@Nadeera-b8z3 ай бұрын
Grand ma Super.❤❤❤
@Praseetha_prasee3 ай бұрын
സീതയുടെ സങ്കടം കണ്ടപ്പോൾ എനിക്ക് വിഷമം ആയി കണ്ണൻ ❤❤❤സീത ❤❤❤
@cbkambika6703 ай бұрын
Enathe part super
@Jancy-n8e3 ай бұрын
Super❤❤❤❤❤❤❤
@ancyfathima59433 ай бұрын
♥️💚കണ്ണൻ ♥️സീത 💚♥️
@shahidharafeek76043 ай бұрын
ഹരി പാറുവിന് ഇരിക്കട്ടെ.... ഈ തുടരും എന്ന് കേൾക്കാൻ ഇഷ്ടമില്ലാതായി....
കണ്ണനും സീതയുമായുള്ള ഭാഗങ്ങൾ♥️🔥 വീണ്ടും കേൾക്കുന്നവരുണ്ടോ എന്നെപോലെ 😄 കണ്ണൻ🔥ഫാൻസ് വായോ 👍
@gloryjoy8803 ай бұрын
Ofcourse
@NusaibaShameer3 ай бұрын
@@nimlanimla6055 um... 😂😂
@pillaivasanthapillaivasant66293 ай бұрын
❤
@semeenasemeena22523 ай бұрын
Super story ❤️❤️
@hymasatheesh55783 ай бұрын
💜❤️നീയെൻ സ്വന്തം ❤️💜 💜❤️കണ്ണൻ 💜💜സീത ❤️💜
@saifunp23563 ай бұрын
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@SooryaS-ln2zu3 ай бұрын
Seetha kannan❤
@binijabinija3 ай бұрын
സീത ❤കണ്ണൻ.
@RemyaRatheesh-ih4zt3 ай бұрын
ദുഷ്ട്ടകൾ 😡😡ആരും ഒന്ന് പറഞ്ഞില്ല 😔😔😔 ഇക്കാടെ വോയിസ് 🔥🔥🔥🔥ufffffff♥️♥️♥️♥️♥️♥️
@anuratheesh28683 ай бұрын
First❤❤❤
@SirajudeenVBadarudeen3 ай бұрын
ശ്ശോ നലെവരേയ് ഇനി 😢😢
@LaxminarayanPandith3 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 bro❤❤❤
@RajeenaRajeena-q3o3 ай бұрын
അടിപൊളി 🥰🥰🥰🥰
@Sreelekshmi-lj2ss3 ай бұрын
Super ❤❤❤
@anupp76943 ай бұрын
👌🏻❤❤❤❤❤
@sulaikhapkl92503 ай бұрын
👌🏻👌🏻👍🏻🌹🌹👍🏻👍🏻🌹
@SowmiaMohanan3 ай бұрын
അല്ലെങ്കിലും തുഴയുന്നവർക്കല്ലേ a ഗർത്തതിന്റെ ആഴം അറിയുള്ളു മാഷേ ഒറ്റക്ക് പൊരുതാനും വേദനകൾ സഹിക്കാനും കഴിയും പെണ്ണിന് പക്ഷേ അത് കാണാൻ ആർക്കും കഴിയില്ല അതിനായി ആരും ശ്രമിക്കില്ല അതാണ് പലരുടെയും. ജീവിതം ❤