Пікірлер
@kadheeja-zk2pw
@kadheeja-zk2pw 2 сағат бұрын
Neelaknulla rajakumari polenkadhakal iduuu
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 сағат бұрын
❤❤❤❤❤❤❤❤❤
@user-tq4ml5ji9n
@user-tq4ml5ji9n 9 сағат бұрын
ഈ നന്ദനെന്താ ഇങ്ങനെ . നന്ദനോട് ഒത്തിരി ഇഷ്ടമായിരുന്നു. ഇപ്പോ അതെല്ലാം പൊയ്ക്കൊണ്ടിരിക്കുവാ. പാവം ലക്ഷ്മി. നന്ദൻ അവളെ ഇപ്പൊ ശ്രദ്ധിക്കുന്നില്ല. ആ ചാന്ദിനിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഇത് ശരിയല്ല. ലക്ഷ്മി കഴിഞ്ഞ് മതി നന്ദന് വേറെ ആരും .please.... അങ്ങനെ മതി. ലക്ഷ്മി പാവമല്ലേ... അനന്തുവിനെയും ശ്വേതയെയും ലക്ഷ്മി കൂടുതൽ സ്നേഹിക്കുന്നത് കണ്ട് നന്ദന് വിഷമം തോനണം. അപ്പോഴേ ഒരാളെ അവഗണിക്കുന്നതിൻ്റെ വിഷമം നന്ദുവിന് മനസ്സിലാകൂ...
@binijabinija
@binijabinija 10 сағат бұрын
അടിപൊളി.
@Seenushami
@Seenushami 10 сағат бұрын
Adipoli♥️♥️♥️
@binijabinija
@binijabinija 10 сағат бұрын
അടിപൊളി.
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 11 сағат бұрын
♥️♥️♥️♥️♥️♥️
@gopikaus5606
@gopikaus5606 11 сағат бұрын
❤💙
@ashwathikolliyan5542
@ashwathikolliyan5542 11 сағат бұрын
Going so super and romantic powerful story ❤❤❤❤
@AavaniDevu
@AavaniDevu 12 сағат бұрын
ആകെ ടെൻഷൻ ആയി നാളെ വരെ കാത്തിരിക്കാനാവല്ലോ
@naseejamm2604
@naseejamm2604 12 сағат бұрын
Chandhini kurach ovara.oru.pa.ithrayum.venda❤❤❤
@sruthiranjith3241
@sruthiranjith3241 12 сағат бұрын
👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@muralikavalappara2177
@muralikavalappara2177 12 сағат бұрын
അവിട്ടീൽ ലകഷിമി ഒറ്റക് ആയതു പോലെ
@muralikavalappara2177
@muralikavalappara2177 12 сағат бұрын
ഇതു നമ്മുടെ ആകാശ് ആണ് അകിൽ ചന്ദിനി പോയ്‌ വഴിറിയില്ല
@SALINI466
@SALINI466 12 сағат бұрын
💚 🄽🄰🄽🄳🄰 🄻🄴🄺🅂🄷🄼🄸 💚 🌿 നന്ദ ലക്ഷ്മി 🌿
@jannetjoseph8714
@jannetjoseph8714 13 сағат бұрын
Actually we like Anadhu❤Swetha more Nandhu can't reach our Hero AkashVarma levels😘
@ReshmadineshRavi
@ReshmadineshRavi 13 сағат бұрын
ലക്ഷ്മിനെ നന്ദു അവോയ്ഡ് ചെയ്യുന്നപോലെ തോന്നുന്നു. ഇനി കോളജിൽ ലക്ഷ്മിക്കു അനുവാഭിക്കേണ്ടി വരുന്നതെന്താണ് പാവം തോന്നുന്നു ലക്ഷ്മിനെ ഓർക്കുമ്പോ. മിക്കവാറും ചന്ദ്ധിനി പണിയാകും.❤❤❤
@rajithars3077
@rajithars3077 13 сағат бұрын
എന്തോ ചാന്ദിനിയുടെ പ്രവർത്തിയോട് യോചിക്കാൻ പറ്റുന്നില്ല. നന്ദുവും അതിനു കൂട്ട് നിൽക്കുന്നു എന്നൊരു തോന്നൽ. എത്രയൊക്കെ വിശ്വാസം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ മുമ്പിൽവച്ചു husbandinidu മറ്റൊരു പെണ്ണ് freedom കാണിക്കുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. ഇത് വച്ചു നോക്കുമ്പോൾ Akash is the perfect husband
@ArunArun-pw9ob
@ArunArun-pw9ob 13 сағат бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@statusworld3806
@statusworld3806 14 сағат бұрын
@minnuponnuminnuponnu810
@minnuponnuminnuponnu810 14 сағат бұрын
ശരിക്കും വിഷമമായി കഥ കേട്ടപ്പോൾ
@muralikavalappara2177
@muralikavalappara2177 14 сағат бұрын
നന്ദു ചെയുന്നത് ശരി യല്ല. ലക്ഷമി യെ. ഒറ്റക് ആക്കി യതുപോലെ
@ArchaAr-us8gg
@ArchaAr-us8gg 14 сағат бұрын
𝙽𝚊𝚗𝚍𝚑𝚞 ❤️ 𝙻𝚎𝚔𝚜𝚑𝚖𝚒 ❤️❤️🥰🥰
@sreemayamalu9485
@sreemayamalu9485 14 сағат бұрын
Super story 😍😍 മുത്തച്ഛൻ super😍👍👍
@HASIFAAKBAR-de5pz
@HASIFAAKBAR-de5pz 15 сағат бұрын
അനന്തു ❤❤
@vijishavichavijishavicha7318
@vijishavichavijishavicha7318 15 сағат бұрын
Nanduvin kolllayi leshmiyaduth ninnum. Nest waitting
@nishap5873
@nishap5873 15 сағат бұрын
ലാച്ചൂട്ടി തിര കുശുമ്പ് ഇല്ല എന്ന് തോന്നുന്നു. 😂😂😂😂💞💞❤️❤️❤️💞💞💞💞💞👌🏻👌🏻👌🏻👌🏻
@firoztk4847
@firoztk4847 15 сағат бұрын
Athe Ananduvnum swethakum oru imprtnt kodkunilla..
@user-gy8iw9wo3s
@user-gy8iw9wo3s 14 сағат бұрын
സത്യം അവൾ ഒരു നല്ല wife ആണ് എന്നിട്ടും അവൻ അവളോട് എന്താ അങ്ങനെ behave ചെയ്യുന്ന കണ്ട തോന്നും ഏതോ ഒരുത്തന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ എന്ന്
@ArifarArifar
@ArifarArifar 15 сағат бұрын
❤😍❤️😘😘💝🫶🥰👍😘😘😘👍🥰
@reenarajesh7381
@reenarajesh7381 15 сағат бұрын
Chandini kurach overrr
@LissyJoseph-vt6uw
@LissyJoseph-vt6uw 15 сағат бұрын
കൂട്ടുകാരികളോടു പറയാനുള്ള കാര്യങ്ങൾ വീട്ടിൽ പോയി ചോദിച്ചു പറയാനാണൊ ബാക്കി നാളെ എന്ന് പറഞ്ഞു നിർത്തിയത്.? ഈ യുള്ളവളുടെ ഒരു ചെറിയ സംശയമാണ്‌ട്ടോ തെറ്റിധരിക്കേണ്ട😁😁❤❤
@ridhumol9526
@ridhumol9526 14 сағат бұрын
😂😂😂
@jinirajeev813
@jinirajeev813 15 сағат бұрын
❤❤❤❤❤❤❤❤
@fayisp7175
@fayisp7175 15 сағат бұрын
❤❤❤❤❤❤❤❤
@sherinsijo8643
@sherinsijo8643 15 сағат бұрын
❤❤❤❤
@user-jo2gz9ev1w
@user-jo2gz9ev1w 15 сағат бұрын
💜💜💜💕nandhu❤lekshmi💕💜💜💜
@user-wp8dv8se7l
@user-wp8dv8se7l 16 сағат бұрын
നന്ദ ❤️ലെച്ചു ❤️❤️❤️👍🏻💕ചന്ദിനി പണിയക്കുമോ 🤔🤔🤔🤔നന്ദു ഇത്തിരി ഓവർ അല്ലേ അതൊക്കെ നമ്മുടെ ആകാശ് ആണ് പൊളി ഫാമിലി ലൈഫ്ഫിനും പ്രാധാന്യം കൊടുക്കും ഇത് ടൈം ഇല്ല എന്നാലും
@JosyBinoy
@JosyBinoy 16 сағат бұрын
മനോഹരമായ കഥ പത്തിൽ പത്ത്
@AnupamaK-es6xx
@AnupamaK-es6xx 16 сағат бұрын
👍👍👍👍
@user-lq5ts9ng5l
@user-lq5ts9ng5l 16 сағат бұрын
ലക്ഷ്മി ❤️❤️❤️നന്ദു ❤️❤️❤️
@hajaramk1573
@hajaramk1573 16 сағат бұрын
❤❤❤
@theerthaammus7282
@theerthaammus7282 16 сағат бұрын
ചാന്ദിനി ആള് ശരിയല്ല.... വൈഫ്‌ മുന്നിൽ നിൽക്കുമ്പോൾ എന്തിനാ അവൾ നന്ദുനോട്‌ ഇങ്ങനെ പെരുമാറുന്നെ ആ പൊട്ടൻ ആണേൽ ഒരു കുലുക്കവും ഇല്ല 😏 ലക്ഷ്മി നന്ദു ഇങ്ങനെ അവോയ്ഡ് ചെയ്തതിന് നാളെ അവനോട് മിണ്ടാതെ നേരെത്തെ പോയി കിടന്നു ഉറങ്ങിക്കോ 😁 നന്ദു ❤️❤️ലക്ഷ്മി അനന്ദു ❤❤ശ്വേത
@sooryarajesh6068
@sooryarajesh6068 12 сағат бұрын
🤣
@ajithaBharathypp
@ajithaBharathypp 36 минут бұрын
ഇത് കാണുമ്പോൾ 😢 ചാന്ദിനി കാരണം നമ്മുടെ ലെച്ചു😢 വരും ഉറക്കം വരില്ല പാവം
@ajithaBharathypp
@ajithaBharathypp 34 минут бұрын
ഒറ്റയ്ക്ക് ആണ് അവൾ
@user-hv4xp9tz7v
@user-hv4xp9tz7v 16 сағат бұрын
നന്ദുവിനെയ്യു ലക്ഷ്മി നെയും പിരിപിക്കല്ല രാഖി
@error-lz7lt
@error-lz7lt 16 сағат бұрын
Story bore ayi varunnu
@user-gy8iw9wo3s
@user-gy8iw9wo3s 14 сағат бұрын
സത്യം 💯
@neeruzz5429
@neeruzz5429 10 сағат бұрын
Sathyam😢
@ManjuManju-qs5vr
@ManjuManju-qs5vr 16 сағат бұрын
❤❤❤❤❤
@user-ww8ef8en4z
@user-ww8ef8en4z 16 сағат бұрын
In atte part il anaadhu ne miss cheytu ❤❤
@jasir3355
@jasir3355 16 сағат бұрын
❤❤❤❤❤❤❤❤
@SajiniS-uq7sr
@SajiniS-uq7sr 16 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 16 сағат бұрын
ചാന്ദ്നി വില്ലത്തി ആക്കുമോ❤❤
@MANJUVINCENT
@MANJUVINCENT 16 сағат бұрын
Ethile ettam nalla character swethayanu.❤lakshmi over kunjuvava ayippoyi.etraku venda😂😂😂😂
@user-gy8iw9wo3s
@user-gy8iw9wo3s 14 сағат бұрын
അതെ but ആരും അവൾക് ആ value കൊടുക്കുന്നില്ല എന്ന് മാത്രം
@MANJUVINCENT
@MANJUVINCENT 13 сағат бұрын
@@user-gy8iw9wo3s satyam. Aa kutty pregnent koodi ayittu polum.ethonnu writer sredhichal story super akum
@gloryjoy880
@gloryjoy880 16 сағат бұрын
Today's story was very interesting. We love to hear the interaction between Anandu and Swetha too. Hoping that we can read it in the coming episodes.Waiting for it.
@user-gy8iw9wo3s
@user-gy8iw9wo3s 14 сағат бұрын
എനിക്ക് ഇപ്പഴും മനസിലാകാത്ത കാര്യവും അത് തന്നെയാണ് എന്ത് കൊണ്ട് അനന്ദുവിനു ശ്വേത യോട് ഉള്ള സ്നേഹം കാണിക്കാത്ത അവൾ അത്രയും നല്ല wife അല്ലെ എന്നിട്ടും