നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു ..

  Рет қаралды 21,099

Sree Manoj

Sree Manoj

Күн бұрын

Пікірлер: 49
@kochumolretnakuari8211
@kochumolretnakuari8211 Жыл бұрын
എത്ര കേട്ടാലും മതിവരില്ല ഇത് എന്റെ മനസിലുള്ളവ തന്നെയാണ് പാട്ടായി കേട്ടത് ഞാൻ. ഇതുപടിയ ആക്കും rechichayalkum എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു
@vasanthaprabhakaran1387
@vasanthaprabhakaran1387 3 жыл бұрын
എന്തൊരു ഫീലാണ്. എത്ര പ്രാവശ്യം കേട്ടാലും മതിയാകാത്ത ഒരു ഗാനം
@SunilBabuK-wi1qr
@SunilBabuK-wi1qr Жыл бұрын
സത്യം ഒരുദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല 🥰
@vasanthaprabhakaran1387
@vasanthaprabhakaran1387 Ай бұрын
എന്റെ കണ്ണന്‍
@BinuSukhumaran
@BinuSukhumaran 2 ай бұрын
അതിമനോഹരം ഉണ്ണിക്കണ്ണൻ എന്നും കൂടെ ഉണ്ട് 🙏🙏🙏🙏🙏
@balakrishnankalathil4955
@balakrishnankalathil4955 2 жыл бұрын
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊ- രാലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ നീയൊരാൾ ഗുരുവായൂരപ്പാ ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജനവർണ്ണൻ ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും ഉണ്ടവൻ നന്ദകിശോരൻ ഞാനറിയാതെന്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ നിദ്രവരാത്തൊരു പാതിരാവിൽ വന്ന് തട്ടിയുറക്കുന്ന തോഴൻ....!! ഉരുകുന്ന നേരംപൊഴിക്കുന്ന കണ്ണിലെ ചുടുമിഴിനീരിലും കണ്ണൻ വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ഗുരുവെന്ന ഭാവമില്ലാരെന്നൊടെപ്പൊഴും ശരിയോതിടുന്ന ഗോവിന്ദൻ മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന കരളേകബന്ധുശ്രീകാന്തൻ Reply
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
പറഞ്ഞു അറിയിക്കാൻ കഴിയില്ല ഈ പാട്ടിന്റെ ഫീൽ. വരികളും സംഗീതവും ആലാപനവും 👌👌👌. കണ്ണുകൾ നിറഞ്ഞൊഴുകുന്നു
@upendranpv690
@upendranpv690 Жыл бұрын
🙏നല്ല ഫീൽ 👍നന്നായിട്ടുണ്ട് 💐അഭിനന്ദനങ്ങൾ 🙏
@Premasageer
@Premasageer Жыл бұрын
എന്റെ കണ്ണാ ഭഗവാനെ അതി മനോഹരം 🙏🏾🙏🏾🙏🏾🙏🏾🙏🏾
@balachandranVm-ur1kz
@balachandranVm-ur1kz Жыл бұрын
❤വളരെനന്നായിട്ടുണ്ട്
@muralidharan5696
@muralidharan5696 Жыл бұрын
മനസ്സ് കിടന്നു പിടയുന്നു ഈ വരികളിൽ...
@rajeswarisanthosh5272
@rajeswarisanthosh5272 2 ай бұрын
കൃഷ്ണാ....❤
@ushanellenkara8979
@ushanellenkara8979 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 മനോഹരം 🙏🙏🙏 Super Voice Super feel🙏
@balachandranVm-ur1kz
@balachandranVm-ur1kz Жыл бұрын
വളരെ നന്നായിട്ടുണ്ട്❤
@raghavanraju1306
@raghavanraju1306 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@sreekumaredapurath8357
@sreekumaredapurath8357 11 ай бұрын
Great singing 🙏🏻♥️♥️♥️
@SasiKala-wu9zd
@SasiKala-wu9zd Жыл бұрын
മനോഹരം
@sasikumarkv3829
@sasikumarkv3829 8 ай бұрын
Good performance
@malinisv8929
@malinisv8929 Жыл бұрын
Hare Krishna 🙏🙏🙏
@reghunathank4309
@reghunathank4309 Жыл бұрын
Super❤❤❤❤
@kannannambiar3866
@kannannambiar3866 24 күн бұрын
❤ നൈസ് ❤
@anildeep1
@anildeep1 Жыл бұрын
Manoharam
@girijaajayan1297
@girijaajayan1297 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏♥️
@nishakk1879
@nishakk1879 6 ай бұрын
Su su super
@HarikumarAKrishnankutty
@HarikumarAKrishnankutty Жыл бұрын
🙏🙏🙏👌👌🙏🙏🙏
@malinisv8929
@malinisv8929 Жыл бұрын
Harekrishna
@sandhyanair4417
@sandhyanair4417 3 жыл бұрын
Feel Super ❤️ Voice too ❤️🙏🙏🙏
@mayagopunair7485
@mayagopunair7485 Жыл бұрын
🙏🏻🙏🏻🙏🏻❤️❤️🥰
@appus5151
@appus5151 2 жыл бұрын
Super super
@jayasreek8203
@jayasreek8203 Жыл бұрын
❤❤
@abhayanraj6544
@abhayanraj6544 3 жыл бұрын
👍👍👍🙏👌
@dragongaming908
@dragongaming908 8 ай бұрын
❤❤❤❤❤❤❤❤
@mathew958
@mathew958 2 жыл бұрын
Singing this song is Sithara Krishna I think. Amazing voice n feel.Chithrachechi's same voice. God bless you.🙏🙏🙏🙏🙏🙏🙏🙏
@RemadeviA-fu5wz
@RemadeviA-fu5wz Жыл бұрын
സിത്താര അല്ല
@kmjnair8027
@kmjnair8027 8 ай бұрын
🙏❤
@Ramdhas-s9x
@Ramdhas-s9x Жыл бұрын
🙏❤🙏
@narayanannair9063
@narayanannair9063 2 жыл бұрын
Nice
@sajithak1249
@sajithak1249 Жыл бұрын
💕💕💕💕
@reghun6608
@reghun6608 Жыл бұрын
സിതാരയുടെ ശബ്ദത്തിന് യോജിച്ച സംഗീതം
@RemadeviA-fu5wz
@RemadeviA-fu5wz 11 ай бұрын
ഇത്‌ സിതാരയാണോ അതോ ചിത്ര അരുൺ ആണോ
@JishaK-y4u
@JishaK-y4u Жыл бұрын
Ente kanna🪷❤❤❤🕉️
@SibyPD-j8d
@SibyPD-j8d 10 ай бұрын
😊
@spu3016
@spu3016 Жыл бұрын
❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@meezansa
@meezansa Жыл бұрын
ആൽബം :- കൃഷ്‌ണരാഗം (2013) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- കല്ലറ ഗോപൻ രാഗം🎼:- ആലാപനം 🎤:- സിതാര കൃഷ്ണകുമാർ 💗💜💜💗💗💜💜💗💜💜💗💜💜💗💜 നീയെന്ന ഗാനത്തെ....... പാടുവാനുള്ളൊരു.......... പാഴ്‌മുളം തണ്ടല്ലയോ - ഞാൻ....... പാഴ്‌മുളം തണ്ടല്ലയോ.......... നീയെന്ന നാമത്തെ....... മർമ്മരം ചെയ്യുന്നൊരു.... ആലില തുണ്ടല്ലയോ - ഞാൻ........ ആലില തുണ്ടല്ലയോ........ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ......... മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം......... എന്റെ ജീവാണുവിലോരോന്നിലും- - സദാ .. നീയൊരാൾ ഗുരുവായൂരപ്പാ......... നീയൊരാൾ ഗുരുവായൂരപ്പാ......... ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന.... പുലരിയാണ് അഞ്ജനവർണ്ണൻ..... ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും...... ഉണ്ടവൻ നന്ദകിഷോരൻ..... ഞാനറിയാതെന്റെ നാവിലെ....... നാദമായ് കൂടെയിന്നോളം മുകുന്ദൻ.... നിദ്രവരാത്തൊരു പാതിരാവിൽ- വന്ന് ... തട്ടിയുറക്കുന്ന തോഴൻ.......... ഉരുകുന്നനേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴി നീരിലും കണ്ണൻ... വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടുന്നോ ഭവാലൻ ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും ശരിയൊതിടുന്ന ഗോവിന്ദൻ ... മരണത്തിലും വന്നു മുറുകെ പിടിക്കുന്ന വരമേഘ മഞ്ജുശ്രീകാന്തൻ നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്‌മുളം തണ്ടല്ലയോ ഞാൻ പാഴ്‌മുളം തണ്ടല്ലയോ.......... നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു ആലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ........
@radhikasoman5477
@radhikasoman5477 Жыл бұрын
രാഗം മധ്യമാവതി അല്ലേ?
@mbdas8301
@mbdas8301 5 ай бұрын
​@@radhikasoman5477ശ്രീരാഗം
@bindhuraveendran4070
@bindhuraveendran4070 Жыл бұрын
Love very much 🙏🙏🙏🙏
@mohan19621
@mohan19621 2 ай бұрын
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊ- രാലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ നീയൊരാൾ ഗുരുവായൂരപ്പാ ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജനവർണ്ണൻ ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും ഉണ്ടവൻ നന്ദകിശോരൻ ഞാനറിയാതെന്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ നിദ്രവരാത്തൊരു പാതിരാവിൽ വന്ന് തട്ടിയുറക്കുന്ന തോഴൻ....!! ഉരുകുന്ന നേരംപൊഴിക്കുന്ന കണ്ണിലെ ചുടുമിഴിനീരിലും കണ്ണൻ വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ഗുരുവെന്ന ഭാവമില്ലാരെന്നൊടെപ്പൊഴും ശരിയോതിടുന്ന ഗോവിന്ദൻ മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന കരളേകബന്ധുശ്രീകാന്തൻ Album :Krishnaragam Singer: Sithara Krishnakumar
@upendranpv690
@upendranpv690 Жыл бұрын
🙏നല്ല ഫീൽ 👍നന്നായിട്ടുണ്ട് 💐അഭിനന്ദനങ്ങൾ 🙏
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 192 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 33 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 12 МЛН
Krishnaragam | Sarang Rajeevan | Kallara Gopan | BK Harinarayanan | Nee enna ganathe
7:07
Nee yenna gaanathe
7:06
Ramesh S Ravi kundra
Рет қаралды 29 М.
Nee enna ganathe | Krishnaragam | Saniya Sankar
7:04
Saniya Sankar
Рет қаралды 25 М.
Neeyenna Ganathe Krishna Devotional Ramaswamy.S
7:29
Ramaswamy.S
Рет қаралды 23 М.
Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical
7:10
Carnatic Classical Manorama Music
Рет қаралды 5 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 192 МЛН