അവതാരകൻ നല്ല മനസിൻ്റെ ഉടമയാണ് നല്ലത് വരട്ടെ നിനക്ക്. മറ്റുള്ളവരുടെ വിഷമം കാണാൻ കഴിയുന്നവർക്ക് നല്ലതേ വരൂ.❤❤❤❤
@remyakishore21337 ай бұрын
ആ പെൺകുട്ടിയെ അവതാരകൻ മനസിലാക്കിയ അത്രപോലും അലൻ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് കണ്ടിട്ട് മനസിലായത്,
@anooppraju77337 ай бұрын
🤣🤣🤣 എന്റെ പൊന്നോ 😂😂
@fathimamuhd75727 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@Mehfilmehfi7 ай бұрын
Avnu athinulla bhuddiyokeubdo😂
@harithefightlover46777 ай бұрын
Mattavanum മനസിലായി...പക്ഷേ അവന് വേറെ ലൈൻ ഉണ്ടാകും
@afsalmp29375 ай бұрын
😊
@ardr87847 ай бұрын
ഇവർക്ക് രണ്ടുപേരും ഒരുമിച്ചൂടെ, ഏതോ രണ്ടുപേർ രക്ഷപെടട്ടെ 🙂
@KrishnaKummi-kw3cx7 ай бұрын
😂😂
@tominvarghesethomas7 ай бұрын
😂😂
@shamransalim29847 ай бұрын
😆
@muhammedsinanik96787 ай бұрын
🤣ath polich👍😂🔥
@vishnupkarottu7 ай бұрын
എന്റെ പൊന്നോ ഇനി ഇതിന്റെ ഒരു വിത്ത് കൂടി വന്നാൽ കേരളത്തിന്റെ അവസ്ഥ 😂
@b2bspy5037 ай бұрын
ഒറ്റയ്ക്കു ജീവിതത്തെ നേരിടുന്ന പെൺകുട്ടി അവളെ മുതലാക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ കുറുക്കൻമാർ.... സ്നേഹം കിട്ടാതൊരാളിന് കിട്ടുമ്പോൾ കണ്ണുമടച്ചു വിശ്വസിക്കും....😢😢😢😢പാവം
@JohnsonJoseph-t8r6 ай бұрын
ഒരു ലൈഫ് ആഗ്രഹിക്കുന്നുവെങ്കിൽ വിളിക്കു i m redy to give a life
@Human-kp5ze3 ай бұрын
വളരെ സത്യം ആണ്
@manuthomas34997 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ. ലോക പൊട്ടൻ.😊
@geethu.rgeethu.r37987 ай бұрын
😂😂😂💯
@sajeeshmundakkal18085 ай бұрын
🤣🤣🤣
@fathimathmuhsinamusi973221 күн бұрын
Aah nn 😂😂😂
@Ajith___7 ай бұрын
she is really honest!!!!
@VibesVisionVlog7 ай бұрын
പാവം കുട്ടി
@jimmyjoseph19707 ай бұрын
😂😂😂horniest
@lijowilson946 ай бұрын
para vedi...
@picachu59535 ай бұрын
😂
@SajithaKP-j4r5 ай бұрын
😂😂😂😂😂😂
@binojkb39197 ай бұрын
എടോ Abc tv ക്കാരാ തനിക്ക് ചിരി വരാത്തത് എന്താണ് കണ്മുന്നിൽ കോമഡി ഉണ്ടായിട്ട് 😄😄😄😄
anchorinem ആ പെൺകുട്ടിയെയും സമ്മതിക്കണം 🙂👌 ഇവനെ സഹിച് ഇരിക്കുന്നതിൽ
@asifkalpaka65727 ай бұрын
എന്തായാലും സഹോദരിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ
@shefeerthazayil14287 ай бұрын
മോളെ നിനക്ക് ഭാവി ഉണ്ട് ഈ പൊട്ടൻ കൂടെ ഉള്ള നടത്തം ഒഴിവാക്ക് plz
@sharon.n.r38057 ай бұрын
Pullikkaarikku thenne ond 45 vayasu😂
@sebastianta79797 ай бұрын
@@sharon.n.r3805നിന്റെ അമ്മേടെ വയസ്സ് ആണോ
@avemaria-l4o5 ай бұрын
😂
@simplelife83114 ай бұрын
അയിന് @@sharon.n.r3805
@Aarattannann7 ай бұрын
നല്ല പെണ്ണ്കുട്ടി ആണ് അവരുടെ ജീവിതം അവർ നോക്കുന്നു ഈ കുണ്ണ വല്ലോരുടെയും കാരുണ്ണ്യത്തിൽ ജീവിക്കുന്നു
@svpk68707 ай бұрын
😅😅😅
@stephennedumpilli80597 ай бұрын
കുണ്ണേശ്വർ 😂🤣
@ammuammoos20237 ай бұрын
😂😂😂
@pranavmohankk18187 ай бұрын
😂😂
@VibesVisionVlog7 ай бұрын
കറക്റ്റ് 🤣
@bibinthomaspallat21157 ай бұрын
ആ പെണ്ണിൻറെ കൂട്ടത്തിലുള്ള പയ്യന് 100 വയസ്സായാലും അവന് ബുദ്ധി വിവരവും എന്ന് പറയുന്ന സാധനം ഉണ്ടാകില്ല
@kishorshenoy50796 ай бұрын
അവനാള് ശരിയാണെന്ന് തോന്നുന്നില്ല
@joicekadavan76305 ай бұрын
Fraud aanu. Ie mandan kaliyum pottan kaliyum avante real face hide cheyyanulla mask maathram.
@SudheeshDevaki7 ай бұрын
ഇവന്റെ സംസാരംകേൾക്കുമ്പോ irritation ആവുന്നു😵💫
@jijimonthomas79597 ай бұрын
അലൻ അല്ല കാലൻ ആണ് ... ആ പെൺകുട്ടി പെട്ടു.... നിഷ്‌ക്കളെങ്കത കൂടിയാൽ ഇതുപോലെ ഇരിക്കും.... ആ കുട്ടിക്ക് യാഥാർഥ്യം ബോധ്യപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു....
@remyakishore21337 ай бұрын
ഒരു പാവം പെൺകുട്ടി, ഇത്രയും നല്ല ഒരു പെൺകുട്ടിയെ അലനു കിട്ടില്ല പക്ഷെ അവനത് മനസിലാക്കാൻ പറ്റില്ല
@sinisichu27612 ай бұрын
Ivalano pavam pen kutty😂 insta id Eduth nok avanekkatti duradhama
@krkwillys7 ай бұрын
ഇവന്റെ പിരിക്ക് നല്ല കുറവുണ്ടാലോ ഇപ്പൊ.
@mijosvlog77777 ай бұрын
He cheated her . Avan itrayoke paranjitum aa Koch enthina ith kettu kond iriykunne ..🙁🙁🙁🙁🙁
@leila52647 ай бұрын
ഈ പെണ്ണ് അത്ര കുഴപ്പക്കാരിയാണോ.എനിക്കിതിനെ എന്തോ പാവം തോന്നുന്നു
@soumyavijayan68467 ай бұрын
അവന്റെ വിചാരം അവൻ ഏതോ super star ആണെന്ന് 😡😡
@superhuman22277 ай бұрын
Sathyam..🤣🤣
@alwazlive7 ай бұрын
Correct.. 😂
@moosa90732 ай бұрын
Correct😂. Avan etho myre ahn
@arunsgps35832 ай бұрын
Athe avan interview star aya thrillil anu ...
@KaztroGaming-qh1xm4 ай бұрын
ഇവർ സീരിയസ് ആയി പറയുന്ന കാര്യങ്ങൾ ചിരിച്ചുകൊണ്ട് കേൾക്കുന്ന ഞാൻ 😂😂
@athiraprashob70725 ай бұрын
Fame കിട്ടി കഴിഞ്ഞാൽ കടയിൽ കൊടുത്ത ഫുഡ് കിട്ടുമോ കിടു ആൻസർ 👍🏻👍🏻👍🏻..
@naveenraj8527 ай бұрын
2:34 അവൾ പൊക്കിപറയുമ്പോ അവന്റെ മുഗം കണ്ടോ ചിരി അടക്കാൻ പറ്റുന്നില്ല 😹😹😹
@rajeshpmna11427 ай бұрын
ഇവൻ രക്ഷപെടും അഹങ്കാരം ഇല്ലാതാകുന്ന അന്ന്!!.
@RootSystemHash6 ай бұрын
പണി എടുത്തു ജീവിക്കാൻ തുടങ്ങുന്ന അന്ന് ഈ മരവാഴ മൈരൻ രക്ഷപ്പെടും.
@@Rebel02-s7xthalliyathalea,entea friends journalist ane ne paraja enik a detail veche pokarnu, epo avar allea tharam, Veruthea dialouge adikan vararuthe
@Sali-q3h7 ай бұрын
2 ദിവസത്തെ പണിക്കു 400 രൂപ കിട്ടുന്ന ഇവൻ ഇങ്ങനെ നിനക്ക് ഡ്രസും മേകപ്പ് സാധങ്ങളും വാങ്ങി തരും 😂
@sajnahamsa7 ай бұрын
അവതാരകൻ കൊള്ളാം നല്ല സംസാരം വെറുപ്പിക്കൽ ഇല്ല
@quitmaskreloaded7 ай бұрын
ഇവൻ ഒരു മര വാഴ അല്ല കടി വാഴ ആണ് ഇവൻ ഉദ്ദേശിച്ചത് നല്ല ടൈറ്റ് ഓക്കേ ഉള്ള ഡ്രസ് ഇട്ട് വരണം എന്ന് ആണ് എന്നാലെ ഒലിപ്പിച്ച് നടകാൻ പറ്റൂ. വായ് നോക്കി വെള്ളം ഇറക്കൽ ടീംസ് കാറ്റഗറി ആണ് ഇവൻ ഇവൻ്റെ അടുത്ത് നിന്ന് ഒരു നൂറ് അടി മാറി നികുന്നത് ആണ് തടിക്ക് നല്ലത് . ഒരു ലംബടന് വേണ്ട എല്ലാ സ്വഭാവ ചേഷ്ടകളും ഇവനിൽ ഉണ്ട് ...പുറത് മരപൊട്ടനെ പോലെ അഭിയന്യ്കുകയാണ് എന്ന് നിസംശയം പറയാം... നൂറടി മാറി നിൽക്കുക
@joicekadavan76307 ай бұрын
Ivan Aarattinekkaalum weak aanu pennugalude kariyathill. Aarattannan k.....p kayarumppo vilich parayumenkill ivan kunjuvaava image povathirikkan onnum purath kaanikkathe ninnennu maathram.
@SunilS-qe6es7 ай бұрын
Ee pattimone ezhunnelpichuvidu
@nazeerak35925 ай бұрын
Sathyam
@Amruthaamru2487 ай бұрын
അയാളെ കളഞ്ഞിട്ട് പോ ചേച്ചി.. പോക്ക് കേസാ.. സംസാരത്തിലൂടെ നന്നായി മനസ്സിലാവുന്നുണ്ട്. Generation മാറിയേക്കാം എന്ന് കണ്ട് അതിൻ്റെ പുറകെ പോകല്ലേ..എവിടെയാ കിടക്കാന്ന് പറയാൻ പറ്റില്ല. ഒരു interview ന് വരുമ്പോൾ ഏത് modern Dress ആണ് ഇട്ടിരിക്കുന്നതെന്നല്ല വൃത്തിയുള്ളതാണോ ഇട്ടിരിക്കുന്നത് വൃത്തിയോടെ ആണോ വന്നിരിക്കുന്നത് മെച്യൂടായിട്ടാണോ സംസാരിക്കുന്നത് എന്നൊക്കെയാണ് നോക്കുക. അല്ലാതെ.. ഓ..ഒരു വിവരവുമില്ല.🤦 എൻ്റെ പൊന്നു ചേച്ചി..അയാളുടെ മനസ്സിൽ ചേച്ചി താഴ്ന്നതാണ്, ലോക്കലാണ്, ഒരു പൊട്ടിയെ പോലാണ് അയാളുടെ പരിഹാസച്ചിരി കാണുമ്പോഴേ അറിയാം ഇതൊക്കെ.സത്യത്തിൽ അയാളാണ് പൊട്ടൻ. ചെറ്റത്തരം കാണിച്ചതും പോരാ അയാളുടെ അഹങ്കാരം കണ്ടില്ലെ?🤨 പൊന്നു ചേച്ചി.. മാറ്റിയെടുക്കാൻ പറ്റുമെങ്കിൽ മാറ്റിയെടുത്തോ ഇല്ലേൽ ജീവിതം വെറുതെ കളയരുത്. ഒരു അനിയത്തിയെപ്പോലെ പറയുകയാണ്.
@DeviKrishna-vn5ws7 ай бұрын
Yes 100% ❤️❤️❤️❤️
@Amruthaamru2487 ай бұрын
@@DeviKrishna-vn5ws 🤗
@kishorshenoy50796 ай бұрын
അവന്റെ കൂടെ കുട്ടിക്ക് ഭാവിയില്ല. അവൻ ശരിയല്ല.
@L亗X7 ай бұрын
ഇവൻ ഒരു യെതാർത്ഥ മരവാഴതന്നെ കഷ്ടം ചേച്ചി രക്ഷപെട്ടോ
@AnjuAnjuz-cw2tb7 ай бұрын
ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നത്. ശെരിക്കും ആ ചേച്ചിക്ക് കുറെ വിഷമം ഉള്ളത്പോലെയും നേരിട്ടത് പോലെയും😊അവതാരകൻ നന്നായി സംസാരിക്കുന്നുണ്ട്👏🏻❤️✨
@ImmanuvalFernando6 ай бұрын
Very genuine and honest girl❤
@JasonRoy-p3k3 ай бұрын
വളരെ ദയയുള്ള ഒരു പെൺകുട്ടി. അവൾ മാന്യമായി സംസാരിക്കുന്ന രീതി അവൾ ഒരു നല്ല വ്യക്തിയാണെന്ന് പറയുന്നു, എന്നാൽ അലൻ അവളെ അപമാനിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു.😢
@DaLu..7 ай бұрын
ഒരു പാവം പെണ്ണ് ആണെന്ന് തോന്നുന്നു ഇവന്റെ പുറകെ നടന്ന് അതിന്റെ ജീവിതം നഷ്ടപ്പെടുമെന്ന് തോന്നുന്നു🤦🏻♂️
@Goxeey7 ай бұрын
She is genuine ഇവനേതാ കൊച്ചുപുണ്ട
@railfankerala7 ай бұрын
വയറലാവാൻ ആണേലും വയറ്റിലാവൻ ആണേലും, എന്തായാലും അവൻ ഇപ്പോ Air il ആണ് 😂
@devikamj65347 ай бұрын
12:02 aa 50% verukkunnavaril njnum und nn parayunnathil njan abhimanikkunnu😂😂!!
@j.j5007 ай бұрын
If this people are normal ....then iam abnormal 😅
@archanaammus58837 ай бұрын
Anchor just amazing ❤
@Brokenasphalt__7 ай бұрын
എന്റെ പൊന്ന് anchor അണ്ണാ അങ്ങനെ അവനെ തല്ലാണ്ട് പേടിച്ചു നിന്നു😂
@madhut16446 ай бұрын
ആ പെൺകുട്ടി ഒരു നിഷ്കളങ്കമായ രീതിയിലാണ് സംസാരിക്കുന്നത്, പക്ഷേ അവൻ ആ പെൺകുട്ടിയെ ചതിച്ചു, ചതിക്കുകയാണെന്ന് അവർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല
@joicekadavan76305 ай бұрын
Ippo adutha pennine thappi irangiddund.
@deveshp88806 ай бұрын
ആദ്യം ഒരു പ്രാന്തൻ വന്നു, പിന്നെ ആ പ്രാന്തൻ വേറൊരു പ്രാന്തനെ കൊണ്ട് വന്നു,ആ പ്രാന്തനെ കണ്ടുകൊണ്ട് ഒരു പ്രാന്തി വന്നു അത്രതന്നെ, വേറെ ഒന്നുമില്ല.ഇപ്പോൾ കേൾക്കുന്നത് പിരിപോയ വേറൊരു പ്രാന്തൻ വന്നിട്ടുണ്ട് എന്ന് 😂😂😂😂
@pscguru52366 ай бұрын
😅😅😅🤣🤣🤣
@basithek7 ай бұрын
03:09 രണ്ട് ദിവസത്തെ പണിക്ക് 400 രൂപ, മൈരൻ റിച്ച് തന്നെ.❤😊
@bidhunabidhuna11887 ай бұрын
😂😂
@fankhi33007 ай бұрын
😂😂
@RafiN-q1d5 ай бұрын
ഈ മൈറൻ പേരും പോട്ട്‌നാണോ
@devuskvlog37945 ай бұрын
എന്റെ പൊന്നേ.. ഇത് കണ്ടിട്ട് എനിക്ക് തലവേദന വന്നു 😇😇😇
@ClearExplain3 ай бұрын
😂
@jobupdatesmalayalam32957 ай бұрын
6:36 pavam chechi.. Yedhelum nallorale kitate enn prarthikunnu... Paavam.. Life fully pain aane iniyengilum happy aayal madhiyarnnu..
@jainammajose40775 ай бұрын
ഇവൻ മനുഷ്യനാണോ ? പാവം ഒരു പെണ്ണ് ,അവൾ ആത്മാർത്ഥമായി ആ പൊട്ടനെ സ്നേഹിയ്ക്കുന്നുണ്ടെന്ന് ആ കുട്ടിയുടെ സംസാരത്തിലും ,നോട്ടത്തിലും എല്ലാമുണ്ട്: പക്ഷേ ആ പൊട്ടൻ്റെ ഭാവം കണ്ടിട്ട് ,ആ കുട്ടിയെ അവൻ ചതിയ്ക്കുമെന്നുള്ളത് ആ പൊട്ടൻ്റെ ശരീരഭാഷയിൽ നിന്ന് മനസ്സിലാകുന്നു: എൻ്റെ പെണ്ണേ അവൻ്റെ വലയിൽ വീഴാതെ രക്ഷപെടാൻ നോക്ക്.. അവൻ്റെ നോട്ടവും , ഭാവവുമെല്ലാം കണ്ടിട്ട് അവൻ ആള് ശരിയല്ല: സ്വന്തം ജീവനും ,അഭിമാനവും വേണമെന്നുണ്ടെങ്കിൽ അവനിൽ നിന്ന് അകലുക: നിങ്ങൾക്ക് അവനോടുള്ള സ്നേഹവും ,കരുതലും ,അവന് നിങ്ങളോടില്ലയെന്നുള്ളത് ഈ interview കാണുന്ന ഏതൊരു വ്യക്തിയ്ക്കും മനസ്സിലാകും.. സ്വന്തം ജീവിതം നോക്ക്.. He is looks like a number one Fraud: Save your life girl:
@joicekadavan76305 ай бұрын
Ippo aduthathine pidikkan irangiyiddund. 2026ill keddikolam athuvare premich nadakkam ennum paranj. Ivan sarikkum pottano mandhabhudhiyo alla angane aanennu abhinayich nadakkuna oru psycho aanu.
@HajaraHaju-ib3qr4 ай бұрын
ചേച്ചി അവന്റെ കയ്യിന്ന് രക്ഷപെട്ടോ 😂അവന്റെ വിചാരം അവൻ വലിയ സെലിബ്രിറ്റി ആണ് ന്നാ 😅ചേച്ചിക് നല്ല ലൈഫ് ഉണ്ട് അത് ഇവന്റെ കുടെ നിന്നിട്ട് കളയല്ലേ 🫶
@NidhimAppu7 ай бұрын
50 ശതമാനത്തിൽ ആരൊക്കെയുണ്ട് നിങ്ങൾ ഉണ്ടെങ്കിൽ ലൈക് 50%
@sam676987 ай бұрын
അത്രയ്ക്കും ഗതി കെട്ടവന്മാർ ഉണ്ടോ???
@ramachandranen15595 ай бұрын
എന്തായാലും ഇതിലൊക്കെ എത്രയോ ഉയരത്തിലാണ് സന്തോഷ് പണ്ഡിറ്റ്....
@sarithappu50007 ай бұрын
അവനെ കാട്ടിൽ നല്ലതാ ഈ പെൺകുട്ടി പാവം പയിസ ഒന്നും കൊടുത്തില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി 😢😢
@ArunFrancis-n1l7 ай бұрын
പാവം കൊച്ച്
@antonythomas40637 ай бұрын
മരപ്പൊട്ടന് നേരെ ഇരിക്കാന്‍ പറ്റില്ലേ 😅😅😅
@sathyantk89964 ай бұрын
അതൊരു അകൽച്ചയുടെ മാനസികാവസ്ഥയാണ് സൂചിപ്പിക്കുന്നത്
@Aarattannann7 ай бұрын
•ഇവന് ഒരു ബൈക്ക് ന്റെ മുകളിൽ നിന്ന് ഇറങ്ങാൻ അറിഞ്ഞൂടാ •ഒരു തീപ്പട്ടി വരെ കത്തിക്കാൻ അറിഞ്ഞൂടാ •ഇവനെ മോൾ കെട്ടിയാൽ പൊട്ടൻ പൂർ കണ്ട മാതിരി ആവും ഒന്നും നടക്കില്ല നല്ല ഒരു ആണിനെ കേട്ടി സുഖം ആയി ജീവിച്ചോ ❤️👌
@Devi_JK_117 ай бұрын
Enna ahangarathin ottum kurev illa.
@Neh4344 ай бұрын
Respect for this lady, be careful, God bless you
@statusfactory59106 ай бұрын
ഇവൻ എന്തൊര ആണെന്ന അവന്റെ വിചാരം. അവന്റെ തലയിൽ ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ല
@ajipaul12397 ай бұрын
She open speach
@faslukhan56497 ай бұрын
ഈ പൊട്ടനും ഈ പൊട്ടത്തിക്കും ഫാൻസ്😂😂 ഇത്ര ഗതി കേട്ട ഫാൻസ് വേറെ ഉണ്ടോ 😂😂??
@DeviKrishna-vn5ws7 ай бұрын
പൊട്ടൻ ok 😂😂😂😂😂 പൊട്ടത്തി അല്ല ❤️❤️❤️അവൾ നല്ലകുട്ടിയെ ഇത് കണ്ടപ്പോൾ എനിക്ക് തോന്നി ❤❤❤❤
@Sayanth0755 ай бұрын
Pottathiii alla daa pavam aa...but Avan loka kallan...alpan aan pavam penn
@fhkmoonyt85367 ай бұрын
പൊട്ടന്നായ പെരേര 😂
@bhasi.fanboy7 ай бұрын
4:09 😂🔥✅️
@justhanu04 ай бұрын
2:44 മണ്ടൻ സ്വയം കോരിതരിക്കുന്നു 😂 3:52 ലാച്ച, മെഹന്ദി 😆
@ofwuncukr7 ай бұрын
Ivallk aa arattannane set aakiyal poraruno?😅 ayalk aanel swanthamayi flat um properties um okke undu😂
@parvathy.s82706 ай бұрын
Avatharakan nalla manassinudamayanu. God bless you ❤❤❤❤❤❤❤
@funfamily6667 ай бұрын
Parayunnavante dress kanda mathi😂avarathi😂😂😂
@jayanvkd52777 ай бұрын
എന്തോ ഒരു തകരാറു പോലെ ഒരു clarity ഇല്ലാലോ 😂😂😂😂😂😜😜😜
ജീവിതം കരുപിടിപ്പിക്കാൻ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്ന, ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ഒരു പെൺകുട്ടി,,, അവളെ ഇങ്ങനെ മനപ്പൂർവം ചതിക്കുക.. ഒരു ഡ്രസ്സ് പോലും വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത, നാണമില്ലാത്ത ഒരാൾ,, ഇവന് കൂലിപ്പണിക് പോയി യെങ്കിലും ആ കുട്ടിക്ക് ഒരു ഡ്രസ്സ് വാങ്ങി കൊടുത്തെന്ന..
@kishor58632 ай бұрын
2:49 ayshh!!😂😂
@rasheedibrahim107 ай бұрын
She is nice character.... ee kuurakale poovaan paraa.. ni rakshapedum..
@ajasmohmmed7 ай бұрын
ഇത്രയും നാണം കേട്ട പരിപാടിയിലേക്ക് ABC തരം താണത് ശരിയായില്ല... പക്കാ ഒറിജിനാലിറ്റി തോന്നുന്നുണ്ട.
@rashiazad71767 ай бұрын
അയ്യേ ഈ മൊയ്‌ന്തിനും ഫാൻസോ 😂
@youtuberuniverse63746 ай бұрын
മാനസികമായി പ്രശ്നം ഉള്ള ഇവനെയൊക്കെ വച്ചു ഇന്റർവ്യൂ എടുക്കുന്നവരെ സമ്മതിക്കണം നേരെ ചൊവ്വേ സംസാരിക്കാൻ പോലും അവനു അറിയില്ല നല്ല ഒരു ഡോക്ടർ കാണിച്ചു അവനെ പറഞ്ഞു മനസിലാക്കിക്കൊടുക് ഓൺലൈൻ മീഡിയ തരം തഴുന്നതിന്റെ മാക്സിമം ആണ്
@Venomkdr2 ай бұрын
Nalla anchor an nalla samsaram 🙌🏻❤
@parvathy.s82706 ай бұрын
Ee Alan ennu parayunnavan oru chettayanu. Vegam avane ozhivakkan nokku. Nee rekshappedum kutti❤❤❤❤
@ammuammoos20237 ай бұрын
13:20 disappointed😅😅😅😂
@neethupalakkad27674 ай бұрын
മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തി സംസാരിക്കുന്നവൻ ഒരിക്കലും സ്നേഹം ഉള്ളവൻ അല്ല. അവൻ ആ പെൺകുട്ടിയെ അപമാനിക്കുന്നു. ആ പെൺകുട്ടിക്ക് ഉള്ള വിവരം പോലും അഹങ്കാരം കൂടിയ പൊട്ടന് ഇല്ലാ.
@nilachandana42027 ай бұрын
2:48 le alan: pa pa paaa... 😂
@judethomas71094 ай бұрын
നല്ല അവതാരകൻ ആയതു കൊണ്ട് മാത്രം ഇത് കണ്ട ഞാൻ 😮
@Ame_amee2 ай бұрын
ആ മനസിലാകിയെ ചോദിക്കു.. മനസിലാക്കി 😅😂😐👏🏻
@sajilkv3906Ай бұрын
പണിക്ക് പോയി ഒറ്റയ്ക് ജീവിക്കുന്ന അവളോട് ഒരു പണിക്കും പോവത്തവൻ...maturity😂