അതിനെ കണ്ടിട്ടു പാവം തോന്നുന്നു അതിനെ ഉപേക്ഷിക്കരുത്. മനുഷ്യരിൽ കാണുമല്ലോ ആക്റ്റീവ് അല്ലാത്തവർ, എനിക്കത്തിനെ ഒരുപാട് ഇഷ്ടം ആയി കണ്ടാൽ ബ്രീഡ് പോലുണ്ട് ഉമ്മ്മ്മ്മ്മ്മ 😘😘😘😘അതിനു കൊടുക്കണേ
@NikhilrajEdits3 жыл бұрын
@@sulthanasvlog9736 😘😘😘
@RahulRaj-en5tw3 жыл бұрын
Eniku kitti..lab naadan cross ..,ee same look..34 days puppy..chinnu...aalu nalla active aanu .
@aswanthkv62624 жыл бұрын
Simple ആയി ഒരു ട്രിക് ഞാൻ പറഞ്ഞുതരാം . ഡോഗ് അപ്പി ഇട്ടാൽ ആ അപ്പി എടുത്തു വെയിലത്തു വച്ച് ഉണക്കുക . അത് ഉണങ്ങിയത്തിനു ശേഷം അത് എടുത്തു എവിടെയാണോ dog ഇനി ആപ്പിഇടണ്ടതു അവിടെ കൊണ്ട് ഇടുക. എന്നിട്ടു dog നു നല്ലവണം ഫുഡ് കൊടുക്കുക എന്നിട്ട് നമ്മൾ എവിടെയണോ ആ ഉണങ്ങിയ അപ്പി ഇട്ടതു അവിടെ കൊണ്ട് പോയ് 30 മിനിറ്റ് അവിടെ നിർത്തുക ഒരു 3week ഇതുതന്നെ ആവർത്തിക്കുക . ഡോഗ് പിന്നെ ആ സ്ഥലത്തെ ടോയ്ലറ്റ് പോകുള്ളൂ 100%ഉറപ്പ് ചെയ്തു നോക്കു
@Amalayalicatlover2 жыл бұрын
Yes 👍
@ponnuponnu52492 жыл бұрын
Ok
@vaibhavvaishnavi5096 Жыл бұрын
👍🏻👍🏻
@vineeshavineeshamani979311 ай бұрын
Will try
@thumbikutty16sreelekshmi5 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഒരു മൃഗസ്നേഹി ആണെന് മനസ്സിലായി. പക്ഷെ ഒരിക്കലും ഒരു നായയുടെ മുഖമോ കണ്ണുകളോ ഒക്കെ നോക്കി അവരെ വില ഇരുത്തരുത്. സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ മാത്രമാണവർ. ലക്ഷണം നോക്കി അവരുടെ ആത്മാർത്ഥതയ്ക്കു വില ഇടരുത്. കേട്ടപ്പോൾ വളരെയേറെ മനഃപ്രയാസം തോന്നി. അതുകൊണ്ടാണ് കമന്റ് ഇടുന്നത്. കുറ്റപ്പെടുത്തുന്നതല്ല.. സഹിക്കാൻ പറ്റില്ല ഈ വർഗത്തെ പറ്റി മോശം പറയുമ്പോൾ.
@PreethiGNATH4 жыл бұрын
exactly
@sunilkumarp92854 жыл бұрын
Super
@vcreativemedia90464 жыл бұрын
Correvt
@midhunm92864 жыл бұрын
Correct enikum thoni
@nishashynushynu7994 жыл бұрын
Correct
@soniabenny8745 жыл бұрын
May be That puppy is afraid.he lost his mother.please gentle to him he will definitely improve.God bless you
@jesskmon71695 жыл бұрын
എല്ലാ നായ്കുട്ടികളും വളർത്താൻ കൊള്ളാം . .എന്റെ വീട്ടിൽ നായ്കുട്ടികളെ വിളിക്കാറുണ്ട് . .നാടൻ , ഡാഷ് , ജർമൻഷെപ്പേർഡ് , സങ്കരം . നമ്മൾ അവയെ കൈകാര്യം ചെയ്യുന്നത് പോലെ യാണ് അവരുടെ സ്വഭാവവും . . അല്ലാതെ കണ്ണും കാലും വാലും ഒന്നും പ്രശ്നം അല്ല
@sebastiankc800411 ай бұрын
ഡാഷ് ന് എങ്ങനെ ആണ് ട്രെയിനിങ് കൊടുക്കുന്നത് എന്റെ വീട്ടിൽ ഉള്ളത് ഡാഷ് ഇനത്തിൽ പെട്ട നായ്ക്കുട്ടി ആണ്
@gopinathapanickermadhavank47172 жыл бұрын
താങ്കളുടെ അനുഭവത്തിൽ നിന്നുള്ളതായിരിക്കുമല്ലോ പറയുന്നത്. അത് തെറ്റിയാലും സാരമില്ല.അഭിനന്ദനങ്ങൾ
@dineshvasudevan20746 жыл бұрын
ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന കാര്യം പറയുമ്പോള്‍ ചീത്ത വിളിക്കേണ്ട കാര്യമെന്ത്, ആവശ്യക്കാര്‍ക്ക് ഇത് നല്ലൊരു ടിപ്പ് തന്നെയാണ്.
ആ ചേട്ടൻ പറഞ്ഞത് നിങ്ങടെ കാര്യം അല്ല വേറെ ചിലരുണ്ട്.
@anithasuresh794510 ай бұрын
Full support bro❤❤🎉l😊
@renjithram59335 жыл бұрын
ബ്രോ എനിക്ക് ഈ വിഡിയോയിൽ കാണുന്നതുപോലെ ഒരു നായക്കുട്ടിയെ കിട്ടിയിരുന്നു... ബ്രോ പറഞ്ഞതുപോലെ തന്നെ ആയിരുന്നു അവസ്ഥ ഞാൻ അവസാനം അവനെ എന്റെ ഒരു ഫ്രണ്ടിന് കൊടുത്തു... ഇതുപോലെ ഉള്ള നയക്കുട്ടികൾ പറഞ്ഞാലും അനുസരിക്കാറില്ല.... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടൂ.... gud.... 👍👍👍
@aswinck58696 жыл бұрын
ചേട്ടാ ആ പാവത്തിനെ നോക്കി അങ്ങനെ പറയല്ലേ.. സ്നേഹവും ഉശിരും എല്ലാം മുഖത്തല ഇരിക്കുന്നത്... അതിന്റെ മുഖം കണ്ടാൽ അറിയാം ഇട്ടേച്ചു പോവില്ലെന്ന്......... ഒരുതവണയെങ്കിലും തെരുവുപട്ടിയെ (പറ്റുമെങ്കി ഇതുപോലെ ഒരെണ്ണം വളർത്തിനോക് ) അപ്പോ അറിയാം endukundum മികച്ചത് ഇവനേപ്പോലുള്ളവർ ആണെന്ന്...
ചേട്ടന്റെ കൈയിൽ ഉണ്ടായിരുന്ന ഇ കുട്ടിയെ നന്നായി വളർത്തി ഇവളെ വച്ചു ഒരു വീഡിയോ കൂടെ അടുത്ത വർഷം തരും എന്നു വിശ്വസിക്കുന്നു
@Shojir19866 жыл бұрын
Manoj chandrasekhar തീർച്ചയായും
@manojchandrasekhar18186 жыл бұрын
👍👍👌👌
@abhijithbabu16885 жыл бұрын
Chunke അത് പുതിയ സ്ഥലം അയത്തൊണ്ടുള്ള കുഴപ്പമാ കുറച്ച് day കഴിയുമ്പോൾ mood on ആകും
@unnimayavishnu44865 жыл бұрын
Last dialogues pwolichutta 🤣🤣👌👌👌👌
@murukeshmohan54186 жыл бұрын
Ningal aruatha orupad per ennepoley video kand ningale oru family brother ayi kanunnund.....theri vilikunna kazhuthakalod povan para... we r support💪💪💪
@Shojir19866 жыл бұрын
Murukesh Mohan Thq bro, thanks a lot
@muhammedfawas57656 жыл бұрын
Yes dude
@mathewphilip33465 жыл бұрын
Correct
@ശ്രീരാഗ്ശ്രീ5 жыл бұрын
പാവം അതിനെ എവിടുന്നോ എടുത്തു കൊണ്ട് വന്നതല്ലേ. 2 മാസം പോലും പ്രായവും ഇല്ല. അതിനു എന്താണ് സംഭവിക്കുന്നെന്നു പോലും അറിയത്തില്ല. അതിന്റെ കണ്ണിൽ പേടിയാണ് എനിക്ക് കാണാൻ കഴിയുന്നത്. നമ്മൾ കെയർ ചെയ്യുന്നതിന് അനുസരിച്ചു അതിനും മാറ്റം വന്നുകൊള്ളും.
Hi Shoji, Great effort to say something you know about dogs and their training. I appreciate your words. But something you said about the attitude of that puppy. The present attitude is temporary due to his fear & he is suspicious of his new atmosphere. Does not matter, once he started feeling safety his face will express confidence & will be the most loving. Shobi, it is my opinion and from my experience. Please do not think that I am an expert. I am simply a dog lover and I have dogs.
@rearpoppy6 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബട്ട് ഇ നായ്ക്കുട്ടിയെ നിങ്ങൾ എടുത്തിട്ട് മറ്റുള്ളവരോട് എടുക്കരുത് എന്ന് പറഞ്ഞത് മോശം ആയിപ്പോയി ഇത്തരം നായ്ക്കുട്ടികൾ പൊതുവെ ആക്റ്റീവ് അല്ല എന്നാലും വഴിയിൽ നിന്ന് എടുത്തു വളർത്തുന്നവർ അതിനെ ഐസക് ന്യൂട്ടൻ ആക്കാൻ അല്ലല്ലോ കൊണ്ട് പോവുന്നെ .
@Avdp72504 жыл бұрын
Yes bor ✌️
@alpharps3 жыл бұрын
Thettu aanu bro Paranjath.. Orikalum ithpole ulla naaykuttiye edukaruth enn alla .. ithpole ullath aanu Expensive breeds inekalum Chunk pole koode nilkunath ❤️
@Pynkbeauty2 жыл бұрын
പാവം അത് പേടിച്ചിരിക്കുവാ... ഒരു നിഷ്കളങ്ക മുഖം😘😘
@amruthsathyan82826 жыл бұрын
Njan first time anu video kanunnathu avasanm paranjathu Polich...like ur video and information. 👍👍👍
@yamunachungappally20225 жыл бұрын
ഇങ്ങനെയുള്ളനായയെ വാങ്ങരുത് വാങ്ങരുത് എന്നിങ്ങനെ പറയുന്നതെന്തിനാ കഷ്ട്ടം.നിങ്ങളുടെ അച്ഛൻ നല്ലമനുഷ്യനാണെന്നുതോന്നുന്നു അദ്ദേഹമല്ലേ ആ കുഞ്ഞിനെ കൊണ്ടുവന്നത്
@Shojir19865 жыл бұрын
yamuna chungappally ഇത് നല്ല ക്വാളിറ്റി ഉള്ള ഒരു നായ അല്ലാത്തതുകൊണ്ട്
@shyam.ssivanandan16635 жыл бұрын
ഷോജി plz പാവം അതിനെ അങ്ങനെ പറയല്ലേ😥
@benpaul28094 жыл бұрын
@@Shojir1986 wot do u mean by its quality? Ethra size ulla dog aanelum place change vannal athinu oru pedi oke kaanum...its a tiny puppy...either u have no experience in raising dog or u r just doing it for money...
@johnxavier58424 жыл бұрын
@@benpaul2809 സ്നേഹിച്ചാൽ ഏത് പട്ടിയും നല്ലതാകും
@priya25328 ай бұрын
@@benpaul2809❤
@jobyg32796 жыл бұрын
പാവം അതിനെനോക്കി അങ്ങനെ പറയല്ലേ 😥
@sinibijoy33274 жыл бұрын
നായ കുട്ടിയെ ഇന്നലെ അല്ലെ കൊണ്ടു വന്നത്. അമ്മയെ വിട്ടു പുതിയ വീട്ടിൽ വന്നതിന്റെ ടെൻഷൻ ആണ് മുഖത്ത് വന്നത്. 2 ദിവസം കഴിഞ്ഞു ആക്റ്റീവ് ആകും. അതിനെ ഉപേക്ഷിച്ചു കളയല്ലേ, pleeeeeeeeeeeez.
നായക്കുട്ടിയുമായ് മൂന്നു റൗണ്ട് നടക്കുമ്പോൾ ഉടമസ്ഥൻ വയറുനിറച്ചു കഴിക്കരുത് നായ്ക്കുട്ടിക്കു മുൻപേ ചിലപ്പോൾ ..... Note the point 😊
@Shojir19866 жыл бұрын
JE IL Ha ha ha
@sthomas65475 жыл бұрын
Lol
@sreelakshmisanjev73535 жыл бұрын
Good information.
@amruthaamruz52025 жыл бұрын
😆😆
@romanreingns19795 жыл бұрын
Ha ha ha
@abinmathew51294 жыл бұрын
ലേ ആ ഡോഗ് : മുതലാളി, അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ...😇
@tajihsaan48783 жыл бұрын
Abin mathew,ചിരിച്ചു ഉപ്പാടായി
@bibingeorgeoommen3 жыл бұрын
Ente mone ijjaathi
@stalinkylas3 жыл бұрын
യ്യോ വയ്യ 😆😂🤣
@Ananthu_Thazhava3 жыл бұрын
🤣
@jayasreeb9393 жыл бұрын
😂😂😂
@BK-Speech4 жыл бұрын
Bhai ningalude tips super. Engage namukkoru nalla naadan pattiye thiranjedukkam oru small points onnu tharumo
@abyvarghese23693 жыл бұрын
Chettane onnum parayanilla video adipoli
@newindia49575 жыл бұрын
ആ നായക്കുട്ടി വളർന്ന് വലുതായാൽ നീ മുന്നിൽ പെടാതെ ശ്രദ്ധിക്കുക ,,, പക വീട്ടാനുള്ളതാണ്,,,,,
@mohanankk28384 жыл бұрын
Pavam athinte Achan Amma illatha kuttikale iggane parayaruthu....maha papam...pedichupoyi athu...athine kalayaruth...athrakk pavama too ...nallonanam Trining koduthu nokk Super ayi valarum aval..Daleema....cute....😃😃😀Geetha
@mohanankk28384 жыл бұрын
Bai alla sir bhahan anu paranjath... 😀adhayalum rasamud kekkan too puppy ye kalayalle...aduthaneggil njan koduvannene ...bhai....Geetha
@DrANSONS4 жыл бұрын
Kollam shojii.... Njanum tips okke paranju kodukkunna typeaa....😁😍 Ee puppy fear fullaa so byiting tendency kanikan sadiyata kudutalaaa...
@tkpraveenthoolar30204 жыл бұрын
Chetta training cheyichal nadan patty yolam varilla oru breedum yejamana snehavum attakinulla dayiriyavum ulla oru patty ella anubavathil parayukaya
@Shojir19864 жыл бұрын
അതൊക്കെ ആളുകൾ സെന്റി ഡയലോഗ് അടിക്കുന്നതാണ് എല്ലാ ഇനങ്ങളിലും നല്ല നായ്ക്കൾ ഉണ്ട് നാടൻ പട്ടികളിലും മോശം ഉണ്ട്
@thushara.spradeep69435 жыл бұрын
പൊളി വീഡിയോ and presantation was really good😍😍♥️♥️💯💯💯💯
@balakumarm90404 жыл бұрын
Post നന്നായിട്ടുണ്ട്.
@shijucheruvangat12684 жыл бұрын
Congrats അറിയാത്തവർക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലത് ഇനിയും ഇതുപോലുള്ളവീഡിയോ ചെയ്യണം
@codybanks43024 жыл бұрын
Cheta..the puppy is scared obviously. I bought home a puppy like this once. If you found it on the streets , it is scared because of the way humans have treated it. Some people kick it..throw stones at it. If you gain this puppy's trust( might take atleast 2 months) she will start becoming very playful atleast around you. Give it time and it will eventually become comfortable around people.
@sureshks97544 жыл бұрын
കൊള്ളാം.... താങ്കളുടെ അവതരണവും സൂപ്പർ
@arunparameswar91226 жыл бұрын
Aa nayakkuttiye puchikkalle cheta ha ha chetante avatharana reethi kollam simple aanu anyway thankzz iniyum ithupolulla vedio cheyyuka ,
@shajisandhya82285 жыл бұрын
active akunnath nokenda...oru pavathinu thinnan kodukkalo..enikum orennathine kitty yittund...snehikumallo athumathi...
@krlshnan4 жыл бұрын
കൊള്ളാം നല്ല tips. നായ കൂട്ടിൽ മൂത്രം ഒഴിക്കാതിരിക്കാൻ എന്താ ചെയ്യണ്ടത്??
@jayschandran12756 жыл бұрын
Pwoli aann...thnkuu for your valuable tips.....cmnt adikunath prnjile chettan ...moshamaya cmnt iddunavara chettan kaaryakanda parayunavark enthum parayam...chettan pwoli aan...keep going
@shaimashaima48825 жыл бұрын
Oru street dogine varshangalolam valarthiya aalanu Njan. Njangalude veed Aval care cheythathu ethra paranjalum theerilla. Ellavarodum. Nalla snehavum anusaranayum undayirunu. Nalla activumayirunu.
@Shojir19865 жыл бұрын
Shaima Shaima നാടൻ പട്ടി മോശം ആണെന്ന് അല്ല ഞാൻ പറഞ്ഞത്
@abhinandasashok5664 Жыл бұрын
Thank u for valuable message
@jeromepenuel10703 жыл бұрын
Vazhiyilla ninnu kittiyath ale..Avanu sync akan time edukum. Enikum und orenam..Adiyum inghane ayirunnu. Padichittu anu inghane react chaiyunna th.
@abhilash.r55104 жыл бұрын
Good video 👏👏👏👏👏👏
@jeenajoseph5844 жыл бұрын
Chetta ee cheriya veetilek ullavarude karyangal Eganeya
നാടൻ നായകളെയ് പുച്ഛം ഉള്ള കുറെ പേര് ഉണ്ട് . അനുഭവം കൊണ്ട് . പറയുക ആണ് . അവര് തന്നെ മിടുക്ക് ഉള്ളവർ. ഇയാൻ അ പാവം കുഞ്ഞിനെ നോക്കി പറയുന്ന. വർത്തമാനം k കഷ്ട്ടം കുറച്ച് കൂടി കഴിയട്ടെ എന്തായാലും തന്നെ കലും നല്ലത്. ആയിക്കും ഇനി. മേലിൽ. കാണില്ല ഇയാളുടെ. വീഡിയോ ആദ്യം അവരെ ഇഷ്ടപ്പെടാൻ ഒരു മനസ്സ് ഉണ്ടാക്കി. എടുക്കു. .2. മാസം. പ്രായമായ കുഞ്ഞ് . ആയടെയ് വർത്തമാനം ശ്രദ്ധിക്കുന്ന. ഇല്ല പോലും.
@priya25328 ай бұрын
❤
@ULTRONGAMING-g1d2 жыл бұрын
ചേട്ടൻ പൊളി ആണ്. ഞാൻ കുറേ വീഡിയോസ് നോക്കി പക്ഷെ വർക്ക് ആയതും ക്ലിയർ ആയി മനസ്സിലായതും ചേട്ടന്റെ വീഡിയോ ആണ്. Thankyou verymuch
@jijo57215 жыл бұрын
നല്ല tips bro 👌
@jijothomas62545 жыл бұрын
👍 good presentation bro
@sinegasandya43882 жыл бұрын
Thanks ഏട്ടാ 🙏🏻♥️
@tajihsaan48783 жыл бұрын
ഞാൻ ഒരു വയസ്സുള്ള ലാബിനെ വാങ്ങിച്ചു.അത് കണ്ടിടത്തു തുറിക്കൂട്ടുന്നു.പ്രതേകിച് ഒരു സ്ഥലവും ഇല്ല.കാണുന്നിടത്തെല്ലാം സാധിക്കുന്നു.നാടൻ നായയെ ആരും ടോയ്ലറ്റ് ട്രെയിനിങ് പഠിപ്പിക്കണ്ട.20ദിവസം മാത്രമുള്ള നാടൻ നായ നടക്കാൻ വയ്യാഞ്ഞിട്ടും ചാകുന്ന അന്നുപോലും ദൂരെ പോയി സാധിച്ചത്
@whtuseplzzteldas44126 жыл бұрын
ഈ കാര്യങ്ങൾ പറഞ്ഞുതന്നതിന് TQ കാരണം എനിക്കും ഇങ്ങനത്തെ സംശയം ഉണ്ടായിരുന്നു. എനിക്ക് മൃഗങ്ങളോട് വളരെ ഇഷ്ട്ടമാണ്. ഞാൻ രണ്ട് ഡോഗിനെ വളർത്തുന്നുണ്ട്.ഒന്ന് ജർമൻ ഷെപേഡ് aan. പിന്നെ എനിക്കു പറയാൻ ഉള്ളത് ആ നടൻ നായുടെ കാര്യം ആണ്. പാവം അങ്ങനത്തെ നായയെ വാങ്ങരുത് എന്നു പറയുന്നത് ഒഴിവാക്കണം. അതിനെ കാണുബോൾ പാവം തോനുന്നു. എനിക്ക് മൃഗങ്ങളേ ആരും ഒന്നും പറയുന്നതോ അവരെ ഉപദ്രവിക്കുന്നതോ തീരെ ഇഷ്ട്ടമല്ല.
@chvl56315 жыл бұрын
Athinte mugam seri alla..so vangaruthu
@arathynijo57282 жыл бұрын
Thank you for the new information
@prenilgangadharan84236 жыл бұрын
Machane ningalu poli aani eshtay oru paadu
@_anusmitha3 жыл бұрын
എല്ലാരും പറഞ്ഞത് തന്നെ എന്നാലും പറയുകയാണ്, തനിക്കു എങ്ങനെ ആ പാവത്തിനെ നോക്കി ഇങ്ങനത്തെ നായ കുട്ടിയെ വാങ്ങരുത് എന്ന് ആവർത്തിച്ചു ആവർത്തിച്ചു പറയാൻ പറ്റുന്നു. സ്വന്തം മക്കളിൽ ഒരാൾ ഇത്തിരി introvert type ആണേൽ ഇത് പോലത്തെ മക്കളെ നിങ്ങൾ വളർത്തല്ലേ എന്ന് പറയുമോ? I consider dogs as my kids.
@Shojir19863 жыл бұрын
എന്റെ പൊന്നു ചേട്ടാ മക്കളെ സെലക്ട് ചെയ്യാൻ ഒരു ചോയ്സ് ഉണ്ടെങ്കിൽ ചേട്ടൻ നല്ല ആക്റ്റീവ് ആയ സ്മാർട്ട് കുട്ടിയെ എടുക്കുമോ അതോ ഒരു ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയെ എടുക്കുമോ
@_anusmitha3 жыл бұрын
@@Shojir1986 എടുത്ത് വളർത്തിയവർ ഉണ്ട്. താങ്കൾക്കു അറിയില്ലെന്നു മാത്രം. Down syndrome ഉള്ള കുട്ടിയെ എടുത്ത് വളർത്തിയ ഒരാൾ ഉണ്ട് ഇന്ത്യ il തന്നെ . ഗൂഗിൾ it
@Shojir19863 жыл бұрын
@@_anusmitha ചേട്ടന്റെ കാര്യം ആണ് ചോദിച്ചത്
@_anusmitha3 жыл бұрын
@@Shojir1986 ആദ്യം ചേട്ടാ വിളി ഒഴിവാക്കാം... ചേച്ചി here. Street dogs ഉം സ്വന്തം dogs ഉം ആയിട്ട് 3-4 dogs ne നോക്കുന്ന ആളാണ് ഞാൻ. അതിൽ Labrador മുതൽ കാലിനു സുഖം ഇല്ലാത്ത നാടൻ നായ വരെ ഉണ്ട്. ഒന്നിന്റെം മുഖ ലക്ഷണം നോക്കി അല്ല സെലക്ട് ചെയ്തത്. പിന്നെ നായയുടെ ലക്ഷണം അതിന്റെ owner ന്റെ സ്വഭാവം പോലെ ഇരിക്കും. 🙏
@Shojir19863 жыл бұрын
@@_anusmitha പൊന്നു പെങ്ങളെ നമ്മൾ വീട്ടിലേക്ക് ഒരു pet നെ സെലക്ട് ചെയ്യുമ്പോ ഈ വക കാര്യങ്ങൾ നോക്കി വേണം എടുക്കാൻ, കാരണം എല്ലാവരും എന്നെയോ ചേച്ചിയെയൊ പോലെ തെരുവ് നായയെയൊ അസുഖം വന്ന നയയെയോ തൊടുവാനോ സംരക്ഷിക്കുവാനോ ഉള്ള മനസുണ്ടാവില്ല അവർക്ക് വേണ്ടത് ഒരു ഓടിച്ചാടി നടക്കുന്ന pet നെ ആണ്. അത് സെലക്ട് ചെയ്യേണ്ട കാര്യമാണ് ഞാൻ പറഞ്ഞത്. എന്തായാലും ചേച്ചിയും നമ്മളെ പോലെ നായ സ്‌നേഹി ആയതിൽ സന്തോഷം
@v14techvlog174 жыл бұрын
Bro ori patti kuttiye vankikumbol shredikenda kariyam enthuva enthekke buy cheyanam avishiyamullathu para bro
@AngelA200973 жыл бұрын
നല്ല വീഡിയോ
@aliasabraham57434 жыл бұрын
സൂപ്പർ. ചിലരുടെ സ്വഭാവം അങിനെയാ. നല്ലതായാലും, ചിത്തായാലും. വെറുതെ ഓരോന്ന് പറയും
@akhilmanupavi56455 жыл бұрын
ചേട്ടാ ഇന്ന് ഡോഗിനെ വാങി ആദ്യം കാണുന്ന വീഡിയോ ആണ് so i like ur tips and thanku so much
@jaffarjaffarali83315 жыл бұрын
ഇത് പോലുള്ളവയെ വാങ്ങരുത് വളർത്തരുത് എന്ന് ആവർത്തിച്ച് പറയുന്നുണ്ട് പക്ഷെ അതിന്റെ കാരണം എന്തെന്ന് പറഞ്ഞില്ല അത് കൂടി പറഞ്ഞെങ്കിൽ നന്നായെനെ
Ente puppy viricha newspaper athu kanichu keerunnu
@kl42king193 жыл бұрын
@@harshaharitha1838 oru pathram vech kodukk ennit athil sheelippik
@arjunjayan85084 жыл бұрын
Last polichu cheta nalla tips ayrnu keep going 😊
@rajeshrajesh44415 жыл бұрын
ഞാനൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. പട്ടികളോട് അടുത്ത കാലത്തായി വല്ലാത്ത ഇഷ്ടം തോന്നുന്നു. പക്ഷെ എനിക്കിവയെ ഭയങ്കര ഭയവുമാണ്. ഓട്ടോ സ്റ്റാന്റിന് പരിസരത്തു കൂടി പോകുന്ന തെരുവു നായ്ക്കൾക്ക് ബിസ്ക്കറ്റ് വാങ്ങി, അകന്ന് നിന്ന് എറിഞ്ഞ് കൊടുക്കും. ഒരു പട്ടിയെ വളർത്തണം എന്ന വലിയ ആഗ്രഹം ഉണ്ട്. പക്ഷെ ഭയവും, അത് കടിക്കുമോ എന്ന ചിന്തയും മാറുന്നില്ല.